-10%
Adimarma Sooksham
Original price was: ₹170.00.₹153.00Current price is: ₹153.00.
തമിഴ് സിദ്ധന്മാരിൽപ്പെട്ട യുഗിമുനിയുടേതായി ലഭിച്ചിട്ടുള്ള തമിഴ് താളിയോല ഗ്രന്ഥമാണ് അടിമർമ്മ സൂക്ഷം. അടിവർമ്മ സൂക്ഷം എന്നാൽ മർമ്മസ്ഥാനങ്ങളിൽ അടി പെട്ടാൽ ഉണ്ടാകുന്ന ദോഷങ്ങളും പരിഹാരങ്ങളും സംബന്ധിച്ച രഹസ്യം അല്ലങ്കിൽ സൂത്രം (മർമ്മസൂത്രം) എന്നു പറയാം. സിദ്ധവൈദ്യ പാരമ്പര്യത്തിൽപ്പെട്ട സവിശേഷമായ ഒരു വിദ്യാസമ്പ്രദായമാണ് മർമ്മശാസ്ത്രം എന്നത്. മർമ്മാഘാതങ്ങൾ മൂലമുണ്ടാകുന്ന മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്നങ്ങൾക്ക് മർമ്മങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സവിശേഷമായ ജീവരക്ഷാമാർഗ്ഗമാണ് മർമ്മ ചികിത്സയുടേത്.

Ibn Battutayude Lokayathrakal
Original price was: ₹320.00.₹259.00Current price is: ₹259.00.
ഇബ്‌നു ബത്തൂത്ത രചിച്ച 'റിഹ്‌ല'യുടെ സ്വതന്ത്ര പുനരാവിഷ്‌കാരം. അദൃശ്യനഗരങ്ങളെ, കാലത്തിന്റെയും ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭൂമികകളെ വരുംകാല അന്വേഷകര്‍ക്കായി ദൃശ്യപ്പെടുത്തിയ ഇബ്‌നു ബത്തൂത്ത എന്ന അറിവുകളുടെ അക്ഷയഖനിയെ എങ്ങനെ മനുഷ്യകുലം മറക്കും. ആവിയന്ത്രത്തിന്റെ ആവിര്‍ഭാവത്തിനും മുമ്പ് പരിമിതമായ യാത്രാസൗകര്യങ്ങളും ജ്ഞാതമായ വഴികളുടെ തെളിച്ചക്കുറവും ഉണ്ടായിരുന്ന ഒരുകാലത്താണ് ഇബ്‌നു ബത്തൂത്ത സഞ്ചരിച്ചത്. പില്ക്കാല ചരിത്രനിര്‍മ്മിതിക്ക് ഏറെ സഹായകമായി ഇബ്‌നു ബത്തൂത്തയുടെ യാത്രകള്‍.

Punnavely: Ormakalude Oru Graamam
₹375.00
ഗ്രാമീണജീവിതം അനുഭവിച്ചവരുടെ പഴയകാല ഓർമകൾ എത്രമാത്രം ആനന്ദദായകമാണ്. വയലുകളും കൈത്തോടുകളും ചെമ്മൺപാതകളും നാട്ടുകൂട്ടങ്ങളും ഗ്രാമച്ചന്തകളും അയൽപ്പക്കങ്ങൾ തമ്മിലുള്ള ഊഷ്മളമായ സൗഹൃദങ്ങളും കാർഷികവിളകളാൽ സമൃദ്ധമായ പാടങ്ങളും പറമ്പുകളും മായം കലരാത്ത ഭക്ഷണസാധനങ്ങളും നാട്ടുജീവിതത്തിന്റെ മുഖമുദ്രകളാണ്. വരൂ, പത്തനംതിട്ട ജില്ലയിലെ ഒരു ചെറുഗ്രാമമായ പുന്നവേലിയുടെ നേർക്കാഴ്ചകളിലേക്ക് ഒന്നു സഞ്ചരിക്കാം.

-13%
Ram C/o Anandi
Original price was: ₹399.00.₹349.00Current price is: ₹349.00.
ഒരു സിനിമാറ്റിക് നോവൽ. ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽ നിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാമിനെ വരവേറ്റത് വിചിത്രസംഭവങ്ങളുടെ ഒരു പരമ്പരയാണ്. അതിൽ പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും സിനിമയുമുണ്ട്. റാമിനൊപ്പം അവന്റെ അനുഭവങ്ങൾക്കൊപ്പം സഞ്ചരിക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ചെന്നൈ ഉങ്കളൈ അൻപുടൻ വരവേർക്കിറത്!

