-20%
Malte Laurids Briggeyude Notupusthakangal
Original price was: ₹310.00.₹249.00Current price is: ₹249.00.
എഡ്ഗർ അലൻ പോയുടെ കഥകളിലെ ഭ്രമാത്മകത റിൽക്കെയുടെ രചനയിലും ദൃശ്യമാണ്. റിൽക്കെയുടെ മാൾട്ടെ ഒരു നഗരനിരീക്ഷകനാണ്, വ്യാഖ്യാതാവല്ല. താൻ കാണുന്നതിലേക്കാൾ കൂടുതൽ വായനക്കാർക്കു കാട്ടിക്കൊടുക്കുന്നു. ചിത്രങ്ങൾ വന്നു പതിയുന്ന സ്ക്രീൻ പോലെയാണ് മാൾട്ടെയെന്ന് നമുക്ക് കൂടുതൽ വ്യക്തമാകും.

Yakshaganam
Original price was: ₹190.00.₹152.00Current price is: ₹152.00.
തുളുനാടൻ കലാരൂപമായ യക്ഷഗാനത്തെ സമഗ്രമായ നിലയിൽ പരിചയപ്പെടുത്തുന്ന പഠനഗ്രന്ഥം. തയാറാക്കിയത് സുരേഷ് മണ്ണാറശാല.

-10%
Nammude Drusyakalakalile Natakeeyamsangal
Original price was: ₹120.00.₹108.00Current price is: ₹108.00.
നാടകീയാംശങ്ങൾ സമന്വയിച്ചിട്ടുള്ള കലാരൂപങ്ങളെ അതിന്റെ തനിമയോടെയും തെളിമയോടെയും വിലയിരുത്തുന്ന ആധികാരികമായ പഠനപുസ്തകം. സമ്പൂർണ്ണനാടകമായ കഥകളി മുതൽ നാടോടിക്കലകൾ വരെ ഈ പുസ്തകത്തിൽ ചർച്ചചെയ്യുന്നു.

Nadakavum Cinemayum Bahuswaravayanakal
Original price was: ₹200.00.₹160.00Current price is: ₹160.00.
ദൃശ്യകലയുടെ ഭിന്നവഴികളെ ഒന്നിച്ചിണക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകം.

Nietzsche: Aadhunikananthara Bhavukathwathinte Udayam
Original price was: ₹210.00.₹189.00Current price is: ₹189.00.
വിശ്വപ്രസിദ്ധ ചിന്തകനും സാമൂഹ്യവിമർശകനുമായിരുന്ന നീത്ഷേയുടെ ജീവിതത്തിലേക്കും ചിന്താലോകത്തിലേക്കും വായനക്കാരെ കൈ പിടിച്ചു നടത്തുന്ന അപൂർവകൃതി.

Navaniroopanam Sidhanthavum Prayogavum
Original price was: ₹130.00.₹117.00Current price is: ₹117.00.
നവസാഹിത്യസിദ്ധാന്തങ്ങളുടെ കേവലമായ വിവരണമെന്നതിനുപരി അവ സാഹിത്യകൃതികളിൽ എപ്രകാരം ഉപയുക്തമാക്കാം എന്ന അന്വേഷണമാണ് ഈ ഗ്രന്ഥം. ഭാഷയിലെ പ്രാചീനവും ആധുനികവുമായ സാഹിത്യകൃതികൾ പുതിയ സിദ്ധാന്തങ്ങളുപയോഗിച്ചു വിശകലനം ചെയ്യുന്നു ഇതിലെ ലേഖനങ്ങളിൽ.

Nayakanum Nayikayum
₹60.00
ഭൂതകാലത്തിന്റെ നെരിപ്പൊടിൽ നിന്നടർത്തിയെടുത്ത ജീവിതകാമനകളുടെ ഒരിതൾ. എരിഞ്ഞടങ്ങലിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും വന്യഗന്ധം പേറുന്ന നോവൽ.

Nithyanagaram
Original price was: ₹225.00.₹180.00Current price is: ₹180.00.
ഹാൾ കെയ്നിന്റെ ഏറ്റവും മികച്ച നോവൽ ദ എറ്റേണൽ സിറ്റിയുടെ മലയാളവിവർത്തനം. സാഹിത്യകാരിയും രാഷ്ട്രീയ പ്രവർത്തകയുമായ ആനി തയ്യിൽ ആണ് വിവർത്തനം നിർവഹിച്ചത്. ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച ഈ സുന്ദരമായ നോവലിന്റെ ഇതിവൃത്തം തികച്ചും സംഭ്രമജനകമാണ്.

Necropalace
Original price was: ₹300.00.₹240.00Current price is: ₹240.00.
കാലത്തിന്റെ കരുത്തും ചരിത്രത്തിന്റെ അഴകും സമന്വയിച്ച യേശുവിന്റെ ജീവിതത്തെ സത്യവേദപുസ്തകത്തിലെ ഉജ്ജ്വല മുഹൂർത്തങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്ത് അവതരിപ്പിക്കുന്ന നോവൽ.

Mukhamukham
Original price was: ₹380.00.₹305.00Current price is: ₹305.00.
ഭരണസാരഥ്യമേല്‍ക്കുമ്പോള്‍ വിവിധ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ എത്രത്തോളം നിറവേറ്റപ്പെട്ടു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട മുഖാമുഖം പരിപാടിയുടെ ഡോക്യുമെന്റേഷനാണ് ഈ പുസ്തകം. പത്തു വർഷത്തിലേക്ക് നീളുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ശ്രമിക്കുന്ന രേഖ.

