Kerala's No.1 Online Bookstore
Filter
-19%
Kunchanum Thullalum Avatharanavum
Quick View
Add to Wishlist
Add to cartView cart

Kunchanum Thullalum Avatharanavum

Original price was: ₹430.00.Current price is: ₹349.00.
യശഃശരീരനായ തുള്ളൽകുലപതി ഏവൂർ ദാമോദരൻ നായരുടെ സീമന്തപുത്രൻ ഏവൂർ രാധാകൃഷ്ണൻ മഹാകവി കുഞ്ചൻ നമ്പ്യാർ, തുള്ളൽ കല, തുള്ളൽ അവതരണം എന്നീ വിഷയങ്ങളെക്കുറിച്ച് ദീർഘകാലം പഠിച്ചെഴുതിയ ശാസ്ത്രീയ പഠനഗ്രന്ഥമാണ് കുഞ്ചനും തുള്ളലും അവതരണവും.

Bhoopadathile Rahasyangal
Quick View
Add to Wishlist
Add to cartView cart

Bhoopadathile Rahasyangal

40.00
ചരിത്രത്തിലെ ശ്രദ്ധേയങ്ങളായ കൗതുകങ്ങളുടെയും അതിലേക്കുള്ള അന്വേഷണങ്ങളുടെയും പുസ്തകം. ചിരിക്കാത്ത മൊണാലിസ, മണലില്ലാത്ത മരുഭൂമി, തുറുപ്പുഗുലാൻ, റോമിലെ പിശാചുവിശ്വാസം തുടങ്ങി 50 കൗതുകങ്ങൾ.

-11%
Bharthruhari Sathakathrayam
Quick View
Add to Wishlist
Add to cartView cart

Bharthruhari Sathakathrayam

Original price was: ₹200.00.Current price is: ₹179.00.
പ്രസിദ്ധ സംസ്കൃതകവിയായ ഭർതൃഹരിയുടെ നൂറു വീതം പദ്യങ്ങൾ ചേർന്ന മൂന്നു സാമാഹാരങ്ങളാണ്‌ ശതകത്രയം - നീതിശതകം, ശൃംഗാരശതകം, വൈരാഗ്യശതകം. പദ്യങ്ങളുടെ മൂലവും വൃത്താനുവൃത്ത പരിഭാഷയുമാണ് അരിയന്നൂർ ഉണ്ണികൃഷ്ണൻ തയാറാക്കിയ ഈ പതിപ്പിലുള്ളത്. ശതകത്രയത്തിൽ ആദ്യത്തേതായ നീതിശതകം വ്യാവഹാരിക ലോകത്തിന്റെ ചിത്രവും വിലയിരുത്തലുമാണ്‌‌. ധനത്തിന്റെ ശക്തിയേയും രാജാക്കന്മാരുടെ അഹങ്കാരത്തേയും ആർത്തിയുടെ വ്യർത്ഥതയേയും വിധിയുടെ മറിമായങ്ങളേയും മറ്റും കുറിച്ചുള്ള വരികളാണ്‌ അതിന്റെ ഉള്ളടക്കം. ശൃംഗാരശതകത്തിൽ പ്രേമത്തേയും കാമിനിമാരേയും പറ്റി വാചാലനാകുന്ന ഭർതൃഹരി, ലൗകികസുഖങ്ങൾ ത്യജിക്കുകയെന്നത് അസാദ്ധ്യമാണെന്ന് പ്രഖ്യാപിക്കുന്നു. അവസാനത്തേതായ വൈരാഗ്യശതകത്തിൽ ലോകപരിത്യാഗത്തെ സംബന്ധിച്ച വരികളാണ്‌‌. ശരീരത്തിന്റേയും ആത്മാവിന്റേയും ഇച്ഛകൾക്കിടയിൽ ചാഞ്ചാടുന്ന കവിയുടെ ആത്മീയതൃഷ്ണയുടെ തീക്ഷ്ണത എല്ലാ ശതകങ്ങളിലും, വിശേഷമായി വൈരാഗ്യശതകത്തിലും കാണാം. ചില വരികളിൽ പ്രകടമാകുന്നത് തീവ്രമായ വിരക്തിയാണ്‌.

