-11%
Chiriyude Thampuran
Original price was: ₹100.00.₹89.00Current price is: ₹89.00.
Chilie: Mattoru September 11
₹60.00
''അവരുടെ കയ്യിലാണ് അധികാരം, അവർക്ക് നമ്മെ തകർക്കാം. പക്ഷേ സാമൂഹ്യ പ്രക്രിയകളെ തടഞ്ഞുനിർത്താനാവില്ല, കുറ്റകൃത്യങ്ങൾകൊണ്ടോ അധികാരം കൊണ്ടോ. ചരിത്രം നമ്മുടേതാണ്, ജനങ്ങൾ അത് നിർമിക്കും.''

Pachakari Vibhavangal
Original price was: ₹130.00.₹104.00Current price is: ₹104.00.
ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും ഉതകും വിധം തയ്യാറാക്കിയ പച്ചക്കറി വിഭവങ്ങൾ. വൈവിധ്യമേറിയതും രുചിയേറിയതുമായ ഈ വിഭവങ്ങൾ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതാണ്. ഭക്ഷണപ്രേമികൾക്ക് നിരവധി രുചികളെ ഈ പുസ്തകത്തിലൂടെ പരിചയപെടാനാകും.

P M Taj
Original price was: ₹600.00.₹480.00Current price is: ₹480.00.
മലയാള നാടകവേദിയെ വിപ്ലവകരമായി പുനഃസൃഷ്ടിക്കുവാൻ കൂട്ടം തെറ്റി അലഞ്ഞ പലരുമുണ്ട്. അതിൽ നിർണായകമായ സ്ഥാനമാണ് പി എം താജിനുള്ളത്. മനുഷ്യന്റെ ആവാസവ്യവസ്ഥ ഭിന്നരൂപങ്ങളിൽ താജിന്റെ നാടകങ്ങൾ ആവിഷ്കരിച്ചു. മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവബന്ധത്തെ ഭൗതികമായ മാനങ്ങളിൽ തന്നെ മനസ്സിലാക്കി. അധികാര വിധേയത്വബന്ധത്തിന്റെ സ്വഭാവത്തെ വിശകലനം ചെയ്തു. ജീവിക്കുന്ന കാലത്തോടും ദേശത്തോടും കൂടുതൽ പ്രതിബദ്ധതയുള്ളവനായിരിക്കുവാൻ ബോധപൂർവം ശ്രമിച്ചു. ഘടനയിലും പ്രമേയത്തിലും ഒരുപോലെ സമകാലികത പുലർത്തുക എന്ന അതിസങ്കീർണമായ പ്രക്രിയയെ ലളിതമായും സാഹസികമായും അഭിമുഖീകരിച്ചു. മിത്തുകളിൽ നിന്നും ഐതിഹ്യങ്ങളിൽ നിന്നും നാടോടിഭാവനകളിൽ നിന്നും സ്വീകരിച്ച ബിംബങ്ങൾ താക്കോൽവാക്കുകളായി രാഷ്ട്രീയാർത്ഥം തേടി. താജ് ഒരു രാഷ്ട്രീയ നാടകവേദിയെ സ്വപ്നം കാണുകയായിരുന്നു. അപരിചിതമായ ഒരു രാഷ്ട്രീയ നാടകവേദി. നാടകകൃത്ത്, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, സാംസ്കാരിക പ്രവർത്തകൻ എന്നിങ്ങനെ പല നിലകളിൽ തന്റെ സ്വത്വത്തെ വിഭജിച്ച താജിന്റെ കലാജീവിതത്തെ മുൻനിർത്തി ‘പി എം താജ്’ എന്ന ബൃഹത്തായ പുസ്തകം എഡിറ്റ് ചെയ്യുക വഴി ഭാനുപ്രകാശ് ചെയ്യുന്നത് ജീവിതത്തിന്റെ അടിസ്ഥാനബോധ്യങ്ങൾ പകർന്നു നൽകിയ താജിന്റെ നാടകവഴികളിൽ പതിയിരിക്കുന്ന ഏകാന്തതയെയും തീക്ഷ്ണയാഥാർത്ഥ്യങ്ങളെയും പരീക്ഷണാത്മകതയെയും വെളിച്ചത്തു കൊണ്ടുവരികയാണ്.

