Kerala's No.1 Online Bookstore
Filter
-20%
Nerinteyum Niravinteyum Kathakal
Quick View
Add to Wishlist
Add to cartView cart

Nerinteyum Niravinteyum Kathakal

Original price was: ₹140.00.Current price is: ₹112.00.
നേരുചൊല്ലി പഠിക്കാന്‍ നേര്‍വഴിക്കു നടക്കാന്‍ കുട്ടികള്‍ക്കുവേണ്ടി രചിക്കപ്പെട്ട മികച്ച കഥകള്‍.

Out of Stock
Nerrekhakal Upekshikkumpol
Quick View
Add to Wishlist
Out of stock
Out of stock

Nerrekhakal Upekshikkumpol

Original price was: ₹120.00.Current price is: ₹96.00.

പുരുഷാധിപത്യത്തിന്റെയും മതാധികാരത്തിന്റെയും സങ്കീര്‍ണ്ണമായ പശ്ചാത്തലങ്ങളില്‍ നിന്നു വിച്ഛേദനങ്ങളാഗ്രഹിക്കുന്ന സ്‌ത്രൈണജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളെ അവതരി പ്പിച്ചുകൊണ്ട് മലയാളസാഹിത്യത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ എഴുത്തുകാരി യാണ് ഖദീജ മുംതാസ്. സാമ്പ്രദായിക ആഖ്യാനരീതികളെ നിരാകരിക്കുന്ന ഈ എഴുത്തുകാരി മുസ്ലീംജീവിതത്തിന്റെ അകത്തളങ്ങളെ ആവിഷ്‌ക്കരിക്കുന്നതിനൊപ്പം വൈദ്യശാസ്ത്രമേഖലയെ സംബന്ധിച്ചുള്ള വിശകലനങ്ങളും നിര്‍വ്വഹിക്കുന്നു. ആധുനിക വൈദ്യശാസ്ത്ര രംഗത്തെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ആധികാരികവും സമഗ്രവുമായ കാഴ്ചപ്പാടുകളെ തന്റേടത്തോടുകൂടി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം സമൂഹമനസ്സിന്റെ രോഗാതുരമായ അവസ്ഥകളെ വിമര്‍ശനാത്മകമായ പരിശോധനയ്ക്കു വിധേയമാക്കുന്നു.

Nilavu
Quick View
Add to Wishlist
Out of stock
Out of stock

Nilavu – Old Edition

65.00
ബി എം സുഹറയുടെ ശ്രദ്ധേയമായ നോവൽ  നിലാവ്
Out of Stock
Nilavu
Quick View
Add to Wishlist

Nilavu – Old Edition

65.00
ബി എം സുഹറയുടെ ശ്രദ്ധേയമായ നോവൽ  നിലാവ്
Out of stock
Out of stock
-20%
Manassaksha
Quick View
Add to Wishlist
Add to cartView cart

Manassaksha

Original price was: ₹150.00.Current price is: ₹120.00.
ഇരുണ്ട കാലത്തിന്റെ ആസുരതകളോട് നിരന്തരമായ കലഹങ്ങള്‍ നടത്തിക്കൊണ്ട് വിയോജിപ്പിന്റെ രാഷ്ട്രീയപാഠങ്ങളെ അനാവരണം ചെയ്യുകയെന്ന ഉദ്യമത്തിൽ‍ നിരന്തരമായി ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന വിനോദ് വൈശാഖിയുടെ ഏറ്റവും പുതിയ കവിതാസമാഹാരം. സ്ത്രീപക്ഷത്തുനിന്നുകൊണ്ടുള്ള തിരഞ്ഞെടുത്ത കവിതകള്‍ ചേരുന്ന മനസ്സാക്ഷ എന്ന ഈ സമാഹാരം, പെണ്ണനുഭവങ്ങളുടെ ബഹുസ്വരലോകങ്ങളെ പല നിലകളില്‍ അടയാളപ്പെടുത്തുന്നു.

