Kerala's No.1 Online Bookstore
Filter
-20%
Parayathe Poyathu
Quick View
Add to Wishlist
Add to cartView cart

Parayathe Poyathu

Original price was: ₹290.00.Current price is: ₹232.00.
''പറയാതെ പോയത്' എന്ന ഈ നോവല്‍ ചിത്രീകരിക്കുന്നത് ഒരു ഗതകാലത്തെയാണ്. ഏഴെട്ടു പതിറ്റാണ്ടിനു മുന്‍പുള്ള കേരളത്തിലാണ് കഥ നടക്കുന്നത്. മലബാറിലും കൊല്ലത്തും കുട്ടനാട്ടിലുമായി, കഴിഞ്ഞ നൂറ്റാണ്ടിന്റെ നാല്പതുകളിലും അമ്പതുകളിലുമായി ജീവിച്ച കുറെ മനുഷ്യരുടെ തീവ്രതയാര്‍ന്ന കഥയാണ് നോവലിസ്റ്റിനു പറയാനുള്ളത്. ആഴമുള്ള ചരിത്രബോധത്താലും സാമൂഹിക ചലനങ്ങളെക്കുറിച്ചുള്ള അവബോധത്താലും പരിപക്വമായ മനസ്സിലുദിച്ച ഈ കഥ കേരള ചരിത്രത്തിലെ രക്തംപുരണ്ട കുറെ താളുകള്‍ അനുവാചകന് മുന്നില്‍ നിരത്തുന്നു. നാട്യങ്ങളില്ലാത്ത, ജൈവികമായി വികസിക്കുന്ന ആഖ്യാന സുഭഗത ഈ നോവലിന് വേറിട്ടൊരിരിപ്പിടം സമ്മാനിക്കുന്നു. ഉത്തരാധുനിക നോവലുകള്‍ക്കു അന്യമായ ദുഃഖദുരന്തങ്ങളുടെ തീപ്പൊള്ളലുകള്‍ നമുക്കിതില്‍ അനുഭവിക്കാം. ജാതിഭേദവും ചൂഷണവും ജാതിക്കോയ്മയും സ്ത്രീവിരുദ്ധതയും പുലര്‍ന്നിരുന്ന ശ്വാസംമുട്ടുന്ന ഒരു കാലഘട്ടത്തിലേക്ക് ഈ കൃതി അതിന്റെ ജാലകപ്പാളികള്‍ തുറന്നു വയ്ക്കുന്നു''- കെ ജയകുമാർ

-18%
Porattam Thudaruka
Quick View
Add to Wishlist
Add to cartView cart

Porattam Thudaruka

Original price was: ₹340.00.Current price is: ₹279.00.
1975 സെപ്റ്റംബർ 25. വിദ്യാർഥി യൂണിയന്റെ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലറായിരുന്ന അശോക ലത ജയ്നിനെ പുറത്താക്കിയതിനെതിരെ പ്രതിഷേധിക്കുന്നതിനായി ഒരു സമരത്തിന് ന്യൂഡൽ‍ഹി ജവഹർലാൽ നെഹ്രു സർവകലാശാലയിലെ വിദ്യാർത്ഥികൾ ആഹ്വാനം ചെയ്തു. മൂന്നു മാസങ്ങൾക്കു മുൻപ്, പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഒരു സംഘം വിദ്യാർത്ഥികളുടെ സമീപത്തേക്ക് ഒരു കാർ വന്നു നിൽക്കുകയും അതിൽ നിന്ന് സാധാരണ വസ്ത്രം ധരിച്ച ഏതാനും പൊലീസുകാർ പുറത്തിറങ്ങുകയും അവരിലൊരാളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ആ വിദ്യാർത്ഥി അടുത്ത ഒരു വർഷം ജയിലിൽ കഴിഞ്ഞു. 2023 ഒക്ടോബർ 3. ഡൽ‍ഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലിലെ ഉദ്യോഗസ്ഥർ ഒരു ഓൺലൈൻ വാർത്താ പോർട്ടലിന്റെ സ്ഥാപകനെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരെയും യു എ പി എ നിയമപ്രകാരം തടവിലാക്കി. അര നൂറ്റാണ്ടിന്റെ വ്യത്യാസത്തിൽ രണ്ടു ഭരണകൂടങ്ങൾ തടവിലാക്കിയ പ്രബീർ പുർകായസ്തയുടെ കഥയാണ് 'പോരാട്ടം തുടരുക'. ഒരു യുവാവ് രാഷ്ട്രീയ പക്വത പ്രാപിക്കുന്നതിന്റെ കഥ ബുദ്ധിയും നർമോക്തിയും ഉപയോഗിച്ചു പറയുന്ന ഈ പുസ്തകത്തിൽ, ഈ ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയെ ഏറ്റവും അലട്ടുന്ന ചില സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രശ്നങ്ങളിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും വിശദീകരിക്കുന്നു.