-10%
Autoscope: Oru ENT Surgeonte Ormakkurippukal

Original price was: ₹250.00.Current price is: ₹225.00.
സമൂഹവുമായി സംവദിക്കുന്ന ഒരു ഭിഷഗ്വരന്റെ ജീവിതനിരീക്ഷണങ്ങൾ, ഓർമകൾ. ഡോ. ശങ്കർ മഹാദേവന്റെ ഓട്ടോസ്കോപ് : ഒരു ഇ എൻ ടി സർജന്റെ ഓർമക്കുറിപ്പുകൾ.

-20%
1984
Quick View
Add to Wishlist
Add to cartView cart

1984

Original price was: ₹420.00.Current price is: ₹339.00.
ജോർജ് ഓർവെൽ രചിച്ച ഒരു ഡിസ്ടോപിയൻ നോവലാണ് 1984. മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് പോൾ ജോസഫ്. സ്റ്റേറ്റ് എല്ലാം കൈയടക്കിവെച്ചിരിക്കുന്ന ലോകം. ദൈവത്തിനു തുല്യനായി കണക്കാക്കപ്പെടുന്ന ബിഗ് ബ്രദർ എന്ന പാർട്ടി ലീഡർ. ഒരാൾക്കും സ്വതന്ത്രമായി ചിന്തിക്കാനോ പ്രവർത്തിക്കാനോ സാധ്യമല്ല. അധികാരപ്രമത്തതയും സ്വേച്ഛാധിപത്യവും കൊടികുത്തിവാഴുന്ന ഈ ലോകം നോവലിൽ ഒതുങ്ങുന്നില്ല. മറിച്ച് ലോകത്ത് പലേടത്തും ഭരണകൂടത്തിന്റെ ചവിട്ടടിയിൽ ഞെരിഞ്ഞമരുന്ന നിസ്സഹായരായ മനുഷ്യജീവിതങ്ങൾക്കു നേർക്ക് വിരൽചൂണ്ടുന്നു. വരാനിരിക്കുന്ന ആസുരകാലത്തിനു നേർക്ക് പ്രതിരോധം തീർക്കാൻ വായനക്കാർക്ക് പ്രേരണ നൽകുന്ന കാലാതിവർത്തിയായ നോവൽ.

Vaidyasasthra Gaveshanangalile Nazhikakkallukal

50.00
വാര്‍ദ്ധക്യത്തെ എങ്ങനെയെല്ലാം പ്രതിരോധിക്കാം, കരളിന്‍റെ കഴിവ്, ഭാവന-മാനസികാപഗ്രഥനത്തില്‍ തലയും മാറ്റിവയ്ക്കാം, ഭക്ഷണപ്രിയര്‍ക്കൊരു താക്കീത് തുടങ്ങി ആരോഗ്യ-സാമൂഹ്യരംഗങ്ങളിലെ പ്രധാനപ്പെട്ട വിഷയങ്ങള്‍ ആധികാരികമായി ചര്‍ച്ചചെയ്യുന്ന പുസ്തകം.