Sangha Parivar Uyarthunna Velluviliye Cherukkendathengane?
Original price was: ₹150.00.₹120.00Current price is: ₹120.00.
സംഘപരിവാറിന്റെ വർഗീയ പ്രചാരണത്തെ എങ്ങനെ നേരിടണം. ഇന്ത്യയുടെ മതേതര രാഷ്ട്രീയധാരയെ എങ്ങനെ വീണ്ടെടുക്കണം. ഇതിനു സംഘപരിവാറിന്റെയും ആർ എസ് എസിന്റെയും പദ്ധതികളെയും ലക്ഷ്യങ്ങളെയും പ്രവർത്തനരീതികളെയും തിരിച്ചറിയണം. ഇതിനായി സി പി ഐ (എം) കേന്ദ്ര നേതൃത്വം തയ്യാറാക്കിയ പുസ്തകം. സംഘപരിവാർ ശക്തികൾക്കെതിരെ പോരാടുന്നവർ തീർച്ചയായും വായിക്കേണ്ട കൃതി.

Narendra Modiyod Rajyam Chodikkunna 108 Chodyangal
Original price was: ₹260.00.₹209.00Current price is: ₹209.00.
തമിഴ്നാട്ടിൽ സ്റ്റാലിൻ മന്ത്രിസഭയിലെ അംഗവും ഡി എം കെ നേതാവുമായ മനോ തങ്കരാജ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നേരെ ഉയർത്തുന്ന 108 ചോദ്യങ്ങൾ. ഇത് ദ്രവീഡിയൻ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ നിന്നുമുയരുന്ന ചോദ്യങ്ങൾ മാത്രമല്ല, വർത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും കാതലായ പ്രശ്നങ്ങളിലേക്കുള്ള വിരൽചൂണ്ടലുകളാണ്.

Oru Navikante Ormakkurippukal
₹70.00
ഹൃദ്യവും ഉദ്വേഗഭരിതവുമായ കടൽ യാത്രകളുടെ ഓർമപുസ്തകം. കടലാഴങ്ങളും കടലനുഭവങ്ങളും കടൽക്കൊള്ളക്കാരും നിറഞ്ഞത്.

Kavikandabharanam
₹80.00
കവിശിക്ഷ എന്ന സാഹിത്യശാസ്ത്രശാഖയിലെ ഒരു പ്രധാനകൃതിയാണ് കവികണ്ഠാഭരണം. കവിശിക്ഷ എന്നാൽ കവിയാകാൻ ഇച്ഛിക്കുന്നവർക്കു നൽകുന്ന ശിക്ഷണം. കാശ്മീരിലെ അനന്തരാജാവിന്റെ സദസ്യനായി ക്രിസ്തുവർഷം പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ച കവിയും നാടകകൃത്തും ആലങ്കാരികനുമായിരുന്ന ക്ഷേമേന്ദ്രവ്യാസദാസനാണ് കവികണ്ഠാഭരണത്തിന്റെ കർത്താവ്.

Kalidasanum Malayala Kavithayum – Old Edition
Original price was: ₹185.00.₹149.00Current price is: ₹149.00.
കാളിദാസകവിത മലയാളകവിതയിൽ വരുത്തിത്തീർത്തിട്ടുള്ള സ്വാധീനത്തിന്റെ അകവും പുറവും ഒരുപോലെ പരിശോധിക്കുന്ന ആധികാരികപഠനങ്ങളുടെ സമാഹാരം.

Itivuthakapali
₹90.00
ശ്രീബുദ്ധന്റെ 112 ലഘുപ്രഭാഷണങ്ങളടങ്ങിയ ഗ്രന്ഥമാണ് ഇതിവുത്തകപാലി. ( ഇങ്ങനെ പറഞ്ഞു.) എല്ലാ ജീവിതവും, തുടക്കവും ഒടുക്കവുമില്ലാത്ത ഒരു മഹാപ്രവർത്തനമായി, ഇടതടവില്ലാത്ത ഒരൊഴുക്കായി ശ്രീബുദ്ധൻ കണ്ടു. എല്ലാം ഒന്നോടൊന്നു ബന്ധപ്പെട്ടത്. അതിൽ ഒന്നിനും പ്രത്യേകിച്ചൊരു നിലനിൽപ്പില്ല. ഈ ഉൾക്കാഴ്ച അദ്ദേഹത്തെ സകല കെട്ടുപാടുകളിൽ നിന്നും വിടുവിച്ചു.

Ananthapuravarnanam
₹70.00
ഭാഷയ്ക്കും സാഹിത്യത്തിനും ചരിത്രത്തിനും ഒരുപോലെ പ്രയോജകീഭവിക്കുന്ന ശ്രദ്ധേയമായ ശ്രേഷ്ഠകൃതി. ശൂരനാട്ടു കുഞ്ഞൻപിള്ളയുടെ അനന്തപുരവർണനം. വ്യാഖ്യാനം വി. കെ കൃഷ്ണക്കൈമൾ.

Vanchikkaran
Original price was: ₹285.00.₹259.00Current price is: ₹259.00.
ഏറെ പ്രതീക്ഷകളുമായി, ജീവിതത്തിന്റെ ചെറുവഞ്ചി ഊന്നി, വിജയത്തിന്റെ തീരം തേടിയകന്ന ഒരു യുവാവിന്റെ യാത്രയാണ് ഈ പുസ്തകം. ഓരോ ചെറുഓളത്തിലും, ചെറുകാറ്റിലും ആടിയുലഞ്ഞെങ്കിലും, പ്രതികൂലകാലാവസ്ഥയിൽ തളരാതെ, അനുഭവങ്ങൾ പാഠങ്ങളാക്കി തന്ത്രപരമായി ലക്ഷ്യസ്ഥാനത്തേക്കു തുഴഞ്ഞു നീങ്ങുന്നു അയാൾ - വഞ്ചിക്കാരൻ.