Kerala's No.1 Online Bookstore
Filter
-10%
Naalam Viralil Viriyunna Maya
Quick View
Add to Wishlist
Add to cartView cart

Naalam Viralil Viriyunna Maya

Original price was: ₹160.00.Current price is: ₹144.00.
"നിലച്ചുപോയ ചില സഞ്ചാരങ്ങളെ വീണ്ടെടുക്കാനും ചവിട്ടി വന്ന പാതകളോട് കുറേക്കൂടി കൃതജ്ഞതാഭരിതമാകാനും പ്രേരണയാവുന്നു ഈ ആത്മരേഖ. മായയുടെ ജീവിതവും എഴുത്തും വായനക്കാരനുവേണ്ടി ഒരു സുവിശേഷം കരുതിവയ്ക്കുന്നുണ്ട്." -ബോബി ജോസ് കട്ടികാട് "മായയുടെ ചിരിയിൽ നിന്ന് ഞാൻ ജീവിതം കോരിയെടുക്കാറുണ്ട്. ജീവനാളത്തിന്റെ വെളിച്ചവും അതിജീവനത്തിന്റെ സുസ്മിതവും വറ്റാത്ത സ്വപ്നങ്ങളും തെളിച്ചുവച്ച ചെരാതുകൾ ചുറ്റും ഇനിയുമിനിയും തെളിയട്ടെ. വേദനകൾ സ്വപ്നങ്ങളായി പരിണമിക്കട്ടെ; തോൽ‍വികൾ ജയങ്ങളായും. ഞാനീ ഊർജത്തിനു മുന്നിൽ യാതൊന്നുമല്ലാതായിത്തീരുന്നു, നിസ്സാരയായിത്തീരുന്നു." -പ്രിയ എ എസ്

Out of Stock
Kanikam
Quick View
Add to Wishlist
Out of stock
Out of stock

Kanikam

150.00
സത്യത്തിൽ എന്താണ് ഭാഗ്യം?
  • ഇന്ന് ഒരു നേരം കഴിക്കാനുള്ള ആഹാരമുണ്ടോ?
  • മഴയത്തു ചോരാത്ത മേല്‍ക്കൂരയുണ്ടോ വീടിന്?
  • കൊള്ളാവുന്ന ഒരു ജോഡി വസ്ത്രമുണ്ടോ?
മൂന്നിനും ഉത്തരം 'ഉണ്ട്' എന്നാണെങ്കിൽ തീര്‍ച്ചയായും ഭാഗ്യശാലിയാണ് നിങ്ങൾ. വെറും ഭാഗ്യശാലിയല്ല, ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യശാലികളുടെ കൂട്ടത്തിലാണ് നിങ്ങളുടെ സ്ഥാനം. ബാക്കിയുള്ളതൊക്കെ ബോണസ്സായി കരുതണം. സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ നിന്നൊരു വിഹിതം കടൽവിളക്കു പോലെ തെളിയിച്ച്, വായനക്കാരുടെ ജീവിതത്തെ വിജയത്തിന്റെയും സന്തോഷത്തിന്റെയും തീരങ്ങളിലേക്ക് തിരിച്ചുവിടുന്ന ഡോ. സുരേഷ് സി. പിള്ളയുടെ ലേഖനസമാഹാരം.

-12%
Prethangal Und
Quick View
Add to Wishlist
Add to cartView cart

Prethangal Und

Original price was: ₹180.00.Current price is: ₹159.00.
ഭൂതം, പ്രേതം, പിശാച് ഇവ എവിടെയെങ്കിലുമുണ്ടോ? യക്ഷൻ, കിന്നരൻ, ഗന്ധർവൻ, ദേവൻ എന്നെല്ലാം പറയുന്നത് ആരെ അല്ലെങ്കിൽ എന്തിനെയാണ്? മരണം ജീവിതത്തിന്റെ അവസാനമാണോ? ശരീരത്തിന് അതീതമായി എന്തെങ്കിലും ഉണ്ടോ? 'ഞാൻ' എന്ന പദം സൂചിപ്പിക്കുന്ന 'വ്യക്തി' ആരാണ്? എങ്ങനെയാണ് ജീവിക്കേണ്ടത്? എങ്ങനെയാണ് മരിക്കേണ്ടത്? യോഗശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ ജീവിതത്തിന്റേയും മരണത്തിന്റേയും ഒരു വലിയ ചിത്രം ഇതിൽ അനാവരണം ചെയ്യപ്പെടുന്നു. അതിലൂടെ സനാതനധർമത്തിന്റെ അന്തസ്സത്ത മനസ്സിലാക്കിത്തരുകയാണ് ഈ കൃതി.

