Kerala's No.1 Online Bookstore
Filter
-20%
AKGyude Sanchara Pathangal
Quick View
Add to Wishlist
Add to cartView cart

AKGyude Sanchara Pathangal

Original price was: ₹230.00.Current price is: ₹184.00.
എകെജിയുടെ സഞ്ചാരപഥങ്ങൾ, എകെജിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരം.

AKG: Jeevithavum Pravarthanangalum
Quick View
Add to Wishlist
Add to cartView cart

AKG: Jeevithavum Pravarthanangalum

180.00
എ കെ ജി: ജീവിതവും പ്രവർത്തനങ്ങളും. എ കെ ജിയെക്കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എഴുതിയ ലേഖനങ്ങളുടെയും ഓര്‍മക്കുറിപ്പുകളുടെയും സമാഹാരം.

Akbar
Quick View
Add to Wishlist
Add to cartView cart

Akbar

Original price was: ₹340.00.Current price is: ₹272.00.
ഇന്ത്യാചരിത്രത്തെ സംബന്ധിച്ച ഒരു ആഖ്യായികയാണ് അക്ബർ എന്ന പുസ്തകം.  അക്ബർ ചക്രവർത്തിയുടെ സ്വഭാവത്തെയും അദ്ദേഹത്തിന്റെ രാജധാനിയിലും രാജ്യത്തും നടത്തിയ അനേകം പരിഷ്കാരങ്ങളെയും ആ കാലത്തെ ജനങ്ങളുടെ ജീവിതപരിതസ്ഥിതിയേയും സാമാന്യം സൂക്ഷ്മമായി വിവരിക്കുന്ന ഗ്രന്ഥം. "അക്ബറുടെ രാജ്യഭരണ കാലത്താണ് ഹിന്ദുസ്ഥാന്‍ ക്ഷേമത്തിന്റെയും ഐശ്വര്യത്തിന്റെയും പരമകാഷ്ഠയെ പ്രാപിച്ചത്. അതിന്റെ ഖ്യാതി സര്‍വത്ര വ്യാപിക്കയും അക്ബറുടെ സമകാലീനയായ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ആ ചക്രവര്‍ത്തിയുടെ രാജധാനിയിലേക്ക് ദൂതന്മാരെ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും വിശ്രുതനായ അക്ബറുടെ ഗുണങ്ങളെയും രാജ്യഭരണക്രമങ്ങളെയും കുറിച്ച് നമ്മുടെ കേരളീയന്മാര്‍ ഗ്രഹിച്ചിട്ടില്ലാത്തത് എത്ര ശോചനീയമായ അവസ്ഥയാണ്." - കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍.  

Afghanistan
Quick View
Add to Wishlist
Add to cartView cart

Afghanistan

Original price was: ₹200.00.Current price is: ₹160.00.
"ആധുനികതയും പാരമ്പര്യവും തമ്മിലുള്ള നിരന്തര സംഘർഷഭൂമിയാണ് അഫ്ഗാനിസ്ഥാൻ. കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി തുടരുന്ന ഈ ബലാബലമാണ് ഇവിടെ അധികാരം ആര് കൈയ്യാളണമെന്നു പല ഘട്ടങ്ങളിലും നിശ്ചയിച്ചു പോന്നത് . വർഗീയ വംശീയ രാഷ്ട്രീയം അപകടകരമായ മാനങ്ങൾ ആർജിച്ചിരിക്കുന്ന ഈ കാലത്ത് , മത സ്വത്വബോധവും മതതീവ്രവാദവും ഒരു രാജ്യത്തിൻറെ അധികാര സ്ഥാനങ്ങളിലേക്കു എങ്ങിനെ നടന്നടുക്കുന്നു എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് അഫ്ഗാനിസ്ഥാന്റെ രാഷ്ട്രീയ വർത്തമാനവും ചരിത്രവും വിലയേറിയ പഠനവിഷയമാണ് .

