Kerala's No.1 Online Bookstore
Filter
Out of Stock
Ningalile Chanakyan
Quick View
Add to Wishlist
Out of stock
Out of stock

Ningalile Chanakyan

Original price was: ₹299.00.Current price is: ₹239.00.
തന്റെ മുത്തച്ഛനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അർത്ഥശാസ്ത്രത്തിലെ ജ്ഞാനസാഗരം തേടിയിറങ്ങുന്ന ഒരു മനുഷ്യന്റെ ആകർഷകവും രസകരവും അസാമാന്യ ഉൾക്കാഴ്ച പകരുന്നതുമായ കഥ. സംസ്കൃതവും പൗരാണിക ഇന്ത്യൻ സാഹിത്യവും ബിസിനസ് വിജയത്തിനായി പഠനവിഷയമാക്കാൻ മൊത്തം രാജ്യത്തിനും പ്രചോദനം നൽകിക്കൊണ്ട്, ലക്ഷ്യരഹിതമായ യൗവനത്തിൽ നിന്നും ലോകത്തിലെ തന്നെ സമ്പന്നരിലൊരാളായി മാറുന്ന ഒരു ആധുനിക ചാണക്യശിഷ്യനോടൊത്തുള്ള യാത്രയാണിത്.

Born A Muslim: Indian Islaminte Chila Yatharthyangal

Original price was: ₹780.00.Current price is: ₹625.00.
"ഇന്ത്യൻ മുസ്ലിംകളുടെ ദുരവസ്ഥയെ വളരെ അനുതാപത്തോടെയും സൂക്ഷ്മതയോടെയും അവതരിപ്പിക്കുന്ന കൃതിയാണിത്. ഓർമകളിലൂടെയും വാർത്താവിവരണങ്ങളിലൂടെയും ഡോക്യുമെന്ററി വിശകലനങ്ങളിലൂടെയും സഞ്ചരിച്ചുകൊണ്ട് അതിവിശാലമായ ചരിത്ര-രാഷ്ട്രീയഭൂമികയിൽ നിന്ന് തന്മയത്വത്തോടെ പകർത്തിയെടുത്ത വ്യക്തിജീവിതങ്ങളുടെ ഹൃദയസ്പർശിയായ കഥകൾ ഇതിൽ അനാവരണം ചെയ്യപ്പെടുന്നുണ്ട്." - രാമചന്ദ്രഗുഹ

Mein Kamph: Hitlerude Aathmakatha
Quick View
Add to Wishlist
Out of stock
Out of stock

Mein Kamph: Hitlerude Aathmakatha

Original price was: ₹500.00.Current price is: ₹400.00.
മെയ്‌ന്‍ കാംഫ്-  ലോകം കണ്ട ഏറ്റവും ക്രൂരനായ ഏകാധിപതി ഹിറ്റ്‌ലറുടെ ആത്മകഥ. ഫാഷിസത്തിന്റെ അർത്ഥശാസ്ത്രവും ജീവരേഖയുമായി മാറിയ കൃതി. ഫാഷിസത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനും സഹായിക്കുന്ന പുസ്തകം.

Alandappakshi
Quick View
Add to Wishlist
Out of stock
Out of stock

Alandappakshi

Original price was: ₹360.00.Current price is: ₹299.00.
2023-ൽ പെരുമാൾ മുരുകന് ജെ സി ബി പുരസ്കാരം നേടിക്കൊടുത്ത Fire Bird എന്ന നോവലിന്റെ മലയാള പരിഭാഷ. ബ്രഹ്മാണ്ടരൂപമുള്ള പക്ഷിയായി കൊങ്ക നാട്ടുമ്പുറങ്ങളിൽ കാണുന്ന ആളണ്ടാപ്പക്ഷിയുടെ സ്വഭാവസവിശേഷതയുള്ള കേന്ദ്ര കഥാപാത്രം. ഒരു കർഷക കുടുംബത്തിന്റെ പോരാട്ടം. യഥാർഥ യാത്രാനുഭവ നോവൽ.

