-10%
Swathanthryam Mohicha Samarasenani
Original price was: ₹140.00.₹126.00Current price is: ₹126.00.
സ്വന്തം രാജ്യത്തിനു വിദേശ ഭരണാധികാരികളിൽനിന്നു മോചനം നേടി ജനകീയഭരണം കൈവരുവാൻ മാതൃകാപരമായി ജീവന്മരണപോരാട്ടം നടത്തിയ ഒരു രാഷ്ട്രീയ നേതാവായിരുന്നു മൊയാരത്ത് ശങ്കരൻ. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ആദ്യകാലനേതാക്കളിൽ ഒരാളായ മൊയാരത്ത് ശങ്കരന്‍റെ ജീവിതകഥ. സ്വന്തം രാജ്യത്തിന്‍റെ യശസ്സിനെയും സ്വാതന്ത്യ്രത്തിന്‍റെ മൂല്യത്തെയും തിരിച്ചറിയാൻ കുട്ടികൾക്കും മുതിർന്നവർക്കും ഈ കൃതി പ്രചോദനമേകുന്നു.

-20%
Chuttezhuthukal
Original price was: ₹270.00.₹217.00Current price is: ₹217.00.
നിഘണ്ടു, കവിത, കഥ, പൈതൃകം, ഫോക്‌ലോർ, സിനിമ, നാടകം തുടങ്ങിയ വിവിധ വിഷയങ്ങളെ മുൻനിർത്തിയെഴുതിയ പന്ത്രണ്ട് ലേഖനങ്ങളും സംസ്കാരനിരൂപകനായ ഡോ. വി.സി. ഹാരിസുമായി നടത്തിയ രണ്ട് അഭിമുഖങ്ങളും ഉള്ളടങ്ങുന്നതാണ് ഈ സമാഹാരം. വിഷയങ്ങൾ പലതാണെങ്കിലും സംസ്‌കാരപഠനത്തിന്‍റെ രീതിശാസ്ത്രമാണ് പൊതുവെ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ, ഈ പഠനങ്ങൾ അന്തർവൈജ്ഞാനികമായി പ്രകാശം പരത്തുന്നു.

Kando? Padicho? Kandupadicho? Kandupidicho?
₹100.00
പുതുതലമുറയിലെ പ്രഗല്‌ഭരായ വിദ്യാർത്ഥികളിൽ ക്രിയാത്മകതയും നൂതനത്വവും വളർത്തിയെടുക്കാൻ നടത്തുന്ന ഒരു എളിയ ശ്രമത്തിന്‍റെ ഭാഗമാണ് ഈ ലഘുപുസ്‌തകം. ശാസ്ത്രസാങ്കേതികമേഖലയിൽ അഭൂതപൂർവമായ കുതിച്ചുചാട്ടത്തിനും വിപ്ലവകരമായ മുന്നേറ്റത്തിനും കാരണമായ കണ്ടുപിടുത്തങ്ങൾ വിശദീകരിച്ചുകൊണ്ട് അതിന്റെ വെളിച്ചത്തിലാണ് കുട്ടികളിൽ ജിജ്ഞാസ വളർത്താനും കണ്ടുപിടുത്തങ്ങളിലേക്കു നയിക്കാൻ അവരെ പ്രാപ്‌തരാക്കാനും ഉതകുന്ന തരത്തിൽ ഇതിലെ പ്രതിപാദ്യം ക്രമീകരിച്ചിരിക്കുന്നത്.

Hariyum Portarum
Original price was: ₹180.00.₹145.00Current price is: ₹145.00.
വികൃതികളായ ഹാരിയുടെയും പോര്‍ട്ടറിന്റെയും രസകരമായ കഥ. കുട്ടികള്‍ക്ക് ആനന്ദവും ആവേശവും ഒപ്പം അറിവും പകരുന്ന രചന.