Himalayathile Mokshasthanangalil
Quick View
Add to Wishlist
Add to cartView cart

Himalayathile Mokshasthanangalil

Original price was: ₹300.00.Current price is: ₹240.00.
ഹിമാലയത്തിലെ മോക്ഷസ്ഥാനങ്ങളിൽ എന്ന പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ഭക്തിസാന്ദ്രമായ തീർത്ഥാടനമാണ് ഈ പുസ്‌തകം. താൻ കടന്നുപോകുന്ന ഓരോ സ്ഥലത്തെക്കുറിച്ചും മുൻധാരണ സ്വരൂപിച്ചും നേരിട്ടുള്ള കാഴ്ചയിൽനിന്നുള്ള അനുഭവങ്ങൾകൂടി അതിനോടൊപ്പം കലർത്തിയും ഉചിതമായ ഭാഷയിൽ അവയൊക്കെ വിന്യസിച്ചുകൊണ്ടുമാണ് ശിവൻപിള്ള ഈ പുസ്‌തകം രചിച്ചിരിക്കുന്നത്. അതതു സ്ഥലത്തെത്തുമ്പോൾ ആ സ്ഥലത്തിന്‍റെ പൗരാണികമായ മഹിമകളും അതോടു ബന്ധപ്പെട്ടുള്ള പുരാണകഥകളും ശിവൻപിള്ള ആഖ്യാനംചെയ്യുന്നുണ്ട്. നേർഭാഷയിൽ തട്ടുംതടവുമില്ലാതെയാണു വിവരണമത്രയും. ചതുർധാമ തീർത്ഥാടനപാതയിലെ കാഴ്‌ചകളും അനുഭവങ്ങളും സാംസ്‌കാരികമഹിമകളും പൗരാണികസന്ദർഭങ്ങളും ഇടകലരുന്ന വായനാനുഭവം ഈ പുസ്‌തകം നൽകുന്നു. ഈ യാത്രാഖ്യാനം ഈ വഴികളിലൂടെ പോയവർക്ക് ഒരുപാട് ഓർമകൾ നൽകും, വരാനിരിക്കുന്ന യാത്രികർക്ക് അറിവും വെളിച്ചവും നൽകും. വായനക്കാർക്കു ഹിമാലയത്തിലെ പവിത്രസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന അനുഭവവും ലഭിക്കും.കെ. ബി. പ്രസന്നകുമാറിന്റെ അവതാരികയിൽനിന്ന്.

-21%
The Bellboy
Quick View
Add to Wishlist
Add to cartView cart

The Bellboy – Malayalam

Original price was: ₹399.00.Current price is: ₹319.00.
അനീസ് സലിമിന്റെ പ്രശസ്ത നോവൽ 'ദി ബെൽബോയ്' മലയാളത്തിൽ. വിവർത്തനം ഹരിത സി. കെ. ആളുകൾ മരിക്കാൻ വരുന്ന ഹോട്ടലായ പാരഡൈസ് ലോഡ്ജിൽ ബെൽബോയ് ആയി നിയമിതനായതോടെ ലത്തീഫിന്റെ ജീവിതം മാറി തുടങ്ങി. അവരുടെ ചെറിയ ദ്വീപിന് ചുറ്റുമുള്ള വെള്ളത്തിൽ അച്ഛൻ മുങ്ങിമരിച്ച ശേഷം 17 വയസ്സുള്ള ലത്തീഫാണ് ഗൃഹനാഥൻ. രോഗിയായ അമ്മയ്ക്കും സഹോദരിമാർക്കും ചെലവിനു കൊടുക്കുക എന്നത് അവന്റെ ഉത്തരവാദിത്വവും. ഡ്യൂട്ടിയുടെ ആദ്യ ദിവസം തന്നെ ഒരു മൃതദേഹം കണ്ടെത്തിയെങ്കിലും, അതിഥികളെ ചാരപ്പണി ചെയ്തും ഹോട്ടലിലെ മറ്റൊരു ജീവനക്കാരിയായ സ്റ്റെല്ലയെ ഓരോരോ കഥകൾ പറഞ്ഞ് രസിപ്പിച്ചും ലത്തീഫ് വിനോദം കണ്ടെത്തുന്നു. എന്നാൽ റൂം 555 ൽ ഒരു ചെറിയ നടന്റെ മൃതദേഹം കണ്ടെത്തുകയും അവിടെ സംഭവിക്കുന്ന ഒരു കുറ്റകൃത്യത്തിന്റെ മൂകസാക്ഷിയാകുകയും ചെയ്യുമ്പോൾ, ലത്തീഫിന്റെ ജീവിതത്തിന്റെ ഗതി തിരിച്ചെടുക്കാനാവാത്തവിധം മാറിമറിയുന്നു.

