-18%
Lenin Rajendran
Original price was: ₹240.00.₹199.00Current price is: ₹199.00.
ആർട്ട് / കൊമേർഷ്യൽ ചലച്ചിത്രങ്ങളുടെ ലക്ഷണശാസ്ത്രങ്ങളെ അതിലംഘിച്ച ചലച്ചിത്ര സങ്കൽപ്പനങ്ങളിലൂടെ പൊതുസമ്മതി നേടിയ ചലച്ചിത്ര പ്രതിഭയാണ് ലെനിൻ രാജേന്ദ്രൻ. ചലച്ചിത്ര പ്രവർത്തനം സാംസ്കാരിക ഇടപെടലാണെന്ന യാഥാർത്ഥ്യത്തിൽ ഊന്നിനിന്നുകൊണ്ട് ചിത്രങ്ങൾ നിർമ്മിച്ച ലെനിൻരാജേന്ദ്രൻ വരേണ്യവും സങ്കുചിതവും കപട സദാചാരത്തിൽ അധിഷ്ഠിതവുമായ മൂല്യബോധങ്ങളെ അടിമുടി പൊളിച്ചെഴുതിയിരുന്നു. വേനൽ മുതൽ ഇടവപ്പാതി വരെയുള്ള ചലച്ചിത്രങ്ങൾ കാലാതീതമായ സംവാദങ്ങൾ സാധ്യമാക്കുന്നത് ലെനിന്റെ സർഗ്ഗപ്രതിഭയുടെ തെളിവാണ്. ലെനിൻ രാജേന്ദ്രന്റെ ജീവിതത്തെയും ചലച്ചിത്രസങ്കൽപനത്തെയും സമഗ്രമായി അറിയുന്നതിനുള്ള പഠനഗ്രന്ഥമാണിത്. ചലച്ചിത്ര പഠനങ്ങൾക്കൊപ്പം ലെനിന്റെ അഭിമുഖസംഭാഷണവും മീനമാസത്തിലെ സൂര്യൻ എന്ന തിരക്കഥയും ഉൾച്ചേർന്ന സവിശേഷമായ ഗ്രന്ഥം.

Lakshmeekesavam
₹100.00
ലക്ഷ്മീകേശവം, 1892-ൽ എഴുതപ്പെട്ട നോവൽ. ആധുനികതയിലേക്ക് ചുവടുറപ്പിക്കുന്ന മലയാളി സമൂഹത്തിന്റെ സംസ്കാരത്തെയും ഭാഷയെയും തിരിച്ചറിയുവാന്‍ ഈ കൃതി സഹായിക്കുന്നു.

-20%
Laimgikamayi Vimochithayaya Oru Communist Vanithayude Athmakatha
Original price was: ₹210.00.₹168.00Current price is: ₹168.00.
"എന്റെ സ്വകാര്യജീവിതം എന്റെ തന്നെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കെട്ടിപ്പടുക്കുന്നതില്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ വിജയിച്ചു. മാത്രമല്ല, ഒരു പുരുഷന് ചെയ്യുന്നപോലെയൊന്നും ഞാന്‍ എന്റെ പ്രണയാനുഭവങ്ങള്‍ രഹസ്യമാക്കിവയ്ക്കുന്നില്ല. എല്ലാറ്റിനുമുപരിയായി, ഞാനെന്റെ വികാരങ്ങളെ ഒരിക്കലും തടഞ്ഞുവച്ചില്ല, അത് പ്രണയംകൊണ്ടുണ്ടായ സന്തോഷമായാലും വേദനയായാലും. സര്‍ഗ്ഗാത്മകതയും ക്രിയാത്മകതയും തീവ്രപ്രയത്നവും എത്രത്തോളം എന്റെ ജീവിതത്തില്‍ പ്രാമുഖ്യമുള്ളതാണോ അത്രത്തോളംതന്നെ പ്രഥമസ്ഥാനം ഞാന്‍ എന്റെ വൈകാരികതയ്ക്കും നല്കി.'' തികഞ്ഞ രാഷ്ട്രീയബോധത്തോടും ആത്മബലത്തോടും എഴുതപ്പെട്ട ഈ കൃതി ആത്മകഥകള്‍ക്ക് ഒരു മാതൃകയാണ്. സോഷ്യലിസ്റ്റ് ഫെമിനിസത്തിന്റെ ആശയങ്ങള്‍ രൂപപ്പെട്ടുവന്ന പ്രായോഗികവും സൈദ്ധാന്തികവുമായ തലങ്ങള്‍ വിശദീകരിക്കുന്നതുള്‍പ്പെടെയുള്ള ലേഖനങ്ങളുടെ സമാഹാരം സ്ത്രീ പ്രശ്നങ്ങളെപ്പറ്റി പഠിക്കുന്നവര്‍ക്കുള്ള പാഠപുസ്തകമാണ്. ലൈംഗികമായി വിമോചിതയായ ഒരു കമ്യൂണിസ്റ്റ് വനിതയുടെ ആത്മകഥ ഒപ്പം തെരഞ്ഞെടുത്ത രചനകളും.

Kuttavum Sikshayum
Original price was: ₹680.00.₹544.00Current price is: ₹544.00.
ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തെയും സൗന്ദര്യശാസ്ത്രത്തെയും ആഴത്തില്‍ സ്വാധീനിച്ച വിശ്വസാഹിത്യത്തിലെ മാസ്റ്റര്‍ പീസ്.

