Kerala's No.1 Online Bookstore
Filter
-30%
Saswathamaya Tao
Quick View
Add to Wishlist
Add to cartView cart

Saswathamaya Tao- Old edition

By
Original price was: ₹270.00.Current price is: ₹189.00.
"ലാവോത് സുവിനെക്കുറിച്ച് ഞാൻ സംസാരിക്കുന്നത് തികച്ചും വ്യത്യസ്തമായിട്ടാണ് . ഞാനദ്ദേഹവുമായി ബന്ധപ്പെട്ടവനല്ല, കാരണം ബന്ധപ്പെടുന്നതിനുപോലും ഒരു അകലം ആവശ്യമാണ്. ഞാനദ്ദേഹത്തെ സ്നേഹിക്കുന്നില്ല. കാരണം എങ്ങനെയാണ് നിങ്ങൾക്ക് നിങ്ങളെത്തന്നെ സ്നേഹിക്കുവാൻ കഴിയുക? ലാവോത്സുവിനെക്കുറിച്ച് ഞാൻ സംസാരിക്കുമ്പോൾ, ഞാൻ എന്റെതന്നെ സത്തയെക്കുറിച്ച് സംസാരിക്കുന്നതുപോലെയാണത്. അദ്ദേഹവുമായി എന്റെ സത്ത തീർത്തും സാത്മ്യം പ്രാപിച്ചിരിക്കുകയാണ്. ഞാൻ ലാവോത്സുവിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഒരു കണ്ണാടിയിൽ ഞാൻ എന്നെത്തന്നെ കാണുന്നതുപോലെയാണത് എന്റെ തന്നെ മുഖമാണതിൽ പ്രതിഫലിക്കപ്പെടുന്നത്. ഞാൻ ലാവോത്സുവിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ പൂർണ്ണമായും അദ്ദേഹത്തോടൊപ്പമാണ്. പൂർണമായും അദ്ദേഹത്തോടൊപ്പമെന്നു പറയുന്നതുപോലും ശരിയായിരിക്കുകയില്ല. ഞാനദ്ദേഹമാണ്, അദ്ദേഹം ഞാനുമാണ്. ലാവോത് സു ജീവിതത്തിന്റെ ഒരു വക്താവ് മാത്രമാണ്. ജീവിതം അസംബന്ധമാണെങ്കിൽ ലാവോത് സുവും അസംബന്ധമാണ്. ജീവിതത്തിൽ അർത്ഥശൂന്യമായൊരു യുക്തിയുണ്ടെങ്കിൽ, അതേ യുക്തി തന്നെയാണ് ലാവോത് സു വിന്റേതും. ലാവോത് സു ജീവിതത്തെ പ്രതിഭലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്." - ഓഷോ

Sadharana Premavum Budhante Premavum
Quick View
Add to Wishlist
Add to cartView cart

Sadharana Premavum Buddhante Premavum- Old edition

By
Original price was: ₹225.00.Current price is: ₹158.00.
"ഒരു ബുദ്ധന്റെ പ്രേമം - അത് തീർത്തും വ്യത്യസ്തമായൊരു കാര്യമാണ്. എന്നാൽ, ബുദ്ധൻ നിങ്ങളെ പ്രേമിക്കുവാൻ വരികയാണെങ്കിൽ നിങ്ങൾക്കത് ഇഷ്ടപെട്ടുവെന്ന് വരികയില്ല. കാരണം അതിൽ യാതൊരു പോരായ്മകളും ഉണ്ടായിരിക്കുകയില്ല. അത് മധുരമുള്ളത് മാത്രമായിരിക്കും. അതിനാൽ അത് വിരസവുമായിരിക്കും. കാരണം, പ്രേമത്തിന്റെ എരിവും പുളിയും വന്നുചേരുന്നത് കലഹത്തിൽ നിന്നാണ്. ഒരു ബുദ്ധന് ദേഷ്യപെടുവാൻ കഴിയുകയില്ല. അദ്ദേഹത്തിന് പ്രേമിക്കുവാൻ മാത്രമേ കഴിയുകയുള്ളു. അതിനാൽ നിങ്ങൾക്കദ്ദേഹത്തിന്റെ പ്രേമം അനുഭവപ്പെടുകയില്ല. കാരണം നിങ്ങൾക്ക് വിപരീതങ്ങളെ മാത്രമേ അനുഭവിക്കുവാൻ കഴിയുകയുള്ളൂ. ഇതൊരു പ്രേമത്തിന്റെ പാതയാണ്, ശിഷ്യൻ പ്രേമത്തിന്റെ മനോഭാവത്തിലായിരിക്കണം. അതായത് രണ്ടു പേർക്കുമിടയിൽ പ്രേമമില്ലെങ്കിൽ അതിഗഹനമായ ശിക്ഷണങ്ങളെ നൽകുവാൻ കഴിയുകയില്ല. ഗുരുവിനും ശിഷ്യനുമിടയിൽ പ്രേമം ഉണ്ടായിരിക്കണം. ഗാഢമായൊരു പ്രേമബന്ധം അവർ തമ്മിലുണ്ടായിരിക്കണം. അപ്പോൾ മാത്രമേ പരമമായതിനെ, അതീതമായതിനെ പ്രകാശിപ്പിക്കുവാൻ കഴിയൂ." - ഓഷോ

