-28%
-28%
Kazhcha
Original price was: ₹40.00.₹29.00Current price is: ₹29.00.
കാഴ്ച, കീർത്തന ശശിയുടെ കവിതകളുടെ സമാഹാരം.
-42%
-42%
Olicamera
Original price was: ₹50.00.₹29.00Current price is: ₹29.00.
ഒളിക്യാമറ- ശരണ്യ ഒ പി യുടെ കവിതകൾ.
-10%
Minimalisam
Original price was: ₹160.00.₹144.00Current price is: ₹144.00.
മിനിമലിസം ഇത്രയേ പറയുന്നുള്ളൂ. ആവശ്യങ്ങൾ പരിമിതപ്പെടുത്തി വാങ്ങിക്കൂട്ടലും ശേഖരിച്ചുവയ്ക്കലും ചുരുക്കുക. ത്യാഗം, വിരക്തി തുടങ്ങിയവ അല്ല മിനിമലിസം ഉപദേശിക്കുന്നത്. മറിച്ച് നമ്മുടെ യഥാർഥ ആവശ്യങ്ങളെപ്പറ്റിയുള്ള തിരിച്ചറിവിലൂടെ ജീവിതം ലളിതവും സുന്ദരവും സമാധാനപൂർണവുമാക്കുകയാണ്. ഏതൊരു ഭവനത്തിലും ഉണ്ടായിരിക്കേണ്ട ഒരു അടിസ്ഥാന പുസ്തകം : സക്കറിയ

-20%
Chelembra Bank Kavarcha
Original price was: ₹410.00.₹329.00Current price is: ₹329.00.
"കേരളാ പോലീസിന്റെ ചരിത്രത്തിലെ തിളക്കമാർന്ന ഒരദ്ധ്യായമാണ് ഈ പുസ്തകത്തിൽ പറയുന്നത്. രണ്ടു ലക്ഷത്തോളം ഫോൺ കോളുകൾ പരിശോധിച്ചും പ്രതികളെന്നു സംശയിക്കുന്ന ഇരുനൂറിലധികം ആളുകളെ ചോദ്യം ചെയ്തും, മനുഷ്യാവകാശലംഘനങ്ങളൊന്നുമില്ലാതെ, 56 ദിവസം നീണ്ടുനിന്നു അന്വേഷണം. കേസന്വേഷിച്ച പോലീസ് ഓഫീസർമാരടങ്ങിയ സംഘത്തോട് സംസാരിച്ചും കോടതിരേഖകളും വിധിന്യായവും ഉപയോഗിച്ചും തയാറാക്കിയ ഈ പുസ്തകത്തിന്റെ പ്രത്യേകത, ഒരു ക്രൈം ത്രില്ലർ പോലെ വായിച്ചുപോകാം എന്നതാണ്."
- മോഹൻലാൽ
ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ കഥപറയുന്ന ബെസ്റ്റ് സെല്ലറുകളുടെ രചയിതാവായ അനിർബൻ ഭട്ടാചാര്യ എഴുതിയ പുസ്തകം. മലപ്പുറം ജില്ലയിലെ ചേലേമ്പ്രയിൽ നടന്ന ബാങ്കു കൊള്ളയുടെ സൂത്രധാരനെയും കൂട്ടാളികളെയും വെളിച്ചത്തുകൊണ്ടുവന്ന കേസന്വേഷണത്തിന്റെ കഥ.

