Kerala's No.1 Online Bookstore
Filter
Out of Stock
Atomic Habits - Malayalam Edition
Quick View
Add to Wishlist
Out of stock
Out of stock

Atomic Habits – Malayalam Edition

Original price was: ₹399.00.Current price is: ₹319.00.
നിങ്ങളുടെ ലക്ഷ്യങ്ങൾ എന്തു തന്നെയായാലും, ഓരോ ദിവസവും സ്വയം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു തെളിയിക്കപ്പെട്ട ചട്ടക്കൂട് അറ്റോമിക് ഹാബിറ്റ്സ് വാഗ്ദാനം ചെയ്യുന്നു. ശീലങ്ങൾ രൂപീകരിക്കുന്നതിൽ ലോകത്തെ മുൻനിര വിദഗ്ധരിൽ ഒരാളായ ജെയിംസ് ക്ലിയർ, നല്ല ശീലങ്ങൾ എങ്ങനെ രൂപപ്പെടുത്താമെന്നും, മോശമായവ തകർക്കാമെന്നും, ശ്രദ്ധേയമായ ഫലങ്ങളിലേക്ക് നയിക്കുന്ന ചെറിയ പെരുമാറ്റങ്ങളിൽ പ്രാവീണ്യം നേടാമെന്നും കൃത്യമായി നിങ്ങളെ പഠിപ്പിക്കുന്ന പ്രായോഗികതന്ത്രങ്ങൾ വെളിപ്പെടുത്തുന്നു. നിങ്ങളുടെ ശീലങ്ങൾ മാറ്റുന്നതിൽ നിങ്ങൾക്കു പ്രശ്നമുണ്ടെങ്കിൽ, പ്രശ്നം നിങ്ങളല്ല. പ്രശ്നം നിങ്ങളുടെ സംവിധാനമാണ്. മോശം ശീലങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നത് നിങ്ങൾ മാറാൻ ആഗ്രഹിക്കാത്തതുകൊണ്ടല്ല, മറിച്ച് നിങ്ങൾക്ക് മാറ്റത്തിനുള്ള തെറ്റായ സംവിധാനം ഉള്ളതുകൊണ്ടാണ്. നിങ്ങളുടെ ലക്ഷ്യങ്ങളുടെ തലത്തിലേക്ക് നിങ്ങൾ ഉയരുന്നില്ല. നിങ്ങളുടെ സിസ്റ്റങ്ങളുടെ തലത്തിലേക്ക് നിങ്ങൾ വീഴുന്നു. ഇവിടെ, നിങ്ങളെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയുന്ന ഒരു തെളിയിക്കപ്പെട്ട സംവിധാനം നിങ്ങൾക്ക് ലഭിക്കും.

