Kerala's No.1 Online Bookstore
Filter
-20%
Abrahmanan
Quick View
Add to Wishlist
Add to cartView cart

Abrahmanan

Original price was: ₹250.00.Current price is: ₹200.00.
കര്‍ണ്ണാടകത്തില്‍ കോളിളക്കം സൃഷ്ടിച്ച നോവലാണ് കെ ടി ഗട്ടിയുടെ അബ്രാഹ്മണ. അബ്രാഹ്മണയുടെ മലയാള പരിഭാഷയാണീ പുസ്തകം. പൂണൂലും ജാതിപ്പേരും വലിച്ചെറിഞ്ഞ ജഗദീശ് നേരിടുന്ന ജീവിത സമസ്യകളുടെ ആവിഷകാരമാണീ കൃതി. ബ്രാഹ്മണ സമൂഹത്തില്‍ ചെന്നുപെട്ട ഒരു അബ്രാഹ്മണനായി അയാളെ മറ്റുള്ളവര്‍ കണ്ടു. കുടഞ്ഞെറിയാന്‍ നോക്കിയാലും ഒഴിയാബാധപോലെ ഒപ്പംകൂടുന്ന ജാതി എന്ന മാരണത്തെ നിര്‍മമതയോടെ ആവിഷ്‌കരിക്കുകയാണ് ഗട്ടി. കര്‍ണ്ണാടകത്തിലെ ജാതി സങ്കീര്‍ണ്ണതകളെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന രചന. Malayalam Title: അബ്രാഹ്മണന്‍

-16%
Adhyatma Ramayanam
Quick View
Add to Wishlist
Add to cartView cart

Adhyatma Ramayanam

Original price was: ₹390.00.Current price is: ₹329.00.
തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം, എ ഡി ഹരിശർമയുടെ പഠനവും അടിക്കുറിപ്പുകളും സഹിതം. ശ്രീമദ് അദ്ധ്യാത്മരാമായണ മാഹാത്മ്യവും ഈ പതിപ്പിൽ ചേർത്തിട്ടുണ്ട്.

Aathreyi Thampurattiyum Pallanadesavum
Quick View
Add to Wishlist
Add to cartView cart

Aathreyi Thampurattiyum Pallanadesavum

Original price was: ₹230.00.Current price is: ₹185.00.
ത്യാഗത്തിന്റെയും പരിശുദ്ധപ്രണയത്തിന്റെയും കഥ പറയുന്ന, പല്ലനദേശത്തിന്റെ ചരിത്രവഴികളിലൂടെ ഇതൾകിരിയുന്ന വികാരസാന്ദ്രവും വശ്യസുന്ദരവുമായ നോവൽ.

Aasramam
Quick View
Add to Wishlist
Add to cartView cart

Aasramam

Original price was: ₹190.00.Current price is: ₹152.00.
ആശ്രമം

Aaroodam Valanja Nava India
Quick View
Add to Wishlist
Add to cartView cart

Aaroodam Valanja Nava India

Original price was: ₹360.00.Current price is: ₹288.00.
നരേന്ദ്ര മോദി അധികാരത്തിലെത്തിയിട്ട് ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. നമ്മുടെ മുന്നില്‍ നിരത്തപ്പെടുന്ന വായ്ത്താരികള്‍ക്കപ്പുറം യഥാര്‍ത്ഥ വസ്തുതകള്‍ എന്തൊക്കെയാണ്? നമ്മുടെ രാഷ്ട്രീയവ്യവസ്ഥയും സമൂഹവും സമ്പദ്‌വ്യവസ്ഥയും തകര്‍ക്കപ്പെട്ടിരിക്കുന്നു. രാജ്യം ഭയാനകമായ ദുരന്തത്തിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ എല്ലായിടത്തും കണ്ടുതുടങ്ങിയിരിക്കുന്നു. ആരൂഢം വളഞ്ഞ നവ ഇന്ത്യ എന്ന പുസ്തകത്തിലൂടെ കൂടുതൽ മനസ്സിലാക്കാം.

