-20%
Ramayana Padanangal
Original price was: ₹270.00.₹216.00Current price is: ₹216.00.
ഇതിഹാസങ്ങള്‍ സഞ്ചിത സംസ്കാരത്തിന്റെ ഭാഗമാണ്. രാമായണങ്ങള്‍ പലതുണ്ട്. വാല്മീകി രാമായണത്തില്‍പ്പോലും കൂട്ടിച്ചേര്‍ക്കലുകള്‍ ഉള്ളതായാണ് പണ്ഡിതമതം. മിത്തുകള്‍ക്കുള്ളില്‍ യാഥാര്‍ത്ഥ്യത്തിന്റെ ബീജങ്ങളുണ്ടാകാം. എന്നാല്‍ മിത്തുകളെ ചരിത്രമായി വ്യാഖ്യാനിക്കുമ്പോള്‍ അത് രാഷ്ട്രീയ ആയുധമാകും. രാമായണകഥയെയും കാലത്തെയും ചരിത്രത്തിന്റെയും പുരാവസ്തു ശാസ്ത്രവസ്തുതകളുടെയും വെളിച്ചത്തില്‍ പരിശോധിക്കുകയാണ്. ഡോ. സങ്കാലിയയുടെ രാമായണപഠനങ്ങള്‍. മൈത്രേയന്റെ പരിഭാഷ മൗലിക കൃതിയുടെ അന്ത:സത്ത ചോരാതെ നിലനിര്‍ത്തുന്നു.

Raja Ravi Varma
₹95.00
ഇന്ത്യന്‍ ചിത്രകലയ്ക്ക് മിഴിവും വ്യക്തിത്വവും നല്കിയ രാജാരവിവര്‍മ്മയുടെ ചിത്രകലാലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അടുത്തറിയാന്‍ ഉപകരിക്കുന്ന ഗ്രന്ഥം.

Rabies: Ariyendathellam
Original price was: ₹230.00.₹184.00Current price is: ₹184.00.
അതിസങ്കീർണമായ റാബീസ് രോഗത്തെ അതിലളിതമായ വിധത്തില്‍ പ്രതിപാദിക്കുന്ന പഠന ഗ്രന്ഥം. പേ വിഷബാധയുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍, നായകടിയെ എങ്ങനെ പ്രതിരോധിക്കാം എന്നിങ്ങനെ വിവിധ മേഖലകളെ ലളിതമായ വിധത്തില്‍ അടയാളപ്പെടുത്തുന്ന ഗ്രന്ഥം. ഇതോടൊപ്പം പൊന്നാനിയിലെ ഓപ്പറേഷന് സീറോ റാബീസ്, മൃഗപരിപാലകരുടെ സ്വപ്നഗ്രാമമാകുന്ന പെരിങ്ങോം വയക്കരയെക്കുറിച്ചുള്ള കുറിപ്പുകളും ഈ ഗ്രന്ഥത്തിന്റെ ഭാഗമാണ്.

-18%
Sreemad Bhagavathakatha
Original price was: ₹240.00.₹199.00Current price is: ₹199.00.
ഭാഗവതത്തിന്റെ ആസ്വാദ്യകരവും അമൃതസ്വരൂപവുമായ ഗദ്യവ്യാഖ്യാനം. സത്യം, ദയ, ശൗചം, സദ്വിചാരം, മനോനിയന്ത്രണം, ഇന്ദ്രിയസംയമം, അഹിംസ, ബ്രഹ്മചര്യം, ത്യാഗം, സ്വാദ്ധ്യായം, ആര്‍ജ്ജവം, സന്തോഷം, സജ്ജനസേവ, എല്ലാ പ്രാണികളിലും പരമാത്മചൈതന്യമുണ്ടെന്നുള്ള വിശ്വാസം, തന്നെത്തന്നെ ഈശ്വരങ്കല്‍ സമര്‍പ്പിക്കുക മുതലായവയെല്ലാം എല്ലാ മനുഷ്യരുടെയും ധര്‍മമാണെന്നും ഇവയെല്ലാം ആചരിക്കപ്പെട്ടാല്‍ ലോകത്തിനു ശാന്തിയും സമാധാനവും ക്ഷേമവുമുണ്ടാകുമെന്നും ഭാഗവതം പഠിപ്പിക്കുന്നു.

Pusthakappuzhu
₹60.00
വിനീഷ് കളത്തറയുടെ 13 ബാലകഥകള്‍. ഭാഷയിലെ ലാളിത്യം കൊണ്ടും രചനയിലെ പുതുമകൊണ്ടും കുട്ടികള്‍ക്ക് പുതിയൊരു വായനാനുഭവം സമ്മാനിക്കുന്ന കൃതി.

