-10%
Solo: Ottaykku Nadanna Vazhikal
Original price was: ₹350.00.₹315.00Current price is: ₹315.00.
യൂറോപ്പിലും അമേരിക്കൻ ഐക്യനാടുകളിലും ഒരു പത്രപ്രവർത്തകൻ നടത്തിയ യാത്രകൾ. ആഗോള സഞ്ചാരങ്ങൾ, സാമാന്യമാകുന്ന കാലത്ത് യാത്രകൾ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന പുസ്തകം.

Varachu Thudangam: Chithrakalayude Aadya Padangal
Original price was: ₹230.00.₹185.00Current price is: ₹185.00.
ചിത്രകലയുടെ അടിസ്ഥാനപാഠങ്ങൾ കരഗതമാക്കാനും വിവിധ രേഖാചിത്ര രീതികളെ പരിചയപ്പെടാനും സഹായിക്കുന്ന പുസ്തകം. തയാറാക്കിയത് സുബിൻ എബ്രഹാം.

Premalekhanam
₹90.00
പ്രിയപ്പെട്ട സാറാമ്മേ, ‘ജീവിതം യൗവനതീക്ഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? എന്നു തുടങ്ങുന്ന തികച്ചും കാല്പനികമായ ഒരു പ്രണയലേഖനത്തില്‍ ആരംഭിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറെ പ്രശസ്തമായ നോവല്‍ വിഭിന്ന മതവിശ്വാസികളായ സാറാമ്മയുടെയും കേശവന്‍ നായരുടെയും പ്രണയകഥ പറയുന്നു.

-20%
Turkey Pradakshinam
Original price was: ₹310.00.₹249.00Current price is: ₹249.00.
ഏതു നിറക്കാര്‍ക്കും മതസ്ഥര്‍ക്കും ദേശക്കാര്‍ക്കും സ്വാതന്ത്ര്യത്തോടെ വ്യാപരിക്കാവുന്ന, മാനവികതയുടെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സ്വന്തം മണ്ണിലൂടെ, തുര്‍ക്കിയിലൂടെയുള്ള പര്യടനത്തിന്റെ കുറിപ്പുകള്‍. മലകളും സമതലങ്ങളും കുഗ്രാമങ്ങളും വന്‍നഗരങ്ങളും ചെറുപട്ടണങ്ങളും തീരദേശങ്ങളും സമ്പൂർണ വിജനതകളുമെല്ലാം സഞ്ചാരപഥമാകുന്നു. ഒപ്പം, പേര്‍ഷ്യന്‍, ഗ്രീക്ക്, റോമന്‍, ബൈസാന്റിയന്‍, സെല്‍ജുക്ക്, ഓട്ടോമന്‍ സാമ്രാജ്യങ്ങളുടെ സംഭാവനയായ സംസ്‌കാര വൈവിദ്ധ്യങ്ങളുടെ നന്മതിന്മകള്‍ നിറഞ്ഞ മൂവായിരത്തിയഞ്ഞൂറോളം വര്‍ഷങ്ങളുടെ ചരിത്രത്തിലൂടെയും കടന്നുപോകുന്നു…
സക്കറിയയുടെ തുര്‍ക്കി യാത്രാരേഖകള്‍.

Qurban
Original price was: ₹380.00.₹304.00Current price is: ₹304.00.
ജൂതവംശത്തെ ഒടുക്കാന്‍ വേണ്ടി ഹിറ്റ് ലർ കൈക്കൊണ്ട രാക്ഷസീയ ക്രൂരതകളുടെ സ്മൃതി, ആ വംശത്തിന്റെ ബോധത്തില്‍നിന്ന് മായാന്‍ വേണ്ടിടത്തോളം, കാലം ഒഴുകിപ്പോയിട്ടില്ല. എന്നിട്ടും എതിര്‍വംശത്തിന് നിലനില്‍ക്കാന്‍ ഭൂമിയില്‍ ഇടം വേണമെന്ന സഹിഷ്ണുത കിളിര്‍ക്കുന്നില്ല. കുര്‍ദുകളായിപ്പിറന്നതിന്‍പേരില്‍ അതിജീവനാര്‍ഹത നിഷേധിക്കപ്പെട്ട്, നരകത്തിലേക്കു തള്ളപ്പെട്ടവരുടെ കഥയാണ് ബലിപ്രരൂപത്തിന്റെ സമസ്തശക്തികളോടും കൂടി ഈ നോവലില്‍ ശതശീര്‍ഷമുയര്‍ത്തി വാഗഗ്നിവമിക്കുന്നത്.
- ഡോ. എം. ലീലാവതി.
കുർബാൻ, ഹരിത സാവിത്രിയുടെ പുതിയ നോവല്‍.

