Kerala's No.1 Online Bookstore
Filter
-20%
Bharanaghadanayude Kavalaal
Quick View
Add to Wishlist
Add to cartView cart

Bharanaghadanayude Kavalaal

Original price was: ₹290.00.Current price is: ₹232.00.
ടീസ്റ്റ സെതല്‍വാദ് ആരാണ്? വലതുപക്ഷ ഹിന്ദുവിന് അവര്‍ ഇന്ത്യയുടെ മുന്നോട്ടുള്ള ''യശസ്സി''ലേക്കുള്ള യാത്രയിലെ വിനാശകരമായ തടസ്സമാണ്. ഇത് യഥാര്‍ത്ഥ തീസ്തയുടെ കഥയാണ്. സ്വാതന്ത്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിലെ ഏറ്റവും ഉത്തമമായ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചവകാശി; നീതിക്കുവേണ്ടിയുള്ള ഒരിക്കലും അവസാനിക്കാത്ത സമരത്തിലെ ധീരയായ പോരാളി. ഹൃദസ്പൃക്കായ ഈ ഓര്‍മ്മക്കുറിപ്പുകളില്‍, മുത്തച്ഛനും അച്ഛനും തന്നില്‍ ചെലുത്തിയ സ്വാധീനത്തെപ്പറ്റി; ബാബറി മസ്ജിദ് തര്‍ക്കലിന് ശേഷം ഭീഷണമായ മുംബൈ ആക്രമണങ്ങളുടെ കാലത്ത് തന്നില്‍ ആവിഷ്‌കൃതമായ രാഷ്ട്രീയ ജാഗ്രതയെപ്പറ്റി; സഹയാത്രികനായ ജാവേദുമൊത്തുള്ള സഞ്ചാരപഥങ്ങളെപ്പറ്റി; എല്ലാറ്റിനും പുറമെ ഗുജറാത്തിലെ ഗോധ്രാനന്തര കലാപകാലത്തും അതിന് ശേഷവും സാമൂഹ്യതലത്തില്‍ താന്‍ വഹിച്ച പങ്കിനെപ്പറ്റി പറയുന്നു. ഭരണഘടനാതത്ത്വങ്ങളോടുള്ള, ഉള്‍ക്കരുത്തോടെയുള്ള, തകര്‍ക്കാന്‍ പറ്റാത്ത പ്രതിബന്ധതയുടെ ആവേശമുണര്‍ത്തുന്ന കഥയാണ് 'ഭരണഘടനയുടെ കാവലാള്‍‍'.

-18%
Bharathakesari Mannath Padmanabhan
Quick View
Add to Wishlist
Add to cartView cart

Bharathakesari Mannath Padmanabhan

Original price was: ₹205.00.Current price is: ₹169.00.
ഒരേസമയം സമുദായസ്നേഹിയും രാജ്യസ്നേഹിയും ഗാന്ധിഭക്തനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു മന്നത്ത് പത്മനാഭൻ. സമുദായാചാര്യനും സാമൂഹ്യപരിഷ്കർത്താവുമായ മന്നത്തിന്റെ ലഘുജീവിതരേഖ ഡോ അനിൽകുമാർ വടവാതൂർ ചിത്രീകരിക്കുന്നു.

-10%
Bharanabhasha:Akavum Puravum
Quick View
Add to Wishlist
Add to cartView cart

Bharanabhasha: Akavum Puravum

Original price was: ₹110.00.Current price is: ₹99.00.
മലയാള ഭാഷയുടെ ചരിത്രപരമായ വികാസ പരിണാമങ്ങളെ ആഴത്തില്‍ വിശകലനം ചെയ്ത് അവതരിപ്പിക്കുന്ന ഭരണഭാഷ: അകവും പുറവുമെന്ന ഈ ഗ്രന്ഥം മലയാള ഭാഷ ഭരണഭാഷയായി മാറേണ്ടതിന്റെ ആവശ്യകത വസ്തുനിഷ്ഠമായി ചൂണ്ടിക്കാണിക്കുന്നു. അദ്ധ്യാപകര്‍ക്കും ഗവേഷകര്‍ക്കും ഭാഷാ പഠിതാക്കള്‍ക്കും സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും അനിവാര്യമായ പഠനഗ്രന്ഥം.

