Kerala's No.1 Online Bookstore
Filter
Out of Stock
Prakruthiyum Jeevanum
Quick View
Add to Wishlist
Out of stock
Out of stock

Prakruthiyum Jeevanum

60.00
പ്രകൃതിയെയും ജീവനെയും സംബന്ധിക്കുന്ന അറിവുകളാണ് ഈ ഗ്രന്ഥത്തില്‍. പ്രപഞ്ചവും ജീവനും സംബന്ധിച്ച് ധാരാളം ചോദ്യങ്ങള്‍ ചോദിക്കുവാനും, ഉത്തരങ്ങള്‍ തേടുവാനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ ഗ്രന്ഥം ലക്ഷ്യമിടുന്നത്. ശാസ്ത്രലോകം നാളിതുവരെ കണ്ടെടുത്ത അറിവുകളിലേക്ക് നമ്മെ ഈ പുസ്തകം നടത്തുന്നു.

-10%
Pramani
Quick View
Add to Wishlist
Add to cartView cart

Pramani

Original price was: ₹380.00.Current price is: ₹342.00.
കുപ്രസിദ്ധമായ വിമോചനസമരത്തിന്റെ പശ്ചാത്തലത്തില്‍ ആസാദ് എന്ന തൂലികാനാമത്തില്‍ ചെറുകാട് എഴുതിയ നോവല്‍.

Nammude Cinema Avarude Cinema
Quick View
Add to Wishlist
Add to cartView cart

Nammude Cinema Avarude Cinema

80.00
ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ ചലച്ചിത്രകാരന്‍ പങ്കുവയ്ക്കുന്ന സിനിമകളുടെ സൗന്ദര്യശാസ്ത്രം. സത്യജിത് റായിയുടെ കലാ-ജീവിതചിന്തകള്‍ Our Films Their Films എന്ന കൃതിയുടെ വിവര്‍ത്തനം.

-20%
Nadodikal
Quick View
Add to Wishlist
Add to cartView cart

Nadodikal

Original price was: ₹480.00.Current price is: ₹384.00.
വടക്കൻ നോർവെയിലെ ഒരു കടലോരഗ്രാമത്തിലെ നിസ്സ്വരായ ഒരുകൂട്ടം മനുഷ്യർ അതിജീവനത്തിനായി നടത്തുന്ന ശ്രമങ്ങൾ ഈ നോവലിൽ വായിക്കാം. ഗ്രാമീണ ജീവിതത്തിന്റെ ലാളിത്യവും നൊമ്പരങ്ങളും ആവിഷ്കരിക്കുന്ന ക്ലാസിക് കൃതി.

Muppathonpathu Padavukal
Quick View
Add to Wishlist
Add to cartView cart

Muppathonpathu Padavukal

Original price was: ₹180.00.Current price is: ₹144.00.
ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട വിഖ്യാത കൃതിയാണ് ജോണ്‍ ബ്യൂക്കന്റെ മുപ്പത്തൊമ്പത് പടവുകള്‍. നാസികളാല്‍ വേട്ടയാടപ്പെടുന്ന റിച്ചാര്‍ഡ് ഹാനി എന്ന കഥാനായകന്‍ സ്‌കോട്ട്‌ലാന്റിലെ വശ്യസുന്ദരവും ഭീതിജനകവുമായ പര്‍വ്വതപ്രദേശങ്ങളിലൂടെ നടത്തുന്ന പലായനം സൃഷ്ടിക്കുന്ന ഉദ്വേഗവും അത്യന്തം നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ച ആഖ്യാനവും മുപ്പത്തൊമ്പതു പടവുകളെ സവിശേഷമാക്കുന്നു. മനുഷ്യസ്വഭാവത്തില്‍ അന്തര്‍ലീനമായ നിഗൂഢതകളും കാഴ്ചകളെ ഒഴിവാക്കാനും കൂട്ടിച്ചേര്‍ക്കാനുമുള്ള മനസ്സിന്റെ ശേഷിയും ഈ നോവല്‍ വെളിപ്പെടുത്തുന്നു.

