Kerala's No.1 Online Bookstore
Filter
Out of Stock
Moonnu Pranaya Novelettukal: Sajil Sreedhar
Quick View
Add to Wishlist
Out of stock

Original price was: ₹120.00.Current price is: ₹96.00.
വെള്ളിത്തിരയില്‍ നിന്ന് ഭൂമിയിലേക്കിറങ്ങി വന്നപ്പോഴുള്ള പ്രണയത്തിന്റെ കാഴ്ചകളും പ്രേമം കാംക്ഷിക്കുന്നവരുടെ കാത്തിരിപ്പുകളുടെ ദൈര്‍ഘ്യവുമൊക്കെ അനാവൃതമാകുന്ന ലഘു നോവലുകള്‍. പുതിയ കാലത്തിന്റെ ജീവിതസങ്കല്പങ്ങളെ തുറന്നു കാണിക്കുന്ന ഒരു ചലച്ചിത്രം പോലെ ഈ പുസ്തകം.

Mohammed Rafi: Vellithirayile Suvarnanadam

Original price was: ₹550.00.Current price is: ₹440.00.
"വലിയ പാട്ടുകാരായ പലരും പാടുമ്പോൾ സ്വരം തെറ്റിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ, റാഫി അബദ്ധങ്ങൾ വരുത്തുന്നത് കണ്ടിട്ടേയില്ല." - നൗഷാദ് "അദ്ദേഹത്തിന്റെ ലോകം തന്നെ സംഗീതമായിരുന്നു. അദ്ദേഹം പതിവായി സ്റ്റൂഡിയോയിൽ വരുന്നും, റെക്കോഡിങ്ങ് പൂർത്തിയാക്കുന്നു, തിരികെ വീട്ടിലേക്ക് പോകുന്നു." - മന്നാഡേ

Miluppa Enna Kuthira
Quick View
Add to Wishlist
Out of stock
Out of stock

Miluppa Enna Kuthira

Original price was: ₹200.00.Current price is: ₹160.00.
ഓർമകളുടെ ഉള്ളറകളിൽ നിന്നും അനുഭവങ്ങളുടെ ഗ്രാമീണതയിലേക്ക് മിലൂപ്പ എന്ന കുതിര ഓടിക്കയറുകയാണ്. അവിടെ ഒരു കൊച്ചു പയ്യൻ പന്ത് തട്ടി കളിക്കുന്നു. അമ്മയുടെ വേദനകൾ കാണുന്നു. പ്രണയത്തിന്റെ നൊമ്പരങ്ങൾ അറിയുന്നു. യാത്രകളിൽ പുതിയ ലോകം കാണുന്നു. ഇന്നലെകളിലേക്ക് ഇന്നിനെ ചേർത്തുവയ്ക്കുന്നു. അനുഭവങ്ങൾ കഥകളായി പരിണമിക്കുന്നു.

