Kerala's No.1 Online Bookstore
Filter
Out of Stock
Thottil Maala Vafath Maala
Quick View
Add to Wishlist
Out of stock
Out of stock

Thottil Maala Vafath Maala

Original price was: ₹130.00.Current price is: ₹104.00.
പ്രവാചകൻ മുഹമ്മദ് നബിയുടെ അത്യത്ഭുതകരമായ ജനനകഥ ഇമ്പമാർന്ന ഇശലുകളിൽ വർണിച്ചിരിക്കുന്നതാണ് ഖലീൽ ഫൈസിയുടെ തൊട്ടിൽ മാല. അദ്ദേഹത്തിന്റെ തന്നെ വഫാത്ത് മാല അന്ത്യപ്രവാചകന്റെ കരളലിയിക്കുന്ന വേർപാടിന്റെ കഥയാണ് അനാവരണം ചെയ്യുന്നത്. പ്രവാചകസ്മരണ ഉണർത്തുന്ന ഈ കൃതികൾ ഭക്തിസാഹിത്യത്തിനു ലഭിച്ച മുതൽക്കൂട്ടുകളാണ്. അവതാരികയിൽ ഡോ. ജമീൽ അഹ്മദ് ഈ കൃതികളെ മലയാള കാവ്യനിധിയിലേക്ക് ലഭിച്ച രണ്ടു പവിഴങ്ങളായി വിശേഷിപ്പിച്ചിരിക്കുന്നു.

Thrikkarippur Chora Puranda Kathakal Parayumpol

Original price was: ₹300.00.Current price is: ₹240.00.
വടക്കൻ മലബാറിന്റെ തനത് ജനാധിപത്യ മര്യാദകളുടെ മേൽ, അക്രമരാഷ്ട്രീയത്തിലൂടെയും, പാർട്ടി ഗ്രാമങ്ങളിലൂടെയും ആധിപത്യം സ്ഥാപിച്ചിരിക്കുന്നതിനെതിരെയുള്ള പോരാട്ടമാണ് ഈ ഗ്രന്ഥം. വികസന ജനാധിപത്യ സ്വപ്നങ്ങൾക്ക് വിലങ്ങിടുന്ന പാർട്ടിയായി മാർക്സിസ്റ്റ് പാർട്ടി മാറിയതിന്റെ നേരനുഭവങ്ങൾ വിവരിക്കുകയാണ് 2021-ൽ യു ഡി എഫിനു വേണ്ടി കേരള കോൺഗ്രസ്സ് സ്ഥാനാർഥിയായി തൃക്കരിപ്പൂരിൽ മത്സരിച്ച എം പി ജോസഫ്. കെ എം മാണിയുടെ ജാമാതാവു കൂടിയായ ആദ്ദേഹം മാർക്സിസ്റ്റ് പാർട്ടിയുടെ തൃക്കരിപ്പൂരിലെ വികസന വിരുദ്ധതയുടെയും അക്രമാധിപത്യത്തിന്റെയും വഴികൾ തുറന്ന് കാട്ടുന്നു. ഐ പി എസിൽ കേരളത്തിൽ നിന്ന് രണ്ടാമനായും, പിന്നീട് ഐ എ എസിൽ കേരളത്തിൽ നിന്ന് ഒന്നാമനായും സർവീസ് ആരംഭിച്ച്, യു എന്നിൽ 20 വർഷം സേവനമനുഷ്ഠിച്ച എം പി ജോസഫ്, 2015-ലാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.

Utaladhikaram
Quick View
Add to Wishlist
Out of stock
Out of stock

Utaladhikaram

Original price was: ₹110.00.Current price is: ₹88.00.
കഴിക്കാൻ ഭക്ഷണമോ കളിക്കാൻ പാവയോ ഇല്ലാത്ത പിഞ്ചു കുഞ്ഞുങ്ങളുടെ ഉടലും ആയുസ്സുപോലും പുത്തൻ കമ്പോള വ്യവസ്ഥിതിയിൽ ചൂഷണം ചെയ്യപ്പെടുന്നത് അവസാനിപ്പിക്കുന്നതിൽ നിന്ന് ഭരണകൂടങ്ങൾ നിസ്സഹായകമാക്കപ്പെടുകയോ, കണ്ണുകെട്ടപ്പെടുകയോ, സഹായങ്ങൾ ചെയ്തു കൊടുക്കുന്ന ഏജൻസികളായി മാറ്റപെടുകയോ ചെയ്യുന്നത് വർത്തമാനകാലദൃശ്യമാണ്. പരസ്പരം ജനാധിപത്യ മനോഭാവം നിലനിർത്തുന്ന സ്ത്രീപുരുഷബന്ധങ്ങളുടെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു ഈ കൃതി.

