-20%
1984
Original price was: ₹420.00.₹339.00Current price is: ₹339.00.
ജോർജ് ഓർവെൽ രചിച്ച ഒരു ഡിസ്ടോപിയൻ നോവലാണ് 1984. മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് പോൾ ജോസഫ്.
സ്റ്റേറ്റ് എല്ലാം കൈയടക്കിവെച്ചിരിക്കുന്ന ലോകം. ദൈവത്തിനു തുല്യനായി കണക്കാക്കപ്പെടുന്ന ബിഗ് ബ്രദർ എന്ന പാർട്ടി ലീഡർ. ഒരാൾക്കും സ്വതന്ത്രമായി ചിന്തിക്കാനോ പ്രവർത്തിക്കാനോ സാധ്യമല്ല. അധികാരപ്രമത്തതയും സ്വേച്ഛാധിപത്യവും കൊടികുത്തിവാഴുന്ന ഈ ലോകം നോവലിൽ ഒതുങ്ങുന്നില്ല. മറിച്ച് ലോകത്ത് പലേടത്തും ഭരണകൂടത്തിന്റെ ചവിട്ടടിയിൽ ഞെരിഞ്ഞമരുന്ന നിസ്സഹായരായ മനുഷ്യജീവിതങ്ങൾക്കു നേർക്ക് വിരൽചൂണ്ടുന്നു. വരാനിരിക്കുന്ന ആസുരകാലത്തിനു നേർക്ക് പ്രതിരോധം തീർക്കാൻ വായനക്കാർക്ക് പ്രേരണ നൽകുന്ന കാലാതിവർത്തിയായ നോവൽ.

Vaidyasasthra Gaveshanangalile Nazhikakkallukal
₹50.00
വാര്‍ദ്ധക്യത്തെ എങ്ങനെയെല്ലാം പ്രതിരോധിക്കാം, കരളിന്റെ കഴിവ്, ഭാവന-മാനസികാപഗ്രഥനത്തില്‍ തലയും മാറ്റിവയ്ക്കാം, ഭക്ഷണപ്രിയര്‍ക്കൊരു താക്കീത് തുടങ്ങി ആരോഗ്യ-സാമൂഹ്യരംഗങ്ങളിലെ പ്രധാനപ്പെട്ട വിഷയങ്ങള്‍ ആധികാരികമായി ചര്‍ച്ചചെയ്യുന്ന പുസ്തകം.

Vadatha Thamara
Original price was: ₹160.00.₹129.00Current price is: ₹129.00.
മഹാകവി അക്കിത്തത്തിന്റെ അനശ്വരകൃതികളിൽ നിന്ന് തിരഞ്ഞെടുത്ത പ്രശസ്തമായ 33 കവിതകൾ ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. തിരഞ്ഞെടുത്തവർ: പി. എം നാരായണൻ, എസ് കെ വസന്തൻ, കെ പി ശങ്കരൻ. കെ പി ശങ്കരന്റെ അനേകമാനമായ അക്കിത്തം കവിത എന്ന ആമുഖപഠനം.

