-14%
Piravi
Original price was: ₹230.00.₹199.00Current price is: ₹199.00.
ഇന്ത്യൻ സ്ത്രീജീവിതത്തെ വളരെ ലളിതമായ ആഖ്യാന ശൈലിയിൽ കോറിയിടുന്നവയാണ് ബാനു മുഷ്താഖിന്റെ രചനകൾ. ആചാരങ്ങളും അനുഷ്ഠാനങ്ങളും ചേർന്ന് ഞെരുക്കുന്ന സ്ത്രീയനുഭവങ്ങളെ അതിന്റെ തീവ്രതയോടും അവതരിപ്പിക്കുന്ന നാലു നോവലെറ്റുകൾ.

-20%
Ormakalasala
Original price was: ₹280.00.₹225.00Current price is: ₹225.00.
പിറന്നു വളർന്ന മണ്ണും മണ്ണിൽ കാലൂന്നി നടന്ന കാലവും തഴുകിപ്പോയ ഇളംകാറ്റും അറിയാതെ വന്നുപോയ പൂക്കാലവും വേറൊരു കാലത്തിരുന്ന് ഓർത്തെടുക്കുമ്പോഴാണ് ഓർമകലാശാലകൾ തുറക്കുന്നത്.

Neelachedayan
Original price was: ₹1,180.00.₹999.00Current price is: ₹999.00.
ഘാതക് കമാൻഡോ ജയരാമൻ. കാശ്മീരിലെ മഞ്ഞുമലകളിൽ പാക് പടയോടും ലഡാക്കിലെ ഗൽവാനിൽ ചൈനീസ് പട്ടാളത്തോടും പോരാടിയ ധീരൻ. ജയരാമന്റെ സഹോദരൻ ഗോകുൽരാമൻ അപ്രത്യക്ഷനാകുന്നു. വോളൻ്ററി റിട്ടയർമെൻ്റ് എടുത്ത് സഹോദരനെ തേടി കേരളത്തിലെത്തിയ ജയരാമനെതിരെ അണിനിരന്നത് മയക്കുമരുന്നു മാഫിയകളും അധികാര രാഷ്ട്രീയ ക്രിമിനലുകളും ഉദ്യോഗസ്ഥ ദുർഭൂതങ്ങളും ഒന്നിച്ചു കൈകോർത്ത വൻ ശത്രുവ്യൂഹം!
ജോസി വാഗമറ്റം രചിച്ച ആക്ഷൻ ത്രില്ലർ.

Jahanara: Pulkkodithumpile Ithihasam
Original price was: ₹180.00.₹144.00Current price is: ₹144.00.
മുഗളചരിത്രത്തിലെ രണ്ട് ദുരന്ത കഥാപാത്രങ്ങളാണ് ദാരയും ജഹന്നാരയും. മഹാപണ്ഡിതനും ഗ്രന്ഥകാരനും വിവർത്തകനുമായിരുന്നു മൂത്തവനായ ദാരഷിക്കോഹ്. ദാരയുമായി ആത്മബന്ധം പുലർത്തിയിരുന്നു സഹോദരിയായ ജഹന്നാര. വിദുഷിയും ഗ്രന്ഥകാരിയുമായിരുന്നു. ഷാജഹാന്റെയും മക്കളായ ദാരയുടെയും ജഹന്നാരയുടെയും മനോവ്യാപാരത്തിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ കൃതി : പ്രൊഫ. വി കാർത്തികേയൻ നായർ.

Mtyum Koodalloorum
Original price was: ₹160.00.₹129.00Current price is: ₹129.00.
എംടിയുടെ എഴുത്തുവഴികളിലൂടെ അദ്ദേഹത്തിന്റെ ചെറിയമ്മയുടെ മകനായ എം ടി രവീന്ദ്രന്റെ സഞ്ചാരം. ഇതിൽ എം ടിയുടെ വ്യക്തിജീവിതവും സർഗജീവിതവും ഒരുപോലെ ഇതൾവിരിയുന്നു.

-15%
Adiyaravu
Original price was: ₹500.00.₹425.00Current price is: ₹425.00.
ശാരദയെയും അവളുടെ മകനെയും ഈ ഭൂമുഖത്തു നിന്നു തുടച്ചുനീക്കാൻ ഇത്രയേറെ സംഘർഷത്തിന്റെ ആവശ്യമില്ല. അത്രയ്ക്കൊന്നുമില്ല അവർ. ഇതു പോലെയൊരു ചെറുത്തുനിൽപ്പും പ്രത്യാക്രമണവും സ്വപ്നത്തിൽ പോലും കരുതിയില്ല. ഊതിയാൽ പറക്കുന്ന മണൽപൊടിയാണെന്നു വിചാരിച്ചു പോയി. വജ്രക്കല്ലാണിത്. കാഠിന്യമേറും മുറിച്ചു നീക്കുകയേ നിവൃത്തിയുള്ളൂ.

