Manas Enna Daivam
₹100.00
ബ്രഹ്മാനന്ദ ശിവയോഗിയുടെ ആശയങ്ങള്‍ വിലയിരുത്തുന്നതിനും, അദ്ദേഹത്തെപ്പറ്റി കൂടുതല്‍ അറിയുവാനും പഠിക്കുവാനും ഒരു ഗ്രന്ഥം. മലബാറില്‍ ജാതിവിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ ചരിത്രപുരുഷനാണ് ബ്രഹ്മാനന്ദ ശിവയോഗി. സാമൂഹികമായ അനാചാരങ്ങളോടും ബാഹ്യമായ മതപ്രകടനങ്ങളോടും ഫ്യൂഡല്‍ ബന്ധങ്ങളുടെ കര്‍ക്കശമായ സമീപനത്തോടും ആശയപരവും കര്‍മപരവുമായ പ്രതിഷേധത്തിന്റെ ചിന്തകളായിരുന്നു ബ്രഹ്മാനന്ദ ശിവയോഗിയുടേത്. സ്വാമിജിയുടെ ആശയങ്ങള്‍ കേരളത്തിന്റെ ആദ്ധ്യാത്മിക-സാംസ്കാരിക ജീവിതരംഗങ്ങളില്‍ ഇന്നും മായാതെ നിലനില്ക്കുന്നു. നവോത്ഥാനത്തിനു നേതൃത്വം നല്കിയ സ്വാമിയെക്കുറിച്ചുള്ള ഈ പഠനം ഇന്നത്തെ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ വിലയിരുത്തുന്നതിനുള്ള ഒരു സംരംഭമെന്ന നിലയില്‍ ഏറെ പ്രസക്തമാണ്. അദ്ദേഹത്തെപ്പറ്റി കൂടുതല്‍ അറിയുവാനും പഠിക്കുവാനും ഈ ഗ്രന്ഥം ഒരു പ്രചോദനമായിത്തീരും.

Malayala Nadaka Vijnanakosam
₹400.00
നാടകസംബന്ധമായ ഏറ്റവും മികച്ച ഗ്രന്ഥത്തിന് കേരള സംഗീത നാടക അക്കാദമി അവാര്‍ഡു ലഭിച്ച കൃതി. നാടകസങ്കല്‍പ്പങ്ങള്‍, ചരിത്രം, സംഗീതം, നൃത്തരൂപങ്ങള്‍, പരമ്പരാഗത അനുഷ്ഠാനകലകള്‍, ലോകനാടകവേദി, നാടകസമിതികള്‍, തിയറ്ററുകള്‍ നാടകപ്രതിഭകള്‍ തുടങ്ങി വിഭിന്ന വിഷയങ്ങള്‍ ഏറ്റവും ആധികാരികമായി പ്രതിപാദിക്കുന്ന മലയാളത്തിലെ പ്രഥമ നാടകവിജ്ഞാനകോശം.

Malayala Kavikalum Kavithakalum
₹100.00
ചെറുശ്ശേരി, എഴുത്തച്ഛന് മുതല്‍ കുമാരനാശാന്, ഉള്ളൂര്‍, വള്ളത്തോള്‍ തുടങ്ങി ഇടപ്പള്ളി, ചങ്ങമ്പുഴ, പി കുഞ്ഞിരാമന് നായര്‍ എന്നിവരിലൂടെ അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട എന്നിവരില്‍ എത്തിനില്‍ക്കുന്ന കാവ്യാന്വേഷണങ്ങള്‍. മലയാളത്തിന്റെ പ്രിയ കവികളെയും കവിതകളെയും അടുത്തറിയാന്‍ ഉപകരിക്കുന്ന കൃതി. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു റഫറന്‍സ് പുസ്തകം.

-20%
Malabar Vilapangal
Original price was: ₹290.00.₹232.00Current price is: ₹232.00.
ചരിത്രം കേവലമായി കടന്നുപോകുന്ന ഏതാനും ഏടുകളല്ല. ചരിത്രത്തിന് സാക്ഷികളാവുന്ന മനുഷ്യരുടെ വിങ്ങലുകള്‍ ചിലപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായെന്നു വരില്ല. മലബാര്‍ കലാപവും അതിന്റെ ഓർമകളും ഗാന്ധിയുമ്മയെന്ന തൊണ്ണൂറുകാരിയെ ഇന്നും അസ്വസ്ഥയാക്കുന്നുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം എന്ന പല അടരുകളുള്ള പോരാട്ടത്തിന്റെ അടിത്തട്ടില്‍ മനുഷ്യര്‍ എല്ലാം കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്തു. നാം ജീവിച്ച ആ കാലത്തിലൂടെയാണ് ഹക്കിം ചോലയില്‍ നമ്മെ കൂട്ടുന്നത്. രചനാ സവിശേഷതയാലും പ്രമേയ വൈശിഷ്ട്യത്താലും ശ്രദ്ധേയമായ നോവല്‍.