Koott
Quick View
Add to Wishlist
Add to cartView cart

Koott

Original price was: ₹260.00.Current price is: ₹234.00.
കൂട്ട് - ജീവിതം ഒരുവനായി കരുതിവയ്ക്കുന്ന അനന്യമായ കരുണയുടെ പേരാണത്. അതിന്റെ അഭാവത്തിൽ നിങ്ങൾ ഈ ഭൂമിക്കു മീതെയുള്ള ആരെക്കാളും ഓട്ടക്കൈയനാകുന്നു. ഏകാന്തത എന്ന കൊടിയ ശിക്ഷയെ കുറുകെ കടക്കാനാണ് സൗഹൃദമെന്ന പാലം ഒരാൾ പണിയുന്നത്. ബോബി ജോസ് കട്ടികാട് ഇതുവരെ എഴുതിയതും പറഞ്ഞതുമെല്ലാം മൈത്രിയെക്കുറിച്ചായിരുന്നു. അദ്ദേഹത്തിന്റെ ദൈവവിചാരവും തത്ത്വചിന്തയും നീതിശാസ്ത്രവും ലാവണ്യബോധവുമൊക്കെ പൂവിട്ടു നിൽക്കുന്നത് കൂട്ടിന്റെ നിലാവെട്ടം വീണ നാട്ടുവഴികളിലാണ്. ഈ പുസ്തകം അദ്ദേഹത്തിന്റെ മാസ്റ്റർപീസും. തിരഞ്ഞെടുത്ത എഴുത്തുകളുടെ സമാഹാരം.

-20%
Indulekha
Quick View
Add to Wishlist
Add to cartView cart

Indulekha

Original price was: ₹350.00.Current price is: ₹280.00.
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവൽ എന്നു് വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ് 1889 ഡിസംബറിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഒ. ചന്തുമേനോന്റെ ഇന്ദുലേഖ. നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ അവതരിപ്പിക്കുന്നു.

-11%
Naadan Nasrani Pachakam
Quick View
Add to Wishlist
Add to cartView cart

Naadan Nasrani Pachakam

Original price was: ₹200.00.Current price is: ₹179.00.
പാചകം ചെയ്യുന്നവരും ചെയ്യാത്തവരും ഒരുപോലെ ആസ്വദിച്ച കൈപ്പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ്. എല്ലാ അടുക്കളകളിലും ഉണ്ടായിരിക്കേണ്ട പുസ്തകം. മീൻ വിഭവങ്ങൾ, ഇറച്ചിവിഭവങ്ങൾ, മുട്ടവിഭവങ്ങൾ, പച്ചക്കറികൾ, പ്രാതൽ, നാലുമണി പലഹാരങ്ങൾ, മധുരങ്ങൾ, വിശുദ്ധവാര വിഭവങ്ങൾ, പാനീയങ്ങൾ എന്നിങ്ങനെ ഒൻപതു വിഭാഗങ്ങളിലായി 135 പാചകക്കുറിപ്പുകളും 60 പൊടിക്കൈകളും. 'മല്ലിപ്പൊടി ഒരു സ്പൂൺ, മഞ്ഞൾപ്പൊടി അര ടീസ്പൂൺ, വെളുത്തുള്ളി ഒരു കുടം' എന്നൊക്കെ ഈ പുസ്തകത്തിന്റെ പുറങ്ങളിൽ കാണാനാവുമെങ്കിലും ഇതൊരു സാധാരണ പാചക പാഠപ്പുസ്തകമല്ല; മറിച്ച് രുചിയുടെ ഓർമപ്പുസ്തകമാണിത്. രുചികരമായ ഓർമകളോടെ പാചകം ചെയ്യാനും വിളമ്പാനും കഴിക്കാനും കഴിപ്പിക്കാനും സഹായിക്കുന്ന പുസ്തകം.