Aanmazhayormakal
Quick View
Add to Wishlist
Out of stock
Out of stock

Aann Mazhayormakal

Original price was: ₹275.00.Current price is: ₹220.00.
മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാർക്കും ചലച്ചിത്രപ്രതിഭകൾക്കുമൊപ്പം പുതുനിര എഴുത്തുകാർ കൂടി ഒന്നിക്കുന്ന മഴ നനയുന്ന ഓർമ്മപ്പുസ്തകം. ഓരോ വാക്കിലും കാലത്തെ നനയിക്കുന്ന അനുഭവങ്ങൾ നിറഞ്ഞുകിടക്കുന്നു ഈ കൃതിയിൽ. സി രാധാകൃഷ്ണൻ, യു എ ഖാദർ, കെ പി രാമനുണ്ണി, വി ആർ സുധീഷ്, പി കെ പാറക്കടവ്, അക്ബർ കക്കട്ടിൽ, മോഹൻലാൽ, കമൽ തുടങ്ങി എഴുപതിലധികം എഴുത്തുകാർ. എഡിറ്റർ ടി കെ ഹാരിസ്.

My E Book
Quick View
Add to Wishlist
Add to cartView cart

My E Book

4,995.00
  • പുസ്തകവില്പനയിൽ നിന്നുള്ള വരുമാനം മുഴുവനായി എഴുത്തുകാർക്ക് ലഭിക്കും.
  • ആമസോണിലും, ഇ-പബ് വെർഷൻ ലിസ്റ്റ് ചെയ്യുന്ന ഇ-ബുക്ക് സ്റ്റോറുകളിലും പുസ്തകം ലിസ്റ്റ് ചെയ്ത് വിൽക്കാം.
  • ഇംഗ്ലിഷ്, മലയാളം ഭാഷകളിൽ ഇ-ബുക്ക് ചെയ്യാൻ കഴിയും.

My Printed Book 200
Quick View
Add to Wishlist
Add to cartView cart

My Printed Book (200 Copies)

27,845.00
  • മികച്ച നിലവാരത്തിലുള്ള ബുക്ക് ഡിസൈനിങ്ങും ഇന്ത്യയിലെ തന്നെ മികച്ച പ്രസ്സിൽ മുദ്രണവും.
  • ഇന്ദുലേഖ സ്റ്റോറിലൂടെ അനായാസം ആവശ്യക്കാരിലേക്ക് പുസ്തകം എത്തിക്കാനുള്ള സംവിധാനം.
  • പ്രസിദ്ധീകരണത്തിനു മുൻപു തന്നെ പ്രീ-ബുക്കിങ്ങിലൂടെ വില്പന നടത്താനുള്ള സൗകര്യം.
  • ഇന്ദുലേഖ സ്റ്റോറിന്റെ സോഷ്യൽ മീഡിയ പേജുകളും വാട്സാപ് കമ്യൂണിറ്റിയും ന്യൂസ് ലെറ്ററും ഉപയോഗിക്കാനുള്ള അവസരം.

My Printed Book 350
Quick View
Add to Wishlist
Add to cartView cart

My Printed Book (350 Copies)

39,995.00

My Printed Book
Quick View
Add to Wishlist
Add to cartView cart

My Printed Book (500 Copies)

53,770.00

-14%
Out of Stock
Complete Pularvettam with Juniper
Quick View
Add to Wishlist
Add to cartView cart

Complete Pularvettam with Juniper (4 Books)

Original price was: ₹1,135.00.Current price is: ₹979.00.
  • ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരമാണ് മൂന്നു വാല്യങ്ങളിലുള്ള പുലർവെട്ടം
  • 'പുലർവെട്ട'ത്തിനൊപ്പം പ്രഭാതങ്ങളിൽ ചിരിയും ചിന്തയും പകർന്ന ലോകപ്രശസ്ത കാർട്ടൂണുകളുടെ സമാഹാരമാണ് ബ്രദർ ജൂണിപ്പർ.

