Kerala's No.1 Online Bookstore
Filter
-20%
Indonesia: Kshetra Samrudhamaya Muslim Rajyam
Quick View
Add to Wishlist
Add to cartView cart

Original price was: ₹200.00.Current price is: ₹160.00.
പരസ്പരം ബഹുമാനിച്ചും ആദരിച്ചും സ്‌നേഹിച്ചും എങ്ങനെ ജീവിക്കാമെന്ന് ലോകത്തെ പഠിപ്പിച്ച രാജ്യങ്ങളാണ് ഇന്ത്യയും ഇന്തോനേഷ്യയും. ഇന്ത്യയില്‍ പക്ഷേ, 1992 ഡിസംബര്‍ 6 ന് ആ പാരമ്പര്യത്തിന് ഭംഗം സംഭവിച്ചു. മഹിതമായ ആ പൈതൃകം കണ്ണിലെ കൃഷ്ണമണി പോലെ ഇന്നും കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. രണ്ടാഴ്ച നീണ്ടുനിന്ന യാത്രയ്ക്കിടയില്‍ ഡോ. കെ ടി ജലീല്‍ വിവിധ ഇന്തോനേഷ്യന്‍ ദ്വീപുകളില്‍ കണ്ടതും അനുഭവിച്ചതും മനസ്സിലാക്കിയ ചരിത്രവും ജീവിതവും നേര്‍ചിത്രമാക്കി രൂപപ്പെടുത്തിയതാണ് ഈ ഗ്രന്ഥം.  

Irutt

"സുഹറയുടെ നോവലുകളില്‍ ചിത്രീകരിക്കുന്ന സാമൂഹികചലനങ്ങള്‍ കോഴിക്കോട്ടെ മുസ്ലിം പ്രഭുത്വത്തിന്റെ പതനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് കരുതാവുന്നതാണ്. ഒരൊഴുക്കന്‍ മട്ടിലല്ലാതെതന്നെ, നോവലിസ്റ്റിന്റെ ദൗത്യത്തോട് സുഹറ നീതിപുലര്‍ത്തിയിരിക്കുന്നു എന്നുപറയാം. അതിനിടയില്‍ ജീവിതത്തിനു നേര്‍ക്ക് ഒരു കണ്ണാടി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. കുടുംബങ്ങളും സ്ഥാപനങ്ങളും തോട്ടങ്ങളും ഫാക്ടറികളുമൊക്കെ അതാതുകളുടെ കഴിവിനനുസരിച്ച് നിലനില്‍ക്കുകയോ തകരുകയോ ചെയ്യുന്നു. തെളിഞ്ഞ ആഖ്യാനത്തിലൂടെ, ചെറിയ വിവരണാത്മകമായ ഖണ്ഡികകളിലൂടെ ചടുലമായ സംഭാഷണങ്ങളിലൂടെ ഇത് നമുക്ക് വെളിവാകുന്നു. വീടിന്റെ അകവും പുറവും ജീവിതഗന്ധിയായി അനുഭവപ്പെടുന്നു." -ഡോ. കെ അയ്യപ്പപ്പണിക്കര്‍  

Out of Stock
Israel Mythum Yatharthyavum
Quick View
Add to Wishlist
Out of stock
Out of stock

Israel Mythum Yatharthyavum

Original price was: ₹280.00.Current price is: ₹224.00.
ഇസ്രയേല്‍ മിത്തും യാഥാര്‍ത്ഥ്യവും- ഇസ്രയേല്‍ അധിനിവേശത്തെ സാധൂകരിക്കുന്ന ആഖ്യാനങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്ന കൃതി. പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പണ്ഡിതരിലൊരാളായി കരുതപ്പെടുന്ന ഇലാന്‍ പപ്പേയുടെ വിഖ്യാത പുസ്തകത്തിന്റെ പരിഭാഷ.  

Kalburgi: Sahithyathile Rakthasakhshi
Quick View
Add to Wishlist
Add to cartView cart

Kalburgi: Sahithyathile Rakthasakhshi

95.00
ആശയപരമായ ഭിന്നത ശാരീരികമായ പകപോക്കിലേക്ക് കടക്കുന്നത് സംസ്‌കാരത്തിന്റെ അപചയമാകുന്നു. വിമര്‍ശനത്തിന്റെ വാള്‍ പതിയേണ്ടത് കൃതിയുടെ മേല്‍ ആയിരിക്കണം എഴുത്തുകാരന്റെ കഴുത്തിലാവരുതെന്നും പ്രസ്താവിച്ച കാള്‍ മാര്‍ക്‌സിനെ ഓര്‍ക്കുക.

