Kerala's No.1 Online Bookstore
Filter
Out of Stock
How To Win Friends and Influence People (Malayalam)
Quick View
Add to Wishlist
Out of stock
Out of stock

How to Win Friends and Influence People – Malayalam

Original price was: ₹270.00.Current price is: ₹216.00.
നിങ്ങളുടെ ചിന്താഗതിയിലേയ്ക്ക് ജനങ്ങളെ വശീകരിക്കുവാനുള്ള വഴികളാണ് എങ്ങനെ സുഹൃത്തുക്കളെ സമ്പാദിക്കാം മനുഷ്യരെ സ്വാധീനിക്കാം എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. നിങ്ങളെ ഇഷ്ടപ്പെടാൻ ആറുവഴികൾ, അത്ഭുതഫലങ്ങളുള്ളവാക്കിയ കത്തുകൾ, കുടുംബജീവിതം സന്തുഷ്ടമാക്കാൻ ഏഴുനിയമങ്ങൾ തുടങ്ങിയ അധ്യായങ്ങൾ.

Irunda Vanasthalikal
Quick View
Add to Wishlist
Out of stock
Out of stock

Irunda Vanasthalikal

Original price was: ₹130.00.Current price is: ₹104.00.
നാമോരോരുത്തരുടെയും ജീവിതത്തോടു കടപ്പെട്ട പുസ്തകം. ജീവിതക്കാഴ്ച്ചകളെയും അതിന്റെ പ്രതിസന്ധികളെയും സൗന്ദര്യപരമായി മറികടക്കുന്ന രചന. നാമനുഭവിക്കാത്ത ജീവിതങ്ങളെ അത്രമേൽ അനുഭവവേദ്യമാക്കിയ ബെന്യാമിന്റെ ചെറുകുറിപ്പുകൾ.

Isal Vismayam: Husnul Jamalinte 150 Varshangal

Original price was: ₹230.00.Current price is: ₹184.00.
അറബി മലയാളത്തിൽ ഇറങ്ങിയ ആദ്യത്തെ സമ്പൂർണ പ്രണയകാവ്യമാണ് ബദറുൽ മുനീർ- ഹുസ്നുൽ ജമാൽ. മഹാകവി മോയിൻകുട്ടി വൈദ്യരുടെ ഈ കാവ്യത്തിന് നൂറ്റിയൻപത് വർഷം പൂർത്തിയാകുന്ന വേളയിൽ പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം അതിന്റെ ഗൗരവതരമായ വായനയിലേക്ക് വഴി തുറക്കുന്നതാണ്. ഹുസ്നുൽ ജമാലിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യപഠനമായ ഫോസ്റ്റിന്റെ പ്രബന്ധമുൾപ്പടെ ഇതിലെ പ്രണയസങ്കല്പം, കാല്പനികത, സ്ത്രീവാദദർശനം, സൂഫി പരിപ്രേക്ഷ്യം, പ്രസാധകചരിത്രം എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന അടരുകളെ ആഴത്തിൽ വിശകലനം ചെയ്യുന്ന പഠനങ്ങളുടെ സമാഹാരം.

Ishal Ramayanam
Quick View
Add to Wishlist
Out of stock
Out of stock

Ishal Ramayanam

Original price was: ₹480.00.Current price is: ₹384.00.
"ശ്രീ ഒ എം കരുവാരക്കുണ്ട് ചെയ്തിട്ടുള്ളത് വിലപ്പെട്ട സേവനമാണ്. രാമായണകഥ മുഴുവൻ മാപ്പിളപ്പാട്ടാക്കി അവതരിപ്പിക്കുക എന്നത് നിസ്സാരകാര്യമല്ല. രാമായണം ലോകം മുഴുവൻ വിവിധ കലാരൂപങ്ങളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, മാപ്പിളപ്പാട്ടിന്റെ രൂപത്തിലുള്ള രാമായണം ഒരു നവ്യാനുഭവം തന്നെ. കർക്കിടകമാസം രാമായണമാസമായി കൊണ്ടാടുന്നവരാണ് മലയാളികൾ. മാപ്പിളപ്പാട്ടിന്റെ രൂപത്തിലും കേരളം രാമായണം ആസ്വദിക്കട്ടെ.