Ponnarival Ambiliyil: KPAC Sulochana Kalayum Jeevithavum

Original price was: ₹430.00.Current price is: ₹344.00.
കെപിഎസി സുലോചന എന്ന ഗായികയും നടിയും കടന്നുപോയ ജീവിതവഴികള്‍ കേരളത്തിലെ വിപ്ലവപ്രസ്ഥാനം നടന്നുപോയ വഴികള്‍ തന്നെയാണ്. കേരള സമൂഹത്തിന്റെ പരിവര്‍ത്തനോന്മുഖമായ ഒരു കാലത്തെ അടയാളപ്പെടുത്തിയ നാടകമായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി. കെ പി എ സി സുലോചന എന്ന നടിയുടെ ജീവിതരേഖകള്‍ കുറിച്ചിടുമ്പോള്‍ അത് ആ കാലഘട്ടത്തിന്റെ സാംസ്‌കാരിക - രാഷ്ട്രീയ ചരിത്രമാകുന്നു. വായനയോടൊപ്പം ക്യു ആർ കോഡ് വഴി കെ പി എ സി അനശ്വര ഗാനങ്ങളുടെ ശേഖരങ്ങൾ ഉൾപ്പെടെ അടങ്ങിയ ഗ്രന്ഥം.

Manushyanu Oru Soothravaakyam
Quick View
Add to Wishlist
Add to cartView cart

Manushyanu Oru Soothravaakyam

Original price was: ₹520.00.Current price is: ₹416.00.
സുരേഷ് പേരിശ്ശേരിയുടെ മനുഷ്യന് ഒരു സൂത്രവാക്യം ഒരു ദേശത്തിന്റെയും ഒരു കാലഘട്ടത്തിന്റെയും അവയിലേക്ക് പിറന്നുവീണ ഒരു മനുഷ്യന്റെയും അയാളുടെ ജീവിതത്തില്‍ വന്നു നിറയുന്ന ബന്ധങ്ങളുടെയും കാഥോപകഥകള്‍കൊണ്ട് ത്രസിക്കുന്ന ഒരു ലോകത്തെയാണ് സൃഷ്ടിക്കുന്നത്. സംഭവബഹുലവും തീക്ഷ്ണാനുഭവ സമ്പന്നവുമാണ് ഈ നോവലിന്റെ പ്രവാഹപാത. അര്‍ത്ഥസങ്കീർണങ്ങളായ ജീവിതമുഹൂര്‍ത്തങ്ങള്‍ തിങ്ങിനില്ക്കുന്ന ഈ കൃതിയുടെ അന്തര്‍ധാര ജീവിതത്തെപ്പറ്റിയുള്ള മനുഷ്യന്റെ അവസാനിക്കാത്ത ചോദ്യങ്ങള്‍ തന്നെയാണ്.

Nana
Quick View
Add to Wishlist
Out of stock
Out of stock

Nana

Original price was: ₹390.00.Current price is: ₹312.00.
വിശ്വസാഹിത്യത്തിൽ വിസ്മയം വിടർത്തിയ കൃതിയുടെ മലയാള മൊഴിമാറ്റം. ലോകത്തെമ്പാടുമുള്ള വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകം. നാച്വറലിസ്റ്റ് എഴുത്തുവഴികളുടെ എക്കാലത്തെയും മാതൃക. യാഥാസ്ഥിതിക ലൈംഗിക സങ്കൽപ്പങ്ങളെയും പുരുഷാധിപത്യസമൂഹത്തിന്റെ കപട നാട്യങ്ങളെയും വെല്ലുവിളിക്കുന്ന നാന എന്ന നാടകനടിയുടെ കഥ. പരിഭാഷ: ഡോ. സിബു മോടയിൽ

Moonnu Chuvarukal
Quick View
Add to Wishlist
Out of stock
Out of stock

Moonnu Chuvarukal

Original price was: ₹120.00.Current price is: ₹96.00.
മാറിവരുന്ന ഗ്രാമീണക്കാഴ്ച്ചകളും അതിനെ ചുറ്റിപ്പറ്റിയുള്ള സാധാരണ മനുഷ്യരുടെ ജീവിതവും ഈ നോവലിന്റെ സവിശേഷതകളാണ്.

