Kerala's No.1 Online Bookstore
Filter
-10%
Ganitham Ethra Rasakaram
Quick View
Add to Wishlist
Add to cartView cart

Ganitham Ethra Rasakaram

Original price was: ₹110.00.Current price is: ₹99.00.
ഗണിതം എന്നു കേൾക്കുമ്പോൾ പലർക്കും ഒരു അലർജിയാണ്. ഗണിതപ്രപഞ്ചത്തിലെ അത്ഭുതകരവും രസകരവുമായ കാര്യങ്ങൾ മനസ്സിലാക്കിയാൽ ഈ ഭയവും വെറുപ്പും നീങ്ങുമെന്ന് മാത്രമല്ല ഏറ്റവും ഇഷ്ടപ്പെട്ട വിഷയം കണക്കായി മാറുകയും ചെയ്യും. 14 അധ്യായങ്ങളിലായി ഗണിതത്തിന്റെ ഊരാക്കുടുക്കുകൾ അഴിച്ച് സുലളിതമായി അവതരിപ്പിക്കുകയാണ് പള്ളിയറ ശ്രീധരൻ.

-20%
Kalyana Photo
Quick View
Add to Wishlist
Add to cartView cart

Kalyana Photo

Original price was: ₹260.00.Current price is: ₹209.00.
വിധിയൊരുക്കിയ കൂരിരുൾ മൂടിയ ഒറ്റപ്പെട്ട തുരുത്തുകളിൽ ഗദ്ഗദങ്ങളടക്കി വിഹ്വലതയോടെ ജീവിക്കാൻ വിധിക്കപ്പെട്ട മനുഷ്യ ജന്മങ്ങൾ. ദുരന്തങ്ങളിൽനിന്നും ദുരന്തങ്ങളിലേക്ക് കുതിച്ചുപായുന്ന ജീവിതത്തിനൊപ്പം നിസ്സഹായയായി നീങ്ങുന്ന ഭവാനി, മോഹങ്ങളും മോഹഭംഗങ്ങളും തീർത്ത വലയ്ക്കുള്ളിൽ കുരുങ്ങിപ്പോയ പണിക്കർ, നിവൃത്തി കേടുകൊണ്ട് കുറ്റവാളിയായി മാറി സമൂഹത്തിൽനിന്നും പുറന്തള്ളപ്പെട്ടുപോയ രാമൻപിള്ള... വായനക്കാർക്ക് മറക്കാനാവാത്ത കഥാപാത്രങ്ങൾ അണിനിരക്കുന്ന മനോഹരമായ നോവൽ.

101 Zen Kathakal
Quick View
Add to Wishlist
Add to cartView cart

101 Zen Kathakal

Original price was: ₹200.00.Current price is: ₹160.00.
ചിപ്പിക്കുള്ളിൽ ഒളിച്ചിരിക്കുന്ന മഹാസാഗരമാണ് സെൻ കഥകൾ. ഓരോ വായനയിലും നവീനമായ അനുഭൂതി നൽകുന്ന സെൻ കഥകൾ ജീവിതത്തിലെ നന്മകളെയും ധാർമികതയെയും നമ്മെ ഓർമിപ്പിക്കുന്നു. നവോന്മേഷത്തോടെ ലോകത്തെ നോക്കിക്കാണാൻ പ്രേരണ നൽകുന്നു. സെൻ ബുദ്ധസന്ന്യാസിമാർ തലമുറകളായി കൈമാറിവന്ന കഥകളെ ശേഖരിച്ച് മൊഴിമാറ്റി ലോകത്തിനു മുൻപിലെത്തിച്ചത് ദ്യോഗൻ സെൻസാക്കിയും പോൾ റെപ്‌സുമാണ്. അതിനുശേഷം പല വിവർത്തനങ്ങളും പുറത്തുവന്നെങ്കിലും ഏറ്റവും മികച്ച സെൻ കഥകൾ ഇവർ ശേഖരിച്ചവയാണ് എന്ന് വായനാലോകം സാക്ഷ്യപ്പെടുത്തുന്നു. ഡോ. പ്രമീളാദേവിയുടെ മനോഹരമായ പരിഭാഷ.

