Kerala's No.1 Online Bookstore
Filter
-40%
Bhouthikasasthra Nighandu
Quick View
Add to Wishlist
Add to cartView cart

Bhouthikasasthra Nighandu (Used Book)

Original price was: ₹195.00.Current price is: ₹117.00.
ഭൗതികശാസ്ത്രനിഘണ്ടു

Short Film Nirmanam
Quick View
Add to Wishlist
Add to cartView cart

Short Film Nirmanam (Used Book)

Original price was: ₹125.00.Current price is: ₹75.00.
സിനിമയുടെ ചരിത്രം ആരംഭിക്കുന്നത് ലഘുചിത്രങ്ങളില്‍ നിന്നാണ്. ഇന്ന് ലോകസിനിമയിലെ സജീവവിഭാഗമാണ് ഷോര്‍ട്ട്ഫിലിം. ഡിജിറ്റല്‍ക്കാലത്ത് മലയാളത്തിലും ധാരാളം ഷോര്‍ട്ട്ഫിലിമുകള്‍ പിറവിയെടുക്കുന്നു. ഷോര്‍ട്ട്ഫിലിം നിര്‍മ്മാണം സംബന്ധിച്ച വിഷയങ്ങള്‍-തിരക്കഥ, ചിത്രീകരണം, എഡിറ്റിങ്, ഡബ്ബിങ്, സംഗീതം, മിക്‌സിങ് തുടങ്ങിയ എല്ലാ മേഖലകളെയും സമഗ്രമായി പ്രതിപാദിക്കുന്ന പഠനഗ്രന്ഥം. ഒപ്പം രണ്ട് ഷോര്‍ട്ട്ഫിലിം തിരക്കഥകളും.

Engane Nalla Digital Photographer Aakam?
Quick View
Add to Wishlist
Add to cartView cart

Engane Nalla Digital Photographer Aakam? (Used Book)

Original price was: ₹160.00.Current price is: ₹96.00.
മാതൃഭൂമിയുടെ യാത്ര എന്ന പ്രസിദ്ധീകരണത്തില്‍ 24 ലക്കങ്ങളിലായി അജിത് എഴുതിയ ‘ഫോട്ടോഗ്രഫിയെ എങ്ങനെ പരിചയപ്പെടാം’ എന്ന ലേഖനപരമ്പര ക്രോഡീകരിച്ചാണ് ഈ പുസ്തകം തയാറാക്കിയിരിക്കുന്നത്. വിവരസാങ്കേതികവിദ്യ ഇത്രയും പുരോഗമിക്കാത്ത മുന്‍കാലങ്ങളില്‍ ഫോട്ടോഗ്രഫി എന്ന ശാസ്ത്രം കേരളത്തില്‍ കണ്ടും കൊണ്ടും അറിഞ്ഞവര്‍ പ്രത്യേകിച്ച് ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ ശാസ്ത്രീയതത്ത്വങ്ങള്‍ പലരും രഹസ്യമാക്കിവച്ചിരിക്കുന്ന പ്രവണയുണ്ടായിരുന്നു എന്നാല്‍ അജിത്ത് തന്റെ ക്രാഫിറ്റിന്റെ രഹസ്യം എല്ലാവരുമായി പങ്കുവെയ്ക്കുന്നു Arizona Highways മാഗസിനിലെ പ്രസിദ്ധ ഫോട്ടോഗ്രാഫര്‍മാരായ Jack Dykinga, David Muench, Gary Laad എന്നിവരുടെ അടുത്തുനിന്നും ലാന്‍ഡ്‌സ്‌കേപ് ഫോട്ടോഗ്രഫിയിലും ലൈഫ് മാഗസിന്‍ ഫോട്ടോഗ്രാഫറായ Joe Mc Nally യുടെ വര്‍ക്‌ഷോപ്പിലൂടെ Portrait Photography & Lighting വിദഗ്ധപരിശീലനം നേടിയ അജിത്തിന്റെ നിരവധി ഫോട്ടോഗ്രാഫുകളും അവയുടെ സാങ്കേതിക വിശദാംശങ്ങളുമടങ്ങിയ പുസ്തകം ഫോട്ടോഗ്രാഫിവിദ്യാര്‍ത്ഥികര്‍ക്കും പ്രൊഫഷണൽ ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഒരുത്തമ വഴികാട്ടിയാണ്

