Kerala's No.1 Online Bookstore
Filter
Virunninidayile Kalapam
Quick View
Add to Wishlist
Add to cartView cart

Virunninidayile Kalapam

80.00
ബ്രിട്ടീഷ് നാടകകൃത്തും സംവിധായകനും നടനും കവിയും ആക്റ്റിവിസ്റ്റുമായ ഹാരോൾഡ് പിൻ്ററുടെ പ്രഭാഷണങ്ങൾ, ആത്മഭാഷണങ്ങൾ, കവിതകൾ എന്നിവയുടെ സമാഹാരം. വിവർത്തനം: ബിജുരാജ്.

-40%
Chirikkan Bakkivachavar
Quick View
Add to Wishlist
Add to cartView cart

Chirikkan Bakkivachavar – Old Edition

Original price was: ₹120.00.Current price is: ₹72.00.
ചോദ്യം ചെയ്യാത്ത ധാരണകളുമായി പോകുന്ന മതാനുയായികളിൽ അമ്പരപ്പുണ്ടാക്കുന്ന വിമർശനങ്ങൾ ഈ പുസ്തകത്തിലുണ്ട്. മതമേധാവികളുടെ പുരികങ്ങൾ ഉയർന്നേക്കും. തീർച്ചയായും സത്യത്തിൻ്റെയും വിമർശനത്തിലൂടെ ഉണ്ടാക്കുന്ന ശുദ്ധീകരണത്തിന്റെയും പാതയിൽ നിന്നു മാറി നിൽക്കുന്ന വിശ്വാസപ്രമാണങ്ങൾക്കോ പ്രസ്ഥാനങ്ങൾക്കോ നിലനിൽക്കാനാവില്ല. ഷിജു ആച്ചാണ്ടിയുടെ ലേഖനങ്ങൾ, അവയിലെ തുറന്ന ചിന്തകൾ, ഉറച്ച വിമർശനങ്ങൾ അതിനാൽ പ്രയോജനകരമാണ് :  എൻ പി രാജേന്ദ്രൻ.

-21%
Varga Bhavukathwam
Quick View
Add to Wishlist
Add to cartView cart

Varga Bhavukathwam

Original price was: ₹100.00.Current price is: ₹79.00.
സാംസ്കാരികജീവിതം: പ്രതിരോധം: പ്രത്യാക്രമണം, വർഗരാഷ്ട്രീയവും വർഗഭാവുകത്വവും, പുതുകവിത- ഒരു പൊളിച്ചെഴുത്ത്, ചലച്ചിത്രലോകം: പ്രതിസന്ധികൾ, പ്രതിരോധങ്ങൾ, നവവ്യക്തികർത്തൃത്വങ്ങൾ, വ്യാജഭാവുകത്വത്തിന്റെ രൂപീകരണം എന്നീ ലേഖനങ്ങളും കുഞ്ഞപ്പ പട്ടാന്നൂരും എം പി ബാലറാമും തമ്മിൽ നടത്തുന്ന സംഭാഷണങ്ങളും.

-10%
Madhyamangalum Malayala Novelukalum
Quick View
Add to Wishlist
Add to cartView cart

Madhyamangalum Malayala Novelukalum

Original price was: ₹120.00.Current price is: ₹108.00.
നോവലിന്റെ ഇതിവൃത്തം വികസിക്കുമ്പോൾ കൂടെ അതിന്റെ ശൈലിയും ഘടനയും സ്വയം രൂപപ്പെട്ടു വരും. അതാണ് എന്റെ അനുഭവം. ഒരു എഴുത്തുകാരൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അയാളുടെ കൃതികൾ പല തലമുറകൾക്ക് സ്വീകാര്യമാകുമോ എന്ന ആശങ്കയാണ്. പുതുതലമുറയിലെ പ്രതീക്ഷ തരുന്ന സാഹിത്യവിമർശകയാണ് ഐശ്വര്യ : എം മുകുന്ദൻ.

