Kerala's No.1 Online Bookstore
Filter
Thakkol
Quick View
Add to Wishlist
Add to cartView cart

Thakkol

240.00
ബൈബിൾ ദർശനത്തിന്റെ ഭാവതലങ്ങളിൽ പുതുവെളിച്ചം പകരുന്ന ഹൃദയസംവാദങ്ങളുടെ സമാഹാരം. ഹൃദയാലുവായ ഒരു സഹയാത്രികനായി അനുവാചകമനസ്സിനോട് മന്ത്രിക്കുന്ന അക്ഷരസാക്ഷാത്കാരങ്ങൾ. കവിതയും ദർശനവും സംഗീതവും സമന്വയിക്കുന്ന അപൂർവ്വ ചാരുതയുള്ള ധ്യാനാത്മകശൈലി ഈ സംവാദങ്ങളുടെ സവിശേഷമുദ്രയാണ്.

-20%
Abrahmanan
Quick View
Add to Wishlist
Add to cartView cart

Abrahmanan

Original price was: ₹250.00.Current price is: ₹200.00.
കര്‍ണ്ണാടകത്തില്‍ കോളിളക്കം സൃഷ്ടിച്ച നോവലാണ് കെ ടി ഗട്ടിയുടെ അബ്രാഹ്മണ. അബ്രാഹ്മണയുടെ മലയാള പരിഭാഷയാണീ പുസ്തകം. പൂണൂലും ജാതിപ്പേരും വലിച്ചെറിഞ്ഞ ജഗദീശ് നേരിടുന്ന ജീവിത സമസ്യകളുടെ ആവിഷകാരമാണീ കൃതി. ബ്രാഹ്മണ സമൂഹത്തില്‍ ചെന്നുപെട്ട ഒരു അബ്രാഹ്മണനായി അയാളെ മറ്റുള്ളവര്‍ കണ്ടു. കുടഞ്ഞെറിയാന്‍ നോക്കിയാലും ഒഴിയാബാധപോലെ ഒപ്പംകൂടുന്ന ജാതി എന്ന മാരണത്തെ നിര്‍മമതയോടെ ആവിഷ്‌കരിക്കുകയാണ് ഗട്ടി. കര്‍ണ്ണാടകത്തിലെ ജാതി സങ്കീര്‍ണ്ണതകളെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന രചന. Malayalam Title: അബ്രാഹ്മണന്‍

Out of Stock
23-am Party Congress Rekhakal
Quick View
Add to Wishlist
Out of stock
Out of stock

23-am Party Congress Rekhakal

Original price was: ₹390.00.Current price is: ₹312.00.
2022 ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 23-ആം പാർട്ടി കോൺഗ്രസ് രേഖകൾ.  

Kanivode Kolluka
Quick View
Add to Wishlist
Add to cartView cart

Kanivode Kolluka

Original price was: ₹240.00.Current price is: ₹192.00.
"നമ്മുടെ രാഷ്ട്രത്തിന് അതിന്റെ ധാർമിക ദിശാബോധം നഷ്ടപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ പ്രതിഫലേച്ഛയ്ക്കായി ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളും വംശീയഹത്യകളും, വംശീയശുദ്ധീകരണവും നടത്താനുള്ള ആഹ്വാനങ്ങളെ കൈയടിച്ചും ആർപ്പുവിളിച്ചും പ്രോത്സാഹിപ്പിക്കുന്നു. അതേസമയം സമ്പത്തിന്റെ കേന്ദ്രീകരണം ഏതാനും പേരിലേക്ക് ചുരുങ്ങിച്ചുരുങ്ങി വരുന്നു." - അരുന്ധതി റോയി

Swargavathil Pakshi
Quick View
Add to Wishlist
Out of stock
Out of stock

Swargavathil Pakshi

230.00
തടാകത്തിൽ തെളിഞ്ഞ താരകം പോലെ അവിടുത്തെ ഉള്ളിൽ പ്രകാശിച്ച നിത്യനൂതനമായ ഒരു പ്രാർത്ഥനയുടെ മേൽ ചില വീണ്ടുവിചാരങ്ങൾ. 'സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാർത്ഥനയേക്കുറിച്ചുള്ള കുറിപ്പുകളുടെ സമാഹാരം.