Malabar Kalapam Oru Punarvayana
Original price was: ₹280.00.₹224.00Current price is: ₹224.00.
1921 ലെ മലബാര്‍ കലാപത്തിന്റെ പ്രത്യയശാസ്ത്രഭൂമികയിലേക്കും അതിനു നേതൃത്വം കൊടുത്തവരുടെ ജീവിതത്തിലേക്കും അക്കാലത്തെ ഭൂവുടമാ ബന്ധത്തെക്കുറിച്ചും ഗവേഷകന്റെ മനസ്സോടെ സമീപിക്കുകയാണ് ഡോ. കെ ടി ജലീല്‍.

Mahanaya Gatsby
Original price was: ₹190.00.₹152.00Current price is: ₹152.00.
ലോകത്തെ മികച്ച 12 നോവലുകളിൽ ഒന്നായി കണക്കാക്കപെടുന്ന പുസ്തകം.

Mahakavi Rabindranath Tagore
₹75.00
പൗരസ്ത്യഭാവനയുടെ നിത്യ നൂതനമായ ആവിഷ്കാരങ്ങളാണ് ടാഗോറിന്റെ രചനകള്‍. കവി, നാടകകൃത്ത്, കഥാകാരന്, നോവലിസ്റ്റ്, ലേഖകന്‍, ചിത്രകാരന്, സംഗീതജ്ഞന്, വിദ്യാഭ്യാസ ചിന്തകന്‍, ദേശീയ നേതാവ്, അധ്യാപകന് തുടങ്ങി ബഹുസ്വരഭാവങ്ങള്‍ പ്രകാശിപ്പിച്ച ടാഗോറിന്റെ ജീവിതത്തെയും അദ്ദേഹത്തിന്റെ സര്‍ഗാത്മക സഞ്ചാരങ്ങളെയും ആവിഷ്കരിക്കുന്ന പുസ്തകം.

Mahakavi Rabindranath Tagore Krithikal – Old Edition
Original price was: ₹115.00.₹92.00Current price is: ₹92.00.
മഹാകവി രബീന്ദ്രനാഥ ടാഗോർ കൃതികൾ

Mahabharatham Suyodhanaparvam
Original price was: ₹450.00.₹360.00Current price is: ₹360.00.
സുയോധനന് മഹാഭാരതത്തിലെ അത്യുജ്ജ്വലമായ കഥാപാത്രം. കൃഷ്ണന്റെ സാന്നിദ്ധ്യത്തെയും പഞ്ചപാണ്ഡവരുടെ തന്ത്രങ്ങളെയും അതിജീവിച്ചവന്‍. സനാതനമൂല്യങ്ങളെന്ന പേരില്‍ നിലനിന്ന വര്‍ണ്ണവ്യവസ്ഥയുടെ ജീര്‍ണ്ണതകള്‍ക്കെതിരെ പൊരുതി വീണവന്. ഭീമതാഡനമേറ്റ് കുരുക്ഷേത്രഭൂമിയില്‍ പതിച്ച സുയോധനന് താന്‍ പിന്നിട്ട ജീവിതവഴികളിലേക്ക് തിരിഞ്ഞുനോക്കുന്നു. മഹാഭാരതത്തിലെ ദുര്യോധനനെ നായക കര്‍ത്തൃത്വത്തിലേക്ക് ഉയര്‍ത്തുന്ന നോവല്‍.

Mahabharatham Aryavartham
Original price was: ₹400.00.₹320.00Current price is: ₹320.00.
ആര്യാധിനിവേശം തദ്ദേശീയ ജനതയ്ക്കുമേൽ നടത്തിയ അധിനിവേശങ്ങളെ മഹാഭാരതത്തിന്റെ പശ്ചാത്തലത്തിൽ ആവിഷ്കരിക്കുന്ന കൃതി. ഇതിഹാസങ്ങളുടെ വരേണ്യ സങ്കൽപ്പനങ്ങളെ അപനിർമ്മിക്കുന്ന രചന.

Kurinjithen
Original price was: ₹350.00.₹280.00Current price is: ₹280.00.
നീലഗിരി മലനിരകളില്‍ വസിക്കുന്ന ബഡഗരുടെ ജീവിതമാണ് കുറിഞ്ഞിത്തേനില്‍ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. ആധുനിക ജീവിതത്തിന്റെ സൗകര്യങ്ങള്‍ ആദിവാസി ജീവിതത്തില്‍ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങള്‍ കുറിഞ്ഞിത്തേനില്‍ സസൂക്ഷ്മം ഒപ്പിയെടുക്കപ്പെട്ടിട്ടുണ്ട്.

