Kerala's No.1 Online Bookstore
Filter
Out of Stock
Nandithayude Kavithakal
Quick View
Add to Wishlist
Out of stock
Out of stock

Nandithayude Kavithakal

Original price was: ₹250.00.Current price is: ₹213.00.
നന്ദിതയെപ്പോലെ ഏറെ രാവുകളിൽ ഞാനുമിരുന്ന് മൃത്യുവിനെപ്പറ്റി കൊതിയോടെ ചിന്തിച്ചിട്ടുണ്ട്. പിന്നീടതു ദുഃഖത്തെപ്പറ്റിയായി, സ്നേഹത്തെപ്പറ്റിയായി, സ്നേഹം ജീവിതമായി മാറുന്ന, എന്റെ ദുഃഖങ്ങൾ നിസ്സാരമായിത്തീരുന്ന ഒരു നക്ഷത്രസന്ധ്യയിൽ ആ മൃത്യുവാഞ്‌ഛയിൽ നിന്നു ഞാൻ തിരിഞ്ഞുനടന്നു. നന്ദിതയ്ക്ക് തിരിഞ്ഞു നടക്കാനായില്ല. അവിടെ ‘അരുതേ’ എന്നു പറയാൻ ദുർബലമെങ്കിലും ഉള്ളു പിളർക്കുന്ന ഒരു വിളിയുടെ തീവ്രപ്രേരണയുണ്ടായില്ല. – സുഗതകുമാരി ജീവിതത്തോടും മരണത്തോടുമുള്ള ആസക്തികള്‍ക്കും വിരക്തികള്‍ക്കുമൊടുവില്‍ മാഞ്ഞുപോയ നന്ദിത ഡയറിത്താളുകളില്‍ ഒളിച്ചുവെച്ച കവിതകളുടെ സമാഹാരം

Nawab Rajendran: Oru Manushyavakasa Porattathinte Charithram

Original price was: ₹500.00.Current price is: ₹399.00.
അധികാരപ്രമത്തതയും അഴിമതിയുടെ പ്രലോഭനങ്ങളും ഭരണകൂടത്തെയും ഭരണാധികാരികളെയും എത്രമേൽ ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധവുമാക്കാം എന്നതിന്റെ സാക്ഷിമൊഴിയാണ് നവാബ് രാജേന്ദ്രന്റെ ജീവിതം. മലയാള മാധ്യമവ്യവസായം അഴിമതിയോടും അധികാരത്തോടും സന്ധിയും സഹകരണവും പ്രഖ്യാപിച്ച നാളുകളിൽ കരുത്തുറ്റ ഒരു ബദൽ സൃഷ്ടിക്കാൻ ശ്രമിച്ചതായിരുന്നു രാജേന്ദ്രന്റെ 'കുറ്റം'. അതിന് അധികാരികൾ വിധിച്ച ശിക്ഷയായിരുന്നു കീറിപ്പറിച്ചെറിഞ്ഞ രാജേന്ദ്രന്റെ മാധ്യമജീവിതം. പൊതുജീവിതത്തിൽ മനുഷ്യർ പുലർത്തേണ്ട സത്യസന്ധതയ്ക്കും സുതാര്യതയ്ക്കും പാഠപുസ്തകം രചിക്കുകയായിരുന്നു നിയമസമരങ്ങളിലൂടെ നവാബ് രാജേന്ദ്രൻ. മനുഷ്യാവകാശത്തെ ഒരു രാഷ്ട്രീയപ്രമേയമായി തിരിച്ചറിഞ്ഞുതുടങ്ങുന്ന ഇക്കാലത്ത്, അത്തരം സമരങ്ങൾ ഇല്ലെങ്കിൽ ജനാധിപത്യം അട്ടിമറിക്കപ്പെടും എന്ന ഭയം പ്രബലമാകുന്ന ഇക്കാലത്ത്, നവാബിന്റെ ഈ ജിവിതകഥ മാധ്യമപഠനത്തിലും നിയമചരിത്രത്തിലും ഒരു പാഠപുസ്തകമാണ്.