Himalayathile Mokshasthanangalil
Original price was: ₹300.00.₹240.00Current price is: ₹240.00.
ഹിമാലയത്തിലെ മോക്ഷസ്ഥാനങ്ങളിൽ എന്ന പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ഭക്തിസാന്ദ്രമായ തീർത്ഥാടനമാണ് ഈ പുസ്തകം. താൻ കടന്നുപോകുന്ന ഓരോ സ്ഥലത്തെക്കുറിച്ചും മുൻധാരണ സ്വരൂപിച്ചും നേരിട്ടുള്ള കാഴ്ചയിൽനിന്നുള്ള അനുഭവങ്ങൾകൂടി അതിനോടൊപ്പം കലർത്തിയും ഉചിതമായ ഭാഷയിൽ അവയൊക്കെ വിന്യസിച്ചുകൊണ്ടുമാണ് ശിവൻപിള്ള ഈ പുസ്തകം രചിച്ചിരിക്കുന്നത്. അതതു സ്ഥലത്തെത്തുമ്പോൾ ആ സ്ഥലത്തിന്റെ പൗരാണികമായ മഹിമകളും അതോടു ബന്ധപ്പെട്ടുള്ള പുരാണകഥകളും ശിവൻപിള്ള ആഖ്യാനംചെയ്യുന്നുണ്ട്. നേർഭാഷയിൽ തട്ടുംതടവുമില്ലാതെയാണു വിവരണമത്രയും. ചതുർധാമ തീർത്ഥാടനപാതയിലെ കാഴ്ചകളും അനുഭവങ്ങളും സാംസ്കാരികമഹിമകളും പൗരാണികസന്ദർഭങ്ങളും ഇടകലരുന്ന വായനാനുഭവം ഈ പുസ്തകം നൽകുന്നു. ഈ യാത്രാഖ്യാനം ഈ വഴികളിലൂടെ പോയവർക്ക് ഒരുപാട് ഓർമകൾ നൽകും, വരാനിരിക്കുന്ന യാത്രികർക്ക് അറിവും വെളിച്ചവും നൽകും. വായനക്കാർക്കു ഹിമാലയത്തിലെ പവിത്രസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന അനുഭവവും ലഭിക്കും.കെ. ബി. പ്രസന്നകുമാറിന്റെ അവതാരികയിൽനിന്ന്.

-25%
Asuravithu
Original price was: ₹420.00.₹315.00Current price is: ₹315.00.
ജീവിതസന്ദര്ഭങ്ങളുടെ അയുക്തികതയില് നിന്ന് ഊറിവരുന്ന സംഘര്‍ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്‍. ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ കഥ മാത്രമല്ല; ഒരു ദേശത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ രൂപരേഖയുമാണ്.

-11%
Ezham Kerala Charithra Conference Prabanthangal
Original price was: ₹1,000.00.₹899.00Current price is: ₹899.00.
തളിപ്പറമ്പ് സർ സയ്യദ് കോളജിൽ നടന്ന ഏഴാമത് കേരളചരിത്രകോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ട ശ്രദ്ധേയങ്ങളായ പ്രബന്ധങ്ങളുടെ ബൃഹദ് സമാഹാരം.

-10%
Nannangadi: Mahasilasmarakangalude Katha
Original price was: ₹140.00.₹126.00Current price is: ₹126.00.
''കൗതുകകഥകൾ വേറെ, അറിവു വേറെ. രണ്ടും കൂട്ടിക്കുഴയ്ക്കാതെ, അറിവു വികൃതമാക്കാതെ, തെറ്റിദ്ധാരണ ഉണ്ടാക്കാതെ എന്നാൽ കുട്ടികളിൽ അറിവുനേടാനുള്ള താൽപര്യം ഉണർത്തിക്കൊണ്ട് എങ്ങനെ ചരിത്രം പഠിപ്പിക്കാം എന്നു കാണിച്ചുതരുന്ന ഒന്നാന്തരം പുസ്തകമാണ് 'നന്നങ്ങാടി: മഹാശിലാസ്മാരകങ്ങളുടെ കഥ'. കുട്ടികൾക്കും അധ്യാപകർക്കും വലിയ സഹായകമായിരിക്കും ഈ പുസ്തകം." -രാജൻ ഗുരുക്കൾ

-15%
Kuttanadu: Charithram Prakruthi Samskruthi
Original price was: ₹260.00.₹221.00Current price is: ₹221.00.
കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ സാമൂഹികവും പാരിസ്ഥിതികവും സാംസ്കാരികവുമായ സവിശേഷതകളെ പഠനവിധേയമാക്കുന്ന ഗ്രന്ഥം. ഇതിൽ കുട്ടനാടിന്റെ തനതുപ്രകൃതി, കാർഷികസംസ്കാരം, സാമൂഹികജീവിതം, പാരിസ്ഥിതികാനുഭവങ്ങൾ, കലാസാഹിത്യപൈതൃകം എന്നിവ സമഗ്രമായി അപഗ്രഥനം ചെയ്യപ്പെടുന്നു.