-21%
Aadima Indiakkar
Quick View
Add to Wishlist
Add to cartView cart

Aadima Indiakkar

Original price was: ₹499.00.Current price is: ₹399.00.
‘അനാദികാലം’ മുതൽ നമ്മുടെ പൂർവികർ ദക്ഷിണേഷ്യയിൽ താമസിച്ചിരുന്നവരാണെന്നാണ് നമ്മളിൽ പലരുടെയും വിശ്വാസം. എന്നാൽ ഈ ‘അനാദികാലം’ അത്ര പുരാതനമല്ലെന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. നമ്മുടെ വംശപൈതൃകത്തിന്റെ കഥ പറയുവാനായി ടോണി ജോസഫ് എന്ന പത്രപ്രവർത്തകൻ 65,000 വർഷം പുറകിലേക്കു സഞ്ചരിക്കുകയാണ് - ഒരുകൂട്ടം ആധുനികമനുഷ്യർ അഥവാ ഹോമോ സാപ്പിയൻസ് ആഫ്രിക്കയിൽനിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് സഞ്ചരിച്ചെത്തിയ കാലഘട്ടത്തിലേക്ക്. ഈയിടെ ലഭിച്ച ഡി എൻ എ സാക്ഷ്യങ്ങൾ നിരത്തിക്കൊണ്ട് ആധുനികമനുഷ്യർ ഇന്ത്യയിലേക്ക് നടത്തിയിട്ടുള്ള വൻ കുടിയേറ്റങ്ങളുടെ തുടർച്ചകളെ അദ്ദേഹം പിൻതുടരുന്നു - ആ കുടിയേറ്റങ്ങളിൽ 7000 BCEക്കും 3000 BCEക്കും ഇടയിൽ ഇറാനിൽ നിന്നു വന്ന കർഷകജനതയും 2000 BCEക്കും 1000 BCEക്കും ഇടയിൽ മദ്ധ്യേഷ്യൻ സ്റ്റെപ്പിൽ (Steppe) നിന്നു വന്ന ഇടയരും എല്ലാം പെടും. ജനിതകശാസ്ത്രത്തിലടക്കം നടന്നിട്ടുള്ള ഗവേഷണഫലങ്ങൾ ഉപയോഗിച്ച് നമ്മുടെ ഭൂതകാലത്തിന്റെ ചുരുളുകൾ നിവർത്തുക വഴി ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വിവാദപരവും അസുഖകരവുമായ ചില ചോദ്യങ്ങളെ മുഖാമുഖം നേരിടുകയാണ് 'ആദിമ ഇന്ത്യക്കാർ' എന്ന പുസ്തകത്തിൽ ടോണി ജോസഫ് ചെയ്യുന്നത്:
  • ഹാരപ്പൻ നിവാസികൾ ആരായിരുന്നു?
  • ആര്യന്മാർ’ ഇന്ത്യയിലേക്ക് കുടിയേറിവന്നവരാണോ?
  • ജാതിസമ്പ്രദായം എന്നാണ് ആരംഭിച്ചത്?
  • നമ്മുടെ പൂർവികരുടെ കഥ നാം എവിടുന്നു വന്നുവെന്ന കഥ ഇന്ത്യക്കാരായ നാം ആരാണ്?
  • എവിടെനിന്നാണ് നാം ഇവിടെയെത്തിയത്?

The Subtle Art of Not Giving a F*ck - Malayalam
Quick View
Add to Wishlist
Add to cartView cart

The Subtle Art of Not Giving a F*ck – Malayalam Edition

Original price was: ₹399.00.Current price is: ₹319.00.
മുപ്പതു ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകമാണ് ദ് സട്ടിൽ ആർട്ട് ഓഫ് നോട്ട് ഗിവിങ്ങ് എ ഫക്ക്. നല്ല ജീവിതത്തിനായി ഒരു അസാധാരണ സമീപനം.

-15%
Out of Stock
Sapiens
Quick View
Add to Wishlist
Add to cartView cart

Sapiens – Malayalam Edition

Original price was: ₹599.00.Current price is: ₹510.00.
ഒരു ലക്ഷം വർഷങ്ങൾക്കു മുമ്പ്, കുറഞ്ഞത് ആറ് മനുഷ്യ സ്പീഷിസുകൾ ഭൂമിയിൽ അധിവസിച്ചിരുന്നു. ഇന്നാകട്ടെ ഒരെണ്ണം മാത്രം. നാം - ഹോമോ സാപിയൻസ് . ആധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ നമ്മുടെ സ്പീഷിസ് വിജയിച്ചതെങ്ങനെ? ഭക്ഷണം തേടിയലയലുകാരായ നമ്മുടെ പൂർവികർ നഗരങ്ങളും രാജ്യങ്ങളും സൃഷ്ടിക്കാൻ ഒന്നുചേർന്നത് എന്തുകൊണ്ടാണ് ? ദൈവങ്ങളിലും രാഷ്ട്രങ്ങളിലും മനുഷ്യാവകാശങ്ങളിലും നാം വിശ്വസിക്കാൻ ഇടയായതെങ്ങനെയാണ് ? വരാനിരിക്കുന്ന സഹസ്രാബ്ദങ്ങളിൽ നമ്മുടെ ലോകം എന്തായിരിക്കും? ധീരവും വിശാലവും ചിന്തോദ്ദീപകവുമായ 'സാപിയൻസ്' മനുഷ്യരായിരിക്കുന്നതിനെക്കുറിച്ചു നമുക്കറിയാം എന്നു നാം കരുതിയിരുന്ന എല്ലാത്തിനെയും - നമ്മുടെ ചിന്തകൾ, നമ്മുടെ പ്രവൃത്തികൾ, നമ്മുടെ ശക്തി... നമ്മുടെ ഭാവി - വെല്ലുവിളിക്കുന്നു. "സാപിയൻസ് ഒരു സ്ഫോടനം പോലെ അന്തർദേശീയ ബെസ്റ് സെല്ലർ നിരയിലേക്ക് ഉയർന്നതിന് ഒരു ലളിതമായ കാരണമിതാണ് – അതു ചരിത്രത്തിലെയും ആധുനിക ലോകത്തിലെയും ഗൗരവമേറിയ ചോദ്യങ്ങളെ കൈകാര്യം ചെയ്യുന്നു. അവിസ്മരണീയമായ ഭാഷയിൽ അത് എഴുതപ്പെട്ടിരിക്കുന്നു" -ജാരെഡ് ഡയമണ്ട്