Charithrakaaran Kavyam Vayikkumbol
Quick View
Add to Wishlist
Add to cartView cart

Charithrakaaran Kavyam Vayikkumbol

Original price was: ₹260.00.Current price is: ₹208.00.
കാവ്യാസ്വാദനത്തിന് ചരിത്രബോധവും ചരിത്രപഠനത്തിന് കാവ്യത്തിന്‍റെ ഭാവുകത്വവും അത്യാവശ്യമാണെന്ന് വിശ്വസിക്കുന്ന വിഖ്യാതചരിത്രകാരനായ പ്രൊഫ. കേശവന്‍ വെളുത്താട്ട് ചില സംസ്കൃതകാവ്യങ്ങളെ പ്രശ്നവത്കരിച്ച് എഴുതിയ പ്രബന്ധങ്ങളാണ് ഈ സമാഹാരത്തില്‍. കാളിദാസകാവ്യങ്ങളിലെ നഗരങ്ങളും ഭാരവനിയും മാഘനും ഇതിഹാസസന്ദര്‍ഭങ്ങള്‍ കാവ്യങ്ങളായി മാറ്റിയപ്പോള്‍ വരുത്തിയ പരിഷ്കാരങ്ങളുടെ സാഹചര്യങ്ങളും ഇവിടെ പഠനവിഷയമാവുന്നു. ഒരു പോത്തിനെ സ്തുതിച്ചുകൊണ്ട് രാഷ്ട്രീയത്തില്‍ കാര്യമായി ഇടപെടുന്ന മഹിഷശതകമെന്ന പ്രൗഢകാവ്യത്തെയും മണിപ്രവാളത്തിലെ കാവ്യങ്ങളെയും മഹാഭാരതത്തെയും കുറിച്ചുള്ള പഠനങ്ങള്‍ ഈ സമാഹാരത്തിന്‍റെ മൂല്യം വര്‍ദ്ധിപ്പിക്കുന്നു.

Ormayude Chillukottaram
Quick View
Add to Wishlist
Add to cartView cart

Ormayude Chillukottaram

Original price was: ₹270.00.Current price is: ₹216.00.
"ഓർമ്മയുടെ ചില്ലുകൊട്ടാരം എന്ന ഈ ഗ്രന്ഥം പല ഗുണവിശേഷങ്ങൾ കലർന്നതാണ്. ഒന്നാമത്തെ ഗുണം, അതിന്റെ സാംസ്കാരികമൂല്യമാണ്. കേരള സാംസ്കാരികചരിത്രത്തിൽ നവീനാദ്ധ്യായം രചിച്ച വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് എങ്ങനെ ആവിർഭവിച്ചു, ഏതു തരം പ്രവർത്തനങ്ങൾ തുടർന്നു, ആ പ്രവർത്തനങ്ങൾ എത്രത്തോളം ആദർശസുരഭിലമായിരുന്നു എന്നും മറ്റുമാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്. വയലാർ രാമവർമ്മയുടെ മരണം, അത് കേരളീയജനതയെ എത്രത്തോളം സ്പർശിച്ചു എന്നും മറ്റും ഗ്രന്ഥത്തിൽ ഭംഗിയായി പ്രതിപാദിച്ചിരിക്കുന്നു." -പ്രൊഫ. എം.കെ. സാനു