-16%
Thaathri Smarthavicharam: Sampoorna Rekhakalum Padanangalum
Original price was: ₹650.00.₹549.00Current price is: ₹549.00.
1905-ൽ പഴയ കൊച്ചിരാജ്യത്തു നടന്ന അതിപ്രശസ്തമായ സ്മാർത്തവിചാരത്തിന്റെ മുഴുവൻ ഔദ്യോഗിക രേഖകളും ആദ്യമായി പുസ്തകരൂപത്തിൽ. ആറു നൂറ്റാണ്ടെങ്കിലും നിലനിന്ന സ്മാർത്ത വിചാരം എന്ന സംവിധാനത്തിന്റെ, കണ്ടുകിട്ടിയിട്ടുള്ള ഒരേയൊരു നടപടിരേഖയാണിത്. ലൈംഗികമായി പിഴച്ചുപോകുന്ന നമ്പൂതിരിസ്ത്രീകളെ വിചാരണ ചെയ്തു ശിക്ഷിക്കുന്ന സംവിധാനമായിരുന്നു സ്മാർത്തവിചാരം.
കുന്നംകുളത്തിനടുത്തു ചെമ്മന്തട്ടയിലുള്ള കുറിയേടത്ത് ഇല്ലത്ത് താത്രി എന്ന ഇരുപത്തിമൂന്നുകാരിയെയും അവരുടെ അറുപത്തിയാറു ജാരന്മാരെയുമാണ് 1905-ൽ ഭ്രഷ്ടരാക്കിയത്. കൊച്ചി സർക്കാരിന്റെ സഹായത്തോടെ നമ്പൂതിരിസമുദായ മുഖ്യർ നടത്തിയ ആ വിചാരണ നാലു സ്ഥലങ്ങളിലായി ആറു മാസമെടുത്താണ് പൂർത്തിയാക്കിയത്. താത്രീവിചാരത്തോടു ബന്ധപ്പെട്ടുണ്ടായ എണ്ണമറ്റ സാഹിത്യകൃതികളെയും കലാസൃഷ്ടികളെയും ഈ രേഖകളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നുമുണ്ട് ഇതിന്റെ സമ്പാദകനായ ചെറായി രാമദാസ്. സ്മാർത്തവിചാരത്തെക്കുറിച്ച് ഇതുവരെയുണ്ടായിരുന്ന ധാരണകളെ വിചാരണകൾക്കും പുനഃപരിശോധനകൾക്കും വിധേയമാക്കുന്ന കൃതിയാണ് താത്രീസ്മാർത്തവിചാരം.

-17%
Ini Eluppathil Tarot Padikkam
Original price was: ₹300.00.₹250.00Current price is: ₹250.00.
ടാരോ വായന പഠിക്കാൻ തുടങ്ങുന്നവർക്കുള്ള ഒരു സമ്പൂർണ വഴികാട്ടിയാണ് പ്രദീപ് ഹരിഹരൻ എഴുതിയ 'ഇനി എളുപ്പത്തിൽ ടാരോ പഠിക്കാം'.
ടാരോ പഠിക്കുക എന്നാൽ നമ്മെ ആഴത്തിൽ മനസ്സിലാക്കുക എന്നു തന്നെയാണ് അർത്ഥം. ജീവിതത്തിൽ വഴിമുട്ടി പോകുമ്പോൾ പകച്ചുനിൽക്കുന്നവരുടെ ചോദ്യങ്ങൾക്ക് മനഃശാസ്ത്രപരമായും ആത്മീയമായുമുള്ള ഉത്തരം നൽകുവാൻ ടാരോ കാർഡുകൾക്ക് കഴിയും.
ടാരോയ്ക്കൊപ്പമുള്ള ഈ യാത്ര ആരംഭിക്കാൻ താങ്കൾ തീരുമാനിച്ചെങ്കിൽ അതു യാദൃച്ഛികമല്ല. താങ്കളുടെ ജീവിതത്തിന്റെ പുതിയൊരധ്യായം തുറക്കുകയാണിവിടെ.

