Kerala's No.1 Online Bookstore
Filter
-10%
Amarnath Guhayilekku
Quick View
Add to Wishlist
Add to cartView cart

Amarnath Guhayilekku

Original price was: ₹120.00.Current price is: ₹108.00.
''ആ കയറ്റം കയറിയപ്പോള്‍ അകലെയായി ആ കാഴ്ച കണ്ടു. ഒന്നിനോടൊന്ന് ഒട്ടിനില്ക്കുന്ന മഞ്ഞില്‍ മൂടിയ മൂന്നു കുന്നുകള്‍. അതില്‍ നടുക്കത്തെ കുന്ന് മറ്റു രണ്ടില്‍നിന്നും ഉയര്‍ന്നിരുന്നു. അതിന്റെ ആകൃതി ശിവന്റെ ത്രിശൂലത്തെ അനുസ്മരിപ്പിച്ചു. ആ കുന്നിന്റെ മധ്യഭാഗത്ത് ഒരു കറുത്ത പാടുകണ്ടു. അതുതന്നെയാണ് അമര്‍നാഥ് ഗുഹ. അമര്‍നാഥ് കീ ജയ്!” പുതയ്ക്കാന്‍ ഒരു കരിമ്പടം പോലുമില്ലാതെ കടുത്ത ശൈത്യത്തെ വെല്ലുവിളിച്ച്, ഏകനായി, ദരിദ്രനായി അമര്‍നാഥ് ഗുഹയിലേക്ക് നടത്തിയ സാഹസിക സഞ്ചാരത്തിന്റെ കോള്‍മയിര്‍ കൊള്ളിക്കുന്ന കഥയാണ് രാജന്‍ കാക്കനാടന്‍ പറയുന്നത്. ആ യാത്ര വായനക്കാരന്റെ അനുഭവമായി മാറുന്നു. മനോഹരമായ ഒരു ചിത്രം പോലെ. ‘ഹിമവാന്റെ മുകള്‍ത്തട്ടില്‍’ എഴുതിയ രാജന്‍ കാക്കനാടന്റെ  മറ്റൊരു ഉജ്ജ്വലകൃതി, അമര്‍നാഥ് ഗുഹയിലേക്ക്

Vishavruksham
Quick View
Add to Wishlist
Add to cartView cart

Vishavruksham

Original price was: ₹110.00.Current price is: ₹99.00.
ആധുനികകാലത്തുള്ള ഒരു ഹിന്ദുവിന്റെ അകൃത്രിമമായ ജീവിതരീതിയുടെ പ്രതിച്ഛായയാണ് ബങ്കിംചന്ദ്ര ചാറ്റർജിയുടെ 'വിഷവൃക്ഷം' എന്ന നോവൽ. വിവർത്തനം സാഹിത്യസഖി ടി സി കല്യാണിയമ്മ.

-33%
V C Harris: Orma Lekhanam Nadakam
Quick View
Add to Wishlist
Add to cartView cart

V C Harris: Orma Lekhanam Nadakam

Original price was: ₹170.00.Current price is: ₹115.00.
അധ്യാപകനും നിരൂപകനും നാടകക്കാരനുമായിരുന്ന വി സി ഹാരിസിനെക്കുറിച്ചുള്ള ഓർമകളുടെ സമാഹാരം. ഒപ്പം, അദ്ദേഹം വിവർത്തനം ചെയ്ത നാടകങ്ങളും.

Veeramarthandan
Quick View
Add to Wishlist
Add to cartView cart

Veeramarthandan

30.00
വീരമാർത്താണ്ഡൻ, ചരിത്രപുരുഷനും വീരയോദ്ധാവുമായ മാർത്താണ്ഡനെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ഹൃദ്യമായ നോവൽ.