Mayilppeeli Sparsam
Original price was: ₹100.00.₹89.00Current price is: ₹89.00.
ഉണ്ണിമായ എന്ന പെൺകുട്ടിയുടെ ജീവിതത്തിലെ വിഹ്വലതകളും അവൾക്ക് കൈത്താങ്ങായി ആശ്വാസമരമായി തണൽ വിരിക്കുന്ന ചെറിയ മനുഷ്യരും അവരുടെ വലിയ ലോകവുമാണ് ഈ നോവലിൽ അഷിത കോറിയിടുന്നത്.

Shakeela Athmakatha
Original price was: ₹360.00.₹288.00Current price is: ₹288.00.
"എനിക്ക് കുറ്റബോധമില്ല. പക്ഷേ, വിഷമമുണ്ട്." - ഷക്കീല
“ചെറുബാല്യം മുതൽ തന്നെ കുടുംബത്തിനുള്ളിൽ തനിക്ക് അനുഭവിക്കേണ്ടിവന്ന ചൂഷണവും കുടുംബത്തിനു പുറത്ത് പുരുഷ അധ്യാപകരടക്കം നടത്തിയ
ലൈംഗികാതിക്രമവുമൊക്കെ ഷക്കീല ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. സിനിമാലോകത്തേക്ക് ഷക്കീല പ്രവേശിച്ചതോടെയാണ് ഈ രീതിക്ക് അൽപമെങ്കിലും മാറ്റം സംഭവിക്കുന്നത്. ഷക്കീലയെ സംബന്ധിച്ചിടത്തോളം അഭിനയവും ജീവിതം പോലെ തന്നെ ദുരിതപൂർണമായ നന്ദിയില്ലാത്ത ഒരു തൊഴിലാണ്."
– കെ കെ ഷാഹിന, ഓപ്പൺ മാസിക

-15%
Verpadukalude Viralpadukal
Original price was: ₹330.00.₹281.00Current price is: ₹281.00.
എല്ലാരും എല്ലാവരിൽ നിന്നും അന്യമാകുന്നു. ആർക്കും ആരുമില്ലാതാകുന്നു. സുഖമന്വേഷിച്ചു ആധുനികമനുഷ്യൻ ദുഖങ്ങളിലേക്കു നടത്തുന്ന ഈ യാത്രയുടെ ദുരിതങ്ങൾ അസുലഭമായ ദാർശനിക ഗൗരവത്തോടെ ഈ കൃതി വിശകലനം ചെയ്യുന്നു. പറുദീസകൾ പണിപ്പെട്ടുണ്ടാക്കുകയും അവയിൽനിന്നു തുടരെത്തുടരെ സ്വയം നിഷ്കാസിതരാവുകയും ചെയ്യുന്ന നാറാണത്തുഭ്രാന്തന്മാരായ നമുക്ക് കണ്ണീരിലൂടെ ചിരിക്കാൻ.
1995-ൽ മഹാകവി ജി. പുരസ്‌കാരം നേടിയ നോവലാണ് 'വേർപാടുകളുടെ വിരൽപ്പാടുകൾ'. ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ ആറാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