-15%
Aadyakalam
Quick View
Add to Wishlist
Add to cartView cart

Aadyakalam

Original price was: ₹155.00.Current price is: ₹132.00.
വാക്കുകള്‍ കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത് മലയാളികള്‍ക്കു പ്രിയങ്കരനായ എഴുത്തുകാരന്‍ സി വി ബാലകൃഷ്ണന്റെ കഥകളും നോവലുകളും നോവലെറ്റും ഉള്‍പ്പെടുന്ന അപൂര്‍വ്വ കൃതി. അതിലളിതയുക്തിയില്‍ വായിച്ചു പോകാവുന്ന രചനകള്‍ എന്നതിനപ്പുറത്ത് ജീവിതത്തിന്റെ സങ്കീര്‍ണ്ണാവസ്ഥകളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന കൃതികള്‍ എന്ന നിലയിലാണ് സി വി ബാലകൃഷ്ണന്റെ രചനകള്‍ ഏറെ പ്രസക്തമാകുന്നത്.

Adrusya Nadi
Quick View
Add to Wishlist
Add to cartView cart

Adrusya Nadi

Original price was: ₹250.00.Current price is: ₹200.00.
ജീവിതത്തിന്റെ രാഗതാളങ്ങളെ അതിസൂക്ഷ്മമായി അനുഭവിപ്പിക്കാന്‍ ശേഷിയുള്ള, നിറയെ സംഗീതമുള്ള കഥകളുടെ സമാഹാരം. അനുഭൂതികളുടെ വിസ്മയലോകത്തേക്ക് അനുവാചകനെ നയിക്കുന്ന, കഥാശ്രുതിയില്‍ സംഗീതം കടന്നുവരുന്ന പതിനേഴു കഥകള്‍. മനുഷ്യകഥാനുഗായിയായ ടി പത്മനാഭന്റെ മികച്ച കഥകളുടെ സമാഹാരം.  

Adhikara Vikendreekaranathe Patti
Quick View
Add to Wishlist
Add to cartView cart

Adhikara Vikendreekaranathe Patti

Original price was: ₹120.00.Current price is: ₹96.00.
മുതലാളിത്ത ഭരണകൂടത്തിന്റെ ഫെഡറൽ പാർലമെന്ററി ഘടനയ്‌ക്കുള്ളിൽ വികേന്ദ്രീകൃതാസൂത്രണത്തിന്റെയും ജനകീയാധികാരത്തിന്റെയും സാധ്യതകളും പ്രശ്‌നങ്ങളും അന്വേഷിക്കുന്ന ലേഖനങ്ങളും കുറിപ്പുകളും പ്രസംഗങ്ങളുമാണ് ഇതിൽ സമാഹരിച്ചിരിക്കുന്നത്.  

Abhijnana Sakunthalam
Quick View
Add to Wishlist
Add to cartView cart

Abhijnana Sakunthalam

Original price was: ₹170.00.Current price is: ₹136.00.
കവിധര്‍മ്മവും വിവേചനബുദ്ധിയും ഉപയോഗിച്ച് ഉജ്ജ്വലമായ ജീവിതാവബോധം പ്രകടിപ്പിക്കുകയും ചെയ്ത കാളിദാസ കൃതിയുടെ ഗാംഭീര്യം ഒട്ടും ചോരാതെയുള്ള ജയദാസ് പൊന്മനയുടെ ഗദ്യപുനരാഖ്യാനമാണ് ഈ കൃതി.    