Samanjasam
Quick View
Add to Wishlist
Out of stock
Out of stock

Samanjasam

By
Original price was: ₹100.00.Current price is: ₹79.00.
പരിപൂർണമായ ആൺമയ്ക്കായി കൊതിക്കുന്ന സ്ത്രൈണതയുടെ നിരന്തര പ്രയാണത്തിന്റെ ചിത്രമാണ് സമഞ്ജസം. കേവലം മാംസനിബദ്ധമായ രാഗത്തെയല്ല അതു തേടുന്നത് മറിച്ച്, പെൺമയുടെ ബഹുമുഖവും അതീന്ദ്രയവുമായ ലോലസ്പർശിനികളിൽ സംതൃപ്തി നൽകി പെയ്തിറങ്ങുന്ന ആത്മഹർഷങ്ങളെയാണ്. സ്ത്രീ മനസ്സിന്റെ നിഗൂഢതയിലേക്കും ഉന്മാദത്തിലേക്കും സഹനത്തിലേക്കും നയിക്കുന്ന പുസ്തകമാണ് സമഞ്ജസം.

-10%
Bookmarks with Ravi Varma Paintings
Quick View
Add to Wishlist
Add to cartView cart

Bookmarks with Ravi Varma Paintings

Original price was: ₹66.00.Current price is: ₹60.00.
രാജാ രവിവർമയുടെ പ്രശസ്തമായ പെയിന്റിങ്ങുകളുമായി 33 ബുക്ക് മാർക്കുകൾ.

Madhura Naarakam
Quick View
Add to Wishlist
Out of stock
Out of stock

Madhura Naarakam

Original price was: ₹230.00.Current price is: ₹184.00.
ഗൃഹാതുരത്വം നിറഞ്ഞ എത്രമാത്രം നെടുവീര്‍പ്പുകളാണ് മഹാനഗരങ്ങളുടെ ആകാശങ്ങളില്‍ ശ്വാസം മുട്ടിക്കിടക്കുന്നത്. നഗരത്തിന്‍റെ തിരക്കുകളില്‍ സര്‍വം മറന്നുപോയവരും, ദൂരെയൊരു ഗ്രാമത്തിലെ തിരക്കൊഴിഞ്ഞ ഊടുവഴികളെക്കുറിച്ചും അവിടെ കണ്ടുമുട്ടാറുള്ള മുഖങ്ങളെക്കുറിച്ചുമുള്ള ഓര്‍മകള്‍ താലോലിക്കുന്നുണ്ടാകും. ഒമാനിലെ സ്വന്തം ഗ്രാമത്തിലെ വീട്ടുവളപ്പില്‍ വളര്‍ന്നു വന്നിരുന്ന മധുരനാരകത്തിന്‍റെ നിറമുള്ള നിഴല്‍ സുഹൂറില്‍ ഗൃഹാതുരത്വമുണര്‍ത്തുന്നു. ആ നിഴലില്‍ ഏറ്റവും തിളക്കമുള്ള നിറം ബിന്‍ത് ആമിറിന്‍റേതാണ്. ഇംറാന്‍റെ നാട്ടുനോവിന് പാകിസ്താനിലെ കുഗ്രാമത്തില്‍ പച്ചപ്പില്‍ കുളിച്ചു കിടക്കുന്ന വയലുകളില്‍ പതിക്കുന്ന പ്രഭാതകിരണങ്ങളുടെ നിറമാണ്. മണ്ണും മരങ്ങളും മനുഷ്യരും തമ്മില്‍ ഇഴപിരിയാതെ കെട്ടിപ്പുണര്‍ന്നു കിടക്കുന്നതിനെ ഒരു പ്രവാസിപ്പെണ്‍കുട്ടിയുടെ ഓര്‍മകളിലൂടെ വരച്ചിടുകയാണ് മാന്‍ ബുക്കര്‍ ഇന്‍റര്‍നാഷണല്‍ ജേതാവു കൂടിയായ എഴുത്തുകാരി.