Variyamkunnath Kunjahammad Haji
Quick View
Add to Wishlist
Out of stock
Out of stock

Variyamkunnath Kunjahammad Haji

Original price was: ₹200.00.Current price is: ₹160.00.
മലബാർ സമരത്തിന്റെ ചരിത്രത്തിലെ ഉജ്വലമായ അധ്യായമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നായകത്വം. ലോകത്തിന്റെ നാലിലൊന്ന് അടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യത്തെ കുറഞ്ഞ കാലത്തേക്കെങ്കിലും വിരട്ടിയോടിച്ച ധീര വിപ്ലവകാരിയായിരുന്നു അദ്ദേഹം. പിറന്ന മണ്ണിനും കൂടെപ്പിറന്ന മനുഷ്യർക്കും വേണ്ടി ഹൃദയരക്തം നൽകിയ ആ ദേശസ്നേഹിയുടെ ജീവിതത്തെ സമഗ്രമായി വിലയിരുത്തുന്ന കൃതി. മലബാർ സമരത്തെ പൊതുധാരാ പ്രക്ഷോഭങ്ങളിൽനിന്ന് മാറ്റിനിർത്തുന്ന ദുർവ്യാഖ്യാനങ്ങളെയും പരിശോധിക്കുന്നു.

vegetable cookery
Quick View
Add to Wishlist
Out of stock
Out of stock

Vegetable Cookery

Original price was: ₹145.00.Current price is: ₹116.00.
റസിയ ലത്തീഫിന്റെ പാചകപ്പുസ്തകം. സ്വാദിഷ്ഠമായ പച്ചക്കറി വിഭവങ്ങളുടെ റെസിപ്പികൾ. വിവിധ തരത്തിലുള്ള കറികൾ, സലാഡ്, സൂപ്പ്, ചട്നി, സ്നാക്സ് തുടങ്ങിയവ ചിത്രങ്ങൾ സഹിതം.

Pathonpatham Noottandile Keralam
Quick View
Add to Wishlist
Out of stock
Out of stock

Pathonpatham Noottandile Keralam

Original price was: ₹1,700.00.Current price is: ₹1,499.00.
"പശുവിനെ വളര്ത്താം എന്നാല് പാലുകറക്കാന് പാടില്ല എന്ന വിചിത്രമായ ആചാരം നമ്മുടെ നാട്ടില് ഉണ്ടായിരുന്നു. അവര്ണന്റെ വീട്ടിലെ പശു പ്രസവിച്ചാല് അതിനെ അടുത്തുള്ള നായര് തറവാട്ടില് എത്തിക്കണം. പാലിനുള്ള അവകാശം അവർക്കാണ്. കറവ തീരുമ്പോള് തറവാട്ടുകാർ വിവരം അറിയിക്കും. അപ്പോള് പശുവിനെ തിരിച്ചു കൊണ്ടുപോകാം. അങ്ങനെ ചെയ്തില്ലെങ്കില് പശുവിന്റെ ഉടമസ്ഥനെ മരത്തില് കെട്ടിയിട്ട് അടിക്കും. അയാളുടെ ബന്ധുക്കള് പശുവിനെ കൊണ്ടുവന്നുകൊടുത്ത് മാപ്പ് പറഞ്ഞാല് കെട്ടഴിച്ച് മോചിപ്പിക്കും. വെറുതെയല്ല കറവയുള്ള പശുവിനെ വാങ്ങുന്നത്; കൊണ്ടുവരുമ്പോഴും കൊണ്ടുപോകുമ്പോഴും ഒരു ഊണ് ഉടമസ്ഥന് കിട്ടും!"
പി. ഭാസ്കരനുണ്ണിയുടെ 'പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം' എന്ന പുസ്തകത്തിൽ നിന്നാണിത്. ഒരു ഭാവനയ്ക്കും എത്തിപ്പെടാൻ കഴിയാത്തത്ര വിചിത്രസംഭവങ്ങളാണ് ഈ പുസ്തകത്തിലത്രയും. ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആചാരങ്ങൾ, ജാതികൾ, ദാമ്പത്യവും ദായക്രമവും, ഹിന്ദു രാജാക്കന്മാർ, കുറ്റവും ശിക്ഷയും, ക്ഷേത്രം, ഭൂമി എന്നിങ്ങനെ 16 വിഭാഗങ്ങളിലായി നൂറുകണക്കിനു വിവരങ്ങളാണ് ഈ പുസ്തകത്തിൽ പൂർണമായും ചരിത്രരേഖകളുടെ പിൻബലത്തോടെ അദ്ദേഹം നിരത്തിയിരിക്കുന്നത്; അതും ഒരു നോവലിനേക്കാൾ വായനാസുഖമുള്ള ഭാഷയിൽ.

