Kerala's No.1 Online Bookstore
Filter
-20%
Ezhuthinte Praachalangal
Quick View
Add to Wishlist
Add to cartView cart

Ezhuthinte Praachalangal

Original price was: ₹125.00.Current price is: ₹100.00.
സാഹിത്യം, ചരിത്രം, സംസ്കാരം എന്നീ മേഖലകളില്‍ ശ്രദ്ധേയമായ പുസ്തകങ്ങളെക്കുറിച്ചുള്ള വായനാനുഭവങ്ങളാണ്  'എഴുത്തിന്റെ പ്രാചലങ്ങൾ'. കാലത്തിന്‍റെ ജാഗ്രതകളും ജീവിതത്തിന്‍റെ അടയാളങ്ങളും ഈ പുസ്തകത്തിന്‍റെ ആധികാരികതയെ അര്‍ത്ഥവത്താക്കുന്നു.

Engineerude Veena
Quick View
Add to Wishlist
Add to cartView cart

Engineerude Veena

40.00
സര്‍ഗപ്രതിഭയായ ഒരു കവിയെയാണ് 'എന്‍ജിനീയറുടെ വീണ' എന്ന ഈ കാവ്യസമാഹാരത്തിലൂടെ നമുക്ക് കാണാന്‍ കഴിയുക. പുതിയ വേടനും പുതിയ വാല്മീകിയും തികച്ചും പുതിയ ഭാവരൂപങ്ങളോടെ ഒരു വേടനെയും വാല്മീകിയെയും അവതരിപ്പിക്കുന്ന കവിതയാണ്. കുഞ്ഞുമോന് അമ്മിഞ്ഞ നല്കുന്ന യുവഭാര്യയേയും, അക്കാഴ്ച കണ്ടുനില്ക്കുന്ന യുവഭര്‍ത്താവിനെയും അവതരിപ്പിച്ച് പ്രഥമരാത്രിയിലെ ഒരോര്‍മ്മയുടെ ചിത്രം കൂടി ആലേഖനം ചെയ്ത് മനുഷ്യന്‍ യുഗയുഗങ്ങളായി ഒപ്പുന്ന കണ്ണുനീരിന്‍റെ കഥപറയുന്ന 'രഹസ്യം' എന്ന കവിത ഭാവുകന്‍റെ ഹൃദയത്തെ കുളിര്‍പ്പിക്കുന്നു. മനുഷ്യമനസ്സിനെ പുളകംകൊള്ളിക്കുന്ന കവിതകളുടെ സമാഹാരം.

-19%
Dead Lock
Quick View
Add to Wishlist
Add to cartView cart

Dead Lock

Original price was: ₹280.00.Current price is: ₹229.00.
തന്‍റെ പ്രണയഭാജനത്തെ സ്വന്തമാക്കാന്‍ ജയിംസിന്‍റെ മുന്‍പില്‍ ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളു- കോടീശ്വരനാകുക. അതിനായി അയാള്‍ തിരഞ്ഞെടുത്ത മാർഗം കുറ്റകൃത്യങ്ങളുടേതായിരുന്നു. പ്രലോഭനങ്ങളുടെ ചതിക്കുഴികളില്‍പ്പെട്ട ജയിംസ് താനറിയാതെ അന്ധകാരത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരുന്നു. സംഘര്‍ഷഭരിതമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ സസ്പെന്‍സ് ത്രില്ലർ.

Dakshina Indiayile Kshetrangal
Quick View
Add to Wishlist
Add to cartView cart

Dakshina Indiayile Kshetrangal

Original price was: ₹270.00.Current price is: ₹220.00.
തിരുപ്പതി, തഞ്ചാവൂര്‍, കാഞ്ചീപുരം, മധുര, ചിദംബരം, ശ്രീരംഗം, വൈത്തീശ്വരന്‍കോവില്‍, പേരൂര്‍, തിരുപ്പറംകുന്‍റം, പഴനി, ശുചീന്ദ്രം, തിരുച്ചെന്തൂര്‍, കന്യാകുമാരി തുടങ്ങി ദക്ഷിണേന്ത്യയിലെ മഹാക്ഷേത്രങ്ങളുടെ പുരാണവും ചരിത്രവും വളര്‍ച്ചയും ആധികാരികമായി അടയാളപ്പെടുത്തുന്ന പുസ്തകം.

