-12%
Antonio Gramsci
Original price was: ₹190.00.₹169.00Current price is: ₹169.00.
സാമാന്യബോധത്തെയും ധൈഷണികതയെയും കുറിച്ചുള്ള ഗ്രാംഷിയൻ കാഴ്ച്ചപ്പാടും ഗ്രാംഷിയുടെ മാർക്സിയൻ സമീപനവും സമകാലികസാമൂഹ്യാവസ്ഥയിൽ ഗ്രാംഷിയുടെ ജീവിതത്തോട് ചേർത്തുവെച്ചുകൊണ്ട് ആധികാരികമായി പഠനവിധേയമാക്കുന്ന പുസ്തകം.

Amsamdesathinte Suviseshangal
₹90.00
യാത്രാകൗതുകങ്ങളും സാഹിത്യചിന്തകളും ഓർമകളും അടങ്ങിയ പതിനഞ്ചു കുറിപ്പുകൾ.

Anubhoothikalile Vargasamaram
₹100.00
രാഷ്ട്രീയം, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളിൽ അനിൽകുമാർ എ വി എഴുതിയ ലേഖനങ്ങളുടെ സമാഹാരം.

Azhikode: Smaranakalil Oru Sagarasannidhyam
₹60.00
അഴീക്കോട് മാഷിന്റെ സർഗാത്മകപ്രവർത്തനങ്ങൾക്കൊപ്പം സഞ്ചരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൃതികളിലൂടെയും ആത്മകഥകളിലൂടെയും പ്രഭാഷണങ്ങളിലൂടെയുമുള്ള ഹൃദ്യമായ ഓർമപ്പെടുത്തലുകൾ.

Alankaram
₹40.00
കാവ്യഭാഷ പ്രാചീനമോ ആധുനികമോ ഉത്തരാധുനികമോ ആകട്ടെ, അതിന്റെ ഘടന അലങ്കാരമെന്നും ഇമേജെന്നും വ്യവഹരിക്കപ്പെടുന്ന വക്രതയിൽ അധിഷ്ഠിതമാകുന്നു. അത് ആഭരണമല്ല, വാക്കുകൾക്കപ്പുറത്തുള്ള ഭാവമണ്ഡലങ്ങളെ ആവാഹിക്കുന്ന ആവിഷ്കാരതന്ത്രമാണ്. കാളിദാസകവിതയെ മുൻനിർത്തി ഒരു സൗന്ദര്യവിചാരം.

Adukkala Rasathanthram
₹50.00
അടുക്കളയും ആരോഗ്യവുമായി ബന്ധപ്പെട്ട വീട്ടിനുള്ളിലെ ജീവിതം എങ്ങനെ സുഖകരമാക്കാം എന്നതിന്റെ വിശദമായ അവതരണമാണ് ഈ പുസ്തകം. പാചകക്കുറിപ്പുകൾ ഇല്ലെങ്കിലും പാചകരസതന്ത്രം ഇതിൽ രസകരമായി വിവരിച്ചിട്ടുണ്ട്.

Aksharasloka Parichayam
₹50.00
കൊച്ചുകുട്ടികൾക്കു വേണ്ടി ചെറുശ്ളോകങ്ങളും മുതിർന്നവർക്കായി കുറച്ചു കൂടി അമൂല്യമായ മുക്തകങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. മലയാളഭാഷയെയും സാഹിത്യത്തെയും കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്നവർക്കും അക്ഷരശ്ലോക മത്സരത്തിൽ പങ്കെടുക്കുന്നവർക്കും പ്രയോജനകരം.

-14%
Artham: Bharatheeya Sidhanthangal
Original price was: ₹300.00.₹259.00Current price is: ₹259.00.
ഡോ. കുഞ്ചുണ്ണി രാജാ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ 1952-54കാലത്ത് നിർവഹിച്ച ഗവേഷണത്തിന്റെ ഫലമാണ് Indian Theories of Meaning എന്ന പ്രകൃഷ്ടമായ പ്രബന്ധം. അർത്ഥം എന്ന പ്രശ്നത്തെ സംബന്ധിച്ച പ്രാചീന ഭാരതീയസിദ്ധാന്തങ്ങൾ പ്രമാണസഹിതം വിശദീകരിച്ചും, സമാന്തരമായ പാശ്ചാത്യസങ്കല്പനങ്ങൾ പരാമർശിച്ചും വിമർശലോചനം തുറന്ന് സ്വന്തം കാഴ്ചപ്പാടുകൾ അവതരിപ്പിച്ചും നിർവഹിച്ച ഈ പഠനം ഭാഷയുടെയും സാഹിത്യത്തിന്റെയും ഉള്ളറകളിലേക്കു പ്രസരിപ്പിക്കുന്ന വെളിച്ചം അത്യന്തം പ്രചോദകമാണ്. പ്രസന്നഗംഭീരമായ ഈ നിബന്ധത്തിന് ഡോ. രവീന്ദ്രൻ തയാറാക്കിയ മലയാളരൂപം വിവർത്തനത്തിന്റെ സർഗാത്മകതയ്ക്ക് ഉത്തമനിദർശനമാകുന്നു.