-16%
Smasanangalkku Smarakangalodu Parayanavathathu
Original price was: ₹200.00.₹169.00Current price is: ₹169.00.
അര്‍ത്ഥവത്തായ നിലപാടുകള്‍കൊണ്ട് മലയാളിയുടെ സാംസ്കാരിക ജീവിതത്തെ നവീകരിക്കുകയും ചിന്താതീക്ഷ്ണവുമാകുന്ന ലേഖനങ്ങള്‍. പുതിയ വായനകള്‍ കൂടി സാദ്ധ്യമാകുന്ന മലയാളത്തിന്റെ സാംസ്കാരിക ജാഗ്രതകൂടിയാണ് ഈ പുസ്തകം.

Purogamana Sahithyavum Keralavum
₹90.00
കേരള ചരിത്രത്തില്‍ പുരോഗമന സാഹിത്യത്തിന്റെ സംഭാവനകളും പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ വളര്‍ച്ചയും അടയാളപ്പെടുത്തുന്ന ഗ്രന്ഥം.

Sivayogi: Oru Navodhana Sakthi
Original price was: ₹200.00.₹160.00Current price is: ₹160.00.
വിഗ്രഹാരാധനയെയും മോക്ഷം, ആത്മാവ് തുടങ്ങിയ സങ്കല്പങ്ങളെയും എതിർത്ത്, മനസ്സു തന്നെയാണ് ഈശ്വരനെന്നും മറ്റൊരു ഈശ്വരനില്ലെന്നും ഉറക്കെ പ്രഖ്യാപനം നടത്തിയ ബ്രഹ്മാനന്ദ ശിവയോഗിയുടെ ജീവചരിത്രം.

Priyappetta Mary..
₹90.00
മഹാനായ എംഗല്‍സ് തന്റെ കുഞ്ഞുസഹോദരിയായ മേരിക്കെഴുതിയ കത്തുകള്‍. ഈ സ്വകാര്യ കത്തുകളിലൂടെ വെളിപ്പെടുന്നത് എംഗല്‍സ് എന്ന വിപ്ലവകാരിയുടെ ജീവിതത്തിലെ സവിശേഷമായ ഒരു വശമാണ്. നിറഞ്ഞു തുളുമ്പുന്ന മനുഷ്യസ്നേഹവും പ്രകൃതിസ്നേഹവും സഹജീവികളോടുള്ള കരുതലും നമ്മെ അതിശയിപ്പിക്കും. കുഞ്ഞു സഹോദരിക്കെഴുതുമ്പോഴും ചരിത്രപരതയും രാഷ്ട്രീയ വീക്ഷണവും മുറുകെപ്പിടിക്കുന്ന എംഗല്‍സിനെ നാമിതില്‍ കാണുന്നു. മേരിക്കായി കോറിയിടുന്ന സ്കെച്ചുകള്‍, കുഞ്ഞുനാടകം, അനുഭവക്കുറിപ്പുകള്‍ എന്നിവ വായനയുടെ വിസ്മയലോകത്തേക്കു നമ്മെ ക്ഷണിക്കും.

Sindhu Nadeethada Samskaravum Pracheena Bharathathile Sarvakalasalakalum
Original price was: ₹210.00.₹169.00Current price is: ₹169.00.
ലോക നാഗരികതയുടെ ഈറ്റിലങ്ങളിലൊന്നായ സിന്ധുനദീതടസംസ്കാ രത്തെക്കുറിച്ചുള്ള പരിചയപ്പെടുത്തലും വിശകലനങ്ങളും, ശാസ്ത്രത്തിന്റെയും തത്വചിന്തയുടെയും പ്രഭവസ്ഥാനങ്ങളായ പ്രാചീനഭാരതത്തിലെ വിദ്യാപീഠങ്ങൾ, കേരളത്തിന്റെ നാവികപാരമ്പര്യവും വ്യാപാര ചരിത്രവും, കേരളത്തിലെ ബുദ്ധമതപാരമ്പര്യം, സഞ്ചാരികൾ കണ്ട പ്രാചീനഭാരതം എന്നിങ്ങനെ ഏതൊരു വായനക്കാരനും അറിയാനും ആസ്വദിക്കാനും ആഗ്രഹിക്കുന്ന ചരിത്ര ത്തിലെ അമൂല്യമായ ഏടുകൾ.

-10%
Sigmund Freud
Original price was: ₹110.00.₹99.00Current price is: ₹99.00.
സ്വതന്ത്രചിന്തയുടെ യുക്തിഭദ്രമായ നിലപാടുകളും ശാസ്ത്രബോധത്തിലധിഷ്ഠിതമായ പ്രപഞ്ചദർശമവും സമന്വയിച്ച പ്രതിഭാധനനായ മനശാസ്ത്രജ്ഞൻ സിഗ്മണ്ട് ഫ്രോയ്ഡിന്റെ ജീവിതത്തിന്റെയും കാലത്തെയും മനഃശാസ്ത്ര നിർവചനങ്ങളുടെ സമഗ്രതയിൽ പഠനവിധേയമാക്കുന്ന പുസ്തകം.

