-30%
Mathanishedhavum Mathanishedhikalum – Old Edition
Original price was: ₹70.00.₹49.00Current price is: ₹49.00.
യുക്തിവാദചിന്തയുടെ ക്ളാസിക്കുകളായാണ് ഇംഗർസോളിന്റെ കൃതികൾ അറിയപ്പെടുന്നത്. മതത്തിന്റെ അടഞ്ഞ വാതിലുകൾക്കപ്പുറത്ത് ഒരു ലോകമുണ്ടെന്ന് അദ്ദേഹത്തിന്റെ ചിന്തകൾ വിളിച്ചു പറഞ്ഞു. ക്രിസ്തുമതത്തിലെ പ്രത്യേകിച്ചു പ്രൊട്ടസ്റ്റൻ്റുകളുടെ വിഡ്ഡിത്തങ്ങളും ക്രൂരതകളും ഇതിൽ തുറന്നുകാണിക്കുന്നു.

-10%
Bhashasastravivekam
Original price was: ₹240.00.₹216.00Current price is: ₹216.00.
പ്രതിഭാശാലിയായ ഭാഷാശാസ്ത്രജ്ഞൻ, പ്രഗല്ഭനായ അധ്യാപകൻ എന്നീ നീലകളിൽ പ്രശസ്തനായ ഡോ. കെ എം പ്രഭാകരവാരിയരുടെ ഈ ഭാഷാശാസ്ത്രപഠനം നാൽപ്പതു കൊല്ലം മുൻപ് ഡോ. വാരിയർ രചിച്ച ആധുനികഭാഷാ ശാസ്ത്രത്തിന്റെ നവീകൃതരൂപമാണ്. അതിനേക്കാൾ സമഗ്രതയും ആധികാരികതയുമുള്ള ഈ കൃതിയിൽ വിഷയസ്വീകാരത്തിലും സംവിധാനത്തിലും കാഴ്ചപ്പാടിലും അടിസ്ഥാനപരമായ വ്യത്യാസങ്ങൾ കാണാം. സർവകലാശാലാതലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭാഷായത്പരരായ സാമാന്യവായനക്കാർക്കും ഒരുപോലെ പ്രയോജനപ്രദമാണ് ഈ പുസ്തകം.

Anchu Upanishathukal
Original price was: ₹120.00.₹108.00Current price is: ₹108.00.
മാണ്ഡ്യൂകം, ഈശാവാസ്യം, കേനം, തൈത്തിരീയം, കഠം എന്നീ അഞ്ച് ഉപനിഷത്തുകളുടെ പരിഭാഷയും വ്യാഖ്യാനവും.

Vishahaari – Old edition
Original price was: ₹80.00.₹72.00Current price is: ₹72.00.
നന്മയും തിന്മയും തമ്മിലുള്ള നിശബ്ദയുദ്ധത്തെ അസാധാരണമായ വഴക്കം കൊണ്ടും അതിലും അസാധാരണമായ മനോവിജ്ഞാനം കൊണ്ടും അനുഗൃഹീതമാക്കിയ നോവല്‍. തത്ത്വശാസ്ത്രത്തിലുള്ള ഗ്രന്ഥകാരന്‍റെ അവഗാഹം ഈ നോവലിന് ഭദ്രമായ അടിത്തറയാവുന്നു.

Thathvachinthayile Laavanyasilpikal
Original price was: ₹160.00.₹144.00Current price is: ₹144.00.
ചില പാശ്ചാത്യചിന്തകരുടെ ജീവിതത്തിലേക്കും ചിന്തകളിലേക്കും ഒരു കിളിവാതിൽ തുറന്നുവയ്ക്കുന്ന പുസ്തകം.

