Kerala's No.1 Online Bookstore
Filter
-20%
Kerala Municipality Niyamam
Quick View
Add to Wishlist
Add to cartView cart

Kerala Municipality Niyamam

Original price was: ₹460.00.Current price is: ₹369.00.
പ്ലാനിംഗ്ഗിലും ഭരണത്തിലും ജനകീയ ഇടപെടൽ ഉറപ്പാക്കുന്ന നിയമവ്യവസ്ഥകൾ അടങ്ങിയ മികച്ച റഫറൻസ് പുസ്തകമാണ് ‘കേരള മുനിസിപ്പാലിറ്റി നിയമം’. സാധാരണജനങ്ങളും ജനപ്രതിനിധികളും ആവശ്യം സൂക്ഷിച്ചുവയ്ക്കേണ്ട റഫറൻസ് പുസ്തകം.

Guru Manasam
Quick View
Add to Wishlist
Add to cartView cart

Guru Manasam

Original price was: ₹600.00.Current price is: ₹480.00.
ശ്രീനാരായണഗുരുവിന്റെ ജീവിതം ആധാരമാക്കിയ നോവല്‍. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളുടെയും പ്രയോഗങ്ങളുടെയും പൊരുള്‍ ഈ നോവലിനെ ആന്തരിക ശോഭയുള്ളതാക്കി മാറ്റുന്നു. അയ്യന്‍കാളി, വൈകുണ്ഠസ്വാമികള്‍, ചട്ടമ്പിസ്വാമികള്‍, ആദ്യത്തെ അടിമ സ്‌കൂള്‍ സ്ഥാപിച്ച റവ. ഫാദര്‍ ജോര്‍ജ് മാത്തന്‍, നാരായണഗുരുവിന് മുമ്പേ ശിവപ്രതിഷ്ഠ നടത്തിയ ദളിതനും അടിമയുമായിരുന്ന തപസ്വി ഓമലന്‍, ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്നിങ്ങനെ നവോത്ഥാനത്തിന്റെ ചാലകങ്ങളായി മാറിയ നിരവധി പേര്‍ ഈ നോവലിലെ കഥാപാത്രങ്ങളാവുന്നു. Malayalam Title: ഗുരുമാനസം

Greek Passion
Quick View
Add to Wishlist
Add to cartView cart

Greek Passion

Original price was: ₹670.00.Current price is: ₹536.00.
നിക്കോസ് കസാന്‍ദ്‌സാക്കീസിന്റെ ക്ലാസിക്കാണ് ഗ്രീക്ക് പാഷന്‍. ഗ്രീസിനുനേരെ 1920 കളിലുണ്ടായ തുര്‍ക്കിയുടെ അധിനിവേശമാണ് നോവല്‍ പശ്ചാത്തലം. ക്രിസ്തീയ ദര്‍ശനത്തെ ജനകീയമായ അടിത്തറയില്‍ നിന്നുകൊണ്ട് പുനഃപരിശോധന നടത്തുകയാണീ നോവലില്‍ കസാന്‍ദ് സാക്കീസ്. പില്ക്കാലത്ത് സജീവമായ വിമോചന ദൈവശാസ്ത്രത്തിന്റെയും സോഷ്യലിസത്തിന്റെയും ആശയങ്ങള്‍ വിശകലനത്തിന്റെ ഉപകരണങ്ങളായി മാറുന്നു. അഭയാര്‍ത്ഥിത്വം എന്ന അവസ്ഥയേയും അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്ന രാഷ്ട്രീയത്തെയും സൂക്ഷ്മമായി പരിശോധിക്കപ്പെടുന്നു. സ്വയം പാലിക്കാത്ത സദാചാരമൂല്യങ്ങള്‍ അഭയാര്‍ത്ഥികള്‍ക്കുമേല്‍ വച്ചുകെട്ടപ്പെടുന്നതിനെ നോവല്‍ ചോദ്യം ചെയ്യുന്നു.  

-10%
Kedatha Sooryan : Akkitham Kavitha Padanangal

Original price was: ₹150.00.Current price is: ₹135.00.
മഹാകവി അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത ഇരുപത്തിരണ്ട് കവിതകളുടെ ആസ്വാദനപഠനങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Out of Stock
Kazhchayude Samskaravum Pothubodha Nirmmithiyum
Quick View
Add to Wishlist
Out of stock

Original price was: ₹125.00.Current price is: ₹112.00.