-20%
Munpe Parakkunna Pakshikal
Original price was: ₹690.00.₹552.00Current price is: ₹552.00.
മലയാളനോവലിന്റെ മാനത്ത് ഇരുപതാം നൂറ്റാണ്ടിൽ ഉദിച്ച പ്രകാശപൂർണമായ നക്ഷത്രമെന്ന് സഹൃദയരും വിമർശകരും ഏകസ്വരത്തിൽ പറയുന്ന കൃതി. സമകാലികസമസ്യകളേയും പൈതൃകത്തേയും മോഡേൺ സയൻസിനേയും സമന്വയിപ്പിക്കുന്ന മൗലികവും സമഗ്രവുമായ ദർശനത്തിന്റെ ലളിതസുന്ദരമായ ആവിഷ്കാരം. 1990-ലെ വയലാർ അവാർഡ് ഉൾപ്പടെ ഏഴ് പ്രമുഖ പുരസ്കാരങ്ങൾക്ക് അർഹമായ കൃതി.
ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ ഏഴാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Iniyoru Nirakanchiri
Original price was: ₹430.00.₹366.00Current price is: ₹366.00.
"ചിരിക്കിടയില്‍ കരയാന്‍ അതായത് ചിരിച്ചുകൊണ്ടു കരയാന്‍ നമുക്കു പറ്റില്ല. പക്ഷേ കരഞ്ഞുകൊണ്ട് ചിരിക്കാം. പിറന്നുവീണ കുഞ്ഞ് ഉറക്കത്തിലും വെറുതെ ചിരിക്കുന്നു. അമ്മ തുടയില്‍ അമര്‍ത്തിയൊരു തിരുമ്മു കൊടുത്തതിനാല്‍ കണ്ണു നിറച്ചു നില്‍ക്കുന്നതിനിടയില്‍ ഒരു അണ്ണാര്‍ക്കണ്ണനെ കണ്ടാല്‍ ആ കണ്ണീരിലൂടെ ചിരിക്കുന്നു. അത്രയുമേ എന്റെ ഈ ചിരിയിലുമുള്ളൂ. അത്രയുമുണ്ട്."
- സി രാധാകൃഷ്ണന്‍
ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന ഐതിഹാസിക പരമ്പരയിലെ ഒൻപതാം പുസ്തകം; ആലോചനാമധുരമായ ദര്‍ശനം ഉള്ളറിവായി അനുഭവിപ്പിക്കുന്ന അമൂല്യകൃതി. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Chaya Vittu Vijayanteyum Mohanayudeyum Lokasancharangal
Original price was: ₹225.00.₹205.00Current price is: ₹205.00.
ഇരുപത്തിയഞ്ച് രാജ്യങ്ങൾ, ആറ് ഭൂഖണ്ഡങ്ങൾ. വിജയന്റെയും മോഹനയുടെയും ലോക സഞ്ചാരങ്ങളുടെ പുസ്തകം. ഒപ്പം, കൊച്ചിയിൽ ചായക്കട നടത്തുന്ന അവരുടെ ജീവിതകഥയും.
"എല്ലാ പരിമിതികളെയും എതിരിട്ടാണ് വിജയൻ - മോഹന ദമ്പതികൾ ഇരുപത്തി അഞ്ചു രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത്. ഇരുവർക്കുമൊപ്പം എന്റെ വീട്ടിൽ സമയം ചെലവഴിക്കാൻ കഴിഞ്ഞതിൽ ഞാൻ അനുഗ്രഹീതനാണ്... ശരിക്കും നമുക്കെല്ലാം പ്രചോദനമാണ് ഇവർ" -- മോഹൻലാൽ

Thumpum Thuralum
Original price was: ₹70.00.₹63.00Current price is: ₹63.00.
സി വി ശ്രീരാമന്റെ ഓർമക്കുറിപ്പുകൾ.

Simone De Beauvoir Avarude Katha Parayunnu
Original price was: ₹80.00.₹72.00Current price is: ₹72.00.
സിമോണ്‍ ഡി ബുവ്വ അവരുടെ കഥ പറയുന്നു

Paavangal – H&C Edition
Original price was: ₹370.00.₹299.00Current price is: ₹299.00.
ഒന്നര നൂറ്റാണ്ടിലേറെയായി ലോകമെങ്ങുമുള്ള വായനക്കാരിൽ മനുഷ്യത്വത്തിന്റെ ചോരയോട്ടത്തിനു നിദാനമായി വർത്തിക്കുന്ന ക്ലാസിക് കൃതി. വിവേകികളുടെ ഹൃദയങ്ങളിൽ ‘പാവങ്ങൾ’ അന്നുമിന്നും കഠിനക്ഷതങ്ങൾ ഏൽപ്പിച്ചുകൊണ്ടിരിക്കുന്നു; അലിവും സ്നേഹവും ആ ദിവ്യക്ഷതങ്ങളിൽ നിന്നും ഒഴുകിപ്പരക്കുന്നു. മനുഷ്യാന്തസ്സിനെ എന്തിനും ഏതിനും ഉയരെ പ്രതിഷ്ഠിക്കുവാൻ, ജീൻ വാൽജീൻ എന്ന ‘കുറ്റവാളി’ നടത്തുന്ന നിരന്തരശ്രമങ്ങളുടെ കഥയാണിത്. വിശ്വസാഹിത്യത്തിലെ നിത്യവിസ്മയമായ നോവൽ. സംഗൃഹീത പുനരാഖ്യാനം കെ പി ബാലചന്ദ്രൻ.

