Kerala's No.1 Online Bookstore
Filter
-20%
Caster Bridginte Mayor
Quick View
Add to Wishlist
Add to cartView cart

Caster Bridginte Mayor

Original price was: ₹320.00.Current price is: ₹256.00.
വിക്‌ടോറിയന്‍ റിയലിസത്തിന്റെയും റൊമാന്റിസിസത്തിന്റെയും പ്രതീകമാണ് തോമസ് ഹാര്‍ഡി. കാല്പനികതയെ യാഥാര്‍ത്ഥ്യവുമായി ബന്ധിപ്പിക്കുന്നതില്‍ ഹാര്‍ഡിയുടെ നോവലുകള്‍ വിജയിച്ചു. കാസ്റ്റര്‍ബ്രിഡ്ജിലെ മേയറായി വളര്‍ന്നു വന്നുകൊണ്ടിരുന്ന മൈക്കിള്‍ ഫ്യൂഡല്‍ മൂല്യങ്ങളെ തകര്‍ത്തു വളര്‍ന്നുവന്ന പുതിയ കാലഘട്ടത്തിന്റെ പ്രതീകമാണ്. കാസ്റ്റര്‍ബ്രിഡ്ജിന്റെ മേയറിലെ കഥാപാത്രങ്ങളുടെ സങ്കീര്‍ണ്ണമായ മാനസിക വ്യാപാരങ്ങളിലൂടെ നമുക്കും കടന്നുപോകാം.    

Captain Lakshmiyude Jeevithakatha
Quick View
Add to Wishlist
Add to cartView cart

Captain Lakshmiyude Jeevithakatha

45.00
ക്യാപ്റ്റൻ ലക്ഷ്മിയുടെ ജീവിതകഥ
Captain Lakshmiyude Jeevithakatha
Quick View
Add to Wishlist

Captain Lakshmiyude Jeevithakatha

45.00
ക്യാപ്റ്റൻ ലക്ഷ്മിയുടെ ജീവിതകഥ
Add to cartView cart
Out of Stock
Ayurvedathinte Prathama Paadangal
Quick View
Add to Wishlist
Out of stock
Out of stock

Ayurvedathinte Prathama Paadangal

Original price was: ₹140.00.Current price is: ₹112.00.
വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയുടെ ഈ ഗ്രന്ഥം സംഭാഷണശൈലിയില്‍ എഴുതപ്പെട്ടിരിക്കുന്നു. ഒറ്റവായനയില്‍ നിന്നുതന്നെ വിഷയം ഗ്രഹിക്കുന്നതിന് ഇത് സഹായിക്കുന്നു. ആയുര്‍വ്വേദത്തിലെ മൗലികങ്ങളായ സിദ്ധാന്തങ്ങളെയും പ്രയോഗങ്ങളെയും സാമാന്യമായി പരിചയപ്പെടുത്തുന്നു.

Avadhootharude Adayalangal
Quick View
Add to Wishlist
Add to cartView cart

Avadhootharude Adayalangal

Original price was: ₹330.00.Current price is: ₹264.00.
ധൈഷണികലോകത്തെ മഹാപ്രതിഭകളായ സാർത്രിന്റെയും സിമോണിന്റെയും ജീവിതത്തെ അടിസ്ഥാനമാക്കിയ നോവൽ. സിമോണിന്റെ എഴുത്തുകൾ പുരുഷാധിപത്യത്തിന്റെ മൂശയിൽ തീർത്ത സ്നേഹസങ്കല്പങ്ങളുടെ നേരെ പാഞ്ഞ ചാട്ടുളിയായിരുന്നു. ആധുനിക മനുഷ്യന്റെ അസ്തിത്വത്തിന്റെ ദാർശനികതലങ്ങൾ തിരഞ്ഞ ചിന്തകനായിരുന്നു സാർത്ര്. വിപ്ലവകരമായ രീതിയിൽ ഈ ലോകത്തെ തിരുത്തിയെഴുതാൻ ആഗ്രഹിച്ച ഈ രണ്ടു പേർക്കുമിടയിൽ ഉടലെടുത്ത ബന്ധത്തെയാണ് 'അവധൂതരുടെ അടയാളങ്ങൾ' കോറിയിടുന്നത്. Malayalam Title: അവധൂതരുടെ അടയാളങ്ങൾ‍