Manthravadavum Mathavum
Quick View
Add to Wishlist
Out of stock
Out of stock

Manthravadavum Mathavum

90.00
സ്കോട്ടിഷ് നരവംശശാസ്ത്രജ്ഞനായ സർ ജെയിംസ് ജോർജ് ഫ്രേസർ എഴുതിയ മിത്തോളജിയുടെയും മതത്തിന്റെയും വിശാലമായ താരതമ്യ പഠനമാണ് 'ഗോൾഡൻ ബൗ'. 1890-ൽ രണ്ട് വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തെ അടിസ്ഥാനമാക്കി സി ആർ കേരളവർമ്മ രചിച്ചതാണ് 'മന്ത്രവാദവും മതവും'.

Keralathile Pakshikal
Quick View
Add to Wishlist
Out of stock
Out of stock

Keralathile Pakshikal

Original price was: ₹900.00.Current price is: ₹899.00.
മലയാളത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട അഞ്ചു പുസ്തകങ്ങളെടുത്താൽ അതിലൊന്ന് കെ കെ നീലകണ്ഠൻ എന്ന ഇന്ദുചൂഡന്റെ ‘കേരളത്തിലെ പക്ഷികൾ’ ആയിരിക്കും. ലഘുവും ലളിതവും സൗമ്യവും പുഞ്ചിരി പുരണ്ടതുമായ വാക്കുകൾക്കു മാത്രം പരത്താൻ കഴിയുന്ന ഒരു മാന്ത്രികവെളിച്ചം നിറഞ്ഞതായിരുന്നു ഇന്ദുചൂഡൻ തന്റെ പ്രിയപ്പെട്ട പക്ഷികൾക്കു വേണ്ടി നിർമിച്ച വാക്കുകൾ കൊണ്ടുള്ള കൊട്ടാരം. പക്ഷികളേപ്പോലെ തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ പറന്നു, തുള്ളിച്ചാടി, പാടി നൃത്തം വച്ചു. മലയാളഗദ്യസൗന്ദര്യത്തിന്റെയും പ്രകൃതിവിജ്ഞാനത്തിന്റെയും അത്യപൂർവമായ ഒരു സംഗമമാണ് 'കേരളത്തിലെ പക്ഷികൾ'. - സക്കറിയ കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകം ഒരു പ്രകൃതിവസന്തമാണ്. അര നൂറ്റാണ്ടുകാലം പക്ഷിനിരീക്ഷണത്തിനും പരിസ്ഥിതിസംരക്ഷണത്തിനും വേണ്ടി ഉഴിഞ്ഞുവെച്ച ഒരു പ്രകൃത്യുപാസകനില്‍ നിന്നും ലഭിച്ച ഒരമൂല്യഗ്രന്ഥം. പക്ഷിനിരീക്ഷണം ഗൗരവമേറിയ ശാസ്ത്രീയാന്വേഷണമായി വികസിപ്പിക്കുന്നതില്‍ അത്യധികമായ സ്വാധീനം ചെലുത്തിയ ഈ പഠനം നമ്മുടെ ജൈവമണ്ഡലത്തെപ്പറ്റി സൂക്ഷ്മജ്ഞാനം പകരുന്നു. കേരളത്തിലെ പക്ഷിസമ്പത്തിനെപ്പറ്റി ഒരു പാഠപുസ്തകം.