Aval
Quick View
Add to Wishlist
Add to cartView cart

Aval

Original price was: ₹225.00.Current price is: ₹203.00.
അവന്റെ അപൂർണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും ആവേഗങ്ങളിൽ ക്ഷമയും അവളാണ്... അവൾ മാത്രം. ചുരുളന്‍ മുടിയിഴകള്‍ക്കു കീഴിലെ കൊച്ചരിപ്പല്ലു കാട്ടിയ കുസൃതിച്ചിരിയായും, പ്രണയത്തിന്റെ പുല്‍മേടുകളിലേക്ക് കൈ പിടിച്ചുകൊണ്ടോടിപ്പോകുന്ന അനുപമലാവണ്യമായും, കണ്ണീരുപ്പ് ചേര്‍ന്ന കഞ്ഞി വിളമ്പുന്ന കനിവായും അവള്‍ നിങ്ങളെ നിരന്തരം വിസ്മയിപ്പിക്കുന്നു. പ്രകൃതിക്കൊപ്പം പൂക്കാനും തളിര്‍ക്കാനും പാടാനും അനുഗ്രഹം ലഭിച്ചവള്‍. നിറയെ പൂക്കളുതിര്‍ത്ത് നില്‍ക്കുന്ന പൂമരം പോലൊരു ജന്മം. ഈ പുസ്തകം അവളേക്കുറിച്ചാണ്. എഴുതിയിരിക്കുന്നത് ഒരു പുരുഷനും. അയാള്‍ക്കെന്താണ് അവളേക്കുറിച്ച് അറിയാവുന്നത് എന്ന് സംശയം തോന്നാം. പക്ഷേ, ഇതിന്റെ ആദ്യത്തെ പുറം വായിക്കുന്നതുവരെയേ അതുണ്ടാവൂ. പിന്നെ ഓരോ വരിയും കടന്നുപോകുമ്പോള്‍ ഒപ്പം നടക്കുന്നത് ഒരു സ്ത്രീയാണെന്നു നമുക്ക് മനസ്സിലാവും. ഒടുവില്‍, അവസാനത്തെ പുറം മറിച്ച്, പുസ്തകമടച്ചു പുറത്തിറങ്ങുന്നത് ഒന്നല്ല, രണ്ടു സ്ത്രീകളായിരിക്കും!

-9%
Jeevithamanu.
Quick View
Add to Wishlist
Add to cartView cart

Jeevithamanu.

Original price was: ₹185.00.Current price is: ₹169.00.
ആസേതുഹിമാചലം പരന്നുകിടക്കുന്ന മഹാദേശത്തിന്റെ നെടുകെയും കുറുകെയും സഞ്ചരിക്കുകയും അതിന്റെ ഗ്രാമങ്ങളിലും മഹാനഗരങ്ങളിലും ജീവിക്കുകയും മണ്ണു പുരണ്ട മനുഷ്യർക്കൊപ്പം പണിയെടുക്കുകയും ചെയ്ത എച്മുക്കുട്ടി അനുഭവിച്ചറിഞ്ഞ ഇന്ത്യൻ ജീവിതത്തിന്റെ വാക്‌ചിത്രങ്ങളുടെ സമാഹാരം. ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാനാവാത്ത പുസ്തകമാണിത്. ഓരോ കുറിപ്പും വായിച്ച് വിങ്ങലോടെയോ, ചിലപ്പോളൊരു വിതുമ്പലോടെയോ, അപൂർവം ചിലപ്പോൾ വിസ്മയത്തോടെയോ നിങ്ങൾ ഏറെ നേരം ഇരുന്നുപോകും. കാരണം, ഈ പുസ്തകമത്രയും ജീവിതമാണ്; അതു മാത്രമാണ്. കഥകളേക്കാൾ കനത്തതും കാരമുള്ളിനേക്കാൾ കൂർത്തതുമായ അനുഭവരേഖകൾ.

