-20%
Kalidasanum Malayala Kavithayum – Old Edition
Original price was: ₹185.00.₹149.00Current price is: ₹149.00.
കാളിദാസകവിത മലയാളകവിതയിൽ വരുത്തിത്തീർത്തിട്ടുള്ള സ്വാധീനത്തിന്റെ അകവും പുറവും ഒരുപോലെ പരിശോധിക്കുന്ന ആധികാരികപഠനങ്ങളുടെ സമാഹാരം.

Itivuthakapali
₹90.00
ശ്രീബുദ്ധന്റെ 112 ലഘുപ്രഭാഷണങ്ങളടങ്ങിയ ഗ്രന്ഥമാണ് ഇതിവുത്തകപാലി. ( ഇങ്ങനെ പറഞ്ഞു.) എല്ലാ ജീവിതവും, തുടക്കവും ഒടുക്കവുമില്ലാത്ത ഒരു മഹാപ്രവർത്തനമായി, ഇടതടവില്ലാത്ത ഒരൊഴുക്കായി ശ്രീബുദ്ധൻ കണ്ടു. എല്ലാം ഒന്നോടൊന്നു ബന്ധപ്പെട്ടത്. അതിൽ ഒന്നിനും പ്രത്യേകിച്ചൊരു നിലനിൽപ്പില്ല. ഈ ഉൾക്കാഴ്ച അദ്ദേഹത്തെ സകല കെട്ടുപാടുകളിൽ നിന്നും വിടുവിച്ചു.

Ananthapuravarnanam
₹70.00
ഭാഷയ്ക്കും സാഹിത്യത്തിനും ചരിത്രത്തിനും ഒരുപോലെ പ്രയോജകീഭവിക്കുന്ന ശ്രദ്ധേയമായ ശ്രേഷ്ഠകൃതി. ശൂരനാട്ടു കുഞ്ഞൻപിള്ളയുടെ അനന്തപുരവർണനം. വ്യാഖ്യാനം വി. കെ കൃഷ്ണക്കൈമൾ.

-10%
Vanchikkaran
Original price was: ₹285.00.₹259.00Current price is: ₹259.00.
ഏറെ പ്രതീക്ഷകളുമായി, ജീവിതത്തിന്റെ ചെറുവഞ്ചി ഊന്നി, വിജയത്തിന്റെ തീരം തേടിയകന്ന ഒരു യുവാവിന്റെ യാത്രയാണ് ഈ പുസ്തകം. ഓരോ ചെറുഓളത്തിലും, ചെറുകാറ്റിലും ആടിയുലഞ്ഞെങ്കിലും, പ്രതികൂലകാലാവസ്ഥയിൽ തളരാതെ, അനുഭവങ്ങൾ പാഠങ്ങളാക്കി തന്ത്രപരമായി ലക്ഷ്യസ്ഥാനത്തേക്കു തുഴഞ്ഞു നീങ്ങുന്നു അയാൾ - വഞ്ചിക്കാരൻ.

Kirmeeravadham
₹50.00
കോട്ടയത്തുതമ്പുരാന്റെ കൃതികളിൽ പ്രഥമഗണനീയമായ സ്ഥാനമാണ് കിർമ്മീര വധം ആട്ടക്കഥയ്ക്കുള്ളത്. ശബ്ദവൈചിത്ര്യത്തിലൂടെ സന്ദർഭോചിതമായ വാങ്മയചിത്രങ്ങൾ വരച്ചും രസസ്ഫുർത്തിക്കൊത്തവണ്ണം കഥാപാത്രങ്ങളുടെ സ്വരചേർച്ചകൾ വരുത്തിയും പരിപാകപ്പെടുത്തിയ ആട്ടക്കഥാസാഹിത്യത്തിലെ അനശ്വരകാവ്യം. ജി രാമകൃഷ്ണപിള്ളയുടെ വ്യാഖ്യാനം.

Sixerum Golum
Original price was: ₹130.00.₹117.00Current price is: ₹117.00.
നോവലിസ്റ്റ്, ഹാസ സാഹിത്യകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ കെ എൽ മോഹനവർമയുടെ കുറിപ്പുകളുടെ സമാഹാരം. കായികമേഖലയെ കേന്ദ്രീകരിച്ച് മോഹനവർമ നടത്തിയ അന്വേഷണങ്ങളുടെ പ്രതിഫലനം ഈ കൃതിയിലുണ്ട്. ക്രിക്കറ്റും ഫുട്ബോളും ഉൾപ്പടെയുള്ള കായികയിനങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മലയാളിയുടെ സ്പോർട്സ് നൊസ്റ്റാൾജിയകളിലേക്കുള്ള സഞ്ചാരം കൂടിയാണീ രചന.

