Maunam Thedunna Vaakku
₹85.00
സിനിമ, സംഗീതം, പെയ്ൻ്റിംഗ് എന്നീ സുകുമാരകലകളുമായി ബന്ധപ്പെടുത്തി സാഹിത്യത്തെ അപഗ്രഥിക്കാനുള്ള മലയാളത്തിലെ ആദ്യത്തെ സംരംഭമാണ് ഈ സൗന്ദര്യശാസ്ത്രഗ്രന്ഥം.

Moham Enna Pakshiyude Marmaram
₹55.00
മോഹം എന്ന പക്ഷിയുടെ മർമ്മരം, പ്രാവുകളുടെ മർമ്മരം എന്നീ ലഘുനോവലുകളുടെ സമാഹാരം.

-10%
Ekanthayathrikan: M P Sukumaran Nairude Chalachithra Yathrakal
Original price was: ₹350.00.₹315.00Current price is: ₹315.00.
കമ്പോളമൂലധനത്തിന്റെ പിൻബലമില്ലാതെ സ്വതന്ത്രമായി സിനിമകളെടുത്ത സംവിധായകനാണ് എം പി സുകുമാരൻ നായർ. അപരാഹ്നം മുതൽ ജലാംശം വരെ ആറു ചിത്രങ്ങൾ അദ്ദേഹം സാക്ഷാത്കരിച്ചു. എം പി സുകുമാരൻ നായരുടെ ചലച്ചിത്ര സങ്കൽപ്പനങ്ങളെയും ചലച്ചിത്രാവിഷ്കാരങ്ങളെയും വിശകലനം ചെയ്യുന്ന പഠനഗ്രന്ഥമാണിത്.

-20%
Leninte Vazhi
Original price was: ₹340.00.₹275.00Current price is: ₹275.00.
ലെനിന്റെ സിദ്ധാന്തങ്ങളെയും വിപ്ളവ പ്രവർത്തനങ്ങളെയും സംബന്ധിച്ച വിലയിരുത്തലുകൾ, അദ്ദേഹത്തിന്റെ പ്രധാന കൃതികളെയും സംഭാവനകളെയും പരിചയപ്പെടുത്തുന്ന ലേഖനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന കൃതി.
വിജയ് പ്രഷാദ്, ഇ എം എസ്, സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻപിള്ള, എം എ ബേബി തുടങ്ങിയവർ എഴുതുന്നു. എഡിറ്റർ ജി. വിജയകുമാർ.

N Sankaraiah: Jeevithavum Prasthanavum
Original price was: ₹220.00.₹177.00Current price is: ₹177.00.
സി പി ഐ -എമ്മിന്റെ തമിഴ്നാട് ഘടകം സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായി പ്രവർത്തിച്ച ശങ്കരയ്യയുടെ ബൃഹത്തായ ജീവിതത്തിലേക്കുള്ള സഞ്ചാരമാണ് ഈ കൃതി.

Chithrakala: Charithravum Reethikalum
Original price was: ₹270.00.₹216.00Current price is: ₹216.00.
ചിത്രകലയെ സൈദ്ധാന്തികമായും സൗന്ദര്യശാസ്ത്രപരമായും സമീപിക്കുന്ന കൃതി. ഇതിൽ പാശ്ചാത്യവും ഭാരതീയവുമായ ചിത്രകലാവഴികളെ ചിട്ടയോടെ അപഗ്രഥിക്കുന്നു. സങ്കീർണവും വിപുലവുമായ ചിത്രകലാചരിത്രത്തെ മനുഷ്യവംശത്തിന്റെ പരിണാമ പ്രക്രിയയുടെ ഭാഗമായി കാണുന്ന പുതുമയുള്ള രീതിശാസ്ത്രം.

Viralthumpile Vyakthimudra
₹70.00
വിരലടയാളം എന്ന അറിവുമേഖലയെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. ഫിംഗർപ്രിന്റ് ബ്യൂറോ, ഫോറൻസിക് വിഭാഗം, ബ്രയിൻ ഫിംഗർ പ്രിൻ്റിംഗ്, നിയമവും വിരലടയാളവും തുടങ്ങി വിവിധ മേഖലകളെ കുറിച്ച് മനസ്സിലാക്കാം.