Brother Juniper
Quick View
Add to Wishlist
Add to cartView cart

Brother Juniper

Original price was: ₹160.00.Current price is: ₹144.00.
ഫ്രെഡ് മക്‌കാർത്തിയുടെ ലോകത്തെ നിഷ്കളങ്കമായി ചിരിപ്പിച്ച കാർട്ടൂണുകൾ. മൊഴിമാറ്റം ചെയ്തത് ബോബി ജോസ് കട്ടികാടും ടോം ജെ മങ്ങാട്ടും ചേർന്ന്. ആമുഖം ബോബി ജോസ് കട്ടികാട്. സെയ്‌ന്റ് ഫ്രാൻസിസിൻ്റെ ആദ്യകാലശിഷ്യന്മാരിൽ ഒരാളായിരുന്നു ബ്രദർ ജൂണിപ്പർ. കുസൃതിയും കുറുമ്പും അനുകമ്പയുമൊക്കെ ചേർന്ന തെല്ലൊരു കോമാളിജീവിതമായിരുന്നു ജൂണിപ്പറിന്റേത്. 'Would to God, my brothers, I had a whole forest of such Junipers' എന്നാണ് ഫ്രാൻസിസ് ഈ പ്രിയപ്പെട്ട ശിഷ്യനേക്കുറിച്ച് പറഞ്ഞത്. ലിറ്റിൽ ഫ്ലവേഴ്സ് ഓഫ് സെയ്ന്റ് ഫ്രാൻസിസ് എന്ന പുസ്തകത്തിൽ നിരവധി കഥകളുണ്ട് ജൂണിപ്പറിനേക്കുറിച്ച്. ദരിദ്രരോടുള്ള അനുകമ്പയായിരുന്നു പ്രധാനം. അവരെ സന്തുഷ്ടരാക്കാൻ അദ്ദേഹം ഏതറ്റം വരെയും പോകുമായിരുന്നു. മഞ്ഞുകാലത്ത് ആരെങ്കിലും 'തണുക്കുന്നു' എന്നു പറഞ്ഞാൽ സ്വന്തം സന്യാസവസ്ത്രം തന്നെ ഊരിക്കൊടുക്കും. ജൂണിപ്പർ പിന്നീട് ഒരു കാർട്ടൂൺ സ്ട്രിപ്പായി. 1942-ൽ ഫ്രെഡ് മക്‌കാർത്തി എന്ന ഫ്രാൻസിസ്കൻ സന്യാസിയായിരുന്നു അതു വരച്ചത്. അദ്ദേഹം എഡിറ്ററായിരുന്ന Friar എന്ന മാസികയിലാണ് ബ്രദർ ജൂണിപ്പർ ആദ്യം വന്നത്. കാർട്ടൂൺ സ്ട്രിപ്പുകൾ വിതരണം ചെയ്യുന്ന പബ്ലിഷേഴ്ഷ് ന്യൂസ്‌പേപ്പർ സിൻഡിക്കേറ്റ് എന്ന കമ്പനി വാങ്ങി പത്രങ്ങൾക്ക് നൽകിത്തുടങ്ങിയതോടെ ലോകമെങ്ങും ജൂണിപ്പറെത്തി. മലയാളത്തിൽ ആദ്യമായാണ് ബ്രദർ ജൂണിപ്പർ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഫ്രെഡ് മക്‌കാർത്തി വരച്ച എണ്ണൂറിലധികം സ്ട്രിപ്പുകളിൽ നിന്ന് തിരഞ്ഞെടുത്ത ഏറ്റവും ചിരിപ്പിക്കുന്ന കാർട്ടൂണുകളാണ് ഈ പുസ്തകത്തിലുള്ളത്.

-7%
Paadam Onnu
Quick View
Add to Wishlist
Add to cartView cart

Paadam Onnu

Original price was: ₹170.00.Current price is: ₹159.00.
സുരക്ഷിത ഭക്ഷണത്തിനും ആരോഗ്യജീവിതത്തിനുമുള്ള പ്രാഥമിക പാഠങ്ങളാണ് ഡോ സുരേഷ് സി പിള്ളയുടെ പാഠം ഒന്ന്. നോൺസ്‌റ്റിക്ക് പാത്രങ്ങളിൽ ദോശ ചുടരുത്, മുളച്ച ഉരുളകിഴങ്ങ് കഴിക്കരുത്, ബ്രോയിലർ ചിക്കൻ സുരക്ഷിതമാണോ?, അലൂമിനിയം പാത്രങ്ങൾ അപകടമാണോ?, മാങ്ങ പഴുപ്പിക്കുന്നത് വിഷം കൊണ്ടാണോ? മൈക്രോവേവ് ഓവനിൽ ആഹാരം ചൂടാക്കിയാൽ കാൻസർ വരുമോ? ഒറ്റമൂലി വിഷമാകുമ്പോൾ, ജനറിക് മരുന്ന് കഴിക്കണോ ബ്രാൻഡഡ് മരുന്നു കഴിക്കണോ? കാൻസറും കള്ളക്കഥകളും, സാനിറ്ററി നാപ്‌കിൻ അപകടകാരിയാണോ?, ശിശുക്കൾക്ക് തേനും വയമ്പും കൊടുക്കരുത്, ഉത്തരവാദിത്വത്തോടെ എങ്ങനെ മദ്യം കഴിക്കാം, അരിയിൽ ആഴ്‌സെനിക്കുണ്ടാകാം, ഓർഗാനിക് ഭക്ഷണത്തിനായി കൂടുതൽ പണം മുടക്കണ്ട എന്നിങ്ങനെ നാം അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ അടങ്ങിയ 39 ലേഖനങ്ങളും 25 ചെറുകുറിപ്പുകളും. സദാ പഠിച്ചു കൊണ്ടിരിക്കാനും തെറ്റായ പാഠങ്ങളിൽ നിന്ന് രക്ഷപ്പെടാനുമുള്ള ക്ഷണം കൂടിയാണ് ഈ പുസ്‌തകം.

