-6%
Yudhavum Samadhanavum – 2 Volumes
Original price was: ₹1,800.00.₹1,699.00Current price is: ₹1,699.00.
എക്കാലത്തെയും മികച്ച ലോക ക്ലാസിക്കുകളിലൊന്നായ ലിയോ ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവലിന്റെ സമ്പൂർണ പരിഭാഷ.
കാലവും ചരിത്രവും രണ്ടു സമുദ്രങ്ങളായി ഇതിൽ ഒഴുകിപ്പരക്കുന്നു. യുദ്ധത്തിനും സമാധാനത്തിനുമിടയിൽ രൂപം കൊണ്ട ജീവിതത്തിന്റെ പാരുഷ്യങ്ങളും സംഘർഷങ്ങളും പ്രതീക്ഷകളും കുമ്പസാരങ്ങളും ഇതിൽ അനുഭവങ്ങളുടെ ജ്വാലകളുയർത്തുന്നു. വിവർത്തനം നിർവഹിച്ചത് ഇടപ്പള്ളി കരുണാകരമേനോൻ.

-20%
Unneeshoppokkal Irikunna Pusthakangalum Mattu Lekhanangalum
Original price was: ₹320.00.₹259.00Current price is: ₹259.00.
എം ടി, ടി പത്മനാഭൻ, സി വി ബാലകൃഷ്ണൻ, ടി കെ പത്മിനി തുടങ്ങി വിവിധ കലാസാഹിത്യസാമൂഹ്യരംഗങ്ങളുടെ നിറഭേദങ്ങൾ വരെ സൂക്ഷ്മമായി വിലയിരുത്തുന്ന ലേഖനങ്ങൾ. എഴുത്തുവഴിയിൽ സുസ്മേഷ് ചന്ത്രോത്ത് ഏകരഥമായി തെളിച്ച ഒരു ലോകമുണ്ട്. അതിന്റെ തുടർച്ചയാണ് ഈ ലേഖനങ്ങളും. കാവ്യാത്മകമായ ശീർഷകങ്ങളുള്ള, ഒരു മികച്ച കഥാകാരനു മാത്രം സാധ്യമാവുന്ന കാഴ്ചലാവണ്യവും കയ്യൊതുക്കവുമുള്ള ലേഖനങ്ങൾ.

-15%
Kamukan
Original price was: ₹410.00.₹349.00Current price is: ₹349.00.
വിശ്വസാഹിത്യകാരനായ മോപ്പസാങ്ങ്, തനിക്കു പരിചിതമായ പാരീസ് നഗരത്തിലെ സ്ത്രീകളുടെ മേലുള്ള സ്വാധീനത മുഖേന വിജയം നേടുന്ന തത്ത്വനിഷ്ഠാരഹിതരായ പുരുഷന്മാരെ ഈ നോവലിൽ ചിത്രീകരിക്കുന്നു. സ്ത്രീകളിൽ അസാധാരണ താല്പര്യവും അവരെ കീഴടക്കാൻ തക്ക രൂപസൗഭഗവും നയചാതുര്യവുമുള്ള ജോർജ് ഡുറുവയാണ് നായകൻ. വിവർത്തനം എ ബാലകൃഷ്ണപിള്ള.

-10%
Kadanubhavangal
Original price was: ₹220.00.₹199.00Current price is: ₹199.00.
വേട്ടയിലൂടെ കാടിനെയും കാട്ടുജീവികളെയും അടുത്തറിഞ്ഞു ജിം കോർബെറ്റ്. പ്രകൃതിസംതുലനത്തിൽ അവയ്ക്കുള്ള പങ്ക് തിരിച്ചറിഞ്ഞ ജിം തോക്ക് ഉപേക്ഷിച്ച് ക്യാമറ കൈയിലെടുത്തു. വന്യജീവിസംരക്ഷണബോധവൽക്കരണപ്രവർത്തനങ്ങൾക്കായി പിൽക്കാലജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത ജിം കോർബെറ്റിന്റെ ആത്മകഥാപരമായ കൃതി. പരിഭാഷ പി. പി. കെ. പൊതുവാൾ.

-11%
Niyama Nighandu – NBS Edition
Original price was: ₹500.00.₹449.00Current price is: ₹449.00.
നിയമത്തിന്റെ മേഖലയില്‍ സാധാരണ ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങള്‍ക്കു തത്തുല്യമായ മലയാളപദങ്ങള്‍ നൽകുന്നു കെ. മാത്തൻ ബി. എസ് സി ബി. എൽ. തയാറാക്കിയ നിയമനിഘണ്ടു.

