Aanaye Ariyaan 500 Aanakaryangal
Original price was: ₹140.00.₹112.00Current price is: ₹112.00.
ആകാരംകൊണ്ടും ജീവിതരീതികൊണ്ടും മറ്റു ജീവികളിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന ആന മനുഷ്യനെ എന്നും വിസ്മയിപ്പിക്കുന്നു. ആനയെക്കുറിച്ച് അറിയേണ്ടതെല്ലാം സമഗ്രമായി ഈ കൃതിയിൽ പ്രതിപാദിക്കപ്പെടുന്നു.

Adrishya Sannidhyam
Original price was: ₹280.00.₹224.00Current price is: ₹224.00.
ജീവിതം എത്രമാത്രം രസകരമാണെന്നത് ഇത്തരത്തിലുള്ള മനുഷ്യരെക്കുറിച്ച് രേഖപ്പെടുത്തുന്ന പുസ്തകങ്ങൾ ബോദ്ധ്യപ്പെടുത്തുന്നു.
ഒരു സ്ത്രീയുടെ സാന്നിദ്ധ്യം അവൾക്ക് ശേഷം, മറ്റുള്ളവർക്കും കൂടിയുള്ളതാണ്, മറ്റുള്ളതിനും കൂടിയുള്ളതാണ് എന്നത് ഈ പുസ്തകത്തിന്റെ ശക്തമായ രേഖപ്പെടുത്തലാണ്. അവർ തന്റെ നിലനിൽപ്പിനായി മാത്രം പ്രവർത്തിച്ചില്ല. അവരുടെ സ്വാഭാവികമായ പ്രവൃത്തികളിലൂടെ മറ്റ് പുരോഗതികൾക്കും അവർ സഹായമേകുന്നുണ്ട്. ശരാശരി സ്ത്രീകൾക്കുണ്ടാകുന്ന മനപ്രയാസങ്ങൾ ഒന്നും തന്നെ ഈ പുസ്തകത്തിൽ കാണാൻ സാധിക്കാത്തതും ഈ സമാഹാരത്തിന്റെ കരുത്താണ്. നഗരജീവിതത്തിൽ നിന്നും ആവശ്യമുള്ളതെല്ലാം തനിക്കൊപ്പം നിലനിർത്തിക്കൊണ്ട്, പുതുതായി വന്നു ചേർന്ന ഗ്രാമജീവിതത്തോട് തന്നെ പൊരുത്തപ്പെടുത്തിക്കൊണ്ട്, നേരിട്ട് പല പരീക്ഷണങ്ങളിൽ നിന്നും സ്വതന്ത്രമായിക്കൊണ്ട് ജീവിച്ച ഒരു കർഷക കുടുംബത്തിലെ അമ്മയെ മങ്ങാത്ത ചിത്രം പോലെ കാട്ടിത്തരുന്നതാണ് ഈ പുസ്തകം. – എഴിലറസി

Afghan Nadodi Kathakal
Original price was: ₹170.00.₹136.00Current price is: ₹136.00.
മലയാളത്തിൽ ഇതുവരെ പറയാത്ത അഫ്ഗാൻ നാടോടിക്കഥകളെ തന്റെ ഭാവനയും കഥാംശവും കൂട്ടിച്ചേർത്ത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഹൃദ്യമാവുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു എഴുത്തുകാരൻ.
പുനരാഖ്യാനം: സലാം എലിക്കോട്ടിൽ

Alicinte Adbhuthalokam
Original price was: ₹120.00.₹99.00Current price is: ₹99.00.
ആലീസ് എന്ന പെണ്‍കുട്ടി എത്തിപ്പെടുന്ന വിചിത്രമായ ലോകത്തിന്റെയും അത്ഭുതം നിറഞ്ഞ കാഴ്ചകളുടെയും കഥ. ലുയീസ് കരോളിൻ്റെ സുപ്രസിദ്ധമായ നോവൽ മലയാളത്തിൽ.

Ambilipootham
Original price was: ₹75.00.₹60.00Current price is: ₹60.00.
കുട്ടികളുടെ ഭാവന ഉണര്‍ത്തുന്ന നിരവധി മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ് അമ്പിളിപ്പൂതം. വി ആർ സുധീഷ് കുട്ടികൾക്കു വേണ്ടി എഴുതിയ നോവൽ.