Sanjayan Kathakal
Quick View
Add to Wishlist
Add to cartView cart

Sanjayan Kathakal

Original price was: ₹200.00.Current price is: ₹179.00.
മാണിക്കോത്ത് രാമുണ്ണിനായർ എന്ന എം ആർ നായർ 1934 മുതൽ 1943 വരെ 'സഞ്ജയൻ' എന്ന പേരിൽ എഴുതിയ നർമരചനകളിൽ നിന്ന് ഏറ്റവും രസകരമായ കഥകൾ മാത്രം തിരഞ്ഞെടുത്ത് സമാഹരിച്ചിരിക്കുന്ന പുസ്തകം. ഒപ്പം, സഞ്ജയന്റെ പൊട്ടിച്ചിരിപ്പിക്കുന്ന അനേകം നേരമ്പോക്കുകളും. എൺപതോളം വർഷങ്ങൾക്കപ്പുറമാണ് സഞ്ജയന്റെ എഴുത്ത്. പക്ഷേ, ഈ 'വാട്‍സാപ്പി'ന്റെ കാലത്തും വായനക്കാരെ ഓർത്തോർത്തു ചിരിപ്പിക്കാനും ആ ചിരിയെ ചിന്തയുടെ അതിരു കടത്തി വിടാനും കഴിയുന്നുവെന്നത് സഞ്ജയനെ ശരിക്കും ഒരു അത്ഭുതമാക്കുന്നുണ്ട്.

Edatata Narayanan: Pathrapravarthanavum Kaalavum

"ഇന്ത്യൻ മാധ്യമലോകത്ത് ഒരു അവധൂതനെപ്പോലെ കടന്നുപോയ എടത്തട്ട നാരായണൻ എന്ന തലശേരിക്കാരനേക്കുറിച്ച് നമ്മൾ അറിയാത്ത, നമ്മൾ അറിയേണ്ടുന്ന ഒരുപാടൊരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ലോകമറിയാതെ പോയതിന് നാരായണൻ മാത്രമല്ല കുറ്റക്കാരൻ; അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും നാരായണനു ശേഷം വന്ന തലമുറയിലെ മാധ്യമ പ്രവർത്തകരും ഒരുപോലെ ഉത്തരവാദികളാണ്. ആ തെറ്റ് ഇപ്പോൾ രാംകുമാർ എന്ന ഇളംമുറക്കാരൻ തിരുത്തിയിരിക്കുന്നു, എടത്തട്ട നാരായണന്റെ ജീവിതവും കാലവും അടയാളപ്പെടുത്തുന്ന ഉത്കൃഷ്ടമായ ഈ ഗ്രന്ഥത്തിലൂടെ." -പി. പി. ബാലചന്ദ്രൻ

-21%
Suvarnalekha: Book of Kerala Records
Quick View
Add to Wishlist
Add to cartView cart