Kavalkkari
Original price was: ₹199.00.₹169.00Current price is: ₹169.00.
“Lots of memories, but no evidence” സോഷ്യൽ മീഡിയയുടെയും ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെയും കടന്നു വരവിനുമുമ്പ് ജീവിതം തുടങ്ങിയ മനുഷ്യർക്കെല്ലാം ഈയൊരു വാചകം വലിയൊരു ശരിയാണ്. മറവിയുടെ കാറ്റ് ജീവിതത്തിലേക്കു വീശിത്തുടങ്ങുമ്പോൾ മെല്ലെ ആടിയുലഞ്ഞു പതുക്കെ കെട്ടുപോകുന്ന ഓർമകൾക്ക് ആരെങ്കിലും കാവൽ നിന്നിരുന്നെങ്കിൽ ഈ പുസ്തകം വായിച്ചുതീരുമ്പോൾ കുറച്ചു നിങ്ങൾ കണ്ണടച്ചിരിക്കാൻ സാധ്യതയുണ്ട്. കൈമോശം വന്ന ആ പഴയ നിഷ്കളങ്കതയിലേക്കു മടങ്ങിപ്പോകാൻ മാർമലയും വല്യമ്മച്ചിയും വല്യപ്പാപ്പനും തങ്കച്ചിയും ഗോവിന്ദനപ്പൂപ്പനും, അരുവിയും ചാമ്പമരവും കാപ്പിത്തോട്ടവും നിങ്ങളെ സാഹായിച്ചേക്കും. ഹാ! മാർമലയിലെ തണുത്ത കാറ്റ് മെല്ലെ മുഖത്തേക്കു വീശുന്നു… എന്റെ കണ്ണുകൾ ഓർമയിലേക്കു പതിയെ അടയുന്നു… - ജോസഫ് അന്നംകുട്ടി ജോസ്

-16%
Nalopakhyanam
Original price was: ₹200.00.₹169.00Current price is: ₹169.00.
നളരാജാവിനെയും അദ്ദേഹത്തിന്റെ സദ്‌വൃത്തയായ ഭാര്യ ദമയന്തിയെയും കുറിച്ച് മഹാഭാരതത്തിലെ 52-ാം അധ്യായത്തിൽ വിവരിക്കുന്ന കഥയാണ് നളോപാഖ്യാനം എന്നറിയപ്പെടുന്നത്.
മഹാഭാരതത്തിലെ ഉപാഖ്യാനങ്ങളെ സ്വതന്ത്രകാവ്യങ്ങളെന്ന രീതിയിൽ അവതരിപ്പിക്കുന്ന പരമ്പരയിൽ നിന്ന്. തയാറാക്കിയത് മാധവൻ അയ്യപ്പത്ത്, കെ. കെ യതീന്ദ്രൻ

Kattile Veedum Athidhikalum
Original price was: ₹130.00.₹109.00Current price is: ₹109.00.
രണ്ടുകാലില്‍ നടക്കുന്നവരുടേതു മാത്രമല്ല ഭൂമി. ഉറുമ്പു മുതല്‍ ആന വരെ, ചേര മുതല്‍ രാജവെമ്പാല വരെ, തേനീച്ച മുതല്‍ കാലന്‍കോഴി വരെ… വൈവിദ്ധ്യത്താല്‍ സമ്പുഷ്ടമാണ് ഇവിടം. നിനച്ചിരിക്കാത്ത നേരത്താവും ഈ അതിഥികള്‍ നമ്മുടെ വീടു തേടി വരിക. വരൂ, നമുക്ക് അവരില്‍ ചിലരെ അടുത്തു പരിചയപ്പെടാം.
കാടിന്റെ ചന്തവും വിശുദ്ധിയും ഗാംഭീര്യവും മലയാളിയുടെ വായനാനുഭവത്തില്‍ നിറച്ച പി. വത്സല കുട്ടികള്‍ക്കായി എഴുതിയ കഥകളും കുറിപ്പുകളും.

Ponam
Original price was: ₹330.00.₹279.00Current price is: ₹279.00.
ഭാഷകളും ജനിച്ച ദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയിൽപ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരൻ. കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ തകർച്ചയും മുൻപ് വായിച്ചിട്ടില്ലാത്ത വിധം നമ്മുടെ എഴുത്തിലേക്ക് കൊണ്ടുവരികയാണ് കെ.എൻ. പ്രശാന്ത്.