Oruthi

ചെറുകഥയുടെ സാമ്പ്രദായിക രചനാരീതിശാസ്ത്രത്തെ അപ്രസക്തമാക്കുന്ന കഥകളാണ് ബി എം സുഹറയുടേത്. പ്രാദേശിക മൊഴിവഴക്കങ്ങളുടെ വിസ്‌മയ ലോകം തീർക്കുന്ന സുഹറയുടെ കഥകൾ മനുഷ്യരുടെ സങ്കീർണ്ണാനുഭവങ്ങളെ ആലേഖനം ചെയ്യുന്നു. അസ്വാതന്ത്യത്തിൻ്റെ ഇടങ്ങളിൽ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ മറന്നുപോയ സ്ത്രീകളുടെ അനുഭവങ്ങളെ തീക്ഷ്‌ണമായ നിലയിൽ അവതരിപ്പിക്കുന്ന ഒരുത്തി, വെറുതെ ഞാനെപ്പോഴും സ്വപ്നങ്ങൾ കാണുന്നു, തെറിച്ചി തുടങ്ങിയ ഒൻപതു കഥകളുടെ സമാഹാരം. ഒപ്പം, സ്വന്തം എഴുത്തിനേക്കുറിച്ച് സുഹറയുടെ മുൻ-പിൻ കുറിപ്പുകളും സുഹറയുമായുള്ള അഭിമുഖവും.

Ibn Battutayude Lokayathrakal
Quick View
Add to Wishlist
Out of stock
Out of stock

Ibn Battutayude Lokayathrakal

Original price was: ₹320.00.Current price is: ₹259.00.
ഇബ്‌നു ബത്തൂത്ത രചിച്ച 'റിഹ്‌ല'യുടെ സ്വതന്ത്ര പുനരാവിഷ്‌കാരം. അദൃശ്യനഗരങ്ങളെ, കാലത്തിന്റെയും ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭൂമികകളെ വരുംകാല അന്വേഷകര്‍ക്കായി ദൃശ്യപ്പെടുത്തിയ ഇബ്‌നു ബത്തൂത്ത എന്ന അറിവുകളുടെ അക്ഷയഖനിയെ എങ്ങനെ മനുഷ്യകുലം മറക്കും. ആവിയന്ത്രത്തിന്റെ ആവിര്‍ഭാവത്തിനും മുമ്പ് പരിമിതമായ യാത്രാസൗകര്യങ്ങളും ജ്ഞാതമായ വഴികളുടെ തെളിച്ചക്കുറവും ഉണ്ടായിരുന്ന ഒരുകാലത്താണ് ഇബ്‌നു ബത്തൂത്ത സഞ്ചരിച്ചത്. പില്ക്കാല ചരിത്രനിര്‍മ്മിതിക്ക് ഏറെ സഹായകമായി ഇബ്‌നു ബത്തൂത്തയുടെ യാത്രകള്‍.

-21%
Aayathi
Quick View
Add to Wishlist
Add to cartView cart

Aayathi

Original price was: ₹250.00.Current price is: ₹199.00.
അകന്നുപോയൊരു കാലത്തിന്റെ സുഗന്ധഭരിതമായ ഓർമ്മകളും നെടുവീർപ്പുകളും അപൂർവാനുഭൂതിയായി വായനക്കാരെ പുണരുന്ന നോവൽ. ജീവരഹസ്യമായ പ്രണയത്തിൽ മുളച്ച്, രതികാമനകളിൽ തിണർത്ത്, അകലാൻ കൂട്ടാക്കാത്ത അടുപ്പങ്ങളെ വായനയുടെ ഉന്മാദമാക്കിമാറ്റുന്ന ഭാഷയും ആഖ്യാനവും 'ആയതി'യെ ഒരു അനുഭവപുസ്തകമാക്കുന്നു.

Kuttikalkk Muhammad Nabiyude Jeevacharithram
Quick View
Add to Wishlist
Out of stock
Out of stock

Kuttikalkk Muhammad Nabiyude Jeevacharithram

Original price was: ₹245.00.Current price is: ₹199.00.
കുട്ടികൾക്ക് മുഹമ്മദ് നബിയുടെ ജീവചരിത്രം. കാരുണ്യത്താൽ അലംകൃതവും സ്ഥൈര്യം കൊണ്ട് അനുഗ്രഹീതവും ദർശനസമൃദ്ധവും ലളിതവുമായ മുഹമ്മദ് നബിയുടെ ജീവിതക കുട്ടികൾക്ക് കൈയെത്താവുന്ന ഭാഷയിൽ.

Muthassi
Quick View
Add to Wishlist
Out of stock
Out of stock

Muthassi

Original price was: ₹800.00.Current price is: ₹720.00.
മലയാള നോവല്‍ചരിത്രത്തിലെ അവിസ്മരണീയ നോവലായ മുത്തശ്ശി അതിന്റെ വര്‍ണാഭമായ അരശതാബ്ദം പിന്നിടുകയാണ്. അനുഭവജ്വാലകളെ ഹൃദയഹാരിയായി ആവിഷ്‌കരിക്കുന്ന അന്യൂനമായ രചന. വ്യക്തികളുടെ സര്‍ഗാത്മകമായ ഇച്ഛാശക്തി സമൂഹത്തിന്റെ ഇച്ഛാശക്തിയായി മാറുകയും അത് ശതാബ്ദങ്ങളുടെ പഴക്കമുള്ള അധികാരഗോപുരങ്ങളെയും ജഡാചാരങ്ങളെയും പിടിച്ചുലയ്ക്കുകയും ചെയ്യുന്നതിന്റെ തപിക്കുന്ന ആഖ്യാനം.