Chinthavishtayaya Seetha
Quick View
Add to Wishlist
Add to cartView cart

Chinthavishtayaya Seetha

50.00
കുമാരനാശാന്‍റെ ശ്രദ്ധേയമായ കാവ്യങ്ങളില്‍ പ്രഥമഗണനീയവും നിത്യഭാസുരവുമാണ് 'ചിന്താവിഷ്ടയായ സീത'. വിരഹവും മോഹഭംഗവും അന്യതാബോധവും സൃഷ്ടിച്ച വ്യഥയിലുരുകുന്ന സീതയുടെ ആത്മസംഘര്‍ഷങ്ങളുടെ ആര്‍ദ്രമായ ആവിഷ്കരണം. ഡോ. പി. പി. രവീന്ദ്രന്‍റെ പ്രൗഢമായ പഠനം.

Out of Stock
Bible Kathakal
Quick View
Add to Wishlist
Out of stock
Out of stock

Bible Kathakal

Original price was: ₹400.00.Current price is: ₹339.00.
ബൈബിളിൽ നിന്നുള്ള 26 കഥകൾ. റോസി തമ്പിയുടെ ആഖ്യാനം. ഫാ റോയ് എം തോട്ടം വരച്ച വർണചിത്രങ്ങൾ സഹിതം.

Balakathakal
Quick View
Add to Wishlist
Add to cartView cart

Balakathakal

Original price was: ₹350.00.Current price is: ₹280.00.
കാല്‍ചക്രം , ഉതുപ്പാന്റെ കിണര്‍ , കാല്‍മൈലോട്ടം , കുടനന്നാക്കാനുണ്ടോ ? , ചുടല തെങ്ങ് തുടങ്ങി കുട്ടികളുടെ ഇളം മനസ്സുകളുടെയും നിഷ്കളങ്കമായ അനുഭവങ്ങളുടെയും ലോകത്തേയ്ക്ക് ഹൃദ്യമായ് ക്ഷണിക്കുന്ന ബാലകഥകള്‍.

Azhikodinte Theranjedutha Avatharikakal
Quick View
Add to Wishlist
Add to cartView cart

Azhikodinte Theranjedutha Avatharikakal

Original price was: ₹230.00.Current price is: ₹184.00.
കുഞ്ചൻനമ്പ്യാർ, ശ്രീനാരായണഗുരു, വാഗ്ഭടാനന്ദൻ, കുട്ടികൃഷ്ണമാരാർ, പി കുഞ്ഞിരാമൻ നായർ, വൈക്കം മുഹമ്മദ്ബഷീർ, തകഴി, ബാലാമണിയമ്മ, എസ് കെ പൊറ്റക്കാട്ട്, പൈലോ പോൾ, പരുമലത്തിരുമേനി, മഹാകവി കുട്ടമത്ത്, സാഹിത്യപഞ്ചാനനൻ, മാധവിക്കുട്ടി, ഡോ. കെ എം തരകൻ, ഡോ. പോൾമണലിൽ തുടങ്ങിയവരുടെ കൃതികളെ നീതിയുക്തമായ നിലപാടുകൾ കൊണ്ട് സംസ്കാരിക നിർവചനങ്ങളാക്കിത്തീർക്കുന്ന സുകുമാർ അഴീക്കോടിന്റെ ശ്രദ്ധേയങ്ങളായ അവതാരികകൾ.

Azhikode Enna Anubhavam
Quick View
Add to Wishlist
Out of stock
Out of stock

Azhikode Enna Anubhavam

45.00
സുകുമാർ അഴിക്കോട് എന്ന അനുഭവം ഇയ്യങ്ങോട് ശ്രീധരൻ വിവരിക്കുന്നു.

-10%
Ayya Vaikundar
Quick View
Add to Wishlist
Add to cartView cart

Ayya Vaikundar

Original price was: ₹130.00.Current price is: ₹117.00.
1809 മുതൽ 1851 വരെ ജീവിച്ചിരുന്ന, കേരള നവോത്ഥാനത്തിന്റെ അമരക്കാരൻ അയ്യാ വൈകുണ്ഠരുടെ ജീവിതത്തെയും സന്ദേശത്തെയും സംഭവനളേയും പരിചയപ്പെടുത്തുന്ന ശ്രദ്ധേയമായ ജീവചരിത്ര പുസ്തകം.

