-20%
Keralathile Navothana Nayakar
Original price was: ₹330.00.₹264.00Current price is: ₹264.00.
കേരള നവോത്ഥാന നായകരുടെ ജീവിതവും പോരാട്ടവും ആവിഷ്കരിക്കുന്ന ഗ്രന്ഥമാണിത്. വൈകുണ്ഠസ്വാമികള്‍ മുതല്‍ വക്കം മൗലവി വരെയുള്ള നവോത്ഥാന പ്രതിഭകളെക്കുറിച്ചുള്ളതാണ് ഈ പുസ്തകം. നവോത്ഥാനവും അതിലെ വ്യത്യസ്ത ധാരകളും പരിചയപ്പെടാനും അത് കൊളുത്തിവെച്ച ആധുനികീകരണത്തിന്റെ ചിന്തകളെ സ്വാംശീകരിക്കുന്നതിനും ഈ കൃതി പ്രയോജനപ്പെടും.

Marthandavarma – Abridged Edition
₹70.00
തിരുവതാംകൂറിന്റെ ചരിത്രസ്ഥലികളിലേക്കും അഭിജാതമാർന്ന വംശപ്പെരുമയിലേക്കും കാലാതീതമായൊരു അനുഭവം പങ്കുവയ്ക്കുന്ന ചരിത്രാഖ്യായികയുടെ സംഗൃഹീതാഖ്യാനം. നിർവഹിച്ചത് ഡോ വി. രാമചന്ദ്രൻ.

-18%
Keralathile Marumarakkal Kalapam
Original price was: ₹230.00.₹189.00Current price is: ₹189.00.
" കേരളത്തിലെ സ്ത്രീസമര ചരിതത്തിലെ ചോരചിന്തുന്ന ഒരദ്ധ്യായമാണ് മാറുമറയ്ക്കാനുള്ള അവകാശത്തിനു'വേണ്ടി സവർണ പുരുഷാധികാരത്തോടും ബ്രാഹ്മണാധിപത്യത്തോടും സ്ത്രീകൾ നടത്തിയ കലാപം. മാറുമറയ്ക്കുന്നത് കുറ്റകൃത്യമായി കണക്കാക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു സാമൂഹ്യവ്യവസ്ഥഎങ്ങനെ രൂപപ്പെട്ടുവന്നു എന്ന അന്വേഷണമാണ്, കേരളത്തിലെ മാറുമറയ്ക്കൽ കലാപം എന്ന ചരിത്ര പുസ്തകത്തിലൂടെ ഇ രാജൻ നടത്തുന്നത്. മുഖ്യധാരയിൽ സ്ത്രീയെ പ്രതിഷ്ഠിച്ചുകൊണ്ട് നടത്തുന്ന ചരിത്രാന്വേഷണം എന്ന നിലയിൽ ഇതര ചരിത്രനിർമ്മിതികളിലും ചരിത്രവായനകളിലുംനിന്ന് ഈ ഗ്രന്ഥം വേറിട്ട് നില്ക്കുന്നു.": സാറാ ജോസഫ്

Keralathe Nayicha Vanitha Poralikal
Original price was: ₹140.00.₹112.00Current price is: ₹112.00.
സാമൂഹികസമത്വം സ്വപ്നം കണ്ട് പോരാട്ടത്തിനിറങ്ങിയവരുടെ മുന്‍നിരയില്‍ത്തന്നെ സ്ത്രീകള്‍ എക്കാലവുമുണ്ടായിരുന്നു. എന്നാൽ, ചരിത്രത്താളുകളില്‍ ആ ജീവിതങ്ങള്‍ വേണ്ടത്ര തുല്യതയോടെ പ്രതിഫലിക്കപ്പെട്ടിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. നാം ജീവിക്കുന്നത് ഒരു പാട്രിയാര്‍ക്കല്‍ സമൂഹത്തിലാണ് എന്നതായിരിക്കാം അതിനു പ്രധാന കാരണം. സ്വന്തം ജീവിതം സാമൂഹികോന്നമനത്തിനായി ഉഴിഞ്ഞുവെച്ച, സമീപകാലത്ത് നമ്മെ വിട്ടുപോയ, പോരാളികളായ മഹനീയ സ്ത്രീ ജീവിതങ്ങളെ ഓർമപ്പെടുത്തുകയാണ് ഈ പുസ്തകം. സ്ത്രീ സമത്വത്തിന്റെ യഥാര്‍ത്ഥ പോരാളികള്‍ നമ്മുടെ സമൂഹത്തില്‍ ആരായിരുന്നു എന്ന ചോദ്യത്തിനു കൂടി ഇതുത്തരം തരുന്നു.