Kalprathishta
Quick View
Add to Wishlist
Add to cartView cart

Kalprathishta

100.00
വ്യക്തിയെയായാലും സമൂഹത്തെയായാലും കാര്‍ന്നു തിന്നാനടുക്കുന്ന പ്രതിലോമപരതകള്‍ക്ക് കീഴടങ്ങാനോ അല്ലെങ്കില്‍ അവയോട് പൊരുത്തപ്പെടാനോ കവി തയാറല്ല. മറിച്ച് അവയെ എതിര്‍ക്കുകയും അവയ്‌ക്കെതിരെ പോരാടുകയും ചെയ്യുകയെന്നതാണ് മുന്നിലുള്ള യഥാര്‍ത്ഥ ജീവിതവഴി എന്നറിയുന്നു. അതിന് കവിതയും കലയും വഴിയൊരുക്കണമെന്ന നിലപാടുമുണ്ട് കവിക്ക്.        

Kamalhasan Abhinayikkathe Poya Oru Cinema

Original price was: ₹250.00.Current price is: ₹200.00.
കോവിഡ് അടച്ചുപൂട്ടലിന്റെ കടുത്തകാലത്ത് ഒറ്റപ്പെട്ടുപോയ മനുഷ്യാവസ്ഥയാണ് 'കമൽഹാസൻ അഭിനയിക്കാതെ പോയ ഒരു സിനിമ'യുടെ അടിസ്ഥാന പ്രമേയം. കർമ്മോത്സുകതയുടെ ഒരു കാലം പെട്ടെന്ന് നിശ്ചലമാവുമ്പോഴുള്ള നിസ്സഹായത കമൽ എന്ന മഹാനടന്റെ കാഴ്ചപ്പാടിൽ നോക്കി ക്കാണാൻ ശ്രമിക്കുകയാണിവിടെ... 'ഒരു അസംബന്ധ ഓൺലൈൻ പടം' എന്ന നോവെല്ലയിലെ ഗോപിക ടീച്ചറും പരിതപിക്കുന്നുണ്ട്. “എനിക്കെന്റെ കുട്ടികളെ കാണണം, അവരോടൊത്ത് ജീവിക്കണം. അതിനെന്നാണിനി സാധിക്കുക. 'അതു പറയൂ... സന, 'ഉലഹന്നാനും ഞാനും', 'ഏതേതോ പുളിനങ്ങളിൽ', 'നാടകം', 'ഇടനാഴിയുടെ ഇങ്ങേയറ്റത്ത്', 'തനിയേ', 'മഴയുടെ നീണ്ട വിരലുകൾ', 'കലികാൽ' തുടങ്ങിയ രചനകളിലും അശാന്തിയുടെ നോവും നൊമ്പരവും പേറുന്ന മനുഷ്യരെ കാണാം. സമകാലിക സമൂഹത്തിന്റെ പരിച്ഛേദമാവുന്ന പത്ത് നോവെല്ലകളുടെ സമാഹാരം. പരിചിതവഴികളിലൂടെയല്ല സതീഷ് ബാബു പയ്യന്നൂരിന്റെ നോവലുകൾ സഞ്ചരിക്കുന്നത്, ടൈറ്റിലുകളിലെ പുതുമയും വൈവിധ്യവും ഉള്ളടക്കത്തിലും നാം വായിക്കുന്നു. കാല്പനികതയുടെ പാലപ്പൂമണമല്ല നിശയുടെ അന്ത്യത്തിൽ പൊട്ടിവിടരുന്ന കാരപ്പൂക്കളുടെ തീക്ഷണ ഗന്ധമാണ് നോവെല്ലകളിൽ നമുക്ക് അനുഭവവേദ്യമാകുന്നത്. ഫിക്ഷനും യാഥാർത്ഥ്യവും എന്ന കല്പനകളെ നിഷ്കരുണം വലിച്ചെറിഞ്ഞുകൊണ്ടാണ് കഥയുടെ ഊടുംപാവും ഈ കഥാകൃത്ത് നെയ്തെടുക്കുന്നത്.    