Manushyante Uthbhavam
Quick View
Add to Wishlist
Out of stock
Out of stock

Manushyante Uthbhavam

Original price was: ₹1,299.00.Current price is: ₹1,039.00.
പ്രപഞ്ചത്തേയും മനുഷ്യനേയും ദൈവം സൃഷ്ടിച്ചതാണെന്നു കരുതുന്ന സൃഷ്ടിവാദവും, ഒരു ഏകകോശജീവിയുടെ സന്തതിപരമ്പരകൾ പരിണമിച്ചാണ് മനുഷ്യരുണ്ടായതെന്നു സമർത്ഥിക്കുന്ന പരിണാമവാദത്തേയും ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ഒരേപോലെ വിമർശിക്കുന്ന പഠനഗ്രന്ഥം. മനുഷ്യനുൾപ്പടെയുള്ള വ്യത്യസ്ത ജീവജാതികളുടെ ബീജങ്ങൾ ഒരുമിച്ചോ, വലിയ ദൈർഘ്യമില്ലാത്ത ഒരു കാലഘട്ടത്തിനുള്ളിലോ പ്രകൃതിയിൽ പലയിടത്തും രൂപപ്പെട്ടു വരികയാണുണ്ടായതെന്ന് മെഡിക്കൽ ഡോക്ടറായ ഗ്രന്ഥകാരൻ ഈ പുസ്തകത്തിൽ സമർത്ഥിക്കുന്നു. സൃഷ്ടിവാദത്തിനും പരിണാമവാദത്തിനും ഒരു പുനർവായന അനിവാര്യമായിത്തീർന്നിരിക്കുന്നുവെന്നും ഇതുവരെ വിശ്വസിച്ചു വച്ച രീതിയിലല്ല പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും ഉത്ഭവമെന്നും അറിയുമ്പോൾ ഒരു 'പാരഡൈം ഷിഫ്റ്റി'നായി മനസ്സ് പാകപ്പെടുത്തിയെടുക്കുക. തങ്ങൾ മാത്രമാണ് ശരിയെന്നും മറ്റെല്ലാവരും തെറ്റാണെന്നും വിശ്വസിച്ചുകൊണ്ട് ഏറിയ ഗർവോടെ വാദപ്രതിവാദങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന വ്യത്യസ്ത മതവിശ്വാസികൾ, ഒരേ മതത്തിലെ വ്യത്യസ്ത ഉപവിഭാഗങ്ങൾ, പരിണാമവിശ്വാസികൾ ഇവരെല്ലാം മുന്തിയ മൗലികവാദികളാണ്. തങ്ങളുടെ അറിവിൽ / വിശ്വാസങ്ങളിൽ അല്പമെങ്കിലും പോരായ്മകളുണ്ടെന്ന് ഏതെങ്കിലും ഒരു ഘട്ടത്തിലെങ്കിലും തോന്നിയിട്ടില്ലാത്ത ഒരാളും ഈ ഗ്രന്ഥം വായിക്കേണ്ടതില്ല.

Manaklesamillathe Jeevikkunnathengane
Quick View
Add to Wishlist
Out of stock
Out of stock

Manaklesamillathe Jeevikkunnathengane

Original price was: ₹435.00.Current price is: ₹348.00.
മനക്ലേശം നിങ്ങളെ തകർക്കുന്നതിനുമുൻപ് മനക്ലേശത്തെ എങ്ങനെ തകർക്കാമെന്നാണ് ഈ പുസ്തകം പഠിപ്പിക്കുന്നത്. മുൻകൂട്ടി മനസ്സിലാക്കി പ്രതിസന്ധികളെ അകറ്റിനിർത്താനും നിലനിൽക്കുന്ന വിഷമങ്ങളെ തരണം ചെയ്യാനും സഹായിക്കുന്ന കൃതി. പരിഭാഷ: കെ.എസ്.എ. കരീം

Mahathma Gandhi: Jeevitham Darsanam Kathukal

Original price was: ₹300.00.Current price is: ₹240.00.
ലോകജനതയ്ക്ക് എക്കലവും സൂക്ഷിക്കവുന്ന ദർശനങ്ങൾ നൽകിയ മഹാത്മാഗാന്ധിജിയുടെ ജീവിതം, ദർശനം, കത്തുകൾ. ഏതുകാലത്തും മനുഷ്യർക്ക് ഉതകും വിധം ജീവിതത്തെ മാറ്റാനാവുമെന്ന് ഓർമ്മപ്പെടുത്തുകയാണ് ഗാന്ധിജിയുടെ ഈ പുസ്തകത്തിലെ ഓരോ വരികളും.