-14%
Ikigai: Ahladakaramaya Dheerghayussinu Oru Japanese Rahasyam
Quick View
Add to Wishlist
Add to cartView cart

Ikigai: Ahladakaramaya Dheerghayusinu Oru Japanese Rahasyam

Original price was: ₹399.00.Current price is: ₹345.00.
ജപ്പാന്‍കാരെ സംബന്ധിച്ച്, എല്ലാവര്‍ക്കും ഒരു ഇക്കിഗായ് ഉണ്ട്- അതായത്, ജീവിക്കാന്‍ ഒരു കാരണം. ലോകത്തില്‍ ഏറ്റവുമധികം ദീര്‍ഘായുസ്സോടെ ആളുകള്‍ ജീവിക്കുന്ന ആ ജപ്പാന്‍ ഗ്രാമത്തിലുളളവരുടെ അഭിപ്രായത്തില്‍, ആഹ്‌ളാദത്തോടെ ഏറെക്കാലം ജീവിക്കാനുള്ള ഏറ്റവും പ്രധാന വഴി, ആ ഇക്കിഗായിയെ കണ്ടുപിടിക്കലാണ്. ഇക്കിഗായിയെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിലൂടെ - അതായത്, അഭിനിവേശവും ജീവിതദൗത്യവും പ്രവൃത്തികളും തൊഴിലുമെല്ലാം പരസ്പരം വിഭജിക്കപ്പെടുന്നിടത്ത് - ഓരോ ദിനവും അര്‍ഥനിര്‍ഭരമാക്കാന്‍ കഴിയും. രാവിലെ എഴുന്നേല്‍ക്കാനുള്ള ഒരു കാരണമായി അത് മാറും. നിരവധി ജപ്പാന്‍കാര്‍ ഒരിക്കലും വിരമിക്കാതിരിക്കുന്നതിനുള്ള കാരണം ഇതാണ് (ഇംഗ്ലീഷിലെ retire എന്നതിന് തുല്യമായ അര്‍ഥമുള്ള ഒരു വാക്ക് വാസ്തവത്തില്‍ ജപ്പാന്‍ ഭാഷയില്‍ ഇല്ല). ഓരോ ജപ്പാന്‍കാരനും സജീവമായി അവര്‍ക്കിഷ്ടമുള്ള കാര്യങ്ങളിലേര്‍പ്പെടുന്നു, എന്തുകൊണ്ടെന്നാല്‍, അവര്‍ ജീവിതത്തിന് ശരിയായ ഒരു ലക്ഷ്യം കണ്ടെത്തിയിട്ടുണ്ട് - സദാ ക്രിയാത്മകമായിരിക്കുന്നതിലൂടെയുള്ള ആഹ്‌ളാദം. എന്താണ് നിങ്ങളുടെ ഇക്കിഗായ്?