Kuttikalude Engels
₹60.00
ശാസ്ത്രീയ സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും ആചാര്യന്മാരിലൊരാളായ ഫ്രെഡറിക് എംഗല്‍സിന്റെ ജീവിതത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം.

Kuttikalude Thacholi Othenan
Original price was: ₹220.00.₹176.00Current price is: ₹176.00.
വടക്കന്‍പാട്ടുകഥകളിലെ വീരനായകനായ തച്ചോളി ഒതേനന്റെ ജീവിതത്തെ പരിചയപ്പെടുത്തുന്ന കൃതി. മുന്നൂറ്റമ്പത് കൊല്ലങ്ങള്‍ക്കുമുമ്പു ജീവിച്ചിരുന്ന ഒതേനനെ രസകരമായി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം കുട്ടികളെ വായനയുടെ പുതിയ ലോകത്തേക്കു നയിക്കും.

Kuttikalude Nayanar
₹40.00
മലയാളത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ആവേശംകൊള്ളിക്കുകയും ചെയ്ത നായനാരുടെ ജീവിതം കുട്ടികള്‍ക്ക്

Kuttikalude Marx
₹55.00
കാള്‍ മാര്‍ക്സിന്റെ ജീവിതത്തെയും അദ്ദേഹത്തിന്റെ ചിന്തകളെയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം.

Kuttikalude Mahakavikal
Original price was: ₹140.00.₹112.00Current price is: ₹112.00.
കുമാരനാശാന്, വൈലോപ്പിള്ളി, അക്കിത്തം എന്നിവരുടെ കുട്ടിക്കവിതകളുടെ പഠനം.

Ente Mannu
Original price was: ₹230.00.₹184.00Current price is: ₹184.00.
വി ടിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍. കേരള നവോത്ഥാനത്തിന്റെ ചരിത്ര മുന്നേറ്റങ്ങളോടൊപ്പം നടന്ന വി ടിയുടെ ആശയങ്ങളും അനുഭവങ്ങളും ഈ പുസ്തകത്തില്‍ വായിക്കാം.

-15%
Cheli Puralatha Panth
Original price was: ₹220.00.₹187.00Current price is: ₹187.00.
ഫുട്ബാളിനെ വേർതിരിച്ച്, ഒറ്റയ്ക്ക് നിർത്തി കാണാതെ അതതു രാജ്യത്തെ ജനതകളുടെ ചരിത്രവും സംസ്കാരവും രാഷ്ട്രീയവുമായ ഇഴകൾകൊണ്ട് നെയ്തെടുത്ത ആഖ്യാനമാണ് ഈ പുസ്തകം. ഫുട്ബാൾ വെറുമൊരു കളിയല്ലെന്നും കളിക്കാരുടെ സ്വത്വം ആവിഷ്കരിക്കുന്ന മാധ്യമം കൂടിയാണെന്നും ഇതിലെ ഓരോ പുറവും ഓർമ്മിപ്പിക്കുന്നു.: എൻ എസ് മാധവൻ
Malayalam Title: ചെളി പുരളാത്ത പന്ത്

Ezhuthum Thiruthum Punarezhuthum
₹170.00
"രചന പൂര്‍ത്തിയാക്കിയതിനുശേഷം നിങ്ങള്‍ ഓരോരുത്തരും അതു വായിച്ചിട്ടുണ്ടാവുമെന്ന് എനിക്കറിയാം, എങ്കിലും ഒറ്റയ്ക്ക് മാറിയിരുന്ന് ഒന്നുകൂടി ഉറക്കെ വായിക്കണം. എന്തെങ്കിലും തിരുത്താനുണ്ടെങ്കില്‍ വെട്ടിയെഴുതിക്കോളൂ. ഉറക്കെ വായിക്കുമ്പോള്‍ നമ്മുടെ മനസ്സ് അതില്‍ത്തന്നെ കേന്ദ്രീകരിക്കും. തെറ്റുകളും പ്രശ്നങ്ങളുമുണ്ടെങ്കില്‍ പെട്ടെന്ന് തെളിഞ്ഞുവരും. ഒരെഴുത്തുകാരന്റെ രചനയുടെ ആദ്യത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ വായനക്കാരന് അയാള്‍ തന്നെയാണെന്ന് പറയാറുണ്ട്. ഇക്കാര്യം നമ്മള് ശ്രദ്ധിച്ചില്ലെങ്കില്‍ മറ്റാരും ശ്രദ്ധിച്ചില്ലെന്നു വരും. അതുകൊണ്ടാണ് ഇങ്ങനെ വായിക്കാന്‍ പറഞ്ഞത്.''
സാഹിത്യരചന എങ്ങനെ നടത്താമെന്നുള്ളതിന്റെ വിശദീകരണങ്ങള്‍ നല്കുന്ന പഠനഗ്രന്ഥം. ഏതൊരു വിദ്യാര്‍ത്ഥിയെയും എഴുതാന്‍ പ്രാപ്തമാക്കുന്ന പുസ്തകം.
Malayalam Title: എഴുത്തും തിരുത്തും പുനരെഴുത്തും