Bharatha Shilpikal

ശ്രീബുദ്ധന്‍, കമ്പര്‍, അശോകന്‍, സ്വാമിവിവേകാനന്ദന്‍, രവീന്ദ്രനാഥടാഗോര്‍, ശ്രീനാരായണഗുരു, സുഭാഷ്ചന്ദ്രബോസ്, ബി. ആര്‍. അംബേദ്കര്‍, ഇളംകോവടികള്‍, സി. വി. രാമന്‍, തുടങ്ങിയ മഹായശസ്വികളുടെ ജീവിതത്തെയും കാലത്തെയും അടയാളപ്പെടുത്തുന്ന ജീവചരിത്രപുസ്തകം.

Barack Cottage
Quick View
Add to Wishlist
Add to cartView cart

Barack Cottage

Original price was: ₹180.00.Current price is: ₹144.00.
’ആ തടാകസന്ധ്യ എത്ര ഹൃദ്യമായിരുന്നു!.’’ ’’അവിടെ സഞ്ചാരികളാരും പോകാറില്ല. അല്ലെങ്കില്‍പ്പിന്നെ സൗന്ദര്യം തേടിപ്പിടിക്കുന്നവരാകണം.’’ ’’മനുഷ്യരില്‍ അത്തരക്കാര്‍ കുറവാണ്. തൊട്ടുമുമ്പിലുള്ളതിനെ ആസ്വദിക്കാനേ അവര്‍ക്കറിയൂ. ഏതോ ഒരു മനുഷ്യന്റെ പിന്തുടര്‍ച്ചക്കാരാണ് മനുഷ്യരില്‍ ഭൂരിപക്ഷവും!.’’ ’’അപ്പോള്‍ നമ്മളോ?’’ ഗിരി ചോദിച്ചു. ’’നമ്മള്‍ സ്വയം തേടുകയല്ലേ. അങ്ങനെ നോക്കുമ്പോള്‍ നമ്മള്‍ മനുഷ്യരല്ല.’’ ’’പിന്നെ!.’’ ’’പ്രേതങ്ങള്‍.’’ ’’പ്രേതങ്ങളോ.’’ ’’അതെ ഗിരീ. നമ്മളൊരു മായിക ലോകത്തല്ലേ. പായല്‍ പറഞ്ഞിട്ടുണ്ട് അത്തരക്കാര്‍ വില്യം സായിപ്പിനെപ്പോലെ പ്രേതങ്ങളാണെന്ന്.’’ ’’ഏയ് ബാരക്ക് ഭ്രാന്തു പറയുകയാണ്.’’ കൊളോണിയല്‍ പൈതൃകം പേറുന്ന ഹൈറേഞ്ച് കോട്ടേജിലെ അന്തേവാസികളുടെ ജീവിതത്തിലേക്കു സഞ്ചരിക്കുന്ന ബാരക്ക് കോട്ടേജ്‌. സങ്കീര്‍ണ്ണമായ മനുഷ്യകാമനകളെ അടയാളപ്പെടുത്തുന്ന  രചന.    

Bhagnabhavnam
Quick View
Add to Wishlist
Add to cartView cart

Bhagnabhavnam

90.00
"ഭഗ്നഭവനത്തിലെ കഥാപാത്രങ്ങള്‍ അദൃശ്യമായ ഏതോ ഒരു ശക്തിയോട് - അതിനെ വിധിയെന്നോ ഭാഗധേയമെന്നോ എന്തുപറഞ്ഞാലും വേണ്ടില്ല - പട വെട്ടുകയാണ്. ഏറ്റവും കൂടുതല്‍ ഹൃദയവിക്ഷോഭം അനുഭവിക്കുന്ന കഥാപാത്രം അനിര്‍വാച്യവും അത്യുഗ്രവുമായ ശോകാന്തത്തെ അഭിമുഖീകരിച്ചുകൊണ്ട് ദൈവത്തെ അന്ധനെന്ന് അഭിസംബോധന ചെയ്യാന്‍ പോലും തയാറാകുന്നു.'' - പി കെ വിക്രമന്‍നായര്‍ എൻ കൃഷ്ണപിള്ളയുടെ ഏറ്റവും പ്രശസ്തമായ നാടകങ്ങളിലൊന്നാണ് ഭഗ്നഭവനം.