Kanal Pennu
Quick View
Add to Wishlist
Out of stock
Out of stock

Kanal Pennu

Original price was: ₹140.00.Current price is: ₹112.00.
കവിയുടെ പാരമ്പര്യ ബോധങ്ങൾക്കു വെല്ലുവിളികൾ സ്യഷ്ടിക്കപ്പെടുന്ന കാലമാണിത്. സ്ത്രീ എഴുത്തിന്റെ രാഷ്ട്രീയ നിലപാടുകൾ കവിതയെ അടി മുടി മാറ്റിമറിച്ചു കഴിഞ്ഞു. സമൂഹത്തിലെ ഒട്ടനവധി വിഷയങ്ങളെ സൂക്ഷ്മതയോടെ നിരീക്ഷിച്ചുകൊണ്ട് രചിക്കപ്പെട്ടതാണ് എസ് സരസ്വതിയുടെ കനൽ പെണ്ണ്.

Karamazov Sahodaranmar
Quick View
Add to Wishlist
Add to cartView cart

Karamazov Sahodaranmar

Original price was: ₹890.00.Current price is: ₹712.00.
പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യയാണ് കഥാകാലം. ദൈവം, സ്വാതന്ത്ര്യം, ധാര്‍മ്മികത എന്നീ വിഷയങ്ങള്‍ ദാര്‍ശനികമായ ഔന്നത്യത്തോടെ കാരമസോവ് സഹോദരന്മാർ എന്ന  നോവല്‍ കൈകാര്യം ചെയ്യുന്നു.

-18%
Karl Marxinte Ashayangal
Quick View
Add to Wishlist
Add to cartView cart

Karl Marxinte Ashayangal

Original price was: ₹120.00.Current price is: ₹99.00.
കാള്‍ മാര്‍ക്‌സിന്റെ ദര്‍ശനങ്ങള്‍ കാലപ്പഴക്കം വന്നതാണെന്ന് ബൂര്‍ഷ്വാ ദാര്‍ശനികര്‍ പറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഈ വാദത്തിന്റെ മുനയൊടിക്കുന്നതാണ് അലന്‍ വുഡ്‌സിന്റെ കാള്‍ മാര്‍ക്‌സിന്റെ ആശയങ്ങള്‍ എന്ന ഈ പുസ്തകം. ശാസ്ത്രത്തിന്റെ മുന്നേറ്റം മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തെ ദുര്‍ബ്ബലമാക്കുകയല്ല, ശക്തിപ്പെടുത്തുകയാണെന്ന് അലന്‍ വുഡ്‌സ് നിരീക്ഷിക്കുന്നു. മുതലാളിത്തത്തില്‍ വന്നുചേരുന്ന പ്രതിസന്ധികള്‍ എന്തുകൊണ്ടാണെന്ന് കാള്‍ മാര്‍ക്‌സ് ഉള്‍പ്പെടെയുള്ളവര്‍ വിശദീകരിച്ചിട്ടുണ്ട്. ഈ നിരീക്ഷണത്തെ അലന്‍ വുഡ്‌സ് ബലപ്പെടുത്തുന്നു. മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിന്റെ അടിത്തറയായ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദവും ചരിത്രപരമായ ഭൗതികവാദവും ആധുനികകാലത്ത് എപ്രകാരം നിലനില്ക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരംകൂടിയാണീ പുസ്തകം. ഇന്ന് ജീവിച്ചിരിക്കുന്ന മാര്‍ക്‌സിസ്റ്റ് ദാര്‍ശനികരില്‍ പ്രമുഖനായ അലന്‍ വുഡ്‌സിന്റെ ഈ രചന ദാര്‍ശനിക ഗരിമകൊണ്ടും ലാളിത്യംകൊണ്ടും ശ്രദ്ധേയമാവുന്നു.

Karl Marx Jeevacharitram
Quick View
Add to Wishlist
Add to cartView cart

Karl Marx Jeevacharitram

Original price was: ₹370.00.Current price is: ₹296.00.
കാൾ മാർക്സിൻ്റെ  ജീവചരിത്രം

Kalushithamaya Kaalam
Quick View
Add to Wishlist
Add to cartView cart

Kalushithamaya Kaalam

Original price was: ₹330.00.Current price is: ₹264.00.
കൊളോണിയൽ ഭരണത്തിന്റെ വിഭജന പ്രത്യയശാസ്ത്രത്തിൽ നിന്ന് ഇന്ത്യൻ ചരിത്രരചനയെ മോചിപ്പിക്കുകയും മതേതര ആഖ്യാനത്തെ മുഖ്യധാരയിൽ പ്രതിഷ്ഠിക്കുകയും ചെയ്ത ഇന്ത്യക്കാരൻ. പ്രമുഖ ചരിത്രകാരൻ കെ എൻ പണിക്കരുടെ ആത്മകഥ, കലുഷിതമായ കാലം: ഒരു ചരിത്രകാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍.  ചരിത്രം വീണ്ടും ഹിന്ദു രാഷ്ട്രനിർമ്മാണത്തിന്റെ പ്രത്യയശാസ്ത്രമായി മാറുന്ന പുതിയ കാലത്ത് വായിച്ചിരിക്കേണ്ട പുസ്തകമാണിത്.  