Mahathma Gandhi: Jeevitham Darsanam Kathukal

Original price was: ₹300.00.Current price is: ₹240.00.
ലോകജനതയ്ക്ക് എക്കലവും സൂക്ഷിക്കവുന്ന ദർശനങ്ങൾ നൽകിയ മഹാത്മാഗാന്ധിജിയുടെ ജീവിതം, ദർശനം, കത്തുകൾ. ഏതുകാലത്തും മനുഷ്യർക്ക് ഉതകും വിധം ജീവിതത്തെ മാറ്റാനാവുമെന്ന് ഓർമ്മപ്പെടുത്തുകയാണ് ഗാന്ധിജിയുടെ ഈ പുസ്തകത്തിലെ ഓരോ വരികളും.

Malayalathinte Prabhashanangal
Quick View
Add to Wishlist
Out of stock
Out of stock

Malayalathinte Prabhashanangal

Original price was: ₹245.00.Current price is: ₹196.00.
മലയാള സാഹിത്യത്തിനും ഭാഷയ്ക്കും ദാർശനികമാനങ്ങൾ നൽകിയ നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ പ്രസംഗങ്ങളുടെ സമാഹാരം. കഥാകൃത്തുക്കളും കവികളും ചിന്തകരും ഒത്തൊരുമിക്കുന്ന ഈ പുസ്തകത്തിലെ പ്രസംഗങ്ങൾ എക്കാലവും സൂക്ഷിച്ചുവെക്കാവുന്ന ഒരു പാഠപുസ്തകമാണ്. സാഹിത്യം, സംസ്കാരം, രാഷ്ട്രീയം തുടങ്ങി വ്യത്യസ്ത അനുഭവങ്ങൾ വിളംബരം ചെയ്യുന്ന അപൂർവ്വ സമാഹാരം.

Manaklesamillathe Jeevikkunnathengane
Quick View
Add to Wishlist
Out of stock
Out of stock

Manaklesamillathe Jeevikkunnathengane

Original price was: ₹435.00.Current price is: ₹348.00.
മനക്ലേശം നിങ്ങളെ തകർക്കുന്നതിനുമുൻപ് മനക്ലേശത്തെ എങ്ങനെ തകർക്കാമെന്നാണ് ഈ പുസ്തകം പഠിപ്പിക്കുന്നത്. മുൻകൂട്ടി മനസ്സിലാക്കി പ്രതിസന്ധികളെ അകറ്റിനിർത്താനും നിലനിൽക്കുന്ന വിഷമങ്ങളെ തരണം ചെയ്യാനും സഹായിക്കുന്ന കൃതി. പരിഭാഷ: കെ.എസ്.എ. കരീം

Manushyante Uthbhavam
Quick View
Add to Wishlist
Out of stock
Out of stock

Manushyante Uthbhavam

Original price was: ₹1,299.00.Current price is: ₹1,039.00.
പ്രപഞ്ചത്തേയും മനുഷ്യനേയും ദൈവം സൃഷ്ടിച്ചതാണെന്നു കരുതുന്ന സൃഷ്ടിവാദവും, ഒരു ഏകകോശജീവിയുടെ സന്തതിപരമ്പരകൾ പരിണമിച്ചാണ് മനുഷ്യരുണ്ടായതെന്നു സമർത്ഥിക്കുന്ന പരിണാമവാദത്തേയും ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ഒരേപോലെ വിമർശിക്കുന്ന പഠനഗ്രന്ഥം. മനുഷ്യനുൾപ്പടെയുള്ള വ്യത്യസ്ത ജീവജാതികളുടെ ബീജങ്ങൾ ഒരുമിച്ചോ, വലിയ ദൈർഘ്യമില്ലാത്ത ഒരു കാലഘട്ടത്തിനുള്ളിലോ പ്രകൃതിയിൽ പലയിടത്തും രൂപപ്പെട്ടു വരികയാണുണ്ടായതെന്ന് മെഡിക്കൽ ഡോക്ടറായ ഗ്രന്ഥകാരൻ ഈ പുസ്തകത്തിൽ സമർത്ഥിക്കുന്നു. സൃഷ്ടിവാദത്തിനും പരിണാമവാദത്തിനും ഒരു പുനർവായന അനിവാര്യമായിത്തീർന്നിരിക്കുന്നുവെന്നും ഇതുവരെ വിശ്വസിച്ചു വച്ച രീതിയിലല്ല പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും ഉത്ഭവമെന്നും അറിയുമ്പോൾ ഒരു 'പാരഡൈം ഷിഫ്റ്റി'നായി മനസ്സ് പാകപ്പെടുത്തിയെടുക്കുക. തങ്ങൾ മാത്രമാണ് ശരിയെന്നും മറ്റെല്ലാവരും തെറ്റാണെന്നും വിശ്വസിച്ചുകൊണ്ട് ഏറിയ ഗർവോടെ വാദപ്രതിവാദങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന വ്യത്യസ്ത മതവിശ്വാസികൾ, ഒരേ മതത്തിലെ വ്യത്യസ്ത ഉപവിഭാഗങ്ങൾ, പരിണാമവിശ്വാസികൾ ഇവരെല്ലാം മുന്തിയ മൗലികവാദികളാണ്. തങ്ങളുടെ അറിവിൽ / വിശ്വാസങ്ങളിൽ അല്പമെങ്കിലും പോരായ്മകളുണ്ടെന്ന് ഏതെങ്കിലും ഒരു ഘട്ടത്തിലെങ്കിലും തോന്നിയിട്ടില്ലാത്ത ഒരാളും ഈ ഗ്രന്ഥം വായിക്കേണ്ടതില്ല.

