-10%
Basheer: Veritta Kazhchakal
Original price was: ₹120.00.₹108.00Current price is: ₹108.00.
സ്വന്തം സഹോദരങ്ങളെയും ഭാര്യയെയും മക്കളെയും കഥാപാത്രങ്ങളാക്കി തനിക്കൊപ്പം അനശ്വരമാക്കിയ ബഷീറിന്റെ സർഗാത്മകജീവിതത്തെയും വ്യക്തിജീവിതത്തെയും കഥാപാത്രങ്ങൾ ഓർത്തെടുക്കുന്ന ഓർമയുടെ പുസ്തകം.

-15%
Aano
Original price was: ₹699.00.₹599.00Current price is: ₹599.00.
1962 ഫെബ്രുവരിയിൽ വിശുദ്ധനഗരമായ വത്തിക്കാനിൽനിന്നും അസാധാരണ വലിപ്പമുള്ള അസ്ഥിക്കഷണങ്ങൾ കിട്ടി. ഇതിന്റെ രഹസ്യമറിയാൻ തൊണ്ണൂറുകളിൽ ഒരു അമേരിക്കൻ ചരിത്രകാരൻ എത്തി. അദ്ദേഹത്തിന്റെ മുന്നിലേക്ക് അതാ ഇറങ്ങിവരുന്നു, അഞ്ച് നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ വിസ്മയചരിത്രം. 1511 ഡിസംബറിൽ, കൊച്ചിയിൽനിന്ന് ലിസ്ബൻ വഴി റോമിലെത്തി, ലിയോ പത്താമൻ മാർപ്പാപ്പയുടെ ഓമനയായി മാറിയ ഒരു 'വെളുത്ത' ആൽബിനോ ആനക്കുട്ടിയുടെ കഥ. നവോത്ഥാനകാലമായിരുന്നു. അപ്പോഴേക്കും മലബാർ-കൊച്ചി തീരങ്ങളിൽനിന്ന് പലരും പോർച്ചുഗലിലും റോമിലും എത്തിക്കഴിഞ്ഞിരുന്നു. മലയാളിയുടെ ദീർഘദൂരപ്രവാസം ഇവിടെ ആരംഭിക്കുന്നു. റോമിലും ലിസ്ബനിലുംനിന്ന് ഒരു ആനയും പാപ്പാനും മലബാറിനെ നോക്കി കഥ പറയുന്ന അപൂർവമായ നോവൽ. ദീർഘഗവേഷണങ്ങളുടെ സഹായത്തോടെ ഉരുത്തിരിഞ്ഞ ബൃഹദ് ആഖ്യാനം.

-12%
Antonio Gramsci
Original price was: ₹190.00.₹169.00Current price is: ₹169.00.
സാമാന്യബോധത്തെയും ധൈഷണികതയെയും കുറിച്ചുള്ള ഗ്രാംഷിയൻ കാഴ്ച്ചപ്പാടും ഗ്രാംഷിയുടെ മാർക്സിയൻ സമീപനവും സമകാലികസാമൂഹ്യാവസ്ഥയിൽ ഗ്രാംഷിയുടെ ജീവിതത്തോട് ചേർത്തുവെച്ചുകൊണ്ട് ആധികാരികമായി പഠനവിധേയമാക്കുന്ന പുസ്തകം.

Amsamdesathinte Suviseshangal
₹90.00
യാത്രാകൗതുകങ്ങളും സാഹിത്യചിന്തകളും ഓർമകളും അടങ്ങിയ പതിനഞ്ചു കുറിപ്പുകൾ.

Anubhoothikalile Vargasamaram
₹100.00
രാഷ്ട്രീയം, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളിൽ അനിൽകുമാർ എ വി എഴുതിയ ലേഖനങ്ങളുടെ സമാഹാരം.

Azhikode: Smaranakalil Oru Sagarasannidhyam
₹60.00
അഴീക്കോട് മാഷിന്റെ സർഗാത്മകപ്രവർത്തനങ്ങൾക്കൊപ്പം സഞ്ചരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൃതികളിലൂടെയും ആത്മകഥകളിലൂടെയും പ്രഭാഷണങ്ങളിലൂടെയുമുള്ള ഹൃദ്യമായ ഓർമപ്പെടുത്തലുകൾ.