Ora Pro Nobis
Original price was: ₹150.00.₹135.00Current price is: ₹135.00.
കൊച്ചിയിൽ കച്ചവടത്തിനുവന്ന ഡച്ചുകാരും പോർത്തുഗീസുകാരും കൊച്ചിയുടെമേൽ അധികാരത്തിനുവേണ്ടി പടപൊരുതി. പരാജിതനായി പലായനം ചെയ്യേണ്ടിവന്ന പോർത്തുഗീസ് മാടമ്പി അസ്വേരസ് കപ്പിത്താന് പൊന്നും പണവും കടത്തിക്കൊണ്ടു പോവാനാവാതെ ഭൂമിക്കടിയിൽ നിക്ഷേപിച്ചു. അതിന് കാവൽക്കാരനായി തീരാൻ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ സ്വയം കുരുതിക്കു തയാറായ കുതിരക്കാരനായ ആംബ്രോസ് ഒന്നാമന്റെയും തുടർന്നുളള നാലു തലമുറകളുടെയും ജീവിതമാണ് ഈ നോവലിലെ പ്രമേയം. ചരിത്രരേഖകളുടെ സൂക്ഷിപ്പുകാരനായ ആംബ്രോസ് രണ്ടാമൻ അഞ്ചാം തലമുറയിൽപ്പെട്ട പതിനാറുകാരനായ ആംബ്രോസ് മൂന്നാമന് സ്വന്തം കുടുംബചരിത്രവും കൊച്ചിയുടെ പുരാവൃത്തവും വായിച്ചുകൊടുക്കുന്നു. ആ രേഖകൾക്കൊപ്പം അസ്വേരസ് മാടമ്പി നിധി നിക്ഷേപിച്ചിരിക്കുന്നതിന്റെ രേഖയുമുണ്ട്. ഏഴു തലമുറക്കാലം അസ്വേരസ് മാടമ്പിയുടെ അനന്തരാവകാശികൾ വരുന്നതുവരെ നിധി സൂക്ഷിച്ചുകൊളളാമെന്ന് സത്യപ്രതിജ്ഞ ചെയ്‌തിരിക്കുമ്പോൾ അത് ലംഘിക്കുന്നതെങ്ങനെ? ചരിത്രാഖ്യായികയുടെ ഗാംഭീര്യവും റൊമാന്റിക് അഭിനിവേശവും ഒന്നിക്കുന്ന അസാധാരണ നോവൽ.

Kathavasesham
Original price was: ₹400.00.₹360.00Current price is: ₹360.00.
"നടന്ന വഴികളത്രയും ചുവന്ന പരവതാനി വിരിച്ച് പനിനീർ ദളങ്ങൾ വിതറി ഒരുക്കിയിട്ടതായിരുന്നു എന്നു കണ്ട ഏത് ആത്മകഥയാണുള്ളത്? കല്ലും മുള്ളും താണ്ടി ചോര പൊടിഞ്ഞാണ് ഏതു യാത്രയും. ചോര പൊടിയാനിടയാക്കിയ സന്ദർഭങ്ങളാണ് കാഴ്ച തെളിച്ചത്. ഫാദർ പോൾ തേലക്കാട്ടിന്റെ 'കഥാവശേഷം' എന്തായാലും, ഈ ആത്മാന്വേഷണത്തിന്റെ വേദനയും ഹർഷവും അവയുടെ നിത്യമായ സഹിതഭാവവും രേഖപ്പെടുത്തുന്ന കൃതിയാണ്. ആയിരിക്കലല്ല, ആയിത്തീരലാണ് ഉണ്മ. ഈ ആയിത്തീരലിന്റെ കഥയാണ് ഈ ഗ്രന്ഥത്തിൽ അനാവൃതമാകുന്നത്. തത്ത്വചിന്തയും ദൈവശാസ്ത്രവും ആദ്ധ്യാത്മികാനുഭൂതിയും ദൈനംദിനജീവിതത്തിലെ അനുഭവബഹുലതയും അഭിന്നമായി ഏകീഭവിക്കുന്ന വിശിഷ്ടസാന്നിധ്യമായി അതു നമ്മെ സമീപിക്കുന്നു. വിലപ്പെട്ട ജീവിതപാഠങ്ങൾ മൂർത്തമായ ജീവിതസാഹചര്യങ്ങളുടെ പച്ചയായ അനുഭവത്തോടു ചേർന്ന് നാം സ്വായത്തമാക്കുന്നു. കണ്ട കാഴ്ചയിൽ നിർത്താതെ, അതിനപ്പുറത്തേക്കു നോക്കാനുള്ള പ്രേരണ ലഭിക്കുന്നു." - പ്രൊഫ. എം. തോമസ് മാത്യു

Alleppey Vincent: Malayala Cinemayude Snaapakan
₹100.00
"വിൻസന്റ് മാസ്റ്ററെ എനിക്ക് അടുത്തറിയാമായിരുന്നു എന്നാണ് ഞാൻ ധരിച്ചിരുന്നത്. ഈ പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ജാള്യതയും കുറ്റബോധവും തോന്നി. എനിക്കു മാത്രമല്ല, അദ്ദേഹത്തോടൊപ്പം ജീവിച്ച പലരും എന്റെ ഈ തോന്നലിലെത്തും, തീർച്ച. സെബാസ്റ്റ്യൻ പോൾ ആ മനുഷ്യനെ പച്ചയായി ഈ പുസ്തകത്തിൽ പകർത്തിവച്ചു, ഒരു ഛായാഗ്രാഹകന്റെ കൈപ്പുണ്യത്തോടെ." - ജേസി.