Veenapoovu
Quick View
Add to Wishlist
Add to cartView cart

Veenapoovu

27.00
1907 ഡിസംബറിൽ ‘മിതവാദി’ പത്രത്തിലാണ് കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമായ വീണപൂവ് ആദ്യമായി പ്രസിദ്ധീകരിച്ചത്. തുടർന്ന്, അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യമാസികയായ ഭാഷാപോഷിണിയിലും ആ കാവ്യം പ്രസിദ്ധീകരിച്ചു. മലയാളകാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരനുഭവമായിരുന്നു വീണപൂവ്. ഇതിൽ ഒരു പൂവിന്റെ ജനനംമുതൽ മരണംവരെയുള്ള അതീവസൂക്ഷ്മങ്ങളായ ഘട്ടങ്ങളെ, മനുഷ്യജീവിതത്തിന്റെ നൈമിഷികതയുമായി ബന്ധിപ്പിച്ചുകൊണ്ട്, കേവലം നാല്പത്തിയൊന്നു ശ്ലോകങ്ങളിലൂടെ കുമാരനാശാൻ ചിത്രീകരിച്ചിരിക്കുന്നു.

Varkiyude Velipadukal
Quick View
Add to Wishlist
Add to cartView cart

Varkiyude Velipadukal – Old edition

80.00
മലയാളചെറുകഥയിലും നാടകത്തിലും സിനിമയിലും പുതിയ ചിന്താധാര വെട്ടിത്തുറന്ന് കാലത്തിനൊരുപടി മുമ്പേ ജനതയെ നയിക്കാൻ ധിഷണ പ്രയോഗിച്ച ക്രാന്തദർശിയാണ് പൊൻകുന്നം വർക്കി. ആ ശക്തിസ്രോതസ്സിന്റെ ചുഴികളും മലരികളും സ്വാംശീകരിച്ച് വെളിപ്പെടുത്തുകയാണ് എം എസ് ദിലീപ് ഈ ഗ്രന്ഥത്തിൽ.

-16%
Valampiri Sanghu
Quick View
Add to Wishlist
Add to cartView cart

Valampiri Sanghu

Original price was: ₹200.00.Current price is: ₹169.00.
കാലങ്ങളായി ഏവരെയും മോഹിപ്പിക്കുന്ന ആദിത്യപുരം കോവിലകത്തെ മഹാനിധി. പക്ഷേ, വലംപിരിശംഖുമായി നിധികവാടത്തിനു മുന്‍പിലെത്തുന്ന യഥാര്‍ത്ഥ അവകാശിക്കു മുന്‍പില്‍ മാത്രമേ വാതിലുകള്‍ തുറക്കുകയുള്ളു; നാഗങ്ങള്‍ പത്തി താഴ്ത്തി പിന്മാറുകയുള്ളു. നിധി കൈക്കലാക്കാന്‍ തുനിഞ്ഞിറങ്ങിയ ദുഷ്ടശക്തികള്‍ പിടിമുറുക്കുമ്പോള്‍ കൊഴിഞ്ഞുവീണത് നിസ്സഹായ മനുഷ്യജീവനുകളായിരുന്നു. സിരകളെ ത്രസിപ്പിക്കുന്ന ആദ്യന്തം ചടുലതനിറഞ്ഞ മാന്ത്രികനോവൽ.

Thyagiyaya Drohi
Quick View
Add to Wishlist
Add to cartView cart

Thyagiyaya Drohi

Original price was: ₹130.00.Current price is: ₹117.00.