Smruthipathangalude Bhoopadam
Quick View
Add to Wishlist
Add to cartView cart

Smruthipathangalude Bhoopadam

Original price was: ₹190.00.Current price is: ₹152.00.
"ചില സാങ്കല്പികവരകളില്ലാതെ മനുഷ്യായനത്തിന് ദിശ നിർണ്ണയിക്കാനാവില്ല. സ്മൃതിപഥങ്ങളുടെ അക്ഷാംശങ്ങളും രേഖാംശങ്ങളും ഇഴചേർത്ത് ചക്രവാകപ്പക്ഷികളുടെ ചിത്രം വരയ്ക്കുന്ന ഈ നോവൽ പ്രണയപർവ്വങ്ങളിലേക്ക് ആരോഹണമൊരുക്കുന്നു." -അപർണ ആരുഷി

Out of Stock
Kilikulakkottayile Sayippupakshikal
Quick View
Add to Wishlist
Out of stock
Out of stock

Kilikulakkottayile Sayippupakshikal

90.00
കിളികുലക്കോട്ടയിലെ സായിപ്പുപക്ഷികൾ, കുട്ടികൾക്കുള്ള നോവൽ.

Keralathile Navothana Nayakar
Quick View
Add to Wishlist
Add to cartView cart

Keralathile Navothana Nayakar

Original price was: ₹330.00.Current price is: ₹264.00.
കേരള നവോത്ഥാന നായകരുടെ ജീവിതവും പോരാട്ടവും ആവിഷ്‌കരിക്കുന്ന ഗ്രന്ഥമാണിത്. വൈകുണ്ഠസ്വാമികള്‍ മുതല്‍ വക്കം മൗലവി വരെയുള്ള നവോത്ഥാന പ്രതിഭകളെക്കുറിച്ചുള്ളതാണ് ഈ പുസ്തകം. നവോത്ഥാനവും അതിലെ വ്യത്യസ്ത ധാരകളും പരിചയപ്പെടാനും അത് കൊളുത്തിവെച്ച ആധുനികീകരണത്തിന്റെ ചിന്തകളെ സ്വാംശീകരിക്കുന്നതിനും ഈ കൃതി പ്രയോജനപ്പെടും.

Keralathe Nayicha Vanitha Poralikal
Quick View
Add to Wishlist
Add to cartView cart

Keralathe Nayicha Vanitha Poralikal

Original price was: ₹140.00.Current price is: ₹112.00.
സാമൂഹികസമത്വം സ്വപ്നം കണ്ട് പോരാട്ടത്തിനിറങ്ങിയവരുടെ മുന്‍നിരയില്‍ത്തന്നെ സ്ത്രീകള്‍ എക്കാലവുമുണ്ടായിരുന്നു. എന്നാൽ, ചരിത്രത്താളുകളില്‍ ആ ജീവിതങ്ങള്‍ വേണ്ടത്ര തുല്യതയോടെ പ്രതിഫലിക്കപ്പെട്ടിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. നാം ജീവിക്കുന്നത് ഒരു പാട്രിയാര്‍ക്കല്‍ സമൂഹത്തിലാണ് എന്നതായിരിക്കാം അതിനു പ്രധാന കാരണം. സ്വന്തം ജീവിതം സാമൂഹികോന്നമനത്തിനായി ഉഴിഞ്ഞുവെച്ച, സമീപകാലത്ത് നമ്മെ വിട്ടുപോയ, പോരാളികളായ മഹനീയ സ്ത്രീ ജീവിതങ്ങളെ ഓർമപ്പെടുത്തുകയാണ് ഈ പുസ്തകം. സ്ത്രീ സമത്വത്തിന്റെ യഥാര്‍ത്ഥ പോരാളികള്‍ നമ്മുടെ സമൂഹത്തില്‍ ആരായിരുന്നു എന്ന ചോദ്യത്തിനു കൂടി ഇതുത്തരം തരുന്നു.