Nagnanaya Kolayaliyude Jeevitham
Original price was: ₹230.00.₹185.00Current price is: ₹185.00.
‘നഗ്നനായ കൊലയാളിയുടെ ജീവിതം’ നോവല്‍ കിട്ടിയതിനുശേഷം മുഴുവനായിട്ട് വായിച്ചിട്ടാണ് താഴെ വെച്ചത്. കൃത്യമായി ത്രെഡുകളെ നോവലിനകത്ത് ഒളിച്ചുവെച്ച്, പറയാനുള്ള ഭാഗം മാത്രം പറഞ്ഞുപോകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത് ക്രാഫ്റ്റ് നന്നായിട്ട് ഉള്ള ഒരാള്‍ക്കു മാത്രമേ സാധിക്കൂ.
-ആര്‍. രാജശ്രീ

Detective Prabhakaran
Original price was: ₹450.00.₹379.00Current price is: ₹379.00.
വായനയുടെ രസവും പിരിമുറുക്കവും ഓരോ വരിയിലും നിലനിര്‍ത്തുന്ന, പ്രഭാകരന്‍ നായകനാകുന്ന മൂന്നു നീണ്ട കഥകള്‍ - രാത്രിയിലൊരു സൈക്കിൾവാല, ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം, രക്തനിറമുള്ള ഓറഞ്ച് - ഇതാ ഒറ്റപ്പുസ്തകമായി വന്നിരിക്കുന്നു.
മാടിക്കുത്തിയ മുഷിഞ്ഞ മുണ്ടും പിഞ്ഞിക്കീറിയ ഷര്‍ട്ടും ചുണ്ടില്‍ എരിയുന്ന ബീഡിയുമായി, അപകടങ്ങളുടെ മധ്യത്തില്‍ സ്വയം പ്രതിഷ്ഠിച്ചാണെങ്കിലും സത്യം കണ്ടെത്താനിറങ്ങുന്ന പ്രഭാകരന്‍. കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളെ യുക്തികൊണ്ട് ചിന്തിക്കുകയും കാര്യകാരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ നിഗൂഢതകളുടെ കരുക്കഴിക്കുന്ന ലോക്കല്‍ ഡിറ്റക്ടീവ്. കുടിലരായ മനുഷ്യരും മാടനും മറുതയും നിറഞ്ഞാടുന്ന ഡിറ്റക്ടീവ് പ്രഭാകരന്റെ ലോകത്തിലേക്ക് ഏവര്‍ക്കും സ്വാഗതം.

Amsamdesathinte Suviseshangal
₹90.00
യാത്രാകൗതുകങ്ങളും സാഹിത്യചിന്തകളും ഓർമകളും അടങ്ങിയ പതിനഞ്ചു കുറിപ്പുകൾ.

-11%
Vasthusasthram: Veedukal, Flatukal, Plotukal, Planukal
Original price was: ₹400.00.₹359.00Current price is: ₹359.00.
വാസ്തുശാസ്ത്രത്തിന്റെ പ്രായോഗികമേഖലകൾ സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന ലളിതമായ ഭാഷയിൽ വിശദമാക്കുന്ന പുസ്തകം, രാജു സേവ്യർ ചുള്ളിക്കൽ എഴുതിയ വാസ്തുശാസ്ത്രം: വീടുകൾ, ഫ്ളാറ്റുകൾ, പ്ളോട്ടുകൾ, പ്ളാനുകൾ.

Parvathi Valley
Original price was: ₹250.00.₹200.00Current price is: ₹200.00.
നിത്യവിസ്മയമാണ് ഹിമാലയം. ഹിമാലയത്തിന്റെ വിളികേട്ട യാത്രികനായ കെ ആര്‍ അജയന്‍ ഇക്കുറി ഇറങ്ങിച്ചെല്ലുന്നത് പാര്‍വതി വാലിയിലേക്കാണ്. പാര്‍വതി വാലി എന്ന പ്രദേശത്തേക്കും അവിടത്തെ മനുഷ്യരിലേക്കും സംസ്‌കൃതിയിലേക്കും യാത്ര എന്ന മഹാ അനുഭവത്തിലേക്കും ഒഴുകിപ്പരക്കുന്ന എഴുത്തുനദിയാണീ പുസ്തകം.