Kāvukal
Quick View
Add to Wishlist
Add to cartView cart

Kavukal

Original price was: ₹350.00.Current price is: ₹280.00.
കാവുകളും വനങ്ങളും, സർപ്പക്കാവുകൾ, കാവുകളും നീർത്തടങ്ങളും, ഔഷധസസ്യങ്ങളും അപൂർവസസ്യങ്ങളും, കാവുകളിലെ പക്ഷികൾ, കേരളത്തിലെ കാവുകൾ തുടങ്ങി പാരിസ്ഥിതിക വിജ്ഞാനശാസ്ത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയത്തെ അടിസ്ഥാനമാക്കി തയാറാക്കിയ പുസ്തകം.

Kavithayude Pattanapravesam
Quick View
Add to Wishlist
Add to cartView cart

Kavithayude Pattanapravesam

Original price was: ₹90.00.Current price is: ₹81.00.
കാവ്യസൗന്ദര്യത്തിന്റെ വേരുകൾ, കവിതയും, ഗദ്യവും, കവിത ഗ്രാമീണതയിൽനിന്നും നാഗരികതയിലേക്ക്, നിഷേധാത്മകകാവ്യശാസ്ത്രം, നാഗരികകവിതയുടെ സൗന്ദര്യശാസ്ത്രം തുടങ്ങി കവിതയുടെ ചരിത്രത്തെയും പാരമ്പര്യത്തെയും അസ്തിത്വത്തെയും ആധികാരികമായി പഠനവിധേയമാക്കുന്ന പുസ്തകം.

Kavithayude Kavutheendal
Quick View
Add to Wishlist
Add to cartView cart

Kavithayude Kavutheendal

Original price was: ₹80.00.Current price is: ₹72.00.
കടമ്മനിട്ടയുടെ കളരി, കടമ്മനിട്ടയുടെ കാവു രാഷ്ട്രീയം, കടമ്മനിട്ടയുടെ അമ്മദൈവം, ഈശ്വരവിശ്വാസിയായ കമ്മ്യൂണിസ്റ്റ് കവി തുടങ്ങി കടമ്മനിട്ടക്കവിതയുടെ സംസ്കൃതിയും രാഷ്ട്രീയവും പ്രതിരോധവും ആധികാരികമായി ചര്‍ച്ചചെയ്യുന്ന പഠനപുസ്തകം.

Gopuranatayil
Quick View
Add to Wishlist
Add to cartView cart

Gopuranatayil

100.00
ഗോപുരനടയിൽ: രംഗവേദിക്ക് പിടികൊടുക്കാത്ത ദാർശനികവ്യാപ്‌തി കൊണ്ട് ശ്രദ്ധേയമായ കൃതി. ഹൃദദയശൂന്യമായ അധികാരപ്രമത്തതയ്‌ക്കു മുന്നിൽ തിരസ്‌കൃതമാകുന്ന ജീവിതദൈന്യതകൾക്ക് ഒരു അപൂർവ രംഗഭാഷ്യം. അബ്‌സേഡ് നാടകസങ്കല്പത്തിൽ രൂപകൽപ്പന ചെയ്യപ്പെട്ട നാടകം. എം ടിയുടെ ഒരേയൊരു നാടകം.  

Kautilyante Arthasastram: Bharatheeya Rashtra Sankalpathile Maulika Swadeenam

60.00
ചന്ദ്രഗുപ്തമൗര്യന്റെ മന്ത്രിയായ കൗടില്യൻ രചിച്ച അർത്ഥശാസ്ത്രത്തിന്റെ പൂർണരൂപം കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രമാണ് വെളിച്ചം കണ്ടത്. അതിനെത്തുടർന്ന് ഇന്ത്യയിലും പാശ്ചാത്യരാജ്യങ്ങളിലും പല പഠനങ്ങളും നടന്നു. അത് ഒരു ശാസ്ത്രഗ്രന്ഥമല്ലെന്നും രാജാക്കന്മാർക്കും മന്ത്രിമാർക്കും വേണ്ടി എഴുതിയ പ്രയോഗശാസ്ത്രഗ്രന്ഥമാണെന്നും ഇന്ത്യാചരിത്രത്തിലുടനീളം സ്വാധീനം ചെലുത്തിയെന്നും പുരാലിഖിതങ്ങളുടെ സഹായത്തോടെ സ്ഥാപിക്കുന്ന പുതിയകാഴ്ചപ്പാടാണ് ഇവിടെ അവതരിപ്പിക്കുന്നത്. വിവിധ വിജ്ഞാനശാഖകളിൽ അവതരിക്കുന്ന പരികല്പനകളെയും സിദ്ധാന്തങ്ങളെയും പുതിയ ചിന്തയുടെ വെളിച്ചത്തിൽ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയുമാണ് വള്ളത്തോൾ വിദ്യാപീഠം പ്രബന്ധാവലിയുടെ ലക്ഷ്യം.