Ooralikkudi
Original price was: ₹150.00.₹135.00Current price is: ₹135.00.
കാടിന്‍റെ പൊന്നോമനകളാണ് ഊരാളിമാര്‍. പെറ്റമ്മയായ കാടുവിട്ട്, മറ്റൊരു ലോകം അവര്‍ക്കിന്നും അന്യമാണ്. ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അവരുടെ ഇടയിലുണ്ട്. ഒപ്പം അന്ധവിശ്വാസങ്ങളും. പുറംലോകത്തിന് ഈ മണ്ണിന്‍റെ മക്കളുടെ കഥയറിയില്ല. അവരുടെ ഇത്തിരിവട്ടത്തിലുള്ള ആശാഭിലാഷങ്ങളുടെ കഥയറിയില്ല. വിചിത്രമായ ആചാരരീതികളിലൂടെ തെന്നിനീങ്ങുന്ന ഊരാളിമാരുടെ ജീവിതമാണ് നാരായന്‍ ഇവിടെ അനാവൃതം ചെയ്യുന്നത്. മനസ്സില്‍ നേര്‍ത്ത നൊമ്പരങ്ങളുണര്‍ത്തുന്ന ശ്രദ്ധേയമായ നോവല്‍.

-11%
Kathantharam
Original price was: ₹140.00.₹125.00Current price is: ₹125.00.
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ മുതൽ വി പി ശിവകുമാർ വരെയുള്ള 48 കഥാകൃത്തുക്കളുടെ കഥകളിലൂടെയുള്ള തീക്ഷ്ണമായ അനുഭവനിരീക്ഷണങ്ങൾ.

Vennakkal Thalika
Original price was: ₹300.00.₹240.00Current price is: ₹240.00.
ചെറുപ്പത്തിലെ വിധവയായ വന്ദന ഭട്ടാചാര്യ എന്ന പെൺകുട്ടിയുടെ ശ്രമകരമായ അതിജീവനത്തിന്റെ കഥയാണ് വെണ്ണക്കൽ തളിക. സമകാലിക ബംഗാളി സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരിയായ ബാണി ബസുവിന്റെ ആദ്യകാലരചനകളിൽ ഒന്ന്. ഈ നോവലിനെ ആസ്‌പദമാക്കി അപർണസെൻ ഇതേ പേരിൽ സംവിധാനം ചെയ്ത സിനിമയ്ക്ക് ദേശീയപുരസ്‌കാരം ലഭിച്ചു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകളോട് സമൂഹം പുലർത്തുന്ന നിലപാടും കാഴ്ചപ്പാടുമാണ് നോവലിലൂടെ എഴുത്തുകാരി ആവിഷ്‌കരിക്കുന്നത്. ബംഗാളിയിൽനിന്നും നേരിട്ടു പരിഭാഷ നിർവഹിച്ചത് സുനിൽ ഞാളിയത്ത്.