Athramel Apoornam
Original price was: ₹290.00.₹234.00Current price is: ₹234.00.
ഇന്‍ഫോസിസിന്റെ സൃഷ്ടിക്കു പിന്നിലെ ദുര്‍ഘടഘട്ടങ്ങളിലൂടെയും ഒപ്പം അനശ്വരമായ പ്രണയത്തിലൂടെയും കടന്നുപോയ നാരായണ മൂര്‍ത്തിയും സുധാ മൂര്‍ത്തിയും, സെറിബ്രല്‍ പാള്‍സിയുള്ള മകന്‍ ആദിത്യയുടെയും കടുത്ത പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച ഭാര്യ അനിതയുടെയും ഏക ആശ്രയമായിക്കൊണ്ടുതന്നെ വായനയിലും എഴുത്തിലും മുഴുകിക്കഴിയുന്ന അരുണ്‍ ഷൂരി, ഗാനഗന്ധർവന്‍ മല്ലികാര്‍ജ്ജുന്‍ മന്‍സുറിന്റെ മകള്‍ അക്ക മഹാദേവി, മഹാത്മജിയുടെ മകന്‍ ഹരിലാല്‍ ഗാന്ധി, വിവേകാനന്ദന്റെ സ്റ്റെനോഗ്രാഫറായിരുന്ന ഗുഡ്‌വിന്‍, ജ്ഞാനത്തിന്റെ കൊടുമുടി കയറിയ ശങ്കരാചാര്യര്‍ ജനിച്ച മേല്‍പ്പാഴൂര്‍ മന, മലയാളത്തിന്റെ മഹാപ്രതിഭ എം.ടി. വാസുദേവന്‍ നായര്‍ ജനിച്ചുവളര്‍ന്ന കൂടല്ലൂര്‍…പിന്നെ, ഡാര്‍ജിലിങ്, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത, ഡൊമിനിക് ലാപിയര്‍, സല്‍മാന്‍ റുഷ്ദി, മല്‍ഖാന്‍ സിങ്, സന്ദീപ് ജൗഹര്‍, ജാവേദ് അക്തര്‍, സത്യജിത് റായ്, മോഹന്‍ലാല്‍, മഴ, വേനല്‍, പുഴ, സംഗീതം, ഏകാന്തത… അങ്ങനെ പലതായി പലയിടത്തേക്കായി പല കാലങ്ങളായി ഒഴുകിപ്പരക്കുന്ന യാത്രയുടെയും വായനയുടെയും ഓർമയുടെയും രേഖകള്‍.
ശ്രീകാന്ത് കോട്ടക്കലിന്റെ ഏറ്റവും പുതിയ പുസ്തകം.

Keralathile Aabharana Parambaryam
Original price was: ₹120.00.₹108.00Current price is: ₹108.00.
കേരളത്തിലെ പ്രാചീനവും സമകാലികവുമായ ആഭരണവിവരണങ്ങൾ ഈ പുസ്‌തകത്തിലൂടെ രേഖപ്പെടുത്തപ്പെടുന്നു. സൈന്ധവകാലം മുതൽക്കിങ്ങോട്ടുള്ള ആഭരണങ്ങളും അവയുടെ വിവിധങ്ങളായ പരിപ്രേക്ഷ്യങ്ങളും കല, സാഹിത്യരൂപകങ്ങളുടെ പശ്ചാത്തലത്തിൽ ഈ ഗ്രന്ഥത്തിൽ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. മലയാളഭാഷയിൽ ഇങ്ങനെയൊരു രചന ആദ്യമായാണ്.

Urakkappishachu
Original price was: ₹290.00.₹261.00Current price is: ₹261.00.
'ചെലതരം കേൾവികളും കാഴ്ചകളും എല്ലാർക്കുവൊന്നും കാണാൻ പറ്റത്തില്ല. മോളേ, പുസ്തകത്തേലൊക്കെ എഴുതിവെക്കണ അറിവുകളേ ആൾക്കാര് കൈമാറ്റം ചെയ്യത്തൊള്ളൂ. എഴുതിവെക്കാൻ പറ്റാത്ത ചെല അറിവുകളൊണ്ട്. അതൊക്കെ കയ്യിലൊള്ളവര് മറ്റുള്ളവർക്ക് കാണാൻ പറ്റാത്തതൊക്കെ കാണും, കേക്കാൻ പറ്റാത്തതൊക്കെ കേക്കും. പൊറത്തൊരു കുഞ്ഞിനോട് പോലും ഒന്നും പറയത്തുമില്ല. പറഞ്ഞാ തലയ്ക്ക് സുഖവില്ലെന്ന് പറഞ്ഞ് കേക്കണവര് ചിരിക്കും. അവമ്മാരെ കുറ്റം പറയാനും പറ്റത്തില്ല. കണ്ട അണ്ടനും അടകോടനുമൊക്കെ കാണാനോ കേക്കാനോ പറ്റണ കാര്യങ്ങളല്ലല്ലോ അതൊന്നും..'
രതിയോടു വാപ്പൻ പറഞ്ഞ ഈ വാചകങ്ങളിലുണ്ട്, ഉറക്കപ്പിശാചിനുള്ളിലൊളിഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ താക്കോൽ. പഞ്ചേന്ദ്രിയങ്ങൾക്കു പിടിതരാതെ പ്രകൃതിയിലൊളിച്ചിരിക്കുന്ന അത്ഭുതങ്ങളെ ഭാവനയുടെ കണ്ണടയിലൂടെ അനാവരണം ചെയ്യുന്ന നോവലാണ് എസ് പി ശരത്തിന്റെ ഉറക്കപ്പിശാച്.