-20%
Thanthakkinar
Quick View
Add to Wishlist
Add to cartView cart

Thanthakkinar

Original price was: ₹190.00.Current price is: ₹152.00.
എഴുത്തിലെ സത്യസന്ധതയും നിര്‍ഭയത്വവും പ്രമേയവൈവിദ്ധ്യവും മുഖമുദ്ര ചാര്‍ത്തുന്ന കഥകളാണ് കെ. എസ്. രതീഷിന്‍റേത്. അതുകൊണ്ടുതന്നെ പല കഥകളും മലയാളിയുടെ കപടമുഖങ്ങള്‍ക്കേല്‍ക്കുന്ന അടികളായി മാറുന്നുമുണ്ട്. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും നിരവധി ചര്‍ച്ചകള്‍ക്കു വഴിയൊരുക്കുകയും ചെയ്ത സായകം, ഒറ്റാള്‍ത്തെയ്യം, പട്ടിപ്പങ്ക്, ഭയമ്പുരാണം, നിര്‍ഭാഗ്യക്കുറികള്‍ തുടങ്ങി പത്തു കഥകൾ‍.

Swathanthryam Thanne Amrutham
Quick View
Add to Wishlist
Add to cartView cart

Swathanthryam Thanne Amrutham

25.00
പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം ആഹാ പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍ പൂവാല്‍ ചോക്കുന്നു കാടന്തി മേഘങ്ങള്‍പോലെ പ്രകൃതിയുടെ ഹൃദ്യമായ ചാരുതകളും മനുഷ്യജീവിതത്തിന്റെ വ്യഥകളും ഒരു പോലെ സമന്വയിക്കുന്ന കവിതകൾ. മഹാകവി കുമാരനാശാന്റെ ശ്രദ്ധേയമായ ബാലകവിതകളുടെ സമാഹാരം.

Sabdatharavali
Quick View
Add to Wishlist
Add to cartView cart
Sabdatharavali
Quick View
Add to Wishlist
-18%
Sabdasodhini
Quick View
Add to Wishlist
Add to cartView cart

Sabdasodhini

Original price was: ₹120.00.Current price is: ₹99.00.
അന്‍പത്തിമൂന്നു വര്‍ണ്ണങ്ങള്‍ ആസകലം മാറ്റിയും മറിച്ചും വിളക്കിച്ചേര്‍ത്താല്‍ ഉളവാകുന്ന മലയാളപദങ്ങളുടെ മൂലം അപഗ്രഥിക്കുന്ന പഠനാര്‍ഹമായ ഗ്രന്ഥം. ശബ്ദങ്ങളുടെ ലക്ഷണങ്ങളും ഉള്‍പ്പിരിവുകളും ഭാഷയിലെ സന്ധികളെക്കുറിച്ചുള്ള സുവ്യക്തമായ പഠനങ്ങളും ശബ്ദശോധിനിയില്‍ വിശദമായി പ്രതിപാദിക്കുന്നു. ഭാഷാപ്രേമികളും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവശ്യം സൂക്ഷിക്കേണ്ട ഒരു അമൂല്യനിധിയാണ് ഏ. ആറിന്‍റെ ഈ ഗ്രന്ഥം. പ്രൊഫ. എന്‍. എന്‍. മൂസ്സത് സംശോധിച്ച് തയ്യാറാക്കിയ പുതിയ പതിപ്പ്.

-11%
Red Shadow
Quick View
Add to Wishlist
Add to cartView cart

Red Shadow

Original price was: ₹400.00.Current price is: ₹359.00.
നാന്‍സി ഭീതിയോടെ ഇരുളിലേക്കു തുറിച്ചുനോക്കി. ജനലിനടുത്ത് ഒരു ചലനം... ഒരു കൈപ്പത്തി ജനലില്‍ അമര്‍ന്നിരിക്കുന്നതു നാന്‍സി കണ്ടു. അന്തരാളങ്ങളിലുണ്ടായ നടുക്കം വല്ലാത്തൊരു ശബ്ദമായി പുറത്തുവന്നെങ്കിലും അവള്‍ വായ പൊത്തി അമര്‍ത്തിക്കളഞ്ഞു. വെടി വയ്ക്കുന്നതുപോലെ ഇടിയും മിന്നലുമുണ്ടായി. തന്‍റെ മുകളിലേക്കൊരു മനുഷ്യന്‍റെ കറുത്ത നിഴല്‍ വീണതു നാന്‍സി കണ്ടു. ജനാലയ്ക്കല്‍ ഒരു ചുവന്ന മനുഷ്യൻ‍. അവന്‍റെ തലമുടിയും നനഞ്ഞൊഴുകുന്നു. അവന്‍ നീട്ടിപ്പിടിച്ചിരുന്ന നീളമുള്ള കത്തി മിന്നലില്‍ വെട്ടിത്തിളങ്ങി. ഓരോ വാക്കിലും ഉദ്വേഗം ജനിപ്പിക്കുന്ന ബാറ്റണ്‍ബോസിന്‍റെ സസ്പെന്‍സ് ത്രില്ലർ.

