-19%
Dead Lock
Original price was: ₹280.00.₹229.00Current price is: ₹229.00.
തന്‍റെ പ്രണയഭാജനത്തെ സ്വന്തമാക്കാന്‍ ജയിംസിന്‍റെ മുന്‍പില്‍ ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളു- കോടീശ്വരനാകുക. അതിനായി അയാള്‍ തിരഞ്ഞെടുത്ത മാർഗം കുറ്റകൃത്യങ്ങളുടേതായിരുന്നു. പ്രലോഭനങ്ങളുടെ ചതിക്കുഴികളില്‍പ്പെട്ട ജയിംസ് താനറിയാതെ അന്ധകാരത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരുന്നു. സംഘര്‍ഷഭരിതമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ സസ്പെന്‍സ് ത്രില്ലർ.

Dakshina Indiayile Kshetrangal
Original price was: ₹270.00.₹220.00Current price is: ₹220.00.
തിരുപ്പതി, തഞ്ചാവൂര്‍, കാഞ്ചീപുരം, മധുര, ചിദംബരം, ശ്രീരംഗം, വൈത്തീശ്വരന്‍കോവില്‍, പേരൂര്‍, തിരുപ്പറംകുന്‍റം, പഴനി, ശുചീന്ദ്രം, തിരുച്ചെന്തൂര്‍, കന്യാകുമാരി തുടങ്ങി ദക്ഷിണേന്ത്യയിലെ മഹാക്ഷേത്രങ്ങളുടെ പുരാണവും ചരിത്രവും വളര്‍ച്ചയും ആധികാരികമായി അടയാളപ്പെടുത്തുന്ന പുസ്തകം.

Chinthavishtayaya Seetha
₹50.00
കുമാരനാശാന്‍റെ ശ്രദ്ധേയമായ കാവ്യങ്ങളില്‍ പ്രഥമഗണനീയവും നിത്യഭാസുരവുമാണ് 'ചിന്താവിഷ്ടയായ സീത'. വിരഹവും മോഹഭംഗവും അന്യതാബോധവും സൃഷ്ടിച്ച വ്യഥയിലുരുകുന്ന സീതയുടെ ആത്മസംഘര്‍ഷങ്ങളുടെ ആര്‍ദ്രമായ ആവിഷ്കരണം.
ഡോ. പി. പി. രവീന്ദ്രന്‍റെ പ്രൗഢമായ പഠനം.

-15%
Cheli Puralatha Panth
Original price was: ₹220.00.₹187.00Current price is: ₹187.00.
ഫുട്ബാളിനെ വേർതിരിച്ച്, ഒറ്റയ്ക്ക് നിർത്തി കാണാതെ അതതു രാജ്യത്തെ ജനതകളുടെ ചരിത്രവും സംസ്കാരവും രാഷ്ട്രീയവുമായ ഇഴകൾകൊണ്ട് നെയ്തെടുത്ത ആഖ്യാനമാണ് ഈ പുസ്തകം. ഫുട്ബാൾ വെറുമൊരു കളിയല്ലെന്നും കളിക്കാരുടെ സ്വത്വം ആവിഷ്കരിക്കുന്ന മാധ്യമം കൂടിയാണെന്നും ഇതിലെ ഓരോ പുറവും ഓർമ്മിപ്പിക്കുന്നു.: എൻ എസ് മാധവൻ
Malayalam Title: ചെളി പുരളാത്ത പന്ത്

Bhasan
₹40.00
കാളിദാസനുപോലും സമാരാധ്യനായിരുന്ന മഹാകവി ഭാസന്റെ പേരിൽ അറിയപ്പെടുന്ന പതിമുന്നു മനോഹരനാടകങ്ങളെ സരളവും ഹൃദ്യവുമായ ശൈലിയിൽ പരിചയപ്പെടുത്തുന്ന പ്രബന്ധം. നാടകങ്ങളുടെ കർതൃത്വം, പ്രതിപാദ്യം, സർഗാത്മകമൂല്യം, മൂലകഥകളിൽനിന്നു വരുത്തിയിട്ടുള്ള വ്യതിയാനങ്ങൾ എന്നീ വിഷയങ്ങളെല്ലാം ഈ പ്രബന്ധം ചർച്ചചെയ്യുന്നുണ്ട്. വിവിധവിജ്ഞാനശാഖകളിൽ അവതരിക്കുന്ന പരികല്പനകളെയും സിദ്ധാന്തങ്ങളെയും പുതിയചിന്തയുടെ വെളിച്ചത്തിൽ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയുമാണ് വള്ളത്തോൾ വിദ്യാപീഠം പ്രബന്ധാവലിയുടെ ലക്ഷ്യം.