Oral Mathram
Quick View
Add to Wishlist
Out of stock
Out of stock

Oral Mathram

Original price was: ₹130.00.Current price is: ₹104.00.
ജീവിതംകൊണ്ട് വിസ്മയങ്ങൾ തീർത്ത ചില മനുഷ്യരുടെ ജീവിതസാക്ഷ്യങ്ങളും നഖചിത്രങ്ങളുമാണ് വിനോദ് പായം ഈ കൃതിയിൽ കോറിയിടുന്നത്. ഇതിൽ മലതുരന്നുപോയ മനുഷ്യനും, പാമ്പുപിടിക്കാനിറങ്ങിയവനും, നന്മയുടെ ചെടികൾ നട്ടുനനച്ചവളും, ഗ്രാമീണ ശാസ്ത്രജ്ഞനും, കറുവയുടെ കാമുകനും, ഭൂപടങ്ങളെ പ്രണയിച്ചവനും, വാസസ്ഥലം തന്നെ ഇന്സ്റ്റലേഷനാക്കിയവരുമൊക്കെയുണ്ട്. ഉച്ചക്കിറുക്ക് എന്നു മറ്റുള്ളവർക്ക് തോന്നുന്ന വ്യവഹാരമണ്ഡലങ്ങളിലാണ് പലപ്പോഴും സർഗ്ഗാത്മകത കുടികൊള്ളുന്നതെന്ന് ഈ ജീവിതങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് മനസ്സിലാവും.

Olivukala Smrithikal
Quick View
Add to Wishlist
Add to cartView cart

Olivukala Smrithikal

Original price was: ₹170.00.Current price is: ₹136.00.
ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്ന സഖാവ് ഇ കെ നായനാരുടെ ഒളിവുകാല ജീവിതത്തിന്റെ ഹൃദയസ്​പര്‍ശിയായ ഓര്‍മകള്‍.

O Henryyute Kathakal
Quick View
Add to Wishlist
Out of stock
Out of stock

O Henryyute Kathakal

Original price was: ₹200.00.Current price is: ₹160.00.
ഒ ഹെൻറിയുടെ കഥകൾ

Odyssey
Quick View
Add to Wishlist
Add to cartView cart

Odyssey

Original price was: ₹350.00.Current price is: ₹280.00.
ഗ്രീക്ക് ഇതിഹാസകാരനായ ഹോമറുടെ ഇതിഹാസ കാവ്യങ്ങളിലൊന്നാണ് ഒഡീസി. ഒഡീസസ് (യുളീസസ്) എന്ന് അറിയപ്പെടുന്ന ഗ്രീക്ക് വീരപുരുഷനെ കേന്ദ്ര കഥാപാത്രമാക്കിയിട്ടുള്ള രചന. ട്രോയ്‌യുടെ പതനത്തിനു ശേഷം ഇഥാക്ക രാജാവായ യുളീസസിന്റെ മടക്കയാത്രയാണ് ഒഡീസിയുടെ മുഖ്യ പ്രമേയം. പത്തു വര്‍ഷം നീണ്ടു നിന്ന ട്രോജന്‍ യുദ്ധത്തിനു ശേഷം ഒഡീസസിന് ഇഥാക്കയില്‍ എത്തിച്ചേരുന്നതിന് പത്തു വര്‍ഷം വേണ്ടി വന്നു എന്നാണ് കരുതപ്പെടുന്നത്. ഒഡീസസിനു നേരിടേണ്ടിവന്ന യാതനകളുടെയും പ്രതിസന്ധികളുടെയും സമ്മര്‍ദ്ദങ്ങളുടെയും പ്രതിപാദനമാണ് ഈ ഇതിഹാസത്തിന്റെ മുഖ്യ ആകര്‍ഷണം. ഗ്രീക്ക് ഇതിഹാസത്തിന്റെ സുവര്‍ണ്ണ മുദ്ര പതിഞ്ഞ ക്ലാസിക് കൃതി.