Oshoyude Thiranjedutha Kathakal
Quick View
Add to Wishlist
Out of stock
Out of stock

Oshoyude Thiranjedutha Kathakal

Original price was: ₹250.00.Current price is: ₹200.00.
ദാർശനികനും സത്യാനേഷിയുമായ ഓഷോയുടെ എഴുപത്തിഎട്ട് കഥകളുടെ സമാഹാരം.

Oshoyude Thiranjedutha Phalithangal
Quick View
Add to Wishlist
Out of stock
Out of stock

Oshoyude Thiranjedutha Phalithangal

Original price was: ₹280.00.Current price is: ₹249.00.
ഓഷോ, താൻ കണ്ടറിഞ്ഞ സത്യങ്ങളെ ഉദാഹരണങ്ങളിലൂടെയും നർമ്മകഥകളിലൂടെയും അനുവാചകരിൽ എത്തിച്ചു. അവാസ്തവങ്ങളാൽ ആവരണം ചെയ്ത നഗ്നസത്യങ്ങളെ തൊലിയുരിച് പുറത്തുകൊണ്ടുവരാൻ ആയുധമാക്കിയ അതീവരസകരമായ നർമ്മകഥകൾ ഓരോ മനുഷ്യന്റെയും ബോധമണ്ഡലത്തെ ഉണർത്തുന്നവയാണ്. പരിഭാഷ: അശോകൻ ചില്ലിക്കാടൻ

Pakshinireekshanam: Arivum Vinodavum
Quick View
Add to Wishlist
Out of stock
Out of stock

Pakshinireekshanam: Arivum Vinodavum

Original price was: ₹260.00.Current price is: ₹208.00.
പക്ഷികളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ എങ്ങനെയാണ് പക്ഷികളെ നിരീക്ഷിക്കേണ്ടത് എന്ന് വിശദീകരിക്കുന്ന മലയാളത്തില്‍ ഇല്ലെന്നു തന്നെ പറയാം. പക്ഷികളെ എങ്ങനെയാണ് നീരീക്ഷിക്കേണ്ടത്? എപ്പോഴാണ് പക്ഷി നിരീക്ഷണത്തിന് പുറപ്പെടേണ്ടത്? എവിടെയാണ് നീരീക്ഷണത്തിന് പോകേണ്ടത്? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ പുസ്തകം.

Pauriyude Nottangal
Quick View
Add to Wishlist
Out of stock
Out of stock

Pauriyude Nottangal

Original price was: ₹100.00.Current price is: ₹80.00.
പൗരൻ എന്ന നാമത്തോടൊപ്പം നിലനിന്നിരുന്ന പൗരി എന്ന വാക്കിനെ തിരിച്ചെടുത്തുകൊണ്ട് സ്ത്രീ ജീവിതത്തിന്റെ സമൂഹിക രാഷ്ട്രീയ പരിസരങ്ങളിലേയ്ക്കുള്ള ചൂഴ്ന്നുനോട്ടമാണ് ഈ സമാഹാരത്തിലെ ഓരോ ലേഖനങ്ങളും. മലയാളി സ്ത്രീകൾ നിലനിൽക്കുന്ന അധികാര വ്യവസ്ഥകളെ തങ്ങളുടെ കരുത്തുകൊണ്ട് എങ്ങനെയാൺ ചോദ്യം ചെയ്യേണ്ടതെന്ന ചർച്ചയ്ക്ക് വഴിയൊരുക്കുകയാണ് ഈ പുസ്തകം.