Gift Wrap
Quick View
Add to Wishlist
Add to cartView cart

Gift Wrap

20.00
പുസ്തകങ്ങൾ സമ്മാനക്കടലാസിൽ പൊതിഞ്ഞ് അയക്കുന്നു

-15%
Out of Stock
Best of Bobby Jose Kattikadu
Quick View
Add to Wishlist
Add to cartView cart

Best of Bobby Jose Kattikadu (6 Books)

Original price was: ₹1,620.00.Current price is: ₹1,385.00.
  • സൗഹൃദത്തേത്തേക്കുറിച്ചും സ്നേഹക്കുറിച്ചുമുള്ള പുസ്തകമാണ് കൂട്ട്. ബോബി ജോസ് കട്ടികാടിന്റെ മാസ്റ്റർ പീസ്.
  • അവന്റെ അപൂർണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും ആവേഗങ്ങളിൽ ക്ഷമയും അവളാണ്... അവൾ മാത്രം. 'അവൾ' അവളേക്കുറിച്ചുള്ളത്.

-16%
Randam Raajav
Quick View
Add to Wishlist
Add to cartView cart

Randam Raajav

Original price was: ₹475.00.Current price is: ₹399.00.
ക്രിസ്തുവിനു പത്ത് നൂറ്റാണ്ടുകൾക്കു മുൻപ് യിസ്രായേലിൽ മാത്രം രാജാവില്ലായിരുന്നു; യഹോവയിൽ ആശ്രയിച്ചു ജീവിച്ച ജനത. പക്ഷേ, ജനത്തിന്റെ ചിന്താഗതിക്ക് മാറ്റം വന്നു. അവർക്കും വേണം രാജാവും രാജഭരണവും. യഹോവയ്ക്ക് അത് അനിഷ്ടമായി. എങ്കിലും ജനഹിതത്തിനു വഴങ്ങി, യഹോവ ശമുവേൽ പ്രവാചകനെ നിയോഗിച്ചു. പ്രവാചകൻ, ശൗലിനെ അഭിഷേകം ചെയ്ത് രാജാവാക്കി- യിസ്രായേലിലെ ഒന്നാമത്തെ രാജാവ്. ദൈവഹിതമനുസരിച്ചല്ലായിരുന്നു ശൗൽ രാജാവിന്റെ ഭരണം. ദുഃഖിതനായ യഹോവ പകരം രാജാവിനെ കണ്ടെത്തി- ദാവീദ്. ദാവീദിനെയും ശമുവേൽ പ്രവാചകൻ അഭിഷേകം ചെയ്തു. അന്നു തുടങ്ങി ദാവീദിന്റെ പീഡനകാലം. ശൗൽ ദാവീദിനെ വേട്ടയാടുകയായിരുന്നു. പ്രതീക്ഷിച്ച സിംഹാസനം അകന്നകന്നു പോകുന്ന അനുഭവം. കഷ്ടപ്പാടുകളുടെ നടുവിലൂടെയായിരുന്നു ആ പ്രയാണം. ഒടുവിൽ സിംഹാസനാരൂഢനായി- രണ്ടാം രാജാവ്. എന്നിട്ടും, മനോവേദനകളും കഷ്ടപ്പാടുകളും അവസാനിച്ചില്ല. എല്ലാത്തിനും പുറമേ, ശിഥിലമായ കുടുംബബന്ധങ്ങൾ, സ്വയംകൃതാനർത്ഥങ്ങൾ. സംഭവബഹുലമായ ദാവീദിന്റെ ജീവിതം- അതിവിടെ അനാവരണം ചെയ്യപ്പെടുന്നു.