Anand: Jeevitham Sambhashanam Padanam
Original price was: ₹600.00.₹480.00Current price is: ₹480.00.
പ്രമേയത്തിലും ആഖ്യാനത്തിലും എന്നും സവിശേഷത പുലർത്തുകയും രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിൽക്കുകയും എഴുത്തിന്റെ ഏറ്റവും ശക്തമായ കാതൽ രാഷ്ട്രീയം തന്നെയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന എഴുത്തുകാരന്റെ ജീവിതവും സംഭാഷണവും പഠനവും. ചരിത്രമന്വേഷിക്കുന്നവർക്ക് ആനന്ദിന്റെ കൃതികളിലെ നിലപാടുകളും ഇന്ത്യൻ ജീവിതവും ഈ പുസ്തകത്തിൽ നിന്നും വായിച്ചെടുക്കാം.

Anne Frank: Oru Penkidavinte Diarykkurippukal
Original price was: ₹240.00.₹204.00Current price is: ₹204.00.
അസാധാരണമാംവിധം ഹൃദയഹാരിയായ ഒരു കൃതി. നാസി ഭീകരതയുടെ കെടുതികൾ ഏറ്റുവാങ്ങേണ്ടി വന്ന ആൻഫ്രാങ്ക് എന്ന പെൺകിടാവിന്റെ ഡയറിക്കുറിപ്പുകൾ. യുദ്ധഭീകരതകളെയും അവ മനുഷ്യമനസിലേല്പിക്കുന്ന ആഘാതങ്ങളെയും അനാവരണം ചെയ്യുന്ന പുസ്തകം. ഒരു പെൺകുട്ടിയുടെ ആത്മതേജസിന്റെ ചൈതന്യപൂർണമായ സ്മാരകം.

Anubhavam Orma Yathra Benyamin
Original price was: ₹280.00.₹252.00Current price is: ₹252.00.
തോറ്റുപോയവന്റെ ആശുപത്രിക്കുറിപ്പുകള്‍, എഴുത്തിന്റെ നിയോഗവും വഴിയും, അരാഷ്ട്രീയ കാലത്തെ എഴുത്തുകാരന്റെ തിരഞ്ഞെടുപ്പനുഭവങ്ങള്‍ എന്നിവയാണ് അനുഭവത്തില്‍. പത്ത് ഓര്മക്കുറിപ്പുകളില് എം ടിയും പത്മനാഭനും കാക്കനാടനും ഷെല്‍വിയുമൊക്കെ കടന്നുവരുന്നു. യാത്ര എന്ന വിഭാഗത്തിലുള്ളത് ഇസ്രായേല്‍ അനുഭവവും ചരിത്രവും ഖുമ്റാന് ജനതയും ചാവുകടല്‍ ചുരുളുകളും.

Anubhavam Orma Yathra Chithra
Original price was: ₹350.00.₹299.00Current price is: ₹299.00.
ഒരു താരാട്ടുപാട്ടുപോലെയുള്ള ചിത്രയുടെ ജീവിതത്തിന്റെ വളർച്ചയും ആഹ്ലാദവും നൊമ്പരനുഭവങ്ങളുടെ തുറന്നുപറച്ചിലുകളും. സംഗീതസാഗരത്തിലേക്ക് നയിച്ച ഗുരുക്കന്മാരെയും സംഗീതസംവിധായകരെയും കുറിച്ചുള്ള ഓർമകളുടെ പ്രണാമങ്ങളും ഒപ്പം യാത്രയും. ഗാനലോകത്തെ നിത്യസുഗന്ധിയായ അനുഗ്രഹീത ഗായികയുടെ ഉള്ളുതുറക്കുന്ന സംഗീത – ജീവിത പുസ്തകം.

Anubhavam Orma Yathra Kakkattil
Original price was: ₹140.00.₹112.00Current price is: ₹112.00.
അനുഭവങ്ങളുടെ തീവ്രമായ മുഹൂർത്തങ്ങൾ. പിന്നിട്ട രാത്രിയും പകലും സമ്മാനിച്ച സങ്കടങ്ങളുടെയും ആഹ്ലാദത്തിന്റെയും ഓർമക്കുറിപ്പുകൾ. ഒപ്പം പുതുരുചികൾ അറിഞ്ഞു നടത്തിയ യാത്രാവിവരണവും.