Bab Al Bahrain
Quick View
Add to Wishlist
Add to cartView cart

Bab Al Bahrain

Original price was: ₹160.00.Current price is: ₹128.00.
കുവൈറ്റ് ആക്രമണം, വാള്‍സ്ട്രീറ്റ് പ്രക്ഷോഭം, ഇറാഖ് അധിനിവേശം, മുല്ലപ്പൂവിപ്ലവം എന്നീ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അറബ് രാജ്യങ്ങളിലെ രാഷ്ട്രീയ കുതറലുകളെയും സാംസ്‌കാരിക കൂടിക്കുഴയലുകളെയും വരച്ചുകാട്ടുന്ന നോവലാണ് ബാബ് അല്‍ ബഹ്‌റൈന്‍. തെയ്യമെന്ന അനുഷ്ഠാനവും കലയും മിത്തും യാഥാര്‍ത്ഥ്യവും കൂടിക്കലരുന്ന നോവലാണ് മരദൈവം. മാറിവരുന്ന ജീവിതത്തിന്റെ ഭിന്നമുഖങ്ങള്‍ അനാവരണം ചെയ്യുന്ന ഹരീഷ് പന്തക്കലിന്റെ ഈ രണ്ട് ലഘു നോവലുകള്‍ വായനയുടെ പുത്തനനുഭവം പ്രദാനം ചെയ്യുവാന്‍ പര്യാപ്തമായ രചനകളാണ്.  

-17%
Benjamin Bailey
Quick View
Add to Wishlist
Add to cartView cart

Benjamin Bailey

Original price was: ₹190.00.Current price is: ₹159.00.
അച്ചടി, പുസ്തകപ്രസാധനം, പത്രമാസികാപ്രവര്‍ത്തനം, പൊതുവിദ്യാഭ്യാസം, നിഘണ്ടു നിര്‍മാണം, ആധുനികമലയാളഗദ്യവികാസം, ഗദ്യത്തിന്‍റെ മാനകീകരണം എന്നിങ്ങനെ വിവിധ മേഖലകളിലായി മലയാളത്തിന് അമൂല്യസംഭാവനകള്‍ നല്‍കിയ ബെഞ്ചമിന്‍ ബെയിലിയുടെ ജീവിതത്തെയും സാംസ്കാരികസംഭാവനകളെയും കുറിച്ചുള്ള പഠനപുസ്തകം.

Basheerinte Prayojanam
Quick View
Add to Wishlist
Add to cartView cart

Basheerinte Prayojanam

55.00
എം കെ ഹരികുമാറിന്റെ സാഹിത്യപഠനങ്ങൾ. ഉറൂബിന്റെ കല, കാക്കനാടൻ കഥയെഴുതുമ്പോൾ, മൗനത്തിന്റെ മാനങ്ങൾ തുടങ്ങിയ 18 ലേഖനങ്ങൾ.

Azhathil Ninnulla Nilavili
Quick View
Add to Wishlist
Add to cartView cart

Azhathil Ninnulla Nilavili

Original price was: ₹140.00.Current price is: ₹112.00.
പ്രശസ്തിയുടെ ഉത്തുംഗതയില്‍ പരിലസിക്കുമ്പോഴാണ് സ്വവര്‍ഗ്ഗാനുരാഗം എന്ന കുറ്റത്തിന് മഹാനായ നാടകകാരനും നോവലിസ്റ്റും ചിന്തകനും ലിബറലുമായ ഓസ്‌കാര്‍ വൈല്‍ഡ് ശിക്ഷിക്കപ്പെടുന്നത്. രണ്ടുകൊല്ലത്തെ ജയില്‍ ജീവിതം ഓസ്‌കാര്‍ വൈല്‍ഡിന്റെ ആന്തരിക ജീവിതത്തെ എപ്രകാരം മാറ്റിത്തീര്‍ത്തു എന്നാണ് ആഴത്തില്‍നിന്നുള്ള നിലവിളി വെളിപ്പെടുത്തുന്നത്. മതം, രാഷ്ട്രീയം, സദാചാരം എന്നീ സമസ്യകളിലൂടെ കടന്നുപോകുന്ന മനസ്സിനെ ഇതില്‍ നമുക്ക് ദര്‍ശിക്കാം.    