-12%
Doctor Zhivago
Quick View
Add to Wishlist
Add to cartView cart

Doctor Zhivago

Original price was: ₹900.00.Current price is: ₹799.00.
ബോറിസ് പാസ്റ്റർനാക്കിന്റെ വിഖ്യാത കൃതിയായ ഡോക്ടർ ഷിവാഗോയുടെ മലയാള പരിഭാഷ. മുട്ടത്തു വർക്കിയാണ് പരിഭാഷ നിർവഹിച്ചിരിക്കുന്നത്. 1905 ലെ റഷ്യൻ വിപ്ലവത്തിനും രണ്ടാം ലോകയുദ്ധത്തിനുമിടയിലുള്ള കാലഘട്ടത്തിൽ  ഷിവാഗോ എന്ന ഡോക്ടറുടെ സാധാരണവും അസാധാരണവുമായ അനുഭവങ്ങളാണ് ഈ നോവൽ. ഒറ്റനോട്ടത്തിൽ ഈ നോവൽ ഒരു പ്രണയകഥയുടെ ആഖ്യാനമാണെങ്കിലും സൂക്ഷ്മാർത്ഥത്തിൽ ഇതിന് രാഷ്ടീയ അന്തർധാരകളുണ്ട്. റഷ്യൻ വിപ്ലവത്തിന്റെ അനവധി ഏടുകളിലേക്ക് വെളിച്ചം വീശുന്ന മികച്ച കൃതി.

-6%
Yudhavum Samadhanavum - 2 Volumes
Quick View
Add to Wishlist
Add to cartView cart

Yudhavum Samadhanavum – 2 Volumes

Original price was: ₹1,800.00.Current price is: ₹1,699.00.
എക്കാലത്തെയും മികച്ച ലോക ക്ലാസിക്കുകളിലൊന്നായ ലിയോ ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവലിന്റെ സമ്പൂർണ പരിഭാഷ. കാലവും ചരിത്രവും രണ്ടു സമുദ്രങ്ങളായി ഇതിൽ ഒഴുകിപ്പരക്കുന്നു. യുദ്ധത്തിനും സമാധാനത്തിനുമിടയിൽ രൂപം കൊണ്ട ജീവിതത്തിന്റെ പാരുഷ്യങ്ങളും സംഘർഷങ്ങളും പ്രതീക്ഷകളും കുമ്പസാരങ്ങളും ഇതിൽ അനുഭവങ്ങളുടെ ജ്വാലകളുയർത്തുന്നു. വിവർത്തനം നിർവഹിച്ചത് ഇടപ്പള്ളി കരുണാകരമേനോൻ.

Unneeshoppokkal Irikunna Pusthakangalum Mattu Lekhanangalum

Original price was: ₹320.00.Current price is: ₹259.00.
എം ടി, ടി പത്മനാഭൻ, സി വി ബാലകൃഷ്ണൻ, ടി കെ പത്മിനി തുടങ്ങി വിവിധ കലാസാഹിത്യസാമൂഹ്യരംഗങ്ങളുടെ നിറഭേദങ്ങൾ വരെ സൂക്ഷ്മമായി വിലയിരുത്തുന്ന ലേഖനങ്ങൾ. എഴുത്തുവഴിയിൽ സുസ്മേഷ് ചന്ത്രോത്ത് ഏകരഥമായി തെളിച്ച ഒരു ലോകമുണ്ട്. അതിന്റെ തുടർച്ചയാണ് ഈ ലേഖനങ്ങളും. കാവ്യാത്മകമായ ശീർഷകങ്ങളുള്ള, ഒരു മികച്ച കഥാകാരനു മാത്രം സാധ്യമാവുന്ന കാഴ്ചലാവണ്യവും കയ്യൊതുക്കവുമുള്ള ലേഖനങ്ങൾ.

-15%
Kamukan
Quick View
Add to Wishlist
Add to cartView cart

Kamukan

Original price was: ₹410.00.Current price is: ₹349.00.
വിശ്വസാഹിത്യകാരനായ മോപ്പസാങ്ങ്, തനിക്കു പരിചിതമായ പാരീസ് നഗരത്തിലെ സ്ത്രീകളുടെ മേലുള്ള സ്വാധീനത മുഖേന വിജയം നേടുന്ന തത്ത്വനിഷ്ഠാരഹിതരായ പുരുഷന്മാരെ ഈ നോവലിൽ ചിത്രീകരിക്കുന്നു. സ്ത്രീകളിൽ അസാധാരണ താല്പര്യവും അവരെ കീഴടക്കാൻ തക്ക രൂപസൗഭഗവും നയചാതുര്യവുമുള്ള ജോർജ് ഡുറുവയാണ് നായകൻ. വിവർത്തനം എ ബാലകൃഷ്ണപിള്ള.