Cheruvayalum Nooru Meniyum: Cheruvayal Ramante Athmakatha
Original price was: ₹290.00.₹261.00Current price is: ₹261.00.
കാൽ നൂറ്റാണ്ടോളമായി അപൂർവ നെൽവിത്തിനങ്ങൾ ശേഖരിച്ച് സംരക്ഷിച്ചുവരുന്ന പത്മശ്രീ ചെറുവയൽ രാമൻ സ്വന്തം ജീവിതത്തെയും അനുഭവങ്ങളെയും കുറിച്ചു പറയുന്നു. കൃഷിയുടെ നാട്ടറിവുകളെക്കുറിച്ചും വയനാടൻ ആദിവാസി ഗോത്രജീവിതത്തെക്കുറിച്ചും ഒട്ടേറെ അറിവുകൾ പങ്കുവയ്ക്കുന്നതിനൊപ്പം ആദിവാസികളുടെ തനത് സംസ്‌കാരവും ജീവിതവും തിരിച്ചറിയാതെ ആസൂത്രണം ചെയ്യുന്ന സർക്കാർ പദ്ധതികൾ ആദിവാസി ജനതയുടെ സ്വത്വം ഇല്ലാതാക്കുന്നത് എങ്ങനെയെന്ന് തുറന്നെഴുതുന്നു. താൻ സംരക്ഷിക്കുന്ന 50 നെൽവിത്തിനങ്ങളെക്കുറിച്ചുള്ള അപൂർവ വിവരങ്ങളും.

-17%
Ormakalum Manushyarum
Original price was: ₹540.00.₹449.00Current price is: ₹449.00.
പല വിഭാഗങ്ങളില്‍ പെട്ടവയാണ് ഇതിലെ കുറിപ്പുകള്‍. പരിചയസീമയിലുള്ള വ്യക്തികളെക്കുറിച്ചുള്ളതാണ് ആദ്യവിഭാഗം. പി.ജിയും പണിക്കര്‍ മാഷും സഖാവ് എ.പി. വര്‍ക്കിയും മുതല്‍ പറവൂരിലെ പാര്‍ട്ടി ഓഫീസ് സെക്രട്ടറിയായ ജോഷിച്ചേട്ടന്‍ വരെയുള്ളവര്‍. പലപ്പോഴായി ചെന്നുപെട്ട ഇടങ്ങളെക്കുറിച്ചാണ് രണ്ടാമതൊരു ഭാഗം. റോമും ലണ്ടനും സൂറിച്ചും മുതല്‍ ബുദ്ധഗയയും എടയ്ക്കല്‍ ഗുഹയും തിരുനെല്ലിയും വരെ അതിലുള്‍പ്പെടുന്നു. കൗതുകകരമായ ജീവിതാനുഭവങ്ങളും അവയുടെ ഭിന്നപ്രകാരങ്ങളുമാണ് മൂന്നാമതൊരു ഭാഗം. അന്ധകാരനദിയുടെ ഒഴുക്കും തീവണ്ടിയിലെ പാട്ടും തവളകളുടെ സിംഫണിയും പോലുള്ള അദ്ധ്യായങ്ങള്‍ അങ്ങനെയുള്ളവയാണ്. തീര്‍ത്തും വ്യക്തിഗതമായ ജീവിതാനുഭവങ്ങളാണ് നാലാമതൊരു വിഭാഗം. സമാന്തരവിദ്യാഭ്യാസവും ദേശാഭിമാനിയും കാലടി ജീവിതവും എല്ലാം അതിലുള്‍പ്പെടുന്നു. ആശയചര്‍ച്ചകള്‍ എന്നു വിശേഷിപ്പിക്കാവുന്ന വിഭാഗമാണ് ഒടുവിലത്തേത്. ഗുരു, ഗാന്ധി, കേസരി, മഹാഭാരതം, പ്രഭാഷണകല, മാക്ബത്ത്, തീവണ്ടിയുടെ ചരിത്രം എന്നിങ്ങനെ പലതും അതിലുണ്ട്. വ്യക്തികളും ഇടങ്ങളും ജീവിതാനുഭവങ്ങളും ഓര്‍മ്മകളും കൂടിക്കലര്‍ന്നുകിടക്കുന്ന വ്യത്യസ്തമായ ഒരു പുസ്തകം.