Prathapa Mudaliar Charithram
Original price was: ₹225.00.₹180.00Current price is: ₹180.00.
1857-ൽ മായൂരം സാമുവല്‍ വേദനായകം പിള്ള തമിഴില്‍ എഴുതിയ പുസ്തകമാണ് പ്രതാപമുതലിയാര്‍ ചരിത്രം. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍, പ്രത്യേകിച്ചും തമിഴില്‍, പ്രസിദ്ധീകൃതമായ ആദ്യത്തെ നോവല്‍ എന്ന സ്ഥാനവും ഈ കൃതിക്കുണ്ട്. തെലുങ്കില്‍ ഇതിനെത്തുടര്‍ന്ന് 1880-ല്‍ ആദ്യ നോവലായ വീരേശലിംഗം പത്തുലുവിന്റെ രാജശേഖര ചരിത്രം പ്രസിദ്ധീകരിക്കപ്പെട്ടു. മലയാളത്തിലെ ആദ്യനോവലായ കുന്ദലത, അപ്പുനെടുങ്ങാടി എഴുതി 1887 ല്‍ പ്രസിദ്ധീകൃതമായി.
തമിഴിലെ ആദ്യനോവല്‍ എന്നതു മാത്രമല്ല പ്രതാപമുതലിയാര്‍ ചരിത്രത്തിന്റെ പ്രസക്തി. പ്രതിപാദനത്തിന്റെയും പ്രതിപാദ്യത്തിന്റെയും സവിശേഷത വായനക്കാരന്റെ സാഹിതീയവും മാനുഷികവുമായ ചോദനകളെ തൃപ്തിപ്പെടുത്തുന്നു. ജ്ഞാനാംബാളിന്റെയും പ്രതാപമുതലിയാരുടെയും ജീവിതത്തിലൂടെ ഒരു കുടുംബത്തിന്റെയും സമൂഹത്തിന്റെയും ചരിത്രം ഈ കൃതി വിവരിക്കുന്നു. സ്നേഹത്തിന്റെയും വിശുദ്ധിയുടെയും അടിസ്ഥാനത്തില്‍ ജീവിതത്തിന് ദാര്‍ശനികമാനം നല്കുന്ന ഈ കൃതി വൈയക്തിക മൂല്യങ്ങളുടെ ഈടുവയ്പു കൂടിയാണ്.

Prapancham Kannadi Nokkumbol
Original price was: ₹150.00.₹120.00Current price is: ₹120.00.
പ്രപഞ്ചത്തിന്റെ മറുവശമാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. നാം കാണാത്ത, അനുഭവിക്കാത്ത മറ്റൊരു ലോകത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണിവിടെ. പ്രതിദ്രവ്യം മുതല്‍ ശ്യാമദ്രവ്യവും ശ്യാമഊര്‍ജ്ജവും വരെ, സ്റ്റാഡേര്‍ഡ് മോഡല്‍ മുതല്‍ സൂപ്പര്‍സിമട്രി വരെ, തമോദ്വാരങ്ങള് മുതല്‍ വിരദ്വാരങ്ങളും ശ്വേതദ്വാരങ്ങളും സമയ സഞ്ചാരവും വരെ, ഉന്നത ഊര്‍ജ്ജനിലയിലുള്ള കണികാപരീക്ഷണങ്ങള്‍ മുതല്‍ മള്‍ട്ടി ഡയമെന്‍ഷനുകള്‍ വരെ, ചരടു സിദ്ധാന്തങ്ങളും എം-തിയറിയും ക്വാണ്ടം ഗ്രാവിറ്റിയും വരെ. സര്‍വ്വതിന്റെയും സമ്പൂര്‍ണ്ണ സിദ്ധാന്തം തേടിയുള്ള ശാസ്ത്രാന്വേഷണങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Si Su: Madyathinte Mathibhramathekkurich Oru Anubhavakatha
Original price was: ₹130.00.₹117.00Current price is: ₹117.00.
ജീവിതത്തിന്റെ ശുദ്ധവും അശുദ്ധവും കലർന്ന അനുഭവങ്ങളെ അതിന്റെ വൈയക്തികമായ നിർവചനങ്ങളോടെ സ്വീകരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന നോവൽ.

Pramani
Original price was: ₹380.00.₹342.00Current price is: ₹342.00.
കുപ്രസിദ്ധമായ വിമോചനസമരത്തിന്റെ പശ്ചാത്തലത്തില്‍ ആസാദ് എന്ന തൂലികാനാമത്തില്‍ ചെറുകാട് എഴുതിയ നോവല്‍.

Prakruthiyum Jeevanum
₹60.00
പ്രകൃതിയെയും ജീവനെയും സംബന്ധിക്കുന്ന അറിവുകളാണ് ഈ ഗ്രന്ഥത്തില്‍. പ്രപഞ്ചവും ജീവനും സംബന്ധിച്ച് ധാരാളം ചോദ്യങ്ങള്‍ ചോദിക്കുവാനും, ഉത്തരങ്ങള്‍ തേടുവാനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ ഗ്രന്ഥം ലക്ഷ്യമിടുന്നത്. ശാസ്ത്രലോകം നാളിതുവരെ കണ്ടെടുത്ത അറിവുകളിലേക്ക് നമ്മെ ഈ പുസ്തകം നടത്തുന്നു.