Lalithambika Antharjanathinte Lekhanangal
Original price was: ₹110.00.₹99.00Current price is: ₹99.00.
എഴുത്തിലും സാമൂഹ്യജീവിതത്തിലും പുരോഗമനപരമായ ചിന്തകൾ അവതരിപ്പിക്കുകയും അതുവഴി സാമൂഹികമാറ്റത്തിന് തുടക്കം കുറിക്കുകയും ചെയ്ത ലളിതാംബിക അന്തർജ്ജനത്തിന്റെ ശ്രദ്ധേയങ്ങളായ 30 ലേഖനങ്ങൾ.

Rakthasakshikalude Nadu
₹90.00
ഉത്തരതിരുവിതാംകൂറിൽ കമ്യൂണിസ്റ്റു പാർട്ടിയും കർഷകപ്രസ്ഥാനവും അതിന്റെ ജൈത്രയാത്രയ്ക്കു തുടക്കംകുറിച്ച കൂത്താട്ടുകുളത്ത് 1948-52 കാലത്തു നടന്ന സമരപോരാട്ടങ്ങളുടെ ചരിത്രം.

-14%
Aswathamavu
Original price was: ₹180.00.₹155.00Current price is: ₹155.00.
കുഞ്ഞുണ്ണി വിമതനാണ്. എന്നാൽ വിപ്ലവകാരിയല്ല. അയാളുടെ ലംഘനങ്ങൾ ബോധപൂർവം എന്നതിനെക്കാൾ അബോധപൂർവമാണ്. അയാൾ ബ്രാഹ്മണ്യത്തിന്റെ ഉറച്ച പർവതത്തിൽനിന്നും തെറിച്ചുപോയ ഒരു കല്ലാണ്. നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന വി.ടി.യുടെ ആഹ്വാനം അയാളുടെ മനസ്സിന്റെ പശ്ചാത്തലത്തിലുണ്ട്.
അവതാരിക: പി.എൻ. ഗോപീകൃഷ്ണൻ, പഠനം: സി.എസ്. വെങ്കിടേശ്വരൻ. ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാനപുരസ്കാരം നേടിയ കെ.ആർ. മോഹനന്റെ 'അശ്വത്ഥാമാവ് ' എന്ന സിനിമയ്ക്കാധാരമായ നോവൽ.

Lalithangi
₹70.00
അത്ഭുതങ്ങളും കൗതുകങ്ങളും നിറഞ്ഞ ഒരക്ഷയഖനിയാണ് ലളിതാംഗി. ബാലമനസ്സുകൾക്ക് ഏറെ പ്രിയകരമാവുന്ന രചനാശൈലി.

Ee Chillakalodu Aaru Mindum?
Original price was: ₹230.00.₹185.00Current price is: ₹185.00.
അന്നയുടെ കുറിപ്പുകള്‍ ഒറ്റനോട്ടത്തില്‍ ഒരു ബാലസാഹിത്യകൃതിയായി അനുഭവപ്പെട്ടേക്കാം. അതങ്ങനെയല്ലെന്നു പറയുവാനാണ് ഈ കുറിപ്പുകളുടെ ആദ്യവായനക്കാരനെന്ന നിലയില്‍ എന്റെ സന്തോഷം. കൈകോര്‍ത്തുപിടിക്കുന്ന രണ്ടു കാലങ്ങള്‍ക്കിടയില്‍, ‘കാറ്റത്തെ സഞ്ചാരികള്‍’ എന്ന ശീര്‍ഷകത്തില്‍ പറയുംപോലെ പ്രസാദമുള്ളൊരു കാറ്റ് വരികള്‍ക്കിടയില്‍ വീശുന്നുണ്ട്. കരിയിലകള്‍ പറന്നകലുന്നിടത്ത് പുതിയ ധ്യാനത്തിന്റെ തളിര്‍പ്പുകളുണ്ട്. കവിതയും ശാസ്ത്രവും ധ്യാനവും കുട്ടിക്കുപ്പായം ധരിച്ച് വായനയെ അഴകും ആത്മാവുമുള്ള അനുഭവമായി പരിവര്‍ത്തനം ചെയ്യിക്കുന്നു.
-ബോബി ജോസ് കട്ടികാട്
നമ്മുടെതന്നെ ഇളംപാദങ്ങള്‍ പതിഞ്ഞുകിടക്കുന്ന മണ്ണിലേക്കും നാട്ടുവഴിയിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന കുറിപ്പുകള്‍.