Mathu Muthassiyum Kuttikalum
Quick View
Add to Wishlist
Add to cartView cart

Mathu Muthassiyum Kuttikalum

Original price was: ₹120.00.Current price is: ₹96.00.
മദ്യത്തിനും മയക്കുമരുന്നിനും വനംകൊള്ളയ്ക്കും പ്ലാസ്റ്റിക് മലിനീകരണത്തിനും എതിരെ പ്രതികരിക്കുവാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന കഥകള്‍. കുട്ടികള്‍ക്ക് വിജ്ഞാനവും വിനോദവും പകര്‍ന്നു നല്കുന്ന കൃതി.

Mruthyunjayam Kavyajeevitham
Quick View
Add to Wishlist
Add to cartView cart

Mruthyunjayam Kavyajeevitham

Original price was: ₹370.00.Current price is: ₹299.00.
മഹാകവി കുമാരനാശാന്റെ ജീവചരിത്രം. ആശാന്റെ ജീവിതവും കവിതയും നവോത്ഥാന പ്രവർത്തനങ്ങളും അതിസൂക്ഷ്മമായി അവതരിപ്പിക്കുന്ന ഗ്രന്ഥം.

Mozhi
Quick View
Add to Wishlist
Add to cartView cart

Mozhi

Original price was: ₹200.00.Current price is: ₹160.00.
രണ്ടു ഭര്‍ത്താക്കന്മാരാല്‍ വിവാഹമോചനം ചെയ്യപ്പെട്ട ഒരു സ്ത്രീയുടെ മാനസികസങ്കീര്‍ണ്ണതകളെയും വിങ്ങിപ്പൊട്ടലുകളെയും നിലവിളികളെയും ഹൃദയസ്പര്‍ശകമായി ചിത്രീകരിച്ചിരിക്കുന്നു. മതില്‍ക്കെട്ടുകളിലെ തേങ്ങലുകള്‍, പട്ടുമെത്തകളിലെ കാരമുള്ളുകള്‍, തേന്‍മൊഴികളിലെ വിഷാണുക്കള്‍, ഔദാര്യങ്ങള്‍ക്കുള്ളിലെ ക്രൂരതകള്‍.... സ്ത്രീജീവിതത്തിന്റെ വ്യത്യസ്തമായ വിചിത്രാനുഭവചിത്രങ്ങള്‍. വടക്കേ മലബാറിലെ വായ്‌മൊഴി വഴക്കങ്ങളെ ഇണക്കിച്ചേര്‍ത്ത് തികച്ചും സ്വതന്ത്രവും പുരോഗമനപരവുമായ സ്ത്രീവീക്ഷണമാണ് സുഹറ അവതരിപ്പിക്കുന്നത്.

Motorcycle Diaries
Quick View
Add to Wishlist
Add to cartView cart

Motorcycle Diaries

Original price was: ₹300.00.Current price is: ₹240.00.
യുവ ഭിഷഗ്വരനായിരിക്കെ തന്റെ ഉറ്റ ചങ്ങാതിയും സഖാവുമായ ആല്‍ബര്‍ട്ടോ ഗ്രനഡോക്കൊപ്പം തെക്കെ അമേരിക്കന്‍ ഭൂമികയിലൂടെ ചെ മോട്ടോര്‍ സൈക്കിളില്‍ നടത്തിയ യാത്രയുടെ ത്രസിപ്പിക്കുന്ന ഓര്‍മ്മകളാണീ പുസ്തകം പങ്കുവയ്ക്കുന്നത്. ജനജീവിതം എപ്രകാരമാണ് മുന്നോട്ടു നീങ്ങുന്നതെന്ന് അവര്‍ തിരിച്ചറിയുന്നു. തൊഴിലാളികളുടെ ചാളകളിലൂടെ, മഞ്ഞു നിറഞ്ഞ പര്‍വ്വത ഭൂമിയിലൂടെ, ഖനികളിലെ കറുത്ത ജീവിതങ്ങള്‍ക്കിടയിലൂടെ, പൊടിമണ്‍പാതകളിലൂടെ നടത്തിയ ഈ യാത്രയാണ് ചെ എന്ന വിപ്ലവകാരിയെ രൂപപ്പെടുത്തിയത്. ലക്ഷക്കണക്കിനു വായനക്കാരെ ആകര്‍ഷിച്ച ക്ലാസിക് കൃതി.