Alankaram
₹40.00
കാവ്യഭാഷ പ്രാചീനമോ ആധുനികമോ ഉത്തരാധുനികമോ ആകട്ടെ, അതിന്റെ ഘടന അലങ്കാരമെന്നും ഇമേജെന്നും വ്യവഹരിക്കപ്പെടുന്ന വക്രതയിൽ അധിഷ്ഠിതമാകുന്നു. അത് ആഭരണമല്ല, വാക്കുകൾക്കപ്പുറത്തുള്ള ഭാവമണ്ഡലങ്ങളെ ആവാഹിക്കുന്ന ആവിഷ്കാരതന്ത്രമാണ്. കാളിദാസകവിതയെ മുൻനിർത്തി ഒരു സൗന്ദര്യവിചാരം.

Adukkala Rasathanthram
₹50.00
അടുക്കളയും ആരോഗ്യവുമായി ബന്ധപ്പെട്ട വീട്ടിനുള്ളിലെ ജീവിതം എങ്ങനെ സുഖകരമാക്കാം എന്നതിന്റെ വിശദമായ അവതരണമാണ് ഈ പുസ്തകം. പാചകക്കുറിപ്പുകൾ ഇല്ലെങ്കിലും പാചകരസതന്ത്രം ഇതിൽ രസകരമായി വിവരിച്ചിട്ടുണ്ട്.

Aksharasloka Parichayam
₹50.00
കൊച്ചുകുട്ടികൾക്കു വേണ്ടി ചെറുശ്ളോകങ്ങളും മുതിർന്നവർക്കായി കുറച്ചു കൂടി അമൂല്യമായ മുക്തകങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. മലയാളഭാഷയെയും സാഹിത്യത്തെയും കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്നവർക്കും അക്ഷരശ്ലോക മത്സരത്തിൽ പങ്കെടുക്കുന്നവർക്കും പ്രയോജനകരം.

-14%
Artham: Bharatheeya Sidhanthangal
Original price was: ₹300.00.₹259.00Current price is: ₹259.00.
ഡോ. കുഞ്ചുണ്ണി രാജാ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ 1952-54കാലത്ത് നിർവഹിച്ച ഗവേഷണത്തിന്റെ ഫലമാണ് Indian Theories of Meaning എന്ന പ്രകൃഷ്ടമായ പ്രബന്ധം. അർത്ഥം എന്ന പ്രശ്നത്തെ സംബന്ധിച്ച പ്രാചീന ഭാരതീയസിദ്ധാന്തങ്ങൾ പ്രമാണസഹിതം വിശദീകരിച്ചും, സമാന്തരമായ പാശ്ചാത്യസങ്കല്പനങ്ങൾ പരാമർശിച്ചും വിമർശലോചനം തുറന്ന് സ്വന്തം കാഴ്ചപ്പാടുകൾ അവതരിപ്പിച്ചും നിർവഹിച്ച ഈ പഠനം ഭാഷയുടെയും സാഹിത്യത്തിന്റെയും ഉള്ളറകളിലേക്കു പ്രസരിപ്പിക്കുന്ന വെളിച്ചം അത്യന്തം പ്രചോദകമാണ്. പ്രസന്നഗംഭീരമായ ഈ നിബന്ധത്തിന് ഡോ. രവീന്ദ്രൻ തയാറാക്കിയ മലയാളരൂപം വിവർത്തനത്തിന്റെ സർഗാത്മകതയ്ക്ക് ഉത്തമനിദർശനമാകുന്നു.

Avan Veendum Varunnu: Oru Punarvayana
₹80.00
സി. ജെ. തോമസിന്റെ ആദ്യനാടകമായ ' അവൻ വീണ്ടും വരുന്നു' എന്ന കൃതിയെ ആസ്പദമാക്കി എം പി ശങ്കുണ്ണി നായർ, ഡോ കെ അയ്യപ്പപ്പണിക്കർ, എം കെ സാനു, ഡോ പോൾ തേലക്കാട്ട് തുടങ്ങിയവർ നടത്തിയ പുനർവായനകളുടെ സമാഹാരം. എഡിറ്റർ ജോൺ പോൾ.