Kalapani Kurippukal
Original price was: ₹80.00.₹72.00Current price is: ₹72.00.
നിങ്ങൾ ആൻഡമാനിൽ പോയിട്ടുണ്ടെങ്കിൽ ഈ പുസ്തകം വായിക്കണം. കാരണം, നിങ്ങൾ പോയിട്ടും കാണാത്ത ഒരു ആൻഡമാൻ ഇതിലുണ്ട്. നിങ്ങൾ ആൻഡമാനിൽ പോയിട്ടില്ലെങ്കിലും പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഈ പുസ്തകം വായിക്കണം. കാരണം, നിങ്ങൾ വായിച്ചിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത ഒരു ആൻഡമാന്റെ ചിത്രം ഈ എഴുത്തിലുണ്ട്.

-14%
Chekuthante Vedapusthakam
Original price was: ₹310.00.₹269.00Current price is: ₹269.00.
ആഴത്തിൽ മതാത്മകവും അതേസമയം മതത്തിലെ പൗരോഹിത്യ, പുനരുത്ഥാന, കമ്പോള പ്രവണതകൾക്കെതിരേയുള്ള വിമർശവുമാണ് ചെകുത്താന്റെ വേദപുസ്തകം. ഒരുപക്ഷേ, എന്റെ വായനാപരിധിയിൽ നവ ആത്മീയ പ്രസ്ഥാനങ്ങളെയും പ്രവണതകളെയും കുറിച്ചുള്ള മലയാളഭാഷയിലെ ഗൗരവമാർന്ന ആദ്യരചനയാണിത് : കെ ഇ എൻ.

Jeevante Eenangal: Muttathu Varkeyyude Jeevitham Vayikkumbol
Original price was: ₹110.00.₹99.00Current price is: ₹99.00.
പ്രശസ്ത എഴുത്തുകാരൻ മുട്ടത്തുവർക്കിയുടെ ജീവിതം ഓർമിച്ചെടുക്കുന്നു മരുമകൾ അന്ന ഈ പുസ്തകത്തിലൂടെ. ധാരാളം ചിത്രങ്ങളും ഇലസ്ടേഷനുകളും ഈ പുസ്തകത്തിലുണ്ട്.

-20%
Malayalavum Malayaliyum
Original price was: ₹180.00.₹144.00Current price is: ₹144.00.
മക്കള്‍ ഇംഗ്ലീഷില്‍ വര്‍ത്തമാനം പറയുന്നതു കേട്ട് രോമാഞ്ചമണിയുന്ന മലയാളികളായ മാതാപിതാക്കള്‍ അനവധിയാണ്. പക്ഷേ, മക്കള്‍ മാതൃഭാഷ പഠിക്കണമെന്ന കാര്യത്തില്‍ അവര്‍ താത്പര്യമൊന്നും കാണിക്കുന്നില്ല. മലയാളം വെടിപ്പായി സംസാരിക്കാനെങ്കിലും കുഞ്ഞുങ്ങള്‍ക്കു കഴിയണമെന്ന് അവര്‍ക്കു വിചാരമില്ല. ആത്മാഭിമാനം കെട്ടുപോയവരുടെ അടിമമനോഭാവമാണ് ഈ പ്രവണതയില്‍ പ്രകടമാവുന്നത്. ആ മനോഭാവത്തില്‍ നിന്ന് അവരെ ഉയര്‍ത്തി സ്വാതന്ത്രാത്മാക്കളാക്കുന്നതിനുള്ള പരിശ്രമമായി വേണം മാതൃഭാഷാഭിമാനം ഉത്തേജിപ്പിക്കാനുള്ള പരിശ്രമങ്ങളെ കാണേണ്ടത്. ആ വഴിക്കു നടന്ന പരിശ്രമങ്ങളുടെ നിദര്‍ശനമാണ് ഈ പുസ്തകം. അവതാരികയിൽ പ്രൊഫ. എം.കെ. സാനു