Porkkali
Quick View
Add to Wishlist
Out of stock
Out of stock

Porkkali

Original price was: ₹360.00.Current price is: ₹288.00.
പ്രകൃതി വിഭവങ്ങള്‍ക്കായുള്ള പോരാട്ടം മാനവ സംസ്‌കാരത്തോളം പഴക്കമുള്ളതാണ്. സാമൂഹ്യമാറ്റത്തിനായി ത്രസിച്ചു നിന്ന കേരളത്തില്‍ അരങ്ങേറിയ കര്‍ഷക മുന്നേറ്റങ്ങളുടെ ഭാഗമാണ് ശൂരനാട് സമരം. കഴിഞ്ഞ നൂറ്റാണ്ടിന്റെ നാലാം പാദത്തിന്റെ അവസാനം ജന്മിത്തത്തിന്‍കീഴില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന ശൂരനാട്ടെ കര്‍ഷകരും തൊഴിലാളികളും പൊട്ടിത്തെറിച്ചു. സാധാരണ മനുഷ്യര്‍ മത്സ്യം പിടിച്ചു ഉപജീവനം നടത്തിപ്പോന്ന കുളവും നീര്‍ച്ചാലും ജന്മിമാര്‍ ലേലം ചെയ്തുകൊടുത്തതോടെ പ്രതിഷേധവും രൂക്ഷമായി. ഏറ്റുമുട്ടലിനെത്തുടര്‍ന്ന് നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് നടന്ന പൊലീസ് തേര്‍വാഴ്ച ചരിത്രത്തിന്റെ ഭാഗമാണ്. ശൂരനാട് സമരകാലത്ത് എ പി കളയ്ക്കാട് വിദ്യാര്‍ത്ഥിയായിരുന്നു. തന്റെ കണ്‍മുന്നില്‍ ഇതള്‍ വിരിഞ്ഞ സംഭവ പരമ്പരകള്‍ അതിന്റെ തീവ്രത ഒട്ടും ചോര്‍ന്നുപോകാതെ അനേകം കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുകയാണ് പോര്‍ക്കലിയില്‍.

Poralikalude Porali
Quick View
Add to Wishlist
Add to cartView cart

Poralikalude Porali

Original price was: ₹240.00.Current price is: ₹192.00.
ബ്രിട്ടോയുടെ ജീവിതത്തിന്റെ ഏറ്റവും സൂക്ഷ്മമായ അടയാളപ്പെടുത്തലാണ് ഈ പുസ്തകം. അത്രയെളുപ്പത്തിൽ വിവർത്തനത്തിനും വ്യാഖ്യാനത്തിനും വഴങ്ങുന്നതല്ല ബ്രിട്ടോ ജീവിച്ച ജീവിതം. സീനയുടെ ജീവന്റെ പാതി, നിലാവിന്റെ പ്രിയപ്പെട്ട അബ്ബാ, എസ് എഫ് ഐക്കാരുടെ അനശ്വര സഖാവ്, കേരളത്തിന്റെ പ്രിയപ്പെട്ട രാഷ്ട്രീയ മുഖം, അഗ്രഗാമിയുടേത് അടക്കം എണ്ണം പറഞ്ഞ പുസ്തകങ്ങളുടെ എഴുത്തുകാരൻ, ഉടൽ അഴിച്ചിട്ട് ഉലകം ചുറ്റിയ യാത്രക്കാരൻ. ഇങ്ങനെ എത്ര മുഖങ്ങളാണ് ബ്രിട്ടോയ്ക്ക് പുസ്തകങ്ങളിൽ ഒതുങ്ങാത്ത, ഒതുക്കാനാവാത്ത ജീവിതം നയിച്ച പ്രിയ ബ്രിട്ടോയ്ക്ക് കേരളത്തിന്റെ ഹൃദയം സമർപ്പിക്കുന്ന എളിയ ആദരവും സ്നേഹവുമാണ് ഈ പുസ്തകം.