Notre Damile Koonan
Quick View
Add to Wishlist
Out of stock
Out of stock

Notre Damile Koonan

Original price was: ₹530.00.Current price is: ₹424.00.
മധ്യകാല മൂല്യങ്ങളോട് കലഹിച്ചുണരുന്ന ഫ്രഞ്ച് ജീവിതത്തിന്റെ ഹൃദയം കാട്ടിത്തരുന്ന നോവല്‍ നൂറുകണക്കിനു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ഒരു യുഗത്തിന്റെ ജീവിതസങ്കല്‍പ്പങ്ങളെ പിടിച്ചുലയ്ക്കുകയും ചെയ്ത അനശ്വര ക്ലാസിക്.

Magic Mountain
Quick View
Add to Wishlist
Add to cartView cart

Magic Mountain

Original price was: ₹670.00.Current price is: ₹536.00.
ഒന്നാം ലോക മഹായുദ്ധം പടിവാതിക്കല്‍ നില്‌ക്കെ ക്ഷയരോഗികള്‍ക്കായുള്ള ഒരു സാനിറ്റോറിയത്തിലേക്കാണ് തോമസ് മന്‍ മാജിക് മൗണ്ടനിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ആധുനിക നോവലിലെ അത്ഭുതം എന്നാണീ കൃതിയെ വിശേഷിപ്പിക്കുന്നത്.

Loka Cup Dinangal
Quick View
Add to Wishlist
Add to cartView cart

Loka Cup Dinangal

Original price was: ₹230.00.Current price is: ₹184.00.
കായിക മാമാങ്കങ്ങളിൽ ലോകകപ്പ് ഫുട്ബോളിനു പകരംവെക്കാൻ മറ്റൊന്നില്ല. 1930 ൽ തുടങ്ങി ഇന്ന് 22 എഡിഷനുകൾ പിന്നിട്ടിരിക്കുന്ന ഈ കായിക മാമാങ്കത്തിന്റെ ചരിത്രമാണ് ലോകകപ്പ് ദിനങ്ങൾ. ഒരു നൂറ്റാണ്ടുകാലത്തെ സ്ഥിതിവിവര കണക്കുകൾ ഈ പുസ്തകത്തെ ആധികാരികമാക്കുന്നു. ലോകകപ്പ് ഫുട്ബോളിന്റെ സമഗ്ര ചരിത്രത്തെ വളരെ അനായാസം മനസ്സിലാക്കുവാനും ലോകകപ്പ് വേളകളിൽ ആവശ്യമായ ഏതുതരം വിവരങ്ങൾ ലഭ്യമാക്കുവാനും ഈ പുസ്തകം സഹായകമാകും.

Kuttanum Kiliyum
Quick View
Add to Wishlist
Add to cartView cart

Kuttanum Kiliyum

Original price was: ₹220.00.Current price is: ₹176.00.
കുട്ടികള്‍ക്കായുള്ള രണ്ടു ലഘുനോവലുകളാണ് ഈ പുസ്തകത്തില്‍. പക്ഷികളുടെ ലോകത്തെ കുട്ടികള്‍ക്കു പരിചയപ്പെടുത്തുകയാണ് കുട്ടനും കിളിയും. നാം ഏറെയൊന്നും ശ്രദ്ധിക്കാത്ത പക്ഷികളുടെ സവിശേഷതകളിലേക്ക് ഈ പുസ്തകം കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്നു. ജാതിക്കും മതത്തിനും അപ്പുറത്തേക്കു വികസിക്കുന്ന മാനവികതയിലേക്കു കുട്ടികളെ വളര്‍ത്താന്‍ സഹായിക്കുന്ന ലഘുനോവലാണ് കണ്ണന്റെ ലോകം. കണ്ണന്റെ സാഹസികതകള്‍ കുട്ടികളെ ആവേശംകൊള്ളിക്കും.