Out of Stock
Adrishya Sannidhyam
Quick View
Add to Wishlist
Out of stock
Out of stock

Adrishya Sannidhyam

Original price was: ₹280.00.Current price is: ₹224.00.
ജീവിതം എത്രമാത്രം രസകരമാണെന്നത് ഇത്തരത്തിലുള്ള മനുഷ്യരെക്കുറിച്ച് രേഖപ്പെടുത്തുന്ന പുസ്തകങ്ങൾ ബോദ്ധ്യപ്പെടുത്തുന്നു. ഒരു സ്ത്രീയുടെ സാന്നിദ്ധ്യം അവൾക്ക് ശേഷം, മറ്റുള്ളവർക്കും കൂടിയുള്ളതാണ്, മറ്റുള്ളതിനും കൂടിയുള്ളതാണ് എന്നത് ഈ പുസ്തകത്തിന്റെ ശക്തമായ രേഖപ്പെടുത്തലാണ്. അവർ തന്റെ നിലനിൽപ്പിനായി മാത്രം പ്രവർത്തിച്ചില്ല. അവരുടെ സ്വാഭാവികമായ പ്രവൃത്തികളിലൂടെ മറ്റ് പുരോഗതികൾക്കും അവർ സഹായമേകുന്നുണ്ട്. ശരാശരി സ്ത്രീകൾക്കുണ്ടാകുന്ന മനപ്രയാസങ്ങൾ ഒന്നും തന്നെ ഈ പുസ്തകത്തിൽ കാണാൻ സാധിക്കാത്തതും ഈ സമാഹാരത്തിന്റെ കരുത്താണ്. നഗരജീവിതത്തിൽ നിന്നും ആവശ്യമുള്ളതെല്ലാം തനിക്കൊപ്പം നിലനിർത്തിക്കൊണ്ട്, പുതുതായി വന്നു ചേർന്ന ഗ്രാമജീവിതത്തോട് തന്നെ പൊരുത്തപ്പെടുത്തിക്കൊണ്ട്, നേരിട്ട് പല പരീക്ഷണങ്ങളിൽ നിന്നും സ്വതന്ത്രമായിക്കൊണ്ട് ജീവിച്ച ഒരു കർഷക കുടുംബത്തിലെ അമ്മയെ മങ്ങാത്ത ചിത്രം പോലെ കാട്ടിത്തരുന്നതാണ് ഈ പുസ്തകം. – എഴിലറസി

Aardrathayude Punarjanikal
Quick View
Add to Wishlist
Add to cartView cart

Aardrathayude Punarjanikal

Original price was: ₹150.00.Current price is: ₹120.00.
കേരളീയജീവിതത്തിന്‍റെ നൈതികതയുടെ അടയാളമായിരുന്നു സുഗതകുമാരി. സാമൂഹിക-രാഷ്ടീയ രംഗങ്ങളില്‍ നടക്കുന്ന ധാര്‍മികച്യുതികളോട് ശക്തമായി പ്രതികരിക്കുകയും അവയെ ആര്‍ദ്രതയുടെ നനവാല്‍ ഒരു നെരിപ്പോടാക്കി മാറ്റുകയും ചെയ്യുന്ന സുഗതകുമാരിക്കവിതകളെക്കുറിച്ചുള്ള പഠനം.

Aarangode Swaroopam Grandhavari Thirumanamkunnu Grandhavari
Quick View
Add to Wishlist
Add to cartView cart

Aarangottu Swaroopam Grandhavari Thirumanamkunnu Grandhavari

Original price was: ₹200.00.Current price is: ₹160.00.
ആറങ്ങോട്ടുസ്വരൂപം ഗ്രന്ധവരി തിരുമാനാംകുന്നു ഗ്രന്ധവരി- പ്രാചീനവള്ളുവനാടിന്റെ അപൂർവരേഖകളടങ്ങിയതാണ് ഈ ഗ്രന്ഥം. തിരുമാനാംകുന്ന് ക്ഷേത്രനിർമ്മിതി, കുടിയേറ്റം എന്നിവയെ സംബന്ധിച്ച വിലപ്പെട്ട വിവരങ്ങൾ ഇതിൽ സമാഹരിച്ചിട്ടുണ്ട്.

