Kerala's No.1 Online Bookstore
Filter
-20%
Viswa Nadodikkatha Maalika - Oceania
Quick View
Add to Wishlist
Add to cartView cart

Viswa Nadodikkatha Maalika – Oceania

Original price was: ₹110.00.Current price is: ₹89.00.
അത്ഭുതവും ആകാംക്ഷയുമൊക്കെ ഉണര്‍ത്തുന്ന നാടോടിക്കഥകളുടെ സമാഹാരം. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി നൂറിലധികം കഥകള്‍ തിരഞ്ഞെടുത്ത് അഞ്ച് വാല്യങ്ങളിലായി അവതരിപ്പിക്കുന്ന പരമ്പരയിലെ ഓഷ്യാനിയൻ കഥകളുടെ പുസ്തകം. അറിവിന്റെ പുതു പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന വിശ്വ നാടോടിക്കഥാ മാലിക കുട്ടികള്‍ക്ക് മികച്ച വായനാനുഭവം പ്രദാനം ചെയ്യാന്‍ പര്യാപ്തമാണ്.

Viswa Nadodikkatha Maalika - Europe
Quick View
Add to Wishlist
Add to cartView cart

Viswa Nadodikkatha Maalika – Europe

Original price was: ₹280.00.Current price is: ₹225.00.
അത്ഭുതവും ആകാംക്ഷയുമൊക്കെ ഉണര്‍ത്തുന്ന നാടോടിക്കഥകളുടെ സമാഹാരം. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി നൂറിലധികം കഥകള്‍ തിരഞ്ഞെടുത്ത് അഞ്ച് വാല്യങ്ങളിലായി അവതരിപ്പിക്കുന്ന പരമ്പരയിലെ യൂറോപ്യൻ കഥകളുടെ പുസ്തകം. അറിവിന്റെ പുതു പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന വിശ്വ നാടോടിക്കഥാ മാലിക കുട്ടികള്‍ക്ക് മികച്ച വായനാനുഭവം പ്രദാനം ചെയ്യാന്‍ പര്യാപ്തമാണ്.

Viswa Nadodikkatha Maalika - America
Quick View
Add to Wishlist
Add to cartView cart

Viswa Nadodikkatha Maalika – America

Original price was: ₹160.00.Current price is: ₹129.00.
അത്ഭുതവും ആകാംക്ഷയുമൊക്കെ ഉണര്‍ത്തുന്ന നാടോടിക്കഥകളുടെ സമാഹാരം. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി നൂറിലധികം കഥകള്‍ തിരഞ്ഞെടുത്ത് അഞ്ച് വാല്യങ്ങളിലായി അവതരിപ്പിക്കുന്ന പരമ്പരയിലെ അമേരിക്കൻ കഥകളുടെ പുസ്തകം. അറിവിന്റെ പുതു പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന വിശ്വ നാടോടിക്കഥാ മാലിക കുട്ടികള്‍ക്ക് മികച്ച വായനാനുഭവം പ്രദാനം ചെയ്യാന്‍ പര്യാപ്തമാണ്.

Viswa Nadodikkatha Maalika - Africa
Quick View
Add to Wishlist
Add to cartView cart

Viswa Nadodikkatha Maalika – Africa

Original price was: ₹180.00.Current price is: ₹144.00.
അത്ഭുതവും ആകാംക്ഷയുമൊക്കെ ഉണര്‍ത്തുന്ന നാടോടിക്കഥകളുടെ സമാഹാരം. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി നൂറിലധികം കഥകള്‍ തിരഞ്ഞെടുത്ത് അഞ്ച് വാല്യങ്ങളിലായി അവതരിപ്പിക്കുന്ന പരമ്പരയിലെ ആഫ്രിക്കൻ കഥകളുടെ പുസ്തകം. അറിവിന്റെ പുതു പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന വിശ്വ നാടോടിക്കഥാ മാലിക കുട്ടികള്‍ക്ക് മികച്ച വായനാനുഭവം പ്രദാനം ചെയ്യാന്‍ പര്യാപ്തമാണ്.

Viswa Nadodikkatha Maalika - Asia
Quick View
Add to Wishlist
Add to cartView cart

Viswa Nadodikkatha Maalika – Asia

Original price was: ₹280.00.Current price is: ₹225.00.
അത്ഭുതവും ആകാംക്ഷയുമൊക്കെ ഉണര്‍ത്തുന്ന നാടോടിക്കഥകളുടെ സമാഹാരം. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി നൂറിലധികം കഥകള്‍ തിരഞ്ഞെടുത്ത് അഞ്ച് വാല്യങ്ങളിലായി അവതരിപ്പിക്കുന്ന പരമ്പരയിലെ ഏഷ്യൻ കഥകളുടെ പുസ്തകം. അറിവിന്റെ പുതു പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന വിശ്വ നാടോടിക്കഥാ മാലിക കുട്ടികള്‍ക്ക് മികച്ച വായനാനുഭവം പ്രദാനം ചെയ്യാന്‍ പര്യാപ്തമാണ്.