Chottuvum Meetuvum
Quick View
Add to Wishlist
Add to cartView cart

Chottuvum Meettuvum

100.00
പങ്കി പൂച്ചമ്മയുടെ മക്കളാണ് ചോട്ടുവും മീട്ടുവും. രണ്ടു പേരും ഏതു സമയവും കടിപിടിയാണ്. തമ്മില്‍ കടി കൂടി കുറച്ചു കഴിയുമ്പോള്‍ അമ്മ അവരെ വിളിച്ചു പറയും: ''ചോട്ടുക്കുട്ടാ പൊന്നുമോനേ, മീട്ടുവിനോടു നീ കൂട്ടു കൂടൂ. കൂടപ്പിറപ്പുകള്‍ തമ്മില്‍ത്തമ്മില്‍ കൂടിക്കഴിയണം, കൂട്ടുകാരായ്. മക്കളേ, കൂടപ്പിറപ്പുകള്‍ തമ്മില്‍ പിണങ്ങരുത്. നിങ്ങള്‍ എന്നും കൂട്ടു കൂടി വേണം നടക്കാന്‍.'' അമ്മയുടെ വാക്കു കേട്ട് വഴക്ക് മാറി അവര്‍ വീണ്ടും കൂട്ടാകും. മൃഗങ്ങള്‍ തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും ചെറിയ ചെറിയ മത്സരങ്ങളുമെല്ലാം രസകരമായ ഭാഷയില്‍ ആവിഷ്‌കരിക്കുന്ന കൃതി.‍ Malayalam Title: ചോട്ടുവും മീട്ടുവും

Cholesterol Ningalkku Niyanthrikkam
Quick View
Add to Wishlist
Add to cartView cart

Cholesterol Ningalkku Niyanthrikkam

100.00
കൊളസ്ട്രോൾ നിങ്ങൾക്ക് നിയന്ത്രിക്കാം
Cholesterol Ningalkku Niyanthrikkam
Quick View
Add to Wishlist

Cholesterol Ningalkku Niyanthrikkam

100.00
കൊളസ്ട്രോൾ നിങ്ങൾക്ക് നിയന്ത്രിക്കാം
Add to cartView cart
Out of Stock
Avakasangal: Baudhika Swathukkalkkum
Quick View
Add to Wishlist
Out of stock
Out of stock

Avakasangal Baudhika Swathukkalkkum

Original price was: ₹125.00.Current price is: ₹100.00.
അവകാശങ്ങൾ ബൗദ്ധിക സ്വത്തുക്കൾക്കും

Irish Kadhakal
Quick View
Add to Wishlist
Add to cartView cart

Irish Kadhakal

Original price was: ₹140.00.Current price is: ₹112.00.
ഐറിഷ് എഴുത്തുകാരായ ജൊനാതന്‍ സ്വിഫ്റ്റ്, മരിയ എഡ്ജ്‌വര്‍ത്ത്, ലേഡി വൈല്‍ഡ്, സ്റ്റാന്‍ഡിഷ് ജയിംസ് ഒ'ഗ്രാഡി, ലേഡി ഗ്രിഗറി, ഓസ്‌കാര്‍ വൈല്‍ഡ്, ലെറ്റിഷ്യ മക്‌ലിന്റോക്, എലീനോര്‍ ഹല്‍ ഡഗ്‌ളസ് ഹൈഡ്, പാട്രിക് പിയേഴ്‌സ് എന്നിവരുടെ മികച്ച കഥകള്‍.    