Aajeevanantham
Original price was: ₹140.00.₹126.00Current price is: ₹126.00.
ചിതലരിക്കാത്ത സ്നേഹബന്ധങ്ങളിലും മരിക്കാത്ത മൂല്യങ്ങളിലും മനുഷ്യത്വം തിരയുന്ന ശ്രദ്ധേയമായ നോവൽ.

51 Sahithya Prathibhakal
₹45.00
നമ്മുടെ സാഹിത്യകാരന്മാരെ അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം. എഴുത്തച്ഛൻ മുതൽ ഡോ എം ലീലാവതി വരെയുള്ള 51 സാഹിത്യപ്രതിഭകളുടെ ലഘുജീവിതക്കുറിപ്പ്.

Avante Smaranakal
₹80.00
"അന്നോളം എനിക്കൊരു പേരുണ്ടായിരുന്നില്ല. ഞാനൊരു മനുഷ്യനായിരുന്നില്ല. എന്നെ തിരിച്ചറിയാന്‍ എന്താണുള്ളത്? ആ മനുഷ്യന്‍ എനിക്കു പേരു തന്നു പട്ടിക്കുട്ടി."
ഒരുപിടി വറ്റിനായി തെരുവുനായ്ക്കളുമായി മല്ലടിക്കാന്‍ വിധിക്കപ്പെട്ട തെരുവിന്‍റെ മക്കളുടെ ഹൃദയാര്‍ദ്രമായ ജീവിതം. കാലത്തെ മറികടക്കുന്ന ആഖ്യാനചാരുത.

-20%
Avadharanam- Old Edition
Original price was: ₹170.00.₹136.00Current price is: ₹136.00.
പല മാസികകളിലായി പ്രസിദ്ധപ്പെടുത്തിയ 16 പ്രൗഡലേഖനങ്ങളുടെ സമാഹാരം.

Aa Manushyan Nee Thanne : Oru Punarvayana
₹70.00
സി ജെ തോമസിന്റെ സ്വതന്ത്രനാടകങ്ങളിൽ ശ്രദ്ധേയമായ നാടകമാണ് ആ മനുഷ്യൻ നീ തന്നെ. നാടകപ്രമേയത്തെയും കടുത്ത പാപബോധത്തെയും അനുഭവതലങ്ങളെയും കുറിച്ചുള്ള നിരീക്ഷണപഠനങ്ങളുടെ സമാഹാരം.

Koranu Kanji Kumpilil Thanne
Original price was: ₹260.00.₹208.00Current price is: ₹208.00.
ഇന്ത്യയിലെ നിയോലിബറൽ സാമ്പത്തിക പരിഷ്കാരങ്ങളെ പഠനവിധേയമാക്കുന്ന പരമ്പരയിലെ മൂന്നാമത്തെ പുസ്‌തകം. നിയോലിബറൽ നയങ്ങൾ രാജ്യത്ത് നടപ്പിൽവന്ന് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ ഈ നാട്ടിലെ സാധാരണക്കാരനും പാവപ്പെട്ടവനും എന്ത് മെച്ചമാണുണ്ടായതെന്ന് ചോദിക്കുകയാണ് ഈ പുസ്‌തകത്തിലൂടെ ഡോ. തോമസ് ഐസക്. വസ്‌തുതകൾ നിരത്തി, യുക്തിസഹമായി അവതരിപ്പിക്കപ്പെടുന്ന വാദമുഖങ്ങൾ നിയോലിബറൽ നയങ്ങളെ സംബന്ധിച്ച് സൃഷ്ടിക്കപ്പെട്ട മുഖ്യധാരാ ആഖ്യാനങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നു. പുത്തൻ സാമ്പത്തിക നയങ്ങൾക്കെതിരെയുള്ള സമരപന്ഥാവിൽ അണിനിരക്കുന്ന ഏതൊരാൾക്കും ഒഴിവാക്കാനാവാത്ത ഒന്നായി ഈ പുസ്‌കവും ഈ പരമ്പരയും മാറുന്നു.