Solo: Ottaykku Nadanna Vazhikal
Original price was: ₹350.00.₹315.00Current price is: ₹315.00.
യൂറോപ്പിലും അമേരിക്കൻ ഐക്യനാടുകളിലും ഒരു പത്രപ്രവർത്തകൻ നടത്തിയ യാത്രകൾ. ആഗോള സഞ്ചാരങ്ങൾ, സാമാന്യമാകുന്ന കാലത്ത് യാത്രകൾ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന പുസ്തകം.

Marichavarkku Poochendukal- Old Edition
Original price was: ₹90.00.₹72.00Current price is: ₹72.00.
ഈ ഭൂമിയുടെ മാറിൽ കാല്പാടുകൾ വീഴ്ത്തിക്കൊണ്ടു കടന്നുപോയവരെക്കുറിച്ചുള്ള ഓർമയും ആരാധനയുമാണ് മരിച്ചവർക്ക് പൂച്ചെണ്ടുകൾ എന്ന ഈ സമാഹാരം.

Chiri Madhurathamam
Original price was: ₹180.00.₹144.00Current price is: ₹144.00.
ഹാസ്യത്തിന്റെ തിരുത്തൽശക്തിയെ പ്രയോജനപ്പെടുത്തുകയാണ് ചെമ്മനം ഈ പുസ്തകത്തിലെ 100 കുറിപ്പുകളിലൂടെ.

-11%
Chiri Madhuratharam
Original price was: ₹155.00.₹139.00Current price is: ₹139.00.
ചിരി മധുരതരം, വിമർശനഹാസ്യപരമായ ഗദ്യലേഖനങ്ങളുടെ സമാഹാരം.

Vasanthakalame Maranjupoy
₹100.00
വർത്തമാനകാലത്തെ വിവിധ വിഷയങ്ങളെ മുൻനിർത്തി റോസ് മേരി രചിച്ച 28 ലേഖനങ്ങൾ.

Varachu Thudangam: Chithrakalayude Aadya Padangal
Original price was: ₹230.00.₹185.00Current price is: ₹185.00.
ചിത്രകലയുടെ അടിസ്ഥാനപാഠങ്ങൾ കരഗതമാക്കാനും വിവിധ രേഖാചിത്ര രീതികളെ പരിചയപ്പെടാനും സഹായിക്കുന്ന പുസ്തകം. തയാറാക്കിയത് സുബിൻ എബ്രഹാം.

Ureka.. Ureka..
₹35.00
ശാസ്ത്രബോധം, സാമൂഹ്യജീവിതം, വായനാസംസ്കാരം, പ്രകൃത്യോപാസന തുടങ്ങി മാനസികവും ബൗദ്ധികവുമായ നിലവാരത്തിലേക്ക് കുട്ടികളെ നയിക്കാൻ പ്രാപ്തമാക്കുന്ന പുസ്തകം.

Kadannal
₹70.00
ജീവിതത്തെയും മരണത്തെയും പുസ്തകങ്ങളെയും പ്രിയപ്പെട്ടവരെയും കുറിച്ചുള്ള സ്മൃതിചിത്രങ്ങൾ. പ്രഭാ നാരായണപിള്ളയുടെ ആമുഖം.
-10%
Holocaust
Original price was: ₹299.00.₹270.00Current price is: ₹270.00.
ദാമ്പത്യമെന്ന തടവറയ്ക്കുള്ളിൽ ശ്വാസമില്ലാതെ പിടയുന്ന സ്ത്രീജീവിതങ്ങളുടെ കഥ. സാത്താന്സേവയ്ക്കും നരബലിക്കും മയക്കുമരുന്നു മാഫിയയ്ക്കും നടുവിലൂടെ അരുണയും ശ്രീപ്രിയയും തുഷാരയും സാഹസികയാത്ര നടത്തുന്നു. മായികവും വിഭ്രമാത്മകവുമായ ആഖ്യാനത്തിലൂടെ മനുഷ്യചരിത്രത്തിന്റെ പരിണാമവഴികളിലേക്ക് നയിക്കുന്ന നോവൽ.

