Akam
₹180.00
അകത്തേക്ക് ഉറ്റുനോക്കാൻ ക്ഷണിച്ചുകൊണ്ടാണ് യേശു ആരംഭിക്കുന്നത്. ഭൂമിയിൽ ഒളിച്ചുവയ്ക്കപ്പെട്ട പ്രവാഹങ്ങൾ തേടി പോകും പോലെ, ഉള്ളിലെ ഉറവകളിലേക്കുള്ള യാത്ര. ഇരുണ്ട അകത്തളങ്ങൾ നിറയെ ഉലയാത്ത മെഴുകുതിരിനാളങ്ങൾ കാണുന്നു. അവിടെ, അകത്തുള്ളവനുമായി സംഭാഷത്തിലേർപ്പെടുക. അതെന്തുമാകാം; അവനന്വന്റെ മനഃസാക്ഷി, ദൈവികമെന്നു വിശേഷിപ്പിക്കാവുന്ന ചില പ്രചോദങ്ങൾ, വായിച്ച പുസ്തകങ്ങൾ, കേട്ട ഗുരുക്കന്മാരുടെ പൊരുളുകൾ... അങ്ങനെ എന്തും.
അകത്തേക്ക് ഉറ്റുനോക്കാൻ ക്ഷണിക്കുന്ന വരികളും വരകളുമുള്ള പുസ്തകം.

Nilathezhuth
₹200.00
ഭൂമിയിലെ ഏറ്റവും സൗന്ദര്യം നിറഞ്ഞതും സമഗ്രവുമായ ജീവിതത്തെക്കുറിച്ചുള്ള ചില പ്രാർത്ഥനാ വിചാരങ്ങളാണ് നിലത്തെഴുത്ത്; ക്രിസ്തുവിന്റെ മനസ്സിലേക്ക് ഒരു കിളിവാതിൽ. സഞ്ചാരിയുടെ ദൈവം, ഹൃദയവയൽ എന്നിവയുടെ തുടർച്ചയായ പുസ്തകം.

Hrudayavayal
₹250.00
ഉത്സവം കഴിഞ്ഞ് ഒന്നിച്ച് നൃത്തം ചവിട്ടിയവർ അവരവരുടെ കൂടാരങ്ങളിലേക്കു മടങ്ങി. മഞ്ഞു പെയ്യുന്ന ഈ രാവിൽ, മുനിഞ്ഞു കത്തുന്ന വിളക്കുമരത്തിനു താഴെ ഒരാൾ തനിച്ചാവുന്നു.
പിന്നീടാണ് ക്രിസ്തു വന്നത്. അവസാനത്തെ ചങ്ങാതിയും പടിയിറങ്ങുമ്പോൾ ആരുമറിയാതെ ഉള്ളിലേക്കെത്തുന്ന സുഹൃത്ത്, കുന്തിരിക്കത്തിന്റെ ഗന്ധത്തിൽ നിന്ന് നമുക്കീ തച്ചന്റെ വിയർപ്പിലേക്കു പോകാം.
ആത്മീയതയിൽ പശിമയുള്ള വാക്കുകൊണ്ടൊരു നവസൗഹൃദം രൂപപ്പെടുത്തിയ 'സഞ്ചാരിയുടെ ദൈവ'ത്തിന്റെ തുടർച്ചയാണീ പുസ്തകം.

Viswaprasidha Charakkathakal
Original price was: ₹340.00.₹272.00Current price is: ₹272.00.
അസാധാരണമായ ഒരു വായനാനുഭവത്തെ സമ്മാനിക്കുന്ന കൃതി. കത്തിയ മുറി, പിച്ചള പൂമ്പാറ്റ തുടങ്ങി ആഖ്യാനചടുലതയും ഉദ്വേഗവും ഒരുമിക്കുന്ന വിശ്വപ്രസിദ്ധമായ പതിനൊന്ന് ചാരക്കഥകളുടെ സമാഹാരം.
പരിഭാഷ: എ.എസ്. അയ്യൂബ്

Prameham Varunna Vazhi
Original price was: ₹130.00.₹104.00Current price is: ₹104.00.
ഭക്ഷണക്രമീകരണത്തിലൂടെ പ്രമേഹത്തെ എങ്ങനെ നിയന്ത്രിക്കാമെന്നു പറഞ്ഞു തരുന്ന പുസ്തകം.

Lokaprasastha Detective Kathakal
Original price was: ₹240.00.₹192.00Current price is: ₹192.00.
ദുരൂഹമരണങ്ങളുടെയും അസാധാരണസംഭവപരമ്പരകളുടെയും നിഗൂഢതകളെ മറികടക്കുകയും അവയിലെ സത്യത്തെ യുക്തിഭദ്രതയുടെ വെളിച്ചത്തിലേക്ക് നയിക്കുകയും ചെയ്യുന്ന കുറ്റാന്വേഷണ കഥകള്‍. ഉദ്വേഗവും നിരീക്ഷണവൈദഗ്ദ്ധ്യവും ലാളിത്യവുമൊരുമിക്കുന്ന ആഖ്യാനത്തിന്റെ സുവര്‍ണ്ണശോഭ ഈ കഥകൾക്ക് അകൃതിമ സൗന്ദര്യം നല്കുന്നു.

Keralathile Cherusasyangal
Original price was: ₹260.00.₹208.00Current price is: ₹208.00.
ഔഷധച്ചെടികൾ, പൂച്ചെടികൾ, ഭക്ഷ്യവിളസസ്യങ്ങൾ, കുറ്റിച്ചെടികൾ, മുൾച്ചെടികൾ, സുഗന്ധവിളസസ്യങ്ങൾ, വള്ളികൾ, പരാദസസ്യങ്ങൾ, വേലിച്ചെടികൾ, ഇലച്ചെടികൾ എന്നിങ്ങനെ ഹരിതലോകത്തെ പരോപകാരികളുടെ സവിശേഷതകൾ സമഗ്രമായി പരിശോധിക്കുന്ന പുസ്തകം.