-10%
Keralam Aaru Pathittandukal – Vol. 3
Original price was: ₹975.00.₹879.00Current price is: ₹879.00.
കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി കേരളത്തിന്റെ ഭൗതികജീവിതത്തിൽ സംഭവിച്ച ഘടനാപരവും ആശയപരവും സാമ്പത്തികവുമായ പരിവർത്തനങ്ങളേക്കുറിച്ചുള്ള പരമ്പരയിലെ മൂന്നാം പുസ്തകം. സ്ത്രീപദവി, ബാല്യം കൗമാരം, പ്രവാസം, സാമൂഹ്യക്ഷേമം, വാർധക്യം എന്നീ വിഷയങ്ങളാണ് ഈ വാല്യത്തിൽ കൈകാര്യം ചെയ്യുന്നത്.

Manipravala Charcha
Original price was: ₹80.00.₹72.00Current price is: ₹72.00.
മണിപ്രവാളകൃതികൾ വിഷയമാക്കി ധാരാളം ഗ്രന്ഥങ്ങളുണ്ട്. മുൻ പഠനങ്ങളിൽ നിന്നു വ്യത്യസ്തമായി കേരളത്തിന്റെ സാമൂഹ്യവും സാംസ്കാരികവുമായ ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ
മണിപ്രവാളകൃതികളെ വിലയിരുത്താനും വ്യാഖാനിക്കാനുമുള്ള ശ്രമമാണ് ഈ ഗ്രന്ഥം.

Kerala Navothanam: Mathacharyar Mathanishedhikal
Original price was: ₹260.00.₹208.00Current price is: ₹208.00.
മതമൂല്യങ്ങളിലും മതാധിഷ്ഠിത സാമൂഹികരൂപങ്ങളിലും അഭിരമിച്ചും അവയോടു കലഹിച്ചും കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് കളമൊരുക്കിയ യുഗശില്പ്പികളുടെ ജീവിതവും സംഭാവനകളും.

Manasa Kailasam
Original price was: ₹290.00.₹232.00Current price is: ₹232.00.
ശിവാകാരരൂപിയായ ധ്യാനശൃംഗങ്ങള് ബ്രഹ്മകമലങ്ങളില്നിന്നൂറിയിറങ്ങും ചിത്രാപൗർണമികള്. ഉമാമഹേശ്വരകാന്തിയെഴും ഇണയരയന്നങ്ങള്‍. പ്രദക്ഷിണവഴികളിലാകെ ബലിതർപണങ്ങള്. കവിതയും കാലവും സമന്വയിക്കുന്ന അപൂർവസുന്ദരമായ യാത്രാപുസ്തകം.

Manalkattinte Sabdam
₹75.00
സ്വതന്ത്രചിന്തയുടെ ഊർജ്ജസ്രോതസ്സായിരുന്നു സി ജെ. മൗലികഭംഗി തികഞ്ഞ നാടകങ്ങളുടെ കർത്താവ്. മനുഷ്യസ്നേഹി, യഥാർത്ഥ വിപ്ളവകാരി. നാൽപത്തിരണ്ടാം വയസ്സിൽ ആ ജീവിതനാടകത്തിനു തിരശ്ശീല വീണു. സി ജെ യുടെ അൻപതാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ ജീവിതകഥ രേഖപ്പെടുത്തിയതാണ് ജോർജ് ഓണക്കൂർ.

Malayalathile Kathakarikal
Original price was: ₹125.00.₹113.00Current price is: ₹113.00.
കെ. സരസ്വതിയമ്മ, മാധവിക്കുട്ടി, സാറാ ജോസഫ് തുടങ്ങിയ കഥാകാരികളുടെ കൃതികളിലൂടെയുള്ള പഠനാനുഭവം.

Kavyasooryante Yaathra
Original price was: ₹150.00.₹120.00Current price is: ₹120.00.
''കവിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങള്‍ സംക്ഷിപ്തമായി ഗോപി നാരായണന് ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു - ഒപ്പംതന്നെ അദ്ദേഹത്തിന്റെ സാമൂഹ്യജീവിതം, സാംസ്കാരികജീവിതം, കാവ്യജീവിതം എന്നീ വ്യത്യസ്തമേഖലകളിലേക്ക് വെളിച്ചം വീശുന്ന ഒരു തിരിഞ്ഞുനോട്ടവും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. " സരോജിനി ഒ എന്‍ വി