Randu Sandesangal: Sukasandesavum Kokilasandesavum
Quick View
Add to Wishlist
Add to cartView cart

Randu Sandesangal: Shuka Sandesavum Kokila Sandesavum

Original price was: ₹130.00.Current price is: ₹117.00.
സംസ്കൃതത്തിലെ സന്ദേശകാവ്യങ്ങളുടെ ഗണത്തില്‍ മേഘസന്ദേശം കഴിഞ്ഞാല്‍ പ്രചുരപ്രചാരം നേടിയ രണ്ടു കാവ്യങ്ങളാണ് ലക്ഷ്മീദാസന്‍റെ ശുകസന്ദേശവും ഉദ്ദണ്ഡ ശാസ്ത്രികളുടെ കോകിലസന്ദേശവും. കാവ്യഗുണം, അര്‍ത്ഥഗൗരവം, ശബ്ദഭംഗി എന്നിവയാല്‍ സമ്പന്നമായ ഈ കാവ്യങ്ങള്‍ക്കുള്ള അഭിജാതവ്യക്തിത്വം അതിശയോക്തിക്കതീതമാണ്. സംസ്കൃതത്തിന്‍റെ ആത്മസ്പര്‍ശിയായ മലയാളത്തിന്‍റെ അകം നിറഞ്ഞ വിവര്‍ത്തനം സാദ്ധ്യമാക്കിയത് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനാണ്. ഡോ. വെളുത്താട്ട് കേശവന്‍റെ പ്രൗഢമായ ആമുഖപഠനം.

Oru Samara Noottand
Quick View
Add to Wishlist
Add to cartView cart

Oru Samara Noottand

Original price was: ₹300.00.Current price is: ₹269.00.
സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യാവകാശങ്ങളുടെയും പ്രകാശവഴികളിലേക്ക് കേരളം നടന്നടുത്തത് ഒത്തിരി ചരിത്രപ്പടവുകൾ കയറിയും ഇറങ്ങിയുമാണ്. ഈ ചരിത്രസന്ദർഭങ്ങൾക്കെല്ലാം സാക്ഷിയായും സഹായിയായും പ്രവർത്തിച്ച ജീവിതമാണ് വി എസ് അച്യുതാനന്ദന്റേത്. അത് അടയാളപ്പെടുത്താനുള്ള ശ്രമമാണ് ഈ പുസ്തകം.

Pouhana : Thiranjedutha Lekhanangal
Quick View
Add to Wishlist
Add to cartView cart

Pouhana : Thiranjedutha Lekhanangal

Original price was: ₹250.00.Current price is: ₹200.00.
കഥകളിനടൻ, ആചാര്യൻ, പ്രബന്ധകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും പ്രശസ്തിനേടിയ പ്രൊഫസർ കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി രചിച്ചിട്ടുള്ള നിരവധി ലേഖനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ഏതാനും രചനകളാണ് ഈ സമാഹാരത്തിലുള്ളത്. സരസവും സാരഗർഭവുമായ ആഖ്യാനം കൊണ്ടു സമാസ്വാദ്യമായവിധം, സഹൃദയരായ വായനക്കാർക്കു മുന്നിൽ ഒട്ടും നാട്യമില്ലാതെ തന്നെ നാട്യവിജ്ഞാനത്തിന്റെ മികച്ച വിരുന്ന് ഒരുക്കിവെച്ചിരിക്കുന്നു.