-18%
Adiyalapretham
Original price was: ₹240.00.₹199.00Current price is: ₹199.00.
മൂന്നു നൂറ്റാണ്ടുകളുടെ കാലദൂരത്തില്‍ ഒരേ നിയോഗംപേറി രണ്ടുപേര്‍. അനുസരിക്കുക മാത്രം ജീവിതദൗത്യമായ ഈ കീഴാളജന്മങ്ങളിലൂന്നി, ലോകത്തെവിടെയുമുള്ള അടിമയുടമബന്ധത്തിലെ നേരുതേടുന്ന രചന.
നായകസങ്കല്‍പ്പങ്ങളെ റദ്ദുചെയ്ത് മറ്റൊരു കാലത്തുനിന്നുമെത്തുന്ന ഉണ്ണിച്ചെക്കന്‍ എന്ന അന്വേഷകന്‍ പലപ്പോഴും വിചിത്രമായ ഒരപസര്‍പ്പകകഥയിലെ ദുരൂഹതനിറഞ്ഞ കഥാപാത്രമായിമാറുന്നു. നിസ്സഹായരുടെ ചോരവീണുകുതിര്‍ന്ന ചരിത്രത്തിന്റെ ഇരുണ്ടവഴികളിലൂടെ ഭാവനയും യാഥാര്‍ത്ഥ്യവും കഥയും ജീവിതവുമെല്ലാം അതിര്‍വരമ്പുകളില്ലാതെ കുത്തിയൊഴുകുന്നു.
2020-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നോവൽ.

Alchemist
Original price was: ₹275.00.₹249.00Current price is: ₹249.00.
ലോകത്തെ മുഴുവൻ മാസ്മരികവലയത്തിലാഴ്ത്തിയ പൗലോ കൊയ്‌ലോയുടെ നോവൽ. തന്റെ ജന്മനാടായ സ്പെയിനിൽനിന്നും പിരമിഡുകളുടെ കീഴിൽ മറഞ്ഞിരിക്കുന്ന നിധി തേടി ഈജിപ്ഷ്യൻ മരുഭൂമികളിലേക്ക് സാന്റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന യാത്ര. കരുത്തുറ്റ ലാളിത്യവും ആത്മോദ്ദീപകമായ ജ്ഞാനവും നിറയുന്ന ആ യാത്രയുടെ കഥയാണ് ആൽകെമിസ്റ്റ്. തികച്ചും അജ്ഞാതമായ ആ നിധി തേടിയുള്ള യാത്രയിൽ, പ്രതിബന്ധങ്ങളെ മറികടക്കാൻ സാധിക്കുമോയെന്ന ആശങ്കയിൽ യാത്ര തുടങ്ങിയ സാന്റിയാഗോയെ കാത്തിരുന്നത് വിസ്മയങ്ങളായിരുന്നു. ലോകസത്യങ്ങളും നന്മകളും തന്റെ ഉള്ളിൽ കുടിയിരിക്കുന്ന നിധിയെ അവനു വെളിവാക്കിക്കൊടുക്കുന്നു. നമ്മുടെ സ്വപ്നങ്ങളുടെ ശക്തിയെ തിരിച്ചറിയാനും സ്വന്തം ഹൃദയത്തിലേക്ക് കാതോർക്കാനും ഓരോ വായനക്കാരനെയും പ്രാപ്തരാക്കുന്നു സാന്റിയാഗോയുടെ ജീവിതകഥ. എല്ലാ വായനക്കാരുടെയും ലോകത്തെ കീഴ്മേൽ മറിക്കുന്ന ഒരു കൃതി ഓരോ ദശകത്തിലും പിറക്കുന്നു - ആൽകെമിസ്റ്റ് അത്തരമൊരു കൃതിയാണ്. വിവർത്തനം: രമാ മേനോൻ.