-15%
Njan Kanda Arabia
Original price was: ₹140.00.₹119.00Current price is: ₹119.00.
നമ്മുടെ സഞ്ചാരസാഹിത്യകാരന്മാരില്‍ പ്രധാനിയായ എസ്.കെ. പൊറ്റെക്കാട്ട് അടക്കമുള്ളവര്‍ എത്തിപ്പെട്ടിട്ടില്ലാത്ത ഭൂപ്രദേശമാണ് സൗദി അറേബിയ. ഹജ്ജ് തീര്‍ത്ഥാടനത്തിനു പോയവര്‍ എഴുതിയ ഗ്രന്ഥങ്ങളിലൂടെയാണ് ആ മരുഭൂദേശത്തിന്റെ ചൂടും ചൂരും അല്‍പ്പമെങ്കിലും മലയാളത്തില്‍ വന്നെത്തിയത്. ആ കൂട്ടത്തില്‍ പ്രശസ്തമാണ് സി.എച്ച്. മുഹമ്മദ് കോയയുടെ ‘എന്റെ ഹജ്ജ് യാത്ര.’
ഒരുപക്ഷേ, പി. മൊയ്തുഹാജിയുടെ ഹജ്ജ് യാത്രാവിവരണമായ ‘ഞാന്‍ കണ്ട അറേബിയ’യാവാം ആ നാടിനെപ്പറ്റിയുള്ള മലയാളത്തിലെ ആദ്യത്തെ സഞ്ചാരകൃതി. ഇന്ത്യ സ്വതന്ത്രമാവുന്നതിനു മുമ്പാണ് ഈ യാത്ര. അക്കാലത്തെ കപ്പല്‍യാത്രയും വിമാനസഞ്ചാരവും അറേബിയയിലെ വിശേഷങ്ങളുമെല്ലാം വർ ണിക്കുന്ന ഈ പുസ്തകം മുക്കാല്‍ നൂറ്റാണ്ടു മുമ്പുള്ള അറേബിയയുടെ ഒരു ലഘുചിത്രം ആവിഷ്‌കരിക്കുന്നു. ഇന്നത്തെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് അതു വായിക്കുന്നത് രസകരമായ ഒരു അനുഭവവമാണ്. - എം.എന്‍. കാരശ്ശേരി
മലയാളത്തിലെ ആദ്യത്തെ ഹജ്ജ് യാത്രാഗ്രന്ഥം എന്നു വിശേഷിപ്പിക്കപ്പെടുന്ന യാത്രാവിവരണത്തിന്റെ പുതിയ പതിപ്പ്.

Sri Varahamihiram Horashastram
Original price was: ₹850.00.₹719.00Current price is: ₹719.00.
ജ്യോതിശ്ശാസ്ത്രത്തിലെ ആദിനായക ഗ്രഹലീലയുടെ മഹത്തായ ജ്യോതിസ്സാണ് ബൃഹജ്ജാതകം എന്ന ഹോരാശാസ്ത്രം. ഈ ശാസ്ത്രത്തിന് ചരിത്രപ്രധാനങ്ങളായി നിലനിന്നുവരുന്ന മൂന്നു സംസ്‌കൃത വ്യാഖ്യാനങ്ങളുണ്ട്. അതാണ് ഭട്ടോല്പല, ദശാധ്യായി, വിവരണം എന്നിവ. ഇതില്‍ പ്രസാധക ദൃഷ്ടിയിലെത്തിച്ചേരാത്തതും ജ്യോതിശ്ശാസ്ത്ര പ്രവീണന്മാരുടെ നാവില്‍ സരസ്വതീപ്രകാശംകൊണ്ട് പരിലസിച്ചുവരുന്നതുമായ ഉത്തമവ്യാഖ്യാനമാണ് വിവരണം എന്ന ശ്രീരുദ്രകൃതം വ്യാഖ്യാനം.
ശ്രീരുദ്രകൃതം വിവരണം സംസ്‌കൃതവ്യാഖ്യാനവും മലയാള പരിഭാഷയും.

Mithum Charithravum
Original price was: ₹220.00.₹199.00Current price is: ₹199.00.
ഇന്ത്യന്‍ ചരിത്രനിര്‍മ്മിതിയിലെ അവിഭാജ്യഘടകമാണ് മിത്തുകള്‍. മിത്തുകളുടെ ശരിയായ മനസ്സിലാക്കലാണ് ചരിത്രപഠനത്തിനവശ്യം വേണ്ടത്. സിന്ധുതടമിത്തുകളും വേദേതിഹാസകാലമിത്തുകളും വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട മിത്തുകളുമെല്ലാം സമഗ്രമായി പ്രതിപാദിക്കാന്‍ ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ട്. ചരിത്രവായനയിലെ മുന്‍ധാരണകളെ വിമര്‍ശനവിധേയമാക്കുന്നതിനോടൊപ്പംതന്നെ പുതുവായനയുടെ അനന്തസാദ്ധ്യതകളിലേക്കു വായനക്കാരെ നയിക്കാനും ഈ കൃതിക്കു സാദ്ധ്യമാകുന്നു.