Barley Vayalukale Ulaykkunna Kattu
Quick View
Add to Wishlist
Add to cartView cart

Barley Vayalukale Ulaykkunna Kattu

Original price was: ₹140.00.Current price is: ₹126.00.
പോരാട്ടങ്ങളുടെയും പലായനങ്ങളുടെയും മുറിപ്പാടുകൾ പേറുന്ന ലോകരാഷ്ട്രങ്ങളിലെ ചലച്ചിത്രക്കാഴ്ചകൾ അലോസരപ്പെടുത്തുന്നവയാണ്. അത്തരം ദൃശ്യവിസ്മയങ്ങളിലേക്കു തുറക്കുന്ന ജാലകമാണ് ബാർലി വയലുകളെ ഉലയ്ക്കുന്ന കാറ്റ്. സമകാലിക ലോകസിനിമയെ അടയാളപ്പെടുത്തുന്ന 20 കുറിപ്പുകൾ.

Ayaluravukal: Oru Kudumbasree Yathra
Quick View
Add to Wishlist
Add to cartView cart

Ayaluravukal: Oru Kudumbasree Yathra

Original price was: ₹200.00.Current price is: ₹160.00.
25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടയില്‍ കുടുംബശ്രീ കൈവരിച്ച വളര്‍ച്ച അമ്പരപ്പിക്കുന്നതാണ്. സ്ത്രീശാക്തീകരണ പദ്ധതികള്‍ മറ്റു പല സംസ്ഥാനങ്ങളിലും ഏട്ടിലെ പശു മാത്രമായി ചുരുങ്ങിയപ്പോള്‍ കേരളം ഇക്കാര്യത്തില്‍ പുതിയ ചക്രവാളങ്ങള്‍ തീര്‍ത്തു. ഇത് സാദ്ധ്യമായതെങ്ങനെ എന്ന ചോദ്യത്തിനുത്തരമാണ് അയലുറവുകള്‍ ഒരു കുടുംബശ്രീയാത്ര എന്ന പുസ്തകത്തിലൂടെ സജിത് അന്വേഷിക്കുന്നത്. ലോകത്തെയാകെ വിസ്മയിപ്പിച്ച സവിശേഷമായ കേരള വികസന മാതൃകകളില്‍ ഒന്നായി കുടുംബശ്രീ എങ്ങനെ മാറിത്തീരുന്നു എന്ന് മനസ്സിലാക്കാന്‍ ഈ പുസ്തകം ഏറെ സഹായകരമാകും.  

Balachandran
Quick View
Add to Wishlist
Add to cartView cart
Balachandran
Quick View
Add to Wishlist
-20%
Azhikodinte Vicharalokam
Quick View
Add to Wishlist
Add to cartView cart

Azhikodinte Vicharalokam

Original price was: ₹220.00.Current price is: ₹176.00.
ഡോ. സുകുമാര്‍ അഴീക്കോടിന്‍റെ സാംസ്കാരിക-സാമൂഹ്യജീവിതത്തെ ആഴത്തില്‍ വിലയിരുത്തുന്ന ശ്രദ്ധേയങ്ങളായ പഠനങ്ങളുടെ സമാഹാരം - അഴിക്കോടിന്റെ വിചാരലോകം.

Avadharanam
Quick View
Add to Wishlist
Add to cartView cart

Avadharanam- Old Edition

Original price was: ₹170.00.Current price is: ₹136.00.
പല മാസികകളിലായി പ്രസിദ്ധപ്പെടുത്തിയ 16 പ്രൗഡലേഖനങ്ങളുടെ സമാഹാരം.

Athmahathyamaram
Quick View
Add to Wishlist
Add to cartView cart

Athmahathyamaram

Original price was: ₹180.00.Current price is: ₹144.00.
വര്‍ത്തമാനകാലത്ത്‌ രാജ്യം നേരിടുന്ന പ്രശ്നങ്ങളെ വിഷയമാക്കുന്ന 'ആര്യാവര്‍ത്തം', നാടകപ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ച 'നാലാംയാമം', കൂട്ടികള്‍ക്ക്‌ അവതരിപ്പിക്കാൻ സാധിക്കുംവിധം ലളിതമായി തയാറാക്കിയ 'ഈജിപ്റ്റിലേക്ക്‌ വളരെ ദൂരമുണ്ട്‌ ', നോബല്‍ജേതാവും വിശ്വസാഹിത്യകാരനുമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ പ്രശസ്ത നോവലായ ഏകാന്തതയുടെ നൂറ്‌ വര്‍ഷങ്ങള്‍ ആസ്പദമാക്കി രചിച്ച 'കാനല്‍ ജലം' തുടങ്ങി പതിനൊന്ന്‌ ഏകാങ്കനാടകങ്ങളുടെ സമാഹാരം.