Athyunnathangalil
Quick View
Add to Wishlist
Out of stock
Out of stock

Athyunnathangalil

Original price was: ₹190.00.Current price is: ₹152.00.
സൂപ്പര്‍ ടെലിസ്‌കോപ്പുകൾ‍, ചന്ദ്രന്റെ മനുഷ്യയാത്രകളുടെ രണ്ടാം ഘട്ടം, ചന്ദ്രനില്‍ ഔട്ട് പോസ്റ്റ് നിർമാണം, ചൊവ്വായാത്രകള്‍ എന്നിങ്ങനെ ഒട്ടനവധി പദ്ധതികളാണ് വരുന്ന ഇരുപത് വര്‍ഷങ്ങളില്‍ നടക്കുവാന്‍ പോകുന്നത്. ബഹിരാകാശ പര്യവേഷണരംഗത്ത് വരും വര്‍ഷങ്ങളിലുണ്ടാകുന്ന പുരോഗതിയും മാറ്റങ്ങളും അവതരിപ്പിക്കുന്ന പുസ്തകമാണ് അത്യുന്നതങ്ങളിൽ.  

Athijeevanathinte Katha
Quick View
Add to Wishlist
Out of stock
Out of stock

Athijeevanathinte Katha

Original price was: ₹195.00.Current price is: ₹156.00.
അതിജീവനത്തിന്റെ കഥ

Ashtamudiyile Vaayanakkar
Quick View
Add to Wishlist
Out of stock
Out of stock

Ashtamudiyile Vaayanakkar

Original price was: ₹150.00.Current price is: ₹120.00.
അഷ്ടമുടിയിലെ വായനക്കാർ: ഉള്ളില്‍ക്കയറിയ ആന്‍ഡ്രോസിന് തീവണ്ടി മുറിയൊരു കടല്‍ക്കൊട്ടാരം മാതിരി തോന്നി. വിവിധ തരത്തിലെ പായല്‍പ്പടര്‍പ്പും മീന്‍പറ്റങ്ങളും നിറഞ്ഞ ഒരു കിനാക്കൊട്ടാരം. ചങ്കില്‍ നിറച്ച ഒരു തുള്ളി വായു പോലും അയാള്‍ പുറത്തുവിട്ടില്ല. ഒരു ചെറുകുമിള കൊണ്ടുപോലും അവിടം അലങ്കോലപ്പെടുത്താന്‍ ആ മുതലാളി ആലോചിച്ചതേയില്ല. അവന്‍ നീന്തിനീന്തി നമ്മുടെ കഥാപാത്രങ്ങളുടെ അടുത്തെത്തി, ടൊര്‍ണാടോയും. പിന്നെല്ലാം അതിശയം. പരമ അതിശയം. ടൊര്‍ണാടോ ഇടപെട്ടു. വെള്ളത്തിനുള്ളില്‍ നിന്നും റെയില്‍പ്പെട്ടി താഴെപ്പോയതുപോലെ തിരികെ പൊന്തിവന്നു. അതേ നേരത്തുതന്നെ പാലത്തിലൂടെ രണ്ടു ചൂളം വിളിച്ചുവന്ന ബാംഗ്ലൂര്‍ കന്യാകുമാരി ഐലന്റ് എക്‌സ്പ്രസിന്റെ അവസാന ബോഗിക്ക് പുറകില്‍ അതു ചെന്നൊട്ടി. പെരിനാട് ഭാഗത്തേക്ക് ഓര്‍മിച്ചെടുത്ത് മറന്നുപോയ പഴയ ഓട്ടം തുടങ്ങി. യഥാതഥത്വത്തിന്റെ മരണപേടകം പൊളിച്ച് സുധിയുടെ കഥകള്‍ മണ്ണിനുമീതെ മുളച്ചുപൊന്തുന്നു. റെയില്‍പ്പാളത്തില്‍ നിന്നും കായലിലേക്കു പതിച്ച്, ഉപേക്ഷിക്കപ്പെട്ട ബോഗിയില്‍ സുധിയുടെ കഥാപാത്രങ്ങള്‍ ഇന്നും ഗ്രന്ഥം വായിച്ചിരിപ്പാണ്. താന്‍ വേട്ടയാടിയ പുലിയുടെ ഗന്ധം മകന്റെ ഭാര്യയില്‍നിന്നും പെണ്‍ചൂരായി അടിച്ചുയരുന്നത് ഒരാളെ അസ്വസ്ഥനാക്കുന്നതും കഥയുടെ ഈ കാനനത്തില്‍ നാം കാണുന്നു.  

