-10%
Dinacharanangalkkoru Kaipusthakam
Original price was: ₹110.00.₹99.00Current price is: ₹99.00.
ജനുവരി 12-ന് ആചരിക്കുന്ന ദേശീയ യുവജനദിനം മുതൽ ഡിസംബർ 14-ലെ ഊർജസംരക്ഷണ ദിനാചരണം വരെയുള്ള പ്രധാനപ്പെട്ട 44 ദിനങ്ങളുടെ പ്രാധാന്യം ആധികാരികതയോടെ അവതരിപ്പിക്കുന്ന പുസ്തകം.

-21%
The Great Magic Tricks – Malayalam
Original price was: ₹250.00.₹199.00Current price is: ₹199.00.
മനുഷ്യമനസ്സിനെ ആനന്ദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യകലയായ മാജിക്കിനെ ആഴത്തിൽ പരിചയപ്പെടുത്തുന്ന കൃതി. മാജിക്ക് പ്രേമികളും പഠിതാക്കളും അവശ്യം വായിച്ചിരിക്കേണ്ട പുസ്തകം.

D D Kosambi
₹60.00
ചരിത്രകാരനും ഗണിതശാസ്ത്രജ്ഞനുമായ ദാമോദർ ധർമാനന്ദ കൊസാംബി എന്ന ഡി.ഡി. കൊസാംബിയുടെ ജീവചരിത്രം.

Desam Desi Marga; Sahithyamenna Upadana Samagry
Original price was: ₹130.00.₹117.00Current price is: ₹117.00.
മലയാളകവിതയെക്കുറിച്ചുള്ള പഠനം. എം ബി മനോജ് എഴുതിയ ദേശം ദേശി മാർഗ; സാഹിത്യമെന്ന ഉപാദാന സാമഗ്രി.

-15%
Desabhimani T K Madhavan Ente Achan – Old Edition
Original price was: ₹160.00.₹136.00Current price is: ₹136.00.
ദേശാഭിമാനി ടി കെ മാധവൻ എന്റെ അച്ഛൻ, ഡോ ബാബു വിജയനാഥ് എഴുതിയ ഈ ഓർമകൾ കേവലം കഴിഞ്ഞകാല സ്മരണകളല്ല, ചലനാത്മകവീര്യമാർന്ന വർത്തമാനകാലസംഭവങ്ങളുടെ ജീവിതരേഖകളാണ്.

-20%
Dharmapadakathakal
Original price was: ₹170.00.₹136.00Current price is: ₹136.00.
ജാതിമതഭേദങ്ങൾ മറന്ന് ശ്രദ്ധാപൂർവം പഠിച്ച് ദൈനംദിന വ്യവഹാരങ്ങൾക്ക് പ്രമാണമായി ഉപയോഗിക്കേണ്ട മഹാഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ബുദ്ധസാഹിത്യത്തിലെ ധർമപദം. ഒരു പ്രത്യേക മതത്തിന്റേത് എന്ന് പറയുന്നതിനേക്കാൾ ഇത് ഒരു ഭാരതീയഗ്രന്ഥം എന്ന് പറയുന്നതാവും കൂടുതൽ ശരി. എന്തെന്നാൽ, ഇതിന്റെ ഉള്ളടക്കം അന്ന് നിലവിലുണ്ടായിരുന്ന ഉത്കൃഷ്ടഭാരതീയചിന്തകളുടെയും സദാചാരസങ്ക ല്പങ്ങളുടെയും ലളിതമായ പ്രതിപാദനമാണല്ലോ.

Dampathya Jeevitham- Old Edition
Original price was: ₹210.00.₹169.00Current price is: ₹169.00.
കുടുംബജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നവർക്കും പ്രവേശിച്ച് നിത്യദുഃഖത്തിൽ ഉഴലുന്നവർക്കും പ്രയോജനകരമായ അറിവുകൾ പകരുന്ന ശാസ്ത്രഗ്രന്ഥം.

-18%
Devli
Original price was: ₹240.00.₹199.00Current price is: ₹199.00.
മനുഷ്യത്വം നഷ്ടപ്പെട്ടുപോയ ഒരു കൂട്ടം ആത്മാക്കളുടെ ധർമസങ്കടങ്ങളുടെയും വിലാപങ്ങളുടേയും കഥ പറയുന്ന അതീവവികാരസാന്ദ്രമായ നോവൽ.

Paniyadima
Original price was: ₹150.00.₹135.00Current price is: ₹135.00.
കേരളത്തിലെ ജനസംഖ്യയുടെ 25 ശതമാനം നിവസിക്കുന്ന തീരദേശത്തിന്റെ കഥയാണ് പനിയടിമ പങ്കുവെയ്ക്കുന്നത്. മലയാളത്തിന് അത്ര പരിചയമില്ലാത്ത പ്രമേയം. സുരക്ഷയും സംരക്ഷണവും നല്‍കേണ്ട തീരസംരക്ഷണനിയമം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും തീരജനതയ്ക്കും കുരുക്കാവുന്നത് നോവല്‍ ചിത്രീകരിക്കുന്നു. വേരുകള്‍ നഷ്ടപ്പെട്ടു പോകുന്നവരുടെ ജീവിതകഥ. നോവല്‍, വായനക്കാരുടെ മനസ്സുകളില്‍ ഉയര്‍ത്തുന്ന തിരമാലകള്‍ ദുരിതവും ദാരിദ്ര്യവും തുന്നിയെടുക്കുന്ന തീരജീവിതങ്ങള്‍ക്ക് പിന്‍ബലമാകും.