Cinemayum Deseeyathayum
Quick View
Add to Wishlist
Add to cartView cart

Cinemayum Deseeyathayum

Original price was: ₹280.00.Current price is: ₹224.00.
ഇന്ത്യന്‍ ദേശീയതയുടെ പുതിയ വക്താക്കളാവാന്‍ സംഘപരിവാര്‍ നടത്തുന്ന പരിശ്രമങ്ങളുടെ സമാന്തരമായിട്ടാണ് അതിനുതകുന്ന പ്രമേയങ്ങള്‍ സിനിമയുടെ തിരശ്ശീലയില്‍ തെളിയുന്നത്. സങ്കുചിത ദേശീയതയെ മുറുകെപ്പുണരുന്ന ചിത്രങ്ങള്‍ ഒന്നൊന്നായി ബോക്‌സ് ഓഫീസ് ഹിറ്റുകളാകുന്ന പശ്ചാത്തലത്തെ മുന്‍നിര്‍ത്തി, ചലച്ചിത്രമെന്ന മാധ്യമത്തിലൂടെ സൂക്ഷ്മമായ സാംസ്‌കാരിക രാഷ്ട്രീയ പ്രയോഗങ്ങള്‍ നമ്മുടെയൊക്കെ മനസ്സുകളില്‍ നാമറിയാതെ ആഴ്ന്നിറങ്ങുന്നതെങ്ങനെയെന്ന് ഈ ലേഖന സമാഹാരം കാട്ടിത്തരുന്നു. ഡോ. എന്‍ പി സജീഷ്, കെ പി ജയകുമാര്‍, ജി പി രാമചന്ദ്രന്‍, ഡോ. സംഗീത ചേനംപുല്ലി, എം കെ രാഘവേന്ദ്ര, ലോറന്‍സ് ലിയാങ്, സ്വര ഭാസ്‌ക്കര്‍, നിസ്സിം മന്നത്തുകാരന്‍, ആദിത്യ ശ്രീകൃഷ്ണ, രാജേഷ് രാജമണി, എസ് വി ശ്രീനിവാസ്, ആമി രാംദാസ്, കെ സഹദേവന്‍, ഹരിനാരായണന്‍ എസ്, സഞ്ജയ് കാക്ക്, നിഥിന്‍ നാഥ് കെ എ, ശ്രീനാഥ് പി കെ എന്നിവരുടെ ലേഖനങ്ങള്‍. Malayalam Title: സിനിമയും ദേശീയതയും

Cinemayude Bhavanadeshangal
Quick View
Add to Wishlist
Add to cartView cart

Cinemayude Bhavanadeshangal

Original price was: ₹300.00.Current price is: ₹240.00.
സെല്ലുലോയ്ഡില്‍നിന്നും ഡിജിറ്റലിലേക്കു സഞ്ചരിച്ച സിനിമയുടെ ദൃശ്യഭാവനാ തലങ്ങളെ അതിസൂക്ഷ്മമായി ആലേഖനം ചെയ്യുന്നു സിനിമയുടെ ഭാവനാ ദേശങ്ങൾ. സിനിമയെന്ന മാധ്യമം ഉല്പാദിപ്പിക്കുന്ന രസക്കൂട്ടുകള്‍ ജനസമൂഹത്തില്‍ സൃഷ്ടിക്കുന്ന പരിണാമങ്ങള്‍ അതിനിഷ്‌കളങ്കമല്ലായെന്നും കമ്പോള വ്യവഹാരങ്ങളുടെ തന്ത്രങ്ങള്‍ അവയില്‍ ഉള്ളടങ്ങിയിട്ടുണ്ടെന്നും വ്യക്തമാക്കുന്ന ആഴമേറിയ പഠനങ്ങള്‍. സിനിമയിലെ സ്ത്രീപക്ഷവും അരിക് ജീവിതങ്ങളും വാര്‍ദ്ധക്യത്തിന്റെ അവസ്ഥാന്തരങ്ങളുമെല്ലാം വിശകലനം ചെയ്യുന്ന ഈ ഗ്രന്ഥം മലയാള സിനിമയുടെ ഭാവുകത്വ പരിണാമങ്ങളെ വിവിധ തലങ്ങളില്‍നിന്ന് വിലയിരുത്തുന്നു. ചലച്ചിത്ര പഠനമേഖലയിലെ ദിശാ വ്യതിയാനത്തെ അടയാളപ്പെടുത്താന്‍ പര്യാപ്തമായ കൃതി.