Aasramam
Quick View
Add to Wishlist
Add to cartView cart

Aasramam

Original price was: ₹190.00.Current price is: ₹152.00.
ആശ്രമം

Aakasha Bhoomikalude Thakkol
Quick View
Add to Wishlist
Add to cartView cart

Aakasha Bhoomikalude Thakkol

Original price was: ₹340.00.Current price is: ₹272.00.
ആകാശത്തിന്റെയും ഭൂമിയുടെയും താക്കോൽ സ്വന്തം കൈകളിലാണെന്നു വിശ്വസിക്കുന്ന പൗരോഹിത്യ ആൺകോയ്മാ സംവിധാനങ്ങളെ ചോദ്യം ചെയ്യുന്ന സ്ത്രീജീവിത കേന്ദ്രീകൃത നോവൽ. വടക്കൻ മലബാറിന്റെ സാംസ്കാരിക പശ്ചാത്തലത്തിൽ, വീട്ടകങ്ങളിൽ നീറിപ്പിടയേണ്ടി വരുന്ന മുസ്ലീം സ്ത്രീ ജീവിതങ്ങളെ ആവിഷ്കരിക്കുന്ന കൃതി. പ്രാദേശിക ഭാഷയുടെ ആർജ്ജവത്താൽ സമ്പന്നമായ ആകാശഭൂമികളുടെ താക്കോൽ ജീവിതങ്ങൾ നേരിടേണ്ടിവരുന്ന സാമൂഹ്യ വിലക്കുകളെ മറികടക്കേണ്ടുന്നതിന്റെ ആവശ്യകതയെ ബോദ്ധ്യപ്പെടുത്തുന്നു.

101 Nalla Nadan Kadhakal
Quick View
Add to Wishlist
Add to cartView cart

101 Nalla Nadan Kadhakal

Original price was: ₹390.00.Current price is: ₹312.00.
കുട്ടികളെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നൂറ്റൊന്നു നല്ല നാടൻ കഥകള്‍. പ്രൊഫ. എസ് ശിവദാസിന്റെ ലളിതസുന്ദരമായ പുനരാഖ്യാനം. കുട്ടികളുടെ ഭാവനയും സാഹിത്യാഭിരുചിയും ഭാഷാശേഷിയും മൂല്യബോധവും വളർത്താനുതകുന്ന മനോഹരമായ കഥാസമാഹാരം.

25 Lokakathakal
Quick View
Add to Wishlist
Add to cartView cart

25 Lokakathakal

Original price was: ₹130.00.Current price is: ₹104.00.
25 ലോകകഥകൾ

Out of Stock
Padachonte Thirakkadhakal
Quick View
Add to Wishlist
Out of stock
Out of stock

Padachonte Thirakkadhakal

Original price was: ₹210.00.Current price is: ₹169.00.
"സാഹിത്യജാടകളും ഭവ്യതകളും ഭംഗിവാക്കുകളുമില്ലാതെ ഹൃദ്യമായ ഗദ്യമാണ് ശ്രീനിവാസന്റേത്." -സക്കറിയ കേരളീയസമൂഹത്തിന്റെ പരിണാമങ്ങളെ സൂക്ഷ്മമായി, അനന്യമായ നർമത്തിലൂടെ ശ്രീനിവാസൻ അടയാളപ്പെടുത്തുന്ന ഓർമക്കുറിപ്പുകളും ലേഖനങ്ങളുമാണ് 'പടച്ചോന്റെ തിരക്കഥകൾ'. ജീനിയസ്സായ ഒരെഴുത്തുകാരന്റെ തികച്ചും മൗലികമായ കാഴ്ചപ്പാടുകൾ. ഒപ്പം, ശ്രീനിവാസൻ എന്ന ചലച്ചിത്രകാരനിലേക്കും മനുഷ്യനിലേക്കും ചെന്നെത്തുന്ന സംഭാഷണങ്ങളും നിരവധി ഫോട്ടോഗ്രാഫുകളും.