Malayali Aadujeevitham Vayikkunnath Enthukond
Quick View
Add to Wishlist
Add to cartView cart

Malayali Aadujeevitham Vayikkunnath Enthukond? (Used Book)

Original price was: ₹55.00.Current price is: ₹33.00.
മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്?

Indrajala Sarvasvam
Quick View
Add to Wishlist
Add to cartView cart

Indrajala Sarvasvam (Used Book)

Original price was: ₹150.00.Current price is: ₹90.00.
കേവലവിസ്മയങ്ങളില്‍നിന്ന് ആസൂത്രിതമായ വിസ്മയപ്പെടുത്തലുകളിലേക്ക് വളര്‍ന്ന മാജിക്കിന്റെ ചരിത്രപഥങ്ങള്‍ രേഖപ്പെടുത്തുന്ന ആധികാരിക ഗ്രന്ഥം. ഇന്ദ്രജാലരംഗത്തെ അതിപ്രശസ്തരായ കുലപതികളുടെ ജീവിതചിത്രങ്ങള്‍ പ്രസിദ്ധ മാന്ത്രികര്‍ കണ്ടെത്തിയ മായാജാലരഹസ്യങ്ങള്‍, ആര്‍ക്കും എളുപ്പം അഭ്യസിക്കാവുന്ന മാന്ത്രികവിദ്യകള്‍ തുടങ്ങി മാജിക്കിനെ സംബന്ധിക്കുന്ന സമഗ്രമായ ഉള്ളടക്കം.

-14%
Pithruyanam
Quick View
Add to Wishlist
Add to cartView cart

Pithruyanam

Original price was: ₹230.00.Current price is: ₹199.00.
അച്ഛനെക്കുറിച്ച് ഒരു മകൻ എഴുതിയ ഹൃദയസ്പർശിയായ ഓർമക്കുറിപ്പുകൾ.

-15%
Ambalapuzhayum Kunchan Perumakalum
Quick View
Add to Wishlist
Add to cartView cart

Ambalapuzhayum Kunchan Perumakalum

Original price was: ₹270.00.Current price is: ₹230.00.
ഗവേഷണപരവും ധ്യാനാത്മകവുമായ സുദീർഘവായനയുടെയും സൂക്ഷ്‌മാന്വേഷണത്തിന്റെയും വെളിച്ചം ഈ കൃതിയിൽ തുളിവീണുകിടക്കുന്നതു നാം കാണുന്നുണ്ട്. ഒരു കവിയുടെ ഹൃദയമർമ്മത്തെ മറ്റൊരു കവി തൊട്ടറിയുന്നതിന്റെ അനുഭവതീവ്രത ഈ പുസ്ത‌കത്തിന്റെ സവിശേഷതയാണ്. സാഹിത്യനിരൂപണത്തിനപ്പുറം, ഒരു കാലഘട്ടത്തിന്റെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും വിശകലനം കൂടിയാണ് ഈ ഗ്രന്ഥം. - ഡോക്ടർ ആർ. ഗീതാദേവി