Peethonmadam
Quick View
Add to Wishlist
Add to cartView cart

Peethonmadam

Original price was: ₹280.00.Current price is: ₹252.00.
ഇന്നു പെയ്ത മഴയിലെന്നപോലെ പുതുഗന്ധവും പ്രമേയത്തിൽ വ്യത്യസ്തതയുമുള്ള നോവലാണ് റിഹാൻ റാഷിദിന്റെ പീതോന്മാദം. പ്രണയത്തിന്റെ അനുഭൂതിയും പ്രകൃതിയെയും മനസ്സിനെയും ഒരുമിച്ചു ചേർക്കുന്ന ഉൾക്കാഴ്ചയും ഈ പുസ്തകത്തെ അനുഭവമാക്കുന്നു. പ്രതീക്ഷയുടെ വിരൽത്തുമ്പിൽപ്പിടിച്ച് ദുഷ്കാലത്തിലൂടെ കടന്നുപോകുന്ന ഇതിലെ മനുഷ്യരുടെ വേദന ആരെയും കുത്തി നോവിക്കും.

-15%
Samyuktha Prabhavam
Quick View
Add to Wishlist
Add to cartView cart

Samyuktha Prabhavam

Original price was: ₹299.00.Current price is: ₹255.00.
നിങ്ങളുടെ വരുമാനത്തെയും ജീവിതത്തെയും വിജയത്തെയും ഉന്നതിയുടെ പുതിയ തലത്തിലെത്തിക്കാൻ സഹായിക്കുന്ന പുസ്തകം. സംയുക്ത പ്രഭാവത്തില്‍, ഡാരൻ ഹാർഡി, വിജയത്തെ നയിക്കുന്ന അടിസ്ഥാന തത്ത്വങ്ങൾ വെളിപ്പെടുത്തുന്നു. ഏറ്റവും മികച്ച വിജയങ്ങൾക്ക് വഴികാട്ടുന്ന അടിസ്ഥാന തത്ത്വങ്ങളുടെ കാച്ചിക്കുറുക്കിയ രൂപം. നിങ്ങളുടെ വിജയങ്ങള്‍ ഇരട്ടിപ്പിക്കാനും പുരോഗതി കണക്കാക്കാനും ഏത് ആഗ്രഹവും നേടിയെടുക്കാനും അനുവദിക്കുന്ന, തന്ത്രമോ അതിഭാവുകത്വമോ മാന്ത്രിക വിദ്യയോ അല്ലാത്ത, സുഗമമായ ഒരു പ്രവര്‍ത്തന മാതൃകയാണിത്.

Anjali On Air
Quick View
Add to Wishlist
Add to cartView cart

Anjali ON AIR

Original price was: ₹240.00.Current price is: ₹216.00.
അഞ്ജലി നമുക്ക് അപരിചിതയല്ല. ജീവിതവഴികളിൽ അഞ്ജലിയെയും അഭിഷേകിനെയും ശ്രീകാന്തിനെയും മീരയെയും സന്ധിക്കാതെ നമുക്ക് കടന്നുപോവുക സാധ്യവുമല്ല. പ്രണയത്തിന്റെ നേർത്ത പല്ലവിപോലെ, ആർത്തലയ്ക്കുന്ന തിരമാലകൾ പോലെ കഥാപാത്രങ്ങളെല്ലാം കാവ്യചിത്രങ്ങളായി ഉള്ളിൽ പതിക്കും. കണ്ടതും കാണാതെപോയതുമായ ചില ഇഷ്ട‌ങ്ങൾ കാരമുള്ളുപോലെ കുത്തിനോവിക്കും. പ്രണയം അനന്തമാണ്, അതിനു തുടക്കമേയുള്ളൂ; ഒടുക്കമില്ല. അതൊരു പ്രാർഥനയാവും. ആ പ്രണയത്തിലൂടെ നിങ്ങൾ നിങ്ങളെ അറിയും.

Nashtappetta Dinangal
Quick View
Add to Wishlist
Add to cartView cart

Nashtappetta Dinangal

Original price was: ₹120.00.Current price is: ₹108.00.
മനസ്സിന്റെ ലോലഭാവങ്ങളെ തൊട്ടുണർത്തുന്ന കഥകൾ. വൈകാരികമുഹൂർത്തങ്ങൾ കാവ്യാത്മകമാക്കുന്ന ഭാഷ. കൊച്ചുകൊച്ചു വാചകങ്ങളിലൂടെ ഭാവപ്രപഞ്ചം തീർക്കുന്ന എം ടിയുടെ അനന്യമായ ശൈലിക്ക് ഉത്തമോദാഹരണങ്ങളാണ് ഈ കഥകൾ. വിത്തുകൾ, ഒടിയൻ, മൂടുപടം, ദുഃഖത്തിന്റെ താഴ്‌വരകൾ, അയൽക്കാർ എന്നീ അഞ്ചു കഥകളാണ് ഇതിൽ സമാഹരിച്ചിട്ടുള്ളത്.