Ente Mannu
Quick View
Add to Wishlist
Add to cartView cart

Ente Mannu

Original price was: ₹230.00.Current price is: ₹184.00.
വി ടിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍. കേരള നവോത്ഥാനത്തിന്റെ ചരിത്ര മുന്നേറ്റങ്ങളോടൊപ്പം നടന്ന വി ടിയുടെ ആശയങ്ങളും അനുഭവങ്ങളും ഈ പുസ്തകത്തില്‍ വായിക്കാം.

Che Guevara Reader
Quick View
Add to Wishlist
Add to cartView cart

Che Guevara Reader

Original price was: ₹220.00.Current price is: ₹176.00.
ചെ ഗുവേര റീഡർ

Out of Stock
Cheyude Viplavachintha
Quick View
Add to Wishlist
Out of stock
Out of stock

Cheyude Viplavachintha

30.00
ചെയുടെ വിപ്ലവചിന്ത
Out of Stock
Cheyude Viplavachintha
Quick View
Add to Wishlist

Cheyude Viplavachintha

30.00
ചെയുടെ വിപ്ലവചിന്ത
Out of stock
Out of stock
-15%
Cheli Puralatha Panth
Quick View
Add to Wishlist
Add to cartView cart

Cheli Puralatha Panth

Original price was: ₹220.00.Current price is: ₹187.00.
ഫുട്ബാളിനെ വേർതിരിച്ച്, ഒറ്റയ്ക്ക് നിർത്തി കാണാതെ അതതു രാജ്യത്തെ ജനതകളുടെ ചരിത്രവും സംസ്കാരവും രാഷ്ട്രീയവുമായ ഇഴകൾകൊണ്ട് നെയ്തെടുത്ത ആഖ്യാനമാണ് ഈ പുസ്തകം. ഫുട്ബാൾ വെറുമൊരു കളിയല്ലെന്നും കളിക്കാരുടെ സ്വത്വം ആവിഷ്കരിക്കുന്ന മാധ്യമം കൂടിയാണെന്നും ഇതിലെ ഓരോ പുറവും ഓർമ്മിപ്പിക്കുന്നു.:  എൻ എസ് മാധവൻ   Malayalam Title: ചെളി പുരളാത്ത പന്ത്

Ezhuthum Thiruthum Punarezhuthum
Quick View
Add to Wishlist
Add to cartView cart

Ezhuthum Thiruthum Punarezhuthum

170.00
"രചന പൂര്‍ത്തിയാക്കിയതിനുശേഷം നിങ്ങള്‍ ഓരോരുത്തരും അതു വായിച്ചിട്ടുണ്ടാവുമെന്ന് എനിക്കറിയാം, എങ്കിലും ഒറ്റയ്ക്ക് മാറിയിരുന്ന് ഒന്നുകൂടി ഉറക്കെ വായിക്കണം. എന്തെങ്കിലും തിരുത്താനുണ്ടെങ്കില്‍ വെട്ടിയെഴുതിക്കോളൂ. ഉറക്കെ വായിക്കുമ്പോള്‍ നമ്മുടെ മനസ്സ് അതില്‍ത്തന്നെ കേന്ദ്രീകരിക്കും. തെറ്റുകളും പ്രശ്‌നങ്ങളുമുണ്ടെങ്കില്‍ പെട്ടെന്ന് തെളിഞ്ഞുവരും. ഒരെഴുത്തുകാരന്റെ രചനയുടെ ആദ്യത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ വായനക്കാരന്‍ അയാള്‍ തന്നെയാണെന്ന് പറയാറുണ്ട്. ഇക്കാര്യം നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മറ്റാരും ശ്രദ്ധിച്ചില്ലെന്നു വരും. അതുകൊണ്ടാണ് ഇങ്ങനെ വായിക്കാന്‍ പറഞ്ഞത്.'' സാഹിത്യരചന എങ്ങനെ നടത്താമെന്നുള്ളതിന്റെ വിശദീകരണങ്ങള്‍ നല്‍കുന്ന പഠനഗ്രന്ഥം. ഏതൊരു വിദ്യാര്‍ത്ഥിയെയും എഴുതാന്‍ പ്രാപ്തമാക്കുന്ന പുസ്തകം. Malayalam Title: എഴുത്തും തിരുത്തും പുനരെഴുത്തും