Islam Pranayam Samarppanam
Quick View
Add to Wishlist
Out of stock
Out of stock

Islam Pranayam Samarppanam

Original price was: ₹400.00.Current price is: ₹320.00.
ദൈവികത ഹൃദയത്തിൽ തേടുന്ന അന്വേഷിയുടെ ഇരുചിറകുകൾ പ്രണയവും സമർപ്പണവുമാണെന്ന അനുഭവപ്പൊരുളിനെ ലളിതവും മനോഹരവുമായി അടയാളപ്പെടുത്തുന്ന അപൂർവ പുസ്തകം. ഇസ്‌ലാമിന്റെ കർമതലങ്ങളോ, വിശ്വാസവഴികളോ അല്ല ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം. മറിച്ച്, ഇസ്‌ലാം എന്ന പ്രണയസമർപ്പണത്തിന്റെ സ്പന്ദിക്കുന്ന ഹൃദയതാളം രേഖപ്പെടുത്തുകയാണ് എഴുത്തുകാരി.

Islam: Jihadhi Himsakkumappuram
Quick View
Add to Wishlist
Out of stock
Out of stock

Islam: Jihadhi Himsakkumappuram

Original price was: ₹250.00.Current price is: ₹200.00.
ഇസ്‌ലാമിന്റെ പേരിൽ നടക്കുന്ന കലാപങ്ങൾക്കും സ്പർധകൾക്കും ഒച്ചപ്പാടുകൾക്കുമപ്പുറത്ത് മറ്റൊരു ഇസ്‌ലാമുണ്ട്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തേക്കുറിച്ചുള്ള കൃത്യമായ ഉൾക്കാഴ്ച പ്രദാനം ചെയ്യുന്ന കാലാനുവർത്തിയായ ഇസ്‌ലാമിന്റെ വിവിധ വഴികളും വകഭേദങ്ങളും കാഴ്ചപ്പാടുകളും നമുക്കവിടെ കാണാൻ സാധിക്കും. ഇസ്‌ലാം സഹജമായി ആക്രമണോത്സുകവും സ്ത്രീവിരുദ്ധവുമാണോ? എന്തുകൊണ്ടാണ് യുവാക്കൾ ജിഹാദി ഖിലാഫത്ത് സ്ഥാപിക്കാൻ ഇസിസിലേക്കു പോകുന്നത്? ഇസ്‌ലാമിന് കാലാനുസൃതമായ നവീകരണം ആവശ്യമുണ്ടോ? തുടങ്ങി അനവധിയായ ചോദ്യങ്ങളെ സിയാവുദ്ദീൻ സർദാർ ചർച്ചയ്ക്ക് വയ്ക്കുന്നു.

Islamika Feminism
Quick View
Add to Wishlist
Out of stock
Out of stock

Islamika Feminism

Original price was: ₹150.00.Current price is: ₹120.00.
സ്ത്രീയുടെ അവകാശങ്ങളും കടമകളും പുരുഷനോടപ്പം തുല്യമായി നിർവഹിക്കപ്പെടേണ്ടതാണ് എന്നു പറയുകയും മാതൃകാപരവും ബുദ്ധിപരവുമായ നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്യുന്ന ഈ കൃതി. സ്ത്രീയുടെ അവകാശങ്ങൾ ഓരോന്നായി ഉയർത്തിപിടിക്കുകയാണ് അസ്ഗർ അലി എൻജിനീയർ ഈ പുസ്തകത്തിൽ.

Jatheeyathayude Koythukaalam

"വെള്ളക്കാരന്റെ സംസ്കാരത്തിന്റെ അടിസ്ഥാനമായി ഡ്യു ബോയിസ് കണ്ട അപരഹിംസയിൽ അധിഷ്ഠിതമായ ക്രൂരത, ഇന്ന് ഹിന്ദുമതം എന്ന പേരിൽ അറിയപ്പെടുന്ന ബ്രാഹ്മണവിശ്വാസത്തിലും സംസ്കാരത്തിലും ദൃശ്യമാണ്. ഇന്ത്യയിലെ മേൽജാതിക്കാർക്ക് തങ്ങൾ കൂടെ ഭാഗമായ ഒരു മർദനവ്യവസ്ഥയുടെ രൂപം തിരിച്ചറിയാനുള്ള ഒരു അവസരമാണിത്. ഈ ഒരു അവസരം അവർ തിരിച്ചറിയുന്നതാണ് നല്ലത്. എന്തെന്നാൽ, ദലിതർ ഇനി അധികം കാത്തുനിൽക്കുകയില്ല." - സൂരജ് യെങ്ഡെ