Annadanaprabhu
Quick View
Add to Wishlist
Add to cartView cart

Annadanaprabhu

Original price was: ₹110.00.Current price is: ₹99.00.
ജീവിതഗന്ധിയായ 20 കഥകളുടെ സമാഹാരമാണ് ഉണ്ണികൃഷ്ണൻ പുതൂരിന്റെ അന്നദാനപ്രഭു. മനുഷ്യാവസ്ഥയുടെ പ്രശ്നസങ്കീർണതകളിലേക്കും ജീവിതത്തിന്റെ ഊഷ്മളതകളിലേക്കും കാമനകളിലേക്കും ശ്രദ്ധതിരിക്കുന്ന കഥകൾ.

Adolf Hitler: Himsayute Manasasthram; Fascisathinteyum

Original price was: ₹160.00.Current price is: ₹129.00.
അഡോൾഫ് ഹിറ്റ്ലറുടെ നാസി-ഫാസിസ്റ്റ് വിശ്വാസപ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ സമകാലിക രാഷ്ട്രീയ-സാമൂഹിക നിർവ്വചനങ്ങളെ പഠനവിധേയമാക്കുന്ന പഠനപുസ്തകം.

-14%
Abhinaya Sangeetham
Quick View
Add to Wishlist
Add to cartView cart

Abhinaya Sangeetham

Original price was: ₹180.00.Current price is: ₹155.00.
ഇരയിമ്മൻതമ്പി, സ്വാതിതിരുനാൾ, കുട്ടിക്കുഞ്ഞുതങ്കച്ചി എന്നിവർ മോഹിനിയാട്ടത്തിനുവേണ്ടി എഴുതിയതും അതിന് ഉപയോഗിക്കാവുന്നതുമായ ഗാനങ്ങളുടെ സമാഹാരം.

-40%
Sreeramakrishnan Paranja Kathakal
Quick View
Add to Wishlist
Add to cartView cart

Sreeramakrishnan Paranja Kathakal (Used Book)

Original price was: ₹275.00.Current price is: ₹165.00.
ആത്മീയാചാര്യനായ ശ്രീരാമകൃഷ്ണപരമഹംസൻ പറഞ്ഞ രസകരമായ കഥകൾ. ഈ അന്യാപദേശകഥകളിലൊന്നും തന്നെ അവ്യക്തതയോ സങ്കീർണതയോ കാണാനാവില്ല. അത്യന്തം ലളിതവും മധുരതരവുമായ അവതരണം. സമൂഹത്തിൽ തനിക്കുചുറ്റുമുള്ള ആളുകളുടെ നിത്യജീവിതവുമായി ബന്ധപ്പെടുത്തിയാണ് ശ്രീരാമകൃഷ്ണദേവൻ കഥപറയുന്നത്; പുരാണകഥകളുടെ മാതൃകയിലാണ് ചില കഥകളുടെ ആഖ്യാനം. മലയാളത്തിന്റെ പ്രിയകഥാകാരി അഷിതയുടെ പുനരാഖ്യാനം.

Nattuvazhiyile Vilakkumarangal
Quick View
Add to Wishlist
Add to cartView cart

Nattuvazhiyile Vilakkumarangal

Original price was: ₹140.00.Current price is: ₹126.00.
എല്ലാ അധ്യായങ്ങളിലും ചിപ്പിക്കുള്ളിൽ മുത്തെന്ന പോലെ ഒളിച്ച്, പൊതിഞ്ഞു സൂക്ഷിച്ചു വച്ചിരിക്കുന്ന ചില ചിന്തകളും വിചിന്തനങ്ങളും മനനത്തിനായി പുസ്തകം കയ്യിലെടുക്കുന്ന വായനക്കാരെയും തൃപ്തിപ്പെടുത്തും. കുഞ്ഞൂട്ടൻ, കുട്ടപ്പി, മാട്ടേൽ മറിയ, പപ്പലുമാമ്മൻ, വെളുത്ത കൊച്ച് എന്നിങ്ങനെ കോട്ടയംകാരുടെ മാത്രം എന്നു പറയാവുന്ന കഥാപാത്രങ്ങളും അനുഭവങ്ങളും നാട്ടുവഴിയിലെ വിളക്കുമരങ്ങൾ എന്ന  പുസ്തകത്തിലുണ്ട്.