Soviet Diary
Original price was: ₹135.00.₹122.00Current price is: ₹122.00.
യാത്രകളെ ഹൃദയത്തോടു ചേർത്തുവെച്ച എസ് കെ പൊറ്റെക്കാട്ടിന്റെ മോസ്കോ അനുഭവങ്ങളാണ് പ്രധാനമായും സോവിയറ്റ് ഡയറി എന്ന ഈ പുസ്തകത്തിൽ ഇതൾ വിരിയുന്നത്. പഴയ സോവിയറ്റ് യൂണിയൻ എന്ന രാജ്യം ഇപ്പോഴില്ല. എങ്കിലും, പഴയ ആ ഒരു കാലത്തെ നമ്മുടെ ആത്മാവിലേക്ക് പകർന്നുതരും എസ് കെ യുടെ അക്ഷരങ്ങൾ.

Orapahasyante Swapnam
Original price was: ₹165.00.₹149.00Current price is: ₹149.00.
തീർത്തും ക്ഷോഭപൂർണമായ അലോരസങ്ങളിലൂടെ മർത്യസമൂഹ മസ്തിഷ്കത്തിന്റെ അകംപൊരുൾ തേടിയലഞ്ഞ മഹാപ്രവാചകകവി ദസ്തവ്സ്കിയുടെ അപരിചിതമായൊരു മുഖം അനാവൃതമാക്കുന്ന ഈ കൃതി നവീനമായ പല ദർശനങ്ങളുടെയും ആദിധാരയാണ്. അന്തമറ്റ കലുഷസത്യങ്ങളുടെ അർത്ഥധ്വനികൾ ഈ പുസ്തകത്തിൽ ജീവിതാവബോധമുള്ളവരെ കാത്തിരിക്കുന്നു. രണ്ടു ലഘുനോവലുകളുടെ സമാഹാരം- ഒരപഹാസ്യന്റെ സ്വപ്നം, ആഴത്തിൽ നിന്നുള്ള കുറിപ്പുകൾ.

Mossad
Original price was: ₹499.00.₹399.00Current price is: ₹399.00.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച രഹസ്യാന്വേഷണ ഏജൻസികളിൽ ഒന്നായി പരിഗണിക്കപ്പെട്ടിട്ടുള്ള ഒന്നാണ് മൊസാദ്. രൂപീകരിക്കപ്പെട്ട ദിവസം മുതൽ ഇന്നുവരെ ഏറ്റവുമധികം നയകൗശലങ്ങളും ബുദ്ധിക്കൂർമതയും ആവശ്യമുള്ള അപകടകരമായ ദൗത്യകേന്ദ്രങ്ങളിലാണ് മൊസാദ് പ്രവർത്തിച്ചിട്ടുള്ളത്. ആ ഇസ്രയേൽ രഹസ്യ സംഘത്തിന്റെ അതിവിപുലമായ ദൗത്യങ്ങളുടെ ഇരുണ്ട ലോകത്തിലേക്ക് വെളിച്ചമെത്തിക്കുന്ന ഒന്നാണ് 'മൊസാദ്: ഇസ്രായേൽ രഹസ്യ ഏജൻസിയുടെ സുപ്രധാന ദൗത്യങ്ങൾ'. ഇസ്രയേലിന്റെ അധികാരഘടന നിർവചിക്കുന്നതിൽ മൊസാദിന്റെ പ്രവർത്തനങ്ങൾക്കു വലിയ പങ്കുണ്ട്. മൊസാദ് നടത്തിയ ചില സുപ്രധാന നീക്കങ്ങളിലേക്കു വെളിച്ചം വീശുകയും കാലങ്ങളാമായി മറച്ചു വയ്ക്കപ്പെട്ട പല വസ്തുതകളും വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഈ പുസ്തകത്തിലൂടെ മൈക്കൾ ബാർ സോഹാർ. ഇസ്രയേലിനു മേൽ സുനിശ്ചിത ഭീഷണിയാകുമായിരുന്ന സിറിയൻ ആണവ സംവിധാനം തകർത്തതും കറുത്ത സെപ്റ്റംബർ തുടച്ചു നീക്കിയതും തലയ്ക്ക് വൻ വില വിശ്ചയിക്കപ്പെട്ടിരുന്ന അഡോൾഫ് ഐക്ക്മനെ പിടികൂടിയതും ഇതിൽ രേഖപ്പെടുത്തിയിട്ടുള്ള നിരവധി സംഭവങ്ങളിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം ഇസ്രയേലിന്റെ സുരക്ഷയെ ബാധിക്കുന്ന ഇറാനിലെ പ്രമുഖ ആണവശാസ്ത്രജ്ഞരെ ഉന്മൂലനം ചെയ്യുന്നതിൽ മൊസാദ് എങ്ങനെ പ്രവർത്തിച്ചുവെന്നതും ഈ പുസ്തകം വിവരിക്കുന്നുണ്ട്.
ശ്വാസമടക്കിയിരുന്നു വായിക്കാൻ പ്രേരിപ്പിക്കും വിധമുള്ള വെളിപ്പെടുത്തലുകളും ചടുലമായ രചനാ രീതിയും വിളക്കിച്ചേർത്തുകൊണ്ട് ഉദ്വേഗജനകമായ ഒരു വായനാനുഭവം സമ്മാനിക്കുന്നു ഈ പുസ്തകം.