-10%
Kahlil Gibran Kathakal
Quick View
Add to Wishlist
Add to cartView cart

Kahlil Gibran Kathakal

Original price was: ₹140.00.Current price is: ₹126.00.
കാൽപ്പനികതയുടെ വിശ്വസൗന്ദര്യവും ജ്വലിക്കുന്ന കോപാഗ്നിയും സർഗ്ഗാത്മകതയുടെ ഔന്നത്യവും പൗരസ്ത്യദർശനത്തിന്റെ മിന്നൽപിണരും വിശ്വമാനവികതയുടെ കൊടിയടയാളവും ജിബ്രാൻ സൃഷ്‌ടികളിൽ നിറഞ്ഞുനിൽക്കുന്നു. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ദാർശനികമായ ഒത്തുചേരലും ദൈവീക ആത്മാക്കളുടെ സങ്കീർത്തനവും ഖലീൽ ജിബ്രാനിലൂടെ വായനക്കാർ അനുഭവിച്ചറിയുന്നു. പരിഭാഷകനായ ഡോക്ടർ റഷീദിന് പാനൂർ ആധുനിക സാഹിത്യവും അസ്തിത്വദർശനവും എന്ന വിഷയത്തിൽ കേരളാ സാഹിത്യ അക്കാദമിയുടെ സി.ബി. കുമാർ അവാർഡ്, ഒ.വി. വിജയനെക്കുറിച്ചുള്ള പഠനത്തിന് ഒ.വി. വിജയൻ സ്മാരക അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

Adiyanthiravastha Enna Anubhavam: Porulum Pathirum

അടിയന്തിരാവസ്ഥ എന്ന അനുഭവം പൊരുളും പതിരും എന്ന ഈ കൃതി ആത്മകഥയോടടുത്ത് നിൽക്കുന്ന ഒരു അനുഭവച്ചൊല്ലാണ്. ഓരോ വ്യക്തിയും അവരറിയാതെ തന്നെ ഓരോ രാഷ്ടീയോൽപ്പന്നങ്ങളാണെങ്കിലും പലരും രാഷ്ട്രിയ നിലപാടുകൾ മൂലം സജീവ പ്രവർത്തനങ്ങളുടെ ചുഴികളിൽപ്പെട്ടു പോകുന്നു. രാഷ്ട്രീയ പ്രവർത്തനം കേവലമൊരു തൊഴിലായി കാണുന്ന ഇന്നത്തെ ഭൂരിപക്ഷത്തിനും രാഷ്ട്രീയാതിക്രമങ്ങളും അനീതികളും സ്വാർത്ഥതകളും ഒരു സാമൂഹിക പ്രതിബദ്ധതയുടെ പ്രശ്ന‌മായി തോന്നുന്നില്ല. 1975ലെ അടിയന്തിരാവസ്ഥ അത്തരമൊരു പരിശോധനയുടെ വെല്ലുവിളിയായി അനുഭവപ്പെടുകയും അത് ധീരമായി ഏറ്റെടുക്കുകയും ചെയ്ത്‌ ആയിരങ്ങളുണ്ടായിരുന്നു; ജീവനും രക്തവും നൽകി കൊടിയ മർദ്ദനം നേരിട്ടവർ. അവരുടെ കൂടെനിന്ന ഒരു യുവത്വത്തിന്റെ അനുഭവത്തിൽ നിന്ന് ഒരു ചീന്താണിത്. ചരിത്രം രൂപഭേദത്തോടെ ആവർത്തിക്കപ്പെട്ടാലും തുടച്ചു മാറ്റപ്പെടുന്നില്ല. പ്രതിബദ്ധതയുടെ രാഷ്ടീയം ഒരു വിരുന്ന് സദ്യയല്ല. അത് ആത്മചൈതന്യത്തിൻ്റെ വിസ്‌ഫോടനമാണെന്ന് മനസ്സിലായേക്കാം.