Vidhichakram
Original price was: ₹170.00.₹136.00Current price is: ₹136.00.
പാവനമായ സ്നേഹത്തിന്‍റെ ദിവ്യമായ പരിവേഷത്തിൽ രാധയെ ഒരു പൂജാപുഷ്പമായി ആരാധിക്കുന്ന മുരളി. നിത്യബ്രഹ്മചാരിയായി നാടും വീടും വിട്ട് ചിറ്റണ്ട ഗ്രാമത്തിലെത്തിയ മുരളീധരൻ ദാനമായി കിട്ടിയ അഞ്ചേക്കർ ഭൂമിയിൽ സ്വപ്നം വിരിയിച്ചു. അപ്പോഴൊക്കെ ആത്മാവിൽ കൊടുങ്കാറ്റു പോലെ കറങ്ങിക്കൊണ്ടിരിക്കുന്നത് രാധയെക്കുറിച്ചുള്ള മോഹനസ്മരണകളായിരുന്നു.
ജീവിതബന്ധങ്ങളുടെയും ദാഹമോഹങ്ങളുടെയും പട്ടുനൂലുകൊണ്ടു മെനഞ്ഞെടുത്ത അതിമനോഹരമായ ഒരു കലാശില്പമാണ് ഉണ്ണികൃഷ്‌ണൻ പുതൂരിന്‍റെ 'വിധിചക്രം'.

Super School Quiz
Original price was: ₹400.00.₹320.00Current price is: ₹320.00.
വിദ്യാർഥികൾക്കും പി എസ് സി തുടങ്ങിയ മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും പ്രയോജനകരമായ പുസ്തകം. പൊതുവിജ്ഞാനം വർധിപ്പിക്കാനും ക്വിസ് മത്സരങ്ങളിൽ വിജയിക്കാനും ഈ പുസ്തകം ഉപകരിക്കും.

Parineeta
₹80.00
1914-ൽ ശരത് ചന്ദ്ര ചതോപാധ്യായ എഴുതിയ ബംഗാളി ഭാഷാ നോവൽ മലയാളത്തിൽ. വിവർത്തനം നിർവഹിച്ചത് കാരൂർ നാരായണൻ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബംഗാൾ നവോത്ഥാന കാലഘട്ടത്തിലാണ് പരിണീതയുടെ കഥ നടക്കുന്നത്. ഒരു തീവ്രമായ പ്രണയകഥ.

Chinthagni
Original price was: ₹150.00.₹135.00Current price is: ₹135.00.
ചിന്താഗ്നി മനഃശാസ്ത്രപരമായ ആഖ്യായികയാണ്. നോവലിന്റെ ആദ്യപാദത്തിൽ സാധാരണയായി കണ്ടുവരുന്ന ജീവിതാഖ്യാനങ്ങൾതന്നെയാണു നാം കാണുന്നത്. രണ്ടാം പാദത്തിൽ സൈനികസേവനഘട്ടത്തിൽ അംഗവൈകല്യം നേരിട്ട കഥാനായകൻ സദാശിവറാവുവിനെ നാം പരിചയപ്പെടുന്നു. അദ്ദേഹത്തിന്‍റെ ആശ്രമജീവിതം ഗ്രന്ഥകർത്താവിന്റെ തന്നെ ജീവിതാനുഭവമാണ്. മൂന്നാം ഘട്ടത്തിൽ ഭക്തിമാർഗം സ്ഥായിഭവിച്ച് ലൈംഗികജീവിതം നയിക്കാൻ കഴിയാത്ത കഥാനായകനെയാണു നാം കാണുന്നത്. അവസാനഭാഗത്ത് മതമൈത്രിയുടെ സന്ദേശവും ലഭിക്കുന്നു.