Shakeela Athmakatha
Original price was: ₹360.00.₹288.00Current price is: ₹288.00.
"എനിക്ക് കുറ്റബോധമില്ല. പക്ഷേ, വിഷമമുണ്ട്." - ഷക്കീല
“ചെറുബാല്യം മുതൽ തന്നെ കുടുംബത്തിനുള്ളിൽ തനിക്ക് അനുഭവിക്കേണ്ടിവന്ന ചൂഷണവും കുടുംബത്തിനു പുറത്ത് പുരുഷ അധ്യാപകരടക്കം നടത്തിയ
ലൈംഗികാതിക്രമവുമൊക്കെ ഷക്കീല ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. സിനിമാലോകത്തേക്ക് ഷക്കീല പ്രവേശിച്ചതോടെയാണ് ഈ രീതിക്ക് അൽപമെങ്കിലും മാറ്റം സംഭവിക്കുന്നത്. ഷക്കീലയെ സംബന്ധിച്ചിടത്തോളം അഭിനയവും ജീവിതം പോലെ തന്നെ ദുരിതപൂർണമായ നന്ദിയില്ലാത്ത ഒരു തൊഴിലാണ്."
– കെ കെ ഷാഹിന, ഓപ്പൺ മാസിക

Nadodi Veerakathakal
Original price was: ₹125.00.₹99.00Current price is: ₹99.00.
വീരകഥകളാൽ സമ്പന്നമാണ് മലയാളത്തിന്റെ നാടോടി പാരമ്പര്യം. ഒതേനനും ഉണ്ണിയാർച്ചയുമൊക്കെ കുഞ്ഞുങ്ങൾക്കു പോലും പരിചിതരാണ്. എന്നാൽ പതിവായി കേട്ടുവരുന്ന നായകകഥകൾക്കപ്പുറത്ത്, വേണ്ടത്ര പ്രചാരം ലഭിക്കാതെപോയ ചില വീരകഥാപാത്രങ്ങളുണ്ട്; ആദ്യത്തെ കർഷകസമരനായകനെന്നു വിളിക്കാവുന്ന തേവര് വെള്ളയൻ തോറ്റത്തിലെ വെള്ളയനെ പോലുള്ളവർ. മലയാളി നാടോടി പാരമ്പര്യത്തിലെ അത്തരം വീരകഥകൾ കണ്ടെത്തി കുട്ടികൾക്കു കൂടി ആസ്വദിക്കാവുന്ന ഭാഷയിൽ സരളമായി അവതരിപ്പിക്കുകയാണ് നാടോടി വീരകഥകൾ എന്ന പുസ്തകത്തിൽ ഡോ. ശശിധരൻ ക്ലാരി.

Green Gablesile Anne
Original price was: ₹150.00.₹120.00Current price is: ₹120.00.
ലോകപ്രശസ്തമായ കൃതിയുടെ പരിഭാഷ. സൗന്ദര്യം നിറഞ്ഞ ദൃശ്യങ്ങളാലും മുഹൂർത്തങ്ങളാലും കുട്ടികളുടെ മനസ്സിനെ ചേർത്തുപിടിക്കാൻ ഈ കൃതിക്കാവുന്നു. ഏതു കാലത്തെയും കുട്ടികളുടെ പ്രിയ പുസ്തകം. പരിഭാഷ: ലൈല സെൻ.

Thakkol
₹240.00
ബൈബിൾ ദർശനത്തിന്റെ ഭാവതലങ്ങളിൽ പുതുവെളിച്ചം പകരുന്ന ഹൃദയസംവാദങ്ങളുടെ സമാഹാരം. ഹൃദയാലുവായ ഒരു സഹയാത്രികനായി അനുവാചകമനസ്സിനോട് മന്ത്രിക്കുന്ന അക്ഷരസാക്ഷാത്കാരങ്ങൾ. കവിതയും ദർശനവും സംഗീതവും സമന്വയിക്കുന്ന അപൂർവ്വ ചാരുതയുള്ള ധ്യാനാത്മകശൈലി ഈ സംവാദങ്ങളുടെ സവിശേഷമുദ്രയാണ്.