-25%
Asuravithu
Quick View
Add to Wishlist
Add to cartView cart

Asuravithu

Original price was: ₹420.00.Current price is: ₹315.00.
ജീവിതസന്ദര്‍ഭങ്ങളുടെ അയുക്തികതയില്‍ നിന്ന് ഊറിവരുന്ന സംഘര്‍ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്‍. ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ കഥ മാത്രമല്ല; ഒരു ദേശത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ രൂപരേഖയുമാണ്.

Theyyangal
Quick View
Add to Wishlist
Add to cartView cart

Theyyangal

Original price was: ₹450.00.Current price is: ₹360.00.
വിവിധ ദേശങ്ങളിലെ കാവുകളിൽ കെട്ടിയാടുന്ന തെയ്യങ്ങളുടെ ഐതിഹ്യങ്ങൾ, ചരിത്രകഥകൾ, ജീവചരിത്രബന്ധങ്ങൾ, പൗരാണിക സൂചിതകഥകൾ, സങ്കല്പങ്ങൾ, മറ്റു വിജ്ഞാനപ്രദമായ അനേകം കാര്യങ്ങൾ എന്നിവയാണ് ഈ ഗ്രന്ഥത്തിലെ ഉള്ളടക്കങ്ങളിൽ പ്രധാനം. വിശ്വാസം, ആചാരം, അനുഷ്‌ഠാനം, കലാസമീപനം, സംഘബോധം, ജനസംസ്കൃതി തുടങ്ങിയ അനേകതലങ്ങളിൽ തെയ്യങ്ങൾ വഹിക്കുന്ന പങ്കും സ്വാധീനവും അറിയാനാവുംവിധമാണ് ഉള്ളടക്കം ക്രമീകരിച്ചിട്ടുള്ളത്.

The Midnight Library
Quick View
Add to Wishlist
Add to cartView cart

The Midnight Library – Malayalam

Original price was: ₹399.00.Current price is: ₹320.00.
മാറ്റ് ഹെയ്ഗ് എഴുതിയ ഫാന്റസി നോവൽ ദി മിഡ്നൈറ്റ് ലൈബ്രറി മലയാളത്തിൽ. വിവർത്തനം ഹരിത സി.കെ. നോറായുടെ ജീവിതം ഒരു ദുരന്തമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ, ഭൂമിയിലെ അവളുടെ ജീവിതത്തിന്റെ അവസാന ദിവസം, കൃത്യം അർദ്ധരാത്രിയിൽ, ഒരു മിഡ്നൈറ്റ് ലൈബ്രറിയിലേയ്ക്ക് അവൾ മാറ്റപ്പെടുന്നു. അവിടെ, തന്റെ മനസ്താപങ്ങളെ തുടച്ചുനീക്കാനും, ജീവിക്കാമായിരുന്ന മറ്റനേകം ജീവിതങ്ങൾ ജീവിച്ചുനോക്കാനുമുള്ള അവസരം അവൾക്കു ലഭിക്കുന്നു. ഇത് അവിഭാജ്യമായ ആ ചോദ്യം ഉയർത്തുന്നു : അനേകം അവസരങ്ങൾ ഉണ്ടായിരിക്കേ, ജീവിക്കാനുള്ള ഏറ്റവും മികച്ച മാർഗം ഏതാണ്?

Gambheera Vikrama! & Malamukalil Randuper

120.00
ഉണ്ണി ആർ. രചിച്ച ഗംഭീരവിക്രമ!, മലമുകളിൽ രണ്ടുപേർ എന്നീ പേരുകളിലുള്ള ഏറ്റവും പുതിയ രണ്ടു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഒരു മാസ്മരികമായ വായനാനുഭവം പ്രദാനം ചെയ്യുന്നു. വായിച്ചുകഴിഞ്ഞപ്പോൾ ഉണ്ണി ആർ. പേന കൊണ്ടല്ല, മാന്ത്രികവടി കൊണ്ടാണ് ഈ കഥകളെഴുതിയതെന്ന് എനിക്കു തോന്നി. രചനാവൈഭവത്തിൽ മാത്രമല്ല മാജിക്കുള്ളത്. ഉള്ളടക്കത്തിലും അതുണ്ട് : എം മുകുന്ദൻ.