Miluppa Enna Kuthira
Quick View
Add to Wishlist
Out of stock
Out of stock

Miluppa Enna Kuthira

Original price was: ₹200.00.Current price is: ₹160.00.
ഓർമകളുടെ ഉള്ളറകളിൽ നിന്നും അനുഭവങ്ങളുടെ ഗ്രാമീണതയിലേക്ക് മിലൂപ്പ എന്ന കുതിര ഓടിക്കയറുകയാണ്. അവിടെ ഒരു കൊച്ചു പയ്യൻ പന്ത് തട്ടി കളിക്കുന്നു. അമ്മയുടെ വേദനകൾ കാണുന്നു. പ്രണയത്തിന്റെ നൊമ്പരങ്ങൾ അറിയുന്നു. യാത്രകളിൽ പുതിയ ലോകം കാണുന്നു. ഇന്നലെകളിലേക്ക് ഇന്നിനെ ചേർത്തുവയ്ക്കുന്നു. അനുഭവങ്ങൾ കഥകളായി പരിണമിക്കുന്നു.

Mohammed Rafi: Vellithirayile Suvarnanadam

Original price was: ₹550.00.Current price is: ₹440.00.
"വലിയ പാട്ടുകാരായ പലരും പാടുമ്പോൾ സ്വരം തെറ്റിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ, റാഫി അബദ്ധങ്ങൾ വരുത്തുന്നത് കണ്ടിട്ടേയില്ല." - നൗഷാദ് "അദ്ദേഹത്തിന്റെ ലോകം തന്നെ സംഗീതമായിരുന്നു. അദ്ദേഹം പതിവായി സ്റ്റൂഡിയോയിൽ വരുന്നും, റെക്കോഡിങ്ങ് പൂർത്തിയാക്കുന്നു, തിരികെ വീട്ടിലേക്ക് പോകുന്നു." - മന്നാഡേ

Mukesh Kathakal
Quick View
Add to Wishlist
Out of stock
Out of stock

Mukesh Kathakal

Original price was: ₹250.00.Current price is: ₹225.00.
പോയകാലത്തിലേക്ക് തുറന്നുവെക്കുന്ന ജാലകമാണ് മുകേഷ് കഥകൾ. വിചിത്രമായ കഥാപാത്രങ്ങൾ, പ്രമേയപരമായ വ്യത്യസ്തത, നാടകീയത എന്നിങ്ങനെ നാം വായിച്ചു ശീലിച്ച കഥകളിലെ എല്ലാ സൂക്ഷ്മാംശങ്ങളും നിലനിൽക്കുമ്പോൾ തന്നെ മുകേഷിന്റെ അനുഭവക്കുറിപ്പുകൾ നമ്മളെ ചിരിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു.