-20%
Abrahmanan
Original price was: ₹250.00.₹200.00Current price is: ₹200.00.
കര്‍ണ്ണാടകത്തില്‍ കോളിളക്കം സൃഷ്ടിച്ച നോവലാണ് കെ ടി ഗട്ടിയുടെ അബ്രാഹ്മണ. അബ്രാഹ്മണയുടെ മലയാള പരിഭാഷയാണീ പുസ്തകം. പൂണൂലും ജാതിപ്പേരും വലിച്ചെറിഞ്ഞ ജഗദീശ് നേരിടുന്ന ജീവിത സമസ്യകളുടെ ആവിഷകാരമാണീ കൃതി. ബ്രാഹ്മണ സമൂഹത്തില്‍ ചെന്നുപെട്ട ഒരു അബ്രാഹ്മണനായി അയാളെ മറ്റുള്ളവര്‍ കണ്ടു. കുടഞ്ഞെറിയാന്‍ നോക്കിയാലും ഒഴിയാബാധപോലെ ഒപ്പംകൂടുന്ന ജാതി എന്ന മാരണത്തെ നിര്‍മമതയോടെ ആവിഷ്കരിക്കുകയാണ് ഗട്ടി. കര്‍ണ്ണാടകത്തിലെ ജാതി സങ്കീര്‍ണ്ണതകളെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന രചന.
Malayalam Title: അബ്രാഹ്മണന്

23-am Party Congress Rekhakal
Original price was: ₹390.00.₹312.00Current price is: ₹312.00.
2022 ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 23-ആം പാർട്ടി കോൺഗ്രസ് രേഖകൾ.

Kanivode Kolluka
Original price was: ₹240.00.₹192.00Current price is: ₹192.00.
"നമ്മുടെ രാഷ്ട്രത്തിന് അതിന്റെ ധാർമിക ദിശാബോധം നഷ്ടപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ പ്രതിഫലേച്ഛയ്ക്കായി ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളും വംശീയഹത്യകളും, വംശീയശുദ്ധീകരണവും നടത്താനുള്ള ആഹ്വാനങ്ങളെ കൈയടിച്ചും ആർപ്പുവിളിച്ചും പ്രോത്സാഹിപ്പിക്കുന്നു. അതേസമയം സമ്പത്തിന്റെ കേന്ദ്രീകരണം ഏതാനും പേരിലേക്ക് ചുരുങ്ങിച്ചുരുങ്ങി വരുന്നു." - അരുന്ധതി റോയി

Swargavathil Pakshi
₹230.00
തടാകത്തിൽ തെളിഞ്ഞ താരകം പോലെ അവിടുത്തെ ഉള്ളിൽ പ്രകാശിച്ച നിത്യനൂതനമായ ഒരു പ്രാർത്ഥനയുടെ മേൽ ചില വീണ്ടുവിചാരങ്ങൾ. 'സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാർത്ഥനയേക്കുറിച്ചുള്ള കുറിപ്പുകളുടെ സമാഹാരം.

Annam
₹100.00
ഷേവിംങ് റേസറിനു പതപോലെ ആയിരുന്നു ക്രിസോസ്റ്റം തിരുമേനിയുടെ ഫലിതങ്ങൾ. അതിനുതാഴെ മൂർച്ചയുള്ള നിരീക്ഷണങ്ങളുണ്ട്. തന്റെ കാലത്തോടുള്ള ആശങ്കകളുണ്ട്. നമുക്കിടയിൽ ഇപ്പോൾ അദ്ദേഹമില്ല. എങ്കിലും കുറച്ചധികം കാലത്തേക്കെങ്കിലും മുന്നോട്ടുപോകുവാൻ അദ്ദേഹത്തിന്റെ ഓർമ്മകളും ഭാഷണങ്ങളും സഹായിക്കുമെന്ന് അടിവരയിടുന്ന പുസ്തകം.
ബ്ലസ്സിയുടെ 100 years of Chrysostom എന്ന ഡോക്യുമെന്ററിയിൽ ബോബി ജോസ് കട്ടികാട് നടത്തിയ സംഭാഷണം.