Piriyan Govani
Quick View
Add to Wishlist
Out of stock
Out of stock

Piriyan Govani

Original price was: ₹280.00.Current price is: ₹224.00.
സ്വയം തീരുമാനിച്ചുറപ്പിച്ച് കന്യാസ്ത്രീ ജീവിതം തിരഞ്ഞെടുക്കുകയും അത് തനിക്ക് പറ്റിയ ഇടമല്ലെന്ന് കണ്ട് അതുപേക്ഷിച്ചു പോരുകയും ചെയ്ത ഓക്സ്ഫോര്‍ഡിലെ മികച്ച വിദ്യാര്‍ത്ഥി എന്ന് ഖ്യാതി നേടിയ കാരണ്‍ ആംസ്ട്രൊങ്ങിന്റെ ആത്മകഥ. അനുഭവങ്ങള്‍ അക്ഷര സാക്ഷ്യമാകുന്ന കൃതി. പരിഭാഷ രമാ മേനോ‌ന്‍.

Pranayathinte Rahasyangal
Quick View
Add to Wishlist
Out of stock
Out of stock

Pranayathinte Rahasyangal

Original price was: ₹190.00.Current price is: ₹152.00.
"പ്രണയത്തിൽ നിന്ന് ഒഴിഞ്ഞുമാറരുത്. അതിന്റെ എല്ലാ വേദനകളോടും അതനുഭവിക്കുക. അതു മുറിവേൽപ്പിക്കും. പക്ഷേ, നിങ്ങൾ പ്രണയത്തിലാണെങ്കിൽ, അതു പ്രശ്നമല്ല. വസ്തവത്തിൽ ആ മുറിവുകളെല്ലാം നിങ്ങളെ ബലപ്പെടുത്തുന്നു. ചിലപ്പോൾ, അതു ശരിക്കും മുറിവേൽപ്പിക്കും; ഭീകരമായി. നിങ്ങളെ കൂടുതൽ ജാഗരൂകനാക്കാൻ ആ അപകടസന്ധികളെല്ലാം ആവശ്യമാണ്. പ്രണയം നിലമൊരുക്കുന്നു. പ്രണയത്തിന്റെ മണ്ണിൽ ധ്യാനത്തിന്റെ വിത്തിനു വളരാം; പ്രണയത്തിന്റെ മണ്ണിൽ മാത്രം." - ഓഷോ

Rathi Panam Adhikaram

മനുഷ്യാവസ്ഥകളുമായി അഗാധമായി ബന്ധപ്പെട്ടു കിടക്കുന്ന രതി പണം അധികാരം എന്നിവയെക്കുറിച്ച് ഓഷോയുടെ വിസ്‌ഫോടനാത്മകമായ നിരീക്ഷണങ്ങൾ.

Sabarimala Orarthavanubhavam
Quick View
Add to Wishlist
Out of stock
Out of stock

Sabarimala Orarthavanubhavam

Original price was: ₹250.00.Current price is: ₹200.00.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കേരളം ഒന്നിച്ചും ഭിന്നിച്ചും ലോകത്തെ അമ്പരിപ്പിച്ചു. പ്രളയവും ശബരിമലയും ഒരു ശരാശരി മലയാളിയെ ആത്മാവിനെ തേടുംപോൽ വേട്ടയാടി. നവകേരള സ്വപ്നത്തിൽ അർത്ഥാവബോധം അലയടിച്ചുയർന്നു. ജീർണതയിലേക്ക് മടങ്ങും മുൻപ് എഴുത്തുകാരൻ ആത്മാവിനെ തേടുകയാണ്; അതെ, ‘തത്ത്വമസി’

Sangeethasastra Navasudha
Quick View
Add to Wishlist
Out of stock
Out of stock

Sangeethasastra Navasudha

Original price was: ₹500.00.Current price is: ₹400.00.
പ്രമുഖ സംഗീതസംവിധായകനായ ജി ദേവരാജന്‍, വര്‍ഷങ്ങളുടെ പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷം എഴുതിയ സംഗീതശാസ്‌ത്ര ചരിത്രഗ്രന്ഥം. മലയാളത്തില്‍ എഴുതപ്പെട്ട മറ്റെല്ലാ സംഗീതപുസ്തകങ്ങളെക്കാള്‍ വൈവിധ്യവും വ്യത്യസ്തതയുമുള്ള ഈ കൃതി സംഗീതശാസ്ത്രഗവേഷകരായ പുതുതലമുറയ്‌ക്കുള്ള പാഠപുസ്തകമാണ്.

