Rasathanthrathile Manthrikavidyakal
₹60.00
രസിപ്പിക്കുന്ന തന്ത്രമാണ് രസതന്ത്രം. അനേകം രസതന്ത്ര മാജിക്കുകളിലൂടെയും ആക്റ്റിവിറ്റികളിലൂടെയും പ്രോജക്ടുകളിലൂടെയും രസതന്ത്രം അതിരസകരമായി അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. മണ്ണിൽ നിന്നു സ്വർണം, നിറം മാറുന്ന തൂവാല, കത്തുന്ന വെള്ളം തുടങ്ങിയ അത്ഭുതപ്പെടുത്തുന്ന മാജിക്കുകൾ അവതരിപ്പിച്ച് അവയ്ക്കു പിന്നിലെ രഹസ്യം വിവരിക്കുമ്പോൾ രസതന്ത്രം ആവേശകരമായ ശാസ്ത്രമായി മാറുന്നു. എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പ്രയോജനപ്രദമായ രചന.

Randammayum Oru Makanum
₹70.00
മനുഷ്യബന്ധങ്ങളുടെ അഗാധതലങ്ങളെ സ്പർശിച്ച് കേശവദേവ് രചിച്ച ഭാവോജ്ജ്വലമായ നോവൽ.

Randam Kerala Charithra Conference Prabandhangal
₹900.00
പ്രാചീനകേരളം, മദ്ധ്യകാലകേരളം, ആധുനികകേരളം, കല, സംസ്കാരം, സാഹിത്യം എന്നിങ്ങനെ ആറു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഗവേഷണപ്രബന്ധങ്ങള്‍. കേരളത്തിലെ ശ്രദ്ധേയരായ ചരിത്രപണ്ഡിതന്മാരും പുതുതലമുറയിലെ ചരിത്രാന്വേഷകരും ഈ ഗ്രന്ഥത്തെ അര്‍ത്ഥവത്താക്കുന്നു.

-20%
Ramaraja Bahadoor
Original price was: ₹350.00.₹280.00Current price is: ₹280.00.
ടിപ്പുവിന്‍റെ പടയോട്ടങ്ങളും അജിതസിംഹചരിതവും പ്രളയവും വിസ്തൃതമായ ദേശകാലപ്പെരുമയും കൊണ്ട് ത്രികാലങ്ങള്‍ മാറിമാറി ഭരിക്കപ്പെടുന്ന ചരിത്രാഖ്യായിക.

Rakthasakshikalude Nadu
₹90.00
ഉത്തരതിരുവിതാംകൂറിൽ കമ്യൂണിസ്റ്റു പാർട്ടിയും കർഷകപ്രസ്ഥാനവും അതിന്റെ ജൈത്രയാത്രയ്ക്കു തുടക്കംകുറിച്ച കൂത്താട്ടുകുളത്ത് 1948-52 കാലത്തു നടന്ന സമരപോരാട്ടങ്ങളുടെ ചരിത്രം.

-10%
Rajaveedhi
Original price was: ₹110.00.₹99.00Current price is: ₹99.00.
കവിത, നോവല്‍, നാടകം, നിരൂപണം, എന്നീ സാഹിത്യവിഭാഗങ്ങളുടെ മൗലികമായ സവിശേഷതകളെക്കുറിച്ചു പ്രതിപാദിക്കുന്ന പ്രൗഢമായ പതിനാലു പ്രബന്ധങ്ങളുടെ സമാഹാരം. കാഴ്ചയുടെ ലോകത്തെ സൂര്യപ്രഭയാകുന്നു 'രാജവീഥി'യിലെ ഓരോ പ്രബന്ധവും.

Rachanayum Vayanayum
₹70.00
രചനയും വായനയും, രചനയുടെ രഹസ്യം, ലോംഗിനസ്സിന്‍റെ ഉദാത്തതാസങ്കല്പം, സൃഷ്ടിയും നിരൂപണവും തുടങ്ങി ചിന്തയുടെയും പഠനങ്ങളുടെയും ആസ്വാദനത്തിന്‍റെയും ആധികാരികത തേടുന്ന പുസ്തകം.

P Gyum Vaijnanika Sahithyavum
Original price was: ₹230.00.₹184.00Current price is: ₹184.00.
മാർക്സിസ്റ്റ് സൈദ്ധാന്തികനായ പി ഗോവിന്ദപ്പിള്ള വൈജ്ഞാനിക സാഹിത്യരംഗത്ത് ചെയ്ത സംഭാവനകൾ നിരവധിയാണ്. തന്റെ വായനയിലൂടെയും ചിന്തയിലൂടെയും അറിവിന്റെ
ചക്രവാളങ്ങൾ അദ്ദേഹം കീഴടക്കി. വൈജ്ഞാനിക രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെ സമഗ്രമായി പരിശോധിക്കുന്ന പുസ്തകം.