Athijeevikkunna Vaakku
Quick View
Add to Wishlist
Add to cartView cart

Athijeevikkunna Vaakku

Original price was: ₹160.00.Current price is: ₹129.00.
വാക്കുകളുടെ അതിജീവനമാണ് ഇത്. മനനം ചെയ്യപ്പെടേണ്ട നീണ്ട വര്‍ത്തമാനകാലപ്രസക്തിയും ഈ കൃതി വാഗ്ദാനം ചെയ്യുന്നു. നാലു ഭാഗങ്ങളിലായി എഴുത്ത്, എഴുത്തിലെ കുതിപ്പ് എന്നിവ ഭംഗിയാക്കിയിരിക്കുന്നു. സാഹിത്യപഠനമെന്ന ഗൗരവമാര്‍ന്ന ശാഖയ്ക്ക് നിശ്ചയമായും ഉപകരിക്കും- അതിജീവിക്കും.

Asan Muthal M T Vare
Quick View
Add to Wishlist
Add to cartView cart

Asan Muthal M T Vare

Original price was: ₹225.00.Current price is: ₹180.00.
ഡോ. എൻ വി പി ഉണിത്തിരിയുടെ പ്രൗഢമായ എട്ട് പ്രബന്ധങ്ങളാണ് ആശാൻ മുതൽ എം ടി വരെ- വിമർശനത്തിന്റെ രീതിശാസ്ത്രം, ആശാന്റെ കാവ്യലോകം, ഇടശ്ശേരിക്കവിത, പിയുടെ കവിതാപ്രപഞ്ചം, പൊൻ‍കുന്നം വർക്കിയുടെ കഥകൾ, ശ്രീരാമന്റെ കഥാപ്രപഞ്ചം, ചെറുകാടിന്റെ നാടകങ്ങൾ, എംടിയുടെ നാലുകെട്ട്.

Arthantharam
Quick View
Add to Wishlist
Add to cartView cart

Arthantharam (Old Edition)

Original price was: ₹110.00.Current price is: ₹99.00.
ചിന്തയുടെയും ആസ്വാദനത്തിന്റെയും തലത്തിൽ നിന്നു കൊണ്ട് കൃതികളെ ആധികാരികമായി വിലയിരുത്തുന്ന പഠനങ്ങളുടെ സമാഹാരം.

-14%
Artham: Bharatheeya Sidhanthangal
Quick View
Add to Wishlist
Add to cartView cart

Artham: Bharatheeya Sidhanthangal

Original price was: ₹300.00.Current price is: ₹259.00.
ഡോ. കുഞ്ചുണ്ണി രാജാ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ 1952-54കാലത്ത് നിർവഹിച്ച ഗവേഷണത്തിന്റെ ഫലമാണ് Indian Theories of Meaning എന്ന പ്രകൃഷ്ടമായ പ്രബന്ധം. അർത്ഥം എന്ന പ്രശ്നത്തെ സംബന്ധിച്ച പ്രാചീന ഭാരതീയസിദ്ധാന്തങ്ങൾ പ്രമാണസഹിതം വിശദീകരിച്ചും, സമാന്തരമായ പാശ്ചാത്യസങ്കല്പനങ്ങൾ പരാമർശിച്ചും വിമർശലോചനം തുറന്ന് സ്വന്തം കാഴ്ചപ്പാടുകൾ അവതരിപ്പിച്ചും നിർവഹിച്ച ഈ പഠനം ഭാഷയുടെയും സാഹിത്യത്തിന്റെയും ഉള്ളറകളിലേക്കു പ്രസരിപ്പിക്കുന്ന വെളിച്ചം അത്യന്തം പ്രചോദകമാണ്. പ്രസന്നഗംഭീരമായ ഈ നിബന്ധത്തിന് ഡോ. രവീന്ദ്രൻ തയാറാക്കിയ മലയാളരൂപം വിവർത്തനത്തിന്റെ സർഗാത്മകതയ്ക്ക് ഉത്തമനിദർശനമാകുന്നു.

    0
    Your Cart
    Your cart is emptyReturn to Shop
    ×