Malayala Cinema: Charithram Vichitram
Quick View
Add to Wishlist
Out of stock
Out of stock

Malayala Cinema: Charithram Vichitram

Original price was: ₹460.00.Current price is: ₹368.00.
മലയാളസിനിമയുടെ സ്ഥൂലചരിത്രം പലരും എഴുതിയിട്ടുണ്ട്. സൂക്ഷ്മതലങ്ങളില്‍ മലയാളസിനിമ എപ്രകാരം വര്‍ത്തിച്ചു എന്നു മനസിലാക്കാന്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ ഈ പുസ്തകം വായിക്കണം. അറിഞ്ഞതും അറിയാത്തതുമായ കാലവും കലാകാരന്മാരും വെള്ളിത്തിരയില്‍ വീണ നിഴല്‍ചിത്രങ്ങള്‍ പോലെ കടന്നുപോകുന്നു.

Malayala Cinema: Ashayavum Akhyanavum
Quick View
Add to Wishlist
Add to cartView cart

Malayala Cinema: Ashayavum Akhyanavum

Original price was: ₹150.00.Current price is: ₹120.00.
പ്രമേയത്തിലും ആവിഷ്‌കാരത്തിലും ആസ്വാദനത്തിലും വിപ്ലവകരം എന്ന് വിശേഷിപ്പിക്കാവുന്ന മാറ്റങ്ങളാണ് ഇന്ന് ചലച്ചിത്രമേഖലയില്‍ രൂപപ്പെട്ടു വന്നിരിക്കുന്നത്. ചിരപ്രതിഷ്ഠരായ നായകരും സംവിധായകരുമല്ല സിനിമയാണ് പ്രധാനം എന്നത് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. താരങ്ങളുടെ ആറാട്ടിനപ്പുറമുള്ള സിനിമ മലയാളി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. ചലച്ചിത്രത്തിന്റെ ഉള്ളടക്കവും സര്‍ഗ്ഗാത്മകമായ ആവിഷ്‌കാരവുമാണ് പ്രസക്തമെന്ന് തിരിച്ചറിയുന്ന പ്രേക്ഷക സമൂഹവും വികസിതമായിരിക്കുന്നു. നവ മലയാള സിനിമയുടെ ഈ പുതിയ പരിപ്രേക്ഷ്യത്തെയും മലയാളിയുടെ കാഴ്ചാശീലങ്ങളിലുണ്ടായ പരിണാമത്തെയും വ്യത്യസ്ത കോണുകളിലൂടെ വിലയിരുത്തുകയാണ് മലയാള സിനിമ: ആശയവും ആഖ്യാനവും എന്ന ഗ്രന്ഥം. വാര്‍പ്പുമാതൃകകളില്‍ ഒതുങ്ങിനില്ക്കാത്ത സിനിമാ എഴുത്ത് ഈ പുസ്തകത്തെ വേറിട്ടു നിര്‍ത്തുന്നു.

Malayala Cinema: Kazhchayute Rithubhedangal

Original price was: ₹170.00.Current price is: ₹136.00.
മലയാള സിനിമയുടെ അബോധത്തെ, നാട്യങ്ങൾക്കു പിന്നിലൊളിപ്പിച്ച പലതരത്തിലുള്ള അധിശത്ത ആശയങ്ങളെ പുറത്തുകൊണ്ടുവരികയാണ് ഡോ. മനോജ്. ഒളിച്ചു പിടിക്കുന്നതെന്തോ അതിനെ പുറത്തു കൊണ്ടു വരുമ്പോഴാണ് സമൂഹത്തിന് ജനാധിപത്യബോധം കൈവരുന്നത്. നാം ആഘോഷിച്ച സിനിമകളൊക്കെയും പുരുഷാധിപത്യത്തിന്റെ ബിംബങ്ങളായിരുന്നുവെന്നും പെൺപക്ഷം എന്നു ഭാവിച്ചതിലേറെയും ആണിന്റെ പെൺബോദ്ധ്യങ്ങളായിരുന്നുവെന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നു.