Sahodaran Ayyappan
Original price was: ₹175.00.₹140.00Current price is: ₹140.00.
'വര്‍ണ്ണവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം മനുവിനു തെറ്റി, വ്യാസനു തെറ്റി, കൃഷ്ണനു തെറ്റി, ശങ്കരനും കൂട്ടര്‍ക്കുമൊക്കെ തെറ്റി. അവര്‍ക്കു തെറ്റിയില്ലെന്നു തെറ്റിദ്ധരിച്ച ജനതയ്ക്കും തെറ്റി. ഈ പടുംതെറ്റിന്റെ ഫലമാണ് കാലാകാലം വരുന്നവര്‍ക്കൊക്കെ അടിമപ്പെടുന്ന ജീവച്ഛക്തിപോയ ഭാരതസമുദായം.' സഹോദരന് അയ്യപ്പന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും അടിസ്ഥാനമാക്കി രചിച്ച ഉദാത്തമായ ജീവചരിത്രഗ്രന്ഥം.

-9%
Kazhcha
Original price was: ₹170.00.₹155.00Current price is: ₹155.00.
കുറെയധികം പരിഭവങ്ങൾ പങ്കുവയ്ക്കുന്ന കുറിപ്പുകളാണിത്. അതിലേറെ പരിഹാരങ്ങൾ നീട്ടിത്തരുന്ന പുസ്തകം, ജോയിച്ചേട്ടന്റെ കാഴ്ചയെ അങ്ങനെ വിശേഷിപ്പിക്കാനാണ് തോന്നുക. നിറയെ സങ്കടങ്ങൾ വിളിച്ചു പറയുന്നുണ്ട്. ശരിക്കും അതൊന്നും അയാളുടേത് മാത്രമല്ല; നമ്മുടെ വ്യഥകൾ തന്നെയാണ് ഇയാളിങ്ങനെ നിർഭയം പറയാൻ ശ്രമിക്കുന്നത്. ഉറയിൽ സൂക്ഷിക്കണമെന്ന് പ്രാരംഭത്തിലെ ശഠിക്കുന്ന വാൾ എഴുത്തുകാരനെ എത്രമേൽ സ്വയം വിഭജിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ധീരമായ ഈ നിലപാടുകൾ! : സഖേർ.

-30%
-30%
-30%
Navajatham
Original price was: ₹50.00.₹35.00Current price is: ₹35.00.
പ്രമോദ് പി സെബാന്റെ കവിതകൾ. കെ ബി പ്രസന്നകുമാറിന്റെ അവതാരിക.

-26%
Manveena: Rafeeq Ahammadinte Pattupusthakam- Old Edition
Original price was: ₹120.00.₹89.00Current price is: ₹89.00.
മൺവീണ: പ്രശസ്ത കവി റഫീഖ് അഹമ്മദിന്റെ ചലച്ചിത്ര ഗാനങ്ങളുടെ സമാഹാരം.