Kumaranasan: Kavithayum Jeevithavum
₹95.00
കുമാരനാശാന്റെ ജീവിതത്തെയും കവിതയെയും അടയാളപ്പെടുത്തുന്ന പുസ്തകം. വീണപൂവ് മുതൽ കരുണ വരെയുള്ള ഖണ്ഡകാവ്യങ്ങളെ പുതിയ വായനകളിലേക്ക് വികസിപ്പിക്കുന്ന കൃതി കൂടിയാണ് 'കുമാരനാശാൻ: കവിതയും ജീവിതവും'.

Leninisavum Indian Viplavathinte Kazhchappadum
₹100.00
"മനുഷ്യസമൂഹത്തിൻ്റെ ചരിത്രത്തിൽ ലെനിനുള്ള സ്ഥാനം അന്യാദൃശമാണ്. ചൂഷണരഹിതമായ ഒരു സാമൂഹ്യവ്യവസ്ഥ സാധ്യമാണ് എന്ന് ലോകത്തെ ആദ്യമായി പ്രയോഗത്തിലൂടെ ബോധ്യപ്പെടുത്തിയ വ്യക്തിയാണ് ലെനിൻ. ലോകത്ത് അരങ്ങേറിയ എല്ലാ സാമൂഹിക രാഷ്ട്രീയ വിപ്ലവങ്ങൾക്കും പിന്നിൽ ലെനിന്റെ സിദ്ധാന്തങ്ങളും അതിൻ്റെ പ്രയോഗങ്ങളിലൂടെ ആർജിച്ച അനുഭവങ്ങളുമുണ്ടായിരുന്നു."
ഇന്ത്യൻ സാഹചര്യത്തിൽ ലെനിനിനിസത്തിന്റെ പ്രസക്തി സൈദ്ധാന്തികമായി വിശകലനം ചെയ്യുന്ന ഇ എം എസിന്റെ പ്രബന്ധം. ഇന്ത്യൻ സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് 1970 ഏപ്രിലിൽ സംഘടിപ്പിച്ച ലെനിൻ ശതാബ്ദി സെമിനാറിൽ അവതരിപ്പിച്ചത്.

Kozhunnu Manakkuna Rathrikal
Original price was: ₹150.00.₹120.00Current price is: ₹120.00.
''രണ്ടു കാര്യങ്ങളാണ് ഞങ്ങളുടെ ഉത്സവമേളങ്ങളെ കൊഴുപ്പിച്ചിരുന്നത്. അപ്പുവാശാന്റെ ചെണ്ടമേളവും സാംബശിവന്റെ കഥാപ്രസംഗവും. കളങ്കാവലില്‍ ദേവിക്കു മുഖാമുഖം അധികാരഭാവത്തില്‍ നില്ക്കുന്നവന് അപ്പുവാശാന്‍. ചെമ്പടതാളം മുറുകുമ്പോള്‍, ആര്‍പ്പുവിളിയും കൊടിതോരണങ്ങളുമായി ഓടുന്ന കുട്ടികള്‍. പൊട്ടിപ്പോയ ബലൂണിനെച്ചൊല്ലി നിലവിളിക്കുന്ന കൈക്കുഞ്ഞുങ്ങള്‍. അന്നലൂഞ്ഞാലിന്റെ കരകര ശബ്ദം. തലയില്‍ക്കെട്ടു കുലുക്കി ചേങ്ങലയുയര്‍ത്തിയടിച്ച് താളാത്മകമായി പാട്ടുകാരുടെ പുരാവൃത്തം. പെണ്ണുങ്ങള്‍ക്കാകെ സ്വാതന്ത്ര്യത്തിന്റെ ആശ്വാസം. അവരുടെ മുടിയിഴകള്‍ക്ക് കൊഴുന്നുപൂവിന്റെ തീക്ഷ്ണഗന്ധം. കളങ്കാവല്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ പിന്‍വശ ത്തേക്ക് ഓടുകയായി. സാംബശിവന്റെ കഥാപ്രസംഗം മുന്‍നിരയിലിരുന്നു തന്നെ കാണണം. കേള്‍ക്കുകയല്ല, കാണുകയാണ്. വയല്‍വരമ്പുകള്‍ താണ്ടി തോടു മുറിച്ചുകടന്ന് ആളുകള്‍ വന്നുകൊണ്ടേയിരിക്കുന്നു.''
ഓര്‍മകളുടെ അടരുകളിലൂടെ കാലദേശാനുഭവങ്ങളെ ആലേഖനം ചെയ്യുന്ന ഗ്രന്ഥം.