Munnilekku Kuthicha Vaakk Pinnilekk Marinja Pranan

Original price was: ₹100.00.Current price is: ₹89.00.
പെയ്തു തീരാത്ത ജീവിതത്തിലെ ചില ഓർമകളേ, ചിതറിത്തെറിച്ചു പോയേക്കാവുന്ന ചിലതിനെ അക്ഷരങ്ങളിലൂടെ അടുക്കിപ്പെറുക്കി വയ്ക്കുകയാണ് ഈ ഓർമ്മപ്പുസ്തകം. പ്രവാസജീവിതത്തിലെ ഓർമകളുടെയും, ഏകാന്തമായ ഒരു യാത്രയുടെയും തുടർച്ചയാണിത്. ജീവിതത്തിന്റെ നിരന്തരമായ സാധനയിലൂടെ നാമോരുത്തരും നേടുന്നതും പങ്കിടുന്നതും ഓർമകളുടെയും അനുഭവങ്ങളുടെയും ചിതൽപ്പുറ്റുകൾ തന്നെയാണ്.

Mussoliniyude Athmakatha
Quick View
Add to Wishlist
Out of stock
Out of stock

Mussoliniyude Athmakatha

Original price was: ₹400.00.Current price is: ₹320.00.
ഫാഷിസം എന്ന പ്രത്യയശാസ്ത്രത്തിന്റെ പിതാവ് ഇറ്റാലിയൻ ഏകാധിപതി ബെനിറ്റോ മുസ്സോളിനിയുടെ ആത്മകഥ. ലോകചരിത്രത്തിൽ, വംശഹത്യർക്കും കൂട്ടക്കൊലകൾക്കും കാരണമായിത്തീർന്ന ഭീകരപ്രത്യശാസ്ത്രത്തിൻറ്റെ ആഴങ്ങളെ അപഗ്രഥിക്കാൻ സഹായിക്കുന്ന പുസ്തകം.

Naaya Valarthal Ariyendathellam
Quick View
Add to Wishlist
Out of stock
Out of stock

Naaya Valarthal Ariyendathellam

Original price was: ₹120.00.Current price is: ₹96.00.
മനുഷ്യജീവിതത്തില്‍ വളര്‍ത്തുമൃഗമെന്ന നിലയില്‍ നായകള്‍ക്കുള്ള സ്ഥാനം, കാവലിനും വിനോദത്തിനും വ്യവസായത്തിനും വേണ്ടിയുള്ള നായവളര്‍ത്തല്‍, വിവിധയിനത്തിലുള്ള നായകളും അവയുടെ സ്വഭാവവ്യത്യാസങ്ങളും, ഓരോ ഇനത്തിനും ആവശ്യമുള്ള പ്രത്യേക പരിചരണങ്ങള്‍, പിടിപെടാന്‍ സാധ്യതയുള്ള രോഗങ്ങള്‍ തുടങ്ങി നായവളര്‍ത്തലിനെക്കുറിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന പുസ്തകം.

Nadan Vibhavangal
Quick View
Add to Wishlist
Out of stock
Out of stock

Nadan Vibhavangal

Original price was: ₹150.00.Current price is: ₹120.00.
ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് മടങ്ങുന്നതിനും പഴമയുടെ രുചിഭേദങ്ങൾ പരിചയപെടുന്നതിനും സഹായിക്കുംവിധം തയ്യാറാക്കാവുന്ന നാടൻ വിഭവങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ.

Nellu: Oru Grameena Samskruthiyude Charithram

Original price was: ₹390.00.Current price is: ₹312.00.
ഒരു ഗ്രാമീണ സംസ്കൃതിയുടെ ചരിത്രം നെല്ലിലുണ്ട്. നെല്ലിനു ചുറ്റും ഒരു വലിയ ജൈവലോകവുമുണ്ട്. നെൽകൃഷിയെ സംബന്ധിച്ച നാട്ടറിവുകളും ശാസ്ത്രീയ വശങ്ങളുമുണ്ട്. നിരന്തരമായ അന്വേഷണത്തിലൂടെ, വായനയിലൂടെ നാട്ടറിവുകളുടെ അടിവേരുകൾ പരിശോധിക്കപ്പെടുകയാണിവിടെ.