Nallavarude Nadappaatha
Quick View
Add to Wishlist
Add to cartView cart

Nallavarude Nadappaatha

99.00
"ഡി. സന്തോഷ് നേര്‍മൊഴികളിലൂടെ പുതുജീവിതവൈരുദ്ധ്യങ്ങളെ കീറിമുറിച്ചു കാണിക്കുന്ന കവിയാണ്. ആനുകാലികങ്ങളില്‍ ഏറെ സഹൃദയശ്രദ്ധ നേടിയ ‘സുഖകാലകീര്‍ത്തനം’, ‘കമ്പോളനിലവാരം’ മുതലായ വര്‍ത്തമാനജീവിതത്തിന്റെ രൂക്ഷപരിശോധന നിര്‍വഹിക്കുന്ന രചനകളുള്‍പ്പടെ ഇതിലുള്ള കവിതകളൊക്കെയും കവിതയോടും ജീവിതത്തോടുമുള്ള ഒരാളുടെ സത്യസന്ധമായ അഭിമുഖീകരണങ്ങളാണ്. മലയാള കവിതയുടെ പൂര്‍വകാല സുകൃതങ്ങളെ നിരാകരിക്കുന്നില്ല എന്നതിനാല്‍ തന്നെ തട്ടും തടവുമില്ലാതെയുള്ള ഒരു സുഖകരമായ പരായണക്ഷമതകൂടി ഈ കവിതകള്‍ക്കുണ്ട്." -വി. കെ. ശ്രീരാമന്‍

-17%
Vazhikalil Theliyunna Mukhangal
Quick View
Add to Wishlist
Add to cartView cart

Vazhikalil Theliyunna Mukhangal

Original price was: ₹240.00.Current price is: ₹200.00.
"യാത്രകളിൽ കണ്ടുമുട്ടുന്ന ചില മനുഷ്യർ നമുക്കൊപ്പം പോരുന്നു; നമ്മൾ പോലുമറിയാതെ. അവരെ ഓർത്തു ചില രാത്രികളിൽ ഉറങ്ങാതെ കിടക്കാറുണ്ട്. അവരിപ്പോൾ എന്തു ചെയ്യുകയാവും, അവർക്കു സുഖമാണോ എന്നൊക്കെ ആലോചിക്കും. ഓർമകളിൽ അവരുടെ മുഖങ്ങൾ തുടിച്ചു നിൽക്കും. എന്തുകൊണ്ടാണ് നമ്മളവരെ ഓർക്കുന്നത്? ഇനിയൊരിക്കലും കാണാനിടയില്ലാത്ത ആ മുഖങ്ങൾ നമ്മുടെ മനസ്സിലിരുന്ന് എന്തു ചെയ്യുകയാണ്? ആ അന്വേഷണമാണ് നിങ്ങളിപ്പോൾ വായിക്കാൻ കൈയിലെടുത്തിരിക്കുന്ന പുസ്തകമായത്. ഇതു മനുഷ്യരേക്കുറിച്ചാണ്, അവരുടെ അസാധാരണമായ അയനങ്ങളേക്കുറിച്ചാണ്." - രമ്യ എസ് ആനന്ദ് “മനുഷ്യരെയും മനുഷ്യാവസ്ഥകളെയും അതിന്റെ അഗാധതലത്തിൽ അറിയാനും, കണ്ടുമുട്ടുന്ന മനുഷ്യരിലൂടെ നമ്മുടെ ലോകത്തെയും നമ്മുടെ അവസ്ഥകളെയും നമ്മുടെ സാമൂഹികാന്തരീക്ഷത്തെയും ഒപ്പിയെടുക്കാനും കഴിയുന്ന ഒരു എഴുത്തുകാരിയുടെ പുസ്തകമാണ് 'വഴികളിൽ തെളിയുന്ന മുഖങ്ങൾ'.” - എൻ ഇ സുധീർ "രമ്യയുടെ ഭാഷ ലളിതമാണ്, സുതാര്യവും സുന്ദരവുമാണ്. ആസ്വദിച്ചു വായിക്കാൻ മാത്രമല്ല, ‘ഇനീം കുറച്ചുകൂടി പറയൂ, കേട്ടു മതിയായില്ല’ എന്നു പറയാൻ തോന്നിപ്പിക്കുന്ന ശൈലിയും. ചിരി, കണ്ണീര്, വിസ്മയം, നിസ്സഹായത, സ്നേഹം… എന്തെന്തു ഭാവങ്ങളിലൂടെയാണ്, എത്ര വിചിത്രമായ അവസ്ഥകളിലൂടെയാണ് ഈ പുസ്തകം നമ്മെ കൊണ്ടുപോവുക!" - ജിസ ജോസ് "യാത്രകളില്‍ കണ്ടുമുട്ടിയ ചില മനുഷ്യര്‍ യാത്ര അവസാനിച്ച്‌ മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും രമ്യയുടെയുള്ളില്‍ ജീവിക്കുന്നു. അങ്ങനെയുള്ള 19 മനുഷ്യരുടെ കഥകളാണ്‌ ‘വഴികളില്‍ തെളിയുന്ന മുഖങ്ങള്‍’ എന്ന പുസ്തകം. എല്ലാ ഭാഷകള്‍ക്കും മേലേ നില്‍ക്കുന്ന സ്‌നേഹത്തിന്റെ ഭാഷയിലാണ്‌ രമ്യയുടെ എഴുത്ത്‌." - അജീഷ് മുരളീധരൻ സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഗോൾഡൻ പെൻ പുരസ്കാരം നേടിയ പുസ്തകം.