Malayala Vazhikal – 2 Volumes
Original price was: ₹1,750.00.₹1,575.00Current price is: ₹1,575.00.
പഴകാൻ വിസമ്മതിക്കുന്ന ധൈഷണിക ജീവിതമാണ് പ്രൊഫ. സ്കറിയാ സക്കറിയയുടേത്. പുതിയ ആശയങ്ങളോടും പുതിയ ലോകാനുഭവങ്ങളോടും അദ്ദേഹം എപ്പോഴും സംവാദസന്നദ്ധനായിരുന്നു. അവയുടെ വെളിച്ചത്തിൽ തന്റെ ധാരണകളെയും താൻ നേടിയ അറിവുകളെയും പുനഃപരിശോധിക്കാനും അവയെ നവീകരിക്കാനും അദ്ദേഹം നിരന്തരം ശ്രമിക്കുകയും ചെയ്തിരുന്നു. പ്രൊഫ. സ്കറിയാ സക്കറിയയുടെ ബഹുമുഖജീവിതത്തെയും വൈജ്ഞാനികാന്വേഷണങ്ങളെയും പ്രതിനിധീകരിക്കുന്ന പ്രബന്ധസമാഹാരം. സമാഹരണവും പഠനവും: ഡോ. സുനിൽ പി. ഇളയിടം, ഡോ. എൻ. അജയകുമാർ

Malayala Sahithyam Swathantryalabdhikku Sesham
Original price was: ₹125.00.₹113.00Current price is: ₹113.00.
സ്വാതന്ത്ര്യാനന്തരമലയാളസാഹിത്യമാണ് ഈ ഗ്രന്ഥം അന്വേഷിക്കുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് സാഹിത്യത്തിനെന്ത് അപചയമായിരുന്നു ഉണ്ടായിരുന്നത്? ഭാഷാസാഹിത്യം കണ്ടും അനുഭവിച്ചുമറിഞ്ഞ ഗതിവിഗതികളെ ഈ ഗ്രന്ഥം പഠനവിധേയമാക്കുന്നു. ജി. ശങ്കരക്കുറുപ്പ്, കാരൂര്‍, വള്ളത്തോള്‍, ചെറുകാട്, വൈക്കം മുഹമ്മദ് ബഷീര്‍, എം. ടി., ഒ. വി. വിജയന് തുടങ്ങിയ പ്രതിഭാധനന്മാരുടെ സര്ഗ്ഗശാലയിലേക്കും കഥാപാത്രങ്ങളിലേക്കും ഈ ഗ്രന്ഥം നമ്മെ കൊണ്ടുപോകുന്നു.

Karutha Kavitha
Original price was: ₹240.00.₹192.00Current price is: ₹192.00.
സ്ഫടികശലാകകൾ ചിതറുന്ന വിശ്വവിശ്രുത കവിതകളാണ് സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത ഈ സമാഹാരത്തിലുള്ളത്. അധ്വാനത്തിന്റെയും പ്രതിരോധത്തിന്റെയും ഒടുങ്ങാത്ത കലാപവീര്യത്തിന്റെയും അദമ്യമായ ഇച്ഛാശക്തികളുടേയും സമുദ്രഗർത്തങ്ങളേക്കാൾ അഗാധമായ സ്നേഹത്തിന്റെയും നിറവാർന്ന മാസ്മരിക പ്രപഞ്ചം തുറന്നിടുന്ന കൃതി. അയ്യപ്പപ്പണിക്കർ, കടമ്മനിട്ട രാമകൃഷ്ണൻ, കെ ജി ശങ്കരപ്പിള്ള തുടങ്ങിയ പ്രതിഭകളുടെ ഓജസ്സുറ്റ പരിഭാഷ.

Karl Marx Jeevacharitram
Original price was: ₹370.00.₹296.00Current price is: ₹296.00.
കാൾ മാർക്സിൻ്റെ ജീവചരിത്രം

-11%
Malayala Sahithya Charitram: Ezhuthappedatha Edukal
Original price was: ₹215.00.₹193.00Current price is: ₹193.00.
മലയാളസാഹിത്യചരിത്രത്തില്‍ രേഖപ്പെടുത്താതെപോയ ചരിത്രസംഭവങ്ങളെയും ഇടപെടലുകളെയും ആധികാരികമായി ചര്‍ച്ചചെയ്യുകയും തിരുത്തിക്കുറിക്കുകയും ചെയ്യുന്ന പത്തു പഠനങ്ങള്‍.
ഡോ. സുകുമാര്‍ അഴീക്കോടിന്റെ അവതാരിക.