Nilavinte Pennungal
Quick View
Add to Wishlist
Out of stock
Out of stock

Nilavinte Pennungal

Original price was: ₹300.00.Current price is: ₹240.00.
2019 ലെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരം ലഭിച്ച ജോഖ അൽഹാരിസിയുടെ ‘സെലസ്റ്റ്യൽ ബോഡീസ്’ എന്ന കൃതി മലയാളത്തിൽ. അൽഅവാഫിയെന്ന ഗ്രാമത്തിലെ ജീവിതം സംഭവബഹുലമാണ്. കണ്ണുതുറന്നുവെച്ചാൽ മയ്യയുടെ നിശബ്ദമായ പ്രണയവും അസ്മയുടെ പുസ്തകശേഖരത്തിൽ കയറിപ്പറ്റിയ ഏടും കൗലയുടെ അലമാരയ്ക്ക് അകത്തൊളിപ്പിച്ച ലിപ്സ്റ്റിക്കും കാണാം. നിലാവിൽ കുളിച്ചുകിടക്കുന്ന മരുഭൂമിയിൽ നക്ഷത്രമെണ്ണിക്കിടക്കുന്ന കമിതാക്കളെയും തോട്ടത്തിലെ ഈന്തപ്പനകളിൽ പ്രണയിനിയുടെ പേര് കോറിയിടുന്ന അബ്ദുള്ളയെയും കാണാം. ദരീഫയുടെ നൃത്തം കാണാം. സുവൈദിന്റെ ഊദ് വായന കേൾക്കാം. ആഭിചാരവും അടിമക്കച്ചവടവുമടക്കം ആധുനിക ഓമനിന്റെ പരിണാമ ദശകളിലെ വിവിധ ചിത്രങ്ങളെ അൽഅവാഫിയുടെ കണ്ണാടിച്ചില്ലിലൂടെ വരച്ചിടുകയാണ് എഴുത്തുകാരി.

Njaarukal
Quick View
Add to Wishlist
Out of stock
Out of stock

Njaarukal: Malayalathile Dalit Kathakal

Original price was: ₹240.00.Current price is: ₹192.00.
ടി കെ സി വടുതല, സി അയ്യപ്പൻ, പി എ ഉത്തമൻ, സി രാജൻ, പോൾ ചിറക്കരോട്, എസ് ഇ ജയിംസ്, സണ്ണി കപ്പിക്കാട്, രേഖാ രാജ്, എം മനോജ്, പ്രിൻസ് അയ്മനം  എന്നിങ്ങനെ ഇരുപത്തിമൂന്ന് കഥാകൃത്തുക്കളുടെ കഥകൾ. സമാഹരണവും പഠനവും എം ആർ രേണുകുമാർ.

Njan Kanda Cinemakal
Quick View
Add to Wishlist
Out of stock
Out of stock

Njan Kanda Cinemakal

Original price was: ₹310.00.Current price is: ₹265.00.
"നിങ്ങള്‍ എത്ര സിനിമ കണ്ടിട്ടുണ്ടെന്ന് ആരെങ്കിലും ചോദിച്ചാല്‍ ആയിരങ്ങളുടെ കണക്കു പറഞ്ഞു ഞാന്‍ അവരെ അമ്പരപ്പിക്കും" –പെരുമാള്‍ മുരുകന്‍ ഓലമേഞ്ഞ സിനിമാക്കൊട്ടകകളിലെ തറയിലും ബെഞ്ചിലും ഇരുന്ന്, കണ്ടു തുടങ്ങിയ സിനിമകളുടെ ഓര്‍മകള്‍ ഇന്നത്തെ മള്‍ട്ടിപ്ലക്‌സുകളില്‍ കൊണ്ടു നിര്‍ത്തുകയാണ് പെരുമാള്‍ മുരുകന്‍. ഓര്‍മകള്‍ക്കൊപ്പം നടത്തുന്ന, സിനിമകളുടെ വിശകലനത്തിലൂടെ ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തിലേക്കൊരു തിരിച്ചുപോക്കു കൂടിയാവുന്നു 'ഞാന്‍ കണ്ട സിനിമകള്‍'.

    0
    Your Cart
    Your cart is emptyReturn to Shop
    ×