-20%
Balakathakal
Original price was: ₹350.00.₹280.00Current price is: ₹280.00.
കാല്‍ചക്രം , ഉതുപ്പാന്റെ കിണര്‍ , കാല്‍മൈലോട്ടം , കുടനന്നാക്കാനുണ്ടോ ? , ചുടല തെങ്ങ് തുടങ്ങി കുട്ടികളുടെ ഇളം മനസ്സുകളുടെയും നിഷ്കളങ്കമായ അനുഭവങ്ങളുടെയും ലോകത്തേയ്ക്ക് ഹൃദ്യമായ് ക്ഷണിക്കുന്ന ബാലകഥകള്‍.

Apasarppaka Cherukathakal
Original price was: ₹170.00.₹139.00Current price is: ₹139.00.
1857 മുതൽ 2011 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിക്കപ്പെട്ട അപസർപ്പക ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളുടെ സമാഹാരം.

Avadhootharude Adayalangal
Original price was: ₹330.00.₹264.00Current price is: ₹264.00.
ധൈഷണികലോകത്തെ മഹാപ്രതിഭകളായ സാർത്രിന്റെയും സിമോണിന്റെയും ജീവിതത്തെ അടിസ്ഥാനമാക്കിയ നോവൽ. സിമോണിന്റെ എഴുത്തുകൾ പുരുഷാധിപത്യത്തിന്റെ മൂശയിൽ തീർത്ത സ്നേഹസങ്കല്പങ്ങളുടെ നേരെ പാഞ്ഞ ചാട്ടുളിയായിരുന്നു. ആധുനിക മനുഷ്യന്റെ അസ്തിത്വത്തിന്റെ ദാർശനികതലങ്ങൾ തിരഞ്ഞ ചിന്തകനായിരുന്നു സാർത്ര്. വിപ്ലവകരമായ രീതിയിൽ ഈ ലോകത്തെ തിരുത്തിയെഴുതാൻ ആഗ്രഹിച്ച ഈ രണ്ടു പേർക്കുമിടയിൽ ഉടലെടുത്ത ബന്ധത്തെയാണ് 'അവധൂതരുടെ അടയാളങ്ങൾ' കോറിയിടുന്നത്.
Malayalam Title: അവധൂതരുടെ അടയാളങ്ങൾ

Arogyachinthakal: Arogyajeevithathinu Ayurvedathinte Vazhi
Original price was: ₹120.00.₹96.00Current price is: ₹96.00.
ആരോഗ്യജീവിതത്തിന് ആയുര്‍വേദത്തിന്റെ വഴി തുറക്കുന്ന പുസ്തകം. അഷ്ടവൈദ്യന്‍ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയുടെ ഈ കൃതി ഓരോ മലയാളിയും തിരിച്ചറിയേണ്ട ആരോഗ്യചിന്തകളാണ്.

Amma
Original price was: ₹430.00.₹366.00Current price is: ₹366.00.
റഷ്യയിലെ ഒരു തൊഴിലാളികേന്ദ്രത്തില്‍ നടന്ന മെയ്ദിനപ്രകടനമാണ് ഗോര്‍ക്കിക്ക് 'അമ്മ' എഴുതാന്‍ പ്രേരണയായിത്തീര്‍ന്നത്. റഷ്യയിലെ തൊഴിലാളിവര്‍ഗ്ഗം സോഷ്യലിസ്റ്റ് ആശയങ്ങളാല്‍ പ്രചോദിതമായി ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന്‍റെ ചരിത്രസാക്ഷ്യമായിത്തീര്‍ന്ന മഹത്തായ കൃതി.

-14%
Abhinaya Sangeetham
Original price was: ₹180.00.₹155.00Current price is: ₹155.00.
ഇരയിമ്മൻതമ്പി, സ്വാതിതിരുനാൾ, കുട്ടിക്കുഞ്ഞുതങ്കച്ചി എന്നിവർ മോഹിനിയാട്ടത്തിനുവേണ്ടി എഴുതിയതും അതിന് ഉപയോഗിക്കാവുന്നതുമായ ഗാനങ്ങളുടെ സമാഹാരം.

Adoor Pankajam
₹40.00
നാടകത്തിൽ നിന്ന് മലയാളസിനിമയിലെത്തുകയും വെള്ളിത്തിരയിൽ സ്വന്തം മുദ്ര പതിപ്പിക്കുകയും ചെയ്ത അടൂർ പങ്കജത്തിന്റെ കഥ ദീദി ദാമോദരൻ എഴുതുന്നു.