Parithoshikam
Quick View
Add to Wishlist
Out of stock
Out of stock

Parithoshikam

Original price was: ₹110.00.Current price is: ₹89.00.
"ഞാൻ എഴുതുന്നത് ഒരു ആത്മബലിയാണ്. തൊലി കീറി എല്ലു പൊട്ടിച്ച് മജ്ജ പുറത്തുകാണിക്കുകയാണ് ഞാൻ. ഇതാണ് ആത്മബലി. പലതും എഴുതുമ്പോൾ എന്നെത്തന്നെ കൊല്ലുകയാണ് ഞാൻ." - മാധവിക്കുട്ടി മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്. ചീത്ത മാമൻ, മാന്യതയുള്ള ഒരു വിവാഹബന്ധം, യഥാർത്ഥ അവകാശി, അഞ്ചു ലക്ഷം രൂപ, ചാലിയത്തിക്കുഞ്ഞുവും മകനും അമ്മിണിക്കുട്ടീയുടെ പ്രസവം, യാത്രയുടെ അവസാനം, പാരിതോഷികം, ജയശ്രീയുടെ മോഹം എന്നിങ്ങനെ 11 കഥകൾ.

Shakeela Athmakatha
Quick View
Add to Wishlist
Out of stock
Out of stock

Shakeela Athmakatha

Original price was: ₹360.00.Current price is: ₹288.00.
"എനിക്ക് കുറ്റബോധമില്ല. പക്ഷേ, വിഷമമുണ്ട്." - ഷക്കീല “ചെറുബാല്യം മുതൽ തന്നെ കുടുംബത്തിനുള്ളിൽ തനിക്ക് അനുഭവിക്കേണ്ടിവന്ന ചൂഷണവും കുടുംബത്തിനു പുറത്ത് പുരുഷ അധ്യാപകരടക്കം നടത്തിയ ലൈംഗികാതിക്രമവുമൊക്കെ ഷക്കീല ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. സിനിമാലോകത്തേക്ക് ഷക്കീല പ്രവേശിച്ചതോടെയാണ് ഈ രീതിക്ക് അൽപമെങ്കിലും മാറ്റം സംഭവിക്കുന്നത്. ഷക്കീലയെ സംബന്ധിച്ചിടത്തോളം അഭിനയവും ജീവിതം പോലെ തന്നെ ദുരിതപൂർണമായ നന്ദിയില്ലാത്ത ഒരു തൊഴിലാണ്." – കെ കെ ഷാഹിന, ഓപ്പൺ മാസിക

Kurichyarum Kurumarum
Quick View
Add to Wishlist
Out of stock
Out of stock

Kurichyarum Kurumarum

Original price was: ₹350.00.Current price is: ₹280.00.
ആദിവാസികളെക്കുറിച്ച് പഠിക്കാൻ ഇറങ്ങുന്നവർ അവരുടെ ആവാസവ്യവസ്ഥ മുതൽ ഭക്ഷണം, ഭക്ഷണസമ്പാദനരീതി, ജനനം, മരണം, വിവാഹം, കലകൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ആരാധനാമൂർത്തികൾ, ആരാധനാസമ്പ്രദായങ്ങൾ, വസ്ത്രം, താമസം എന്നിവയെല്ലാം അടുത്തറിയേണ്ടതുണ്ട്. കുറിച്യരുടെയും കുറുമരുടെയും ജീവിതങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്ന കൃതി.