Chiri Madhuratharam
Original price was: ₹155.00.₹139.00Current price is: ₹139.00.
ചിരി മധുരതരം, വിമർശനഹാസ്യപരമായ ഗദ്യലേഖനങ്ങളുടെ സമാഹാരം.

-20%
Chengannoo Kunjathi Oru Puravrutham
Original price was: ₹280.00.₹224.00Current price is: ₹224.00.
മധ്യതിരുവിതാംകൂറില്‍ പ്രചരിച്ചിരുന്ന പാട്ടുകാവ്യത്തിന്റെ പുനരാഖ്യാനമാണ് ചെങ്ങന്നൂ കുഞ്ഞാതി ഒരു പുരാവൃത്തം. എഴുത്തിന്റെയും വായനയുടെയും പൊതുമണ്ഡലത്തില്‍ പ്രവേശനം കിട്ടാതെ മാറ്റി നിര്‍ത്തപ്പെട്ട ജനതയുടെ ആത്മാവിഷ്‌ക്കാരങ്ങളായ നാടന്‍ പാട്ടുകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. നാടുവാഴിത്ത കാലത്ത് പടവെട്ടി മുന്നേറിയ കുഞ്ഞാതിയുടെ ധീരോദാത്തമായ കഥ, പുതിയ തലമുറയ്ക്ക് നാം പിന്നിട്ടുവന്ന വഴികളെപ്പറ്റി മനസ്സിലാക്കാന്‍ പര്യാപ്തമാണ്. ജാതിവെറിയും അസ്പൃശ്യതയും നടമാടിയ കാലത്ത് പറയ സമുദായത്തില്‍ നിന്നും ഉയര്‍ന്നു വന്ന കുഞ്ഞാതിയുടെ പോര്‍വീര്യം സമൂഹത്തിനു പകര്‍ന്നു നല്‍കാന്‍ ഈ കൃതിക്ക് കഴിയും.

Charulatha
₹60.00
2010-ലെ വയലാര്‍ അവാര്‍ഡ് നേടിയ കൃതി.
ഉണ്മയിലേക്കുള്ള തീര്‍ത്ഥാടനമാണ് ഈ കൃതി. ജീവിതത്തിന് എക്കാലവും ദിശാബോധം പകര്‍ന്നുതരുന്ന സനാതനമൂല്യങ്ങളാല്‍ ആവരണംചെയ്യപ്പെട്ടവയാണ് ഇദ്ദേഹത്തിന്‍റെ കവിതകള്‍. ഭാരതീയസംസ്കാരത്തിന്‍റെ അടിത്തറയായ ആരണ്യസംസ്കൃതിയില്‍നിന്നും കവിത ഉത്ഭവിക്കുന്നു.

Ormakalude Manthrikasparsam
Original price was: ₹200.00.₹160.00Current price is: ₹160.00.
ഒരു മാന്ത്രികൻ ആകസ്മികമായിട്ടാണ് തന്റെ ഓർമക്കുറിപ്പുകൾ എഴുതാൻ തുടങ്ങിയെതെങ്കിലും അതൊരു കഥപോലെ, തികച്ചും ഒരു കല്പിത കഥ സർഗ്ഗാത്മകമായി രേഘപെടുത്തിയതുപോലെ ആയിത്തീർന്നിരിക്കുന്നു. ഏതൊരു എഴുത്തുകാരനും സർഗ്ഗാത്മകമായ വൈഭവം കാണിക്കണമെന്നുണ്ടെങ്കിൽ അതിനുപിന്നിൽ മനോഹരമായൊരു ഭൂപ്രകൃതിയുണ്ടാവണമെന്ന് പറയാറുണ്ട്. നിലമ്പൂർ പോലെ വശ്യമായ ഭൂപ്രകൃതിയിൽ നിന്നുവന്ന ഗോപിനാഥ്, പ്രകൃതിയുടെ സ്വാധീനം മനസ്സിലിട്ടുകൊണ്ട് ഗൃഹാതുരത്വം പകരാൻ കഴിയുന്ന ഒരെഴുത്തുകാരൻ കൂടിയാണെന്ന് തെളിച്ചിരിക്കുകയാണ് : ഒ എൻ വി