Camondra Manginees
Quick View
Add to Wishlist
Add to cartView cart

Camondra Manginees

Original price was: ₹140.00.Current price is: ₹126.00.
ആത്മാവിൽ നിന്നും ഉയിരെടുക്കുന്ന അനുഭവച്ചൂടുള്ള എഴുത്ത്. കാലത്തിനോടും ലോകത്തിനോടും മൂർച്ചയുള്ള തൂലികയിലൂടെ സംവദിക്കുന്ന എച്ച്മുക്കുട്ടിയുടെ അനുഭവപ്പൂക്കളാണ് കമോൺട്രാ മംഗണീസ്.

Bunny
Quick View
Add to Wishlist
Add to cartView cart

Bunny (Used Book)

Original price was: ₹450.00.Current price is: ₹270.00.
We call them Bunnies because that is what they call each other. Seriously. Bunny. Samantha Heather Mackey is an outsider in her small, highly selective MFA program at Warren University. In fact, she is utterly repelled by the rest of her fiction writing cohort – a clique of unbearably twee rich girls who call each other 'Bunny'. But then the Bunnies issue her with an invitation and Samantha finds herself inexplicably drawn to their front door, across the threshold, and down their rabbit hole. Blending sharp satire with fairytale horror, Bunny is a spellbinding trip of a novel from one of fiction's most original voices.

Ninne Njan Kaanichutharaam
Quick View
Add to Wishlist
Add to cartView cart

Ninne Njan Kaanichutharaam

Original price was: ₹150.00.Current price is: ₹90.00.
"ഈ കവിത വായിക്കുന്നയാള്‍ നീതി-ന്യായം, നന്മ-തിന്മ, സത്യം-അസത്യം തുടങ്ങിയ പരമ്പരാഗതദ്വന്ദ്വങ്ങളെക്കുറിച്ചുള്ള ചിന്തകളുടെ പ്രതിസന്ധി മുന്നില്‍ കാണുന്നു. ആരാണ് ശരി എന്നതിനു കവി ഉത്തരമൊന്നും തരുന്നില്ല. ജീവിതവും ഒന്നിനും ഒരുത്തരവും തരുന്നില്ല. ഈ സമാഹാരത്തിലെ കവിതകളില്‍ അങ്ങനെ തൃപ്തി കൈവരിച്ച് വിരമിക്കാനുള്ള ഇടങ്ങള്‍ കുറവാണ്. നേര്‍ക്കുനേരേ വിരല്‍ചൂണ്ടി നില്‍ക്കുന്ന കവിതകളാണ് പലതും. ഈ കവിതകളെല്ലാം കഥയാവാന്‍ തുനിയുന്ന കവിതകളാണ്. ആദ്യകവിതമുതല്‍ അവസാനകവിത വരെയെത്തുമ്പോള്‍ ഒരു ആഖ്യായികയുടെ സ്വഭാവം കൈവരിക്കുന്നു ഈ സമാഹാരം." - എം കമറുദ്ദീന്‍

Nattupacha
Quick View
Add to Wishlist
Add to cartView cart

Nattupacha – Old Edition

Original price was: ₹250.00.Current price is: ₹150.00.
വയൽ വരമ്പുകൾ, കുണ്ടനിടവഴികൾ, ഉരലുകൾ, പാളവണ്ടികൾ, കൊത്തംകല്ലുകളികൾ... മാഞ്ഞു പോകുന്ന നാട്ടുജീവിതത്തെ മായാത്ത വർണങ്ങളാൽ രേഖപ്പെടുത്തുന്ന നാട്ടോർമകളുടെ സമാഹാരം. ജോസ് പുല്ലുവേലിയുടെ നാട്ടുപച്ച.