Kalivattam
Quick View
Add to Wishlist
Out of stock
Out of stock

Kalivattam

Original price was: ₹130.00.Current price is: ₹104.00.
കൊല്ലാനായി ഇറങ്ങിത്തിരിച്ചവനു മുന്നിൽ ഒരാൾക്ക് കീഴടങ്ങാതിരിക്കാനാവുമോ? കരിമ്പുമണ്ണിൽ ഫിലിപ്പോസ് വേട്ടക്കാരനും, സണ്ണിയെന്ന സാധാരണക്കാരൻ ഇരയുമായിത്തീരുകയാണ് ഈ നോവലിൽ. പഴയ പാരമ്പര്യവും പ്രതാപവും പുനഃസ്ഥാപിക്കാൻ വ്യഗ്രതപ്പെടുന്ന കരിമ്പുമണ്ണിൽ കുടുംബക്കാരുടെയും അതിന്റെ പ്രതാപശാലിയായ കാരണവർ ഫിലിപ്പോസിന്റെയും കഥയാണ് കളിവട്ടം.

Kizhavanum Kadalum
Quick View
Add to Wishlist
Out of stock
Out of stock

Kizhavanum Kadalum – Olive Edition

Original price was: ₹150.00.Current price is: ₹120.00.
“ഇതൊരു മഹത്തായ ഗ്രന്ഥവും മനുഷ്യേതിഹാസവുമാണ്. ഹെമിംഗ്‌വേ തൻറെ തലമുറയ്ക്കും വരുംകാല മനുഷ്യവർഗത്തിനും വേണ്ടി എഴുതിവെച്ച മരണപത്രവും കൂടിയാണ്.” -എം.ടി.വാസുദേവൻ നായർ

Kottayam Diary
Quick View
Add to Wishlist
Out of stock
Out of stock

Kottayam Diary

Original price was: ₹320.00.Current price is: ₹256.00.
പലവിധത്തിലും ഒരു കോട്ടയംകാരനായ എന്നെ സ്മിത ഗിരീഷിന്റെ ‘കോട്ടയം ഡയറി’ വളരെ ആനന്ദിപ്പിച്ചു. കോട്ടയം എന്ന ഭൂഖണ്ഡത്തിലെ തന്റെ കുറഞ്ഞ കാലത്തെ വാസത്തിൽ കണ്ടെത്തിയ അച്ചായന്മാരടക്കമുള്ള ജീവജാലങ്ങളെ സ്മിത വാചാലവും സുന്ദരവും കോട്ടയത്തിന്റെ രുചികൾ നിറഞ്ഞതുമായ വാക്കുകൾ കൊണ്ട് വരച്ചിടുന്നു. ഒരുപക്ഷേ, മലയാളത്തിൽ ആദ്യമായാണ് ഒരു ചെറു നഗരത്തിന് ഇങ്ങനെയൊരു മനോഹരമായ മായചിത്രം ലഭിക്കുന്നത്. പുസ്തകങ്ങളുടെ നഗരമായ കോട്ടയത്തിനുവേണ്ടി ഒരു പുസ്തകം! അനർഗളവും ഹൃദയത്തിൽ നിന്നുയരുന്നതുമാണ് സ്മിതയുടെ എഴുത്ത്. നല്ല എഴുത്തിന്റെയും നല്ല വായനയുടെയും സ്നേഹിതർക്ക് ഹൃദ്യമായ ഒരു സദ്യയാണ് ഈ കോട്ടയം പുസ്തകം ഒരുക്കുന്നത്. : സക്കറിയ

Kumaon Kunnukalile Narabhojikal
Quick View
Add to Wishlist
Out of stock
Out of stock

Kumaon Kunnukalile Narabhojikal

Original price was: ₹270.00.Current price is: ₹216.00.
1934 -ൽ ഇന്ത്യയുടെ പ്രഥമ ദേശീയപാർക്ക് സ്ഥാപിച്ച ജിം കോർബെറ്റ്, മരണത്തിനും ജീവിതത്തിനും ഇടയിൽ നിന്നുകൊണ്ട് നരഭോജികളായ കടുവകളോടേറ്റുമുട്ടിയ സാഹസികതയുടെ അനുഭവസാക്ഷ്യങ്ങൾ അനാവരണം ചെയ്യുന്നു. ഓരോ ചുവടുവെയ്പ്പിലും അപകടങ്ങളും ആശങ്കകളും പങ്കുവെച്ചുകൊണ്ട് വായനക്കാരെ അമ്പരിപ്പിക്കുന്നു; മുപ്പതോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ബെസ്റ്റ് സെല്ലർ.