Rahasyam - The Secret
Quick View
Add to Wishlist
Add to cartView cart

Rahasyam – The Secret

Original price was: ₹499.00.Current price is: ₹399.00.
മഹത്തായ ഒരു രഹസ്യമാണ് ഇപ്പോള്‍ നിങ്ങളുടെ കൈയില്‍ ഇരിക്കുന്നത്. യുഗങ്ങളിലൂടെ അത് കൈമാറി വന്നു. പലരും കണ്ണുവെച്ചു, ഒളിപ്പിച്ചു, നഷ്ടപ്പെട്ടു, വന്‍ തുക വില കൊടുത്തു വാങ്ങി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ രഹസ്യം ചരിത്രത്തിലെ ഏറ്റവും പ്രമുഖരായ ചിലര്‍ മനസ്സിലാക്കിയിരുന്നു. പ്ലാറ്റോ, ഗലീലിയോ, ബീഥോവന്‍, എഡിസണ്‍, കാര്‍ണെജി, ഐന്‍സ്റ്റൈന്‍, അതുപോലെ മറ്റു പല ശാസ്ത്രജ്ഞര്‍. ആദ്ധ്യാത്മിക പണ്ഡിതര്‍, ഗവേഷകര്‍, ചിന്തകന്മാര്‍ അങ്ങനെ പലരും. ഇപ്പോളിതാ ആ രഹസ്യം ലോകജനതയ്ക്ക് കാഴ്ച വെക്കുന്നു. ഈ രഹസ്യം മനസ്സിലാക്കുമ്പോള്‍, എന്തു ചെയ്യണം, എന്താകണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതു നേടാന്‍, ചെയ്യാന്‍, ആയിത്തീരാന്‍ എങ്ങനെ സാധ്യമാകും എന്നു നിങ്ങള്‍ മനസ്സിലാക്കും. നിങ്ങള്‍ വാസ്തവത്തില്‍ ആരാണ് എന്നു നിങ്ങള്‍ തിരിച്ചറിയും. ജീവിതത്തില്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്ന മഹനീയതയെക്കുറിച്ചു നിങ്ങള്‍ അറിയും.

-10%
Keralam Aaru Pathittandukal (Vol. 3)
Quick View
Add to Wishlist
Add to cartView cart

Keralam Aaru Pathittandukal – Vol. 3

Original price was: ₹975.00.Current price is: ₹879.00.
കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി കേരളത്തിന്റെ ഭൗതികജീവിതത്തിൽ സംഭവിച്ച ഘടനാപരവും ആശയപരവും സാമ്പത്തികവുമായ പരിവർത്തനങ്ങളേക്കുറിച്ചുള്ള പരമ്പരയിലെ മൂന്നാം പുസ്തകം. സ്ത്രീപദവി, ബാല്യം കൗമാരം, പ്രവാസം, സാമൂഹ്യക്ഷേമം, വാർധക്യം എന്നീ വിഷയങ്ങളാണ് ഈ വാല്യത്തിൽ കൈകാര്യം ചെയ്യുന്നത്.

-20%
Kavyasooryante Yaathra
Quick View
Add to Wishlist
Add to cartView cart

Kavyasooryante Yaathra

Original price was: ₹150.00.Current price is: ₹120.00.
''കവിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങള്‍ സംക്ഷിപ്തമായി ഗോപി നാരായണന്‍ ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു - ഒപ്പംതന്നെ അദ്ദേഹത്തിന്റെ സാമൂഹ്യജീവിതം, സാംസ്‌കാരികജീവിതം, കാവ്യജീവിതം എന്നീ വ്യത്യസ്തമേഖലകളിലേക്ക് വെളിച്ചം വീശുന്ന ഒരു തിരിഞ്ഞുനോട്ടവും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. " സരോജിനി ഒ എന്‍ വി

Karutha Kavitha
Quick View
Add to Wishlist
Out of stock
Out of stock

Karutha Kavitha

Original price was: ₹240.00.Current price is: ₹192.00.
സ്ഫടികശലാകകൾ ചിതറുന്ന വിശ്വവിശ്രുത കവിതകളാണ് സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത ഈ സമാഹാരത്തിലുള്ളത്. അധ്വാനത്തിന്റെയും പ്രതിരോധത്തിന്റെയും ഒടുങ്ങാത്ത കലാപവീര്യത്തിന്റെയും അദമ്യമായ ഇച്ഛാശക്തികളുടേയും സമുദ്രഗർത്തങ്ങളേക്കാൾ അഗാധമായ സ്നേഹത്തിന്റെയും നിറവാർന്ന മാസ്മരിക പ്രപഞ്ചം തുറന്നിടുന്ന കൃതി. അയ്യപ്പപ്പണിക്കർ, കടമ്മനിട്ട രാമകൃഷ്ണൻ, കെ ജി ശങ്കരപ്പിള്ള തുടങ്ങിയ പ്രതിഭകളുടെ ഓജസ്സുറ്റ പരിഭാഷ.  