Oru Vadakkan Veeragatha
Original price was: ₹160.00.₹144.00Current price is: ₹144.00.
ഒരു വടക്കൻ വീരഗാഥ - മലയാളത്തിലെ ക്ലാസിക് ആയ തിരക്കഥ. മലയാളികൾക്കു ചരിപരിചിതമായ വടക്കൻ പാട്ടിലെ ചന്തുവിന്റെ കഥ എം.ടി.യുടെ തൂലികയിൽ നിന്നും വരുമ്പോൾ പുതിയ അർത്ഥം കൈവരിക്കുന്നു.

Kannooru – Old Edition
Original price was: ₹55.00.₹39.00Current price is: ₹39.00.
കണ്ണുര്- കുട്ടികൾക്കുളള നോവൽ

Sandrasangeethathinte Nirabhedangal
Original price was: ₹630.00.₹569.00Current price is: ₹569.00.
ഇന്ത്യൻ സംഗീതത്തിന്റെ ധ്യാനപ്പെരുമയാണ് ഇളയരാജ. അകക്കാടുകളിലെവിടെയോ ചൂളം കുത്തുന്ന കാറ്റ് മനസ്സു പങ്കു വയ്ക്കുന്നതുപോലെയാണ് ഇളയരാജയുടെ ഗാനങ്ങൾ ദേശാതിർത്തികൾ ഭേദിച്ച് ആരാധകമനസ്സിൽ ഇടം പിടിച്ചത്. ഭൂമിയിലെ ചില അഭൗമതകൾക്കു പകരം വയ്ക്കാൻ ഒന്നുമുണ്ടാവില്ല. കസ്തൂരിയും കന്മദവും പോലെ ഇളയരാജയുടെ ബോധ്യങ്ങളിൽ നിന്നും ഊർന്നു വീഴുന്ന സംഗീതത്തിന്റെ നൂലിഴകൾക്കും പകരം വയ്ക്കാൻ ഒന്നുമില്ല. പല കാലങ്ങളിൽ ഇളയരാജയുടെ സംഗീതലോകങ്ങളിലൂടെയുള്ള യാത്രയാണ് 'സാന്ദ്രസംഗീതത്തിന്റെ നിറഭേദങ്ങൾ'.

-18%
Indian Thiranjeduppu Charithram
Original price was: ₹240.00.₹199.00Current price is: ₹199.00.
ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് നാളിതുവരെ നടന്ന തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലൂടെയുള്ള സഞ്ചാരമാണ് രാജേന്ദ്രന്‍ രചിച്ച 'ഇന്ത്യന്‍ തിരഞ്ഞെടുപ്പു ചരിത്രം'. അംബേദ്കര്‍ക്കു പോലും ജയിച്ചു കയറാനാവാത്ത ഒന്നായിരുന്നു ഒരുകാലത്ത് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രംഗം. അടിയന്തരാവസ്ഥയുടെ അര്‍ധഫാസിസ്റ്റ് നാളുകള്‍ക്കുശേഷം സര്‍വാധികാരിയായി തിരഞ്ഞെടുപ്പിനെ നേരിട്ട ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയ ചരിത്രവും ഇന്ത്യന്‍ തിരഞ്ഞെടുപ്പിനുണ്ട്. 40 ശതമാനം പോലും വോട്ടില്ലെങ്കിലും രാജ്യത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തെയാകെ തിരുത്തിയെഴുതാന്‍ ശ്രമിക്കുന്ന മോദി ഭരണകൂടത്തിനും ഈ ഓര്‍മകള്‍ ഉണ്ടായിരിക്കുന്നത് നന്നായിരിക്കുമെന്നും ഈ പുസ്തകം നമ്മെ ഓര്‍മിപ്പിക്കുന്നു. കേവലമായ സ്ഥിതിവിവരക്കണക്കുകള്‍ മാത്രമല്ല ഒരോ തിരഞ്ഞെടുപ്പിന്റെയും സത്ത എന്തായിരുന്നുവെന്നു കൂടി ഈ പുസ്തകം നമുക്ക് പറഞ്ഞുതരുന്നുണ്ട്.