-10%
Ammayente Rajyamanu
Quick View
Add to Wishlist
Add to cartView cart

Ammayente Rajyamanu

Original price was: ₹240.00.Current price is: ₹216.00.
പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുക്കം മുതൽ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കം വരെയുള്ള ഒരു നൂറ്റാണ്ടിലധികം നീളുന്ന കാലത്തിന്റെ പ്രതിനിധികളായ അമ്മമാരുടെ വിസ്മയിപ്പിക്കുന്ന ജീവിതരേഖകൾ. ഒറ്റ നോട്ടത്തിൽ ഓർമകളുടെ സമാഹാരമാണെന്നു തോന്നുമെങ്കിലും ഭൂപടത്തിൽ ഇല്ലാത്ത കുറേ മഹാരാജ്യങ്ങളുടെ ചരിത്രപുസ്തകമായിട്ടാണ് ഇതിനെ കാണേണ്ടത്. ഇ വി കൃഷ്ണപിള്ള മുതൽ ഇന്ദു മേനോൻ വരെയുള്ള മക്കൾ അവരുടെ അമ്മരാജ്യത്തെ തേടിപ്പോകുന്നു. എം ലീലാവതി, ദേവകി നിലയങ്ങോട്, ജെറി അമൽദേവ്, ശ്രീകുമാരൻ തമ്പി, സേതു, കെ അജിത, സത്യൻ അന്തിക്കാട്, ജോർജ് ജോസഫ് കെ, സുധക്കുട്ടി, എസ് ശാരദക്കുട്ടി, ജോയ് മാത്യു, രവി മേനോൻ, എൻ ഇ സുധീർ, ബോബി ജോസ് കട്ടികാട്, പ്രിയ എ എസ്, എസ് കണ്ണൻ, സജ്‌ന ഷാജഹാൻ, പ്രിയ ജോസഫ്, സുനീത ടി വി, സീന ജോസഫ്, സോണിയ ചെറിയാൻ, സുരേഷ് സി പിള്ള, കെ രേഖ എന്നിവരാണ് മറ്റ് എഴുത്തുകാർ. ഇതു മക്കൾക്കുള്ള പുസ്തകമാണ്; ഭൂമിമലയാളത്തിലെ സർവമാന മക്കൾക്കും.