Nadodi Veerakathakal
Quick View
Add to Wishlist
Out of stock
Out of stock

Nadodi Veerakathakal

Original price was: ₹125.00.Current price is: ₹99.00.
വീരകഥകളാൽ സമ്പന്നമാണ് മലയാളത്തിന്റെ നാടോടി പാരമ്പര്യം. ഒതേനനും ഉണ്ണിയാർച്ചയുമൊക്കെ കുഞ്ഞുങ്ങൾക്കു പോലും പരിചിതരാണ്. എന്നാൽ പതിവായി കേട്ടുവരുന്ന നായകകഥകൾക്കപ്പുറത്ത്, വേണ്ടത്ര പ്രചാരം ലഭിക്കാതെപോയ ചില വീരകഥാപാത്രങ്ങളുണ്ട്; ആദ്യത്തെ കർഷകസമരനായകനെന്നു വിളിക്കാവുന്ന തേവര് വെള്ളയൻ തോറ്റത്തിലെ വെള്ളയനെ പോലുള്ളവർ. മലയാളി നാടോടി പാരമ്പര്യത്തിലെ അത്തരം വീരകഥകൾ കണ്ടെത്തി കുട്ടികൾക്കു കൂടി ആസ്വദിക്കാവുന്ന ഭാഷയിൽ സരളമായി അവതരിപ്പിക്കുകയാണ് നാടോടി വീരകഥകൾ എന്ന പുസ്തകത്തിൽ ഡോ. ശശിധരൻ ക്ലാരി.

Green Gablesile Anne
Quick View
Add to Wishlist
Out of stock
Out of stock

Green Gablesile Anne

Original price was: ₹150.00.Current price is: ₹120.00.
ലോകപ്രശസ്തമായ കൃതിയുടെ പരിഭാഷ. സൗന്ദര്യം നിറഞ്ഞ ദൃശ്യങ്ങളാലും മുഹൂർത്തങ്ങളാലും കുട്ടികളുടെ മനസ്സിനെ ചേർത്തുപിടിക്കാൻ ഈ കൃതിക്കാവുന്നു. ഏതു കാലത്തെയും കുട്ടികളുടെ പ്രിയ പുസ്തകം. പരിഭാഷ: ലൈല സെൻ.

Thakkol
Quick View
Add to Wishlist
Add to cartView cart

Thakkol

240.00
ബൈബിൾ ദർശനത്തിന്റെ ഭാവതലങ്ങളിൽ പുതുവെളിച്ചം പകരുന്ന ഹൃദയസംവാദങ്ങളുടെ സമാഹാരം. ഹൃദയാലുവായ ഒരു സഹയാത്രികനായി അനുവാചകമനസ്സിനോട് മന്ത്രിക്കുന്ന അക്ഷരസാക്ഷാത്കാരങ്ങൾ. കവിതയും ദർശനവും സംഗീതവും സമന്വയിക്കുന്ന അപൂർവ്വ ചാരുതയുള്ള ധ്യാനാത്മകശൈലി ഈ സംവാദങ്ങളുടെ സവിശേഷമുദ്രയാണ്.

Abrahmanan
Quick View
Add to Wishlist
Add to cartView cart

Abrahmanan

Original price was: ₹250.00.Current price is: ₹200.00.
കര്‍ണ്ണാടകത്തില്‍ കോളിളക്കം സൃഷ്ടിച്ച നോവലാണ് കെ ടി ഗട്ടിയുടെ അബ്രാഹ്മണ. അബ്രാഹ്മണയുടെ മലയാള പരിഭാഷയാണീ പുസ്തകം. പൂണൂലും ജാതിപ്പേരും വലിച്ചെറിഞ്ഞ ജഗദീശ് നേരിടുന്ന ജീവിത സമസ്യകളുടെ ആവിഷകാരമാണീ കൃതി. ബ്രാഹ്മണ സമൂഹത്തില്‍ ചെന്നുപെട്ട ഒരു അബ്രാഹ്മണനായി അയാളെ മറ്റുള്ളവര്‍ കണ്ടു. കുടഞ്ഞെറിയാന്‍ നോക്കിയാലും ഒഴിയാബാധപോലെ ഒപ്പംകൂടുന്ന ജാതി എന്ന മാരണത്തെ നിര്‍മമതയോടെ ആവിഷ്‌കരിക്കുകയാണ് ഗട്ടി. കര്‍ണ്ണാടകത്തിലെ ജാതി സങ്കീര്‍ണ്ണതകളെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന രചന. Malayalam Title: അബ്രാഹ്മണന്‍

    0
    Your Cart
    Your cart is emptyReturn to Shop
    ×