Kuru
Quick View
Add to Wishlist
Out of stock
Out of stock

Kuru

Original price was: ₹240.00.Current price is: ₹192.00.
സുകുമാരന്‍ ചാലിഗദ്ധക്ക് ആന കേവലാനുഭവമല്ല, ജീവിതാനുഭവങ്ങളാണ്. ആനയുടെ കാല്പാടുകള്‍ മാത്രം കണ്ടിരുന്ന കാലത്തു നിന്നും, ആനയെ മൊത്തമായും കൂട്ടമായും, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സുലഭമായി കാണുന്ന ഇക്കാലം വരെയുള്ള അനുഭവകഥകള്‍. കുറുവാദ്വീപില്‍ വന്നും പോയുമിരിക്കുന്ന ആനകള്‍ ഇവിടെ കഥകളും കഥാപാത്രങ്ങളുമാകുന്നു.

Kuttanweshana Kathakal
Quick View
Add to Wishlist
Out of stock
Out of stock

Kuttanweshana Kathakal

Original price was: ₹290.00.Current price is: ₹232.00.
അന്വേഷണത്തിന്റെ കുരുക്കുകൾ അഴിച്ചുകൊണ്ട് പത്തൊമ്പത് ക്ലാസിക് കുറ്റാന്വേഷണ കഥകളാണിവിടെ ഉദ്വേഗഭരിതമായി കാത്ത് കിടക്കുന്നത്. അനേക വർഷങ്ങൾക്ക് മുന്നേ മലയാള ആനുകാലികങ്ങളിൽ എഴുതപ്പെട്ട ഡിറ്റക്ടീവ് കഥകളെ കണ്ടെത്തി അവതരിപ്പിക്കുകയാണീ സമാഹാരം. അസാധാരണ സംഭവങ്ങളും അവയുണ്ടാക്കുന്ന സംശയങ്ങളും കുറ്റവാളിയിലേക്ക് എത്തുന്നതുവരെ അടുത്തതെന്തെന്ന ചോദ്യവുമായി വായനക്കാരെ ഒപ്പം കൂട്ടുന്നു. നിഗൂഢതകളൊളിപ്പിച്ച വലിയ കഥാപരിസരങ്ങളുമായി, ഒറ്റയിരിപ്പിൽ വായിക്കാവുന്ന ചെറിയ കുറ്റാന്വേഷണകഥകൾ പ്രതീക്ഷിക്കാത്ത ക്ലൈമാക്സുകൾ തീർക്കുകയാണ്.

Life of Captain Raju
Quick View
Add to Wishlist
Out of stock
Out of stock

Life of Captain Raju

Original price was: ₹270.00.Current price is: ₹216.00.
വൈവിധ്യമാർന്ന ചമയങ്ങളിൽ അതിസൂക്ഷ്മതയോടെ ജനഹൃദയത്തിൽ ദൈർഘ്യമേറിയ അഭിനയസപര്യ കാഴ്ചവെച്ച ക്യാപ്റ്റൻ രാജുവിന്റെ കൃത്യതയുടെയും സ്നേഹത്തിന്റെയും ചായം പുരളാത്ത തീക്ഷണമായ ജീവിതാനുഭവങ്ങളുടെ പുസ്തകം.

Lokakatha
Quick View
Add to Wishlist
Out of stock
Out of stock

Lokakatha

Original price was: ₹220.00.Current price is: ₹176.00.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരായ എം.ടി. വാസുദേവന്‍ നായരും എന്‍.പി. മുഹമ്മദും വിവര്‍ത്തനം ചെയ്‌ത പത്തു വിശ്വോത്തര കഥകള്‍. വിശ്വസാഹിത്യത്തിലെ മഹാരഥന്മാരായ കഥാകൃത്തുക്കളുടെ 'മാസ്‌റ്റര്‍ പീസുകളാണ്‌ ഇതിലെ ഓരോ രചനയും. അനുബന്‌ധമായി എം.ടിയും എന്‍.പിയുമായുള്ള ഒരു സംഭാഷണവും. അവരുടെ എഴുത്തിന്റെയും വയനയുടെയും അനുഭവങ്ങളുടെയും ലോകത്തേക്കുള്ള നടപ്പാതയായി തീരുന്ന സംഭാഷണം.

Madhavikkuttiyude Pranaya Novelukal
Quick View
Add to Wishlist
Out of stock
Out of stock

Madhavikkuttiyude Pranaya Novelukal

Original price was: ₹170.00.Current price is: ₹136.00.
പരുന്തുകള്‍, അത്തറിന്റെ മണം, ആട്ടുകട്ടില്‍, രാത്രിയുടെ പദവിന്യാസം, കടല്‍ മയൂരം, രോഹിണി എന്നിങ്ങനെ മാധവിക്കുട്ടിയുടെ മനോഹരമായ ആറു ചെറുനോവലുകൾ.