-15%
Nityantharangam
Quick View
Add to Wishlist
Add to cartView cart

Nityantharangam

Original price was: ₹210.00.Current price is: ₹179.00.
"ജീവിതം വഴിമുട്ടി നില്ക്കുമ്പോൾ, ഇനിയെന്തെന്നറിയാതെ സങ്കീർണമായ ചോദ്യങ്ങളുമായി വീർപ്പുമുട്ടുമ്പോൾ, നിയന്ത്രണം നഷ്ടപ്പെട്ട തോണി കടലിലെന്ന പോലെ ശരീരവും മനസ്സും ബുദ്ധിയും അലയുമ്പോൾ ഒരാൾ ജീവിതത്തിൽ സംഭവിക്കുക. ആ സംഭവം ജീവിതത്തിന് ഒരു വ്യവസ്ഥയുണ്ടാക്കിത്തരിക. ഇടുങ്ങിയ കാഴ്ചയിലേക്ക് ഒരാകാശമായി നിറയുക. ധന്യതയോടെ മുന്നോട്ടു നടക്കാനുള്ള ധീരതയാകുക. അങ്ങനെ ഒരാളെ അനുഭവിച്ച് തിരിഞ്ഞു നടക്കുമ്പോൾ ആ ബന്ധത്തിന് ഒരു പേരിട്ടുവിളിക്കണമെന്ന് നിർബന്ധമെങ്കിൽ ഗുരു എന്നു വിളിക്കാം. സൗഹൃദവും പ്രണയവും മാതൃത്വവും പിതൃത്വവുമെല്ലാം ഇഴ ചേർന്നു കിടക്കുന്ന ഒരു സ്വതന്ത്രവിഹയസ്സാണത്. വിധേയപ്പെടുകയോ വിധേയപ്പെടുത്തുകയോ ചെയ്യാത്ത സ്നേഹം. നമ്മിൽ നിന്ന് അകന്നതോ നാം അകറ്റിയതോ ആയ നമ്മെ ചേർത്തുപിടിക്കാൻ വെളിച്ചമാകുന്ന സാന്നിദ്ധ്യം. അതെ, അങ്ങനെ ഒരു സാന്നിദ്ധ്യം എനിക്കുണ്ട്. അവനു പേർ ഗുരു നിത്യചൈതന്യയതി. എനിക്ക് ശിഷ്യന്മാരില്ല, സുഹൃത്തുക്കളേയുള്ളു എന്ന് അവൻ. നീ എനിക്ക് ഗുരുവെന്ന് ഞാൻ." ഷൗക്കത്ത് ഗുരു നിത്യചൈതന്യയതിയോടൊത്ത് കഴിഞ്ഞ നാളുകളിൽ നിന്നും അടർത്തിയെടുത്ത ചില താളുകൾ. തത്ത്വചിന്തകളോ അത്ഭുതങ്ങളോ ഒന്നുമില്ല. ഗുരുത്വം നിറഞ്ഞ ചില നിമിഷങ്ങൾ, കുറച്ചുകൂടി മെച്ചപ്പെട്ട മനുഷ്യനാകാൻ പ്രചോദനമായ ഉണർത്തലുകൾ; അത്ര മാത്രം.

Samayaratham
Quick View
Add to Wishlist
Add to cartView cart

Samayaratham – Old Edition

Original price was: ₹100.00.Current price is: ₹60.00.
വാർധക്യത്തിലെ ഏകാന്തതയുടെയും മൃത്യുബോധത്തിന്റെയും ആന്തരികശ്രുതികൾ ഒപ്പിയെടുക്കുന്ന നോവൽ. ബന്ധുക്കൾ ആരുമില്ലാത്ത ലാസർ എന്ന ശവപ്പെട്ടിക്കച്ചവടക്കരന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഒരു മാലാഖക്കുട്ടിയുടെ കഥ.