Ashaya Samarangalude Lokam
Quick View
Add to Wishlist
Add to cartView cart

Ashaya Samarangalude Lokam

Original price was: ₹160.00.Current price is: ₹128.00.
ഫെര്‍ണാന്റോ ഗൊണ്‍സാലസ്, എന്‍ റാം, മുഹമ്മദ് യൂസഫ് തരിഗാമി, പ്രഭാത് പട്‌നായ്ക്, വിജയ് പ്രഷാദ്, ലെയ്മ മാര്‍ട്ടിനസ് ഫ്രൈരെ, റാം പുനിയാനി, ചമന്‍ ലാല്‍ എന്നിവരുമായി നിതീഷ് നാരായണന്‍, ദയാല്‍ പലേരി നടത്തിയ അഭിമുഖങ്ങളുടെ സമാഹാരം. മുഖ്യധാരാ ആഖ്യാനങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുന്ന സംഭാഷണങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.  

Aaroodam Valanja Nava India
Quick View
Add to Wishlist
Add to cartView cart

Aaroodam Valanja Nava India

Original price was: ₹360.00.Current price is: ₹288.00.
നരേന്ദ്ര മോദി അധികാരത്തിലെത്തിയിട്ട് ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. നമ്മുടെ മുന്നില്‍ നിരത്തപ്പെടുന്ന വായ്ത്താരികള്‍ക്കപ്പുറം യഥാര്‍ത്ഥ വസ്തുതകള്‍ എന്തൊക്കെയാണ്? നമ്മുടെ രാഷ്ട്രീയവ്യവസ്ഥയും സമൂഹവും സമ്പദ്‌വ്യവസ്ഥയും തകര്‍ക്കപ്പെട്ടിരിക്കുന്നു. രാജ്യം ഭയാനകമായ ദുരന്തത്തിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ എല്ലായിടത്തും കണ്ടുതുടങ്ങിയിരിക്കുന്നു. ആരൂഢം വളഞ്ഞ നവ ഇന്ത്യ എന്ന പുസ്തകത്തിലൂടെ കൂടുതൽ മനസ്സിലാക്കാം.

Arogyachinthakal: Arogyajeevithathinu Ayurvedathinte Vazhi

Original price was: ₹120.00.Current price is: ₹96.00.
ആരോഗ്യജീവിതത്തിന് ആയുര്‍വേദത്തിന്റെ വഴി തുറക്കുന്ന പുസ്തകം.  അഷ്ടവൈദ്യന്‍ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയുടെ ഈ കൃതി ഓരോ മലയാളിയും തിരിച്ചറിയേണ്ട ആരോഗ്യചിന്തകളാണ്.

Ariyappedathavar
Quick View
Add to Wishlist
Out of stock
Out of stock

Ariyappedathavar

Original price was: ₹110.00.Current price is: ₹88.00.
കേരളത്തിലെ ന്യൂനപക്ഷസമുദായമായ കൊങ്കണ ബ്രാഹ്മണരുടെ മതാനുഷ്‌ഠാനങ്ങൾ നടത്തി ഉപജീവനം നയിക്കുകയും പിന്നീട് ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്‌ത വാധ്യാന്മാരുടെ ജീവിതം ആവിഷ്‌കരിക്കുന്ന കൃതി. അദൃശ്യരും അറിയപ്പെടാത്തവരുമായി ഇന്നും കൊങ്കണഗ്രാമങ്ങളിൽ ജീവിക്കുന്ന ഒരു പറ്റം മനുഷ്യരുടെ അനുഭവങ്ങൾ അടയാളപ്പെടുത്തുന്നു അറിയപ്പെടാത്തവർ.  

Arivinte Samoohyapadam
Quick View
Add to Wishlist
Out of stock
Out of stock

Arivinte Samoohyapadam

Original price was: ₹140.00.Current price is: ₹112.00.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് നടത്തിയ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരമാണ് അറിവിന്റെ സാമൂഹ്യപാഠം. മികവാർന്ന വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ധാരണകൾ വികസിച്ചു വരുന്നതിനുള്ള ഉത്തമ ഉപാധികളിലൊന്നാണീ ഗ്രന്ഥം.    

Ardhanaari
Quick View
Add to Wishlist
Add to cartView cart

Ardhanaari

Original price was: ₹170.00.Current price is: ₹136.00.
അർദ്ധനാരി

Arangozhiyatha VT
Quick View
Add to Wishlist
Add to cartView cart

Arangozhiyatha VT

95.00
അരങ്ങൊഴിയാത്ത വി ടി
Arangozhiyatha VT
Quick View
Add to Wishlist

Arangozhiyatha VT

95.00
അരങ്ങൊഴിയാത്ത വി ടി
Add to cartView cart
-20%
Aparichithan
Quick View
Add to Wishlist
Add to cartView cart