Communisathinte Moolathathwangal
Quick View
Add to Wishlist
Add to cartView cart

Communisathinte Moolathathwangal

80.00
കമ്യൂണിസത്തിന്റെ അടിസ്ഥാനതത്വങ്ങൾ, ഭരണകൂടത്തിന്റെ സ്വഭാവസവിശേഷതകൾ, സംഘടനാനേതൃത്വത്തിന്റെ സവിശേഷതകൾ എന്നിവ വിശദീകരിക്കുന്ന പുസ്തകം. എംഗൽസ്, ലെനിൻ, സ്റ്റാലിൻ, ലെ ദുവാൻ എന്നിവരുടെ ലഘുലേഖകളുടെ സമാഹാരം

Coffee House
Quick View
Add to Wishlist
Out of stock
Out of stock

Coffee House

90.00
കോഫി ഹൗസ് - 60 ചെറിയ കഥകൾ
Out of Stock
Coffee House
Quick View
Add to Wishlist

Coffee House

90.00
കോഫി ഹൗസ് - 60 ചെറിയ കഥകൾ
Out of stock
Out of stock
Out of Stock
Cinemayum Prathyayasastravum
Quick View
Add to Wishlist
Out of stock
Out of stock

Cinemayum Prathyayasastravum – Old Edition

Original price was: ₹125.00.Current price is: ₹100.00.
സിനിമയും പ്രത്യയശാസ്ത്രവും

Maharahasyam
Quick View
Add to Wishlist
Add to cartView cart

Maharahasyam

Original price was: ₹699.00.Current price is: ₹559.00.
മഹാരഹസ്യം - ഈ അറിവാണ് നിങ്ങളുടെ സ്വാതന്ത്ര്യം. കണ്മുന്നിലുള്ളതിനെ നോക്കിയില്ല എന്നതിനാൽ, കാലങ്ങളായി നമ്മൾ ഈ സത്യം കാണാതെ പോയി. കാരണം, പല വിധ പ്രശ്നങ്ങളും, ജീവിതത്തിലും ലോകത്തിലും ഉരുത്തിരിയുന്ന സംഭവങ്ങളും ഉൾപ്പടെ ഒട്ടേറെ കാര്യങ്ങൾ എപ്പോഴും നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ ഈ നിമിഷം സാധ്യമാക്കാവുന്ന ഒരു മഹത്തായ തിരിച്ചറിവ് നമുക്കു നഷ്ടമായത്. കഷ്ടതകളിൽ നിന്ന് മോചിപ്പിച്ച് സ്ഥായിയായ സന്തോഷവും സംതൃപ്തിയും നമുക്കു നേടിത്തരാൻ കഴിവുണ്ട് ഈ അറിവിന്. ഇതോടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി ലഭിക്കും. ഏത് ആഗ്രഹവും സഫലമാകും. പിന്നീടൊരിക്കലും നിങ്ങൾക്ക് ഭയപ്പെടേണ്ടിവരില്ല. ദുരിതങ്ങളുടെ കാലം ഇനിയില്ല.

Maanthrikam
Quick View
Add to Wishlist
Add to cartView cart

Maanthrikam

Original price was: ₹399.00.Current price is: ₹319.00.
ഒരു വാക്ക്, അതെല്ലറ്റിനെയും മാറ്റുന്നു. ഇരുപതു നൂറ്റാണ്ടിലേറെയായി ഒരു വിശുദ്ധ ഗ്രന്ഥത്തിലെ വാക്കുകൾ അതു വായിച്ചിട്ടുള്ള ഏതാണ്ട് എല്ലാവർക്കും നിഗൂഢവും ആശയക്കുഴപ്പം നിറഞ്ഞതും തെറ്റിദ്ധാരണാജനകവും ആയിരുന്നു. ഈ വാക്കുകൾ ഒരു കടങ്കഥയാണെന്നും ഒരിക്കൽ അതിനുത്തരം കണ്ടെത്തിയാൽ - ആ ഗൂഢാർത്ഥം വെളിപ്പെടുത്തിയാൽ - കണ്മുന്നിൽ പുതിയൊരു ലോകം പ്രത്യക്ഷപ്പെടുമെന്നും തിരിച്ചറിഞ്ഞത് ചരിത്രത്തിൽ ചുരുക്കം പേർ മാത്രമാണ്. ജീവിതം മാറ്റി മറിക്കുന്ന ഈ അറിവാണ് 'മാന്ത്രികം' എന്ന പുസ്തകത്തിലൂടെ റോണ്ടാ ബേൺ ലോകത്തിനു നൽകുന്നത്. 28 ദിവസം നീളുന്ന അവിശ്വസനീയമായ യാത്രയിൽ ഈ വിദ്യ നിങ്ങളുടെ നിത്യജീവിതത്തിൽ പ്രയോഗിക്കേണ്ടത് എങ്ങനെയെന്ന് അവർ പഠിപ്പിക്കുന്നു. നിങ്ങൾ ആരുമാകട്ടെ, എവിടെയുമാകട്ടെ, സാഹചര്യം ഏതുമാകട്ടെ, 'മാന്ത്രികം' നിങ്ങളുടെ ജീവിതം മുഴുവൻ മാറ്റിമറിക്കാൻ പോവുകയാണ്.