Poornatha Thedunna Apoorna Bindukkal
Quick View
Add to Wishlist
Add to cartView cart

Poornatha Thedunna Apoorna Bindukkal

Original price was: ₹450.00.Current price is: ₹360.00.
മലയാളി വായനക്കാരെ സ്വന്തം രചനകളിലൂടെ മോഹിപ്പിക്കുകയും മദിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്ത അനശ്വര എഴുത്തുകാരുടെ അപൂർണതകൾ നിറഞ്ഞ പച്ചയായ ജീവിതത്തിലേക്കുള്ള അപൂർവമായ എത്തിനോട്ടം. ജി. ശങ്കരക്കുറുപ്പ് മുതൽ ബാലചന്ദ്രൻ ചുള്ളിക്കാട് വരെ നീളുന്ന പ്രതിഭാധനരുടെ എഴുത്തുജീവിതവും സ്വകാര്യജീവിതവും ഇവിടെ ഇതൾ വിരിയുന്നു. 'മലയാളനാട്' വാരികയിലൂടെ വായനക്കാരുടെ ഹരമായി മാറിയ വി ബി സി നായരുടെ ഫീച്ചറുകൾ ഇതാദ്യമായി ഒറ്റ പുസ്തകത്തിൽ.

Narodapatyayil Ninnulla Bus
Quick View
Add to Wishlist
Add to cartView cart

Narodapatyayil Ninnulla Bus

Original price was: ₹120.00.Current price is: ₹108.00.
കഥയെഴുത്ത് സൂക്ഷ്മ തലത്തിലുള്ള രാഷ്ട്രീയ ഇടപെടലാണെന്ന തിരിച്ചറിവുള്ള എഴുത്തുകാരനാണ് വി ഷിനിലാല്‍.സമകാലിക ചെറുകഥയുടെ സൗന്ദര്യവും ശക്തിയും അനുഭവിപ്പിക്കുന്ന എട്ട് കഥകള്‍.

Ormakalude Album
Quick View
Add to Wishlist
Add to cartView cart

Ormakalude Album

Original price was: ₹140.00.Current price is: ₹126.00.
സ്നേഹവിഷാദങ്ങളുടെ ഓർമച്ചിത്രങ്ങളും വൈയക്തികാനുഭവങ്ങളും ഓർത്തെടുക്കുന്ന ഓർമകളുടെ പുസ്തകം.

Manushyane Thodunnathonnum Enikkanyamalla

Original price was: ₹280.00.Current price is: ₹224.00.
ദേശീയതയുടെ തീവ്ര വലതുപക്ഷ പതിപ്പ് ഫാസിസത്തിന്റെ അടിസ്ഥാനമാണ്. അത് ആ രാജ്യത്തിന്റെ ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവുമായ അവസ്ഥകള്‍ക്കും അവയില്‍ നിന്ന് ഉടലെടുത്ത പ്രത്യയശാസ്ത്രത്തിനും സംഘടനാരൂപത്തിനും അനുയോജ്യമാണ്. ഹിന്ദു ഇന്ത്യക്ക് പ്രത്യേകമായുള്ള രാഷ്ട്രീയ, മത, സാമൂഹിക, ചരിത്ര സാഹചര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയില്ലെങ്കില്‍ ഫാസിസത്തിന്റെ ആര്‍ എസ് എസ് ബ്രാന്‍ഡിനെക്കുറിച്ച് നിങ്ങളെ അതൊന്നും പഠിപ്പിക്കില്ല. പരിഭാഷ: ശില്‍പ ഷാജി, നിതീഷ് നാരായണന്‍.

    0
    Your Cart
    Your cart is emptyReturn to Shop
    ×