Paschimaghattam Oru Pranayakatha
Original price was: ₹730.00.₹548.00Current price is: ₹548.00.
"പരിസ്ഥിതിയെക്കുറിച്ചുള്ള മാധവ് ഗാഡ്ഗിലിന്റെ ഉൾക്കാഴ്ചകൾ, പ്രവർത്തനങ്ങളിലുള്ള ഉത്സാഹം, ജനങ്ങളുടെ ഉപജീവനം മെച്ചപ്പെടുത്തുന്നതിലുള്ള പ്രതിബദ്ധത, അതോടൊപ്പം, ചുറ്റുമുള്ള പാരിസ്ഥിതികാവസ്ഥയുടെ സുസ്ഥിരതയെക്കുറിച്ചുള്ള ഉത്കണ്ഠ എന്നിവ ഈ പുസ്തകത്തിൽ സ്പഷ്ടമാണ്. മാനുഷികമുഖമുള്ള ഒരു പരിസ്ഥിതിശാസ്ത്രബോധം ഈ പുസ്തകം മുന്നോട്ടുവെക്കുന്നു. കഴിഞ്ഞ ഏഴു ദശാബ്ദത്തിലെ മാധവിന്റെ ജീവിതത്തെയും കർമമണ്ഡലത്തെയും ഈ പുസ്തകം നമുക്കു പരിചയപ്പെടുത്തുന്നു."
- ഡോ. എം എസ് സ്വാമിനാഥൻ
"സാമൂഹികനീതിയോട് അഗാധമായ പ്രതിബദ്ധതയും അധികാരത്തിലുള്ളവരോട് സദാ സന്ദേഹവും പുലർത്തുന്ന വ്യക്തിയാണ് മാധവ് ഗാഡ്ഗിൽ. കർഷകരിൽ നിന്നും ആട്ടിടയന്മാരിൽ നിന്നും പഠിച്ച കാര്യങ്ങളാണ് തന്റെ ശാസ്ത്രഗവേഷണത്തിന് അദ്ദേഹം കാര്യമായി ഉപയോഗിച്ചത്. തന്റേതായ സംഭാവനകൾ അവർക്ക് തിരിച്ചും നൽകണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. പ്രാദേശികസമൂഹങ്ങൾക്കൊപ്പം പ്രവർത്തിച്ചും അവരുടെ വിഭവസംരക്ഷണത്തിനായി സുസ്ഥിരമാതൃകകൾ രൂപപ്പെടുത്തിയും അവരുടെ പ്രശ്നങ്ങളെപ്പറ്റി പത്രങ്ങളിൽ നിരന്തരം എഴുതിയും അദ്ദേഹം കടം വീട്ടി. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ, സമീപവർഷങ്ങളിൽ കേരളം, കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളെ തകർത്തെറിഞ്ഞ വെള്ളപ്പൊക്കം ലഘൂകരിക്കപ്പെടുകയോ തടയുകയോ ചെയ്യുമായിരുന്നു. പൂർണമായും ശാസ്ത്രത്തിനുവേണ്ടി സമർപ്പിക്കപ്പെട്ട ആ ജീവിതം ആത്മകഥാരൂപത്തിൽ നമുക്കു മുമ്പിലെത്തുമ്പോൾ നമ്മുടെ റിപ്പബ്ലിക്കിന്റെ ഭാവിയെപ്പറ്റി ആശങ്കയുള്ള ഓരോ ഇന്ത്യക്കാരനും ഈ പുസ്തകം വായിച്ചിരിക്കേണ്ടതുണ്ട്."
- രാമചന്ദ്ര ഗുഹ

-19%
Thiranjedutha Nadakangal
Original price was: ₹270.00.₹219.00Current price is: ₹219.00.
''നമ്മുടെ നാടകവേദിയിലെ ഞങ്ങളുടെ തലമുറയിലെ ഏറ്റവും കരുത്താര്‍ന്ന രാഷ്ട്രീയബോധത്തിന്റെ പ്രകാശമാണ് ഈ നാടകങ്ങളിലൂടെ തെളിയുന്നത്.''
- കരിവെള്ളൂര്‍ മുരളി
പ്രശസ്ത നാടകകൃത്തും സംവിധായകനുമായിരുന്ന രാജശേഖരന് ഓണംതുരുത്ത് 1980 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ രചിച്ച നാടകങ്ങളില്‍ നിന്നി തിരഞ്ഞെടുത്ത 12 നാടകങ്ങളുടെ സമാഹാരം. രാഷ്ട്രീയമൂര്ച്ച കൊണ്ടും അരങ്ങിലെ പരീക്ഷണാത്മകത കൊണ്ടും ശ്രദ്ധേയമായ ഈ നാടകങ്ങള്‍ സാധാരണ വായനക്കാർക്കും നാടകപഠിതാക്കള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ്.