Madhura Naarakam
Quick View
Add to Wishlist
Out of stock
Out of stock

Madhura Naarakam

Original price was: ₹230.00.Current price is: ₹184.00.
ഗൃഹാതുരത്വം നിറഞ്ഞ എത്രമാത്രം നെടുവീര്‍പ്പുകളാണ് മഹാനഗരങ്ങളുടെ ആകാശങ്ങളില്‍ ശ്വാസം മുട്ടിക്കിടക്കുന്നത്. നഗരത്തിന്‍റെ തിരക്കുകളില്‍ സര്‍വം മറന്നുപോയവരും, ദൂരെയൊരു ഗ്രാമത്തിലെ തിരക്കൊഴിഞ്ഞ ഊടുവഴികളെക്കുറിച്ചും അവിടെ കണ്ടുമുട്ടാറുള്ള മുഖങ്ങളെക്കുറിച്ചുമുള്ള ഓര്‍മകള്‍ താലോലിക്കുന്നുണ്ടാകും. ഒമാനിലെ സ്വന്തം ഗ്രാമത്തിലെ വീട്ടുവളപ്പില്‍ വളര്‍ന്നു വന്നിരുന്ന മധുരനാരകത്തിന്‍റെ നിറമുള്ള നിഴല്‍ സുഹൂറില്‍ ഗൃഹാതുരത്വമുണര്‍ത്തുന്നു. ആ നിഴലില്‍ ഏറ്റവും തിളക്കമുള്ള നിറം ബിന്‍ത് ആമിറിന്‍റേതാണ്. ഇംറാന്‍റെ നാട്ടുനോവിന് പാകിസ്താനിലെ കുഗ്രാമത്തില്‍ പച്ചപ്പില്‍ കുളിച്ചു കിടക്കുന്ന വയലുകളില്‍ പതിക്കുന്ന പ്രഭാതകിരണങ്ങളുടെ നിറമാണ്. മണ്ണും മരങ്ങളും മനുഷ്യരും തമ്മില്‍ ഇഴപിരിയാതെ കെട്ടിപ്പുണര്‍ന്നു കിടക്കുന്നതിനെ ഒരു പ്രവാസിപ്പെണ്‍കുട്ടിയുടെ ഓര്‍മകളിലൂടെ വരച്ചിടുകയാണ് മാന്‍ ബുക്കര്‍ ഇന്‍റര്‍നാഷണല്‍ ജേതാവു കൂടിയായ എഴുത്തുകാരി.

Madhavikkuttiyude Pranaya Novelukal
Quick View
Add to Wishlist
Out of stock
Out of stock

Madhavikkuttiyude Pranaya Novelukal

Original price was: ₹170.00.Current price is: ₹136.00.
പരുന്തുകള്‍, അത്തറിന്റെ മണം, ആട്ടുകട്ടില്‍, രാത്രിയുടെ പദവിന്യാസം, കടല്‍ മയൂരം, രോഹിണി എന്നിങ്ങനെ മാധവിക്കുട്ടിയുടെ മനോഹരമായ ആറു ചെറുനോവലുകൾ.

-20%
Biriyani Muthal Thairusadam Vare
Quick View
Add to Wishlist
Add to cartView cart

Biriyani Muthal Thairusadam Vare

Original price was: ₹160.00.Current price is: ₹129.00.
മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ചെയ്തുനോക്കാവുന്ന ലളിതമായ പാചകവിധികൾ. സ്വാദിഷ്ടമായ നിരവധി ഭക്ഷണപദാർത്ഥങ്ങളുടെ രസകരമായ റെസിപ്പികൾ. ഇതു സാധാരണ പാചകഗ്രന്ഥമല്ല; രസകരമായ ആക്റ്റിവിറ്റികൾ, ശാസ്ത്രസത്യങ്ങൾ ഒക്കെ ഇതൾവിരിയുന്ന ഹൃദ്യമായ ആഖ്യാനം.

-10%
Bhoomiyile Nakshatrangalkidayilude
Quick View
Add to Wishlist
Add to cartView cart

Bhoomiyile Nakshatrangalkidayilude

Original price was: ₹65.00.Current price is: ₹59.00.
ലോകസിനിമാക്കഥകള്‍ കുട്ടികള്‍ക്കുതകുംവിധം അടുക്കിവെച്ചിരിക്കുന്ന ഈ കൃതി സിനിമയെന്ന അദ്ഭുതത്തെ കുട്ടികളിലേക്ക് സന്നിവേശിപ്പിക്കുന്നു. ഈ ഗ്രന്ഥം സത്യജിത് റേ, വെറ്റോറിയോ ഡസീക്ക, ചാര്‍ളി ചാപ്ലിന്‍, മജീദ് മജീദി, ജാഫര്‍ പനാഹി, ജി അരവിന്ദന്‍ മുതലായ ക്ലാസ്സിക് ചലച്ചിത്രകാരന്മാരെ പരിചയപ്പെടുത്തുന്നു.

Bhoomikkum Sooryanum Pinne Manushyanum
Quick View
Add to Wishlist
Add to cartView cart

Bhoomikkum Sooryanum Pinne Manushyanum

Original price was: ₹145.00.Current price is: ₹116.00.
തിരഞ്ഞെടുത്ത 27 പ്രബന്ധങ്ങളുടെ സമാഹാരമാണിത്. ശ്രീനാരായണഗുരു, ചങ്ങമ്പുഴ, വയലാര്‍, ഒ. എന്‍. വി., ആശാന്‍, എം. പി. പോള്‍ തുടങ്ങിയ സാഹിത്യനായകന്മാരെയും അവരുടെ കൃതികളെയും വിശദമായി പഠിക്കുന്നു ഈ ഗ്രന്ഥത്തില്‍.