-11%
Koonan Kurisu Sathyam
Quick View
Add to Wishlist
Add to cartView cart

Koonan Kurisu Sathyam

Original price was: ₹200.00.Current price is: ₹179.00.
1498-ൽ വാസ്‌കോ ഡ ഗാമയുടെ കേരളപ്രവേശത്തോടുകൂടെയാണു ചരിത്രത്തിൽ നിർണ്ണായകമായ ഒരു കാലഘട്ടം ആരംഭിക്കുന്നത്. ആ കോളോണിയൽ പ്രതിനിധിയോടുകൂടെ പോർച്ചുഗീസുകാരായ ക്രൈസ്തവമിഷനറിമാരും കപ്പലിറങ്ങി. കേരളക്രിസ്ത്യാനികൾ നിറഞ്ഞ സാഹോദര്യത്തോടെയാണ് അവരെ സ്വീകരിച്ചത്. എന്നാൽ വിദേശികൾ മേധാവിത്വം പുലർത്താൻ ശ്രമിച്ചതോടെ ഇരുകൂട്ടരും അകന്നു. മാർത്തോമ്മാക്രിസ്ത്യാനികൾക്ക് പാശ്ചാത്യമിഷനറിമാരോടുണ്ടായ അമർഷം ഉദയംപേരൂർ സൂനഹദോസോടുകൂടി തീവ്രതയിലെത്തി. എല്ലാവിധത്തിലും അധിനിവേശത്തിന് ഇരകളാകുന്നവരാണു തങ്ങൾ എന്ന തിരിച്ചറിവ് അവർക്കുണ്ടായി. അതിന്റെ ബാക്കിപത്രമായിരുന്നു കൂനൻ കുരിശു സത്യം. സഭാ/ ദേശചരിത്രകാരന്മാർ കൂനൻകുരിശുസത്യം പലപാടു രേഖപ്പെടുത്തിയിട്ടുണ്ട്. അവരൊക്കെ വിവിധങ്ങളായ ഭാഷ്യങ്ങളും ഇതിനു രചിച്ചിട്ടുണ്ട്. ആ ചരിത്ര സംഭവത്തെ ഒരു വീണ്ടുവായനയ്ക്കായി ഡോ. ഷീബ സി.വി. ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു.

Innale: Namboodiri

വരകളിലൂടെ സൃഷ്ടിച്ച വിസ്മയലോകത്തിലേക്കും അതിനെ സാധ്യമാക്കിയ ജീവിതത്തിലേക്കും നമ്പൂതിരി നമുക്കൊപ്പം നടത്തുന്ന സന്ദർശനമാണ് ഈ പുസ്തകം. ഒപ്പം, വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരപ്പിള്ള, ജോസഫ് മുണ്ടശേരി, എം ടി വാസുദേവൻ നായർ, മാധവിക്കുട്ടി, ഒ വി വിജയൻ, എം മുകുന്ദൻ, കാക്കനാടൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, സി വി ശ്രീരാമൻ എന്നിങ്ങനെ അഷ്ടമൂർത്തിയും അഷിതയും ഇ സന്തോഷ്‌കുമാറും വരെയുള്ള 75 എഴുത്തുകാർക്കു വേണ്ടി വിവിധ പ്രസിദ്ധീകരണങ്ങളിൽ നമ്പൂതിരി വരച്ച പേജുകളും ഇതിലുണ്ട്. ഒരു ചിത്രകാരനെ അടയാളപ്പെടുത്തുന്ന ഇത്തരത്തിലുള്ള ഒരു പുസ്തകം മലയാളത്തിൽ ആദ്യമായാണ്.

Thanmaatram
Quick View
Add to Wishlist
Add to cartView cart

Thanmaatram

Original price was: ₹195.00.Current price is: ₹176.00.
വിജ്ഞാനത്തിന്റെയും വിജയത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വലിയ രഹസ്യങ്ങൾ ഒരു നാനോശാസ്ത്രജ്ഞനു ചേർന്ന കൈയടക്കത്തോടെ ചെറിയ കുറിപ്പുകളിൽ ഒതുക്കിയിരിക്കുകയാണ് ഡോ. സുരേഷ് സി. പിള്ള.  പ്രായത്തിന്റെയും അറിവിന്റെയും ഏതു ഘട്ടത്തിൽ നിൽക്കുന്നയാളായാലും ഈ പുസ്തകത്തിന് നിങ്ങളോടു പറയാൻ എന്തെങ്കിലുമൊന്ന് ഉണ്ടാവും. ഇതിലാകെ പരന്നുകിടക്കുന്ന ജീവിതത്തിന്റെ തന്മാത്രകളിൽ വായനക്കാരെ വഴി തിരിച്ചുവിടാനുള്ള വെളിച്ചം നിറഞ്ഞിരിക്കുന്നു. -ബെന്യാമിൻ 'ഞാന്‍ ഞാന്‍' എന്നഹങ്കരിക്കുന്ന ഓരോ രാജാവിന്റെയും രാജ്ഞിയുടെയും മുന്നില്‍ സുരേഷ് വച്ചുതരുന്ന കണ്ണാടികള്‍, സത്യത്തില്‍ വഴികാട്ടികളാണ്. അതില്‍ തെളിഞ്ഞുവരുന്ന കോമാളിധാരണകളുമായി നമ്മള്‍ വേഗം താദാത്മ്യം പ്രാപിക്കും. അവ കണ്ട് നമുക്കുതന്നെ ചിരിവരും. കണ്ണാടിപ്പശ്ചാത്തലത്തിലെ അബദ്ധകോകിലങ്ങളെ സ്വയം തിരുത്തണമെന്നു നമുക്കുതന്നെ തോന്നുകയും ചെയ്യും. ഈ പുസ്തകം വായിച്ച് സ്വയം തിരുത്തുന്ന ഒരുപാടു പേരുണ്ടാവും എന്നുതന്നെ ഞാന്‍ കരുതുന്നു. -പ്രിയ എ. എസ്.