Aanmazhayormakal
Quick View
Add to Wishlist
Out of stock
Out of stock

Aann Mazhayormakal

Original price was: ₹275.00.Current price is: ₹220.00.
മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാർക്കും ചലച്ചിത്രപ്രതിഭകൾക്കുമൊപ്പം പുതുനിര എഴുത്തുകാർ കൂടി ഒന്നിക്കുന്ന മഴ നനയുന്ന ഓർമ്മപ്പുസ്തകം. ഓരോ വാക്കിലും കാലത്തെ നനയിക്കുന്ന അനുഭവങ്ങൾ നിറഞ്ഞുകിടക്കുന്നു ഈ കൃതിയിൽ. സി രാധാകൃഷ്ണൻ, യു എ ഖാദർ, കെ പി രാമനുണ്ണി, വി ആർ സുധീഷ്, പി കെ പാറക്കടവ്, അക്ബർ കക്കട്ടിൽ, മോഹൻലാൽ, കമൽ തുടങ്ങി എഴുപതിലധികം എഴുത്തുകാർ. എഡിറ്റർ ടി കെ ഹാരിസ്.

-17%
Aakasathe Adbhutha Kazhchakal
Quick View
Add to Wishlist
Add to cartView cart

Aakasathe Adbhutha Kazhchakal

Original price was: ₹130.00.Current price is: ₹109.00.
പ്രപഞ്ചവിസ്മയങ്ങളിലൂടെയുള്ള ഒരു യാത്രയാണ് 'ആകാശത്തെ അദ്ഭുതക്കാഴ്ചകള്‍'. ബഹിരാകാശയാത്രയെക്കുറിച്ചും ജ്യോതിര്‍ഗോളങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന ഈ പുസ്തകം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനകരമാണ്.

-10%
Aajeevanantham
Quick View
Add to Wishlist
Add to cartView cart

Aajeevanantham

Original price was: ₹140.00.Current price is: ₹126.00.
ചിതലരിക്കാത്ത സ്നേഹബന്ധങ്ങളിലും മരിക്കാത്ത മൂല്യങ്ങളിലും മനുഷ്യത്വം തിരയുന്ന ശ്രദ്ധേയമായ നോവൽ.

50 Thikanjavarkkulla Arogya Samrakshanam
Quick View
Add to Wishlist
Out of stock
Out of stock

50 Thikanjavarkkulla Arogya Samrakshanam

Original price was: ₹130.00.Current price is: ₹104.00.
അന്‍പത് വയസ്സിനുശേഷം നമ്മുടെ ശരീരത്തെ ആരോഗ്യപരമാ‌യും സൗന്ദര്യപരമായും കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന പുസ്തകം. ആരോഗ്യകരമായ ശ്വസനം, നിയന്ത്രിതവും പോഷകസമൃദ്ധവുമായ ഭക്ഷണം, കൃത്യതയോടെയുള്ള വ്യായാമം തുടങ്ങിയവയിലൂടെ ഓരോ വ്യക്തിക്കും സ്വന്തമായി പരിശീലിക്കാവുന്ന തരത്തില്‍ ഡോ ജോണ്‍ പവ്വത്തില്‍ തയാറാക്കിയ പുസ്തകം.

25 Lokakathakal
Quick View
Add to Wishlist
Add to cartView cart

25 Lokakathakal

Original price was: ₹130.00.Current price is: ₹104.00.
25 ലോകകഥകൾ

23-am Party Congress Rekhakal
Quick View
Add to Wishlist
Out of stock
Out of stock

23-am Party Congress Rekhakal

Original price was: ₹390.00.Current price is: ₹312.00.
2022 ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 23-ആം പാർട്ടി കോൺഗ്രസ് രേഖകൾ.  

-18%
1957 E M S Manthrisabha: Charitravum Rashtreeyavum
Quick View
Add to Wishlist
Add to cartView cart

1957 E M S Manthrisabha: Charitravum Rashtreeyavum

Original price was: ₹240.00.Current price is: ₹199.00.
ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള 1957-ലെ ആദ്യ കമ്യുണിസ്റ്റ്മന്ത്രിസഭയെക്കുറിച്ചും അതു കേരളീയ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും സമുന്നതരായ രാഷ്ട്രീയ നേതാക്കളും അക്കാദമിക് പണ്ഡിതരും എഴുതുന്നു.

    0
    Your Cart
    Your cart is emptyReturn to Shop
    ×