-19%
Bhashayute Varthamanam
Quick View
Add to Wishlist
Add to cartView cart

Bhashayute Varthamanam

Original price was: ₹430.00.Current price is: ₹349.00.
മലയാളഭാഷാരൂപീകരണത്തിന്‍റെ സാമൂഹികസാഹചര്യം മുതല്‍ ഭാഷയുടെ സാങ്കേതികപുരോഗതി വരെ വിശകലനംചെയ്യുന്ന മുപ്പത്തിയാറു പ്രൗഢപ്രബന്ധങ്ങളുടെ സമാഹാരം.

Bheethiyude Republic
Quick View
Add to Wishlist
Out of stock
Out of stock

Bheethiyude Republic

Original price was: ₹110.00.Current price is: ₹88.00.
അന്റോണിയോ ഗ്രാംഷി, ആര്‍ എസ് ശര്‍മ്മ, ഇര്‍ഫാന്‍ ഹബീബ്, ഡോ. കെ എന്‍ പണിക്കര്‍, സീതാറാം യെച്ചൂരി, എസ് ഗോപാല്‍, ടീസ്റ്റ സെതല്‍വാദ്, പ്രകാശ് കാരാട്ട്, സച്ചിദാനന്ദന്‍, എന്‍ എസ് മാധവന്‍, കെ ഇ എന്‍, പി എം മനോജ്, റഫീഖ് ഇബ്രാഹിം, സി പി അച്യുതന്‍ എന്നിവരുടെ ലേഖനങ്ങൾ.

Bhashavrutha Kumarasambhavam
Quick View
Add to Wishlist
Add to cartView cart

Bhashavrutha Kumarasambhavam

90.00
കാളിദാസകവിയാൽ വിരചിതമായ കുമാരസംഭവത്തെ ഉപജീവിച്ചെഴുതിയ വിവർത്തനകാവ്യം.

Bharatharamani
Quick View
Add to Wishlist
Add to cartView cart

Bharatharamani – Old Edition

Original price was: ₹110.00.Current price is: ₹99.00.
ചരിത്രനാടകരചനയിൽ പ്രമുഖ സ്‌ഥാനമാണ് ബാബു ദ്വിജേന്ദ്രലാൽ റായിക്കുള്ളത്. ചരിത്രനാടകങ്ങൾ എഴുതാനുള്ള ഇഷ്‌ടം കൊണ്ടാകാം രണ്ടോ മൂന്നോ സാമുദായിക നാടകങ്ങൾ മാത്രമാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. അതിലൊന്നായ വംഗനാരിയുടെ മലയാളവിവർത്തനമാണ് വിദ്വാൻ സി ഗോവിന്ദക്കുറുപ്പ് എഴുതിയ ഭാരതരമണി. ബംഗാളി ഭാഷയിൽ എഴുതപ്പെട്ട വംഗനാരിയുടെ ഹിന്ദി വിവർത്തനവും ഭാരതരമണി എന്ന പേരിലാണ്.

Bharathaputhran Muhammed Abdurahman Sahib
Quick View
Add to Wishlist
Add to cartView cart

Bharathaputhran Muhammed Abdurahman Sahib – Old Edition

Original price was: ₹140.00.Current price is: ₹112.00.
'ഭാരതപുത്രൻ' എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ജീവചരിത്രം. കേരളത്തിലെ ആദ്യകാല കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമാണ് മുഹമ്മദ് അബ്ദുർറഹ‌്മാൻ. മലബാറിൽ ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു.