Thiranottam
Original price was: ₹250.00.₹225.00Current price is: ₹225.00.
"പൂർവഗാമികളായ ആചാര്യന്മാരിൽ നിന്ന് ഉൾക്കൊണ്ട സിദ്ധിയും തന്റേതായ സാധനയും ഒത്തുചേർന്നതുകൊണ്ടാണ് രാമൻകുട്ടിനായർ നടന്മാരുടെ കൂട്ടത്തിൽ മഹാനാവുന്നത്. അനേകമനേകം കളിയരങ്ങുകളിലൂടെ വളർന്ന ഒരു കലാസപര്യയുടെ കഥയാണ് ഓർമകളിലൂടെ രാമൻകുട്ടിനായർ പറയുന്നത്. അദ്ദേഹത്തെ സംബന്ധിച്ചടത്തോളം ജീവിതമെന്നുവച്ചാൽ കളിയരങ്ങത്തെ ജീവിതം തന്നെയാണ്. കല തന്നെ ജീവിതം. "
- എം ടി വാസുദേവൻ നായർ
കേരളം കണ്ട ഏറ്റവും മികച്ച കഥകളി നടൻ കലാമണ്ഡലം രാമൻകുട്ടിനായരുടെ ഓർമകളാണ് തിരനോട്ടം. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച അദ്ദേഹത്തിന്റെ അരങ്ങിലെ അനുഭവങ്ങൾ ഏറ്റവും ഹൃദയസ്പർശിയാണെന്ന് അവതാരികയിൽ എം ടി എഴുതുന്നു. ഒരു കഥകളി കലാകാരനായിത്തീരുന്നതിനു പിന്നിലുള്ള ക്ലേശങ്ങളും കഠിനപരിശ്രമവും ഇതിലൂടെ വായിച്ചറിയാം.

Krishnapparunth
Original price was: ₹390.00.₹352.00Current price is: ₹352.00.
മലയാളത്തിന്റെ ക്ലാസിക് മാന്ത്രിക നോവൽ. യക്ഷി–ഗന്ധർവൻമാരെ വിറപ്പിച്ചിരുന്ന പുത്തൂർ തറവാട്ടിലെ ബ്രഹ്മചാരികളായ മാന്ത്രികൻമാരുടെ പാരമ്പര്യം കുമാരൻ തമ്പിയിലെത്തുമ്പോൾ ഒരു ദശാസന്ധി അഭിമുഖീകരിക്കുന്നു. കാമമോഹങ്ങളുടെ കാറ്റിനു മുമ്പിൽ പറക്കുന്ന കരിയിലയാണയാൾ.
മന്ത്രവാദം ശക്തമായി പ്രചാരത്തിലിരുന്ന ഒരു കാലഘട്ടത്തെ യാഥാർഥ്യപ്രതീതിയോടെ അവതരിപ്പിക്കുന്ന നോവലാണ് പി.വി. തമ്പിയുടെ കൃഷ്‌ണപ്പരുന്ത്. ഭയമെന്ന വികാരം ഇത്രമേൽ തീവ്രമായി അനുഭവിപ്പിച്ച നോവൽ മലയാളത്തിലുണ്ടായിട്ടില്ല. നോവലായും സിനിമയായും മലയാളികളുടെ ഹൃദയം കീഴടക്കിയ കൃതി.