-11%
Mayapuranam
Quick View
Add to Wishlist
Add to cartView cart

Mayapuranam

Original price was: ₹240.00.Current price is: ₹215.00.
അബുദാബി ശക്തി അവാർഡ് നേടിയ പി. സുരേന്ദ്രന്റെ നോവൽ മായാപുരാണം കാർഷിക സമൃദ്ധിയുടെ യൂട്ടോപ്പിയയാണ്. നഗരത്തിന്റെ കർക്കശമായ ക്ഷേതഗണിത ന്യായങ്ങൾക്കപ്പുറത്ത് കാട്ടുപൂക്കൾ നിറഞ്ഞ പുൽമേടുകളുടെ വന്യകാന്തിയും ജലസമൃദ്ധമായ ആമ്പൽത്തടാകങ്ങളും ഉർവരമായ മണ്ണും നിറയുന്ന മായാപുരാണം. പൗരാണികതയിൽ വേരാഴ്ത്തി നിൽക്കുന്ന സമത്വസുന്ദരമായ ആവാസവ്യവസ്ഥ നമുക്കറിയാവുന്ന യഥാർത്ഥലോകത്തിനു ബദലായി ശക്തമായ സ്വപ്നലോകം നിർമ്മിക്കുകയാണീ കൃതി. – ജി. മധുസൂദനൻ

Museum
Quick View
Add to Wishlist
Out of stock
Out of stock

Museum

Original price was: ₹110.00.Current price is: ₹99.00.
ചരിത്രം ചിലപ്പോഴെല്ലാം അതിന്റെ മരിച്ച കൺപോളകൾ വർത്തമാനത്തിലേക്കു തുറക്കാറുണ്ട് - ചിലർക്കു മാത്രം കാണാൻ വേണ്ടി, വർത്തമാനത്തിന്റെ ആസന്ന മരണവേളകളിലും ചിലപ്പോൾ അങ്ങനെ സംഭവിക്കാം - ചിലർക്കുമാത്രം ചരിത്രം അറിയാൻ വേണ്ടി. ഒരു മ്യൂസിയം കാവൽക്കാരൻ മൂർത്തിയുടെയും അയാളുടെ ഭാര്യയുടെയും അടഞ്ഞ ജീവിതവാതിൽക്കലെത്തുന്ന ഒരു പരിചയക്കാരനിലൂടെ മനുഷ്യാവസ്ഥയുടെ ആവർത്തിത ചരിത്രം മൂടൽമഞ്ഞിൽ ഒരു രക്തത്തുള്ളി കണക്കെ തണുത്ത സൂര്യനായി തെളിയുന്നു.

-15%
Kalarippayattu
Quick View
Add to Wishlist
Add to cartView cart

Kalarippayattu

Original price was: ₹290.00.Current price is: ₹249.00.
കളരിപ്പയറ്റിന്റെ ചരിത്രം, കളരിച്ചടങ്ങുകൾ, കളരിപ്പയറ്റിന്റെ സമ്പ്രദായങ്ങൾ, ആയോധനമുറകൾ, ഇന്ത്യയിലെ കായികാഭ്യാസ മുറകൾ എന്നിവയെക്കുറിച്ച് ആധികാരികമായ വിവരങ്ങളടങ്ങിയ മികച്ച റഫറൻസ് ഗ്രന്ഥം.

Kerala Charithram: Apriya Nireekshanangal

Original price was: ₹240.00.Current price is: ₹192.00.
നാണയങ്ങൾ നിർദേശിക്കുന്ന കേരളചരിത്രം, പട്ടണം ഉൽഖനനത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും, ബുദ്ധജൈനമതങ്ങൾ കേരളത്തിൽ, കേരളത്തിലെ നാഗാരാധന, ഈഴവ ഡി എൻ എയുടെ ഇഴകൾ, സ്വാതിതിരുനാളിന്റെ കാലം തുടങ്ങി ഒരേകാലം പ്രാക്തനവും കാലികവുമായ ചരിത്രാന്വേഷണങ്ങളെ ഭദ്രമായ വാദമുഖങ്ങൾ കൊണ്ടും തീക്ഷ്ണമായ ഇടപെടലുകൾ കൊണ്ടും ശ്രദ്ധേയമാക്കുന്ന പുസ്തകം.

Smiley
Quick View
Add to Wishlist
Add to cartView cart
Smiley
Quick View
Add to Wishlist

Smiley

100.00
Add to cartView cart
    0
    Your Cart
    Your cart is emptyReturn to Shop
    ×