Anubhavam Orma Yathra Punathil Kunjabdulla
Original price was: ₹190.00.₹152.00Current price is: ₹152.00.
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ അനുഭവങ്ങളും ഓർമകളും യാത്രകളും. വാക്കുകളിലെ മാന്ത്രികതയും ഭാവനയിലെ അത്ഭുതകരമായ നിമിഷങ്ങളും നിറഞ്ഞ പുസ്തകം.

Anuragathinte Pusthakam
Original price was: ₹300.00.₹240.00Current price is: ₹240.00.
ലോകസാഹിത്യത്തിലെയും ലോകസിനിമയിലെയും മനോഹരവും തീക്ഷ്ണവുമായ പ്രണയസന്ദർഭങ്ങളുടെ അപൂർവസമാഹാരം. എല്ലാ ഭാഷകളിലെയും എല്ലാ കാലത്തിലെയും എല്ലാ ദേശങ്ങളിലെയും പ്രണയം എഴുത്തു കൊണ്ടും ജിവീതം കൊണ്ടും നമ്മുടെ കാലത്തെ പ്രണയഭരിതമാക്കിയ രണ്ടു യുവ എഴുത്തുകാർ വിവർത്തനം ചെയ്ത് അവതരിപ്പിക്കുന്നു.

Arajakavadiyude Athmabhashanangal
Original price was: ₹140.00.₹112.00Current price is: ₹112.00.
സർഗ്ഗപരമായ അരാജകത്വം ഏറ്റവും തീവ്രമായുണ്ട് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ജീവിതത്തിലും എഴുത്തിലും. മുഴുവൻ മുൻവിധികളെയും ഒറ്റ നിമിഷം കൊണ്ട് ഈ മനുഷ്യൻ അട്ടിമറിച്ചുകളയും. പ്രവചനങ്ങൾക്ക് വഴങ്ങാത്ത സർവ്വ മാമൂലുകളോടും കലഹിക്കുന്ന ഒരെഴുത്തുകാരൻ. പുനത്തിൽ സംസാരിക്കുമ്പോഴും. പ്രവഹിക്കുന്നത് സർഗ്ഗപരമായ കലഹത്തിന്റെ ഊർജ്ജമാണ്. എഴുത്തും എഴുത്തുകാരും രതിയും ലഹരിയും വ്യക്തിജീവിതവും രാഷ്ട്രീയവും കടന്നു വരുന്ന ദീർഘസംഭാഷണം.

Arinjirikkenda Laimgika Rahasyangal
Original price was: ₹150.00.₹120.00Current price is: ₹120.00.
സ്ത്രീപുരുഷബന്ധത്തിലെ ലൈംഗികതയ്ക്കുള്ള പ്രാധാന്യത്തെയും ലൈംഗിക രഹസ്യങ്ങളെയും ശാസ്ത്രീയമായും ആധികാരികമായും വിലയിരുത്തുന്ന ഗ്രന്ഥം. വികലധാരണകൾ നീക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഉതകുന്ന തരത്തിലുള്ള ആഖ്യാനം. വിവാഹത്തിന് ഒരുങ്ങുന്നവർക്കും ദമ്പതികൾക്കും മാർഗദർശിയായ കൃതി.

Basheer Phalithangal
Original price was: ₹120.00.₹96.00Current price is: ₹96.00.
ബഷീറുമായി അടുത്തു ബന്ധമുള്ളവരില്‍ നിന്നും അഭിമുഖങ്ങളില്‍ നിന്നും ബഷീറിനെ കുറിച്ച് എഴുതപ്പെട്ട ലേഖനങ്ങളില്‍ നിന്നും സമാഹരിച്ച ഫലിതങ്ങള്‍. അരവിന്ദന്, നമ്പൂതിരി, ശങ്കരന്‍കുട്ടി, ചന്‍സ്, സഗീര്‍, വി കെ ശങ്കരന്, സുരേഷ് ചാലിയത്ത് എന്നിവര്‍ വരച്ച ബഷീര്‍ ചിത്രങ്ങളും പുസ്തകത്തിന്റെ ഭാഗമാണ്.