Kadanubhavangal
Quick View
Add to Wishlist
Add to cartView cart

Kadanubhavangal

Original price was: ₹220.00.Current price is: ₹199.00.
വേട്ടയിലൂടെ കാടിനെയും കാട്ടുജീവികളെയും അടുത്തറിഞ്ഞു ജിം കോർബെറ്റ്. പ്രകൃതിസംതുലനത്തിൽ അവയ്ക്കുള്ള പങ്ക് തിരിച്ചറിഞ്ഞ ജിം തോക്ക് ഉപേക്ഷിച്ച് ക്യാമറ കൈയിലെടുത്തു. വന്യജീവിസംരക്ഷണബോധവൽക്കരണപ്രവർത്തനങ്ങൾക്കായി പിൽക്കാലജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത ജിം കോർബെറ്റിന്റെ ആത്മകഥാപരമായ കൃതി. പരിഭാഷ പി. പി. കെ. പൊതുവാൾ.

-11%
Niyama Nighandu
Quick View
Add to Wishlist
Add to cartView cart

Niyama Nighandu – NBS Edition

Original price was: ₹500.00.Current price is: ₹449.00.
നിയമത്തിന്റെ മേഖലയില്‍ സാധാരണ ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങള്‍ക്കു തത്തുല്യമായ മലയാളപദങ്ങള്‍ നൽകുന്നു കെ. മാത്തൻ ബി. എസ് സി  ബി. എൽ. തയാറാക്കിയ നിയമനിഘണ്ടു.

Lalithambika Antharjanathinte Lekhanangal
Quick View
Add to Wishlist
Add to cartView cart

Lalithambika Antharjanathinte Lekhanangal

Original price was: ₹110.00.Current price is: ₹99.00.
എഴുത്തിലും സാമൂഹ്യജീവിതത്തിലും പുരോഗമനപരമായ ചിന്തകൾ അവതരിപ്പിക്കുകയും അതുവഴി സാമൂഹികമാറ്റത്തിന് തുടക്കം കുറിക്കുകയും ചെയ്ത ലളിതാംബിക അന്തർജ്ജനത്തിന്റെ ശ്രദ്ധേയങ്ങളായ 30 ലേഖനങ്ങൾ.

Rakthasakshikalude Nadu
Quick View
Add to Wishlist
Add to cartView cart

Rakthasakshikalude Nadu

90.00
ഉത്തരതിരുവിതാംകൂറിൽ കമ്യൂണിസ്റ്റു പാർട്ടിയും കർഷകപ്രസ്ഥാനവും അതിന്റെ ജൈത്രയാത്രയ്ക്കു തുടക്കംകുറിച്ച കൂത്താട്ടുകുളത്ത് 1948-52 കാലത്തു നടന്ന സമരപോരാട്ടങ്ങളുടെ ചരിത്രം.

Kathakal Akbar Kakkattil
Quick View
Add to Wishlist
Add to cartView cart

Kathakal Akbar Kakkattil

Original price was: ₹170.00.Current price is: ₹145.00.
ജീവിതാനുഭവങ്ങളെ സമകാലീന മനുഷ്യാവസ്ഥകളോടും സാമൂഹ്യബന്ധങ്ങളോടും ഇടകലർത്തി അവതരിപ്പിക്കുന്ന ശ്രദ്ധേയങ്ങളായ കഥകൾ.

Katha J K V
Quick View
Add to Wishlist
Add to cartView cart

Katha J K V – Old Edition

Original price was: ₹105.00.Current price is: ₹85.00.
മലയാളകഥയിലെ ഏകാന്തപഥികനാണ് ജെ. കെ. വി. യുക്തിക്കും അയുക്തിക്കും ഇടയിലെവിടെയോ നിന്ന് അദ്ദേഹത്തിന്റെ കഥകൾ ജനിക്കുന്നു. കോഴിപ്പോര്, ജഡത്തിന്റെ പരിമിതി, നായകൻ നഗരത്തിൽ തുടങ്ങിയ 9 കഥകളുടെ സമാഹാരം.

Lalithangi
Quick View
Add to Wishlist
Add to cartView cart

Lalithangi

70.00
അത്ഭുതങ്ങളും കൗതുകങ്ങളും നിറഞ്ഞ ഒരക്ഷയഖനിയാണ് ലളിതാംഗി. ബാലമനസ്സുകൾക്ക് ഏറെ പ്രിയകരമാവുന്ന രചനാശൈലി.