Nostalgia
Original price was: ₹220.00.₹176.00Current price is: ₹176.00.
അതിഗഹനമായ ജീവിതാന്വേഷണങ്ങളും അസ്തിത്വദുഃഖത്തിന്റെ ആകുലതകളും ഈ പുസ്തകത്തിലെ പ്രമേയമേയല്ല ! ഭൂമിയെ അച്ചുതണ്ടിൽ നിന്ന് തെറിപ്പിക്കാൻ മാത്രം ശക്തമായ കുറിപ്പുകൾ എന്ന അവകാശവാദവുമില്ല. പല ഇടങ്ങളിൽ ജീവിക്കുന്ന പലർ, പലപ്പോഴായി ഫേസ്ബുക്ക് എന്ന മാധ്യമത്തിൽ കോറിയിട്ട എഴുത്തുകളുടെ സമാഹാരമാണിത്. മിക്കപ്പോഴും ചെറുചിരിയായും ഇടക്ക് നേർത്ത നൊമ്പരമായും നനുത്ത സാന്ത്വനമായും മനുഷ്യമനസ്സിനെ തൊട്ടുതലോടുന്ന അനുഭവരസക്കൂട്ട്. നിത്യജീവിതത്തിന്റെ നിസ്സഹായതകളിൽ, മുഷിഞ്ഞ യാത്രകളുടെ വിരസതകളിൽ, വീർപ്പുമുട്ടിക്കുന്ന വിഹ്വലതകളിൽ, എല്ലാം മറന്ന് അല്പനേരത്തേക്ക് പുസ്തകത്താളുകളിൽ അലയാൻ പ്രേരിപ്പിക്കുന്ന രചനയാണ് നൊസ്റ്റാൾജിയ പുരണ്ട നൊസ്സിന്റെ കിസ്സകൾ..‘നൊസ്സ്റ്റാൾജിയ’

Cancerine Keezhadakkam
Original price was: ₹240.00.₹192.00Current price is: ₹192.00.
കാന്‍സര്‍ രോഗം, ചികിത്സാവിധികള്‍, രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍, പ്രകൃതിചികിത്സാവിധികള്‍ തുടങ്ങി കാന്‍സറുമായി ബന്ധപ്പെട്ടതെല്ലാം സമഗ്രവും ആധികാരികവുമായി പ്രതിപാദിക്കുന്ന പുസ്തകം.

Charithram Oru Samarayudham
Original price was: ₹150.00.₹120.00Current price is: ₹120.00.
മറവികള്‍ക്കെതിരായ സാംസ്‌കാരിക കലാപത്തിന് ഊര്‍ജം പകരുന്ന പുസ്തകം.

Njananu Malala
Original price was: ₹430.00.₹344.00Current price is: ₹344.00.
ആഗോളഭീകരതയാല്‍ പിഴുതെറിയപ്പെട്ട ഒരു കുടുംബത്തിന്റെ ശ്രദ്ധേയമായ കഥയാണ് ഞാനാണ് മലാല. ആണ്‍കുട്ടികള്‍ക്കു മാത്രം വിലകല്പിക്കുന്ന ഒരു സമൂഹത്തില്‍ തങ്ങളുടെ മകളെ തീവ്രമായി സ്നേഹിക്കുന്ന മലാലയുടെ മാതാപിതാക്കളുടെ കഥ കൂടിയാണിത്.

-10%
C J Thomasum C J Thomasum
Original price was: ₹120.00.₹108.00Current price is: ₹108.00.
സി ജെ തോമസിന്റെ തീക്ഷ്ണയൗവനത്തെയും അനുഗൃഹീത പ്രതിഭയെയും ഓർമകൾ കൊണ്ട് കൊരുത്തെടുക്കുന്ന പുസ്തകം.