Bible Kathakal Kuttikalkk
Quick View
Add to Wishlist
Add to cartView cart

Bible Kathakal Kuttikalkk

Original price was: ₹320.00.Current price is: ₹256.00.
ബൈബിള്‍ ഒരു ആരാധനാഗ്രന്ഥം മാത്രമല്ല, കഥകളുടെ അക്ഷയഖനി കൂടിയാണ്. ലോകത്തെമ്പാടുമുള്ള കുട്ടികള്‍ അത്ഭുതത്തോടെയാണ് ബൈബിള്‍ കഥകള്‍ക്ക് കാതോര്‍ക്കുന്നത്. ബൈബിള്‍ പഴയ നിയമത്തെ രാജേഷ് ചിറപ്പാട് പുനരാഖ്യാനം നടത്തുകയാണ് ഈ ഗ്രന്ഥത്തില്‍. ലളിതമായ ആഖ്യാനവും ബൈബിളിലുള്ള ഉള്‍ക്കാഴ്ചയും ഈ ഗ്രന്ഥത്തെ വേറിട്ടതാക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചു രസിക്കാവുന്ന കൃതിയാണ് ബൈബിള്‍ കഥകള്‍ കുട്ടികള്‍ക്ക്‌.  

Biblente Katha
Quick View
Add to Wishlist
Out of stock
Out of stock

Biblente Katha

Original price was: ₹480.00.Current price is: ₹384.00.
മനുഷ്യഭാവനയുടെ മഹാസാഗരമാണ് ബൈബിൾ. കുട്ടികൾക്കായി ബൈബിൾ കഥ പുനരാവിഷ്കരിക്കുകയാണ് മഹാനായ ചരിത്രകാരൻ ഹെന്റിക് വില്യം വാൻ ലൂൺ 'ബൈബിളിന്റെ കഥ' എന്ന ഈകൃതിയിൽ.ബൈബിളിന്റെ കഥയും ചരിത്രപശ്ചാത്തലവും വിശ്വാസപരിസരവും ഈ കൃതിയിൽ പുനരാവിഷ്കരിക്കപ്പെടുന്നു. വാൻ ലൂൺ തന്നെ വരച്ചിട്ടുള്ള ചിത്രങ്ങൾ ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. ബൈബിൾ എന്ന വിശ്വോത്തര കൃതിയുടെ അന്തസ്സാരം ഗ്രഹിക്കാൻ ഇതിലും മികച്ചൊരു പുസ്തകമില്ല.   Malayalam Title: ബൈബിളിന്റെ കഥ

Barack Cottage
Quick View
Add to Wishlist
Add to cartView cart

Barack Cottage

Original price was: ₹180.00.Current price is: ₹144.00.
’ആ തടാകസന്ധ്യ എത്ര ഹൃദ്യമായിരുന്നു!.’’ ’’അവിടെ സഞ്ചാരികളാരും പോകാറില്ല. അല്ലെങ്കില്‍പ്പിന്നെ സൗന്ദര്യം തേടിപ്പിടിക്കുന്നവരാകണം.’’ ’’മനുഷ്യരില്‍ അത്തരക്കാര്‍ കുറവാണ്. തൊട്ടുമുമ്പിലുള്ളതിനെ ആസ്വദിക്കാനേ അവര്‍ക്കറിയൂ. ഏതോ ഒരു മനുഷ്യന്റെ പിന്തുടര്‍ച്ചക്കാരാണ് മനുഷ്യരില്‍ ഭൂരിപക്ഷവും!.’’ ’’അപ്പോള്‍ നമ്മളോ?’’ ഗിരി ചോദിച്ചു. ’’നമ്മള്‍ സ്വയം തേടുകയല്ലേ. അങ്ങനെ നോക്കുമ്പോള്‍ നമ്മള്‍ മനുഷ്യരല്ല.’’ ’’പിന്നെ!.’’ ’’പ്രേതങ്ങള്‍.’’ ’’പ്രേതങ്ങളോ.’’ ’’അതെ ഗിരീ. നമ്മളൊരു മായിക ലോകത്തല്ലേ. പായല്‍ പറഞ്ഞിട്ടുണ്ട് അത്തരക്കാര്‍ വില്യം സായിപ്പിനെപ്പോലെ പ്രേതങ്ങളാണെന്ന്.’’ ’’ഏയ് ബാരക്ക് ഭ്രാന്തു പറയുകയാണ്.’’ കൊളോണിയല്‍ പൈതൃകം പേറുന്ന ഹൈറേഞ്ച് കോട്ടേജിലെ അന്തേവാസികളുടെ ജീവിതത്തിലേക്കു സഞ്ചരിക്കുന്ന ബാരക്ക് കോട്ടേജ്‌. സങ്കീര്‍ണ്ണമായ മനുഷ്യകാമനകളെ അടയാളപ്പെടുത്തുന്ന  രചന.    

    0
    Your Cart
    Your cart is emptyReturn to Shop
    ×