-11%
Dampathyapremam – Old Edition
Original price was: ₹100.00.₹89.00Current price is: ₹89.00.
വികാരോഷ്മളവും വശ്യചാരുതയുമാർന്നൊരു പ്രേമബന്ധത്തിന്റെ കഥ പറയുന്ന ആൽബെർട്ടോ മൊറേവിയയുടെ ശ്രദ്ധേയമായ നോവൽ. സി ഗോവിന്ദക്കുറുപ്പിന്റെ ഹൃദ്യമായ പരിഭാഷ.

Louis Braille
₹50.00
അന്ധർക്കും കാഴ്ചവൈകല്യങ്ങളുള്ളവർക്കും എഴുത്തും വായനയും സാധ്യമാക്കുന്ന ബ്രെയിലി ലിപിയുടെ ഉപജ്ഞാതാവായ ലൂയിസ് ബ്രെയിലിന്റെ ജീവചരിത്രം.

-16%
Nalopakhyanam
Original price was: ₹200.00.₹169.00Current price is: ₹169.00.
നളരാജാവിനെയും അദ്ദേഹത്തിന്റെ സദ്‌വൃത്തയായ ഭാര്യ ദമയന്തിയെയും കുറിച്ച് മഹാഭാരതത്തിലെ 52-ാം അധ്യായത്തിൽ വിവരിക്കുന്ന കഥയാണ് നളോപാഖ്യാനം എന്നറിയപ്പെടുന്നത്.
മഹാഭാരതത്തിലെ ഉപാഖ്യാനങ്ങളെ സ്വതന്ത്രകാവ്യങ്ങളെന്ന രീതിയിൽ അവതരിപ്പിക്കുന്ന പരമ്പരയിൽ നിന്ന്. തയാറാക്കിയത് മാധവൻ അയ്യപ്പത്ത്, കെ. കെ യതീന്ദ്രൻ

Methran Kayal: Haritha Keralathinte Veendeduppu
₹80.00
കേരളത്തിന്റെ കാർഷികസംസ്കാരം വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ ഉഴുതുമറിക്കപ്പെട്ട മണ്ണാണ് മെത്രാൻ കായൽ. കാർഷികസംസ്കൃതിയുടെ നിലനിൽപ്പിനു വേണ്ടി നടത്തിയ സമരചരിത്രത്തിന്റെ നാൾവഴികൾ അടയാളപ്പെടുത്തുന്ന പുസ്തകം.

Borges : Bhavanayude Udyanapalakan
Original price was: ₹260.00.₹209.00Current price is: ₹209.00.
അത്ഭുതകരമായ ആഖ്യാനങ്ങളിലൂടെ ചെറുകഥയിൽ വിസ്ഫോടനങ്ങൾ സൃഷ്ടിച്ച ലൂയി ബോർഹെസിന്റെ ജീവിതത്തെയും രചനകളെയും ആധികാരികമായി അവതരിപ്പിക്കുന്ന കൃതി. കഥയും കവിതയും വിമർശനങ്ങളുമടങ്ങുന്ന ബോർഹെസിന്റെ സാഹിത്യലോകത്തെ അടുത്തറിയുന്നതിന് ഉപകാരപ്രദമായ കൃതി.

Nethravum Nethrarogangalum
Original price was: ₹110.00.₹89.00Current price is: ₹89.00.
കണ്ണിന്റെ ഘടനയും പ്രവർത്തനവും, നേത്രരോഗങ്ങൾ, ഐറീസിന്റെയും കൃഷ്ണമണിയുടെയും തകരാറുകൾ, ദൃഷ്ടിപടലരോഗങ്ങൾ, ഗ്ളോക്കോമ, നയനനാഡീരോഗങ്ങൾ തുടങ്ങി കാഴ്ചയെയും നേത്രരോഗങ്ങളെയും കുറിച്ച് തയാറാക്കിയ മികച്ച മെഡിക്കൽ റഫറൻസ് പുസ്തകം.