Diamond Necklace
₹30.00
ഉന്നത ഉദ്യേഗസ്ഥന്‍മാര്‍ പങ്കെടുക്കുന്ന ഒരു വിരുന്നു സല്‍ക്കാരത്തില്‍ അണിയുന്നതിനായി വെറുമൊരു ക്ലാര്‍ക്കായ ലൂയിസലിന്റെ ഭാര്യ മെറ്റില്‍ഡ കടംവാങ്ങുന്ന ഒരു വജ്രാഭരണത്തിന്റെ നഷ്‌ടം, ദുഃഖവും പശ്ചാത്താപവും നിരാശയും നിറഞ്ഞ അവരുടെ ദുരിതദിനങ്ങള്‍ക്ക് തുടക്കമാവുന്നു. ആഡംബരങ്ങളോടുള്ള അഭിനിവേശം എങ്ങനെ ജീവിതങ്ങളെ നെടുകെ പിളര്‍ത്തിക്കളയുന്നു എന്നതിന്റെ ആഖ്യാനമാണ് മോപ്പസാങ്ങിന്റെ 'ഡയമണ്ട് നെക്‌ലേസ് '. സംഗൃഹീത പുനരാഖ്യാനം ജയ്‌സണ്‍ കൊച്ചുവീടന്‍.

Chinthayude Chillakal
₹50.00
അനുഭവങ്ങൾ പകരുന്ന ജ്ഞാനദീപ്തി അടയാളവാക്യങ്ങളാകുന്ന ലേഖനങ്ങൾ. വിദ്യാഭ്യാസരീതിയുടെ കാലോചിതമായ പരിഷ്‌കരണം, സസക്‌സ് സർവകലാശാലയുടെ വിജയരഹസ്യങ്ങൾ, കൊളോണിയൽ ഓർമകൾ, നവോത്ഥാനം രൂപപ്പെടുത്തിയ സാമൂഹികസ്വത്വം എന്നിവ ചർച്ചാവിഷയമാക്കുന്ന ഈ കൃതി, അച്ഛൻ ബോധേശ്വരനെക്കുറിച്ചുള്ള സ്മരണകൾകൂടി ഉൾക്കൊള്ളുന്നു.

Tarzan Bheekara Manushyan
Original price was: ₹200.00.₹169.00Current price is: ₹169.00.
ടാര്‍സന്‍റെ പ്രതികാരദാഹത്തില്‍ നിന്നു രക്ഷപെടാന്‍ ലഫ്റ്റനന്‍റ് ഓബര്‍ ഗാറ്റ്സ് ജീവനും കൊണ്ട് പലായനം ചെയ്യുന്നു. കഷ്ടകാലത്തിന്, അയാള്‍ ടാര്‍സന്‍റെ ഭാര്യയായ ജെയിനിനെയും ബലമായി കൂട്ടിക്കൊണ്ടു പോകുകയാണ്. ടാര്‍സനാകട്ടെ, നേര്‍ത്തുപോയ അവരുടെ ഗന്ധത്തെ പിന്തുടര്‍ന്ന് മനുഷ്യന്‍ അതേവരെ കാലുകുത്തിയിട്ടില്ലാത്ത ഒരു ഭൂവിഭാഗത്തില്‍ എത്തിച്ചേര്‍ന്നു. കൈകൊണ്ടെന്നപോലെ ആയുധം പോലും ഉപയോഗിക്കാന്‍ ഉപയുക്തമായ വാലോടു കൂടിയവരും അന്യോന്യം തല കൊയ്യാന്‍ നടക്കുന്നവരുമായ വാസ്ഡോണ്‍, ഹോഡോണ്‍ എന്നു വംശനാമങ്ങളുള്ള മനുഷ്യതുല്യരായ ജീവികള്‍ വസിക്കുന്ന പാന്‍-ഉല്‍-ഡോണ്‍ എന്ന പ്രദേശമായിരുന്നു അത്. ചരിത്രാതീതകാലത്ത് ജീവിച്ചു മണ്ണടിഞ്ഞുപോയി എന്നു വിശ്വസിക്കപ്പെടുന്ന ട്രസ്റാ ടോപ്സ് എന്ന വ്യാളിയും അവിടെ ജീവനോടുകൂടി നടക്കുന്നു. നിരന്തരമായ അന്വേഷണത്താല്‍ പ്രേരിതനായി, ഒടുവില്‍ ടാര്‍സന്‍റെ പുത്രനായ കെറാക്കും അവിടെ വന്നുചേരുന്നു.