Frontline Varshangal
Quick View
Add to Wishlist
Add to cartView cart

Frontline Varshangal – Old Edition

Original price was: ₹200.00.Current price is: ₹160.00.
തൊഴിലാളിവർഗ സർവാധിപത്യ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ ജനകീയ ജനാധിപത്യവിപ്ലവം സാക്ഷാൽക്കരിച്ച് സോഷ്യലിസ്റ്റ് വിപ്ലവത്തിനു വേണ്ട സാഹചര്യമൊരുക്കി പടിപടിയായി കമ്മ്യൂണിസത്തിലേക്ക് ഇന്ത്യൻ ജനതയെ നയിക്കാൻ ലക്ഷ്യമാക്കിക്കൊണ്ടുള്ള ഇ എം എസ്സിന്റെ പഠനങ്ങളാണ് ഈ സമാഹാരത്തിൽ. പത്രപ്രവർത്തകനെന്ന നിലയിൽ ഇ എം എസ് ഫ്രണ്ട്‌ലൈനിൽ എഴുതിയ ഇംഗ്ലീഷ് ലേഖനങ്ങളുടെ പരിഭാഷ.  

Gandhiyum Gandhisavum
Quick View
Add to Wishlist
Add to cartView cart

Gandhiyum Gandhisavum

Original price was: ₹180.00.Current price is: ₹144.00.
ഗാന്ധിയുടെ രാഷ്ട്രീയദര്‍ശനം വൈരുധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദത്തിന്റെ വീക്ഷണകോണില്‍ വിലയിരുത്തുന്ന ഇ എം എസ് കൃതി.

Ganitham Uthsavamakkam
Quick View
Add to Wishlist
Out of stock
Out of stock

Ganitham Uthsavamakkam

80.00
ഗണിതശാസ്ത്രത്തിന്റെ സമഗ്രമേഖലകളെയും സ്പര്‍ശിക്കുന്ന കൃതി. വിദ്യാര്‍ത്ഥികള്‍ക്ക് ഗണിത പഠനം എളുപ്പവും രസകരവുമാക്കാനായി രചിക്കപ്പെട്ട പുസ്തകം.

Golwalkarude Nam Athava Nammude Rahtrathvam Nirvachikkappedunnu Oru Vimarsanam
Quick View
Add to Wishlist
Add to cartView cart

Golwalkarude ‘Nam Athava Nammude Rahtrathvam Nirvachikkappedunnu’ Oru Vimarsanam

Original price was: ₹210.00.Current price is: ₹169.00.
മതേതരമാനവികതയുടെ നിലപാടുതറയില്‍ നിന്നുകൊണ്ട് സംഘപരിവാര്‍ ഫാസിസത്തിന്റെ പ്രത്യയശാസ്ത്രപരിസരം വിചാരണചെയ്യുന്ന കൃതി - ഗോൾവാൾക്കറുടെ നാം അഥവാ നമ്മുടെ രാഷ്ട്രത്വം നിർവചിക്കപ്പെടുന്നു  ഒരു വിമർശനം.

Gauri Lankesh: Jeevitham, Porattam, Rakthasakshitwam

100.00
ഗൗരി ലങ്കേഷിന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയുംകുറിച്ച് കെ ആര്‍ കിഷോര്‍ തയ്യാറാക്കിയതാണ് ഗൗരിലങ്കേഷ് ജീവിതം പോരാട്ടം രക്തസാക്ഷിത്വം എന്ന ഈ പുസ്തകം. അതിനു പുറമെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ട് നിരവധി എഴുത്തുകാരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും സംക്ഷിപ്ത കുറിപ്പുകളും പുസ്തകത്തിന്റെ ആരംഭത്തില്‍ ചേര്‍ത്തിട്ടുണ്ട്.