Paramanandathinte Geetham
Quick View
Add to Wishlist
Add to cartView cart

Paramanandathinte Geetham – Old Edition

By
Original price was: ₹210.00.Current price is: ₹147.00.
"ജീവിതത്തിൽ നിന്നും ഒളിച്ചോടാതിരിക്കുക, കാരണം അസ്തിത്വം നിങ്ങൾക്ക് ജീവിതം തന്നിട്ടുണ്ടെങ്കിൽ അതിനു ചില കാരണങ്ങൾ ഉണ്ടായിരിക്കണം. അതൊരു യാദൃച്ഛികതയല്ല. അതിനു പിറകിൽ സമ്പൂർണമായ ഒരാലോചനയുണ്ട്. കാരണം ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകാതെ ആർക്കും തന്നെ സ്വതന്ത്രനാകുവാൻ കഴിയുകയില്ല." - ഓഷോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പ്രബുദ്ധനായ ഗുരു, ഓഷോ, എട്ടാം നൂറ്റാണ്ടിലെ ആത്മജ്ഞാനിയായ മിസ്റ്റിക്ക് ആദിശങ്കരനെക്കുറിച്ച് പലകുറി സംസാരിച്ചിട്ടുണ്ട്. ആദിശങ്കരനെക്കുറിച്ചും അദ്ദേഹത്തിന്റെ വീക്ഷണങ്ങളെക്കുറിച്ചും വളരെ ആഴത്തിൽ സംസാരിക്കുകയാണ് ഈ പുസ്തകത്തിൽ.

Oru Ganathinte Mounam
Quick View
Add to Wishlist
Add to cartView cart

Oru Ganathinte Mounam – Old Edition

By
Original price was: ₹165.00.Current price is: ₹116.00.
"ആന്തരിക പരിവർത്തനത്തിന്റെ പരമപ്രധാനമായ ഒരു ഘടകമായി നൂറ്റാണ്ടുകളായി മൗനം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, മൗനം കൊണ്ടു മാത്രം കാര്യമായില്ല. അതു പ്രയോജനപ്രദവുമല്ല. അവബോധത്തിന്റെ വേരു പിടിച്ചു നിൽക്കുമ്പോൾ മാത്രമാണ് മൗനം സുന്ദരമാകുന്നത്. അല്ലാത്തപ്പോൾ അതു തികഞ്ഞ ശൂന്യതയാണ്. അവബോധവുമായി ചേർന്നു നിൽക്കുമ്പോൾ മൗനത്തിന് ഒരു ആഴമുണ്ട്, ഒരു നിറവേറലും പൂർണതയുമുണ്ട്. അവബോധത്തിന്റെ സാന്നിധ്യത്തിൽ മൗനം വിടരുന്നു, സുഗന്ധം പരത്തുന്നു." - ഓഷോ

-40%
Krishnadarsanam: Matham, Adhyathmikatha, Rashtreeyam
Quick View
Add to Wishlist
Add to cartView cart

Krishnadarsanam: Matham Adhyathmikatha Rashtreeyam-Old edition

By
Original price was: ₹195.00.Current price is: ₹117.00.
കൃഷ്ണദർശനത്തിലെ മത - ആധ്യാത്മിക - രാഷ്ട്രീയ ധാരകൾ ഓഷോ വിശകലനം ചെയ്യുന്നു. കൃഷ്ണനെ സംബന്ധിച്ചിടത്തോളം സൗഹൃദവും ശത്രുതയും സ്ഥിരതയാർന്ന, സ്ഥിതമായ എന്തെങ്കിലുമല്ല. അവ ദ്രവസ്വഭാവമാർന്നതാണ്. ജീവിതം ഒരു ഒഴുക്കാണ്. അതുകൊണ്ട് ആരാണു മിത്രമെന്നും ആരാണു ശത്രുവെന്നും ഉറപ്പുവരുത്തുക വളരെ ബുദ്ധിമുട്ടാണ്. ഇന്നത്തെ മിത്രം നാളെ ഒരു ശത്രുവായിത്തീർന്നേക്കാം. ഇന്നത്തെ ശത്രു നാളെ ഒരു മിത്രമായിത്തീർന്നേക്കാം. അതുകൊണ്ട് നാളെയെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാടും വച്ചുകൊണ്ട് മിത്രങ്ങളോടും ശത്രുക്കളോടും പെരുമാറുന്നത് നല്ലതാണ്. നാളെയെന്നത് അപ്രവചനീയമാണ്. മാറിക്കൊണ്ടിരിക്കുന്ന നിമിഷത്തോടൊപ്പം സകലതും മാറുന്നു.

Samuhya Sastrathinte Thathwachintha
Quick View
Add to Wishlist
Add to cartView cart

Samuhya Sastrathinte Thathwachintha – Old Edition

Original price was: ₹80.00.Current price is: ₹56.00.
ഈ പുസ്തകം ശ്രദ്ധേയമാകുന്നത് നരവംശശാസ്ത്രം, സാമൂഹ്യമനഃശാസ്ത്രം, തത്വചിന്താമനഃശാസ്ത്രം മുതലായ സമാനവിഷയങ്ങളുമായി ബന്ധപ്പെടുത്തി സാമൂഹ്യശാസ്ത്രത്തെ വിശകലനം ചെയ്യുന്നതു കൊണ്ടാണ്. ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലെയും ജനജീവിതത്തിലെ ആനുകാലിക സമസ്യകളും വൈരുദ്ധ്യങ്ങളും മൂല്യശോഷണവും ഗ്രന്ഥകാരന്റെ ശ്രദ്ധയ്ക്ക് പാത്രമാവുന്നുണ്ട്.

-41%
Matha Vimarsanathinte Rashtreeyam
Quick View
Add to Wishlist
Add to cartView cart

Matha Vimarsanathinte Rashtreeyam – Old Edition

Original price was: ₹100.00.Current price is: ₹59.00.
മതവിമർശനത്തിന്റെ രാഷ്ടീയം

Malayala Paadavali - Std 7
Quick View
Add to Wishlist
Add to cartView cart

Malayala Paadavali – Std 7

Original price was: ₹70.00.Current price is: ₹49.00.
മലയാള പാഠാവലി

Jericho
Quick View
Add to Wishlist
Add to cartView cart

Jericho

70.00
ജെറീക്കോ, വി എം ജോസിന്റെ 25 കഥകളുടെ സമാഹാരം.

Chavittukalayekurichu Oru Prabandhavum Mattu Kathakalum

55.00
കഥയുടെ ചട്ടക്കൂട് പൊളിച്ചുകളയുകയും സ്ഥിരമായി വേറൊന്ന് നിര്‍മിക്കാതിരിക്കുകയും ചെയ്യുന്ന വേറിട്ട രചനാരീതിയാണ് പ്രശാന്തന്‍ കാക്കശേരിയുടെ രചനകളുടെ പ്രത്യേകത. ഹിംസയുടെ കടലിരമ്പവും നക്ഷത്രത്തിന്റെ തിളക്കവും ഒന്നിച്ചു ചേരുന്ന ‘വിഗ്രഹരചന’, അതായിട്ടാണ് എനിക്ക് പ്രശാന്തന്റെ കഥകള്‍ അനുഭവപ്പെടുന്നത് : സാറാ ജോസഫ്.

-10%
Kurisum Yudhavum Samadhanavum
Quick View
Add to Wishlist
Add to cartView cart

Kurisum Yudhavum Samadhanavum – 3rd Edition

Original price was: ₹520.00.Current price is: ₹469.00.
ഭാവിവിചാരപരമായ സാംസ്കാരികചരിത്ര നിരൂപണം. "യേശുവിനെയും ബൈബിളിനെയും ക്രിസ്തുമതത്തെയുംപറ്റി മലയാളത്തിൽ ഒരുപക്ഷേ ഇതേവരെ വെളിച്ചം കണ്ടിട്ടില്ലാത്ത വസ്തുതകളും നിഗമനങ്ങളും തിരിച്ചറിവുകളും മുന്നോട്ടുവച്ചുകൊണ്ട് ഒരു പുതിയ അന്വേഷണപാത തുറക്കുന്ന പുസ്തകം.സ്വതന്ത്രവും സർഗാത്മകവുമായ അന്വേഷണം. ക്രിസ്തുമതചരിത്രത്തിന്റെ ഒരേസമയം വ്യക്തിനിഷ്ഠവും വസ്തുനിഷ്ഠവുമായ ഒരു പുനർവായനയും വ്യാഖ്യാനവും" - സക്കറിയ "സത്യത്താൽ സ്വതന്ത്രമാവുക എന്നായിരുന്നൂ കാലത്തിനു കുറുകെ മുഴങ്ങുന്ന അവന്റെ ക്ഷണം. അതിലേക്കുള്ള യുക്തിഭദ്രമായ നടപ്പാതയാണ് ഈ പുസ്തകം. വല്ലാതെ പൊടി പുരണ്ട ഒരു ജാലകപ്പാളിയുടെ വിമലീകരണമാണ് ഇതിന്റെ ധർമം. ഇതു മടക്കയാത്രയ്ക്കുള്ള ഒരുപക്ഷേ അവസാനത്തെ മുന്നറിയിപ്പാകാം." - ബോബി ജോസ് കട്ടികാട്.

-11%
Bharathathinte Saumyashakthi
Quick View
Add to Wishlist
Add to cartView cart

Bharathathinte Saumyashakthi

Original price was: ₹200.00.Current price is: ₹179.00.
സഹസ്രാബ്ദങ്ങളായി പുരോഗമിക്കുന്ന സാംസ്‌കാരികസംയോജനത്തോടു നീതി പുലർത്തി ഇന്ത്യാചരിത്രം പുനർരചിക്കാനുള്ള ക്ഷണമാണ് ഈ പുസ്തകം. ആ പുനർരചനയിൽ സ്ത്രീകളും കുഞ്ഞുങ്ങളും ചരിത്രത്തിനു നടുവിലേക്കു വരും. മണ്ണു കുഴിക്കുന്നതുപോലെ മനസ്സു കുഴിച്ച് ജനങ്ങളുടെ പൊതുബോധമറിയാൻ, യൂറോപ്യൻ രീതിശാസ്ത്രം വിട്ട് ഭാഷാപരിണാമത്തിന്റെ അടരുകൾ കാണണം. ജാതികൾ (സമുദായങ്ങൾ) ആകുന്ന ആരാധനാസമാജങ്ങളുടെ വിശ്വാസഭാവനയുടെയും ആരാധനയുടെയും നാനാത്വത്തിലെ ഏകത്വമാണു ഭാരതത്തിന്റെ സൗമ്യശക്തി എന്ന് അപ്പോൾ തെളിയും. അതു ഭാരതത്തെ പുതിയ ലോകത്തിന്റെ സൗമ്യശക്തിനിലയമാക്കും.

-20%
Marikadakkam Mobile Phone Aasakthi
Quick View
Add to Wishlist
Add to cartView cart

Marikadakkam Mobile Phone Aasakthi

Original price was: ₹180.00.Current price is: ₹144.00.
സമൂഹത്തെ, ബന്ധങ്ങളെ, പ്രത്യേകിച്ച് കുട്ടികളെ കാർന്നു തിന്നുന്ന അർബുദമായി മാറിയിരിക്കുകയാണ് സ്മാർട്ട്ഫോൺ ആസക്തി. കോവിഡിനേത്തുടർന്ന് പടർന്നുപിടിച്ച ഫോൺ ആസക്തിയിൽ നിന്നും അവരെ മോചിപ്പിക്കാനുള്ള ചില മാർഗങ്ങൾ ഇതാ. ശാരീരികമായും മാനസികമായും നമ്മുടെ കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്ന സാമൂഹികവിപത്തിൽ നിന്നും രക്ഷ നേടാനുള്ള ചിന്തകൾ ഈ പുസ്തകം മുന്നോട്ടുവെക്കുന്നു.

-21%
Valmiki Ramayanam
Quick View
Add to Wishlist
Add to cartView cart

Valmiki Ramayanam

Original price was: ₹199.00.Current price is: ₹159.00.
ഭക്തിതേജസും ചൈതന്യവും നിറഞ്ഞുനിൽക്കുന്ന വാല്മീകി രാമായണത്തിന്റെ തനിമ തെല്ലും ചോരാതെ ഗദ്യസംക്ഷിപ്തമായി ലളിതവ്യാഖ്യാനത്തിൽ മലയാളത്തിൽ അവതരിപ്പിക്കുന്നു.

Kaathikante Kala
Quick View
Add to Wishlist
Add to cartView cart

Kaathikante Kala

Original price was: ₹120.00.Current price is: ₹108.00.
കഥ കൊണ്ട് കാലത്തെ ജയിക്കാനുറച്ചവർക്ക് ഒരി കൈപ്പുസ്തകം. മലയാളത്തിന്റെ കഥാകാരൻ കഥയുടെ സൗന്ദര്യശാസ്ത്രം തെളിഞ്ഞ ഭാഷയിൽ എഴുതിയിരിക്കുകയാണ് 'കാഥികന്റെ കല'യിൽ. കഥയെഴുത്തിന്റെ കല ഇത്ര മാത്രം വ്യക്തതയോടെ അവതരിപ്പിച്ച ഒരു പുസ്തകം മലയാളത്തിലില്ല. എഴുത്തിനെ ജൈവവ്യവസ്ഥയുടെ ഭാഗമാക്കിയ ഒരു യഥാർത്ഥ എഴുത്തുകാരനും മാത്രം കഴിയുന്ന അത്യധികം ആത്മാർത്ഥതയോടെ എഴുതപ്പെട്ട ഈ പുസ്തകം കഥയുടെ ഏതു കാലാവസ്ഥയിലും ഉപകരിക്കും.

Vijayam Ningaludethanu
Quick View
Add to Wishlist
Add to cartView cart

Vijayam Ningaludethanu

Original price was: ₹370.00.Current price is: ₹299.00.

വിജയം ഒരു പ്രതിഭാസമല്ല, കരുതലോടെ വളർത്തിയെടുക്കുന്ന ജീവിതചര്യയാണ്. അതിലേക്ക് കടന്നു വരുന്നത് വളരെ കുറച്ചുപേർ മാത്രമാണ്. ഭൂരിപക്ഷത്തിനും കാലിടറുന്നത് ഈ കോണിപ്പടികളുടെ ബാഹുല്യം തിരിച്ചറിയാൻ കഴിയാത്തതു മൂലമാണ്. ഇവിടെ, വിജയപീഠത്തിലേക്ക് കയറിനിൽക്കാനുള്ള ലളിതമന്ത്രങ്ങൾ ആർക്കും മനസിലാവുന്ന വിധത്തിൽ പ്രതിപാദിക്കുന്നു. ഇനി തോൽവിയുടെ വിധിയല്ല, വിജയത്തിന്റെ ആഘോഷമാണ് നിങ്ങളുടെ ജീവിതത്ത മാറ്റിമറിക്കുന്നത്. അതിന് ഈ പുസ്തകം ഒരു നിമിത്തമാകും, ഉറപ്പ്.

പഠിക്കുന്ന കുട്ടികൾക്ക്, തൊഴിൽ തേടുന്നവർക്ക്, സമ്പത്തിലേക്ക് നീങ്ങുന്ന വ്യവസായികൾക്ക്, ജീവിതത്തെ അന്വേഷിക്കുന്നവർക്ക് തുടങ്ങി ഏതൊരാൾക്കും ഏതു ഘട്ടത്തിലും കൈപ്പുസ്തകമാണ് ഈ പ്രചോദന ഗ്രന്ഥം. എല്ലാ ബുക്ക് ഷെൽഫിലെയും അവശ്യ പുസ്തകം. വിജയത്തിലേക്ക് നടന്നടുക്കുമ്പോൾ നെഞ്ചോടു ചേർത്തു പിടിക്കാവുന്ന മൂല്യങ്ങൾ നിറയുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ മാറ്റ് കൂട്ടുന്നത്. ലളിതമായ ആഖ്യാനവും വിശദീകരണവും ജീവിതസാഹചര്യത്തെ താരതമ്യപ്പെടുത്തുന്നു. ഓരോ വാക്കും പ്രചോദനാത്മകം ആവേശത്തോടെ ജീവിതത്തെ മാറ്റിമറിക്കുന്ന വിവരണം

U S Diary
Quick View
Add to Wishlist
Add to cartView cart

U S Diary – Malayalam

Original price was: ₹370.00.Current price is: ₹333.00.
നോർത്ത് അമേരിക്കയുടെ മായക്കാഴ്ചകൾ മനുഷ്യന്റെ ഭാവനയുടെയും യാഥാർഥ്യത്തിന്റെയും സമ്മിശ്രമാണ്. അത് കാണുമ്പോഴാണ് യാത്രയുടെ പൂർണ്ണത വരുന്നത്.

Swathanthrya Samarathile Vanitharathnangal
Quick View
Add to Wishlist
Add to cartView cart

Swathanthrya Samarathile Vanitharathnangal

Original price was: ₹120.00.Current price is: ₹108.00.
വേലു നച്ചിയാർ, അരുണ ആസിഫ് അലി, മാതാംഗിനി ഹസ്ര, പ്രീതിലത വാദേദാർ, ദുർഗാവതി ദേവി, കൽപ്പനാ ദത്ത, സുശീല ചെയിൻ ട്രെഹാൻ, ബിക്കൈജി കാമ, ബീഗം ഹസ്രത്ത് മഹൽ, ഉഷാ മേത്ത എന്നീ  സ്വാതന്ത്ര്യസമരത്തിലെ വനിതാരത്നങ്ങളുടെ ലഘു ജീവചരിത്രം.

Sahityacharithram: Sidhantham Soundaryam Rashtreeyam

Original price was: ₹290.00.Current price is: ₹232.00.
ചരിത്രപരമായ കാലവും നിർവചനവും അനുസരിച്ച് എഴുതപ്പെട്ട കാലവും എഴുതപ്പെട്ട സമയവും ഉണ്ടായി. അങ്ങനെ ലിഖിതരേഖകൾ വന്നു. ഭൂതകാലത്തേക്കുറിച്ചുള്ള രേഖകൾ എന്ന നിലയിൽ അവയ്ക്ക് നൈരന്തര്യമുണ്ടായിരുന്നു; ഒരിക്കൽ ഉണ്ടായിരുന്നതിന്റെ യഥാർത്ഥ അവശിഷ്ടങ്ങൾ. പക്ഷേ, യഥാർത്ഥ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റിയതിനാൽ അവയെ അടയാളങ്ങളായി നിരന്തരം വ്യാഖ്യാനിക്കുകയും പുനർവ്യാഖ്യാനിക്കുകയും വേണം. അതാണ് ചരിത്രം, അത് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന നിർമ്മാണമാണ്. ചരിത്രം യഥാർത്ഥ സംഭവങ്ങളേയും സാഹിത്യം സാധ്യമായ സംഭവങ്ങളെയും കൈകാര്യം ചെയ്തു. അവ പരസ്പരം എതിരാളികളായി കാണേണ്ടവയല്ലെന്നു സാഹിത്യചരിത്രം കണ്ടു.

Purusharavam
Quick View
Add to Wishlist
Add to cartView cart

Purusharavam

270.00
പുരുഷാരവം, സി പി അനിൽകുമാറിന്റെ 12 കഥകൾ.

    0
    Your Cart
    Your cart is emptyReturn to Shop
    ×