Golwalkarude Nam Athava Nammude Rahtrathvam Nirvachikkappedunnu Oru Vimarsanam
Quick View
Add to Wishlist
Add to cartView cart

Golwalkarude ‘Nam Athava Nammude Rahtrathvam Nirvachikkappedunnu’ Oru Vimarsanam

Original price was: ₹210.00.Current price is: ₹169.00.
മതേതരമാനവികതയുടെ നിലപാടുതറയില്‍ നിന്നുകൊണ്ട് സംഘപരിവാര്‍ ഫാസിസത്തിന്റെ പ്രത്യയശാസ്ത്രപരിസരം വിചാരണചെയ്യുന്ന കൃതി - ഗോൾവാൾക്കറുടെ നാം അഥവാ നമ്മുടെ രാഷ്ട്രത്വം നിർവചിക്കപ്പെടുന്നു  ഒരു വിമർശനം.

-19%
Kathakal Kondu Bhoomi Chuttam
Quick View
Add to Wishlist
Add to cartView cart

Kathakal Kondu Bhoomi Chuttam

Original price was: ₹280.00.Current price is: ₹229.00.

Katha | V M Devadas
Quick View
Add to Wishlist
Add to cartView cart

Katha | V M Devadas

Original price was: ₹120.00.Current price is: ₹108.00.

Katha | V J James
Quick View
Add to Wishlist
Add to cartView cart

Katha | V J James

Original price was: ₹80.00.Current price is: ₹72.00.
-10%
Katha | V J James
Quick View
Add to Wishlist

Katha | V J James

Original price was: ₹80.00.Current price is: ₹72.00.
Add to cartView cart
-19%
Katha | Susmesh Chandroth
Quick View
Add to Wishlist
Add to cartView cart

Katha | Susmesh Chandroth

Original price was: ₹170.00.Current price is: ₹139.00.

Katha | Shahina E K
Quick View
Add to Wishlist
Add to cartView cart

Katha | Shahina E K

Original price was: ₹70.00.Current price is: ₹63.00.

Ghathakavadham
Quick View
Add to Wishlist
Add to cartView cart

Ghathakavadham

Original price was: ₹160.00.Current price is: ₹129.00.
ആദ്യത്തെ ഇന്ത്യൻ- ഇംഗ്ലീഷ് നോവലായി പരിഗണിക്കപ്പെടുന്ന കൃതിയാണ്  ഘാതകവധം. മതപരിവർത്തനത്തിലും കീഴാള-ദളിത് ജനത നേരിടേണ്ടിവന്ന ജാതി-വർണ വ്യവസ്ഥയെ ഈ നോവൽ പ്രശ്നവൽക്കരിക്കുന്നു.  

-18%
Katha | Madhupal
Quick View
Add to Wishlist
Add to cartView cart

Katha | Madhupal

Original price was: ₹120.00.Current price is: ₹99.00.

Gauri Lankesh: Jeevitham, Porattam, Rakthasakshitwam

ഗൗരി ലങ്കേഷിന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയുംകുറിച്ച് കെ ആര്‍ കിഷോര്‍ തയ്യാറാക്കിയതാണ് ഗൗരിലങ്കേഷ് ജീവിതം പോരാട്ടം രക്തസാക്ഷിത്വം എന്ന ഈ പുസ്തകം. അതിനു പുറമെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ട് നിരവധി എഴുത്തുകാരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും സംക്ഷിപ്ത കുറിപ്പുകളും പുസ്തകത്തിന്റെ ആരംഭത്തില്‍ ചേര്‍ത്തിട്ടുണ്ട്.

Katha | M Rajeevkumar
Quick View
Add to Wishlist
Add to cartView cart

Katha | M Rajeevkumar

Original price was: ₹150.00.Current price is: ₹120.00.

    0
    Your Cart
    Your cart is emptyReturn to Shop
    ×