Italy: Kalayum Kalapavum Niranjadiya Desam
Original price was: ₹130.00.₹105.00Current price is: ₹105.00.
വൈരുദ്ധ്യങ്ങളുടെയും വൈവിദ്ധ്യങ്ങളുടെയും നാടാണ് ഇറ്റലി. മുസ്സോളിനിയും അന്റോണിയോ ഗ്രാംഷിയും ജീവിച്ച ഭൂമിക. എഴുത്തുകാരനായ ബഷീര്‍ ചുങ്കത്തറ ഇറ്റലിയിലേക്ക് നടത്തിയ യാത്രയുടെ അനുഭവങ്ങളാണ് 'ഇറ്റലി- കലയും കലാപവും നിറഞ്ഞാടിയ ദേശം'.

P K Kalan: Adivasi Jeevithathinte Samaramukham
Original price was: ₹200.00.₹160.00Current price is: ₹160.00.
അടിമയായുള്ള അനുഭവങ്ങളിൽ നിന്നും ഗദ്ദികയുടെ ഗോത്രവീര്യത്തിലൂടെ നടന്നുകയറിയ കാളേട്ടൻ എന്ന പി കെ കാളന്റെ ജീവിതത്തേക്കുറിച്ചുള്ള ഓർമകളും പഠനങ്ങളും. കെ ഇ എൻ, ഡോ. പി കെ പോക്കർ, ഡോ. സി ആർ രാജഗോപാലൻ, ഒ കെ ജോണി, സോമൻ കടലൂർ തുടങ്ങിയവർ എഴുതുന്നു. അനുബന്ധമായി പി കെ കാളന്റെ ചില രചനകളും, അഭിമുഖവും.

Hindhutvavadam Islamisam Idathupaksham
Original price was: ₹210.00.₹169.00Current price is: ₹169.00.
മഹാത്മാഗാന്ധി സ്വാതന്ത്ര്യസമരത്തിന്റെ സാർഥ്യമേറ്റെടുത്തതോടെ ദേശീയതയ്ക്ക് ജനപിന്തുണ വർധിച്ചുവന്ന പശ്ചാത്തലത്തിലാണ്, സാംസ്കാരികദേശീയത എന്ന പ്രത്യയശാസ്ത്രപരികല്പന സംഘപരിവാർ ഫാഷിസം മുന്നോട്ടു വയ്ക്കുന്നത്. ആളുകൾക്ക് ഭയം തോന്നുന്ന ഫാഷിസം, പുനരക്ഷരവിന്യാസത്തിലൂടെ മയപ്പെടുത്തി 'സാംസ്കാരികദേശീയത'യിലൂടെ പഞ്ചസാര പൊതിഞ്ഞ് ജനങ്ങൾക്കിടയിൽ വിതരണം ചെയ്യുന്ന വിപണനതന്ത്രമാണ് അവർ പുറത്തെടുത്തത്.മതത്തെ കേന്ദ്രസ്ഥാനത്തു നിര്‍ത്തി രാഷ്ട്രീയ അധികാരം കവരുന്ന പ്രതിഭാസം ഇന്ത്യയില്‍ ശക്തിപ്പെട്ടു കഴിഞ്ഞു. ഇതിനെതിരായ ജനാധിപത്യക്കൂട്ടായ്മ ഊന്നി നില്‍ക്കേണ്ട പരികല്പനകള് വികസിപ്പിച്ചെടുക്കുക എന്നത് കാലം ആവശ്യപ്പെട്ട ഒന്നാണ്. മതത്തെ രാഷ്ട്രീയമാക്കി മാറ്റുന്ന ഫാഷിസ്റ്റ് പ്രക്രിയയെ പ്രതിരോധിക്കാന്‍ അതുമായി ബന്ധപ്പെട്ടു നില്ക്കുന്ന സ്വത്വപരവും വര്‍ഗപരവുമായ നിരവധി ടൂളുകള്‍ ഉപയോഗപ്പെടുത്തിക്കാണാറുണ്ട്. എന്നാല്‍, സാംസ്കാരിക ദേശീയതയ്ക്കു ബദലാകാന്‍ ശേഷിയുള്ള ദേശീയതകളുടെ വൈവിദ്ധ്യപൂര്‍ണമായ സാംസ്കാരിക പരിസരങ്ങളെ രാകി മിനുക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഈ പുസ്തകത്തിലൂടെ എം എം നാരായണന് ഏറ്റെടുക്കുന്നത്.

Coolie Vila Labham
₹50.00
കൂലി, മിച്ചമൂല്യം, മൂലധനം, മുതലാളിത്ത ഉൽപ്പാദനഘടന എന്നിവ വിവരിക്കുന്ന അടിസ്ഥാന രചന