Bardubai Kadhakal: 25 Kubboos Varshangal

Original price was: ₹200.00.Current price is: ₹160.00.
മലയാളക്കരയിൽനിന്നും മണലാരണ്യത്തിലെത്തിയ ഒരു വ്യക്തിയുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ അടയാളപ്പെടുത്തുന്ന ഗ്രന്ഥമാണ് ബർദുബൈ കഥകൾ. പ്രവാസത്തിന്റെ പരിചിതമായ കഥകളിൽനിന്നും വേർപെട്ടുകൊണ്ട്, വിവിധ ദേശഭാഷക്കാരായ വ്യക്തികളുടെ സ്വത്വസംഘർഷങ്ങൾക്കൊപ്പം തന്നെ മനുഷ്യജീവിതത്തിലെ വിചിത്രവും വിസ്മയകരവുമായ അനവധിയനുഭവങ്ങളെ ആർദ്രമായ ഭാഷയിൽ ആവിഷ്കരിക്കുന്ന കൃതി.

Ayaluravukal: Oru Kudumbasree Yathra

25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടയില്‍ കുടുംബശ്രീ കൈവരിച്ച വളര്‍ച്ച അമ്പരപ്പിക്കുന്നതാണ്. സ്ത്രീശാക്തീകരണ പദ്ധതികള്‍ മറ്റു പല സംസ്ഥാനങ്ങളിലും ഏട്ടിലെ പശു മാത്രമായി ചുരുങ്ങിയപ്പോള്‍ കേരളം ഇക്കാര്യത്തില്‍ പുതിയ ചക്രവാളങ്ങള്‍ തീര്‍ത്തു. ഇത് സാദ്ധ്യമായതെങ്ങനെ എന്ന ചോദ്യത്തിനുത്തരമാണ് അയലുറവുകള്‍ ഒരു കുടുംബശ്രീയാത്ര എന്ന പുസ്തകത്തിലൂടെ സജിത് അന്വേഷിക്കുന്നത്. ലോകത്തെയാകെ വിസ്മയിപ്പിച്ച സവിശേഷമായ കേരള വികസന മാതൃകകളില്‍ ഒന്നായി കുടുംബശ്രീ എങ്ങനെ മാറിത്തീരുന്നു എന്ന് മനസ്സിലാക്കാന്‍ ഈ പുസ്തകം ഏറെ സഹായകരമാകും.  

Arabikkuthira
Quick View
Add to Wishlist
Out of stock
Out of stock

Arabikkuthira(Old edition)

Original price was: ₹300.00.Current price is: ₹240.00.
Malayalam Title: അറബിക്കുതിര

AKG: Oru Samagra Jeevacharitram - in 3 volumes
Quick View
Add to Wishlist
Out of stock
Out of stock

AKG: Oru Samagra Jeevacharitram – in 3 volumes

Original price was: ₹2,100.00.Current price is: ₹1,680.00.
എ.കെ.ജി: ഒരു സമഗ്ര ജീവചരിത്രം

Paavappetta Manushyar
Quick View
Add to Wishlist
Out of stock
Out of stock

Paavappetta Manushyar

Original price was: ₹270.00.Current price is: ₹230.00.
റഷ്യയിലെ ആദ്യത്തെ സാമൂഹ്യനോവല്‍, സോഷ്യലിസ്റ്റ് നോവല്‍ എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ട കൃതി. പാവപ്പെട്ട മനുഷ്യരുടെ ജീവിതവും സമ്പന്നരുമായി അവര്‍ പുലര്‍ത്തുന്ന ബന്ധവുമാണീ കൃതിയുടെ കഥാപരിസരം. ദസ്തയേവ്‌സ്‌കി എന്ന അനശ്വര എഴുത്തുകാരന്റെ പ്രതിഭയ്ക്ക് അടിവരയിടുന്ന നോവല്‍.

Pathanam - The Fall
Quick View
Add to Wishlist
Add to cartView cart

Pathanam – The Fall

60.00
മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണതയെ ആഴത്തില്‍ തിരിച്ചറിയുന്ന അല്‍ബേര്‍ കമ്യൂവിന്റെ വിഖ്യാത രചന. മുറിവുകളുടെ വസന്തകാലം നല്‍കി വായനക്കാരെ വിസ്മയിപ്പിച്ച THE FALL എന്ന നോവലിന്റെ മലയാള മൊഴിമാറ്റം.

Party Piranna Vazhikal
Quick View
Add to Wishlist
Add to cartView cart

Party Piranna Vazhikal

Original price was: ₹200.00.Current price is: ₹160.00.
പിണറായി പാറപ്രം, കയ്യൂര്‍, കോറോം, തില്ലങ്കേരി, മുനയന്‍കുന്ന്, പാടിക്കുന്ന്, മേപ്പയൂര്‍, തലശ്ശേരി തുടങ്ങിയ സമരഭൂമികളുടെയും ആ സമരങ്ങളില്‍ അടയാളം പതിപ്പിച്ച മനുഷ്യരുടെയും കഥകള്‍.

    0
    Your Cart
    Your cart is emptyReturn to Shop
    ×