Buddhist Neelakasangal
Quick View
Add to Wishlist
Add to cartView cart

Buddhist Neelakasangal

Original price was: ₹260.00.Current price is: ₹225.00.
സാഹിത്യവിമർശനത്തിന്റെ അതീതതലങ്ങളായ ദാർശനികതയിലേക്കും തത്ത്വചിന്തയിലേക്കും നയിക്കുന്ന അപൂർവലേഖനങ്ങളുടെ സമാഹാരമാണ് എം.കെ. ഹരികുമാറിന്റെ ബുദ്ധിസ്റ്റ് നീലാകാശങ്ങൾ. പഴയ നിയമത്തിലെ സഭാപ്രസംഗകൻ, മാർകസ് ഒറേലിയസ്, ദസ്‌തയെവ്‌സ്കി, സെൻ ബുദ്ധിസ്റ്റ് തീച്ച് നാത് ഹാൻ, നീലേ ഡൊണാൾഡ് വാൽഷ് തുടങ്ങിയവരിലൂടെ പ്രാപഞ്ചികവും ജൈവവുമായ വിചാരങ്ങളിലേക്ക് കടക്കുകയാണ്. ഈ ലോകജീവിതത്തെ കോർക്കുന്ന ചരട്, നമ്മുടെ ബന്ധങ്ങളുടെ കോഡ്, വസ്‌തുക്കളുടെ ആന്തരിക വിചാരം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഈ കൃതി നമ്മുടെ സാഹിത്യവിമർശനത്തിനും തത്ത്വചിന്തയ്ക്കും വിലമതിക്കാനാവാത്ത സംഭാവനയാണ്.

Hrudrogathinu Prakruthi Chikithsa
Quick View
Add to Wishlist
Add to cartView cart

Hrudrogathinu Prakruthi Chikithsa (Used Book)

Original price was: ₹160.00.Current price is: ₹96.00.
ഡോ. ഡീൻ ഓർണിഷിന്റെ ഹൃദ്രോഗത്തെ മാറ്റിമറിക്കൽ എന്ന പുസ്തകം ഹൃദ്രോഗ ചികിത്സയുടെ ചരിത്രത്തിൽ മഹാവിപ്ലവം തന്നെ സൃഷ്ടിച്ചു. ഹൃദ്രോഗ ചികിത്സയ്ക്ക് ഭീമമായ തുക മുടക്കാൻ കഴിവില്ലാത്തവർക്കും ഹൃദ്രോഗം വരാതിരിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരു മുതൽക്കൂട്ടാണീ ഗ്രന്ഥം.

Pramehathe Pedikkanda
Quick View
Add to Wishlist
Add to cartView cart

Pramehathe Pedikkanda (Used Book)

Original price was: ₹45.00.Current price is: ₹27.00.
പ്രമേഹത്തെ പേടിക്കേണ്ട

Fantasy
Quick View
Add to Wishlist
Add to cartView cart

Fantasy (Used Book)

Original price was: ₹250.00.Current price is: ₹150.00.
സാക്ഷിയുടെ നിഴൽ, നിങ്ങൾക്കുവേണ്ടി ഒരു മരണം, വെളുത്ത കൂടാരങ്ങൾ, ചാവടി, രാജഗോപാലൻ നായർ, കർക്കിടകം, അടയാളങ്ങൾ, അരങ്ങ്, മരപ്പേടി… തുടങ്ങി ജീവിതത്തിന്റെ പ്രഹേളികാ സ്വഭാവവും മൃതബോധത്തിൽ നിന്നുണരുന്ന ആദിമഭീതികളും യാഥാർഥ്യത്തിലേക്കടുക്കുന്തോറും അയഥാർഥമായിപ്പോകുന്ന സ്വപ്നസഞ്ചാരങ്ങളും അന്തർധാരയാകുന്ന പതിനേഴു രചനകൾ. സേതുവിന്റേതു മാത്രമായ വിസ്മയലോകം നിറഞ്ഞു നിൽക്കുന്ന കഥകളുടെ സമാഹാരം.

Premabhajanam Devadhoothi
Quick View
Add to Wishlist
Add to cartView cart

Premabhajanam Devadhoothi (Used Book)

Original price was: ₹85.00.Current price is: ₹51.00.
1930-നു ശേഷമുള്ള മലയാളസാഹിത്യത്തിന്റെ നവോത്ഥാന കാലഘട്ടത്തിലാണ് കെ. സരസ്വതിയമ്മയുടെ രചനകള്‍ പുതിയൊരു സ്വത്വബോധം പ്രകടിപ്പിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്നത്. രണ്ടു പതിറ്റാണ്ടുകാലം ചെറുകഥാരംഗത്തു സജീവശക്തിയായിരുന്ന സരസ്വതിയമ്മയുടെ രണ്ട് കൃതികള്‍ - പ്രേമഭാജനം എന്ന നോവലും ദേവദൂതി എന്ന നാടകവും.