Sethu: Ezhuthu Jeevitham Abhimukham
Quick View
Add to Wishlist
Out of stock
Out of stock

Sethu: Ezhuthu Jeevitham Abhimukham

Original price was: ₹750.00.Current price is: ₹600.00.
ആധുനിക സാഹിത്യചരിത്രത്തിൽ ഭ്രമാത്മകതയുടെ മഹാമാന്ത്രികലോകത്തെ എഴുതുക മാത്രമല്ല, സ്ത്രൈണലോകത്തിന്റെ മനോവ്യവസ്ഥാ പ്രവണതകളും സംഘർഷങ്ങളും ആവിഷ്കരിക്കുകയും ഭാരതീയമായൊരു ആധുനികതയുടെ വക്താവായി അടയാളപ്പെടുകയും ചെയ്ത സേതു നിരന്തരം പുതുക്കപ്പെടുകയും ചെയ്തിരുന്നു. ഏറെയൊന്നും പഠിക്കപ്പെടാതിരുന്ന ഈ വലിയ നോവലിസ്റ്റിന്റെ രചനാപ്രപഞ്ചത്തിലൂടെയുള്ള സൂക്ഷ്മയാത്രയാണീ പുസ്തകത്തിന്റെ ഉള്ളടക്കം. സേതുവിന്റെ ലോകത്തേക്കുള്ള ഒരു ആധികാരികപഠനം, സാഹിത്യപഠിതാക്കൾക്ക് ഏറെ പ്രയോജനമായ ഈ ഗ്രന്ഥം ഒരു വായനക്കാരന്റെ സാക്ഷ്യം കൂടിയാകുന്നു.

Srank
Quick View
Add to Wishlist
Out of stock
Out of stock

Srank

Original price was: ₹340.00.Current price is: ₹272.00.
ഒരു മത്സ്യത്തൊഴിലാളിയുടെ ആത്മകഥ. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ഭാവനയില്‍ ലയിപ്പിച്ച് അവതരിപ്പിക്കുന്ന രീതിയാണ് നമ്മുടെ സാഹിത്യ ചരിത്രത്തിനുള്ളത്. അവരുടെ ജീവിതപ്രശ്‌നങ്ങളും തൊഴില്‍പരമായ പ്രയാസങ്ങളും കൃത്യമായി വിവരിക്കുന്ന ആത്മകഥ മലയാള സാഹിത്യത്തില്‍ പിറവിയെടുക്കുകയാണ്. ജീവിതത്തിന്റെ ആഴങ്ങളിലെ വ്യഥകളും ഒറ്റപ്പെടലുകളും ഉടനീളം അനുഭവിച്ചപ്പോള്‍ ദൈവസ്‌നേഹവും പ്രാര്‍ത്ഥനയും കരുത്താക്കി മാറ്റിയ ഒരു സ്രാങ്കിന്റെ കഥ.

Steve Jobs
Quick View
Add to Wishlist
Out of stock
Out of stock

Steve Jobs

Original price was: ₹850.00.Current price is: ₹680.00.
കൊക്കകോളയുടെ കാലിക്കുപ്പികൾ പെറുക്കിവിറ്റു കിട്ടിയ ചില്ലറകൊണ്ട് ആഹാരം കഴിച്ചിരുന്ന, ഹരേ കൃഷ്ണ ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന സൗജന്യഭക്ഷണത്തിനായി രാത്രികളിൽ ഏഴുനാഴിക നടന്നുപോയിരുന്ന, ഒരു സർവകലാശാലയിൽ നിന്നും ബിരുദം നേടാത്ത, മൂന്നാം തരത്തിലെ തെമ്മാടിയായ കുട്ടി തന്റെ ഇരുപത്തഞ്ചാം വയസ്സിൽ ഇരുപത്തയ്യായിരം കോടി രൂപ ആസ്തിയുള്ള ബിസിനസ് മാഗ്നറ്റായി മാറിയ കഥയാണ് സ്റ്റീവ് ജോബ്സിന്റത്.

    0
    Your Cart
    Your cart is emptyReturn to Shop
    ×