Speed Reading Swayam Pariseelikkam
Original price was: ₹300.00.₹240.00Current price is: ₹240.00.
വായനാവേഗതയും പഠനവേഗതയും പലമടങ്ങ് വർദ്ധിപ്പിക്കാനുതകുന്ന പ്രായോഗിക തന്ത്രങ്ങൾ.
വേഗത്തിലുള്ള വായനാ വൈദഗ്ധ്യം നേടുന്നതിന് ഉതകുന്ന തന്ത്രങ്ങളുടെയും യുക്തികളുടെയും സമാഹാരമാണ് അതിവേഗവായന അഥവാ സ്പീഡ് റീഡിംഗ് എന്ന പുസ്തകം.

-21%
Ila Pozhiyum Sisiram
Original price was: ₹500.00.₹399.00Current price is: ₹399.00.
തൊണ്ണൂറിലെ യുദ്ധത്തിനു മുമ്പ് കുവൈറ്റിലായിരുന്ന ജോർജ് തോമസ് മരുഭൂമിയിലെ ക്യാമൽ ട്രാക്കിലൂടെ രക്ഷപ്പെടാൻ ശ്രമിക്കെ ഇറാഖി പട്ടാളത്തിന്റെ പിടിയിൽപ്പെട്ടു. അന്നു മുതൽ തടവുകാരനാണ്. സദ്ദാം മെഡിക്കൽ സിറ്റി ഹോസ്പിറ്റലിലെ നഴ്സ് സുഷമ എംബസിയിലെ ഉദ്യോഗസ്ഥനായ മാധവൻകുട്ടിക്കയച്ച കത്ത് ജോർജിനെ ജയിലിൽ നിന്നു മോചിപ്പിക്കുന്നതു വരെയെത്തി. പക്ഷേ നാട്ടിൽ എത്തിയ ജോർജിന്റെ എല്ലാ സ്വപ്നങ്ങളും പൊഴിഞ്ഞുപോയി. ഹതഭാഗ്യരായ കുറെ മനുഷ്യരുടെ കഥ ഹൃദയസ്പർശിയായി ചിത്രീകരിക്കുന്ന ജനപ്രിയ നോവൽ.

Iyal Vaagai Pootha Paathakal
Original price was: ₹260.00.₹209.00Current price is: ₹209.00.
എം ജി ആർ എന്ന തണൽവൃക്ഷത്തിന്റെ ചുവട്ടിൽ സുരക്ഷിതത്വം നേടിയ വാസുവിന്റെ കഥയാണീ നോവൽ. തമിഴകരാഷ്ട്രീയത്തിന്റെയും സിനിമയുടെയും കയറ്റിറക്കങ്ങൾക്കിടയിൽ മൂകസാക്ഷിയായി നിലകൊണ്ട ഒരു ഡ്രൈവറുടെ കഥ എന്നതിനപ്പുറം അധികമാരും അറിയാത്ത, തമിഴ്നാട് സിനിമയും രാഷ്ട്രീയവും കൂടിക്കുഴയുന്ന ഒരു ലോകത്തെ ഇയൽവാകൈ പൂത്ത പാതകൾ അനാവരണം ചെയ്യുന്നു.

Kuthirakal
Original price was: ₹360.00.₹306.00Current price is: ₹306.00.
കടിഞ്ഞാണില്ലാതെ പായുന്ന കുതിരകളെപ്പോലെയാണ് മനുഷ്യമനസ്സ്. വ്യത്യസ്തരായ പാത്രസൃഷ്ടികളിലൂടെ വായനാസമൂഹത്തില്‍ ശ്രദ്ധേയനായ നോവലിസ്റ്റിന്റെ മറ്റൊരു മാസ്റ്റര്‍ പീസ്.

-10%
Pranayavazhinji
Original price was: ₹120.00.₹108.00Current price is: ₹108.00.
ഇരുവഴിഞ്ഞിപ്പുഴയുടെ ഹൃദയത്തിലൂടെ നീന്തിക്കയറിയ വ്യത്യസ്തമായ രണ്ടു പ്രണയങ്ങൾ. അനശ്വരപ്രണയത്തിന്റെ അടയാളപ്പെടുത്തലായി മാറിയ കാഞ്ചനമാലയും മൊയ്തീനും. നാടൻ പ്രേമത്തിന്റെ കാറ്റുവീശി കടന്നുപോയ ഇക്കോരനും മാളുവും. ഇരുവഴിഞ്ഞി പ്രണയവഴിഞ്ഞിയാക്കി മാറ്റുന്ന സർഗരചന.