Sanari
Original price was: ₹390.00.₹351.00Current price is: ₹351.00.
മുപ്പതു വർഷത്തിലേറെ പഴക്കമുള്ള വിവാഹക്ഷണക്കത്തിൽ ചോരയിൽ മുക്കിയ 42 വിരൽപ്പാടുകൾ. ദുരൂഹതകളിൽ നിന്നു തുടങ്ങുന്ന അന്വേഷണം ചെന്നെത്തുന്നത് സങ്കീർണതകളാൽ ചുറ്റപ്പെട്ട സനാരി എന്ന ഗ്രാമത്തിൽ. ഇവിടെ മറഞ്ഞിരിക്കുന്നത് കുറ്റവാളിയല്ല, കുറ്റമാണ് മറഞ്ഞിരിക്കുന്നത്. മതവും ആത്മീയതയും വെറുപ്പും പ്രണയവും പ്രതികാരവും ഇഴ ചേരുന്ന മിസ്റ്ററി ത്രില്ലർ.

Chalikunna Asthipanjaram
Original price was: ₹260.00.₹208.00Current price is: ₹208.00.
ഫാദർ അലക്സിൻെറ മരണത്തിൻെറ പിന്നിലെ അണിയറ രഹസ്യങ്ങൾ അനാവരണം ചെയ്യാൻ ഇറങ്ങിത്തിരിച്ച ഡിറ്റക്ടീവ് റോയിയെ ചലിക്കുന്ന അസ്ഥിപഞ്ജരം വേട്ടയാടുന്നു. അസ്ഥിപഞ്ജരത്തിൻെറ ജനയിതാവായ ശാസ്ത്രജ്ഞനെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ അഴിമതിക്കാരായ പോലീസുദ്യോഗസ്ഥന്മാരും അദ്ദേഹത്തിനെതിരായി കരുക്കൾ നീക്കുന്നു. ഡിറ്റക്ടീവ് റോയിയെ ഇരുമ്പഴിക്കുള്ളിൽ ആക്കുവാൻ പോലീസുദ്യോഗസ്ഥന്മാരും തൻെറ ലക്ഷ്യങ്ങൾക്കു മാർഗതടസ്സമായി നിൽക്കുന്ന അദ്ദേഹത്തെ ഉന്മൂലനം ചെയ്യുവാൻ അപകടകാരിയായ ആ ശാസ്ത്രജ്ഞനും ഒപ്പം കിണഞ്ഞു പരിശ്രമിക്കുന്നു.

-50%
Nam Ethu Tharam Kaanikal? – Old Edition
Original price was: ₹80.00.₹40.00Current price is: ₹40.00.
നാം ഏതുതരം കാണികൾ? നമ്മുടെ തന്നെ ജീവിതത്തിന്റെ കാണികളായി നമ്മെ മാറ്റിത്തീർക്കുകയാണ് ടെലിവിഷൻ ചെയ്യുന്നത്. അന്യവൽക്കരണം സംഭവിച്ച ഒരു കാണിയല്ല നാം, പക്ഷേ അന്യവൽക്കരണം ജീവിതത്തിൽ സംഭവിച്ചു പോയവരുമാണ്. ഒരു ടി വി പരിപാടിയെ സ്വജീവിതത്തിന്റെ പകർപ്പായല്ല നാം കാണുന്നത്; ജീവിതം തന്നെയായിട്ടാണ്. എന്നാൽ അത് യഥാർത്ഥ ജീവിതത്തിന്റെ യഥാർത്ഥ പകർപ്പല്ല എന്ന് നാം ഒരിക്കലും മനസ്സിലാക്കുന്നില്ല.