Avan Veendum Varunnu: Oru Punarvayana
₹80.00
സി. ജെ. തോമസിന്റെ ആദ്യനാടകമായ ' അവൻ വീണ്ടും വരുന്നു' എന്ന കൃതിയെ ആസ്പദമാക്കി എം പി ശങ്കുണ്ണി നായർ, ഡോ കെ അയ്യപ്പപ്പണിക്കർ, എം കെ സാനു, ഡോ പോൾ തേലക്കാട്ട് തുടങ്ങിയവർ നടത്തിയ പുനർവായനകളുടെ സമാഹാരം. എഡിറ്റർ ജോൺ പോൾ.

-10%
Aajeevanantham
Original price was: ₹140.00.₹126.00Current price is: ₹126.00.
ചിതലരിക്കാത്ത സ്നേഹബന്ധങ്ങളിലും മരിക്കാത്ത മൂല്യങ്ങളിലും മനുഷ്യത്വം തിരയുന്ന ശ്രദ്ധേയമായ നോവൽ.

51 Sahithya Prathibhakal
₹45.00
നമ്മുടെ സാഹിത്യകാരന്മാരെ അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം. എഴുത്തച്ഛൻ മുതൽ ഡോ എം ലീലാവതി വരെയുള്ള 51 സാഹിത്യപ്രതിഭകളുടെ ലഘുജീവിതക്കുറിപ്പ്.

Avante Smaranakal
₹80.00
"അന്നോളം എനിക്കൊരു പേരുണ്ടായിരുന്നില്ല. ഞാനൊരു മനുഷ്യനായിരുന്നില്ല. എന്നെ തിരിച്ചറിയാന്‍ എന്താണുള്ളത്? ആ മനുഷ്യന് എനിക്കു പേരു തന്നു പട്ടിക്കുട്ടി."
ഒരുപിടി വറ്റിനായി തെരുവുനായ്ക്കളുമായി മല്ലടിക്കാന്‍ വിധിക്കപ്പെട്ട തെരുവിന്റെ മക്കളുടെ ഹൃദയാര്‍ദ്രമായ ജീവിതം. കാലത്തെ മറികടക്കുന്ന ആഖ്യാനചാരുത.

-20%
Avadharanam- Old Edition
Original price was: ₹170.00.₹136.00Current price is: ₹136.00.
പല മാസികകളിലായി പ്രസിദ്ധപ്പെടുത്തിയ 16 പ്രൗഡലേഖനങ്ങളുടെ സമാഹാരം.

Aa Manushyan Nee Thanne : Oru Punarvayana
₹70.00
സി ജെ തോമസിന്റെ സ്വതന്ത്രനാടകങ്ങളിൽ ശ്രദ്ധേയമായ നാടകമാണ് ആ മനുഷ്യൻ നീ തന്നെ. നാടകപ്രമേയത്തെയും കടുത്ത പാപബോധത്തെയും അനുഭവതലങ്ങളെയും കുറിച്ചുള്ള നിരീക്ഷണപഠനങ്ങളുടെ സമാഹാരം.

Koranu Kanji Kumpilil Thanne
Original price was: ₹260.00.₹208.00Current price is: ₹208.00.
ഇന്ത്യയിലെ നിയോലിബറൽ സാമ്പത്തിക പരിഷ്കാരങ്ങളെ പഠനവിധേയമാക്കുന്ന പരമ്പരയിലെ മൂന്നാമത്തെ പുസ്തകം. നിയോലിബറൽ നയങ്ങൾ രാജ്യത്ത് നടപ്പിൽവന്ന് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ ഈ നാട്ടിലെ സാധാരണക്കാരനും പാവപ്പെട്ടവനും എന്ത് മെച്ചമാണുണ്ടായതെന്ന് ചോദിക്കുകയാണ് ഈ പുസ്തകത്തിലൂടെ ഡോ. തോമസ് ഐസക്. വസ്തുതകൾ നിരത്തി, യുക്തിസഹമായി അവതരിപ്പിക്കപ്പെടുന്ന വാദമുഖങ്ങൾ നിയോലിബറൽ നയങ്ങളെ സംബന്ധിച്ച് സൃഷ്ടിക്കപ്പെട്ട മുഖ്യധാരാ ആഖ്യാനങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നു. പുത്തൻ സാമ്പത്തിക നയങ്ങൾക്കെതിരെയുള്ള സമരപന്ഥാവിൽ അണിനിരക്കുന്ന ഏതൊരാൾക്കും ഒഴിവാക്കാനാവാത്ത ഒന്നായി ഈ പുസ്കവും ഈ പരമ്പരയും മാറുന്നു.

Aathreyi Thampurattiyum Pallanadesavum
Original price was: ₹230.00.₹185.00Current price is: ₹185.00.
ത്യാഗത്തിന്റെയും പരിശുദ്ധപ്രണയത്തിന്റെയും കഥ പറയുന്ന, പല്ലനദേശത്തിന്റെ ചരിത്രവഴികളിലൂടെ ഇതൾകിരിയുന്ന വികാരസാന്ദ്രവും വശ്യസുന്ദരവുമായ നോവൽ.