-16%
Manushyakulam
Quick View
Add to Wishlist
Add to cartView cart

Manushyakulam

Original price was: ₹599.00.Current price is: ₹509.00.
മനുഷ്യർ പ്രകൃത്യാ സ്വാർത്ഥരാണെന്നും അവരെ നയിക്കുന്നത് സ്വാർത്ഥതാത്പര്യമാണെന്നുമാണ് നമ്മളെ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത്. എന്നാൽ, 'മനുഷ്യകുലം' ഒരു പുതിയ വാദമാണു മുന്നോട്ടു വയ്ക്കുന്നത്. മത്സരിക്കുന്നതിനേക്കാൾ സഹകരിക്കുന്നതിനും, അവിശ്വാസത്തേക്കാൾ പരസ്പരവിശ്വാസം വച്ചുപുലർത്തുന്നതിനുമുള്ള സഹജാവബോധത്തിന് ഹോമോ സാപ്പിയൻസിന്റെ ആരംഭത്തിലേക്കു നീണ്ടുകിടക്കുന്ന പരിണാമപരമായ അടിത്തറയുണ്ട്. ഈ സുപ്രധാന പുസ്തകത്തിൽ, എഴുത്തുകാരൻ റട്ഗർ ബ്രഗ്‍മാൻ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചില പഠനങ്ങളും സംഭവങ്ങളും എടുത്ത് അവയെ പുനർ‌നിർമിച്ച്, കഴിഞ്ഞ 2,00,000 വർഷത്തെ മനുഷ്യ ചരിത്രത്തെക്കുറിച്ച് ഒരു പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കുന്നു. യഥാർത്ഥ ജീവിതത്തിലെ ലോർഡ് ഓഫ് ദി ഫ്‌ളൈസ് മുതൽ ബ്ലിറ്റ്സ് വരെയും സൈബീരിയയിലെ കുറുക്കൻ പരിപാലന കേന്ദ്രം മുതൽ ന്യൂയോർക്കിലെ കുപ്രസിദ്ധമായ ഒരു കൊലപാതകം വരേയും, സ്റ്റാൻലി മിൽഗ്രാമിന്റെ യേൽ ഷോക്ക് മെഷീൻ മുതൽ സ്റ്റാൻഫോർഡ് ജയിൽ പരീക്ഷണം വരെയുമുള്ള നിരവധി ഉദാഹരണങ്ങളിലൂടെ മനുഷ്യനന്മയിലും പരോപകാരത്തിലും വിശ്വസിക്കുന്നത് എങ്ങനെ ഒരു പുതിയ ചിന്താമാർഗമാകുമെന്നും, അത് എങ്ങനെ നമ്മുടെ സമൂഹത്തിൽ യഥാർത്ഥ മാറ്റം കൊണ്ടുവരുന്നതിനുള്ള അടിത്തറയായി പ്രവർത്തിക്കുമെന്നും ബ്രഗ്‍മാൻ കാണിച്ചുതരുന്നു.

Chuvappu Padarnna Noottandu
Quick View
Add to Wishlist
Out of stock
Out of stock

Chuvappu Padarnna Noottandu

Original price was: ₹120.00.Current price is: ₹96.00.
വേഷത്തിലും ഭാഷയിലും സംസ്‌കാരത്തിലും സാമ്പത്തികാവസ്ഥയിലും അങ്ങേയറ്റം വ്യത്യസ്തരായ ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ടു വച്ച വര്‍ഗ്ഗ രാഷ്ട്രീയം വേര് പിടിച്ചത് എങ്ങനെയെന്ന് അറിയുക സുപ്രധാനമാണ്. ആ കഥയാണ്, അതിന്റെ പിന്നാമ്പുറങ്ങളില്‍ പ്രവര്‍ത്തിച്ചവരുടെ ജീവിതമാണ് പി രാജീവ് വളരെ ലളിതമായ രൂപത്തില്‍ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നത്.