-50%
Parivrajikayude Mozhi
Quick View
Add to Wishlist
Add to cartView cart

Parivrajikayude Mozhi – Old Edition

Original price was: ₹130.00.Current price is: ₹65.00.
സ്ത്രീപുരുഷ ബന്ധത്തിന്റെ അസമത്വമാർന്ന സങ്കീർണതകളുടെ നടപ്പാലത്തിലൂടെ നടക്കുന്ന അശ്വതിക്കുട്ടിയുടെ ജന്മാന്തരങ്ങളിലേക്ക് വാതിൽ തുറക്കുന്ന നോവൽ, ബീന ജോർജിന്റെ പരിവ്രാജികയുടെ മൊഴി.

-20%
Susthira Vikasanam: Bhaviyude Vikasana Kazhchappad

Original price was: ₹150.00.Current price is: ₹120.00.
പ്രകൃതിയുടെ സന്തുലനത്തിന് കോട്ടം തട്ടാതെ മനുഷ്യന്റെ സമ്പന്നമായ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുവാൻ ഉതകുന്ന വികസനരീതിശാസ്ത്രം എന്ന നിലയ്ക്കാണ് ഗ്രന്ഥകാരൻ സുസ്ഥിര വികസന സങ്കല്പങ്ങൾക്ക് ഈ കൃതിയിൽ പുതിയ പരിപ്രേക്ഷ്യം നൽകുന്നത്. കൈവിട്ടുപോയ സന്തുലനത്തെ തിരിച്ചു പിടിക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ യഥാര്‍ത്ഥ പ്രതിരോധമെന്ന കണ്ടെത്തല്‍ ശ്രദ്ധേയമാണ്.

Pothu Vidhyabhyasa Samrakshanam Prasakthiyum Pradhanyavum

കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാമാണെന്നും മാറ്റങ്ങളുടെ ലക്ഷ്യമെന്താണെന്നും സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനാണീ പുസ്തകം എഴുതുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി കൂടിയായ പ്രൊഫ. സി.രവീന്ദ്രനാഥ് ഇതിൽ പറയുന്നുണ്ട്. ആശയങ്ങളെ പ്രവൃത്തിപഥത്തിൽ എത്തിക്കുന്ന ശരിയായ ഇടപെടലിന്റെ ഉദാഹരണമായി ഈ പുസ്തകം മാറുകയാണ് : പിണറായി വിജയൻ.

Namakkorukkam Nalla Bhakshanam
Quick View
Add to Wishlist
Add to cartView cart

Namakkorukkam Nalla Bhakshanam

Original price was: ₹120.00.Current price is: ₹108.00.
വളരെ വിഭിന്നമായ വിഭവങ്ങൾ അടങ്ങിയ എല്ലാവർക്കും എന്നും ലളിതമായി വിരുന്നൊരുക്കാൻ സഹായമാകുന്ന വിധം മിനി പി. കെ തയാറാക്കിയതാണ് നമുക്കൊരുക്കാം നല്ല ഭക്ഷണം എന്ന പുസ്തകം.

Arivu: Adhunikatha Janakeeyatha
Quick View
Add to Wishlist
Add to cartView cart

Arivu: Adhunikatha Janakeeyatha

Original price was: ₹250.00.Current price is: ₹200.00.
മൗലികമായ വീക്ഷണം കൊണ്ടും ഭാവനാത്മകമായ പദ്ധതികളുടെ ആവിഷ്കരണം കൊണ്ടും അവയുടെ ക്രിയാത്മകമായ നടത്തിപ്പിലെ മികവുകൊണ്ടും ശ്രദ്ധേയനായ മുൻ മന്ത്രി സി. രവീന്ദ്രനാഥ് തയാറാക്കിയിട്ടുള്ള 'അറിവ് ആധുനികത, ജനകീയത' എന്ന ഈ കൃതിയുമായി ഈ വിധത്തിൽ ബന്ധപ്പെടാൻ കഴിയുന്നതിലുള്ള സന്തോഷം ചെറുതല്ല. ഇന്നലെ എങ്ങനെയായിരുന്നു എന്നറിഞ്ഞാൽ നമുക്ക് ഇന്നിനെ വസ്തുനിഷ്ഠമായി വിലയിരുത്താനാകും. ഇന്നിനെ അങ്ങനെ വിലയിരുത്തിയാലേ നാളെയെ വിഭാവനം ചെയ്യാനാവൂ. ഈ നിലയ്ക്ക് പ്രസക്തവും പ്രയോജനപ്രദവുമാണ്. ലളിതവും സുതാര്യവുമായ ഭാഷയിൽ രവീന്ദ്രനാഥ് തയാറാക്കിയിട്ടുള്ള ഈ കൃതി. ഒരു വിജ്ഞാനസമൂഹമായി അതിവേഗത്തിൽ മാറാൻ പോകുന്ന കേരളത്തിന് ഈ ഗ്രന്ഥം വലിയ മുതൽക്കൂട്ടാകുമെന്നു തീർച്ച: അവതാരികയിൽ പ്രഭാവർമ്മ.