Janadhipathyam Enna Koottaksharam
Original price was: ₹180.00.₹144.00Current price is: ₹144.00.
മതേതരവാദിയും പൗരാവകാശപ്രവര്‍ത്തകനുമായ എം.എന്‍. കാരശ്ശേരിയുടെ സമകാലിക രാഷ്ട്രീയവിശകലനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം. ഇന്നത്തെ രാഷ്ട്രീയ മേഖലയുടെ സമീപദൃശ്യം ഇവിടെ ലഭ്യമാണ്. നമ്മുടെ ജനാധിപത്യം പിന്നെപ്പിന്നെ ദുർബലമായി വരുന്നതിനെക്കുറിച്ചാണ് ഈ ഗ്രന്ഥത്തിലെ ആധി. ജനാധിപത്യത്തിന്റെ വഴിക്ക് വന്ന് സർവാധിപതിയായിത്തീര്‍ന്ന ഹിറ്റ്ലറുടെ വ്യക്തിത്വം ഇവിടെ പഠനവിധേയമാവുന്നുണ്ട്. ഏഴാം നൂറ്റാണ്ടില്‍ അറേബ്യ വാണിരുന്ന രണ്ടാം ഖലീഫ ഉമറിന്റെ ജീവിതത്തിലെ ഒരു സംഭവത്തിന്റെ വിവരണം ഇന്ന് ജനാധിപത്യത്തില്‍ പുലരുന്ന സ്വജനപക്ഷപാതം, അഴിമതി തുടങ്ങിയ ജീർണതകളുടെ ആഴം വെളിപ്പെടുത്തുന്നു.

Asurakathakal Kuttikalkku
Original price was: ₹230.00.₹185.00Current price is: ₹185.00.
അസുരകുലത്തില്‍ ജനിച്ച ഇരട്ടക്കുട്ടികളാണ് കുണ്ടക്കനും മണ്ടക്കനും. പഠിക്കാനിഷ്ടമില്ലാത്ത ആ വികൃതിപ്പയ്യന്മാരെ അവരുടെ അമ്മ ഗുരുകുലത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. അവിടത്തെ ഗുരുനാഥന് സ്നേഹപൂർവം അവര്‍ക്കു കുറേ കഥകള്‍ പറഞ്ഞുകൊടുത്തു. പൂർവികരായ അസുരന്മാരുടെ കഥകള്‍; വളര്‍ന്നു വലുതായിട്ടും വികൃതികാട്ടിയും ഉപദ്രവിച്ചും രസിച്ച അസുരബാലകന്മാരുടെ കഥകള്‍. മഹാവികൃതികളും ഉപദ്രവകാരികളും എന്നാല്‍ ബുദ്ധിശാലികളുമായ അസുരന്മാരുടെ രസകരമായ കഥകള്‍.

Maunam Thedunna Vaakku
₹85.00
സിനിമ, സംഗീതം, പെയ്ൻ്റിംഗ് എന്നീ സുകുമാരകലകളുമായി ബന്ധപ്പെടുത്തി സാഹിത്യത്തെ അപഗ്രഥിക്കാനുള്ള മലയാളത്തിലെ ആദ്യത്തെ സംരംഭമാണ് ഈ സൗന്ദര്യശാസ്ത്രഗ്രന്ഥം.

Moham Enna Pakshiyude Marmaram
₹55.00
മോഹം എന്ന പക്ഷിയുടെ മർമ്മരം, പ്രാവുകളുടെ മർമ്മരം എന്നീ ലഘുനോവലുകളുടെ സമാഹാരം.

Ekanthayathrikan: M P Sukumaran Nairude Chalachithra Yathrakal
Original price was: ₹350.00.₹315.00Current price is: ₹315.00.
കമ്പോളമൂലധനത്തിന്റെ പിൻബലമില്ലാതെ സ്വതന്ത്രമായി സിനിമകളെടുത്ത സംവിധായകനാണ് എം പി സുകുമാരൻ നായർ. അപരാഹ്നം മുതൽ ജലാംശം വരെ ആറു ചിത്രങ്ങൾ അദ്ദേഹം സാക്ഷാത്കരിച്ചു. എം പി സുകുമാരൻ നായരുടെ ചലച്ചിത്ര സങ്കൽപ്പനങ്ങളെയും ചലച്ചിത്രാവിഷ്കാരങ്ങളെയും വിശകലനം ചെയ്യുന്ന പഠനഗ്രന്ഥമാണിത്.

Leninte Vazhi
Original price was: ₹340.00.₹275.00Current price is: ₹275.00.
ലെനിന്റെ സിദ്ധാന്തങ്ങളെയും വിപ്ളവ പ്രവർത്തനങ്ങളെയും സംബന്ധിച്ച വിലയിരുത്തലുകൾ, അദ്ദേഹത്തിന്റെ പ്രധാന കൃതികളെയും സംഭാവനകളെയും പരിചയപ്പെടുത്തുന്ന ലേഖനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന കൃതി.
വിജയ് പ്രഷാദ്, ഇ എം എസ്, സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻപിള്ള, എം എ ബേബി തുടങ്ങിയവർ എഴുതുന്നു. എഡിറ്റർ ജി. വിജയകുമാർ.