Annam
Quick View
Add to Wishlist
Out of stock
Out of stock

Annam

100.00
ഷേവിംങ് റേസറിനു പതപോലെ ആയിരുന്നു ക്രിസോസ്റ്റം തിരുമേനിയുടെ ഫലിതങ്ങൾ. അതിനുതാഴെ മൂർച്ചയുള്ള നിരീക്ഷണങ്ങളുണ്ട്. തന്റെ കാലത്തോടുള്ള ആശങ്കകളുണ്ട്. നമുക്കിടയിൽ ഇപ്പോൾ അദ്ദേഹമില്ല. എങ്കിലും കുറച്ചധികം കാലത്തേക്കെങ്കിലും മുന്നോട്ടുപോകുവാൻ അദ്ദേഹത്തിന്റെ ഓർമ്മകളും ഭാഷണങ്ങളും സഹായിക്കുമെന്ന് അടിവരയിടുന്ന പുസ്തകം. ബ്ലസ്സിയുടെ 100 years of Chrysostom എന്ന ഡോക്യുമെന്ററിയിൽ ബോബി ജോസ് കട്ടികാട് നടത്തിയ സംഭാഷണം.

Akam
Quick View
Add to Wishlist
Out of stock
Out of stock

Akam

180.00
അകത്തേക്ക് ഉറ്റുനോക്കാൻ ക്ഷണിച്ചുകൊണ്ടാണ് യേശു ആരംഭിക്കുന്നത്. ഭൂമിയിൽ ഒളിച്ചുവയ്ക്കപ്പെട്ട പ്രവാഹങ്ങൾ തേടി പോകും പോലെ, ഉള്ളിലെ ഉറവകളിലേക്കുള്ള യാത്ര. ഇരുണ്ട അകത്തളങ്ങൾ നിറയെ ഉലയാത്ത മെഴുകുതിരിനാളങ്ങൾ കാണുന്നു. അവിടെ, അകത്തുള്ളവനുമായി സംഭാഷത്തിലേർപ്പെടുക. അതെന്തുമാകാം; അവനന്വന്റെ മനഃസാക്ഷി, ദൈവികമെന്നു വിശേഷിപ്പിക്കാവുന്ന ചില പ്രചോദങ്ങൾ, വായിച്ച പുസ്തകങ്ങൾ, കേട്ട ഗുരുക്കന്മാരുടെ പൊരുളുകൾ... അങ്ങനെ എന്തും. അകത്തേക്ക് ഉറ്റുനോക്കാൻ ക്ഷണിക്കുന്ന വരികളും വരകളുമുള്ള പുസ്തകം.

Thapas
Quick View
Add to Wishlist
Out of stock
Out of stock
Out of Stock
Thapas
Quick View
Add to Wishlist

Thapas

120.00
Out of stock
Out of stock
Out of Stock
Moonnam Pakkam
Quick View
Add to Wishlist
Out of stock
Out of stock
Out of Stock
Moonnam Pakkam
Quick View
Add to Wishlist

Moonnam Pakkam

90.00
Out of stock
Out of stock
Pravachakan
Quick View
Add to Wishlist
Add to cartView cart
Pravachakan
Quick View
Add to Wishlist
Out of Stock
Vaathil
Quick View
Add to Wishlist
Out of stock
Out of stock
Out of Stock
Vaathil
Quick View
Add to Wishlist

Vaathil

185.00
Out of stock
Out of stock
Out of Stock
Nilathezhuth
Quick View
Add to Wishlist
Out of stock
Out of stock

Nilathezhuth

200.00
ഭൂമിയിലെ ഏറ്റവും സൗന്ദര്യം നിറഞ്ഞതും സമഗ്രവുമായ ജീവിതത്തെക്കുറിച്ചുള്ള ചില പ്രാർത്ഥനാ വിചാരങ്ങളാണ് നിലത്തെഴുത്ത്; ക്രിസ്തുവിന്റെ മനസ്സിലേക്ക് ഒരു കിളിവാതിൽ. സഞ്ചാരിയുടെ ദൈവം, ഹൃദയവയൽ എന്നിവയുടെ തുടർച്ചയായ പുസ്തകം.

Keli
Quick View
Add to Wishlist
Out of stock
Out of stock
Out of Stock
Keli
Quick View
Add to Wishlist

Keli

170.00
Out of stock
Out of stock
Out of Stock
Hrudayavayal
Quick View
Add to Wishlist
Out of stock
Out of stock

Hrudayavayal

250.00
ഉത്സവം കഴിഞ്ഞ് ഒന്നിച്ച് നൃത്തം ചവിട്ടിയവർ അവരവരുടെ കൂടാരങ്ങളിലേക്കു മടങ്ങി. മഞ്ഞു പെയ്യുന്ന ഈ രാവിൽ, മുനിഞ്ഞു കത്തുന്ന വിളക്കുമരത്തിനു താഴെ ഒരാൾ തനിച്ചാവുന്നു. പിന്നീടാണ് ക്രിസ്തു വന്നത്. അവസാനത്തെ ചങ്ങാതിയും പടിയിറങ്ങുമ്പോൾ ആരുമറിയാതെ ഉള്ളിലേക്കെത്തുന്ന സുഹൃത്ത്, കുന്തിരിക്കത്തിന്റെ ഗന്ധത്തിൽ നിന്ന് നമുക്കീ തച്ചന്റെ വിയർപ്പിലേക്കു പോകാം. ആത്മീയതയിൽ പശിമയുള്ള വാക്കുകൊണ്ടൊരു നവസൗഹൃദം രൂപപ്പെടുത്തിയ 'സഞ്ചാരിയുടെ ദൈവ'ത്തിന്റെ തുടർച്ചയാണീ പുസ്തകം.