-11%
Manushyarasiyude Katha
Quick View
Add to Wishlist
Add to cartView cart

Manushyarasiyude Katha

Original price was: ₹500.00.Current price is: ₹449.00.
മനുഷ്യരാശിയുടെ കഥ

Manushyanum Bahirakasavum
Quick View
Add to Wishlist
Add to cartView cart

Manushyanum Bahirakasavum

Original price was: ₹350.00.Current price is: ₹280.00.
"ബഹിരാകാശ സംബന്ധിയായ വിഷയങ്ങള്‍ വളരെ ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് മനുഷ്യനും ബഹിരാകാശവും. ബഹിരാകാശ മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഡോ. ഡി ഐ അരുണ്‍, ഡോ. പി ശശികുമാര്‍ എന്നീ യുവ സുഹൃത്തുക്കളാണ് ഗ്രന്ഥകര്‍ത്താക്കള്‍. ഈ വിഷയം ആധികാരികമായി കൈകാര്യം ചെയ്യാന്‍ ആവശ്യമായ അറിവും, ഭാഷാസ്വാധീനവും കൊണ്ട് അനുഗ്രഹീതരായ ഈ യുവാക്കളുടെ ഈ ഗ്രന്ഥം മലയാള ശാസ്ത്രസാഹിത്യ മേഖലയ്ക്ക് മുതല്‍ക്കൂട്ടായിരിക്കും എന്നെനിക്കുറപ്പാണ്." -പി രാധാകൃഷ്ണന്‍

Manushyane Thodunnathonnum Enikkanyamalla

Original price was: ₹280.00.Current price is: ₹224.00.
ദേശീയതയുടെ തീവ്ര വലതുപക്ഷ പതിപ്പ് ഫാസിസത്തിന്റെ അടിസ്ഥാനമാണ്. അത് ആ രാജ്യത്തിന്റെ ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവുമായ അവസ്ഥകള്‍ക്കും അവയില്‍ നിന്ന് ഉടലെടുത്ത പ്രത്യയശാസ്ത്രത്തിനും സംഘടനാരൂപത്തിനും അനുയോജ്യമാണ്. ഹിന്ദു ഇന്ത്യക്ക് പ്രത്യേകമായുള്ള രാഷ്ട്രീയ, മത, സാമൂഹിക, ചരിത്ര സാഹചര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയില്ലെങ്കില്‍ ഫാസിസത്തിന്റെ ആര്‍ എസ് എസ് ബ്രാന്‍ഡിനെക്കുറിച്ച് നിങ്ങളെ അതൊന്നും പഠിപ്പിക്കില്ല. പരിഭാഷ: ശില്‍പ ഷാജി, നിതീഷ് നാരായണന്‍.