-10%
Nattuvazhiyile Vilakkumarangal
Original price was: ₹140.00.₹126.00Current price is: ₹126.00.
എല്ലാ അധ്യായങ്ങളിലും ചിപ്പിക്കുള്ളിൽ മുത്തെന്ന പോലെ ഒളിച്ച്, പൊതിഞ്ഞു സൂക്ഷിച്ചു വച്ചിരിക്കുന്ന ചില ചിന്തകളും വിചിന്തനങ്ങളും മനനത്തിനായി പുസ്തകം കയ്യിലെടുക്കുന്ന വായനക്കാരെയും തൃപ്തിപ്പെടുത്തും. കുഞ്ഞൂട്ടൻ, കുട്ടപ്പി, മാട്ടേൽ മറിയ, പപ്പലുമാമ്മൻ, വെളുത്ത കൊച്ച് എന്നിങ്ങനെ കോട്ടയംകാരുടെ മാത്രം എന്നു പറയാവുന്ന കഥാപാത്രങ്ങളും അനുഭവങ്ങളും നാട്ടുവഴിയിലെ വിളക്കുമരങ്ങൾ എന്ന പുസ്തകത്തിലുണ്ട്.

Avanja (Used Book)
Original price was: ₹85.00.₹51.00Current price is: ₹51.00.
അവജ്ഞ - ഫിലിപ് റോത്തിന്റെ നോവൽ മലയാളത്തിൽ. വിവർത്തനം എം കെ ഗംഗാധരൻ.

Harinamakeerthanam (Used Book)
Original price was: ₹125.00.₹75.00Current price is: ₹75.00.
ഒരു കാലത്ത് കേരളത്തിന്റെ തുയിലുണര്‍ത്തുപാട്ടായിരുന്നു ഹരിനാമകീര്‍ത്തനം. വ്യാഖാനം ആചാര്യ നരേന്ദ്ര ഭൂഷൻ.

Solo Stories (Used Book)
Original price was: ₹200.00.₹120.00Current price is: ₹120.00.
മനുഷ്യരെയാണ് യാത്രക്കാരന്‍ ഇതിലുടനീളം കണ്ടുമുട്ടുന്നത്, കണ്ടെത്തുന്നതും. യാത്ര കാറില്‍ ആയതുകൊണ്ടോ കൂടെ ഗൂഗിള്‍ദൈവം ഉണ്ടായതുകൊണ്ടോ വഴിക്കപ്പുറവും
ഇപ്പുറവുമുള്ള മനുഷ്യരെ അയാള്‍ കാണാതെ പോകുന്നില്ല. പ്രതിഭാധനനായ ഒരു ക്യാമറാമാന്‍ ആയിരുന്നിട്ടുകൂടി, സ്ഥലങ്ങളെയോ എടുപ്പുകളെയോ അവയുടെ ഫോട്ടോഗ്രാഫിക് താരുണ്യത്തിലല്ല അയാള്‍ കാണുന്നത്. ചരിത്രത്തിന്റെ ഉറപ്പുള്ള പല എടുപ്പുകള്‍ക്കു ചുറ്റും ഇങ്ങനെ വേണു നടക്കുന്നുണ്ട്. അത് ഹാലേബീഡിലെ ഹൊയ്‌സാലേശ്വരക്ഷേത്രമോ ബദാമിയിലെ കില്ല മസ്ജിദോ ആയിരിക്കാം. എന്നാല്‍ അത്ര ഉറപ്പില്ലാത്ത ജീവിതങ്ങള്‍. - കമല്‍റാം സജീവ്
ചലച്ചിത്രഛായാഗ്രാഹകനും സംവിധായകനുമായ വേണുവിന്റെ യാത്രാവിവരണങ്ങളും ചിത്രങ്ങളും.

Mrs. Sherlock Holmes (Used Book)
Original price was: ₹150.00.₹90.00Current price is: ₹90.00.
മിസ്സിസ് ഷെര്‍ലക് ഹോംസ് എന്ന ചെറുകഥാ സമാഹാരം കഥപറയുന്ന രീതിയുടെ കാര്യത്തില്‍ മുന്‍കാല രചനകളില്‍നിന്ന് അല്പം വഴിവിട്ടു നടക്കുകയാണ്. മധ്യവര്‍ഗമലയാളികളെയാണ് ഈ സമാഹാരത്തില്‍ അഭിസംബോധന ചെയ്യുന്നത്. നിമിഷാര്‍ധങ്ങളില്‍ ഒതുക്കാവുന്ന സംഭവങ്ങളെ ലളിതവാക്യങ്ങളില്‍ ഒപ്പിയെടുക്കുകയാണ് ഇവിടെ : ഡോ. പി.എം. ഗിരീഷ്