Bharanaghadanayude Kavalaal
Quick View
Add to Wishlist
Add to cartView cart

Bharanaghadanayude Kavalaal

Original price was: ₹290.00.Current price is: ₹232.00.
ടീസ്റ്റ സെതല്‍വാദ് ആരാണ്? വലതുപക്ഷ ഹിന്ദുവിന് അവര്‍ ഇന്ത്യയുടെ മുന്നോട്ടുള്ള ''യശസ്സി''ലേക്കുള്ള യാത്രയിലെ വിനാശകരമായ തടസ്സമാണ്. ഇത് യഥാര്‍ത്ഥ തീസ്തയുടെ കഥയാണ്. സ്വാതന്ത്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിലെ ഏറ്റവും ഉത്തമമായ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചവകാശി; നീതിക്കുവേണ്ടിയുള്ള ഒരിക്കലും അവസാനിക്കാത്ത സമരത്തിലെ ധീരയായ പോരാളി. ഹൃദസ്പൃക്കായ ഈ ഓര്‍മ്മക്കുറിപ്പുകളില്‍, മുത്തച്ഛനും അച്ഛനും തന്നില്‍ ചെലുത്തിയ സ്വാധീനത്തെപ്പറ്റി; ബാബറി മസ്ജിദ് തര്‍ക്കലിന് ശേഷം ഭീഷണമായ മുംബൈ ആക്രമണങ്ങളുടെ കാലത്ത് തന്നില്‍ ആവിഷ്‌കൃതമായ രാഷ്ട്രീയ ജാഗ്രതയെപ്പറ്റി; സഹയാത്രികനായ ജാവേദുമൊത്തുള്ള സഞ്ചാരപഥങ്ങളെപ്പറ്റി; എല്ലാറ്റിനും പുറമെ ഗുജറാത്തിലെ ഗോധ്രാനന്തര കലാപകാലത്തും അതിന് ശേഷവും സാമൂഹ്യതലത്തില്‍ താന്‍ വഹിച്ച പങ്കിനെപ്പറ്റി പറയുന്നു. ഭരണഘടനാതത്ത്വങ്ങളോടുള്ള, ഉള്‍ക്കരുത്തോടെയുള്ള, തകര്‍ക്കാന്‍ പറ്റാത്ത പ്രതിബന്ധതയുടെ ആവേശമുണര്‍ത്തുന്ന കഥയാണ് 'ഭരണഘടനയുടെ കാവലാള്‍‍'.

-18%
Bharathakesari Mannath Padmanabhan
Quick View
Add to Wishlist
Add to cartView cart

Bharathakesari Mannath Padmanabhan

Original price was: ₹205.00.Current price is: ₹169.00.
ഒരേസമയം സമുദായസ്നേഹിയും രാജ്യസ്നേഹിയും ഗാന്ധിഭക്തനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു മന്നത്ത് പത്മനാഭൻ. സമുദായാചാര്യനും സാമൂഹ്യപരിഷ്കർത്താവുമായ മന്നത്തിന്റെ ലഘുജീവിതരേഖ ഡോ അനിൽകുമാർ വടവാതൂർ ചിത്രീകരിക്കുന്നു.

Bharanabhasha:Akavum Puravum
Quick View
Add to Wishlist
Add to cartView cart

Bharanabhasha: Akavum Puravum

Original price was: ₹110.00.Current price is: ₹99.00.
മലയാള ഭാഷയുടെ ചരിത്രപരമായ വികാസ പരിണാമങ്ങളെ ആഴത്തില്‍ വിശകലനം ചെയ്ത് അവതരിപ്പിക്കുന്ന ഭരണഭാഷ: അകവും പുറവുമെന്ന ഈ ഗ്രന്ഥം മലയാള ഭാഷ ഭരണഭാഷയായി മാറേണ്ടതിന്റെ ആവശ്യകത വസ്തുനിഷ്ഠമായി ചൂണ്ടിക്കാണിക്കുന്നു. അദ്ധ്യാപകര്‍ക്കും ഗവേഷകര്‍ക്കും ഭാഷാ പഠിതാക്കള്‍ക്കും സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും അനിവാര്യമായ പഠനഗ്രന്ഥം.

Bharatha Shilpikal

ശ്രീബുദ്ധന്‍, കമ്പര്‍, അശോകന്‍, സ്വാമിവിവേകാനന്ദന്‍, രവീന്ദ്രനാഥടാഗോര്‍, ശ്രീനാരായണഗുരു, സുഭാഷ്ചന്ദ്രബോസ്, ബി. ആര്‍. അംബേദ്കര്‍, ഇളംകോവടികള്‍, സി. വി. രാമന്‍, തുടങ്ങിയ മഹായശസ്വികളുടെ ജീവിതത്തെയും കാലത്തെയും അടയാളപ്പെടുത്തുന്ന ജീവചരിത്രപുസ്തകം.

    0
    Your Cart
    Your cart is emptyReturn to Shop
    ×