Mannile Sabdangal

കാരിരിമ്പുപോലെ കാര്‍ക്കശ്യം നിറഞ്ഞ കരിമ്പുദേശത്തെ പല തരം വിളകളുടെ ഭൂമികയാക്കിയ മനുഷ്യരുടെ കഥയാണ് മണ്ണിലെ ശബ്ദങ്ങൾ‍. മലയോരദേശത്തേക്കു വെട്ടപ്പെട്ട ആദ്യ റോഡും കനാലും തുറന്നുകൊടുത്തത് പുതുലോകത്തേക്കുള്ള വഴികളാണ്. വഴികള്‍ വരുമ്പോള്‍ മനുഷ്യര്‍ അതുവഴി നടന്നുപോകുന്നതുപോലെ ചിലര്‍ കടന്നുവരികയും ചെയ്യും. രാമന്‍ കടന്നുവരുന്നത് കൃഷിയിറക്കാന്‍ മാത്രമല്ല, ചില ദൗത്യങ്ങള്‍ വഹിക്കാനുമാണ്. കത്രീനയും രാമനും രാജുവുമെല്ലാം പച്ചമനുഷ്യരാണ്. രതിയും പ്രണയവും വേര്‍തിരിച്ചെടുക്കാനാവാത്തവർ‍. ഒരു സമൂഹം ഒളിച്ചുവയ്ക്കുന്നതാകെ വാരിവലിച്ച് പുറത്തിടുമ്പോഴാണ് ഒരെഴുത്തുകാരന്‍ പ്രസക്തനാകുന്നത്. തുറന്നെഴുത്തിന്റെ കൈത്തഴക്കം മണ്ണിലെ ശബ്ദങ്ങളില്‍ പ്രകടമാണ്.

Mani Muzhangunnath Aarkku Vendi
Quick View
Add to Wishlist
Out of stock
Out of stock

Mani Muzhangunnath Aarkku Vendi

Original price was: ₹730.00.Current price is: ₹659.00.
ഏണസ്റ്റ് ഹെമിങ്‌വെയുടെ For whom the bell tolls എന്ന വിഖ്യാത ഇംഗ്ലീഷ് നോവലിന്റെ പരിഭാഷ. സ്പാനിഷ് സിവില്‍ വാറില്‍ റിപ്പബ്ലിക്കന്‍ ഗറില്ലകള്‍ക്കൊപ്പം പോരാടാന്‍ പോയ റോബര്‍ട്ട് ജോര്‍ഡാന്‍ എന്ന അമേരിക്കന്‍ യുവാവിന്റെ കഥയാണിത്. സോഗോവിയ പട്ടണത്തിലുള്ള പാലം തകര്‍ക്കുക എന്നതാണ് സ്‌ഫോടക വിദഗ്ദ്ധനായ റോബര്‍ട്ട് ജോര്‍ഡാന്റെ ദൗത്യം. സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ ക്രൂരമുഖം ഈ നോവല്‍ അനാവരണം ചെയ്യുന്നു. ആഭ്യന്തരയുദ്ധത്തിന്റെ പോര്‍മുഖങ്ങളില്‍ സന്ധിക്കുന്ന മനുഷ്യരുടെ ബന്ധങ്ങളും പ്രണയവും സാഹസികതകളും ഈ നോവല്‍ വരച്ചു കാട്ടുന്നു. രാഷ്ട്രീയ നിലപാടുകള്‍ എപ്രകാരമാണ് സാർവദേശീയ യുദ്ധമായി പരിണമിക്കുന്നതെന്ന് നാമിവിടെ കാണുന്നു. ഫാസിസത്തിനെതിരെ ജനാധിപത്യത്തിനായി പൊരുതുന്ന ഏതൊരു മനുഷ്യനും അവശ്യം വായിച്ചിരിക്കേണ്ട കൃതി.

Mathsara Pareekshakalile Malayalam: 2000 Chodyangal
Quick View
Add to Wishlist
Add to cartView cart

Mathsara Pareekshakalile Malayalam: 2000 Chodyangal

Original price was: ₹140.00.Current price is: ₹112.00.
UGC, SET, HSST, NET, HSA, JRF, PSC തുടങ്ങിയ മത്സരപ്പരീക്ഷകള്‍ക്കും സംസ്ഥാന പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വിവിധ തസ്തികകളിലേക്കുള്ള മത്സരപ്പരീക്ഷകള്‍ക്കും ഉപയുക്തമാകുന്ന പുസ്തകം.

    0
    Your Cart
    Your cart is emptyReturn to Shop
    ×