Vivekachūḍāmaṇi
Quick View
Add to Wishlist
Add to cartView cart

Vivekachudamani

Original price was: ₹140.00.Current price is: ₹119.00.
ഉപനിഷത്തത്ത്വങ്ങള്‍ തേടിയെടുത്ത് മനോഹരമായ ഒരു ഹാരമാക്കിയത് ശ്രീശങ്കരനാണ്. അവയെ അങ്ങനെ അടുക്കിയെടുക്കുകയാണ് അദ്ദേഹം പ്രസ്ഥാനത്രയത്തിന്റെ പ്രസഗംഭീരങ്ങളായ സ്വഭാഷ്യങ്ങള്‍കൊണ്ട് ചെയ്യുന്നത്. അവയിലേയ്ക്കു പ്രവേശിക്കുന്നതിന് സാധകനെ സഹായിക്കാന്‍ ആചാര്യന്‍ പ്രകരണഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അവയുടെ ചൂഡാമണിയാണ് വിവേകചൂഡാമണി. പ്രപഞ്ചം, ജീവൻ, ബന്ധം, അധികാരി, ആത്മാവ്, ഈശ്വരൻ, മോക്ഷം തുടങ്ങിയ സകലതത്ത്വങ്ങളെയും നിരൂപണം ചെയ്തു നിർവചിച്ചു സമഗ്രമായ വേദാന്തദർശനത്തെ നാതിദീർഘവും നാതിഹ്രസ്വവും ആയി ഇതിൽ വിവരിച്ചിരിക്കുന്നു. ഒരു യഥാർത്ഥക്രാന്തദർശിയുടെ അനുഭൂതി കാവ്യമാണിതെന്ന് ഇതിലെ ഓരോ ശ്ലോകവും വിളിച്ചു പറയുന്നു. അദ്വൈതവേദാന്തവുമായി അല്പമെങ്കിലും പരിചയം സമ്പാദിക്കണം എന്നാഗ്രഹിക്കുന്ന വിദ്യാർഥികളൊക്കെ അവശ്യം പഠിച്ചിരിക്കേണ്ട ഒരു മഹാഗ്രന്ഥമാണിത്.