Indian Vanya Mrugangal
Quick View
Add to Wishlist
Add to cartView cart

Indian Vanya Mrugangal

Original price was: ₹460.00.Current price is: ₹414.00.
വന്യമൃഗങ്ങളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കും പഠന സർവേകൾക്കായോ വനപരിപാലനജോലിക്കുവേണ്ടിയോ കാടുകളിൽ സേവനമനുഷ്ഠിക്കുന്നവർക്കും വനംവകുപ്പിൽ വിവിധ തസ്തികകളിലേക്കുള്ള മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവർക്കും ഒഴിച്ചുകൂടാനാവാത്ത ഒരു അമൂല്യ റഫറൻസ് പുസ്തകം. അണ്ണാൻ മുതൽ ആന വരെയുള്ള നൂറിൽപ്പരം ഇന്ത്യൻ വന്യ സസ്തനികളെ അടുത്തറിയാം, അവയുടെ ശാരീരികമായ പ്രത്യേകതകൾ, സ്വഭാവവിശേഷങ്ങൾ , ഇരപിടിക്കൽ രീതികൾ എന്നിവ മനസ്സിലാക്കാം. ശാസ്ത്രനാമങ്ങൾ, പ്രാദേശികമായ വിളിപ്പേരുകൾ, അവയുടെ ഉപവിഭാഗങ്ങൾ, കാണപ്പെടുന്ന മറ്റുരാജ്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ പഠിക്കാം.

Ezham Kerala Charithra Conference Prabanthangal

Original price was: ₹1,000.00.Current price is: ₹899.00.
തളിപ്പറമ്പ് സർ സയ്യദ് കോളജിൽ നടന്ന ഏഴാമത് കേരളചരിത്രകോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ട ശ്രദ്ധേയങ്ങളായ പ്രബന്ധങ്ങളുടെ ബൃഹദ് സമാഹാരം.

Enthanu Bharathiyatha
Quick View
Add to Wishlist
Add to cartView cart

Enthanu Bharathiyatha

Original price was: ₹140.00.Current price is: ₹125.00.
കേരളക്കരയുടെ ചിന്താമണ്ഡലത്തെ ആഴത്തിൽ സ്വാധീനിക്കുകയും വർത്തമാനകാലത്തും പ്രസക്തിയേറെയുള്ള ചിന്തകൾ പങ്കുവയ്ക്കുകയും ചെയ്‌ത സുകുമാർ അഴീക്കോടിന്റെ പ്രൗഢസുന്ദരമായ പ്രഭാഷണങ്ങളുടെ സമാഹാരം.

Nannangadi: Mahasilasmarakangalude Katha

Original price was: ₹140.00.Current price is: ₹126.00.
''കൗതുകകഥകൾ വേറെ, അറിവു വേറെ. രണ്ടും കൂട്ടിക്കുഴയ്ക്കാതെ, അറിവു വികൃതമാക്കാതെ, തെറ്റിദ്ധാരണ ഉണ്ടാക്കാതെ എന്നാൽ കുട്ടികളിൽ അറിവുനേടാനുള്ള താൽപര്യം ഉണർത്തിക്കൊണ്ട് എങ്ങനെ ചരിത്രം പഠിപ്പിക്കാം എന്നു കാണിച്ചുതരുന്ന ഒന്നാന്തരം പുസ്‌തകമാണ് 'നന്നങ്ങാടി: മഹാശിലാസ്‌മാരകങ്ങളുടെ കഥ'. കുട്ടികൾക്കും അധ്യാപകർക്കും വലിയ സഹായകമായിരിക്കും ഈ പുസ്‌തകം." -രാജൻ ഗുരുക്കൾ

    0
    Your Cart
    Your cart is emptyReturn to Shop
    ×