Bethimaran
Original price was: ₹120.00.₹99.00Current price is: ₹99.00.
"ആദിവാസിക്കു നഷ്ടപ്പെട്ടതെല്ലാം ഭാഷയിലൂടെ തിരിച്ചുപിടിക്കലാണ് തന്റെ എഴുത്തെന്ന സുകുമാരന്റെ പ്രഖ്യാപനത്തിന് വലിയ രാഷ്ട്രീയപ്രാധാന്യമുണ്ട്. സുകുമാരകവിതയിലെ ആനന്ദാനുഭവം പോലും ഈയർത്ഥത്തിൽ രാഷ്ട്രീയമായ ഉള്ളടക്കമുള്ളതാണെന്നു ചുരുക്കം. ഈ പുസ്തകത്തിൽ സുകുമാരൻ തന്റെ കവിതയുടെ വേരുകളിലേക്കിറങ്ങുന്നു. ബേത്തിമാരൻ എന്ന പയ്യൻ സുകുമാരൻ ചാലിഗദ്ദ എന്ന കവിയായി മാറിയ കഥ പറയുന്നു." - പി രാമൻ

Bharathan: Jeevitham Cinema Orma
Original price was: ₹240.00.₹192.00Current price is: ₹192.00.
തിരക്കഥ എഴുതേണ്ടത് കടലാസിലല്ല, സംവിധായകന്റെ ഹൃദയത്തിലാണ് എന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട് മലയാള സിനിമയെ കരുത്താര്‍ന്ന കഥകള്‍കൊണ്ടും ദൃശ്യവൈവിധ്യങ്ങള്കൊണ്ടും മാറ്റിപ്പണിത ഭരതന്റെ ജീവിതത്തെയും സിനിമയെയും അടുത്തറിയാന്‍ സഹായിക്കുന്ന പുസ്തകം. പി. എന്‍. മേനോന്, കെ. ജി. ജോര്‍ജ്, മമ്മൂട്ടി, പവിത്രന്, ഷാജി എന്‍. കരുണ്‍, സത്യൻ അന്തിക്കാട്, കമല്‍, ഭരത് ഗോപി, നെടുമുടി വേണു, ജലജ, കെ. പി. എ. സി. ലളിത, കാവാലം, കാക്കനാടന് തുടങ്ങി നിരവധി പ്രമുഖരുടെ ഓര്‍മകളും.

Bhutan Dinangal
Original price was: ₹180.00.₹144.00Current price is: ₹144.00.
ഒ.കെ. ജോണിയുടെ യാത്രാവിവരണം നമ്മെ പുരാതന ക്ഷേത്രങ്ങളിലൂടെയും രാജകീയ ദുർഗങ്ങളിലൂടെയും ലാമമാരുടെ ആസ്ഥാനങ്ങളിലൂടെയും ഹൃദയഹാരികളായ പ്രകൃതിയിലൂടെയും നടത്തുന്നു. എന്നെ സംബന്ധിച്ചിടത്തോളം ജോണിയുടെ പുസ്തകത്തിന്റെ അനുഭവം ഒരു പുതിയ വാതിൽ തുറന്ന് പുതിയൊരു ലോകം പ്രത്യക്ഷമാക്കുന്നതുപോലെയായിരുന്നു. അയത്നലളിതവും അനൗപചാരികവും പാരായണക്ഷമവുമായ തന്റെ ആഖ്യാനശൈലിയിൽ ജോണി രചിച്ച ഈ യാത്രാപുസ്തകം ഒരു ഡിറ്റക്ടീവ് കഥ വായിക്കുന്ന ഉദ്വേഗത്തോടെയാണ് ഞാൻ വായിച്ചു തീർത്തത്. യാത്രയുടെ സ്നേഹികൾക്ക് മാത്രമല്ല, നല്ല എഴുത്തിന്റെ സ്നേഹിതർക്കും ഹൃദ്യമായൊരു സമ്മാനമാണിത്.
– സക്കറിയ
ഏറ്റവും മികച്ച യാത്രാഖ്യാനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി