Kerala's No.1 Online Bookstore
Filter
Ezhuthum Thiruthum Punarezhuthum
Quick View
Add to Wishlist
Add to cartView cart

Ezhuthum Thiruthum Punarezhuthum

170.00
"രചന പൂര്‍ത്തിയാക്കിയതിനുശേഷം നിങ്ങള്‍ ഓരോരുത്തരും അതു വായിച്ചിട്ടുണ്ടാവുമെന്ന് എനിക്കറിയാം, എങ്കിലും ഒറ്റയ്ക്ക് മാറിയിരുന്ന് ഒന്നുകൂടി ഉറക്കെ വായിക്കണം. എന്തെങ്കിലും തിരുത്താനുണ്ടെങ്കില്‍ വെട്ടിയെഴുതിക്കോളൂ. ഉറക്കെ വായിക്കുമ്പോള്‍ നമ്മുടെ മനസ്സ് അതില്‍ത്തന്നെ കേന്ദ്രീകരിക്കും. തെറ്റുകളും പ്രശ്‌നങ്ങളുമുണ്ടെങ്കില്‍ പെട്ടെന്ന് തെളിഞ്ഞുവരും. ഒരെഴുത്തുകാരന്റെ രചനയുടെ ആദ്യത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ വായനക്കാരന്‍ അയാള്‍ തന്നെയാണെന്ന് പറയാറുണ്ട്. ഇക്കാര്യം നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മറ്റാരും ശ്രദ്ധിച്ചില്ലെന്നു വരും. അതുകൊണ്ടാണ് ഇങ്ങനെ വായിക്കാന്‍ പറഞ്ഞത്.'' സാഹിത്യരചന എങ്ങനെ നടത്താമെന്നുള്ളതിന്റെ വിശദീകരണങ്ങള്‍ നല്‍കുന്ന പഠനഗ്രന്ഥം. ഏതൊരു വിദ്യാര്‍ത്ഥിയെയും എഴുതാന്‍ പ്രാപ്തമാക്കുന്ന പുസ്തകം. Malayalam Title: എഴുത്തും തിരുത്തും പുനരെഴുത്തും

Engineerude Veena
Quick View
Add to Wishlist
Add to cartView cart

Engineerude Veena

40.00
സര്‍ഗപ്രതിഭയായ ഒരു കവിയെയാണ് 'എന്‍ജിനീയറുടെ വീണ' എന്ന ഈ കാവ്യസമാഹാരത്തിലൂടെ നമുക്ക് കാണാന്‍ കഴിയുക. പുതിയ വേടനും പുതിയ വാല്മീകിയും തികച്ചും പുതിയ ഭാവരൂപങ്ങളോടെ ഒരു വേടനെയും വാല്മീകിയെയും അവതരിപ്പിക്കുന്ന കവിതയാണ്. കുഞ്ഞുമോന് അമ്മിഞ്ഞ നല്കുന്ന യുവഭാര്യയേയും, അക്കാഴ്ച കണ്ടുനില്ക്കുന്ന യുവഭര്‍ത്താവിനെയും അവതരിപ്പിച്ച് പ്രഥമരാത്രിയിലെ ഒരോര്‍മ്മയുടെ ചിത്രം കൂടി ആലേഖനം ചെയ്ത് മനുഷ്യന്‍ യുഗയുഗങ്ങളായി ഒപ്പുന്ന കണ്ണുനീരിന്‍റെ കഥപറയുന്ന 'രഹസ്യം' എന്ന കവിത ഭാവുകന്‍റെ ഹൃദയത്തെ കുളിര്‍പ്പിക്കുന്നു. മനുഷ്യമനസ്സിനെ പുളകംകൊള്ളിക്കുന്ന കവിതകളുടെ സമാഹാരം.

-25%
Ente Mannu
Quick View
Add to Wishlist
Add to cartView cart

Ente Mannu

Original price was: ₹230.00.Current price is: ₹173.00.
വി ടിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍. കേരള നവോത്ഥാനത്തിന്റെ ചരിത്ര മുന്നേറ്റങ്ങളോടൊപ്പം നടന്ന വി ടിയുടെ ആശയങ്ങളും അനുഭവങ്ങളും ഈ പുസ്തകത്തില്‍ വായിക്കാം.

-19%
Dead Lock
Quick View
Add to Wishlist
Add to cartView cart

Dead Lock

Original price was: ₹280.00.Current price is: ₹229.00.
തന്‍റെ പ്രണയഭാജനത്തെ സ്വന്തമാക്കാന്‍ ജയിംസിന്‍റെ മുന്‍പില്‍ ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളു- കോടീശ്വരനാകുക. അതിനായി അയാള്‍ തിരഞ്ഞെടുത്ത മാർഗം കുറ്റകൃത്യങ്ങളുടേതായിരുന്നു. പ്രലോഭനങ്ങളുടെ ചതിക്കുഴികളില്‍പ്പെട്ട ജയിംസ് താനറിയാതെ അന്ധകാരത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരുന്നു. സംഘര്‍ഷഭരിതമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ സസ്പെന്‍സ് ത്രില്ലർ.

Dakshina Indiayile Kshetrangal
Quick View
Add to Wishlist
Add to cartView cart

Dakshina Indiayile Kshetrangal

Original price was: ₹270.00.Current price is: ₹220.00.
തിരുപ്പതി, തഞ്ചാവൂര്‍, കാഞ്ചീപുരം, മധുര, ചിദംബരം, ശ്രീരംഗം, വൈത്തീശ്വരന്‍കോവില്‍, പേരൂര്‍, തിരുപ്പറംകുന്‍റം, പഴനി, ശുചീന്ദ്രം, തിരുച്ചെന്തൂര്‍, കന്യാകുമാരി തുടങ്ങി ദക്ഷിണേന്ത്യയിലെ മഹാക്ഷേത്രങ്ങളുടെ പുരാണവും ചരിത്രവും വളര്‍ച്ചയും ആധികാരികമായി അടയാളപ്പെടുത്തുന്ന പുസ്തകം.

Chinthavishtayaya Seetha
Quick View
Add to Wishlist
Add to cartView cart

Chinthavishtayaya Seetha

50.00
കുമാരനാശാന്‍റെ ശ്രദ്ധേയമായ കാവ്യങ്ങളില്‍ പ്രഥമഗണനീയവും നിത്യഭാസുരവുമാണ് 'ചിന്താവിഷ്ടയായ സീത'. വിരഹവും മോഹഭംഗവും അന്യതാബോധവും സൃഷ്ടിച്ച വ്യഥയിലുരുകുന്ന സീതയുടെ ആത്മസംഘര്‍ഷങ്ങളുടെ ആര്‍ദ്രമായ ആവിഷ്കരണം. ഡോ. പി. പി. രവീന്ദ്രന്‍റെ പ്രൗഢമായ പഠനം.

Out of Stock
Cheruppakkaranenna Nilayil Kalakaarante Chithreekaranam
Quick View
Add to Wishlist
Out of stock

Original price was: ₹190.00.Current price is: ₹152.00.
ചെറുപ്പക്കാരനെന്ന നിലയിൽ കലാകാരന്റെ ചിത്രീകരണം. മികച്ച പരിഭാഷയ്ക്കുള്ള ഡോ കെ അയ്യപ്പപ്പണിക്കർ അവാർഡ് ലഭിച്ച കൃതി.

-15%
Cheli Puralatha Panth
Quick View
Add to Wishlist
Add to cartView cart

Cheli Puralatha Panth

Original price was: ₹220.00.Current price is: ₹187.00.
ഫുട്ബാളിനെ വേർതിരിച്ച്, ഒറ്റയ്ക്ക് നിർത്തി കാണാതെ അതതു രാജ്യത്തെ ജനതകളുടെ ചരിത്രവും സംസ്കാരവും രാഷ്ട്രീയവുമായ ഇഴകൾകൊണ്ട് നെയ്തെടുത്ത ആഖ്യാനമാണ് ഈ പുസ്തകം. ഫുട്ബാൾ വെറുമൊരു കളിയല്ലെന്നും കളിക്കാരുടെ സ്വത്വം ആവിഷ്കരിക്കുന്ന മാധ്യമം കൂടിയാണെന്നും ഇതിലെ ഓരോ പുറവും ഓർമ്മിപ്പിക്കുന്നു.:  എൻ എസ് മാധവൻ   Malayalam Title: ചെളി പുരളാത്ത പന്ത്

Captain Lakshmiyude Jeevithakatha
Quick View
Add to Wishlist
Out of stock
Out of stock

Captain Lakshmiyude Jeevithakatha

45.00
ക്യാപ്റ്റൻ ലക്ഷ്മിയുടെ ജീവിതകഥ
Out of Stock
Captain Lakshmiyude Jeevithakatha
Quick View
Add to Wishlist

Captain Lakshmiyude Jeevithakatha

45.00
ക്യാപ്റ്റൻ ലക്ഷ്മിയുടെ ജീവിതകഥ
Out of stock
Out of stock
Out of Stock
Bible Kathakal
Quick View
Add to Wishlist
Out of stock
Out of stock

Bible Kathakal

Original price was: ₹400.00.Current price is: ₹339.00.
ബൈബിളിൽ നിന്നുള്ള 26 കഥകൾ. റോസി തമ്പിയുടെ ആഖ്യാനം. ഫാ റോയ് എം തോട്ടം വരച്ച വർണചിത്രങ്ങൾ സഹിതം.

-20%
Balakathakal
Quick View
Add to Wishlist
Add to cartView cart

Balakathakal

Original price was: ₹350.00.Current price is: ₹280.00.
കാല്‍ചക്രം , ഉതുപ്പാന്റെ കിണര്‍ , കാല്‍മൈലോട്ടം , കുടനന്നാക്കാനുണ്ടോ ? , ചുടല തെങ്ങ് തുടങ്ങി കുട്ടികളുടെ ഇളം മനസ്സുകളുടെയും നിഷ്കളങ്കമായ അനുഭവങ്ങളുടെയും ലോകത്തേയ്ക്ക് ഹൃദ്യമായ് ക്ഷണിക്കുന്ന ബാലകഥകള്‍.

Azhikodinte Theranjedutha Avatharikakal
Quick View
Add to Wishlist
Add to cartView cart

Azhikodinte Theranjedutha Avatharikakal

Original price was: ₹230.00.Current price is: ₹184.00.
കുഞ്ചൻനമ്പ്യാർ, ശ്രീനാരായണഗുരു, വാഗ്ഭടാനന്ദൻ, കുട്ടികൃഷ്ണമാരാർ, പി കുഞ്ഞിരാമൻ നായർ, വൈക്കം മുഹമ്മദ്ബഷീർ, തകഴി, ബാലാമണിയമ്മ, എസ് കെ പൊറ്റക്കാട്ട്, പൈലോ പോൾ, പരുമലത്തിരുമേനി, മഹാകവി കുട്ടമത്ത്, സാഹിത്യപഞ്ചാനനൻ, മാധവിക്കുട്ടി, ഡോ. കെ എം തരകൻ, ഡോ. പോൾമണലിൽ തുടങ്ങിയവരുടെ കൃതികളെ നീതിയുക്തമായ നിലപാടുകൾ കൊണ്ട് സംസ്കാരിക നിർവചനങ്ങളാക്കിത്തീർക്കുന്ന സുകുമാർ അഴീക്കോടിന്റെ ശ്രദ്ധേയങ്ങളായ അവതാരികകൾ.

Azhikode Enna Anubhavam
Quick View
Add to Wishlist
Out of stock
Out of stock

Azhikode Enna Anubhavam

45.00
സുകുമാർ അഴിക്കോട് എന്ന അനുഭവം ഇയ്യങ്ങോട് ശ്രീധരൻ വിവരിക്കുന്നു.

-10%
Ayya Vaikundar
Quick View
Add to Wishlist
Add to cartView cart

Ayya Vaikundar

Original price was: ₹130.00.Current price is: ₹117.00.
1809 മുതൽ 1851 വരെ ജീവിച്ചിരുന്ന, കേരള നവോത്ഥാനത്തിന്റെ അമരക്കാരൻ അയ്യാ വൈകുണ്ഠരുടെ ജീവിതത്തെയും സന്ദേശത്തെയും സംഭവനളേയും പരിചയപ്പെടുത്തുന്ന ശ്രദ്ധേയമായ ജീവചരിത്ര പുസ്തകം.

Avadhootharude Adayalangal
Quick View
Add to Wishlist
Add to cartView cart

Avadhootharude Adayalangal

Original price was: ₹330.00.Current price is: ₹264.00.
ധൈഷണികലോകത്തെ മഹാപ്രതിഭകളായ സാർത്രിന്റെയും സിമോണിന്റെയും ജീവിതത്തെ അടിസ്ഥാനമാക്കിയ നോവൽ. സിമോണിന്റെ എഴുത്തുകൾ പുരുഷാധിപത്യത്തിന്റെ മൂശയിൽ തീർത്ത സ്നേഹസങ്കല്പങ്ങളുടെ നേരെ പാഞ്ഞ ചാട്ടുളിയായിരുന്നു. ആധുനിക മനുഷ്യന്റെ അസ്തിത്വത്തിന്റെ ദാർശനികതലങ്ങൾ തിരഞ്ഞ ചിന്തകനായിരുന്നു സാർത്ര്. വിപ്ലവകരമായ രീതിയിൽ ഈ ലോകത്തെ തിരുത്തിയെഴുതാൻ ആഗ്രഹിച്ച ഈ രണ്ടു പേർക്കുമിടയിൽ ഉടലെടുത്ത ബന്ധത്തെയാണ് 'അവധൂതരുടെ അടയാളങ്ങൾ' കോറിയിടുന്നത്. Malayalam Title: അവധൂതരുടെ അടയാളങ്ങൾ‍

Arogyachinthakal: Arogyajeevithathinu Ayurvedathinte Vazhi

Original price was: ₹120.00.Current price is: ₹96.00.
ആരോഗ്യജീവിതത്തിന് ആയുര്‍വേദത്തിന്റെ വഴി തുറക്കുന്ന പുസ്തകം.  അഷ്ടവൈദ്യന്‍ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയുടെ ഈ കൃതി ഓരോ മലയാളിയും തിരിച്ചറിയേണ്ട ആരോഗ്യചിന്തകളാണ്.

Ardhanaari
Quick View
Add to Wishlist
Out of stock
Out of stock

Ardhanaari

Original price was: ₹170.00.Current price is: ₹136.00.
അർദ്ധനാരി

Annadanaprabhu
Quick View
Add to Wishlist
Add to cartView cart

Annadanaprabhu

Original price was: ₹110.00.Current price is: ₹99.00.
ജീവിതഗന്ധിയായ 20 കഥകളുടെ സമാഹാരമാണ് ഉണ്ണികൃഷ്ണൻ പുതൂരിന്റെ അന്നദാനപ്രഭു. മനുഷ്യാവസ്ഥയുടെ പ്രശ്നസങ്കീർണതകളിലേക്കും ജീവിതത്തിന്റെ ഊഷ്മളതകളിലേക്കും കാമനകളിലേക്കും ശ്രദ്ധതിരിക്കുന്ന കഥകൾ.

Amma
Quick View
Add to Wishlist
Add to cartView cart

Amma

Original price was: ₹430.00.Current price is: ₹323.00.
റഷ്യയിലെ ഒരു തൊഴിലാളികേന്ദ്രത്തില്‍ നടന്ന മെയ്ദിനപ്രകടനമാണ് ഗോര്‍ക്കിക്ക് 'അമ്മ' എഴുതാന്‍ പ്രേരണയായിത്തീര്‍ന്നത്. റഷ്യയിലെ തൊഴിലാളിവര്‍ഗ്ഗം സോഷ്യലിസ്റ്റ് ആശയങ്ങളാല്‍ പ്രചോദിതമായി ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന്‍റെ ചരിത്രസാക്ഷ്യമായിത്തീര്‍ന്ന മഹത്തായ കൃതി.

Adolf Hitler: Himsayute Manasasthram; Fascisathinteyum

Original price was: ₹160.00.Current price is: ₹129.00.
അഡോൾഫ് ഹിറ്റ്ലറുടെ നാസി-ഫാസിസ്റ്റ് വിശ്വാസപ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ സമകാലിക രാഷ്ട്രീയ-സാമൂഹിക നിർവ്വചനങ്ങളെ പഠനവിധേയമാക്കുന്ന പഠനപുസ്തകം.

    0
    Your Cart
    Your cart is emptyReturn to Shop
    ×