-30%
Yogayude Raasavidya
Quick View
Add to Wishlist
Add to cartView cart

Yogayude Raasavidya – Old Edition

By
Original price was: ₹240.00.Current price is: ₹168.00.
"ദുഃഖമെന്ന പ്രതിഭാസത്തെക്കുറിച്ച് മനസ്സിലാക്കുവാൻ ശ്രമിക്കുക. എന്തുകൊണ്ടാണ് നിങ്ങളിത്രയ്ക്കും ദുഃഖിതനായിരിക്കുന്നത്? എന്തുകൊണ്ടാണ് ഇത്രയ്ക്കുമധികം ദുഃഖം? ഇന്നു നിങ്ങൾ ദുഃഖിക്കുന്നവനാണെങ്കിൽ, നാളെ നിങ്ങൾക്ക് സന്തോഷിക്കുവാനും ആനന്ദിക്കുവാനും കഴിയുമെന്ന് എങ്ങനെയാണ് നിങ്ങൾക്കു ചിന്തിക്കുവാൻ കഴിയുക? ഇന്നത്തെ നിങ്ങളിൽ നിന്നാണ് നാളത്തെ നിങ്ങൾ വരുവാൻ പോകുന്നത്. നിങ്ങളുടെ എല്ലാ ഇന്നലെകളും നിങ്ങളുടെ ഇന്നും തമ്മിൽ കൂട്ടിയാൽ കിട്ടുന്നതാണ് നിങ്ങളുടെ നാളെയായിത്തീരുവാൻ പോകുന്നത്. ഇന്നു നിങ്ങൾ ദുഃഖിതനാണെങ്കിൽ നാളെയും നിങ്ങൾ ദുഃഖിതനായിരിക്കും... ദുഃഖത്തിൻറെ കാരണം കണ്ടെത്തണമെങ്കിൽ നിങ്ങളതിൽ നിന്നും ഒഴിഞ്ഞുമാറാതിരിക്കണം. അതിനെ മുഖാമുഖം ആഘോഷപൂർവം നേരിടുകതന്നെ വേണം." - ഓഷോ

Yoga: Athmeeyathayude Sasthram
Quick View
Add to Wishlist
Add to cartView cart

Yoga: Athmeeyathayude Sasthram – Old Edition

By
Original price was: ₹180.00.Current price is: ₹126.00.
"പതഞ്ജലിയുടെ ദൈവസങ്കല്പത്തെക്കുറിച്ച് ഒരിക്കൽ നിങ്ങളറിഞ്ഞുകഴിഞ്ഞാൽ പിന്നെ, വാസ്തവത്തിൽ ദൈവത്തെ ആരാധിക്കേണ്ടതായ കാര്യമൊന്നുമില്ല. നിങ്ങളും ഒരു ദൈവമായിത്തീരണം; അത്ര മാത്രം. ഒരേയൊരു ആരാധന അതു മാത്രമാണ്. നിങ്ങൾ ദൈവത്തെ പൂജിച്ചുകൊണ്ടേയിരിക്കുകയാണെങ്കിൽ, അതുകൊണ്ട് യാതൊരു കാര്യവുമില്ല. സത്യത്തിൽ അത് വിഡ്ഢിത്തമാണ്. ആ ഉപാസന, വാസ്തവത്തിലുള്ളതായ ആ ആരാധന, നിങ്ങൾ സ്വയമൊരു ദൈവമായിത്തീരുന്നതിനുള്ളതാണ്. എല്ലാ പരിശ്രമവും ഈ ഒരു കാര്യത്തിനാകണം; അതായത് നിങ്ങളുടെ ശക്തിമത്ഭാവത്തെ ആ ഒരു ബിന്ദുവിലേക്ക് കൊണ്ടുവരുന്നതിനായി. എവിടെ വെച്ചാണോ അത് വാസ്തവികതയായി വിസ്ഫോടിതമാകുന്നത്, എവിടെ വെച്ചാണോ ആ ബീജം പൊട്ടിപ്പിളർന്ന്, സനാതനമായി, അതിൽ ഉള്ളടക്കം ചെയ്യപ്പെടുന്നതെന്തോ, അത് പ്രത്യക്ഷീഭവിക്കുന്നത് - അതിനായിരിക്കണം നിങ്ങളുടെ മുഴുവൻ പരിശ്രമവും. പ്രകടമാക്കപ്പെടാത്ത ഒരു ദൈവമാണ് നിങ്ങൾ. പ്രകടമല്ലാത്തതിനെ എങ്ങനെയാണ് പ്രകടാവസ്ഥയിലേക്കു കൊണ്ടുവരിക, എങ്ങനെയാണതിനെ പ്രത്യക്ഷമായൊരു തലത്തിലേക്ക് കൊണ്ടുവരാൻ കഴിയുക - അതിനായിരിക്കണം മുഴുവൻ പരിശ്രമവും." - ഓഷോ