Nizhal
Quick View
Add to Wishlist
Out of stock
Out of stock

Nizhal

Original price was: ₹175.00.Current price is: ₹140.00.
രണ്ട് ദേശത്തെ മനുഷ്യർ. അവരുടെ ജീവിതത്തിലേക്കും ഭാഷയിലേക്കുമുള്ള സൂക്ഷ്‌മ സഞ്ചാരമാണ് ഈ കൃതി.

Niyamanighandu
Quick View
Add to Wishlist
Add to cartView cart

Niyama Nighandu

Original price was: ₹350.00.Current price is: ₹280.00.
ഡോ. ശിവകുമാര്‍ തയാറാക്കിയിരിക്കുന്ന നിയമനിഘണ്ടു നിയമത്തിന്റെ മേഖലയില്‍ സാധാരണ ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങള്‍ക്കു തത്തുല്യമായ മലയാളപദങ്ങള്‍ നല്കുക എന്ന കടമയാണ് നിര്‍വ്വഹിക്കുന്നത്. ഇംഗ്ലീഷ് പദങ്ങള്‍തന്നെ സുപരിചിതവും ലളിതവും ആയിട്ടുള്ള സാഹചര്യത്തില്‍ ദുര്‍ഗ്രഹമായ മലയാളപദങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കാതെ ഇംഗ്ലീഷ് പദങ്ങള്‍തന്നെ ഉപയോഗിക്കുക എന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. ഇത് തികച്ചും സ്വാഗതാര്‍ഹവും സ്വീകാര്യവുമായ മാര്‍ഗ്ഗമാണെന്നതില്‍ സംശയമില്ല. ഏതാണ്ട് 14,000 പദങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഈ നിയമനിഘണ്ടു നിയമത്തിന്റെ ഭാഷ മലയാള മാക്കുന്നതില്‍ സുപ്രധാനമായ ഒരു ചുവടുവയ്പായി കണക്കാക്കാം

-15%
Paavangal (in 2 volumes )
Quick View
Add to Wishlist
Add to cartView cart

Paavangal (in 2 volumes )

Original price was: ₹1,800.00.Current price is: ₹1,530.00.
പാവങ്ങളുടെ കഥയാണ് വിക്ടർ യൂഗോ പറയുന്നത്. ജീവിതസമരവും ദാരിദ്ര്യവും വ്യഭിചാരവും അധോലോകവും കുറ്റകൃത്യവും പ്രേമവും ആത്മസമര്‍പ്പണവും വിപ്ലവവുമെല്ലാം ഉള്‍ക്കൊള്ളുന്ന മഹത്തായ കൃതി. ഴാങ് വാല്‍ ഴാങ്ങിന്റെ ജീവിതകഥ മുഖ്യേതിവൃത്തമായ പാവങ്ങള്‍ നെപ്പോളിയന്റെ കാലത്തെ ഫ്രഞ്ചുചരിത്രവും അനാവരണം ചെയ്യുന്നു.

Pacha Pananthatha
Quick View
Add to Wishlist
Add to cartView cart

Pacha Pananthatha

Original price was: ₹120.00.Current price is: ₹96.00.
ലളിതമായ കഥപറച്ചിലിന്റെ രീതിയില്‍ മടവൂര്‍ സുരേന്ദ്രന്‍ എഴുതിയ കവിതകളുടെ സമാഹാരം. നാട്ടിന്‍പുറത്തെ വിവിധങ്ങളായ കാഴ്ചകളെ അതീവഹൃദ്യമായി പച്ച പനന്തത്തയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. കുട്ടികള്‍ക്ക് വായിച്ചു രസിക്കാന്‍ പറ്റിയ കൃതി.

    0
    Your Cart
    Your cart is emptyReturn to Shop
    ×