Basheerum M.T Yum Pamukkum Malabarile Panthayakkuthirakalum
Original price was: ₹290.00.₹233.00Current price is: ₹233.00.
പതിവു സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞ കഥാപാത്രങ്ങളിലൂടെ തരളവും സങ്കീർണവുമായ മനുഷ്യാനുഭവങ്ങളെ ഉജ്ജ്വലമായി പകര്‍ത്തിയിട്ടും ലോകസാഹിത്യപ്പട്ടികയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട ബഷീര്‍, വീടുകളോടൊപ്പംതന്നെ ആഖ്യാനവേദിയാകുന്ന ലോഡ്ജ് മുറികളും കഥാപാത്രങ്ങളായെത്തുന്ന വായനക്കാരും പുസ്തകങ്ങളും രചനകളിലെ ശബ്ദപഥങ്ങളും ഗന്ധവൈവിദ്ധ്യവുമെല്ലാം ചേര്‍ന്നുള്ള ഒരു മറുവായനയില്‍ രൂപപ്പെടുന്ന മറ്റൊരു എം.ടി., മലബാറിനെ ഒരു പന്തയക്കുതിരയായിക്കണ്ട ഡി.എച്ച്. ലോറന്‍സ്, വരച്ചുവരച്ച് എഴുത്തുകാരനായ കാഫ്ക, പാമുക്ക്, സല്മാന് റുഷ്ദി, ആറ്റൂര്‍ രവിവര്‍മ്മ…ഒപ്പം, സ്വാതന്ത്ര്യപ്പോരാളികളെ മാനസികരോഗികളാക്കി ബ്രിട്ടീഷുകാര്‍ അടച്ചിട്ട കുതിരവട്ടം മെന്റല്‍ അസൈലം, രാജ്യമില്ലാത്തവരെന്ന് ലോകം വിളിക്കുന്ന ഫലസ്തീനികളുടെ പലായനജീവിതത്തിലെ സ്ഥിരം രൂപകമായ സ്യൂട്ട്കേസ്…തുടങ്ങി സാഹിത്യ-സാംസ്കാരിക ലേഖനങ്ങളുടെ സമാഹാരം. വി. മുസഫര്‍ അഹമ്മദിന്റെ ഏറ്റവും പുതിയ പുസ്തകം

Ente OCD Sathyanweshana Pareekshanangal
Original price was: ₹240.00.₹204.00Current price is: ₹204.00.
തെറാപ്പി എന്നത് ഒരു സത്യാന്വേഷണമാണ്. നെല്ലും പതിരും കൂടിക്കലർന്നു കിടക്കുന്നതുപോലെ വാസ്തവത്തിലുള്ള ധാരണകളും, മിഥ്യാധാരണകളും നമ്മുടെ ചിന്തകളിൽ കിടക്കുന്നുണ്ട്. സ്വയം ചിന്തിച്ചും തെറാപ്പിസ്റ്റിനോട് കൂടി ചിന്തിച്ചും ചില പരീക്ഷണങ്ങൾ സ്വയം നടത്തിയുമാണ് നേർവഴി കണ്ടെത്തുന്നത്.

Njan Jeevichu Ennathinte Thelivu
Original price was: ₹240.00.₹192.00Current price is: ₹192.00.
നക്സലൈറ്റ് നേതാവായ എ വർഗീസിനെ മേലുദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം താൻ വെടിവച്ചു കൊല്ലുകയായിരുന്നു എന്ന കോൺസ്റ്റബിൾ രാമചന്ദ്രൻ നായരുടെ ഏറ്റുപറച്ചിൽ പുറത്തുവന്നതോടെ മൂന്നു പതിറ്റാണ്ട് മുമ്പ് വയനാടൻ കാടുകളിൽ യഥാർഥത്തിൽ നടന്നതെന്തെന്ന് ലോകമറിഞ്ഞു.
ഈ ആത്മകഥ വായിക്കുന്നവർ നമ്മുടെ പോലീസ് എന്തെന്ന് അറിയുന്നു. നമ്മുടെ ഭാഷയിൽ ഇതിനുമുമ്പ് ഇത്തരമൊരു വെളിപ്പെടുത്തലുണ്ടായിട്ടില്ല. ഒരു സാധാരണ പോലീസുകാരന്റെ ഞെട്ടിപ്പിക്കുന്ന സ്വയം വെളിപ്പെടുത്തൽ.

Jungle Book
Original price was: ₹300.00.₹240.00Current price is: ₹240.00.
കാടിന്റെ ഹൃദയഭാഗത്ത് ചെന്നായ്ക്കൾ എടുത്തുവളർത്തിയ മൗഗ്ലിയെന്ന മനുഷ്യകുഞ്ഞിന്റെ കഥ. കാട്ടിലെ നിയമങ്ങൾക്കു കീഴിലെത്തിപ്പെടുന്ന മൗഗ്ലി കടന്നു പോകുന്ന ഹൃദയസ്പർശിയായ സാഹചര്യങ്ങൾ. ലോകത്തിലേറ്റവുമധികം വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നെന്ന് നിസ്സംശയം പറയാവുന്ന ‘ജംഗിൾ ബുക്കി’ ന്റെ മലയാള വിവർത്തനം. ലളിതമായ ഭാഷയിലും വ്യത്യസ്തമായ അവതരണത്തിലും തയാറാക്കിയിരിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമാകുന്ന പുസ്തകം. പരിഭാഷ പി സീമ.