Sanchariyude Daivam
Quick View
Add to Wishlist
Out of stock
Out of stock
Out of Stock
Sanchariyude Daivam
Quick View
Add to Wishlist

Sanchariyude Daivam

250.00
Out of stock
Out of stock
Out of Stock
Viswaprasidha Charakkathakal
Quick View
Add to Wishlist
Out of stock
Out of stock

Viswaprasidha Charakkathakal

Original price was: ₹340.00.Current price is: ₹272.00.
അസാധാരണമായ ഒരു വായനാനുഭവത്തെ സമ്മാനിക്കുന്ന കൃതി. കത്തിയ മുറി, പിച്ചള പൂമ്പാറ്റ തുടങ്ങി ആഖ്യാനചടുലതയും ഉദ്വേഗവും ഒരുമിക്കുന്ന വിശ്വപ്രസിദ്ധമായ പതിനൊന്ന് ചാരക്കഥകളുടെ സമാഹാരം. പരിഭാഷ: എ.എസ്. അയ്യൂബ്‌

Prameham Varunna Vazhi
Quick View
Add to Wishlist
Out of stock
Out of stock

Prameham Varunna Vazhi

Original price was: ₹130.00.Current price is: ₹104.00.
ഭക്ഷണക്രമീകരണത്തിലൂടെ പ്രമേഹത്തെ എങ്ങനെ നിയന്ത്രിക്കാമെന്നു പറഞ്ഞു തരുന്ന പുസ്തകം.

Lokaprasastha Detective Kathakal
Quick View
Add to Wishlist
Out of stock
Out of stock

Lokaprasastha Detective Kathakal

Original price was: ₹240.00.Current price is: ₹192.00.
ദുരൂഹമരണങ്ങളുടെയും അസാധാരണസംഭവപരമ്പരകളുടെയും നിഗൂഢതകളെ മറികടക്കുകയും അവയിലെ സത്യത്തെ യുക്തിഭദ്രതയുടെ വെളിച്ചത്തിലേക്ക് നയിക്കുകയും ചെയ്യുന്ന കുറ്റാന്വേഷണ കഥകള്‍. ഉദ്വേഗവും നിരീക്ഷണവൈദഗ്ദ്ധ്യവും ലാളിത്യവുമൊരുമിക്കുന്ന ആഖ്യാനത്തിന്റെ സുവര്‍ണ്ണശോഭ ഈ കഥകൾക്ക് അകൃതിമ സൗന്ദര്യം നല്‍കുന്നു.

Keralathile Cherusasyangal
Quick View
Add to Wishlist
Out of stock
Out of stock

Keralathile Cherusasyangal

Original price was: ₹260.00.Current price is: ₹208.00.
ഔഷധച്ചെടികൾ, പൂച്ചെടികൾ, ഭക്ഷ്യവിളസസ്യങ്ങൾ, കുറ്റിച്ചെടികൾ, മുൾച്ചെടികൾ, സുഗന്ധവിളസസ്യങ്ങൾ, വള്ളികൾ, പരാദസസ്യങ്ങൾ, വേലിച്ചെടികൾ, ഇലച്ചെടികൾ എന്നിങ്ങനെ ഹരിതലോകത്തെ പരോപകാരികളുടെ സവിശേഷതകൾ സമഗ്രമായി പരിശോധിക്കുന്ന പുസ്തകം.

Avasyam Anuvarthikkenda Vidyabhyasam
Quick View
Add to Wishlist
Out of stock
Out of stock

Avasyam Anuvarthikkenda Vidyabhyasam

Original price was: ₹170.00.Current price is: ₹136.00.
യതി നമുക്ക് സമ്മാനിച്ച ചിന്താലോകത്തിൽ നിന്ന് ഗഹനമായ ഏതാനും ലേഖനങ്ങൾ. വർത്തമാനകാലത്ത് അഭ്യാസം മാത്രമായി പരിമിതപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാഭ്യാസത്തിന് വിപുലമായ മാനങ്ങൾ നല്കേണ്ടതിന്റെ അനിവാര്യത ഈ കൃതി നമ്മെ ബോധ്യപ്പെടുത്തുന്നു.

    0
    Your Cart
    Your cart is emptyReturn to Shop
    ×