Nagnarum Narabhojikalum
Original price was: ₹460.00.₹414.00Current price is: ₹414.00.
വേണുവിന്റെ കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി.
പ്രകൃതിയുടെയും നാം സംസ്കാരശൂന്യരെന്നു വിശേഷിപ്പിക്കുന്ന മനുഷ്യരുടെയും മുന്നിൽ സ്വയം കീഴടങ്ങാൻ വിട്ടുകൊടുക്കുന്ന ഒരാളെ ഈ പുസ്തകത്തിലുടനീളം കാണാനാവും. ഈ വിട്ടുകൊടുക്കലാണ് ഈ കീഴടങ്ങലാണ്, ആ തിരിച്ചറിവാണ് ഈ പുസ്തകത്തിന്റെ നെടുരേഖ.
-ഉണ്ണി ആർ.
വായിച്ചു വന്നപ്പോൾ മനസ്സിലായി, ഇതൊരു യാത്രാവിവരണമല്ല. ഓർമക്കുറിപ്പാണ്, വരുംവരായ്കകളെക്കുറിച്ചു ചിന്തിക്കാതെയുള്ള ഒരു ഇറങ്ങിപ്പോക്കിന്റെ ഓർമയെഴുത്ത്. അതിന്റെ വന്യതയും പുതുമയും എമ്പാടും നിറഞ്ഞിരിക്കുന്നു.
-ജി. ആർ. ഇന്ദുഗോപൻ
തിരുവനന്തപുരം മുതൽ ഒഡീഷ വരെ മുന്നൊരുക്കങ്ങളില്ലാതെ, ഒറ്റയ്ക്കൊരു കാർ യാത്ര. ഓർമകളുണർത്തുന്ന നദിതീരങ്ങൾ, ചോര വീണ വഴികൾ, ഗോത്രസംസ്കാരങ്ങൾ, സ്മാരകസീലികൾ… യാത്രികനെപ്പോലെ വായനക്കാരനും ഈ ഏകാന്തദീർഘയാത്രയിൽ പങ്കാളിയാകുന്നു.

Chowringhee
Original price was: ₹300.00.₹255.00Current price is: ₹255.00.
ബംഗാളി എഴുത്തുകാരനായ ശങ്കറിന്റെ ജനപ്രിയ നോവലായ ചൗരംഗി മലയാളത്തിൽ. എം എൻ സത്യാർഥിയാണ് വിവർത്തനം നിർവഹിച്ചത്. 1962 ൽ ബംഗാളിയിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ നോവൽ ബെസ്റ്റ് സെല്ലറായി മാറുകയും നിരവധി ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ഒരു സിനിമയായും നാടകമായും നിർമിക്കപ്പെടുകയും ചെയ്തു. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട നോവൽ.

Chiramannur to Shoranur: Oru Desavazhiyude Katha
Original price was: ₹490.00.₹441.00Current price is: ₹441.00.
കാലം ദേശങ്ങളുടെ പേരും ദേശങ്ങൾവരെയും എഴുതിമായ്ക്കാറുണ്ട്. മുൻപ് ചിറമണ്ണൂർ എന്നു പേരായ ദേശം ഇന്ന് ഷൊർണൂരായി. പല ദേശങ്ങളും പഴയ പേരുകൾ ചികഞ്ഞെടുത്തപ്പോൾ ഷൊർണൂരിന് പഴയ പേരിലേക്കു മടങ്ങാനായില്ല. ഈ പേരുമാറ്റത്തിന്റെ പഴയകാല വഴികളിലൂടെ ഷൊർണൂരിന്റെ ദേശസംസ്കൃതി തേടിയുള്ള ഒരു കവിയുടെ ഗവേഷണസഞ്ചാരമാണിത്. അപരിചിതകാലത്തിൽ നിന്ന് വർത്തമാനകാലത്തേക്കു മെല്ലെ ചൂളം വിളിച്ചെത്തുന്ന ഈ ചരിത്രത്തീവണ്ടിയിൽ കയറി നമുക്കും യാത്ര ചെയ്യാം.

Aattam
Original price was: ₹230.00.₹207.00Current price is: ₹207.00.
ഒരു ന്യൂ ജനറേഷൻ പ്രണയ നോവൽ. തലസ്ഥാന നഗരത്തിന്റെ പശ്ചാത്തലത്തിൽ പുസ്തകശാലകളും കോഫി ഷോപ്പുകളും യാത്രകളും പ്രണയത്തിന്റെ ആഘോഷ ഇടങ്ങളാക്കി മാറ്റുന്ന റൂമിയും അമേയയും. പ്രണയത്തിലും അവിചാരിതമായ ട്വിസ്റ്റോടെ, ക്രൈം നോവൽ പോലെ ചടുലമാകുന്ന കഥാഗതി. വായനയിൽ ന്യൂജെൻ വൈബ്.