Akam
₹180.00
അകത്തേക്ക് ഉറ്റുനോക്കാൻ ക്ഷണിച്ചുകൊണ്ടാണ് യേശു ആരംഭിക്കുന്നത്. ഭൂമിയിൽ ഒളിച്ചുവയ്ക്കപ്പെട്ട പ്രവാഹങ്ങൾ തേടി പോകും പോലെ, ഉള്ളിലെ ഉറവകളിലേക്കുള്ള യാത്ര. ഇരുണ്ട അകത്തളങ്ങൾ നിറയെ ഉലയാത്ത മെഴുകുതിരിനാളങ്ങൾ കാണുന്നു. അവിടെ, അകത്തുള്ളവനുമായി സംഭാഷത്തിലേർപ്പെടുക. അതെന്തുമാകാം; അവനന്വന്റെ മനഃസാക്ഷി, ദൈവികമെന്നു വിശേഷിപ്പിക്കാവുന്ന ചില പ്രചോദങ്ങൾ, വായിച്ച പുസ്തകങ്ങൾ, കേട്ട ഗുരുക്കന്മാരുടെ പൊരുളുകൾ... അങ്ങനെ എന്തും.
അകത്തേക്ക് ഉറ്റുനോക്കാൻ ക്ഷണിക്കുന്ന വരികളും വരകളുമുള്ള പുസ്തകം.

Nilathezhuth
₹200.00
ഭൂമിയിലെ ഏറ്റവും സൗന്ദര്യം നിറഞ്ഞതും സമഗ്രവുമായ ജീവിതത്തെക്കുറിച്ചുള്ള ചില പ്രാർത്ഥനാ വിചാരങ്ങളാണ് നിലത്തെഴുത്ത്; ക്രിസ്തുവിന്റെ മനസ്സിലേക്ക് ഒരു കിളിവാതിൽ. സഞ്ചാരിയുടെ ദൈവം, ഹൃദയവയൽ എന്നിവയുടെ തുടർച്ചയായ പുസ്തകം.

Hrudayavayal
₹250.00
ഉത്സവം കഴിഞ്ഞ് ഒന്നിച്ച് നൃത്തം ചവിട്ടിയവർ അവരവരുടെ കൂടാരങ്ങളിലേക്കു മടങ്ങി. മഞ്ഞു പെയ്യുന്ന ഈ രാവിൽ, മുനിഞ്ഞു കത്തുന്ന വിളക്കുമരത്തിനു താഴെ ഒരാൾ തനിച്ചാവുന്നു.
പിന്നീടാണ് ക്രിസ്തു വന്നത്. അവസാനത്തെ ചങ്ങാതിയും പടിയിറങ്ങുമ്പോൾ ആരുമറിയാതെ ഉള്ളിലേക്കെത്തുന്ന സുഹൃത്ത്, കുന്തിരിക്കത്തിന്റെ ഗന്ധത്തിൽ നിന്ന് നമുക്കീ തച്ചന്റെ വിയർപ്പിലേക്കു പോകാം.
ആത്മീയതയിൽ പശിമയുള്ള വാക്കുകൊണ്ടൊരു നവസൗഹൃദം രൂപപ്പെടുത്തിയ 'സഞ്ചാരിയുടെ ദൈവ'ത്തിന്റെ തുടർച്ചയാണീ പുസ്തകം.

Viswaprasidha Charakkathakal
Original price was: ₹340.00.₹272.00Current price is: ₹272.00.
അസാധാരണമായ ഒരു വായനാനുഭവത്തെ സമ്മാനിക്കുന്ന കൃതി. കത്തിയ മുറി, പിച്ചള പൂമ്പാറ്റ തുടങ്ങി ആഖ്യാനചടുലതയും ഉദ്വേഗവും ഒരുമിക്കുന്ന വിശ്വപ്രസിദ്ധമായ പതിനൊന്ന് ചാരക്കഥകളുടെ സമാഹാരം.
പരിഭാഷ: എ.എസ്. അയ്യൂബ്