Suvarnalekha: Book of Kerala Records

Original price was: ₹995.00.Current price is: ₹795.00.
മലയാളത്തിൽ ആദ്യമായി കേരളത്തിന്റെ റെക്കോഡ് പുസ്തകം. എല്ലാമറിയാമെന്നു നമ്മൾ കരുതുന്ന നമ്മുടെ നാടിനെക്കുറിച്ച് ഏറെയൊന്നും അറിയപ്പെടാത്ത വിസ്മയിപ്പിക്കുന്ന വിവരങ്ങളുമായി സുവർണലേഖ. കേരളത്തെക്കുറിച്ച് തികച്ചും വ്യത്യസ്തമായ ഒരു വിജ്ഞാനകോശം. കേരളവും കേരളീയരും പിന്നിട്ടുപോന്ന കാലം വിസ്മയിപ്പിക്കുന്നതാണ്. പോയ കാലത്തിലെ ആ സുവർണനിമിഷങ്ങളുടെ ശേഖരമാണ് ഈ പുസ്തകം. കൂടാതെ, ചരിത്രത്തിന്റെ ശബ്ദം കേൾപ്പിക്കുന്ന പ്രത്യേക വിഭാഗമായ 'ഇന്നലെ'യും മലയാളം കണ്ട 100 സുവർണസിനിമകളും. ''നമ്മുടെ ഇന്നലെകളേപ്പറ്റിയുള്ള വേറിട്ട അറിവുകൾ രേഖപ്പെടുത്തി തയാറാക്കിയ ഈ ഗ്രന്ഥം ഓരോ മലയാളിയുടെയും ഗ്രന്ഥശേഖരത്തിൽ സ്ഥാനം നേടേണ്ടതുണ്ട്. ശുഷ്കമായ കേരളവൈജ്ഞാനികശാഖയ്ക്ക് ഇതൊരു മുതൽക്കൂട്ടാണെന്ന കാര്യത്തിലും തർക്കമില്ല." - എൻ ഇ സുധീർ

Kayamkulam Kochunniyum Kadamattath Kathanarum Parayi Petta Panthirukulavum

Original price was: ₹120.00.Current price is: ₹99.00.
കായംകുളം കൊച്ചുണ്ണിയുടെയും കടമറ്റത്ത് കത്തനാരുടെയും പറയി പെറ്റ പന്തിരുകുലത്തിന്റെയും കഥകൾ വായനക്കാർക്കു മുന്നിൽ വിസ്മയങ്ങളുടെ ലോകം തീർക്കുന്നു. വാമൊഴിയായി തലമുറകൾ കൈമാറിവന്ന ഈ പുരാവൃത്തങ്ങൾ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലൂടെയാണ് ദേശത്തിന്റെ അതിരുകൾ കടന്ന് പ്രസിദ്ധമാകുന്നത്. നൂറ്റാണ്ടുകൾ കടന്നുപോന്നിട്ടും കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിക്കുന്ന നിത്യഹരിതമായ ഐതിഹ്യകഥകളുടെ സമാഹാരം.

Chukkum Gekkum
Quick View
Add to Wishlist
Add to cartView cart

Chukkum Gekkum

Original price was: ₹100.00.Current price is: ₹89.00.
അമ്മയ്ക്കൊപ്പം മോസ്കോ നഗരത്തിൽ താമസിക്കുന്ന രണ്ടു കുസൃതികളാണ് ചുക്കും ഗെക്കും. അവരുടെ അച്ഛൻ വളരെ വളരെ ദൂരെ മഞ്ഞു മൂടിയ നാട്ടിലാണ് ജോലി ചെയ്യുന്നത്. അച്ഛനൊപ്പം അവധിക്കാലം ചെലവഴിക്കാൻ പോകുന്ന ചുക്കും ഗെക്കും അവരുടെ അമ്മയും ആ മഞ്ഞുനാട്ടി പെട്ടുപോകുന്നു. സാഹസികത നിറഞ്ഞ അവരുടെ യാത്രയും ജീവിതവുമാണ് റഷ്യൻ എഴുത്തുകാരനായ അർക്കാദി ഗൈദാർ കുട്ടികൾക്കായി എഴുതിയ ചുക്കും ഗെക്കും. കഴിഞ്ഞ നൂറ്റാണ്ടിന്റെ എൺപതുകളിൽ കേരളത്തിലെ കുട്ടികളെ കൊതിപ്പിച്ച പുസ്തകമാണിത്. മോസ്കോയിലെ പ്രോഗ്രസ് പബ്ലിഷേഴ്സ് 1978-ൽ പ്രസിദ്ധീകരിച്ച മലയാളം പതിപ്പിന്റെ പുനഃപ്രസിദ്ധീകരണം. മൊഴിമാറ്റം: ഗോപാലകൃഷ്ണൻ ചിത്രീകരണം: ഡി. ദുബീൻസ്കിയ്

    0
    Your Cart
    Your cart is emptyReturn to Shop
    ×