Avasyam Anuvarthikkenda Vidyabhyasam
Original price was: ₹170.00.₹136.00Current price is: ₹136.00.
യതി നമുക്ക് സമ്മാനിച്ച ചിന്താലോകത്തിൽ നിന്ന് ഗഹനമായ ഏതാനും ലേഖനങ്ങൾ. വർത്തമാനകാലത്ത് അഭ്യാസം മാത്രമായി പരിമിതപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാഭ്യാസത്തിന് വിപുലമായ മാനങ്ങൾ നല്‍കേണ്ടതിന്റെ അനിവാര്യത ഈ കൃതി നമ്മെ ബോധ്യപ്പെടുത്തുന്നു.

50 Thikanjavarkkulla Arogya Samrakshanam
Original price was: ₹130.00.₹104.00Current price is: ₹104.00.
അന്‍പത് വയസ്സിനുശേഷം നമ്മുടെ ശരീരത്തെ ആരോഗ്യപരമായും സൗന്ദര്യപരമായും കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന പുസ്തകം. ആരോഗ്യകരമായ ശ്വസനം, നിയന്ത്രിതവും പോഷകസമൃദ്ധവുമായ ഭക്ഷണം, കൃത്യതയോടെയുള്ള വ്യായാമം തുടങ്ങിയവയിലൂടെ ഓരോ വ്യക്തിക്കും സ്വന്തമായി പരിശീലിക്കാവുന്ന തരത്തില്‍ ഡോ ജോണ്‍ പവ്വത്തില്‍ തയാറാക്കിയ പുസ്തകം.

Aanaye Ariyaan 500 Aanakaryangal
Original price was: ₹140.00.₹112.00Current price is: ₹112.00.
ആകാരംകൊണ്ടും ജീവിതരീതികൊണ്ടും മറ്റു ജീവികളിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന ആന മനുഷ്യനെ എന്നും വിസ്മയിപ്പിക്കുന്നു. ആനയെക്കുറിച്ച് അറിയേണ്ടതെല്ലാം സമഗ്രമായി ഈ കൃതിയിൽ പ്രതിപാദിക്കപ്പെടുന്നു.

Adrishya Sannidhyam
Original price was: ₹280.00.₹224.00Current price is: ₹224.00.
ജീവിതം എത്രമാത്രം രസകരമാണെന്നത് ഇത്തരത്തിലുള്ള മനുഷ്യരെക്കുറിച്ച് രേഖപ്പെടുത്തുന്ന പുസ്തകങ്ങൾ ബോദ്ധ്യപ്പെടുത്തുന്നു.
ഒരു സ്ത്രീയുടെ സാന്നിദ്ധ്യം അവൾക്ക് ശേഷം, മറ്റുള്ളവർക്കും കൂടിയുള്ളതാണ്, മറ്റുള്ളതിനും കൂടിയുള്ളതാണ് എന്നത് ഈ പുസ്തകത്തിന്റെ ശക്തമായ രേഖപ്പെടുത്തലാണ്. അവർ തന്റെ നിലനിൽപ്പിനായി മാത്രം പ്രവർത്തിച്ചില്ല. അവരുടെ സ്വാഭാവികമായ പ്രവൃത്തികളിലൂടെ മറ്റ് പുരോഗതികൾക്കും അവർ സഹായമേകുന്നുണ്ട്. ശരാശരി സ്ത്രീകൾക്കുണ്ടാകുന്ന മനപ്രയാസങ്ങൾ ഒന്നും തന്നെ ഈ പുസ്തകത്തിൽ കാണാൻ സാധിക്കാത്തതും ഈ സമാഹാരത്തിന്റെ കരുത്താണ്. നഗരജീവിതത്തിൽ നിന്നും ആവശ്യമുള്ളതെല്ലാം തനിക്കൊപ്പം നിലനിർത്തിക്കൊണ്ട്, പുതുതായി വന്നു ചേർന്ന ഗ്രാമജീവിതത്തോട് തന്നെ പൊരുത്തപ്പെടുത്തിക്കൊണ്ട്, നേരിട്ട് പല പരീക്ഷണങ്ങളിൽ നിന്നും സ്വതന്ത്രമായിക്കൊണ്ട് ജീവിച്ച ഒരു കർഷക കുടുംബത്തിലെ അമ്മയെ മങ്ങാത്ത ചിത്രം പോലെ കാട്ടിത്തരുന്നതാണ് ഈ പുസ്തകം. – എഴിലറസി

Afghan Nadodi Kathakal
Original price was: ₹170.00.₹136.00Current price is: ₹136.00.
മലയാളത്തിൽ ഇതുവരെ പറയാത്ത അഫ്ഗാൻ നാടോടിക്കഥകളെ തന്റെ ഭാവനയും കഥാംശവും കൂട്ടിച്ചേർത്ത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഹൃദ്യമാവുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു എഴുത്തുകാരൻ.
പുനരാഖ്യാനം: സലാം എലിക്കോട്ടിൽ

Alicinte Adbhuthalokam
Original price was: ₹120.00.₹99.00Current price is: ₹99.00.
ആലീസ് എന്ന പെണ്‍കുട്ടി എത്തിപ്പെടുന്ന വിചിത്രമായ ലോകത്തിന്റെയും അത്ഭുതം നിറഞ്ഞ കാഴ്ചകളുടെയും കഥ. ലുയീസ് കരോളിൻ്റെ സുപ്രസിദ്ധമായ നോവൽ മലയാളത്തിൽ.