Orikkalente Gramam
₹90.00
ഗ്രാമജീവിതത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ആവിഷ്കരിക്കുന്ന നോവൽ. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മനുഷ്യജീവിതത്തിന്റെ ഗതിവിഗതികൾ ഈ കൃതിയിൽ വായിക്കാം.

Puthu Vayana
Original price was: ₹175.00.₹140.00Current price is: ₹140.00.
അഞ്ചു ഭാഗങ്ങളിൽ 26 പുതുവായനകൾ ഉൾക്കൊള്ളുന്ന പ്രബന്ധസമാഹാരം.
കാർട്ടൂണിസ്റ്റ് അരവിന്ദൻ വരകളിലൂടെയും ചന്തുമേനോൻ, ബഷീർ, എം ടി, രാജലക്ഷ്മി, സക്കറിയ, എൻ എസ് മാധവൻ എന്നിവർ വാക്കുകളിലൂടെയും നിർവഹിച്ച ജീവിതാഖ്യാനം ഒന്നാം ഭാഗത്തിൽ. ആശാൻ, ഇടശ്ശേരി, വൈലോപ്പിള്ളി, അയ്യപ്പപ്പണിക്കർ, ആറ്റൂർ, കെ ജി ശങ്കരപ്പിള്ള, എന്നിവരുടെ കാവ്യലോകം രണ്ടാം ഭാഗത്തിൽ, ആധുനികതയും ഉത്തരാധുനികതയും അവതരിപ്പിച്ച സാഹിത്യസിദ്ധാന്തങ്ങൾ മൂന്നാം ഭാഗത്തിൽ. സഞ്ജയന്റെ സാംസ്കാരിക വിമർശനം, മാരാരുടെയും ശങ്കുണ്ണിനായരുടെയും സാഹിത്യനിരൂപണം എന്നിവ നാലാം ഭാഗത്തിൽ, കാളിദാസകവിതയും സംസ്കൃതത്തിലെ സാഹിത്യമീമാംസയും ജീവിതദർശനവും അഞ്ചാം ഭാഗത്തിൽ.

Odyssey
Original price was: ₹350.00.₹280.00Current price is: ₹280.00.
ഗ്രീക്ക് ഇതിഹാസകാരനായ ഹോമറുടെ ഇതിഹാസ കാവ്യങ്ങളിലൊന്നാണ് ഒഡീസി. ഒഡീസസ് (യുളീസസ്) എന്ന് അറിയപ്പെടുന്ന ഗ്രീക്ക് വീരപുരുഷനെ കേന്ദ്ര കഥാപാത്രമാക്കിയിട്ടുള്ള രചന. ട്രോയ്‌യുടെ പതനത്തിനു ശേഷം ഇഥാക്ക രാജാവായ യുളീസസിന്റെ മടക്കയാത്രയാണ് ഒഡീസിയുടെ മുഖ്യ പ്രമേയം. പത്തു വര്‍ഷം നീണ്ടു നിന്ന ട്രോജന്‍ യുദ്ധത്തിനു ശേഷം ഒഡീസസിന് ഇഥാക്കയില്‍ എത്തിച്ചേരുന്നതിന് പത്തു വര്‍ഷം വേണ്ടി വന്നു എന്നാണ് കരുതപ്പെടുന്നത്. ഒഡീസസിനു നേരിടേണ്ടിവന്ന യാതനകളുടെയും പ്രതിസന്ധികളുടെയും സമ്മര്‍ദ്ദങ്ങളുടെയും പ്രതിപാദനമാണ് ഈ ഇതിഹാസത്തിന്റെ മുഖ്യ ആകര്‍ഷണം. ഗ്രീക്ക് ഇതിഹാസത്തിന്റെ സുവര്‍ണ്ണ മുദ്ര പതിഞ്ഞ ക്ലാസിക് കൃതി.

Premasramam – Old Edition
Original price was: ₹360.00.₹289.00Current price is: ₹289.00.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങള്‍. കൃഷിഭൂമി കൃഷിക്കാര്‍ക്ക് എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി കര്‍ഷക പ്രസ്ഥാനം രൂപം കൊണ്ട നാളുകളില്‍ ജമീന്ദാരി ഭരണാധികാരി വര്‍ഗ്ഗങ്ങളുടെ ക്രൂരമര്‍ദ്ദനങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ ചെറുത്തുനില്പിന്റെയും മുന്നേറ്റത്തിന്റെയും കൂട്ടായ്മയുടെയും കഥ.
സ്വാതന്ത്ര്യസമരത്തിന്റെ വേലിയേറ്റത്തിനിടയിൽ പാവപ്പെട്ടവരുടെയും പണിയെടുക്കുന്നവരുടെയും മോചനത്തിനായി വെമ്പുന്നവരുടെയും ഹൃദയങ്ങളിൽ വിപ്ളവത്തിന്റെ തീനാമ്പുകൾ മുളയ്ക്കുന്ന പശ്ചാത്തലത്തിൽ പ്രേംചന്ദ് രചിച്ച സുന്ദരമായ നോവൽ.

Prem Nazir: Mahathwathinte Paryayam
Original price was: ₹200.00.₹160.00Current price is: ₹160.00.
മനുഷ്യരാശിക്ക് എക്കാലവും പ്രയോജനകരമാകേണ്ട മഹത്വം നിറഞ്ഞ ജീവിതസന്ദേശം സ്വജീവിതത്തിലൂടെ പകര്‍ന്നു നല്‍കിയ മാതൃകാപുരുഷനായിരുന്നു പ്രേം നസീർ. ദൈവത്തെ നന്മയുടെ പര്യായമായി ദര്‍ശിച്ച് അതിന്‍റെ പ്രതിരൂപമായി ജീവിച്ചുകാണിച്ചുകൊണ്ടാണ് അദ്ദേഹം ഈ ലോകത്തിലൂടെ കടന്നുപോയത്. കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞ് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും പ്രേംനസീര്‍ അനുസ്മരണദിനങ്ങളില്‍ ശാര്‍ക്കരപ്പരമ്പില്‍ തടിച്ചുകൂടുന്ന ആയിരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന ഒരു സത്യമുണ്ട്, മറ്റൊരു നാട്ടിലും ആരും തന്നെ ഒരു വ്യക്തിയെയും ഇത്രയധികം സ്നേഹിച്ചിട്ടില്ല, ആരാധിച്ചിട്ടുമില്ല.

-13%
Pravachakan – Poetry Edition
Original price was: ₹90.00.₹79.00Current price is: ₹79.00.
ദേവദാരുക്കളുടേയും മുന്തിരിത്തോട്ടങ്ങളുടേയും അമരഭൂമിയായ ലബനോണിന്റെ പ്രിയപുത്രൻ ഖലീൽ ജിബ്രാന്റെ അൻശ്വരകാവ്യമാണ് ‘പ്രവാചകൻ’. അനിതരസാധാരണമായ ശില്പഭംഗിയാലും ഭാവഗാംഭീര്യത്താലും വെളിപാടുകളാലും സുവിദിതമായ പ്രവാചകന്റെ കാവ്യപരിഭാഷയാണ് ജോയ് വാഴയിൽ മലയാളഹൃദയത്തിലേക്ക് ചേർത്തുവയ്ക്കുന്നത്.

Prathyaya Sasthravum Pratheeka Viplavavum
Original price was: ₹110.00.₹99.00Current price is: ₹99.00.
പ്രത്യയശാസ്ത്രം, പ്രതീകവ്യവ്സ്ഥ, മതം, അബോധം, ആത്മീയത, ഹിന്ദുത്വവാദം, ദൈവസങ്കൽപ്പം, മുതലാളിത്ത ചിന്ത, ഫാസിസം, കോളോണിയൽ മനസ്സ്, പരിസ്ഥിതിബോധം, ഫോക് സംസ്കാരം ഇത്യാദിവിഷയങ്ങളെ അധികരിച്ചുള്ള പഠനങ്ങളുടെ പുസ്തകം.

Njangal Arumakal
₹90.00
നമ്മള്‍ അരുമകളായി വീട്ടില്‍ വളര്‍ത്തുന്ന പക്ഷികളെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാന്‍. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ഇവരുടെ ജീവിതകഥ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയൊരനുഭവമായിരിക്കും.

Nizhal
Original price was: ₹175.00.₹140.00Current price is: ₹140.00.
രണ്ട് ദേശത്തെ മനുഷ്യർ. അവരുടെ ജീവിതത്തിലേക്കും ഭാഷയിലേക്കുമുള്ള സൂക്ഷ്‌മ സഞ്ചാരമാണ് ഈ കൃതി.

-19%
Pralayathinu Sesham
Original price was: ₹220.00.₹179.00Current price is: ₹179.00.
സ്നേഹത്തിന്‍റെ തത്വശാസ്ത്രത്തെ വിളംബരംചെയ്യുന്ന അന്വേഷണങ്ങളുടെയും ആശങ്കകളുടെയും സ്വാതന്ത്ര്യം തേടുന്ന നോവല്‍.