Soonyathayute Thadakathil Oru Thamara
Quick View
Add to Wishlist
Add to cartView cart

Soonyathayude Thadakathil Oru Thamara- Old edition

By
Original price was: ₹240.00.Current price is: ₹168.00.
"ധർമം അഥവാ മതം എന്നതിന്റെ അർത്ഥം ഉത്തമ വിശ്വാസമെന്നാണ്, സമർപ്പണം എന്നാണ് , നദിയോടൊപ്പം നീങ്ങിക്കൊണ്ടിരിക്കുക, ദൈവമോടൊപ്പം നീങ്ങിക്കൊണ്ടിരിക്കുക എന്നാണ്. നാം ഈ പ്രപഞ്ചത്തിൽപ്പെട്ടവരാണ്. നാം അന്യരല്ല, ആരും നിങ്ങളുടെ ശത്രുവല്ല, ശത്രു പോലും നിങ്ങളുടെ ശത്രുവല്ല. 'നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക' എന്ന് യേശു പറയുന്നതിന്റെ പൊരുളാണ് . 'ശത്രു പോലും നിങ്ങളുടെ ശത്രുവല്ല' എന്നാണ് അദ്ദേഹം അതിലൂടെ അർത്ഥമാക്കുന്നത് ; നിങ്ങളയാളെ ശത്രുവായി തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ടായിരിക്കണം. അവസാനത്തെ കണക്കുകൂട്ടലിൽ നിങ്ങളുടെ ശത്രുക്കൾ പോലും നിങ്ങളുടെ സുഹ്യത്തുക്കളാണ്. അവർ നിങ്ങൾക്ക് വെല്ലുവിളികൾ നൽകിക്കൊണ്ടിരിക്കുകയായിരുന്നു. അവർ നിങ്ങൾക്ക് വളരുവാനുള്ള സന്ദർഭങ്ങൾ സ്യഷ്ടിച്ചു കൊണ്ടിരിക്കുകയായിരുന്നു." - ഓഷോ

Soonyathayude Pusthakam
Quick View
Add to Wishlist
Add to cartView cart

Soonyathayude Pusthakam- Old edition

"ഒരന്വേഷകന് അകക്കാമ്പ് എന്നത് പ്രധാനപ്പെട്ടതാണ്. അകക്കാമ്പിനെ മനസ്സിലാക്കുക എന്നത് അതായിത്തീരുകയെന്നതാണ്. അറിയുക എന്നതിന് അതീതമായി ഒരു സത്യമില്ല. അറിയുന്നതിലൂടെ നിങ്ങൾ സത്യത്തിലെത്തിച്ചേരും എന്നു പറയുന്നത് തെറ്റാണ്. എന്തെന്നാൽ അറിയുന്നതിൽ നിന്ന് വേറിട്ട് മറ്റൊരു സത്യമില്ല. യഥാർത്ഥത്തിൽ അറിയൽ തന്നെയാണ് സത്യം. നിങ്ങൾ തയാറാണെങ്കിൽ, മണ്ണായിത്തീരാൻ തയാറാണെങ്കിൽ, എങ്കിൽ ഈ വാക്കുകൾ, സോസാൻറെ അതിശക്തങ്ങളായ ഈ വാക്കുകൾ ഇന്നും സജീവങ്ങളാണ്. ഈ വാക്കുകൾ വിത്തുകളാണ്. നിങ്ങൾ അനുവദിക്കുകയാണെങ്കിൽ അവ നിങ്ങളുടെ ഹ്യദയത്തിലേക്ക് പ്രവേശിക്കുകയും അവയിലൂടെ നിങ്ങൾ തീർത്തും വ്യത്യസ്തനായിത്തീരുകയും ചെയ്യും." - ഓഷോ

    0
    Your Cart
    Your cart is emptyReturn to Shop
    ×