Aparichithan

Original price was: ₹170.00.Current price is: ₹136.00.
അല്‍ബേര്‍ കാമുവിന്റെ The Stranger (L’Etranger) എന്ന ഫ്രഞ്ച് നോവലിന്റെ പരിഭാഷ. വടക്കന്‍ ആഫ്രിക്കയിലെ ഫ്രഞ്ച് കോളനിയായ അള്‍ജിയേഴ്‌സില്‍ കഴിയുന്ന കുടിയേറ്റക്കാരനായ മൊര്‍സാള്‍ട്ട് അമ്മയുടെ മരണവിവരമറിഞ്ഞ് ഏകദേശം അമ്പത് കിലോമീറ്റര്‍ അകലെയുള്ള മാരെംഗോയിലേക്ക് പുറപ്പെടുന്നു. മദ്ധ്യധരണ്യാഴിക്കാരനെങ്കിലും അവിടുത്തെ സംസ്‌കാരം അയാള്‍ പേറുന്നില്ല. അമ്മയുടെ മരണം അയാളെ ഒട്ടും സ്പര്‍ശിക്കുന്നുമില്ല. അമ്മയുടെ സംസ്‌കാരം കഴിഞ്ഞ് ചില ദിവസങ്ങള്‍ക്കുശേഷം അയാള്‍ ഒരു അറബിയെ കൊല്ലുന്നു. കാമുവിന്റെ തന്നെ വാക്കുകളില്‍ ''നമ്മുടെ സമൂഹത്തില്‍ അമ്മയുടെ മരണത്തില്‍ വിലപിക്കാത്തൊരുവന്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടണം.'' പ്രത്യക്ഷത്തില്‍ വളരെ ലളിതമെന്നു തോന്നുമെങ്കിലും സൂക്ഷ്മതലം വരെ അതീവ ശ്രദ്ധയോടെ രചിക്കപ്പെട്ട കൃതിയാണ്  അപരിചിതൻ. നാസി വിരുദ്ധപോരാളികള്‍ക്കിടയില്‍ വന്‍ സ്വീകാര്യത നേടിയ നോവലാണിത്.  

Anuraga Spandanangal
Quick View
Add to Wishlist
Out of stock
Out of stock

Anuraga Spandanangal

60.00
ഒരു നാട്ടുമ്പുറത്തെ വിദ്യാലയത്തിലെ പത്താംക്ലാസുകാരായ കുട്ടികൾ കഥാപാത്രങ്ങളായി വരുന്ന നോവലാണ് അനുരാഗ സ്പന്ദനങ്ങൾ.  ചോക്ക് പൊടി മണക്കുന്ന ഈ നോവൽ അസാധാരണമായ രചനാകൗശലം പ്രകടിപ്പിക്കുന്നു.  

Anubhavangal Sameepanangal
Quick View
Add to Wishlist
Out of stock
Out of stock

Anubhavangal Sameepanangal

Original price was: ₹160.00.Current price is: ₹128.00.
അനുഭവങ്ങൾ സമീപനങ്ങൾ

Anubhavangale Nandi
Quick View
Add to Wishlist
Add to cartView cart

Anubhavangale Nandi

Original price was: ₹550.00.Current price is: ₹440.00.
അനുഭവങ്ങളേ നന്ദി

Anna Karenina
Quick View
Add to Wishlist
Add to cartView cart

Anna Karenina

Original price was: ₹570.00.Current price is: ₹456.00.
പ്രൗഢവും വശ്യവുമായ ഭാവനയുടെ സര്‍ഗരശ്മികള്‍കൊണ്ട് ലോകമെങ്ങുമുള്ള വായനക്കാരെ വിസ്മയിപ്പിച്ച മഹാനായ ലിയോ ടോള്‍സ്റ്റോയിയുടെ അനശ്വര രചനയാണ് അന്ന കരെനീന

Ajnjathar
Quick View
Add to Wishlist
Add to cartView cart

Ajnjathar

Original price was: ₹510.00.Current price is: ₹408.00.
"ഒരു ഇതിഹാസത്തിന്റെ വൈപുല്യമാണ് അജ്ഞാതര്‍ എന്ന ഈ നോവലില്‍ ആസ്വാദകന് അനുഭവപ്പെടുക. വായിച്ചു തുടങ്ങുന്ന അവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്ക് വായിച്ചു തീരുമ്പോള്‍ ആസ്വാദകന്‍ മാറുന്നു എന്നതിനാണ് അനുഭവം എന്ന് പറയുന്നത്. അജ്ഞാതര്‍ എന്ന ഈ നോവലിലൂടെയുള്ള യാത്ര ഏതൊരാസ്വാദകനും ഒരനുഭവമായിത്തീരുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല." -പ്രൊഫ. എം കെ സാനു Malayalam Title: അജ്ഞാതര്‍

    0
    Your Cart
    Your cart is emptyReturn to Shop
    ×