Bhavanippuzha Sakshy
Quick View
Add to Wishlist
Out of stock
Out of stock

Bhavanippuzha Sakshi

50.00
ഭവാനിപ്പുഴയുടെ തീരങ്ങളിലെ ജീവിതങ്ങൾ അനാവരണം ചെയ്യുന്ന നോവലാണ് ഭവാനിപ്പുഴ സാക്ഷി.

Bharatheeya Sasthrajnanmar
Quick View
Add to Wishlist
Add to cartView cart

Bharatheeya Sasthrajnanmar

Original price was: ₹170.00.Current price is: ₹136.00.
ഡോ. സി വി രാമൻ‍, ജഗദീശ് ചന്ദ്രബോസ്, ഡോ. പ്രഫുല്ലചന്ദ്ര റേ, ഡോ. മേഘനാദ് സാഹ, പി സി മഹലനോബിസ്, ശാന്തിസ്വരൂപ് ഭട്‌നഗർ‍, ശ്രീനിവാസ രാമാനുജൻ‍, ഡോ. ബീര്‍ബല്‍ സാഹ്നി, ഹോമി ജഹാംഗീര്‍ ഭാഭ , സുബ്രഹ്മണ്യം ചന്ദ്രശേഖർ‍, ഡോ. വിക്രം സാരാഭായ്, ഡോ. രാജാ രാമണ്ണ, പ്രൊഫ. എം ജി കെ മേനോൻ‍, എ പി ജെ അബ്ദുള്‍കലാം, ഡോ. യു ആര്‍ റാവു എന്നിവരുടെ ജീവിതവും പ്രവര്‍ത്തനവും അറിയുന്നതിന് ഉപകാരപ്രദമായ കൃതി.

Bharanakoodavum Viplavum
Quick View
Add to Wishlist
Out of stock
Out of stock

Bharanakoodavum Viplavum

Original price was: ₹150.00.Current price is: ₹120.00.
സമുദായത്തിൽ നിന്നുത്ഭവിക്കുകയും എന്നാൽ സ്വയം സമുദായത്തിന് ഉപരിയായി പ്രതിഷ്ഠിക്കുകയും സമുദായത്തിൽനിന്ന് അധികമധികം വേറിട്ടു നില്ക്കുകയും ചെയ്യുന്ന ഈ ശക്തിയാണ് ഭരണകൂടം എന്നു പറയുന്നത്. (ഏംഗൽസ് കുടുബത്തിന്റെയും സ്വകാര്യസ്വത്തിന്റെയും ഭരണകൂടത്തിന്റെയും ഉത്ഭവം). വി ഐ ലെനിന്റെ സ്റ്റേറ്റിനെയും വിപ്ലവത്തെയും കുറിച്ചുള്ള ക്ലാസിക്കൽ വർക്ക്  

Bharanaghatana Oru Vayana
Quick View
Add to Wishlist
Out of stock
Out of stock

Bharanaghatana Oru Vayana

Original price was: ₹110.00.Current price is: ₹99.00.
മതേതര ഇന്ത്യ നേരിടുന്ന കടുത്ത വെല്ലുവിളിയുടെ ഈ നാളുകളില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന മൗലിക മൂല്യങ്ങളാണ് നമ്മുടെ ഏറ്റവും വലിയ പ്രതിരോധായുധം. അതിനെ സംരക്ഷിക്കുകയാണ് എല്ലാ ജനാധിപത്യവാദികളുടെയും മുഖ്യ കടമ. കേവലമായ കുറെ തത്ത്വങ്ങളുടെ സമാഹാരമെന്ന നിലയില്ലാതെ, ബഹുമുഖമായ രീതിയില്‍ ഇന്ത്യന്‍ ഭരണഘടനയെ വായിച്ചെടുക്കേണ്ടതുണ്ട്, ചരിത്രപരമായി മനസ്സിലാക്കേണ്ടതുണ്ട്. അതിന്റെ സാമ്പത്തിക സാമൂഹിക ഭൂമികയെ തിരിച്ചറിയേണ്ടതുണ്ട്. വളരെ ലളിതമായ രീതിയില്‍ അതിനുള്ള ഒരു ശ്രമമാണ് ജസ്റ്റിസ് എച്ച് എന്‍ നാഗമോഹന്‍ ദാസിന്റെ ഈ പുസ്തകം.

    0
    Your Cart
    Your cart is emptyReturn to Shop
    ×