-10%
Monte Cristoyile Prabhu
Quick View
Add to Wishlist
Add to cartView cart

Monte Cristoyile Prabhu

Original price was: ₹770.00.Current price is: ₹693.00.
ഫ്രഞ്ച് സാഹിത്യത്തിലെ ഇതിഹാസമായ അലക്‌സാണ്ടര്‍ ഡ്യൂമയുടെ ലോകപ്രശസ്തമായ സാഹസിക നോവലിന്റെ സമ്പൂർണ വിവർത്തനം. പ്രതികാര തൃഷ്ണയുടെയും കാരുണ്യത്തിന്റെയും നീതിയുടെയും സംഘര്‍ഷഭരിതമായ മാനങ്ങളിലൂടെ സഞ്ചരിക്കുന്ന അസാധാരണ സൃഷ്ടിയായി ഇന്നും ലോകമെങ്ങുമുള്ള വായനക്കാരെ വിസ്മയിപ്പിക്കുന്ന കൃതിയാണ് 'മോണ്ടി ക്രിസ്റ്റോയിലെ പ്രഭു'. മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും ആധികാരികവും മനോഹരവുമായ പരിഭാഷയാണ് മിനി മേനോന്‍ നിര്‍വഹിച്ചിരിക്കുന്നത്.

Oru Yogiyude Athmakatha
Quick View
Add to Wishlist
Add to cartView cart

Oru Yogiyude Athmakatha

Original price was: ₹220.00.Current price is: ₹199.00.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വിശിഷ്ടമായ നൂറ് ആധ്യാത്മികഗ്രന്ഥങ്ങളിൽ ഒന്നായി നാമനിർദേശം ചെയ്യപ്പെട്ട പരമഹംസ യോഗാനന്ദയുടെ അസാധാരണമായ ജീവിതകഥ. പുണ്യാത്മാക്കളുടെയും യോഗികളുടെയും ശാസ്ത്രത്തിന്റെയും ദിവ്യാത്ഭുതങ്ങളുടെയും മരണത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും പര്യവേഷണത്തിന്റേതായ ഒരു ലോകത്തേക്ക് 'ഒരു യോഗിയുടെ ആത്മകഥ' വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നു.

Madhavikkuttiyude Premakathakal
Quick View
Add to Wishlist
Out of stock
Out of stock

Madhavikkuttiyude Premakathakal

Original price was: ₹350.00.Current price is: ₹280.00.
"അതൃപ്തമായ പ്രേമത്തിനു രചിക്കുന്ന വിലാപകാവ്യങ്ങൾ എന്നോ, തിളച്ചു മറിയുന്ന പ്രേമത്തിനു നൽകിയ ചിത്രാക്ഷരികൾ എന്നോ ഇവയ്ക്കു പേരിടാം. കടലിൽ നിറയെ കവിതാശകലങ്ങളാണെന്ന്, മാധുര്യമൂറുന്ന പ്രേമസന്ദേശങ്ങളാണെന്ന് എഴുതുന്ന ഈ കവി, കടലിനടിയിൽ കവികളുടെ വിളർത്ത ശവശരീരങ്ങൾ കണ്ടെത്തുമ്പോൾ അത് കഥയായി മാറുന്നു; അനശ്വരതയുടെ രഹസ്യം പറയുന്ന പ്രേമകഥ." - വി ആർ സുധീഷ് പ്രണയത്തിന്റെ സൂര്യകാന്തിപ്പൂക്കൾ പൂത്തുനിൽക്കുന്ന ഏകാന്തമായ ഒരു പ്രേമരാജ്യത്തിലേക്കുള്ള ക്ഷണമായി തീരുന്ന കഥാസമാഹാരം. ഒരു സ്നേഹത്തിന്റെ കഥ, പ്രേമത്തിന്റെ വിലാപകാവ്യം, രാജാവിന്റെ പ്രേമഭാജനം, സ്നേഹിക്കപ്പെട്ട സ്ത്രീ, കുളക്കോഴികൾ, രാധ അനുരാധ, പത്മാവതി എന്ന വേശ്യ, മന്ത്രവാദിയുടെ മകൾ, രാജവീഥികൾ, സൊനാഗച്ചി, നഷ്ടപ്പെട്ട നീലാംബരി തുടങ്ങിയ മാധവിക്കുട്ടിയുടെ 37 പ്രേമകഥകള്‍.

    0
    Your Cart
    Your cart is emptyReturn to Shop
    ×