-11%
Bharthruhari Sathakathrayam
Original price was: ₹200.00.₹179.00Current price is: ₹179.00.
പ്രസിദ്ധ സംസ്കൃതകവിയായ ഭർതൃഹരിയുടെ നൂറു വീതം പദ്യങ്ങൾ ചേർന്ന മൂന്നു സാമാഹാരങ്ങളാണ് ശതകത്രയം - നീതിശതകം, ശൃംഗാരശതകം, വൈരാഗ്യശതകം. പദ്യങ്ങളുടെ മൂലവും വൃത്താനുവൃത്ത പരിഭാഷയുമാണ് അരിയന്നൂർ ഉണ്ണികൃഷ്ണൻ തയാറാക്കിയ ഈ പതിപ്പിലുള്ളത്.
ശതകത്രയത്തിൽ ആദ്യത്തേതായ നീതിശതകം വ്യാവഹാരിക ലോകത്തിന്റെ ചിത്രവും വിലയിരുത്തലുമാണ്. ധനത്തിന്റെ ശക്തിയേയും രാജാക്കന്മാരുടെ അഹങ്കാരത്തേയും ആർത്തിയുടെ വ്യർത്ഥതയേയും വിധിയുടെ മറിമായങ്ങളേയും മറ്റും കുറിച്ചുള്ള വരികളാണ് അതിന്റെ ഉള്ളടക്കം. ശൃംഗാരശതകത്തിൽ പ്രേമത്തേയും കാമിനിമാരേയും പറ്റി വാചാലനാകുന്ന ഭർതൃഹരി, ലൗകികസുഖങ്ങൾ ത്യജിക്കുകയെന്നത് അസാദ്ധ്യമാണെന്ന് പ്രഖ്യാപിക്കുന്നു. അവസാനത്തേതായ വൈരാഗ്യശതകത്തിൽ ലോകപരിത്യാഗത്തെ സംബന്ധിച്ച വരികളാണ്. ശരീരത്തിന്റേയും ആത്മാവിന്റേയും ഇച്ഛകൾക്കിടയിൽ ചാഞ്ചാടുന്ന കവിയുടെ ആത്മീയതൃഷ്ണയുടെ തീക്ഷ്ണത എല്ലാ ശതകങ്ങളിലും, വിശേഷമായി വൈരാഗ്യശതകത്തിലും കാണാം. ചില വരികളിൽ പ്രകടമാകുന്നത് തീവ്രമായ വിരക്തിയാണ്.

Jeevante Eenangal: Muttathu Varkeyyude Jeevitham Vayikkumbol
Original price was: ₹110.00.₹99.00Current price is: ₹99.00.
പ്രശസ്ത എഴുത്തുകാരൻ മുട്ടത്തുവർക്കിയുടെ ജീവിതം ഓർമിച്ചെടുക്കുന്നു മരുമകൾ അന്ന ഈ പുസ്തകത്തിലൂടെ. ധാരാളം ചിത്രങ്ങളും ഇലസ്ടേഷനുകളും ഈ പുസ്തകത്തിലുണ്ട്.

Dukhithayaya Oru Ottakam
₹95.00
ദുഃഖിതയായ ഒരു ഒട്ടകം, പുഴ, തീവണ്ടി, കണ്ടൽക്കാട്, തടവറ തുടങ്ങിയ 16 കവിതകളുടെ സമാഹാരം.

Bhoopadathile Rahasyangal
₹40.00
ചരിത്രത്തിലെ ശ്രദ്ധേയങ്ങളായ കൗതുകങ്ങളുടെയും അതിലേക്കുള്ള അന്വേഷണങ്ങളുടെയും പുസ്തകം. ചിരിക്കാത്ത മൊണാലിസ, മണലില്ലാത്ത മരുഭൂമി, തുറുപ്പുഗുലാൻ, റോമിലെ പിശാചുവിശ്വാസം തുടങ്ങി 50 കൗതുകങ്ങൾ.

Bhasan
₹40.00
കാളിദാസനുപോലും സമാരാധ്യനായിരുന്ന മഹാകവി ഭാസന്റെ പേരിൽ അറിയപ്പെടുന്ന പതിമുന്നു മനോഹരനാടകങ്ങളെ സരളവും ഹൃദ്യവുമായ ശൈലിയിൽ പരിചയപ്പെടുത്തുന്ന പ്രബന്ധം. നാടകങ്ങളുടെ കർതൃത്വം, പ്രതിപാദ്യം, സർഗാത്മകമൂല്യം, മൂലകഥകളിൽനിന്നു വരുത്തിയിട്ടുള്ള വ്യതിയാനങ്ങൾ എന്നീ വിഷയങ്ങളെല്ലാം ഈ പ്രബന്ധം ചർച്ചചെയ്യുന്നുണ്ട്. വിവിധവിജ്ഞാനശാഖകളിൽ അവതരിക്കുന്ന പരികല്പനകളെയും സിദ്ധാന്തങ്ങളെയും പുതിയചിന്തയുടെ വെളിച്ചത്തിൽ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയുമാണ് വള്ളത്തോൾ വിദ്യാപീഠം പ്രബന്ധാവലിയുടെ ലക്ഷ്യം.

Bharathakesari Mannath Padmanabhan
Original price was: ₹205.00.₹169.00Current price is: ₹169.00.
ഒരേസമയം സമുദായസ്നേഹിയും രാജ്യസ്നേഹിയും ഗാന്ധിഭക്തനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു മന്നത്ത് പത്മനാഭൻ. സമുദായാചാര്യനും സാമൂഹ്യപരിഷ്കർത്താവുമായ മന്നത്തിന്റെ ലഘുജീവിതരേഖ ഡോ അനിൽകുമാർ വടവാതൂർ ചിത്രീകരിക്കുന്നു.