Narayaneeyam
Original price was: ₹170.00.₹136.00Current price is: ₹136.00.
ഉദാത്തമായ ഭക്തിയുടെയും അനുപമമായ കാവ്യാനുഭൂതിയുടെയും സമ്മിശ്രലാവണ്യമാണ് മേല്പത്തൂർ നാരായണഭട്ടതിരിപ്പാടിന്റെ നാരായണീയം. ചിന്മയശ്രീജിതമാം ഭഗവന്മഹിമ മുതൽ പ്രത്യക്ഷദർശനം വരെ ഒഴുകിപ്പരന്ന അമരകാവ്യത്തെ വൃത്താനുവൃത്തവിവർത്തനത്തിലൂടെ സി വി വാസുദേവഭട്ടതിരി അനുഭവവേദ്യമാക്കുന്നു.

Indian Swathanthrya Samara Charithram
Original price was: ₹1,200.00.₹1,019.00Current price is: ₹1,019.00.
ബ്രിട്ടീഷ് കൊളോണിയൽ താല്പര്യങ്ങൾക്കെതിരെ നടന്ന എണ്ണമറ്റ പ്രക്ഷോഭങ്ങളുടെ ആകെത്തുകയാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം. വിവിധ പ്രദേശങ്ങളിൽ വ്യത്യസ്തരൂപങ്ങളിൽ അരങ്ങേറിയ ഈ പോരാട്ടങ്ങൾ പല രീതിയിലുള്ള ആഖ്യാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ അവയെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന പഠനങ്ങൾ വിരളമാണ്. ഇ എം എസിന്റെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം അടയാളപ്പെടുത്തുന്ന പ്രധാന വസ്തുത ഇതാണ്. ഇന്ത്യൻ ദേശീയതയുടെ രൂപവൽക്കരണത്തിലേക്കും പരിണാമത്തിലേക്കും നയിച്ച രാഷ്ട്രീയ സാമ്പത്തിക സാമൂഹിക ശക്തികളുടെ ചരിത്രം കൂടിയാണ് ഈ മഹദ്ഗ്രന്ഥം.

Keezhalan
₹45.00
കീഴാളൻ ചരിത്രത്തിലെ കവിതയല്ല; കവിതയിലെ ചരിത്രമാണ് വടി കുത്തി ഉണരുന്ന പ്രഭുത്വത്തിനു നേരെ തലകുനിക്കാത്തവൻ തലമുറയ്ക്കു കൊടുത്ത അക്ഷരപ്പന്തം!
കുരീപ്പുഴ ശ്രീകുമാറിന്റെ ശ്രദ്ധേയമായ 24 കവിതകളുടെ സമാഹാരം.
-10%
N V Yude Pathrapravarthanam
Original price was: ₹90.00.₹81.00Current price is: ₹81.00.
എൻ വിയുടെ പത്രപ്രവർത്തനരംഗത്തെ മൗലികമായ സംഭാവനകൾ വിശകലനം ചെയ്യുന്ന ഏഴു പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. അദ്ദേഹത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച പ്രൊഫ കെ വി രാമകൃഷ്ണനാണ് ഈ കൃതി പ്രസാധനം ചെയ്‌തത്.

-12%
Thulu Malayalam Nighandu
Original price was: ₹900.00.₹799.00Current price is: ₹799.00.
തുളുവിനു സമാനമായ മലയാളം പുസ്തകരൂപത്തിൽ ആദ്യമായാണ് തയാറാക്കുന്നത്. ഒരു ലക്ഷത്തിൽ പരം വാക്കുകളും അവയുടെ മലയാളവും ഈ നിഘണ്ടുവിലുണ്ട്. ആചാരാനുഷ്ഠാനങ്ങൾ, വംശ, വർഗ, കുടുംബനാമങ്ങൾ എന്നിങ്ങനെയാണ് ക്രമീകരണം.

Romakkari – Old Edition
Original price was: ₹360.00.₹289.00Current price is: ₹289.00.
ആൽബർട്ടോ മോറേവിയയുടെ ദ വുമൻ ഓഫ് റോം എന്ന പ്രശസ്ത നോവൽ മലയാളത്തിൽ. സി ഗോവിന്ദകുറുപ്പാണ് വിവർത്തനം നിർവഹിച്ചത്.