Mrs. Sherlock Holmes
Quick View
Add to Wishlist
Add to cartView cart

Mrs. Sherlock Holmes (Used Book)

Original price was: ₹150.00.Current price is: ₹90.00.
മിസ്സിസ് ഷെര്‍ലക് ഹോംസ് എന്ന ചെറുകഥാ സമാഹാരം കഥപറയുന്ന രീതിയുടെ കാര്യത്തില്‍ മുന്‍കാല രചനകളില്‍നിന്ന് അല്പം വഴിവിട്ടു നടക്കുകയാണ്. മധ്യവര്‍ഗമലയാളികളെയാണ് ഈ സമാഹാരത്തില്‍ അഭിസംബോധന ചെയ്യുന്നത്. നിമിഷാര്‍ധങ്ങളില്‍ ഒതുക്കാവുന്ന സംഭവങ്ങളെ ലളിതവാക്യങ്ങളില്‍ ഒപ്പിയെടുക്കുകയാണ് ഇവിടെ : ഡോ. പി.എം. ഗിരീഷ്

Perfume
Quick View
Add to Wishlist
Add to cartView cart

Perfume: Oru Kolapathakiyude Katha (Used Book)

Original price was: ₹280.00.Current price is: ₹168.00.
പെര്‍ഫ്യും: ഒരു കൊലപാതകിയുടെ കഥ

Tansen Muthal Zakir Hussain Vare
Quick View
Add to Wishlist
Add to cartView cart

Tansen Muthal Zakir Hussain Vare (Used Book)

Original price was: ₹175.00.Current price is: ₹105.00.
40 സംഗീതപ്രതിഭകളുടെ അസാധാരണ ജീവിതകഥ.

Paattum Kaalavum
Quick View
Add to Wishlist
Add to cartView cart

Paattum Kaalavum (Used Book)

Original price was: ₹325.00.Current price is: ₹195.00.
കർണാടിക് സംഗീതം മുതൽ ഹിന്ദുസ്ഥാനിവരെ വിവിധ സംഗീതധാരയിലൂടെയുള്ള യാത്രയാണ് എസ്. ഗോപാലകൃഷ്ണന്റെ പാട്ടും കാലവും. ടാഗോർ മുതൽ എം.ഡി.രാമനാഥൻ വരെ നീളുന്ന സംഗീതലോകത്തിലെ കുലപതികളെക്കുറിച്ചുള്ള പുസ്തകം.

Islamika Charithrakathakal
Quick View
Add to Wishlist
Add to cartView cart

Islamika Charithrakathakal (Used Book)

Original price was: ₹180.00.Current price is: ₹108.00.
51 ഇസ്ലാമിക ചരിത്രകഥകൾ

Kanneerinte Madhuryam
Quick View
Add to Wishlist
Add to cartView cart

Kanneerinte Madhuryam (Used Book)

Original price was: ₹50.00.Current price is: ₹30.00.
ടിബിഎസ് എന്നീ അക്ഷരങ്ങളുടെ ഉള്ളില്‍ ഒളിച്ചിരിക്കുന്ന സൈക്കിളിന്റെ ചക്രങ്ങള്‍ എത്രകോടി പ്രാവശ്യം തിരിഞ്ഞിട്ടാണ് മാരാര്‍ അനശ്വര പ്രസാധകനായത്? ഇതിനിടയില്‍ അദ്ദേഹം ചൊരിഞ്ഞ വിയർപ്പു കടലിന്റെ അളവെടുക്കാന്‍ ആർക്കു കഴിയും? -മഹാകവി അക്കിത്തം

    0
    Your Cart
    Your cart is emptyReturn to Shop
    ×