Maunam Thedunna Vaakku
Quick View
Add to Wishlist
Add to cartView cart

Maunam Thedunna Vaakku

85.00
സിനിമ, സംഗീതം, പെയ്ൻ്റിംഗ് എന്നീ സുകുമാരകലകളുമായി ബന്ധപ്പെടുത്തി സാഹിത്യത്തെ അപഗ്രഥിക്കാനുള്ള മലയാളത്തിലെ ആദ്യത്തെ സംരംഭമാണ് ഈ സൗന്ദര്യശാസ്ത്രഗ്രന്ഥം.

Moham Enna Pakshiyude Marmaram
Quick View
Add to Wishlist
Add to cartView cart

Moham Enna Pakshiyude Marmaram

55.00
മോഹം എന്ന പക്ഷിയുടെ മർമ്മരം, പ്രാവുകളുടെ മർമ്മരം എന്നീ ലഘുനോവലുകളുടെ സമാഹാരം.

Ekanthayathrikan: M P Sukumaran Nairude Chalachithra Yathrakal

Original price was: ₹350.00.Current price is: ₹315.00.
കമ്പോളമൂലധനത്തിന്റെ പിൻബലമില്ലാതെ സ്വതന്ത്രമായി സിനിമകളെടുത്ത സംവിധായകനാണ് എം പി സുകുമാരൻ നായർ. അപരാഹ്നം മുതൽ ജലാംശം വരെ ആറു ചിത്രങ്ങൾ അദ്ദേഹം സാക്ഷാത്കരിച്ചു. എം പി സുകുമാരൻ നായരുടെ ചലച്ചിത്ര സങ്കൽപ്പനങ്ങളെയും ചലച്ചിത്രാവിഷ്കാരങ്ങളെയും വിശകലനം ചെയ്യുന്ന പഠനഗ്രന്ഥമാണിത്.

Leninte Vazhi
Quick View
Add to Wishlist
Add to cartView cart

Leninte Vazhi

Original price was: ₹340.00.Current price is: ₹275.00.
ലെനിന്റെ സിദ്ധാന്തങ്ങളെയും വിപ്ളവ പ്രവർത്തനങ്ങളെയും സംബന്ധിച്ച വിലയിരുത്തലുകൾ, അദ്ദേഹത്തിന്റെ പ്രധാന കൃതികളെയും സംഭാവനകളെയും പരിചയപ്പെടുത്തുന്ന ലേഖനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന കൃതി. വിജയ് പ്രഷാദ്, ഇ എം എസ്, സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻപിള്ള, എം എ ബേബി തുടങ്ങിയവർ എഴുതുന്നു. എഡിറ്റർ ജി. വിജയകുമാർ.

N Sankaraiah: Jeevithavum Prasthanavum
Quick View
Add to Wishlist
Add to cartView cart

N Sankaraiah: Jeevithavum Prasthanavum

Original price was: ₹220.00.Current price is: ₹177.00.
സി പി ഐ -എമ്മിന്റെ തമിഴ്‌നാട് ഘടകം സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായി പ്രവർത്തിച്ച ശങ്കരയ്യയുടെ ബൃഹത്തായ ജീവിതത്തിലേക്കുള്ള സഞ്ചാരമാണ് ഈ കൃതി.

Chithrakala: Charithravum Reethikalum
Quick View
Add to Wishlist
Add to cartView cart

Chithrakala: Charithravum Reethikalum

Original price was: ₹270.00.Current price is: ₹216.00.
ചിത്രകലയെ സൈദ്ധാന്തികമായും സൗന്ദര്യശാസ്ത്രപരമായും സമീപിക്കുന്ന കൃതി. ഇതിൽ പാശ്ചാത്യവും ഭാരതീയവുമായ ചിത്രകലാവഴികളെ ചിട്ടയോടെ അപഗ്രഥിക്കുന്നു. സങ്കീർണവും വിപുലവുമായ ചിത്രകലാചരിത്രത്തെ മനുഷ്യവംശത്തിന്റെ പരിണാമ പ്രക്രിയയുടെ ഭാഗമായി കാണുന്ന പുതുമയുള്ള രീതിശാസ്ത്രം.

    0
    Your Cart
    Your cart is emptyReturn to Shop
    ×