Enikkellam Sangeethamanu
Quick View
Add to Wishlist
Add to cartView cart

Enikkellam Sangeethamanu

Original price was: ₹350.00.Current price is: ₹315.00.
"ഞാനെങ്ങനെ സംഗീതസംവിധായകനായി? പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ പാട്ട് ഇഷ്ടമായിരുന്നു. നാലു വയസ്സു മുതൽ സെഹ്ഗലിനോടും പങ്കജ് മല്ലിക്കിനോടും ഖാൻ മസ്താനായോടും നൂർജഹാനോടും ലതാ മങ്കേഷ്‌കറോടും മുകേഷിനോടും സീ.എച്ച്. ആത്മായോടും മുഹമ്മദ് രഫീസാബിനോടും വലിയ കമ്പമായിരുന്നു. അവരുടെ പാട്ടുകൾ അനായാസം പാടുകയും ചെയ്യുമായിരുന്നു. എന്നാൽ എന്നെ വിസ്മയിപ്പിച്ചത് ഗായകരായിരുന്നില്ല, ആ പാട്ടുകളൊരുക്കിയ ഗാനരചയിതാക്കളും സംഗീതസംവിധായകരും ഓർക്കെസ്‌ട്രെയ്‌റ്റെഴ്‌സുമായിരുന്നു. മറ്റുള്ളവരുടെ പാട്ടുകൾ പാടിക്കൊടുക്കുന്നതിനേക്കാൾ പുതിയ പാട്ടുകളുടെ സ്രഷ്ടാവാകുന്നതിലാണ് കൂടുതൽ കഴമ്പുള്ളതെന്ന് ഞാൻ കണ്ടെത്തി. എന്റെ ജീവിതം പറയുക മാത്രമല്ല ഈ പുസ്തകത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യൻ ചലച്ചിത്രസംഗീതത്തിൽ ലയിച്ചുചേർന്നിട്ടുള്ള തദ്ദേശീയവും വൈദേശികവുമായ ധാരകളെ വിശകലനം ചെയ്യാനും സംഗീതസംവിധാനത്തിന്റെ രസതന്ത്രം അനാവരണം ചെയ്യാനും സർവോപരി, നിങ്ങൾ ഇന്നും ഓർത്തുവെച്ചാസ്വദിക്കുന്ന എന്റെ ഒരുപിടി ഗാനങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലാനും കൂടിയുള്ള ശ്രമമാണ് ഈ പുസ്തകം." നൗഷാദ് മുതൽ മുഹമ്മദ് രഫീയും ലതാ മങ്കേഷ്കറും വരെയുള്ള പ്രതിഭകൾക്കൊപ്പം ഹിന്ദീസിനിമാസംഗീതത്തിന്റെ ഭാഗമായ, അമേരിക്കയിലെ അതിപ്രശസ്തമായ കോർണെൽ യൂണിവേഴ്സിറ്റിയിൽ സംഗീതം അഭ്യസിച്ച, ഒടുവിൽ മലയാളസിനിമാസംഗീതത്തിലെ മഞ്ഞിൽ വിരിഞ്ഞ വസന്തമായി മാറിയ ജെറി അമൽദേവ് ആദ്യമായി സ്വന്തം ജീവിതമെഴുതുന്നു.

    0
    Your Cart
    Your cart is emptyReturn to Shop
    ×