Kilukkampettiyum Poothumbikalum Kalapadanathinoramukham
Quick View
Add to Wishlist
Out of stock
Out of stock

Kilukkampettiyum Poothumbikalum Kalapadanathinoramukham

Original price was: ₹170.00.Current price is: ₹136.00.
കലാപഠനത്തിന്റെ തത്ത്വചിന്താപരവും മനഃശാസ്ത്രപരവും സാമൂഹ്യപരവും സൗന്ദര്യാത്മകവുമായ തലങ്ങളെ സ്പര്‍ശിച്ചുകൊണ്ട് തുറന്ന അക്കാദമിക ചര്‍ച്ചയ്ക്കുവേണ്ടി രചിക്കപ്പെട്ട ഗ്രന്ഥമാണിത്. കലയുടെയും സംസ്‌കാരത്തിന്റെയും വളര്‍ച്ചയും വികാസവും ഈ പുസ്തകം വിശകലനം ചെയ്യുന്നു. ദൃശ്യകലകള്‍, നാടകം, സംഗീതം, നൃത്തം തുടങ്ങിയ കലാമേഖലകളെ സംബന്ധിച്ച് ദാര്‍ശനികര്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍, വിദ്യാഭ്യാസസിദ്ധാന്തങ്ങള്‍, നാഡീ മനഃശാസ്ത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്നതിന് ശ്രമിച്ചിട്ടുണ്ട്. കുട്ടികളുടെ സൃഷ്ടിപരതയെ ബഹുമുഖബുദ്ധിയുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടും ഒപ്പം മനഃശാസ്ത്രജ്ഞന്മാര്‍ നല്കുന്ന നിര്‍വ്വചനങ്ങളുടെ അടിസ്ഥാനത്തിലും വിശകലനം ചെയ്യുന്നത് ഈ പുസ്തകത്തിന്റെ സവിശേഷതയാണ്.

Indiayum Communisavum
Quick View
Add to Wishlist
Add to cartView cart

Indiayum Communisavum

Original price was: ₹160.00.Current price is: ₹128.00.
സോഷ്യലിസത്തെയും കമ്യൂണിസത്തെയും ഇന്ത്യൻ സാമൂഹ്യക്രമത്തെയും പറ്റിയുള്ള അംബേദ്കർ ചിന്തകളെ വിശകലനം ചെയ്യുകയാണ് ആനന്ദ് തെൽതുകെ ഈ ഗ്രന്ഥത്തിൽ, മനുഷ്യർ തമ്മിൽ സഹവർത്തിത്വത്തോടെ കഴിയുന്ന പുതിയ സമൂഹത്തിനെയാണ് മാർക്സും അംബേദ്കറും ലക്ഷ്യമിടുന്നത്. സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളിൽ നിലനില്ക്കുന്ന വൈരുദ്ധ്യങ്ങളെയും സമന്വയസാദ്ധ്യതകളെയും വിമർശനാത്മകമായി അഭിസംബോധന ചെയ്യുന്ന കൃതി.

Indian Trade Union Prasthanathinte Charitram 1920-2006

75.00
ഇന്ത്യയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവം മുതല്‍ 2006 ഡിസംബര്‍ 14-ന്റെ ദേശീയ പൊതുപണിമുടക്കുവരെയുള്ള ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം. ട്രേഡ് യൂണിയന്‍ പ്രസ്ഥാന ചരിത്രത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലുകള്‍ ഈ കൃതി തൊട്ടുതൊട്ടു പോവുന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ക്കും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തെക്കുറിച്ച് ക്ലാസെടുക്കുന്നവര്‍ക്കും ഈ കൃതി ഏറെ സഹായകമായിരിക്കും.

Hrudayaksharangal
Quick View
Add to Wishlist
Out of stock
Out of stock

Hrudayaksharangal

Original price was: ₹140.00.Current price is: ₹112.00.
ഹൃദയാക്ഷരങ്ങള്‍: ഇരുണ്ട കാലത്തിന്റെ അരക്ഷിതാവസ്ഥകളെ അടയാളപ്പെടുത്തുന്ന കവിതകളുടെ സമാഹാരം. വായനക്കാരനെ ഭ്രമകല്‍പ്പനകളുടെ ലോകത്തേക്ക് ആനയിക്കുകയല്ല, മറിച്ച് അവരെ യാഥാര്‍ത്ഥ്യബോധമുള്ളവരാക്കിത്തീര്‍ക്കുക എന്ന ലക്ഷ്യബോധത്തിന്‍മേല്‍ എഴുതപ്പെട്ട കവിതകളുടെ സമാഹാരം.  

Dreamer
Quick View
Add to Wishlist
Add to cartView cart

Dreamer

60.00
ഒരു സ്വപ്നാടകന്റെ ഭ്രമാത്മക ചിന്തകളാണ് ഡ്രീമർ. സ്വപ്നവും യാഥാർത്ഥ്യവും ഇടകലർന്നൊഴുകുന്ന ആഖ്യാനഭംഗി ഈ കൃതിയെ മികവുറ്റതാക്കുന്നു.  

    0
    Your Cart
    Your cart is emptyReturn to Shop
    ×