Caster Bridginte Mayor
Original price was: ₹320.00.₹256.00Current price is: ₹256.00.
വിക്‌ടോറിയന്‍ റിയലിസത്തിന്റെയും റൊമാന്റിസിസത്തിന്റെയും പ്രതീകമാണ് തോമസ് ഹാര്‍ഡി. കാല്പനികതയെ യാഥാര്‍ത്ഥ്യവുമായി ബന്ധിപ്പിക്കുന്നതില്‍ ഹാര്‍ഡിയുടെ നോവലുകള്‍ വിജയിച്ചു. കാസ്റ്റര്‍ബ്രിഡ്ജിലെ മേയറായി വളര്‍ന്നു വന്നുകൊണ്ടിരുന്ന മൈക്കിള്‍ ഫ്യൂഡല്‍ മൂല്യങ്ങളെ തകര്‍ത്തു വളര്‍ന്നുവന്ന പുതിയ കാലഘട്ടത്തിന്റെ പ്രതീകമാണ്. കാസ്റ്റര്‍ബ്രിഡ്ജിന്റെ മേയറിലെ കഥാപാത്രങ്ങളുടെ സങ്കീര്‍ണ്ണമായ മാനസിക വ്യാപാരങ്ങളിലൂടെ നമുക്കും കടന്നുപോകാം.

Bhoothavum Varthamanavum
₹80.00
ഭൂതവും വർത്തമാനവും: ഇന്ത്യ കണ്ട മികച്ച ചരിത്ര പ്രതിഭകളിൽ ഒരാളായ റൊമില ഥാപ്പറുമായി രൺബീർ ചക്രവർത്തി നടത്തിയ ദീർഘ അഭിമുഖം. മതം, മതേതരത്വം, ഹിന്ദുത്വം, പൗരാണികത എന്നിവയെ സംബന്ധിച്ചുള്ള ആഴത്തിലുള്ള ആലോചനകളും നിരീക്ഷണങ്ങളും ഈ പുസ്തകത്തിൽ വായിക്കാം.

Nilavinte Pennungal
Original price was: ₹300.00.₹240.00Current price is: ₹240.00.
2019 ലെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരം ലഭിച്ച ജോഖ അൽഹാരിസിയുടെ ‘സെലസ്റ്റ്യൽ ബോഡീസ്’ എന്ന കൃതി മലയാളത്തിൽ.
അൽഅവാഫിയെന്ന ഗ്രാമത്തിലെ ജീവിതം സംഭവബഹുലമാണ്. കണ്ണുതുറന്നുവെച്ചാൽ മയ്യയുടെ നിശബ്ദമായ പ്രണയവും അസ്മയുടെ പുസ്തകശേഖരത്തിൽ കയറിപ്പറ്റിയ ഏടും കൗലയുടെ അലമാരയ്ക്ക് അകത്തൊളിപ്പിച്ച ലിപ്സ്റ്റിക്കും കാണാം. നിലാവിൽ കുളിച്ചുകിടക്കുന്ന മരുഭൂമിയിൽ നക്ഷത്രമെണ്ണിക്കിടക്കുന്ന കമിതാക്കളെയും തോട്ടത്തിലെ ഈന്തപ്പനകളിൽ പ്രണയിനിയുടെ പേര് കോറിയിടുന്ന അബ്ദുള്ളയെയും കാണാം. ദരീഫയുടെ നൃത്തം കാണാം. സുവൈദിന്റെ ഊദ് വായന കേൾക്കാം. ആഭിചാരവും അടിമക്കച്ചവടവുമടക്കം ആധുനിക ഓമനിന്റെ പരിണാമ ദശകളിലെ വിവിധ ചിത്രങ്ങളെ അൽഅവാഫിയുടെ കണ്ണാടിച്ചില്ലിലൂടെ വരച്ചിടുകയാണ് എഴുത്തുകാരി.

Nellu: Oru Grameena Samskruthiyude Charithram
Original price was: ₹390.00.₹312.00Current price is: ₹312.00.
ഒരു ഗ്രാമീണ സംസ്കൃതിയുടെ ചരിത്രം നെല്ലിലുണ്ട്. നെല്ലിനു ചുറ്റും ഒരു വലിയ ജൈവലോകവുമുണ്ട്. നെൽകൃഷിയെ സംബന്ധിച്ച നാട്ടറിവുകളും ശാസ്ത്രീയ വശങ്ങളുമുണ്ട്. നിരന്തരമായ അന്വേഷണത്തിലൂടെ, വായനയിലൂടെ നാട്ടറിവുകളുടെ അടിവേരുകൾ പരിശോധിക്കപ്പെടുകയാണിവിടെ.